എന്താണ് S... to... S/Bhagavath Gita in Practical life

Поділитися
Вставка
  • Опубліковано 10 лют 2025
  • #bhagavathgeetha #bhagavadgita #mokshalifefoundation
    Disclaimer
    Dear friends this is not a promotion video. We are introducing new topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too
    ☘️Sri Srihari vasudev
    📞97469 60733
    @ALEX ANJANA VLOGS
    If anyone likes to get interviewed in our channel, please be free to contact us
    email: alexsoundtracks@gmail.com

КОМЕНТАРІ • 45

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  2 місяці тому

    Sri Srihari Vasudev
    📞97469 60733

  • @PK-yw4lw
    @PK-yw4lw 2 роки тому +4

    Great motivation thank you Sir🙏

  • @ProfAnandanarayanBabu
    @ProfAnandanarayanBabu 2 роки тому +4

    Very good

  • @bibinsv6572
    @bibinsv6572 2 роки тому +2

    ഇദ്ദേഹത്തെപ്പോലെ സാധാരണ ജനങ്ങൾക്ക് മനസിലാവുംവിധം ഭഗവദ്ഗീത വളരെ ലളിതവും,ഹൃദ്യവുമായരീതിയിൽ അവതരിപ്പിക്കുന്ന ആചാര്യന്മാർ വിരളമാണ്.🤝🌹🙏👍👌

  • @krishnakumarikarunakaran1528
    @krishnakumarikarunakaran1528 2 роки тому +4

    Great talk, great subject, a must watch vedio. thank u so so much for wonderful talkand introducing.

  • @rajanir7494
    @rajanir7494 2 роки тому +3

    ഹൃദ്യവും വ്യക്തവുമായ Speech🙏

  • @sreekumarv8958
    @sreekumarv8958 2 роки тому +2

    Om tat sat 🙏
    I liked the story of saint, that story realy touched me.
    Thanks alex anjana vlogs and Sri Srihari vasudev 🙏🌹

  • @mohammedraisal9364
    @mohammedraisal9364 2 роки тому +2

    Once again an eye opening video from sri hari sir. and congratulation for the organisers to conduct such a beautiful session.expecting lot of videos of this kind.story of saint
    Is very motivational.
    I strongly recommend sri hari sir
    For people searching for a guru in life

  • @sreelathaanilkumar9978
    @sreelathaanilkumar9978 2 роки тому

    Very good sir 👏 👌 👍 🙏
    Thank you sir 🙏.

  • @vypindelhi9458
    @vypindelhi9458 2 роки тому +2

    Good content 👍

  • @aneeshkumarn.s4896
    @aneeshkumarn.s4896 2 роки тому +1

    Thankyousir

  • @titusjohn6996
    @titusjohn6996 2 роки тому +1

    Great talk! Really motivational

  • @mastertechmlp
    @mastertechmlp 2 роки тому +3

    Thank you sir 🙏☺🙌😊👏❤
    Thank you so much 💓💗💛🙏❤💕

  • @sreelathaanilkumar9978
    @sreelathaanilkumar9978 2 роки тому

    Thank you sir 🙏...
    Very good sir....

  • @ramileshut
    @ramileshut 2 роки тому

    Thank you 🌹🙏

  • @KhmerFoodCookingEveryday
    @KhmerFoodCookingEveryday 2 роки тому +2

    Beautiful looking good 🙂

  • @nishak1474
    @nishak1474 Місяць тому

    Thank you sir

  • @Villagefoodtravel2023
    @Villagefoodtravel2023 2 роки тому

    Really motivational and inspiring speech for many.Thank you so much Sri Hari Vasudev for your beautiful talk. And also thanks to the Channel conducting such valuable videos.🙏

  • @sherry3371
    @sherry3371 2 роки тому

    Nice 😍😍

  • @m.a.sarojinikalamandalam6997
    @m.a.sarojinikalamandalam6997 2 роки тому

    🙏🏻🙏🏻🙏🏻❤️❤️❤️👍

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 2 роки тому +3

    കൊച്ചുകുട്ടികൾ പോലും മാരക മയക്കുമരുന്നിന് ഇരയാക്കപ്പെടുന്ന ഈ ഘട്ടത്തിൽ, നമുക്ക് ആകെ കിട്ടിയ ഒരു ജന്മം നശിപ്പിച്ചു കളയാതെ മൂല്യവത്താക്കി സന്തുഷ്ടമായൊരു ജീവിതം നയിക്കാൻ, ശ്രീമത് ഭഗവദ്ഗീതാവബോധം കുട്ടികളിൽ ഇട്ടുകൊടുക്കാൻ മാതാപിതാക്കൾ വേണം തയ്യാറായി മുന്നോട്ടു വരാൻ. ഈ നാട് പുതുതലമുറയെ ഏൽപ്പിച്ചു വിടവാങ്ങേണ്ടവരാണ് നാമെല്ലാം. എന്നാൽ അവർ ബോധമറ്റവരായി തീർന്നാൽ നമ്മുടെ അസ്തിത്വമാണ് ഇല്ലാതാകാൻ പോകുന്നത്. ഇന്നുമുതൽ ഓരോ മാതാപിതാക്കളും തങ്ങളുടെ സന്തതികളെ നിരീക്ഷിക്കുക. അവരിലെ മാറ്റം കണ്ടറിഞ്ഞ് വൈകാതെ രക്ഷപെടുത്താൻ ശ്രമിക്കുക. അവരെ ഈ അവസ്ഥയിലാക്കുന്നവർ ഒരിക്കലും പിടിക്കപ്പെടാൻ പോകുന്നില്ല. അതിനാൽ ഈ അവസ്ഥ ശക്തി പ്രാപിക്കുകയെ ഉള്ളു. വേണ്ടത്, ഓരോരുത്തരും അവരുടെ കുഞ്ഞിനെ രക്ഷ പെടുത്തുകയാണ്. അങ്ങനെ എല്ലാ രക്ഷകർത്താക്കളും ചിന്തിച്ചേ പറ്റു. അല്ലാത്ത പക്ഷം അവരുടെ ദാരുണാന്ത്യം കാണാൻ തയാറായിക്കൊൾക.

