എന്‍റെ കയ്യില്‍ ‘ന്യൂക്ലിയര്‍ ബോംബു’ണ്ട്; തെളിവുകളും; ഉടന്‍ പൊട്ടിക്കും | Swapna Suresh | Interview

Поділитися
Вставка
  • Опубліковано 27 сер 2024
  • Swapna Suresh
    Watch Manorama News #SwapnaSuresh #Interview Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,1 тис.

  • @paralleluniverse369
    @paralleluniverse369 Рік тому +1064

    നവോത്ഥാന നായകൻ ആവാൻ പ്രയത്നിച്ച് ഒടുക്കം മകൾക്ക് വേണ്ടി അധോലോക നായകൻ ആയ ഒരച്ഛന്റെ കഥ.., _അത് വല്ലാത്തൊരു കഥയാണ് !_

  • @kamparamvlogs
    @kamparamvlogs Рік тому +433

    👍👍തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽപ്പോലും സത്യസന്ധമായി കാര്യങ്ങൾ പറയുന്ന സ്വപ്നയെ ജനങ്ങൾ പിന്തുണയ്ക്കുന്നു 👍👍

    • @palazhyaneesh3965
      @palazhyaneesh3965 Рік тому +4

      ഏതു ജനങ്ങൾ 😂😂

    • @adarshorajeevan
      @adarshorajeevan Рік тому +1

      theliv purath vitto ?

    • @ashokgopal7237
      @ashokgopal7237 Рік тому

      ബിജെപിയും കോൺഗ്രസും വിശ്വസിക്കും തലയിൽ ആൾതാമസ ഉള്ള ആരും വിശ്വസിക്കില്ല

    • @sunilaraji673
      @sunilaraji673 Рік тому +1

      Surely

    • @mrk6564
      @mrk6564 Рік тому +20

      തീർച്ചയായും ജനങ്ങൾക്ക് പിണറായിയേക്കാൾ വിശ്വാസം ഉണ്ട്‌ സ്വപ്നയെ

  • @sudheeshjanaki
    @sudheeshjanaki Рік тому +123

    അഭിനന്ദനങ്ങൾ 🌹🌹🌹.......
    മറ്റൊന്നും പറയാനില്ല... കഴിയുന്നില്ല.... 👍👍👍💕🌹🌹🌹
    ബഹുമാനിക്കുന്നു...താങ്ങളെ.. സ്വപ്ന... You are not a politician... 🌹🌹🌹

    • @rajesharraj8724
      @rajesharraj8724 Рік тому

      അതേ കാര്യങ്ങൾ വീട്ടിത്തുറന്നു പറയുക നല്ലൊരു വ്യക്തിത്വതിന്റെ ലക്ഷണം ആണ്.

  • @smithakrishnan1882
    @smithakrishnan1882 Рік тому +61

    12 th പാസ്സാകാത്ത സ്വപ്നയുടെ ഇന്റർവ്യൂ സ്ഥിരം ആയി കേട്ടാൽ മാത്രം മതി ചമ്പൂർണ്ണ ചാച്ചരത ക്കാർക്ക് English പഠിക്കാൻ 🙏🏻🙏🏻

  • @user-sk2zm1sw1n
    @user-sk2zm1sw1n Рік тому +144

    ''തെളിവുണ്ടെങ്കിൽ പുറത്തു വിടൂ" എന്ന് CPM വെല്ലു വിളിക്കാത്ത ഏക വ്യക്തിയായി സ്വപ്ന 🌹

    • @beenamanojkumar6331
      @beenamanojkumar6331 Рік тому

      അതെന്നെ ദേവേന്ദ്രനെ വരേ വെല്ലുവിളിക്കും

  • @girijaku8077
    @girijaku8077 Рік тому +69

    സ്വപ്നയെ കുറിച്ച് ഇപ്പോൾ ആർക്കും തെറ്റുധാരണ ഇല്ല.ആളുകൾ സത്യം മനസിലാക്കിതുടങ്ങി .

  • @dilnadilshashanifas1231
    @dilnadilshashanifas1231 Рік тому +53

    സരിതയിലൂടെ കൊടുത്തത് സ്വപ്നയിലൂടെ തിരിച്ചു കിട്ടുന്നു...

  • @prabhavathyk482
    @prabhavathyk482 Рік тому +18

    ഇക്കാര്യങ്ങളെല്ലാം തെളിയിക്കപ്പെടേണ്ടത് ഓരോ കേരളീയന്റെയും അവകാശമല്ലേ സ്വപ്ന, നിങ്ങൾക് ഒരു salute

  • @babu5603
    @babu5603 Рік тому +36

    ശിവശങ്കരൻ വേലിയിലിരുന്ന പാമ്പിനെ .........വച്ചതു പോലെയായി...........ഒരു പുസ്തകം എഴുതി അവസാനം നവോഥാന നായകൻ പരനാറിയായ കഥയെല്ലാം ജനങ്ങൾ അറിഞ്ഞു.എല്ലാ ഭാവുകങ്ങളും സ്വപ്ന സുരേഷ്.👌👌👍👍

  • @mrk6564
    @mrk6564 Рік тому +80

    സ്വപ്ന, ബഹുമാനം ഉണ്ട്‌ നിങ്ങളോട്. സ്വന്തം സുരക്ഷ ശ്രദ്ധിക്കൂ 🙏

  • @surendrannarayanan8441
    @surendrannarayanan8441 Рік тому +362

    സഹോദരി നിങ്ങൾ രക്ഷിക്കുന്നത് k. റെയിൽ മൂലം ഉറക്കം നഷ്ടപെട്ട ഒരുപാട് ജീവിതങ്ങൾ ആണ്🙏

    • @sarayu_02
      @sarayu_02 Рік тому +10

      മഞ്ഞകുറ്റി മൂലം ഉറക്കം നഷ്ട്ടപെട്ട ജനങ്ങൾ എല്ലാവരും കൂടെ ഒന്നിച്ചു കോടതിയെ സമീപിക്കുക...

