ഈ ഓപ്ഷൻ നിങ്ങളുടെ ഫോണിൻറെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് | Developer Option explained Malayalam

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 75

  • @vidhyabiju5613
    @vidhyabiju5613 Рік тому +7

    ഒരു youtuber um പറഞ്ഞു തരാത്ത പ്രധാനപ്പെട്ട ഒരു സംഗതിയാണല്ലോ ഇത് താങ്ക്യൂ ബ്രദർ

  • @shibucherian9954
    @shibucherian9954 Рік тому +2

    Thanks a lot. Very very useful info. Good presentation. Understandable. Must watch. Awesome. 👍✌️.

  • @kgireesan5349
    @kgireesan5349 Рік тому +1

    കലക്കി ട്ടോ ❤🎉

  • @deveshd5880
    @deveshd5880 Рік тому +1

    അനിയാ..
    കൊള്ളാം... 👍🙏🙏

  • @YJEntertainmentMalayalam
    @YJEntertainmentMalayalam Місяць тому +1

    Thank you bro ❤

  • @santhoshck9980
    @santhoshck9980 Рік тому +1

    Tq.... അഭിനന്ദനങ്ങൾ ❤❤❤😊

    • @abhisvision4159
      @abhisvision4159  Рік тому

      Welcome sir Settings cheyumbol sookshichu cheyan sradhikane.

  • @KumarKumar-ge2kq
    @KumarKumar-ge2kq Рік тому +1

    Valubale information thanks Sir

  • @soundofsilence2403
    @soundofsilence2403 Рік тому +1

    Great informations thank you.

  • @basheerma5833
    @basheerma5833 Рік тому +2

    കൊള്ളാം

  • @EasyCommerce-SwapnaMiss
    @EasyCommerce-SwapnaMiss Рік тому +1

    Valueable ഇൻഫർമേഷൻ താങ്ക് you👍👍👍

  • @Anishmannattuktm
    @Anishmannattuktm Рік тому +1

    Thank you ♥️

  • @vasum.c.3059
    @vasum.c.3059 Рік тому +1

    Good informations.

  • @thesupreme3185
    @thesupreme3185 Рік тому +1

    Good video 🤗

  • @soundofsilence2403
    @soundofsilence2403 8 місяців тому

    Plusone 10R 5G has no slot for external memory. Is there possibility to insert a sd in this mobile

  • @shobhaviswanath
    @shobhaviswanath Рік тому +2

    Back ground process limit
    Standard limit ennu വെക്കാനാണ് മറ്റൊരു vloger പറഞ്ഞിരിക്കുന്നത്..
    ഏതാണ് കൂടുതൽ നല്ലത്

    • @abhisvision4159
      @abhisvision4159  Рік тому +1

      നമ്മളെപ്പോലെ സാധാരണക്കാർക്ക് സ്റ്റാൻഡേർഡ് ആണ് നല്ലത് പെർഫോമൻസ് കുറച്ചു കൂടുതൽ വേണമെങ്കിൽ മാത്രം കൂട്ടിയാൽ മതി

    • @shobhaviswanath
      @shobhaviswanath Рік тому

      @@abhisvision4159 ok

  • @shanmughan4497
    @shanmughan4497 9 місяців тому +2

    . ഹലോ ബ്രോ ഫോൺ നെറ്റ് ഉപയോഗിക്കുമ്പോൾ ചൂടാവുന്നു എന്താ ചെയ്ക

    • @abhisvision4159
      @abhisvision4159  9 місяців тому

      മണിക്കൂറുകളോളം സ്ട്രീമിംഗ്, ഒരേ സമയം നിരവധി ആപ്പുകൾ background l work akuka pine badsignal. Malware etc

  • @krishnakumarthiruvarppu7138

    Samsung galaxy j7prime ആണ് ഫോൺ. Develepor option eneble ആണ്. ഇപ്പോൾ ഫോൾഡർ കാണുന്നില്ല. സെറ്റിങ്സിൽ ടൈപ് ചെയ്തിട്ട് no fund. എങ്ങനെ കണ്ടെത്താംആ ഓപ്ഷൻ.

  • @shobhaviswanath
    @shobhaviswanath Рік тому +1

    Hi...
    Devoloper option allam set cheithu kazhinjal pinne athu disable ചെയ്യേണ്ടുന്ന ആവശ്യം ഉണ്ടോ??
    ഞാൻ ചെയ്തിട്ടില്ല..
    Pls reply me bro

  • @haneefahmhm2190
    @haneefahmhm2190 Рік тому +1

    എന്റെ ഫോണിൽ devoleper അവിടെ ടെച് ചെയ്തപ്പോൾ ആൾറെഡി devoleper എന്നാണ് വന്നത്. ബാക്കിയുള്ള ഓപ്ഷൻ ഒന്നും കണ്ടില്ല

    • @abhisvision4159
      @abhisvision4159  Рік тому

      Video full watch cheyu. Then back poyi additional settings l noku

  • @sureshkavadam
    @sureshkavadam 11 місяців тому

    ഞാൻ ഫോണിൽ എടുക്കുന്ന വീഡിയോകളും ഡൗൺലോഡ് ചെയ്യുന്ന വീഡിയോകളും വാട്സാപ്പിൽ അയച്ചാൽ കിട്ടുന്ന ആൾക്ക് പ്ലേആകുന്നില്ല. സ്റ്റാസ്റ്റസും ഇതുപോലെ ആണ്. കുറച്ച് ദിവസങ്ങൾ ആയിട്ടേയുള്ളു ഇങ്ങനെ ആയിട്ട് ഇതിന് എന്താണ് പരിഹാരം?

