വടക്കുംനാഥന് മുന്നിലെ ആനയൂട്ട്|vadakkunnathan aanayoottu 2021|Olarikkara Kalidasan|Sivakumar|EPI 119

Поділитися
Вставка
  • Опубліковано 7 вер 2024
  • Vadakkumnathan Aanayoottu 2021 Olarikkara Kalidasan Ernakulam Sivakumar Kuttamkulangara Arjunan Ookens kunju and others
    കർക്കിടകം പിറന്ന ദിനം ആനയൂട്ടിനായി വടക്കുംനാഥന്റെ തിരുമുറ്റത്ത് അണിനിരന്നത് 15 കൊമ്പന്മാരാണ്..നാല് വർഷത്തിൽ ഒരിക്കൽ മാത്രം നടന്നു വരുന്ന ഗജപൂജയ്കും ഇത്തവണ വടക്കുംനാഥൻ വേദിയായി. വാര്യത്തു ജയരാജന് ക്ഷേത്രം മേല്ശാന്തി ആദ്യ ഉരുള നൽകിയതോടെ ആനയൂട്ടിന് തുടക്കമായി. എറണാകുളം ശിവകുമാർ, ഒളരിക്കര കാളിദാസൻ, ഊക്കന്സ് കുഞ്ചു,പാറമേക്കാവ് കാശിനാഥൻ,തിരുവമ്പാടി കണ്ണൻ, തിരുവമ്പാടി ലക്ഷ്മിക്കുട്ടി,പാമ്പാടി സുന്ദരൻ, ശങ്കരകുളങ്ങര മണികണ്ഠൻ, ശങ്കരകുളങ്ങര ഉദയൻ,വെട്ടത് ഗോപികണ്ണൻ, കുട്ടന്കുളങ്ങര അർജുനൻ, കടമ്പാട്ട് ഗണപതി,മുള്ളത് ഗണപതി,ചെമ്പൂക്കാവ് വിജയ് കണ്ണൻ എന്നീ ആനകളാണ് ഊട്ടിൽ പങ്കെടുത്തത്.
    • വടക്കുംനാഥന് മുന്നിലെ ...
    Beginning of month of Karkidaka in lunar calender an elephant gathering and feeding is coordinated in premises of VadakkumNathan temple Thrissur.One is 4 years they do an elephant Pooja and this year they performed both Gaja Pooja and Gaja ootu which is feeding the jumbo with good medicated food.Ernakulam Sivakumar,Kuttankulangara Arjunan,Olarikkara Kalidasan ,ookens Kunju,Pampady Sundaran ,Shankaramkulangara Manikantan ,Shankaramkulangara Udayan,Paramekkavu Kasinadhan ,Thiruvampadi Kannan,Thiruvampadi Lakshmi,Vettathu gopikannan,Variyathu Jayaraj,Kadambattu Ganapathi ,Mullathu Ganapathi,chembukkavu Vijaykannan were few of the 15 elephants who met each other in the temple premises.
    #VadakkumnathanAanayoottu2021
    #VadakkumnathanTemple
    #Ulsavakeralam
    #Aanayoottu2021
    #OlarikkaraKalidasan
    #ErnakulamSivakumar
    #KuttamkulangaraArjunan
    #Ookenskunju
    #PampadySundaran
    #ParamekkavuKasinadhan
    #KadambattuGanapathy
    #ChembookavuVijaykannan
    #ShankarankulangaraManikandan
    #Shankaramkulangaraudhayan
    #ThiruvambadyKanna
    #VettathuGopikannan
    #VariyathuJayaraj
    #MullathuGanapathy
    Join this channel to support us:
    / @ulsavakeralam

КОМЕНТАРІ • 116

  • @the_kuppi_707x
    @the_kuppi_707x 3 роки тому +15

    ഒളരിക്കര കാളിദാസനും മാമ്പി ആശാനും ഒരു അഡാറ് കൊമ്പ് തന്നെയാണ് ❤❤

  • @Niz311
    @Niz311 3 роки тому +1

    Ente muthumanikal 🐘 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘❤️❤️❤️❤️❤️❤️❤️

  • @anandhusuresh2268
    @anandhusuresh2268 3 роки тому +7

    ഒരു രേക്ഷം ഇല്ല , കിടു ❤️💥
    ഓരോ ആനയുടെയും വരവ് അധികംഭിരമയി വിവരണം ചെയ്തു , ഒരുപാട് ഇഷ്ടായി❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      Thanks Anandhu ...athu our pareekshnam ayirunnu ....avar enthavum vicharikkuka ennathum oru point alle ...athanu Angabe try cheyithathu ...istapettu neu arinjathil orupadu santhosham

    • @anandhusuresh2268
      @anandhusuresh2268 3 роки тому

      @@Ulsavakeralam 🥰

  • @kaaliyummambiyum5709
    @kaaliyummambiyum5709 3 роки тому +3

    കാളിയും മാമ്പിയും❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Nalla combo ....video istapettallo alle share cheyyan marakkalle please

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +6

    ഗംഭീരം ഹരിയേട്ടാ 👌👌👍
    ഒളരി ആനയുടെ വീഡിയോ ചെയ്യണം...