    • @ramaChandran-zj3zh
      @ramaChandran-zj3zh Рік тому +5

      Yes

    • @ramaChandran-zj3zh
      @ramaChandran-zj3zh Рік тому +2

      @@sarayu_02 yes

    • @crschannel730
      @crschannel730 Рік тому +5

      🙏🙏🙏സപ്നാ സുരേഷ്🙏🙏🙏 മാളികപ്പുറത്തമ്മ😂😂😂 മന്ത്രിസഭ ,താഴെയിറക്കാൻ വന്നത് തന്നെ🙏🙏🙏🙏

    • @premakumari2176
      @premakumari2176 Рік тому +1

      ​@@crschannel730

  • @mastersviewpoint
    @mastersviewpoint Рік тому +402

    പരനാറിയുടെ മൂടുപടം വലിച്ചു കീറിയാൽ ഇവർ കേരളത്തോടും വരും തലമുറയോടും ചെയ്യുന്ന വലിയ നന്മ ആകും... 💚

    • @ramaChandran-zj3zh
      @ramaChandran-zj3zh Рік тому +5

      Yes

    • @2129madhu1
      @2129madhu1 Рік тому +4

      എന്റെ കയ്യിൽ പടക്കവും ബോംബും ഉണ്ടെന്നു സ്വപ്ന 🤣🤣🤣🤣🤣

    • @ramakrishnanpp6697
      @ramakrishnanpp6697 Рік тому +4

      എൽദൊ ഇതുകൊണ്ട് ഒന്നും രക്ഷപ്പടില്ല.

    • @vishnuvichu1849
      @vishnuvichu1849 Рік тому

      👍👍

    • @bharathanc8155
      @bharathanc8155 Рік тому

      അവനു തൊലികടി
      അപാരം അവനെ തങ്കൻ
      അടിമ സംഘം

  • @jessyvarghese519
    @jessyvarghese519 Рік тому +29

    ശരിയാണ്.. ഞങ്ങൾ എല്ലാം അങ്ങനെ ആണ് ഓർത്തിരുന്നു. എന്നാൽ തെറ്റ് ചെയ്യ് യാൻ പ്രേരിപ്പിക്കുന്നത് വലിയ സ്ഥാനത്തിരിക്കുന്നവർ ആണ്. അത് അവർ അനുസരിച്ചു. അത് അവർ മറച്ചു വെക്കാതെ പറയുന്നു.. മാറ്റി പറയുന്നില്ല. അത് ആണ് അവർ കറക്റ്റ് ആണ് എന്ന് ജനത്തിന് മനസ്സിൽ ആയി 👍👍

  • @ragasudhafilms4834
    @ragasudhafilms4834 Рік тому +276

    ആരോപണ വിധേയനായ രാഷ്ട്രീയ നേതാവിന്റെ നാള് ഇതുവരെയുള്ള വളർച്ചയും നിലവിലുള്ള അദ്ദേഹത്തിന്റെ വൻ വ്യവസായികളുമായുള്ള ബന്ധവും മക്കൾക്ക് ഉണ്ടാക്കി കൊടുത്തിട്ടുള്ള നേട്ടവും സ്വജനപക്ഷപാദവും വലിയതോതിലുള്ള ധൂർത്തും പത്രക്കാരോട് പോലുമുള്ള ധിക്കാരപരമായ നിലപാടും ആഡംബര രീതിയിലുള്ള ജീവിതശൈലിയും ഒരു സത്യമാണെങ്കിൽ സ്വപ്ന ആരോപിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം കിട്ടും

    • @2129madhu1
      @2129madhu1 Рік тому +3

      എന്റെ കയ്യിൽ പടക്കവും ബോംബും ഉണ്ടെന്നു സ്വപ്ന 🤣🤣🤣🤣🤣

    • @augustinethomas128
      @augustinethomas128 Рік тому +3

      Swapna is fully correct in her discussion

    • @manojkumar-jr4wr
      @manojkumar-jr4wr Рік тому

      @@2129madhu1 നിന്റെ കയ്യിൽ ഉള്ള padakam ,lkg centril eriyam.athum pottumo aavo

    • @2129madhu1
      @2129madhu1 Рік тому

      @@manojkumar-jr4wr നീ knaap സി സി ഓഫീസിൽ ആണോ സങ്കി കോണാർജി ഫവനിൽ ആണോ 🤣🤣🤣🤣

    • @lohimarshal6475
      @lohimarshal6475 Рік тому

      He’s Number One Criminal paranari .. Koranumdayavan kodiswaranan.. alpanu aishwaryam kittiyappol kuda pidikkunnavan… kalla nayinte mon Paranari…

  • @sajansajan9800
    @sajansajan9800 Рік тому +48

    സത്യസന്ധതയ്ക്കുള്ള ഈ വർഷത്തെ അവാർഡ് സ്വപ്നസുരേഷ് കിട്ടട്ടെ

    • @rajesharraj8724
      @rajesharraj8724 Рік тому +2

      അതേ കാര്യങ്ങൾ വെട്ടിതുറന്നു പറയുന്നതിന്

    • @prasannann2449
      @prasannann2449 Рік тому +2

      100%

  • @ogeorgegeorge5568
    @ogeorgegeorge5568 Рік тому +110

    Swapna suresh is Honest, straightforward and daring lady who deserve appreciation.

  • @kamalamjoseph1322
    @kamalamjoseph1322 Рік тому +68

    I really appreciate this lady!!