  • @ambilymenon10
    @ambilymenon10 Рік тому

    ചേട്ടാ, എന്റെ ഫോൺ vivo v20 ആണ്. അതിൽ disable permission monitoring കാണിക്കുന്നില്ല.

  • @Kani-t9d
    @Kani-t9d 2 місяці тому

    പുതിയ ഫോണുകളിൽ മെമ്മറികാർഡ് ഇടാൻ പറ്റില്ലല്ലൊ, അപ്പോൾ എന്ത് ചെയ്യും?

  • @anishks8235
    @anishks8235 Рік тому +2

    ഫോണിന്റെ സൗണ്ട് വല്ലാതെ കുറഞ്ഞു പോയിരിക്കുന്നു , എന്തെങ്കിലും പോം വഴിയുണ്ടോ ? 🙏

  • @praveenkarthik-qp1zy
    @praveenkarthik-qp1zy Рік тому +1

    Chetta.... ഡെവലപ്പർ ഓപ്ഷൻ ഓഫ് ആക്കുമ്പോൾ എല്ലാ സെറ്റിംഗ്സ് വീണ്ടും ഓഫ് ആയി പോകും.. അതിനു എന്ത് ചെയ്യും....

    • @sajilal8306
      @sajilal8306 8 місяців тому

      Onnnum cheyyan pattilla

  • @thomasjoseph781
    @thomasjoseph781 Рік тому +1

    Please consider iPhone users also

  • @MathewCyriac-n9w
    @MathewCyriac-n9w Рік тому +1

    iPhone 11

  • @sureshkumar-pt6wu
    @sureshkumar-pt6wu Рік тому +1

    എൻ്റെ ഫോണിൽ WiFi correct ആയി കിട്ടുന്നില്ല. റേഞ്ച് വന്നും പോയും നില്ക്കുകയാണ് . അതിൻ്റെ ഒരു video ചെയ്യാൻ പറ്റുമോ

  • @Dinesh-wl5ob
    @Dinesh-wl5ob 11 місяців тому

    Wifi speed കുറവാ ഇത് ചെയ്താൽ മതിയോ

  • @shobhaviswanath
    @shobhaviswanath Рік тому

    Pls reply 3 of my questions...

  • @shobhaviswanath
    @shobhaviswanath Рік тому +1

    Window Animation sacale എന്റേത് off ൽ ആണ് ഉള്ളത്
    എന്താണ് ചെയ്യേണ്ടത്???

    • @abhisvision4159
      @abhisvision4159  Рік тому

      .5 kodutholu. Developer Options l onum adikam kalikaruth. Endhengilum onu maripoyal paniyakum.

    • @shobhaviswanath
      @shobhaviswanath Рік тому

      @@abhisvision4159
      അത് കൊണ്ടാണ് താങ്കളോട് ചോദിച്ചു ചെയ്യുന്നത്

  • @MathewCyriac-n9w
    @MathewCyriac-n9w Рік тому +1

    ഐ ഫോണിൽ ഇത് ചെയ്യാൻ പറ്റുന്നില്ലല്ലോ

  • @santhoshkumar-uj3rx
    @santhoshkumar-uj3rx Рік тому +1

    Plz lag ഒഴിവാക്കു

  • @ajcreations8688
    @ajcreations8688 Рік тому +1

    എന്റെ ഫോൺ realme c25y ആണ്.. ഫോൺ ഇടയ്ക്കിടയ്ക്ക് ഓഫ്‌ ആയിപോകുന്നു.. ചാർജർ കുത്തി ഓൺ ആക്കിയിട്ടാൽ ഒരു കുഴപ്പവും ഇല്ല. എന്തായിരിക്കും കാരണം

    • @abhisvision4159
      @abhisvision4159  Рік тому

      Battery check cheyu. Alengil board problem. Nalla oru mobile technician ne kanukunathanu nallath. Thanks for your comment and support 🙏

  • @rajeshk.r7269
    @rajeshk.r7269 Рік тому +1

    data is correct not datas
    You are always speaking datas
    It is a common mistake

  • @shajank1306
    @shajank1306 Рік тому +1

    thanks❤

  • @Rhythm806
    @Rhythm806 Рік тому +2

    ഇത്രയും വലിച്ചു നീട്ടേണ്ടതില്ല ബ്രോ

    • @abhisvision4159
      @abhisvision4159  Рік тому +7

      Sir Mobile nte abcd polum ariyatha pala pavangalum ithu kanunindakum. Avark clear ayi paranjale manasilakukayilu.Thanks for your comment and support 🙏

    • @deveshd5880
      @deveshd5880 Рік тому

      @@abhisvision4159 good

    • @madhuhoneybee
      @madhuhoneybee Рік тому

      ഒന്നു പോടോ

  • @vijaytc-nl5kn
    @vijaytc-nl5kn Рік тому +2

    Force 5x msaa. Enable ചെയ്താൽ. ബാറ്ററി ലൈഫ് കുറയ്ക്കും എന്ന് കേട്ടു