ഇതിൽ അല്പം പഞ്ചസാര ചേർക്കും എല്ലാ ടേസ്റ്റും ഒന്നു ബാലൻസ് ആകാൻ കൂടാതെ കായപ്പൊടി ഉലുവാപ്പൊടി എന്നിവയും ചേർക്കും. ഞാൻ അല്പം ഗരം മസാലയും ചേർക്കും എല്ലാം കൂടി ആകുമ്പോൾ നല്ല ടേസ്റ്റാണ്.
നല്ല വില്പന നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രോഡക്റ്റ് ന്റെ എല്ലാ ചേരുവകളും വെളുപ്പെടുത്തി അതെ രീതിയിൽ ആ പ്രോഡക്റ്റ് വിൽക്കാൻ സാധിക്കുമോ??.. സംരംഭം വും വില്പനയും ഇല്ലാത്ത സാധനങ്ങളിൽ ചിലപ്പോൾ ശരിയായിരിക്കാം... ശരിയാണോ??
Kollam
അമ്മയുടെ റെസിപ്പി മോൻ പരീക്ഷിക്കുന്നു കൊള്ളാം👍 സൂപ്പർ yammi അച്ചാർ 😋😋😋
ഇതിൽ അല്പം പഞ്ചസാര ചേർക്കും എല്ലാ ടേസ്റ്റും ഒന്നു ബാലൻസ് ആകാൻ കൂടാതെ കായപ്പൊടി ഉലുവാപ്പൊടി എന്നിവയും ചേർക്കും. ഞാൻ അല്പം ഗരം മസാലയും ചേർക്കും എല്ലാം കൂടി ആകുമ്പോൾ നല്ല ടേസ്റ്റാണ്.
👌🏻👍
RECEIPE SUPER BECAUSE YOU USE MASK AND GLOVES SUPER I VLL MAKE THANKS AND APPRECIATED
സൂപ്പർ ടേസ്റ്റ് ആണ് 👍👍👍
അടിപൊളി 😍
അങ്ങനെ പോരട്ടെ ഓരോ റെസിപിയും 👍👍ഒരു ബോട്ടിൽ വേണം എനിക്ക് 👍
വല്ലാത്ത ഡയലോഗ്
Ingradientsinte alavu Koodo parayanamayirunnu
👍👍👍
👌🏻👌🏻
Rate pls
Muthe spr fig fan of u
Thnk u❣️
Ithiri kayapodiyum ithiri uluva podi koodi chertharunengil oru nalla smell &taste kittiyene 😊😊
പരീക്ഷിക്കാം 😄
Expiry etranal anu
Plzz rply
Please whatsapp 9895912836
ഇത് എത്ര നാൾ കേടാവാതിരിക്കും
വിദ്യ പകർന്നു കൊടുക്കണം എന്ന് അമ്മയോട് പറയൂ 🥰
Achar supply undoo
ഉണ്ട് ഉണ്ട്
well explained....
അമ്മേ ഒരുകിലോ കൂണിൽ, മുളക്, പൊ ടി വെളുത്തുള്ളി അളവ് പറഞ്ഞു തരുമോ അമ്മേ 🙏🙏🙏🙏
പറഞ്ഞു തന്നോ... എങ്കിൽ. എനിക്കും കൂടെ അത് ഒന്ന് പറഞ്ഞു തരുമോ
അച്ചാർ ഉണ്ടാക്കി, എത്ര ദിവസത്തിനു ശേഷം ഉപയോഗിക്കാം?
ഉണ്ടാക്കിയ ദിവസം തന്നെ ടേസ്റ്റ് നോക്കി ഒരു ബോട്ടിൽ തീരും 😂😂
ഒരു ദിവസം കഴിഞ്ഞാൽ ടേസ്റ്റ് കിട്ടും
Whatsup reply edathath
അയച്ചോളു
കുണ് വരുത്തപ്പോൾ മൊത്തം രണ്ടു ചട്ടുകം രണ്ടാമത്തെ ചാട്ടിയിലേക്ക് ഇട്ടപ്പോൾ ഒരു കിലോ വരുത്തുവെച്ചാൽ അളവ് കൂടുമോ
ദിവസവും ഇതുപോലെ ചെയ്തു വെക്കും, 3,4 ദിവസത്തെ ഒരുമിച്ചു അച്ചാർ ആക്കും..
Njan chippi mushroom cheythunokki 14 ദിവസം കഴിഞ്ഞ് cover blade കൊണ്ട് വരഞ്ഞു . ഒരു ആഴ്ച ആയിട്ടും mushroom പുറത്ത് വന്നിട്ടില്ല. അറിയുന്നവർ replay തരണേ
Contact 9895912836
@@monsoonmushrooms4599 thanks 👍
എല്ലാം പറഞ്ഞു തരില്ലെങ്കിൽ വീഡിയോ ഇടേണ്ട ആവശ്യമില്ലല്ലോ അതുപോലെ ചെയ്യാൻ വേണ്ടിയല്ലെ കാണുന്നത്
ഒരു ബോട്ടിൽ എത്ര റേറ്റ് വരും
200Gr -150Rs
Super
ഇത് ചിപ്പി കൂൺ അല്ലേ
അതെ
ഇതൊന്ന് ഉണ്ടാക്കിനോക്കണം പക്ഷേ അമ്മ അതിലെന്തോ സ്പെഷ്യൽ ചേർത്തു എന്തായിരിക്കും 🤔
അതാണ് എനിക്കും മനസ്സിലാവാത്തത്🤔
അതൊരു കുപ്പി വാങ്ങി കഴിക്കുമ്പോ ചിലപ്പോൾ പിടികിട്ടും 😜😜
Garam masala aarikkum
അമ്മയുടെ രഹസ്യ റസിപ്പി കായം അല്ലെ😂😂😂😂😂😂
ഇതിൽ കായം ഇല്ല... 😁😁...
നമ്മുടെ രാജ്യത്തുണ്ടായിരുന്ന പലരഹസ്യ സൂത്രങ്ങളും നമുക്ക് നഷ്ടപ്പെട്ടത് ഇയാളുടെ അമ്മയുടെ ഈ സമീപന o പോലുള്ള മുൻഗാമികൾ കാരണമാണ്
നല്ല വില്പന നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രോഡക്റ്റ് ന്റെ എല്ലാ ചേരുവകളും വെളുപ്പെടുത്തി അതെ രീതിയിൽ ആ പ്രോഡക്റ്റ് വിൽക്കാൻ സാധിക്കുമോ??.. സംരംഭം വും വില്പനയും ഇല്ലാത്ത സാധനങ്ങളിൽ ചിലപ്പോൾ ശരിയായിരിക്കാം... ശരിയാണോ??
താങ്കളുടെ അമ്മയുടെയും അമ്മുമ്മ മാരുടെയും രഹസ്യങ്ങൾ രഹസ്യങ്ങൾ എങ്ങനെയാ പത്രത്തിൽ ഒക്കെ കൊടുത്തു പരസ്യപ്പെടുത്താറുണ്ടോ?!!
അടിപൊളി 😍