    • @2129madhu1
      @2129madhu1 Рік тому

      എന്റെ കയ്യിൽ പടക്കവും ബോംബും ഉണ്ടെന്നു സ്വപ്ന 🤣🤣🤣🤣🤣

    • @ShyamKumar-em2me
      @ShyamKumar-em2me Рік тому +1

      For smuggling (18 times)??? 😄😄😄😄

    • @fayasibrahim725
      @fayasibrahim725 Рік тому

      But central govt is saying she is a smuggler😎😂😂😂

  • @retheeshramachandran7196
    @retheeshramachandran7196 Рік тому +39

    കട്ട support സ്വപ്ന ... 💪

  • @ranipm4535
    @ranipm4535 Рік тому +121

    Swapna the truthful genuine strong woman 🙏

    • @ShyamKumar-em2me
      @ShyamKumar-em2me Рік тому +4

      സ്വർണം കടത്തുന്ന truth ful, genuine strong woman. 😇😇😇shame

    • @fayasibrahim725
      @fayasibrahim725 Рік тому

      But she was arrested by central police for smuggling ,very genuine😎😎

    • @fg4513
      @fg4513 Рік тому

      Eth rajyathe raniya

  • @sindhupalapra4014
    @sindhupalapra4014 Рік тому +226

    ഇത്രയെല്ലാം പുറത്ത് വന്നിട്ടും നമ്മുടെ കേരളം ഭരിക്കുന്നത് പിണറായി തന്നെ. എന്തൊരു വിചിത്രം. പ്രതിപക്ഷം എവിടെ പോയി

    • @natureloverkerala1773
      @natureloverkerala1773 Рік тому +5

      prathipaksham chathu nammal anubhavikuka

    • @anirudhancp7515
      @anirudhancp7515 Рік тому +3

      പ്രതിപക്ഷം സ്വപനക്ക് പുതിയ തിരക്കഥ എഴുതുകയാണ് സഹോദരി .ഇപ്പം എറണാകുളം ജില്ലയിൽ അവശിഷ്ട കോൺyസ് 2026 ൽ തീരും.

    • @jCN_055
      @jCN_055 Рік тому +4

      99 പേരുടെ mandate കൊടുതതല്ലെ..
      അനുഭവിക്കുക.... അത്ര തന്നെ

    • @jCN_055
      @jCN_055 Рік тому +2

      @@anirudhancp7515 അതെന്താ സുഹൃത്തേ 2024ൽ ലോക്സഭ ഇലക്ഷൻ ഇല്ലേ....

    • @fayasibrahim725
      @fayasibrahim725 Рік тому +2

      എന്താണ് പുറത്തു വന്നത്🤔🤔🤔ഒരു പ്രതി പറഞ്ഞത് അല്ലാതെ NIa ,Customs,Ed ,Courts എന്തെങ്കിലും പറഞ്ഞോ???ഒരു കടലാസ് തെളിവ് ഇത് വരെ വന്നോ????

  • @peacock4935
    @peacock4935 Рік тому +14

    എന്റെ കലിയുഗവരദാ........🙏🙏🙏🙏🙏 നീ രണ്ടാം വരവിൽ കൊടുത്തു പണി.. സാമിയെ ശരണമയ്യപ്പാ.... 🙏🙏🙏🙏❤️❤️❤️

  • @chandhurnair6329
    @chandhurnair6329 Рік тому +32

    എല്ലാം കണ്ട് ഉറങ്ങുന്ന കേന്ദ്രം പൊളി 🤣

    • @tinsapj8496
      @tinsapj8496 Рік тому +1

      കേന്ദ്രത്തിനു സപ്പോർട്ടാണ് പിണറായി അത് കൊണ്ട് ഒന്നും ചെയ്യില്ല

    • @naivelybiased9164
      @naivelybiased9164 Рік тому

      Adjustment CPM BJP Lavlin crores deal 😁

  • @jessyjoseph4391
    @jessyjoseph4391 Рік тому +22

    ഈ ലേഡിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.... നന്നായി ഉറങ്ങാൻ പറ്റാത്ത... ഒരു... അവസ്ഥ... പാവം....

  • @m.cherian258
    @m.cherian258 Рік тому +29

    Swapna Suresh is a game changer in public sector..she is a lady with identity, intelligent, eloquency..sincere, high emotional intelligence.. rare good quality( not merely a sexual animal like many so called 'honorable' men!) for the future generations..a compisition of a noblesse' ...lady with guts & Grace.

    • @Prat693
      @Prat693 Рік тому

      Oh…adii poli..polichu..kalakkai marichu

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Рік тому +102

    Criminal politics and Criminal politicians are very dangerous. SWAPNA saying is absolutely right

  • @vinodkumarn6331
    @vinodkumarn6331 Рік тому +42

    എത്ര കാലമായി ഇത് തുടങ്ങിയിട്ട്.ഇവിടെ നിയമസംവിധാനങ്ങളും കോടതികളും നോക്കുകുത്തികളോ?

    • @myawoo
      @myawoo Рік тому +2

      കേന്ദ്ര സർക്കാരുമായി ഡീലിങ്ങ് ഉണ്ട്. കോൺഗ്രസ് അധികാരത്തിൽ വരാതിരിക്കുന്നതാണ് ബിജെപി ക്കിഷ്ടം.

  • @DaLu..
    @DaLu.. Рік тому +165

    എന്ത് പൊട്ടിച്ചിട്ടും കാര്യമില്ല കാര്യം ആസനത്തിൽ ആൽ മുളച്ചവൻ ആണ് ഭരിക്കുന്നത്‌!😎

    • @muhammedfaisalc5603
      @muhammedfaisalc5603 Рік тому +2

      😀😀👍

    • @aabraham4966
      @aabraham4966 Рік тому +2

      വീട്ടിൽ ഒന്ന് തപ്പി നോക്ക് മുളച്ചതല്ലാ വളർന്നത് കാണും

    • @fath8936
      @fath8936 Рік тому

      @@aabraham4966 Correct. Ningal thappiyallo

    • @sunilaraji673
      @sunilaraji673 Рік тому +1

      Correct

    • @drago93ff
      @drago93ff Рік тому +1

      @@aabraham4966 നിന്റെ വീട്ടിൽ നിന്റെ അമ്മയെ പോലെ 😂

  • @rohitrajan1232
    @rohitrajan1232 Рік тому +84

    100% correct.. അടുത്ത ട്രിപ് തായ്‌ലൻഡ് ആക്കാൻ പറയണം എമാന്മാരോട്

  • @msknair123
    @msknair123 Рік тому +58

    അങ്ങനെ പറഞ്ഞു കൊടുക്ക് സഹോദരി 👍👍👍👍👍👍🌹🌹🌹

  • @rajanedathil8643
    @rajanedathil8643 Рік тому +79

    ഇംഗ്ലീഷിൽ കൂടുതൽ സംസാരിക്കുന്നത് കൊണ്ട് സാധാരണക്കാർക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല.അവരുടെ സപ്പോർട്ട് കിട്ടണമെങ്കിൽ മലയാളം തന്നെ ഉപയോഗിക്കണം