  • @mallumanga1
    @mallumanga1 2 роки тому +5

    Sree Hari sir does 21 days transformation program and is exceptionally good . I recently attended a workshop of Sir from Chicago , USA (online sessions via zoom & recordings ) and would highly recommend him .
    His counseling sessions are very efficient as well . He is more like a life coach who has exceptional knowledge in how to adapt lessons from bhagavat Gita practically in everyday life . His multidimensional background in art of living , vast knowledge in bhagavat gita, corporate work experience , organizing one to one / corporate trainings helps him to connect with anyone with ease , find the root cause and help them figure out a solution by mindset change . I am amazed to see that he has an answer for any complicated issue by helping you redirect your brain to positive thinking / looking it with a different angle/perspective .
    I am not someone who leaves reviews usually , but strongly felt there should be more gurus like Sree Hari Vasudev in this kaliyug to provide direction . I would whole heartedly recommend him to anyone who is looking for a mentor in life to help them steer their life in the right direction . Thank you sir for everything 🙏🙏🙏
    And thanks to Alex Anjana vlogs in introducing gems like him 🙏 ) and would highly recommend him .

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому

      Thank you for the support 🙏🌹

    • @ajikumar3036
      @ajikumar3036 2 роки тому +1

      Thank You So Much for the review you have Shared. Let the Divine Knowledge from Bhagavat Gita reaches and Touch many More Lifes... So that they can make there Life a Celebration....

  • @prasadvlk44
    @prasadvlk44 2 роки тому

    Lucky stone വീഡിയോ ചെയ്തിട്ടില്ലേ അതിന്റെ വീഡിയോ ലിങ്ക് അയക്കുമോ

  • @spiritualkerala
    @spiritualkerala 2 роки тому +2

    ഭഗവത് ഗീത ആയാലും ആത്മീയ ഗ്രന്ഥങ്ങൾ ആയാലും ആത്മാവിനെ തിരിച്ചു പോക്ക് വേണ്ടി ഉള്ള പഠന വിധേയമായിട്ടുള്ള ഗ്രന്ഥമാകുന്നു
    അത് ഭൗതിക യിലെ നേട്ട കുറവും കൂടുതലും വേണ്ടി ഉപയോഗിക്കുകയോ അല്ലെങ്കിൽ കൗൺസിലിനു വേണ്ടി ഉപയോഗിക്കുന്നത് അല്ല അത് മനസ്സിലാക്കാൻ വേണ്ടി ആത്മീയതയിലൂടെ സഞ്ചരിക്കാൻ വേണ്ടി ആത്മാവിനെ പരമാത്മാവിനെ ബന്ധിക്കാൻ വേണ്ടി കഥ രൂപത്തിൽ എഴുതിയിരിക്കുന്നതാണ് കർമ്മത്തിൽ വച്ച് എന്താണ് അതിൻറെ വെച്ചുകൊണ്ട് ഭൗതികനേട്ടങ്ങൾ ഉണ്ടാക്കാം എന്ന് വിചാരിച്ചു എന്തെങ്കിലും മണ്ടത്തരം എഴുന്നള്ളിയിരിക്കുന്നു നിങ്ങൾ ആദ്യം ആത്മാവും കർമ്മവും എന്താണ് എന്ന് പഠിക്കുക ബന്ധങ്ങളും ആദ്യം പഠിക്കുക നിങ്ങൾ ആദ്യം യോഗം എയ്യൂ ബോധമുണ്ടായിവരും

    • @PK-yw4lw
      @PK-yw4lw 2 роки тому +1

      മനുഷ്യനന്മയ്ക്കും ജീവിതത്തിൽ പകർത്താനും വേണ്ടിയാണ് പുണ്യപുരാണ ഗ്രന്ഥങ്ങൾ എല്ലാം തന്നെയെന്ന് വിശ്വസിക്കുന്നു. ആയതിനാൽ ശ്രീ ശ്രീ ഹരി വാസുദേവ് സാറിന്റെ Speech വളരെ നന്നായി തോന്നി.ഈ വിഷയം ഇതിലും ഭംഗിയായി താങ്കൾ അവതരിപ്പിച്ചാൽ നന്നായിരുന്നു🙏

    • @spiritualkerala
      @spiritualkerala 2 роки тому +1

      @@PK-yw4lw vakkukal sookshichu upayogickado thangalku kelkjanamengil anyeshickuka paranja manasilayoda

    • @PK-yw4lw
      @PK-yw4lw 2 роки тому +2

      @@spiritualkerala സഭ്യമായ ഭാഷ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു🙏

    • @spiritualkerala
      @spiritualkerala 2 роки тому +1

      @@PK-yw4lw athinu nee moo venda

    • @PK-yw4lw
      @PK-yw4lw 2 роки тому

      @@spiritualkerala 🙏