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      thanks Akhil...pinnentha namukku cheyyam ....video share cheyyan marakkale please

    • @akhilkunhimangalam
      @akhilkunhimangalam 3 роки тому +1

      @@Ulsavakeralam ഉറപ്പായും ഷെയർ ചെയ്യും ഹരിയേട്ടാ 👍👍👍

  • @soundarrajan6934
    @soundarrajan6934 3 роки тому +2

    Super, വളരെ നന്നായിരിക്കുന്നു, നല്ല വിവരണം...

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Soundar Rajan ...video share cheyyan marakalle please

  • @ranimahadev5977
    @ranimahadev5977 3 роки тому +1

    അടിപൊളി vedio വിവരണം നന്നായിട്ടുണ്ട്.👍❤❤❤😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sajith ...video istapettallo alle ...share cheyyan marakkelle please

  • @niburajbabuspeaking3264
    @niburajbabuspeaking3264 3 роки тому +8

    കേൾക്കാൻ നല്ല രസം. ആരാ വിവരണം

    • @Arunanjanam
      @Arunanjanam 3 роки тому +2

      Vivek Bushan.... Singer aanu Nalla kalakaaran aanu Ente Suhruthaanu!

  • @vineethvs7270
    @vineethvs7270 3 роки тому +2

    മാതാ. പിതാ. ഗജം. ഗുരു. ദൈവം. ഇതാണ് 🐘🐘🐘🐘🐘🐘🐘🐘🐘.. അച്ഛനും അമ്മയും കഴിഞ്ഞാൽ ഞാൻ ദൈവത്തിന്റെയും മുകളിൽ കാണുന്ന ഒരേ ഒരു അത്ഭുതം 🐘🐘🐘🐘🐘🐘🙏🙏🙏🙏🙏🙏🙏🙏

  • @adwaidanil591
    @adwaidanil591 3 роки тому +1

    Poli ഹരിച്ചേട്ടാ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Adwaid .....video share cheyyan marakkalle please

  • @vishnunair3962
    @vishnunair3962 3 роки тому

    കാളിദാസൻ 😘😘😘😘😘🙏🙏

  • @svklmcl4692
    @svklmcl4692 3 роки тому

    Nannayi present cheythu...

  • @itcalling1788
    @itcalling1788 3 роки тому +1

    Olariyum mambiyum😍❤❤🤩

  • @abhilashpj1867
    @abhilashpj1867 3 роки тому +1

    Super 💓

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Abhilash ...video istapettallo alle ...share cheyyan marakalle please

  • @vinodvipin803
    @vinodvipin803 3 роки тому +1

    ഹരി ഏട്ടാ മികച്ച അവതരണം!...... വേറെ ഒരു വിഡിയോയിൽ ഹരി ഏട്ടനെ കണ്ടു ട്ടോ.!t shirt കണ്ടപ്പോഴാ മനസിലായേ...! അടിപൊളി എപ്പിസോഡ്! പ്രവാസി ആയ ഞാൻ ആനയുട്ട് കണ്ടു മനസു നിറഞ്ഞു! വടുക്കുംനാദാ കാത്തുകൊള്ളേണമേ!.......

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Vinod ....video share cheyyane ...vadakkumnathan kakkatte ellavareyum

  • @harikrishnananayadi9427
    @harikrishnananayadi9427 3 роки тому

    ഹരി ചേട്ടോ... ഇങ്ങനേ ഒരു ആനയൂട്ട് വീഡീയോ തന്നതിന്.വളരേ സന്തോഷം.... ഒളരി ആനനല്ല ചുള്ളനായിട്ടുണ്ട്....