    • @hasanhassan7360
      @hasanhassan7360 Рік тому

      എന്തിനാ അടുത്ത മന്ത്രി യാക്കാനാ

    • @manojkumar-jr4wr
      @manojkumar-jr4wr Рік тому

      @@hasanhassan7360 2047 ലെ പ്രസിഡന്റും പ്രധാന മന്ത്രിയും ജയിലിൽ

    • @hasanhassan7360
      @hasanhassan7360 Рік тому +1

      @@manojkumar-jr4wr എന്തേ. E. D. യും C. B. I. യും ഒന്നും കാണുന്നില്ലേ., B.J. P. C.P. M. അവിഹിതം

    • @manojkumar-jr4wr
      @manojkumar-jr4wr Рік тому

      @@hasanhassan7360 അവരൊക്കെ ഉണ്ട്.കപ്പനും കൊപ്പനും പറഞ്ഞത് അന്നോഷിക്കേണ്ടെ.ഒരു ആക്സിഡന്റ് നടന്നാൽ ഇവിടെ ഗൾഫ് നിയമം വേണം എന്ന് parayunnavar ഇൗ കാര്യത്തിൽ പറയുന്നില്ല

    • @manojkumar-jr4wr
      @manojkumar-jr4wr Рік тому

      @@hasanhassan7360 കേരളത്തിൽ താങ്കൾ പറഞ്ഞ ഒരു ബന്ധം ഉണ്ട്.അതെ പോലെ ചീപിയേം.PF bhandhavum ഉണ്ട്.ചീപിയെമിന്റെ കുഴിയിൽ വീണു പോയ PF pravathkar oru പുനർ ചിന്തണം നടത്തുന്നത് നന്നായിരിക്കും

  • @premkumar-ed8lp
    @premkumar-ed8lp Рік тому +15

    ഇത്രയും ബുദ്ധിയും വിവേകവുമുള്ള സ്വപ്നയെ ഇന്റർവ്യൂ ചെയ്യാൻ കുറേകൂടി വകതിരിവ് ഉള്ള ആരെയെങ്കിലും അയക്കമായിരുന്നു.

  • @josepht.j3244
    @josepht.j3244 Рік тому +117

    We believe you Swapna. Live by your heart and the TRUTH. We will be with you, but with a condition, if you speak only the truth

    • @hardcoresecularists3630
      @hardcoresecularists3630 Рік тому +1

      മച്ചമ്പി അതുകൊണ്ട് കാര്യമില്ലല്ലോ 🙏 ആൾക്കാർക്ക് വേണ്ട നടപടികൾ ആണ് 🙏

    • @2129madhu1
      @2129madhu1 Рік тому

      😂😂😂😂

    • @2129madhu1
      @2129madhu1 Рік тому +1

      എന്റെ കയ്യിൽ പടക്കവും ബോംബും ഉണ്ടെന്നു സ്വപ്ന 🤣🤣🤣🤣🤣

    • @jasminkallur3288
      @jasminkallur3288 Рік тому +2

      She says that she got idea from shivasjankers’ book and he wrote a lot of fake things and she thought she could also write a book with full of fakes. Very good idea😂😂😂

    • @augustinethomas128
      @augustinethomas128 Рік тому

      @@jasminkallur3288wait and see.Pinarayi is a corrupt man heading a mafia

  • @kochumanisuresh2531
    @kochumanisuresh2531 Рік тому +110

    Salute you, swapna.

    • @2129madhu1
      @2129madhu1 Рік тому

      😂😂😂😂😂

    • @fayasibrahim725
      @fayasibrahim725 Рік тому

      Salute for smuggling , central police have accused for smuggling ,brave lady 😂😂😂😂😂when she got caught ,she blaming others to escape

    • @sunilaraji673
      @sunilaraji673 Рік тому

      സത്യം പറഞ്ഞതിന് ബിഗ് സല്യൂട്ട്

    • @sunilaraji673
      @sunilaraji673 Рік тому

      Yes

    • @ar_leo18
      @ar_leo18 Рік тому

      Salute mathram akandada...avalude asanam kude naki koduk

  • @thomasmuringasseril6493
    @thomasmuringasseril6493 Рік тому +97

    🌹ഒരു ഇൻറർവ്യൂന് മിനിമം 10ലക്ഷം രൂപ എങ്കിലും മേടിക്കാതെ ഒരിടത്തും പോകരുത്. BECAUSE YOU ARE A RESPECTED LADY.
    NOT LIKE "SOLAR ATHIJEEVITHA". മീഡിയകൾ നിങ്ങളെ വെച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്..🌹🌹🌹

    • @binduc9834
      @binduc9834 Рік тому

      തീർച്ചയായും

  • @jacobthomas1259
    @jacobthomas1259 Рік тому +49

    Brave & intelligent lady with self respect for herself & to others with good Language and boldness 😂

  • @sureshvp6547
    @sureshvp6547 Рік тому +82

    കടകം പള്ളി =വീട്ടിൽ കേറ്റാൻ കൊള്ളാത്തവൻ
    ശ്രീരാമ കൃഷ്ണൻ =റൊമാൻസ് കുമാരൻ
    Issac=വികാരജീവി 😀😀😀

