എല്ലാ വീഡിയോലും ലാസ്റ്റ് എങ്കിലും ഏതെങ്കിലും fruits നിങ്ങൾ കഴിക്കുന്ന രംഗം കൂടി വിട്ടാൽ പൊളിക്കും,, അതു കാണുമ്പോ ഒന്നൂടെ മറ്റുള്ളവർക്ക് ഒരു ഇതാണ്,,, പിന്നേ നിങ്ങടെ ആ കഴിക്കൽ കാണാനും പൊളിയാണ്,, ഒറിജിനാലിറ്റി
ഞാൻ കുറച്ചു ദിവസം ആയതേ ഉള്ളൂ sir ന്റെ razz garden ന്റെ videos കാണാൻ തുടങ്ങയിട്ടു. പക്ഷേ ഞാൻ epo sir ന്റെ ഒരു big ഫാൻ ആയി മാറി.epo ഉള്ള main hoppy sir ന്റെ videos And reels കാണുക്ക എന്നാണ്.Thank u so much for യുവർ valuable information 🙏🏻
Razak bhai how are the plants in airpots, since it's more than 8 months now your experience in this matter is solicited. I too purchased a few airpots from Miracle including 100 litre capacity with the intention of planting nangadak.
Hi saw this video before ikka , but this pot is not so useful in Kerala weather, I bought from miracle farm just an overrated pot (😂just like Thai All-season Mango 🥭)
തുള്ളി നന, അല്ലെങ്കിൽ ഒരു കപ്പ് വെള്ളം ആദ്യം കുറച്ച് ദിവസം ഒഴിച്ച് കൊടുത്താൽ മതി 2 നേരം നനക്കുക. പിന്നീട് സസ്യം ലേശം വളരുമല്ലോ. യുക്തിയനുസരിച്ച് നാം ചെയ്യുക.
റസാഖ് ബായ് ഈ പോട്ടിൽ അല്പം പോലും വെള്ളം തങ്ങി നിൽക്കില്ല, അപ്പോൾ രണ്ടുദിവസം പോലും നനക്കാതെ വീടുവിയിട്ടുപോവാൻ പറ്റാത്ത അവസ്ഥയുണ്ടാവില്ലേ? പ്രത്യേകിച്ചു മാവ്, സപ്പോട്ട, ചാമ്പക്ക, ചെറുനാരങ്ങ പോലുള്ളവക് സാദാ ഡ്രം തന്നെയാണ് നല്ലത്, അതിന്റെ അടിയിൽ ദ്വാരം ഇടാതെ അടിയിൽ നിന്നും നാലിഞ്ചു മുകളിലായി വശങ്ങളിൽ ദ്വാരമിട്ടാൽ രണ്ടു മൂന്നു ദിവസം നനയില്ലാതെയും നിർത്താം പോരാത്തതിന് അടിയിലൂടെ വളമൊന്നും ജലത്തോടൊപ്പം ഒലിച്ചിറങ്ങി നഷ്ടമാവില്ല, തറയും ( ടെറസ് ) വൃത്തികേടാവില്ല ) എയർപോട്ടിൽ നിങ്ങൾ പറഞ്ഞതുപോലെ രണ്ടുനേരം നാണക്കേണ്ടിവരും അല്ലെങ്കിൽ drip കൊടുക്കണം. അതിനാൽ ഈ കാര്യങ്ങളിൽ താരതമ്യം ചെയ്തുള്ള വീഡിയോ ചെയ്യുമല്ലോ.
ഞാൻ എന്റെ കവറിൽ നിന്ന 2 വർഷം ആയ അബിയു കവറിൽ നിന്നും പുറത്തെടുത്തു അതിന്റെ പകുതി വേരും ചെത്തികളഞ്ഞു വീണ്ടും അതേ size കവറിൽ പുതിയ പൊട്ടിങ് mix നിറച്ചു വെച്ചു...ആ പ്ലാന്റ് എപ്പ നല്ല ഉഷാറിൽ വളരുന്നു
സൂപ്പർ ,ഈ Potമണ്ണിൽ വെച്ചാൽ നാരായൻ വേരുൾപ്പെടെ പ്രധാന വേരുകൾ അടിഭാഗത്തെ hols ൽ കൂടി മണ്ണിലേക്കിറങ്ങില്ലേ? ഈ പോട്ട് ഒരു സ്ഥലത്ത് നിന്ന് മാറ്റിവെക്കാൻ പ്രയാസം നേരിടൂലേ? എല്ലാ ഹോൾസിൽ കൂടിയും വെള്ളമിറങ്ങാൻ സാധ്യതയുള്ളത്കൊണ്ട് Pot വെക്കുന്ന തറയും ചുമരുമെല്ലാo വ്യത്തികേടാവൂലേ? പ്രത്യേകിച്ച് മഴക്കാലത്ത് റസാഖ്ഭായി വരുന്ന ഗസ്റ്റ്കൾക്ക് എന്ത് സദ്യയാണ് കൊടുക്കാറ് ? ഇറച്ചിയും പത്തിരിയും ഉണ്ടാവാറുണ്ടോ? അറിയിക്കണം
എല്ലാ വീഡിയോലും ലാസ്റ്റ് എങ്കിലും ഏതെങ്കിലും fruits നിങ്ങൾ കഴിക്കുന്ന രംഗം കൂടി വിട്ടാൽ പൊളിക്കും,, അതു കാണുമ്പോ ഒന്നൂടെ മറ്റുള്ളവർക്ക് ഒരു ഇതാണ്,,, പിന്നേ നിങ്ങടെ ആ കഴിക്കൽ കാണാനും പൊളിയാണ്,, ഒറിജിനാലിറ്റി
😀
Thank you for sharing this video.