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Hari ...video share cheyyane please

  • @nitheeshkumar501
    @nitheeshkumar501 3 роки тому +2

    വടക്കുംനാഥ❤️

  • @shinoobkuniyil6134
    @shinoobkuniyil6134 3 роки тому

    തിരുവമ്പാടി ശശി ഏട്ടനെ കണ്ടപ്പോൾ തന്നെ ഒരു രോമാഞ്ചം 💪💪💪

  • @sudheer9847259277
    @sudheer9847259277 3 роки тому +1

    ആനയൂട്ടിനൊപ്പം
    മനസ്സുനിറഞ്ഞൊരു
    സുദിനത്തിന്
    നന്ദി!❤❤❤🌹♥️💞🙏🌹🥰❤
    ❤🥰❤👍🙏🌹
    ❤🥰❤🙏🌹
    🥰❤😄

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sudheer for covering the same with out loosing the freshness of the same

  • @sreelekshmisabu6502
    @sreelekshmisabu6502 3 роки тому

    Miss... u

  • @jeswin_edits_2005
    @jeswin_edits_2005 3 роки тому +1

    Nice

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sila .....video share cheyyan marakkalle please

  • @krunni3406
    @krunni3406 3 роки тому

    വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇ എപ്പിസോഡ് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ലായിരുന്നു
    മനോഹരം ആയിരുന്നു 🙏🙏🙏❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Unni ...pratheekshichirikkumbam vende thalamus ...istapetto ...video share cheyyan marakkalle

    • @krunni3406
      @krunni3406 3 роки тому +1

      @@Ulsavakeralam
      മനോഹരം , ക്യാമറയും അടിപൊളിയായിരുന്നു 🌹

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +1

    ഊട്ടിന് പോയ ഒരു ഫീൽ... 👌😍❤️🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      wow ...thanks for the comment ...video istapettu ennui arinjathil orupadu santhosham ....share cheyyan marakalle please

    • @anilaramakrishnan3563
      @anilaramakrishnan3563 3 роки тому +1

      @@Ulsavakeralam 👍😘

  • @sheelajoy5690
    @sheelajoy5690 3 роки тому

    അവതരണത്തിൽ പുതുമ തോന്നിയത് ഈയുള്ളവൾക്ക് മാത്രമാണോ 🤗 കലക്കിട്ടോ 😍

  • @sandhyaczr1989
    @sandhyaczr1989 3 роки тому

    Super Video........nerittu kanda feel undd💯.....24 minutes undekhilum pettn kazhinjapole.....💕

  • @sreelekshmisabu6502
    @sreelekshmisabu6502 3 роки тому

    ❤❤❤❤❤❤

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    സൂപ്പർ വീഡിയോ ,(മുള്ളത്തു ഗണപതി 😁)🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🐘🐘🐘🐘🐘🐘

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Jijo ..thadiyan chekkan polichille

  • @aneeshponnuz1760
    @aneeshponnuz1760 3 роки тому +1

    💞💞💞💞

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому +2

    mullath ganapathy ishtam😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thadiyan chekkanano favourite ...nammudeyum ..urundurundu varunnathu kannan hanne entha bhangi

    • @anandhakrishnananandhu2431
      @anandhakrishnananandhu2431 3 роки тому

      @@Ulsavakeralam sathyammm....😍...njan aathyam aayit ivane nerit kanunnath 6 il padikumbo palakkade cheriya parakat kavil vachaani .........💖njan aathyam aayit kanumbazhum aali patta thinnuna therakaani.......... 😁kandathum eniki ganapathyne ishtam aayi .......😘eniki aanakalod ishtam thonni thudangiyath ivanil ninnani ......🤍

  • @ancyshylesh5579
    @ancyshylesh5579 3 роки тому

    Valare nalla video.. Thanks ഉത്സവകേരളം 🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Ancy ....video share cheyyane please

  • @rayvin6235
    @rayvin6235 3 роки тому

    camera work 💥💥❤️

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому

    Thank u sir 🙏 very nice 🙏🙏

  • @sarathmambi6993
    @sarathmambi6993 3 роки тому +3

    Fist like

  • @abijithabijith5467
    @abijithabijith5467 3 роки тому +1

    Kunju❤❤

  • @saileshvaikom4682
    @saileshvaikom4682 3 роки тому

    അടിപൊളി❤️❤️❤️

  • @acquinogeorge1868
    @acquinogeorge1868 3 роки тому +1

    ചാലകുടിക്കാരുടെ സ്വന്തം കുഞ്ചു 💖💖💖💖💖
    വരുംകാല ഉയരക്കേമൻ 💖💖💖

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Iniyulla dinangal advance avatar ...video ishtapettallo alle ...share cheyyan marakkalle please

    • @acquinogeorge1868
      @acquinogeorge1868 3 роки тому

      @@Ulsavakeralam 💖

  • @lakshmy583
    @lakshmy583 3 роки тому

    Thankyou for the visual treat 🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Lakshmy ....enthundu visesham ...video share cheyyan marakkalle please

  • @anjusreethedreamer5676
    @anjusreethedreamer5676 3 роки тому

    Nyzz one❤️ good work by the full team ❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks for the support Ammuuu Talks ....Please support us by sharing the same with family and friends please

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +1

    Super👌😍❤️

  • @varun5384
    @varun5384 3 роки тому

    പൊളിച്ചു ഏട്ടാ ❤😘😘

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Varun ...video share cheyyane please