  • @ArnoldBandwring
    @ArnoldBandwring Рік тому +24

    ഒരുകാര്യം മനസ്സിലായി മാനം ഉള്ളവർക്കേ മാന നഷ്ടഞ്ഞിന് കേസ് കൊടുക്കാൻ പറ്റൂ

  • @sivarajs6582
    @sivarajs6582 Рік тому +34

    പ്രബുദ്ധ കേരളമേ ലജ്ജിക്കുന്നു... പ്രബുദ്ധ രായ മലയാളികൾക്ക് 🙏🙏🙏

  • @musthafamk7677
    @musthafamk7677 Рік тому +62

    എവിടെപ്പോയി വിജയാ നിന്റെ രണ്ടു മൂന്നു ചങ്ക് സ്വന്തം മകളേ കുറിച്ചും തന്നെ കുറിച്ചും ഇങ്ങിനെ ഒരു കടലാസ്സു കഷ്ണമെങ്കിലും ഇവൾക്കെതിരെ നീക്കാൻ കഴിയുന്നില്ലല്ലോ? പാവം രാജാവ്

    • @manuv6095
      @manuv6095 Рік тому +2

      എന്തിന്...... ഇതും ഇതിൻറപ്പുറവും പറഞ്ഞ് ed മുതൽ nia വരെ തലകുത്തി നിന്നിട്ടും ഒരു ചുക്കും നടന്നില്ല...... ഇതൊക്കെ അവഗണിക്കുക എന്നത് തന്നെയാണ് നല്ലത്...... ഇവളെയൊക്കെ പോക്കിക്കൊണ്ട് നടക്കാൻ പാകത്തിൽ ചില നാലാം കിട മഞ്ഞ മാധ്യമങ്ങളുടെ നിലവാരത്തിലേക്ക് നമ്മുട മുഖ്യധാര മാധ്യമങ്ങൾ താഴുന്നു എന്നതാണ് കഷ്ടം

    • @ramaChandran-zj3zh
      @ramaChandran-zj3zh Рік тому

      Yes

    • @ramaChandran-zj3zh
      @ramaChandran-zj3zh Рік тому +4

      @@manuv6095 podaNare

    • @amblieamnile8981
      @amblieamnile8981 Рік тому +2

      @@manuv6095 സരിത 😃😃😃

    • @shajahaninshan867
      @shajahaninshan867 Рік тому

      👍👍👍

  • @sanjaypj7802
    @sanjaypj7802 Рік тому +37

    "എന്താണ് ടൂർ പോയെന്നൊക്കെ കേട്ടു"
    *ലെ വിജയണ്ണൻ🗿🫀🫀 : ഞാന്.. ഭാര്യ.. എന്റെ മോള്..., ഞങ്ങൾ ഫാമിലി സെറ്റപ്പിൽ ഒരു ബിസിനസ്‌ അങ്ങിട് തുടങ്ങി 🤗🤺

    • @rajeevanp2564
      @rajeevanp2564 Рік тому

      ഞാൻ, എന്റെ കെട്ട്യോളും ഒരു തട്ടാനും മാത്രം

  • @anoopkm8461
    @anoopkm8461 Рік тому +80

    I salute my sister

    • @lucythankachan5036
      @lucythankachan5036 Рік тому +3

      നാളെ ചാനലുകാരൻ പീഡിപ്പിച്ചു അവൾ പറയും

    • @AP-pb7op
      @AP-pb7op Рік тому +4

      @@lucythankachan5036 അതിന് ഇവർ നിങ്ങളുടെ മാനസപുത്രി സരിത അല്ലല്ലോ

    • @DaLu..
      @DaLu.. Рік тому +3

      @@AP-pb7op സത്യം!👌

    • @कुमार.पी
      @कुमार.पी Рік тому

      അന്തം-ഷുഡുക്കളുടെ മാനസ പുത്രി ചരിത

  • @HANUMANDASAN
    @HANUMANDASAN Рік тому +101

    കാരണഭൂതം ഒരു ചെറിയ മീനല്ല...

    • @Laljoh
      @Laljoh Рік тому +5

      അതേ, ചെറിയ മീനല്ല. നല്ല കുടംപുളി ഇട്ടു വെക്കാൻ പാകത്തിലായ മീൻ തന്നേണ്....

    • @ramaChandran-zj3zh
      @ramaChandran-zj3zh Рік тому +1

      Yes

    • @shajahaninshan867
      @shajahaninshan867 Рік тому +1

      💯💯💯💯💯

  • @Still_waiting4U
    @Still_waiting4U Рік тому +124

    ഒരു ഇത്തിരി ഉളുപ്പുണ്ടെങ്കിൽ സർക്കാർ പിരിച്ചു വിട്ടു ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാവണം.

    • @MohanDas-tz2hs
      @MohanDas-tz2hs Рік тому +1

      അതും കൂടി ചെയ്താൽ ബാക്കി കൂടെ ആരു ചെയ്യും ഇനി കുറച്ചു കൂടി സമയം മാത്രമേ യുള്ളൂ

    • @mahesh_bpV
      @mahesh_bpV Рік тому

      ഒട്ടും വിവരം ഇല്ലല്ലോ ഭായ്

    • @palazhyaneesh3965
      @palazhyaneesh3965 Рік тому

      നാളെ പിരിച്ചു വിടാം

    • @kxpaul6554
      @kxpaul6554 Рік тому

      @@palazhyaneesh3965 ആസനത്തിലെ ആലും പരിക്കണം😂🤣😂

    • @TimeTraveller1400
      @TimeTraveller1400 Рік тому +1

      Still you guys believe that communism will do good to our state

  • @syamapchandran8832
    @syamapchandran8832 Рік тому +7

    വിശ്വസിച്ച് വോട്ട് ചെയ്ത് പോയതിൽ അത്യന്തം ഖേദിക്കുന്നു 🙏

  • @itsjosephpius
    @itsjosephpius Рік тому +9

    She speaks everything clearly and has lots of points..

  • @bipinkalathil6925
    @bipinkalathil6925 Рік тому +15

    അഭിമാനം തോന്നുന്നു തൊഴിലാളി വർഗ്ഗ പുരോഗമന പ്രസ്ഥാനത്തെ കുറിച്ച്,. 💪💪💪😊

  • @kalasundaran7128
    @kalasundaran7128 Рік тому +14

    with u Swapna

  • @boxdiary6021
    @boxdiary6021 Рік тому +10

    Excellent Swapna
    Very truth 👏

  • @aryamanikandan1569
    @aryamanikandan1569 Рік тому +17

    Hats off to u swapna. U r a fire..

  • @menswear5365
    @menswear5365 Рік тому +15

    I got a copy of the book thru Amazon , intresting.
    Take care Ms Swpna

  • @bestinteriorbestinterior353
    @bestinteriorbestinterior353 Рік тому +19

    hi, every... You can see the sincerity in the words of this sister.
    They have a mind that cannot be provoked.
    A respectful introduction in their words is proof of that.
    I don't know if you have noticed that now they look at life differently than they did before and after writing their autobiography.
    She has even given up her black dress to reveal the dark side of her life to the public through her autobiography. Every sign of it is reflected in their words and clothes and wishes for a good life.
    from-EMR

  • @CryptoEye68k
    @CryptoEye68k Рік тому +10

    Respect ❤ Her courage 🔥

  • @abrahamjenson1078
    @abrahamjenson1078 Рік тому +31

    നെഹ്റു: ഒരഛൻ മകൾക്കയച്ച കത്തുകൾ..
    പിണറായി : ഒരു തൊഴിലാളി നേതാവ് മകൾക്കൊരുക്കിയ സാമ്പത്തിക സാമ്രാജ്യം.

    • @jasymol
      @jasymol Рік тому

      Tuned very well...Sangees have spent enough...

  • @KARUKAMALA
    @KARUKAMALA Рік тому +9

    മനോഹരമായ സംസാരം നല്ല ഭാഷ'

  • @premnair1973
    @premnair1973 Рік тому +13

    Fantastic interview.... swapna mam the great....!

  • @harimundakkodi
    @harimundakkodi Рік тому +6

    ഒരുപാട് ബഹുമാനം തോന്നുന്നു 🙏🏿 you are the correct..

  • @kriznair10
    @kriznair10 Рік тому +15

    Her way of speech and dealing with the questions shows her truth in her words! We have passed 7 worst years and another 3 years left

  • @faizalkh3432
    @faizalkh3432 Рік тому +6

    Her words are genuine ❤️

  • @westwind-3701
    @westwind-3701 Рік тому +39

    What a clarity and powerful words 👍 Ms.Swapna Suresh has revealed the hidden faces of our so called "NAVODHANA NAYAKAR"😂

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 Рік тому +33

    ധീരയായ വനിതാ. ഭയം ലേശം ഇല്ലാത്ത ഒരു പെൺപുലി പോരാളി.

  • @rudhraveena2638
    @rudhraveena2638 Рік тому +66

    Swapna the iron lady. Jhansi Rani of Kerala. Ottayaal porali

    • @PRDIBA
      @PRDIBA Рік тому

      otta poorali e

    • @PintosVlog
      @PintosVlog Рік тому

      Iron lady”- UAPA accused for anti national activities.
      Corrupted & used fake educational certificates.

    • @mahesh_bpV
      @mahesh_bpV Рік тому +1

      ന്നാ ഇവളെ നമുക്ക് ജാൻസി റാണി ആയിട്ട് പ്രഖ്യാപിക്കാം അണ്ണാ..

  • @sreekumarsreelakam9222
    @sreekumarsreelakam9222 Рік тому +6

    ശിവശങ്കരന്റെയും കടകംപള്ളിയുടെയും ശ്രീരാമകൃഷ്ണന്റെയും ഭാര്യമാരെ സമ്മതിക്കണം

    • @josgrg244
      @josgrg244 Рік тому

      Ponmutta idunna tharavu alle avarokke appo enthu prashnam

  • @e.i.devasiaedappattu8953
    @e.i.devasiaedappattu8953 Рік тому +9

    സ്വപന പറയുന്ന കാര്യങ്ങൾ 100 % ശരി എന്ന് വിശ്വസിക്കുന്നു അവർ എത്ര കൃത്യമായും വ്യക്തമായും ആണ് സംസാരിക്കുന്നത് അവരെ ഇത്ര അധികം ദ്രോഹിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തിട്ടും അവരുടെ സംസാരത്തിൽ എത്ര മര്യായതയോടെ ആണ് അവർ സംസാരിക്കുന്നത് അവർ എതിർ കക്ഷികളെ എത്ര റെസ്പെക്ട കൊടുത്താണ് സംസാരിക്കുന്നത് 100 % സത്യമായ കാര്യങ്ങൾ പറഞ്ഞിട്ടും പോലീസ്എന്തേ അവരെകേൾക്കാൻ മടിക്കുന്നു അപ്പോൾ രാജ്യവു നഗ്നനാണ് എന്ന് കേരളത്തിലെ ജനം വിശ്വസിക്കുന്നു. ശരി അല്ലങ്കിൽ മുഖ്യനും മന്ത്രിമാരും എന്തേ മാനനഷ്ടത്തിന് കേസ്സ് കൊടുക്കാത്തത്

  • @babumohandas7975
    @babumohandas7975 Рік тому +22

    സത്യം പറയുന്ന സ്ത്രീ. സരിത എന്ന............ അല്ല ഈ സ്ത്രീ

  • @bijujohn6620
    @bijujohn6620 Рік тому +8

    she is 100% correct shame on chief minister and his slaves

  • @annievincent3744
    @annievincent3744 Рік тому +11

    Asianet അഭിമുഖം എടുത്തപ്പോൾ എല്ലാവർക്കും അഭിമൂഖം എടുക്കാൻ ധൈര്യം കിട്ടി

  • @bash936
    @bash936 Рік тому +11

    Swapna really a composed lady
    Earn respect in every words
    Really apreciate

  • @grigoryaugustine1705
    @grigoryaugustine1705 Рік тому +6

    God bless you🙏🙏🙏 Swapna. U r real iron Lady in kerala

  • @truthordare8880
    @truthordare8880 Рік тому +4

    Her way of talking..oh outstanding 👏 👌
    I am watching her interviews only for learning English .