    • @varun5384
      @varun5384 3 роки тому

      @@Ulsavakeralam ചെയ്തു 🥰❤

  • @anandhananilan7514
    @anandhananilan7514 3 роки тому

    പൊളിച്ചു 🔥

  • @nitheeshkumar501
    @nitheeshkumar501 3 роки тому +9

    ആനകൾക്ക് ഫാൻസ് അസോസിയേഷൻ ഉള്ള കേരളത്തിലെ ഏക സ്ഥലം തൃശൂർ ആണെന്ന് 🙄
    ഇങ്ങേരെന്താ പാലക്കാട്ടും മറ്റു ജില്ലകളിലും ഒന്നും വന്നിട്ടില്ലേ 😂😁

    • @anilaramakrishnan3563
      @anilaramakrishnan3563 3 роки тому +1

      എന്നാലും കൂടുതൽ ഉള്ളത് തൃശ്ശൂരിൽ ആണ് 🐘❤️

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    Nallaoru episode 👌👌👌👍👍👍

  • @marcoyt4905
    @marcoyt4905 3 роки тому +1

    🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Marco ...sugham alle ...pinne video share cheyyane please

    • @marcoyt4905
      @marcoyt4905 3 роки тому

      @@Ulsavakeralam 🥰

  • @sujithvsujithv7402
    @sujithvsujithv7402 3 роки тому

    Nice❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sujithv ....video share cheyyane please

  • @pranavskumar1998
    @pranavskumar1998 3 роки тому

    ❤️ Ulsavakeralam ❤️

  • @akhildavid5134
    @akhildavid5134 3 роки тому

    🌸🌸🌸

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Akhil ...video share cheyyane please

  • @baijucp4877
    @baijucp4877 3 роки тому

    ♥️♥️♥️🌹🌹

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Baiju Cp ....video istapettallo alle share cheyyan marakkalle please

  • @aravindkarukachal
    @aravindkarukachal 3 роки тому

    🙏👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Aravind ...video share cheyyane please

  • @rejilashiva6193
    @rejilashiva6193 3 роки тому

    🙏🙏🙏😍👍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Rejila ....enthundu visesham ....sugham alle ...video share cheyyan marakkalle please

  • @panchajanyam2477
    @panchajanyam2477 3 роки тому

    🙏🙏🙏😘😘😘🐘🐘🐘

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Shibeesh ...video share cheyyane please

  • @sandhyaczr1989
    @sandhyaczr1989 3 роки тому

    Vypin Shaji chettandeyum Aadhikeshavandeyum video cheyyo

  • @lishamolunni1380
    @lishamolunni1380 3 роки тому

    😍😍😍❤️😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Lishamol ...video share cheyyan marakelle please

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому

    ഇന്നലെയായിരുന്നു പ്രതീക്ഷ.

  • @melodicaamedia3671
    @melodicaamedia3671 3 роки тому

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Melodicaa ...video share cheyyane please

  • @preshob.viog.1956
    @preshob.viog.1956 2 роки тому

    വടക്കുംനാഥൻ ആനയൂട്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പുതുപ്പള്ളി കേശവൻ. പാറമേക്കാവ് കാശിനാഥൻ. ഗുരുവായൂർ വലിയ കേശവൻ. ഇത്തിത്താനം വിഷ്ണുനാരായണൻ. ഹരിപ്പാട് സ്കന്ദൻ . കുന്നത്തൂർ രാമു. ചിറക്കൽ കാളിദാസൻ.. 😡😡

  • @pramodp5537
    @pramodp5537 3 роки тому

    ഗോപി കണ്ണന്റെ വീഡിയോ ചെയ്യുമോ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Pinnentha cheyyamallo ....vidoe istapettallo alle share cheyyan marakkalle please

  • @rekhaks3605
    @rekhaks3605 3 роки тому

    Rice elephantine doshamaayirikkaanaanu sadhyatha

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Annakalkku Rice kodukkum ...mix fods aanu kooduthalum kodukkuka ...eppozhum kodukkarilla ...athu8 even elephants campsilum angane thane aanu

  • @rekhaks3605
    @rekhaks3605 3 роки тому

    Elephantsinte food, athaayath avarkk vayarinu prasnangal undaakkathava aayirikkanam nalkendath, allaathapaksham inganae ulla oottukal avarude ayus kurakkum

  • @jayakrishnansreekumar
    @jayakrishnansreekumar 3 роки тому

    🥰

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +1

    ❤❤❤

  • @aswanth17
    @aswanth17 3 роки тому

    ❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Black vampire ...video share cheyyane please

  • @vis412
    @vis412 3 роки тому

    ❤❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Vishnu ....enthundu visesham ...share cheyyan marakkalle please