  • @joythukalan730
    @joythukalan730 Рік тому +5

    She is a good lady love you so much with your sincere

  • @kochuthresiashibic.g3824
    @kochuthresiashibic.g3824 Рік тому +24

    May God bless you Swapna you are such a brave woman. Go ahead

  • @praveenbalan7655
    @praveenbalan7655 Рік тому +27

    ED ഉദ്യോഗസ്ഥനെ വരെ വിലയ്ക്ക് എടുത്തില്ലേ. വെറുതെ അല്ല ലാവലിൻ കേസ് സുപ്രീം കോടതി എടുക്കാത്തത്. നല്ലവണ്ണം എറിഞ്ഞു കാണും പണം.

    • @lucythankachan5036
      @lucythankachan5036 Рік тому

      ഇവളെ നരബലി
      ഷാഫി യുടെ യും
      എൽ ദോശ് ന്റ യും
      കൂടെ വിടണം

    • @mohammedkunhipovval5657
      @mohammedkunhipovval5657 Рік тому

      ശുദ്ധി ഇതെല്ലാം കേൾക്കുന്നുണ്ടാവില്ലെ

    • @kavithavprince7792
      @kavithavprince7792 Рік тому

      @@lucythankachan5036 ninte mole alengil wifene vedu

    • @kavithavprince7792
      @kavithavprince7792 Рік тому

      @@lucythankachan5036 paranari

  • @johnsebastian4656
    @johnsebastian4656 Рік тому +42

    She is worthy to become vanitha commission chairman

    • @NichuuEats
      @NichuuEats Рік тому +1

      The person who helped politicians to smuggle gold, who benefitted from gold smuggling, who cheated her husband, who only speaks bcoz she got arrested( otherwise both she and her fellow lover shivshankar would be doing the smuggling smoothly ) ( she may be speaking the truth now but that doesn't make her any good ) dont forget she is a traitor same as shivshankar and other culprits...

  • @tomraj9867
    @tomraj9867 Рік тому +14

    പിണറായിക്കെതിരെ കേന്ദ്രകമ്മറ്റിക്ക് നടപടിയെടുക്കുവാൻ ലഭിച്ചിരിക്കുന്ന അവസരം.

    • @bonymathew1717
      @bonymathew1717 Рік тому

      Oru chukkum sumbhavikila anganae aarunael india pandae rakshapaetanae

    • @jCN_055
      @jCN_055 Рік тому +2

      ഏതു കമ്മറ്റി??
      ചിരിപ്പിക്കല്ലെ..
      ഇവിടെ ഭരണമുള്ളതുകൊണ്ടാണ് അവിടെ ചായകുടി നടക്കുന്ന തന്നെ....

    • @janemanman9297
      @janemanman9297 Рік тому +1

      കേന്ദ്ര കമ്മറ്റി... അതെന്നാ ചാതനം ?

    • @bonymathew1717
      @bonymathew1717 Рік тому

      @@janemanman9297 India il aethenkilum politician ne punish cheythathu aayi ketitundu.

    • @handsom112
      @handsom112 Рік тому

      അങ്ങേരെകൂടി പുറത്താക്കിയാൽ പിന്നെ ആരുണ്ട് കേന്ദ്ര കമ്മിറ്റിയിലും പി ബി യിലും ..😂😂

  • @sayyidnoufal2163
    @sayyidnoufal2163 Рік тому +28

    അള്ളാ പടച്ചോനെ പടച്ച റബ്ബ് തന്നെ കാക്കട്ടെ അല്ലാതെ വേറെ എന്ത് പറയാൻ എല്ലാം ഒരു നാൾ പുറത്തുവരും തെളിയും അത്രമാത്രം

    • @suseelannair810
      @suseelannair810 Рік тому

      She is a born fraud.Even her family is not supporting.Everyday she is concocting some stories according to somebody's interest.

  • @paulappu3255
    @paulappu3255 Рік тому +50

    മേടം നിങ്ങടെ ഇംഗ്ലീഷ് സൂപ്പർ ഈ ങ്ങനെ ഒരു മലയാളി സംസാരിക്കുന്നത് അപൂർവമാണ്

  • @alexanderchacku5554
    @alexanderchacku5554 Рік тому +11

    സ്വപ്നയെ മാപ്പുസാക്ഷിയാക്കി യഥാർത്ഥ പ്രതികളെ പിടിക്കുക

    • @tinsapj8496
      @tinsapj8496 Рік тому

      ഒന്നും സംഭവിക്കില്ല

  • @smithajagathan5589
    @smithajagathan5589 Рік тому +9

    Brave lady... Respect.. by the way her english is simply superb..

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Рік тому +4

    Swpna has a consistent as well as transparency throughout her words that is why she could prove all allegations in front of the public as well as the investigation officers

  • @amblieamnile8981
    @amblieamnile8981 Рік тому +4

    She said everything Clearly., incidents and persons influencing and affecting the life of humans.,what things are doing here, share on the dirty politics.,she is genuine.

  • @josephkerala7036
    @josephkerala7036 Рік тому +12

    It is pride to see a lady standing for the truth she removes the mask of the political criminals

  • @shajudheens2992
    @shajudheens2992 Рік тому +6

    Well said Swapna

  • @sreesstories4312
    @sreesstories4312 Рік тому +4

    She seems truthful

  • @Kathu1961
    @Kathu1961 Рік тому +1

    സ്വപ്നയുടെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു, you are genuien, all the best,

  • @kxpaul6554
    @kxpaul6554 Рік тому +2

    സ്വപ്നയുടെ മുന്നിൽ ഇരിക്കുമ്പോൾ ഇന്റർവ്യൂിവേഴ്സിന്റെ ശബ്ദം ശോഷിച്ചുപോക്കുന്നതായി തോന്നുന്നു , She is gulliable but honest

  • @Sureshkumar-dn7rk
    @Sureshkumar-dn7rk Рік тому +75

    ഇതൊക്കെ കേൾക്കുന്ന എനിക്കും ഉളുപ്പില്ലേ എന്നു സ്വയം ചിന്തിച്ചു പോവുകയാണ്

    • @sindhukesu580
      @sindhukesu580 Рік тому +18

      ചി പി എംകാരും ഇങ്ങനെ തന്നെയാ ചോദിക്കുന്നത്....
      ഇതൊക്കെ കേൾക്കാൻ നിങ്ങൾക്ക് ഉളുപ്പില്ലേന്ന്....
      അപ്പോൾ ഇതൊക്കെ കേൾക്കുന്നവർക്ക് ആണോ ഉളുപ്പില്ലാത്തത്......
      കേൾപ്പിക്കാൻ നിൽക്കുന്ന കാരണഭൂതം & teams ഉളുപ്പിന്റെ
      മൊത്തകച്ചവടക്കാർ ആണോ

    • @gayathri.k.r5331
      @gayathri.k.r5331 Рік тому +7

      അധികാരത്തിന്റെ ഇടനാഴികളിൽ സുഖലോലുപതയുടെ പാരമ്യത്തിൽ ഉളുപ്പിനു സ്ഥാനമില്ല.

    • @mrk6564
      @mrk6564 Рік тому +3

      ഉളുപ്പ് എന്ന വാക്ക് കേട്ടിട്ടില്ലാത്ത വർഗം CPM

  • @jeevakodappurath4723
    @jeevakodappurath4723 Рік тому +44

    P T തോമസ് ഇപ്പോഴും ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ശക്തമായി പിണറായിയുടെ ഈ കൊള്ളക്കെതിരെ പ്രതികരിച്ചേനെ.

    • @mahesh_bpV
      @mahesh_bpV Рік тому

      .pt ഉഷയെ തൊൽപ്പിക്കുന്ന ഓട്ടം ഓടിയ ആൾ അല്ലെ 😂.ശരിയാ

    • @shijupd6257
      @shijupd6257 Рік тому +1

      🤣🤣

    • @miamsu6471
      @miamsu6471 Рік тому +1

      ജീവിച്ചിരിക്കുന്ന ശവങ്ങൾക്കും ആകാം .

  • @rajanpaul3477
    @rajanpaul3477 Рік тому +3

    She is very genuine and consistant.

  • @mathewvalavanal4919
    @mathewvalavanal4919 Рік тому +3

    May Almighty guard and protect you from political evel doers

  • @narayanannarayanan3944
    @narayanannarayanan3944 Рік тому +6

    ഒരച്ഛന്റെ ത്യാഗവും പ്രയത്നവും കാണാതെ പോകരുത്.

  • @sreekumarv1589
    @sreekumarv1589 Рік тому +6

    ജനങ്ങൾ പട്ടിണി, മോൾക്ക് സംബ്രാജ്യം പണിയാൻ നടക്കുന്ന അച്ഛൻ 🤔

  • @vijipillai3335
    @vijipillai3335 Рік тому +1

    She is the truthful genuine lady ♥️ look after yourself swapna

  • @prakashpvd
    @prakashpvd Рік тому +1

    Everything is so clear....salute you swapna ma'am.

  • @mathewtm4132
    @mathewtm4132 Рік тому +4

    സ്വപ്ന സുന്ദരി ഇപ്പോൾ മാപ്രകളുടെ വാർത്താ സമ്മേളനം വിളിക്കാത്തതു കൊണ്ട് മാമാമാപ്രകൾ മഹതിയുടെ കാൽകീഴിൽ പോയി തിരുമൊഴികൾ വായും പൊളിച്ച് സികരിക്കുന്നു കലികാലമെന്നല്ലാതെ എന്തു പറയാൻ ഇവരുടെ നിലവിലെ അവസ്ഥ ഓർത്തു കേരള ജനത ലജ്ജിക്കുന്നു ഇതിലും എത്രയോ ഭേദമാണ് നേരിട്ട് കൂട്ടി കൊടുപ്പ്

  • @issacthomas7057
    @issacthomas7057 Рік тому +3

    WELCOME TO KERALA POLITICS

  • @o.saneesh5777
    @o.saneesh5777 Рік тому

    സ്വപ്ന നിങ്ങൾ ശരിയാണ് സത്യമാണ്.... ഈ ഉദ്യോഗസ്ഥ രാഷ്ട്രീയ ഹിജടകളുടെ വൃത്തികെട്ട മുഖം പുറത്ത് കൊണ്ട് വരണം... നിങ്ങളെ കേരളത്തിലെ ജനങ്ങൾ അംഗീകരിയ്ക്കുന്നു 👍👍👍

  • @rukminigopal7540
    @rukminigopal7540 Рік тому +3

    Please take care Sapna...

  • @binudinakarlal
    @binudinakarlal Рік тому +5

    Oro thavanayum swapna sureshinte newsinayi kathirikkunnathum, pratheekashikkunnathum onnanu... kure karyangal padikkan undu. She have already happened the transformation for a certain extend - great 👌

  • @menonrakesh3185
    @menonrakesh3185 Рік тому +2

    Brave incredible geniune woman.
    You are respected

  • @jyothikumar9355
    @jyothikumar9355 Рік тому +1

    True and smart personality…. Did a great effort to expose this crooks 👍👍