ഞാൻ കുറച്ചു ദിവസം ആയതേ ഉള്ളൂ sir ന്റെ razz garden ന്റെ videos കാണാൻ തുടങ്ങയിട്ടു. പക്ഷേ ഞാൻ epo sir ന്റെ ഒരു big ഫാൻ ആയി മാറി.epo ഉള്ള main hoppy sir ന്റെ videos And reels കാണുക്ക എന്നാണ്.Thank u so much for യുവർ valuable information 🙏🏻
9 month kazhinjallo... ippozhathe avastha oru reels aayi cheyyamo?
Hi air pruning pot use akiyadinte vivaranangal paranj tharamo. Plant growth undo nnokke
Razak bhai how are the plants in airpots, since it's more than 8 months now your experience in this matter is solicited. I too purchased a few airpots from Miracle including 100 litre capacity with the intention of planting nangadak.
Please call
Edinte eppayathe avastha parayamo
Excellent
ഈ വീഡിയോ നേരെത്തെ കണ്ടിട്ടുണ്ടല്ലോ.
Eniyum kanathrikatte 😀
Soil mixed ratio, 🙏🙏good pot,
ഇത് ഇപ്പൊ എങ്ങനെ ഉണ്ട്..
ഇപ്പളും ഉണ്ടോ ഇത്
Plz reply
Hi saw this video before ikka , but this pot is not so useful in Kerala weather, I bought from miracle farm just an overrated pot (😂just like Thai All-season Mango 🥭)
Permanent usinu patumonnu kandariyaam ennaalum valarthi edukkan nallathaa replant cheyyan specialy
@@razzgarden Hopefully will see an update soon from you🙏🏼, thanks for your reply, you are an inspiration for me to start gardening 👩🌾
pot Mix ൽ ചേർക്കുന്ന മണ്ണ് അരിക്കണോ ?
മണ്ണിൽകല്ല് തീരെ ഉണ്ടാക്കാൻ പാടില്ലേ ?
Cheriya kallukal ullathu nallayhaa verottam vayu sanjaram kittan
Eppozhatha ee airpot plantintaoka avastha agnayana pls make a video
😍mashallah
🙏🙏🙏🙏
അതിൽ ഇട്ട powder ന്റെ പേരൊന്നു പറയാമോ? എനിക്ക് clear ആയില്ല.
Trycodam
Trichoderma is the name.
Inshallah enikkum vedikkannam
ഇതിന് കൊടുക്കുന്ന വളം ചെടി വലിച്ചിടുക്കുന്നതിന് മുന്നെ വെള്ളത്തോടൊപ്പം പുറത്തേക്ക് ഒഴുകി പോകില്ലേ? പിന്നെന്താണ് ഇതുകൊണ്ടുള്ള ഗുണം
എങ്ങനെ വാങ്ങാൻ പറ്റുംflekart
Super, useful
സൂപ്പർ 👍🏻👍🏻👍🏻
ഇതിൽ ഉപയോഗിക്കുന്ന വളത്തിൻ്റെ പേര് പറഞ്ഞത് മനസിലായില്ല
ഈ വിഡിയോ മുമ്പ് upload ചെയ്തതാണല്ലോ
Copyright adichu munne
🌹രണ്ടുവട്ടം അല്ലേ 👌👌👌🙋👍
Super 👌
Ith evideninn kittum
നമ്പർ വീഡിയോയുടെ ഇടയിൽ കൊടുത്തിട്ടുണ്ട്
Chounsa മാവിൻ്റെ തൈകൾ ഉണ്ടോ
ഗുഡ്
Water ozhikumpol vallam allam ozhkipokathille?
No
തുള്ളി നന, അല്ലെങ്കിൽ ഒരു കപ്പ് വെള്ളം ആദ്യം കുറച്ച് ദിവസം ഒഴിച്ച് കൊടുത്താൽ മതി 2 നേരം നനക്കുക. പിന്നീട് സസ്യം ലേശം വളരുമല്ലോ. യുക്തിയനുസരിച്ച് നാം ചെയ്യുക.
Vedio repeated annallo 🥴
Paid Promotion കിട്ടയ .
ഇ തു എ എവിടെ കിട്ടും
Where can I buy these
ആ വൈറ്റ് പൗഡർ എന്താണൂ
TRICHODERMA
Supper
👍👍👌
റസാഖ് ബായ് ഈ പോട്ടിൽ അല്പം പോലും വെള്ളം തങ്ങി നിൽക്കില്ല, അപ്പോൾ രണ്ടുദിവസം പോലും നനക്കാതെ വീടുവിയിട്ടുപോവാൻ പറ്റാത്ത അവസ്ഥയുണ്ടാവില്ലേ? പ്രത്യേകിച്ചു മാവ്, സപ്പോട്ട, ചാമ്പക്ക, ചെറുനാരങ്ങ പോലുള്ളവക് സാദാ ഡ്രം തന്നെയാണ് നല്ലത്, അതിന്റെ അടിയിൽ ദ്വാരം ഇടാതെ അടിയിൽ നിന്നും നാലിഞ്ചു മുകളിലായി വശങ്ങളിൽ ദ്വാരമിട്ടാൽ രണ്ടു മൂന്നു ദിവസം നനയില്ലാതെയും നിർത്താം പോരാത്തതിന് അടിയിലൂടെ വളമൊന്നും ജലത്തോടൊപ്പം ഒലിച്ചിറങ്ങി നഷ്ടമാവില്ല, തറയും ( ടെറസ് ) വൃത്തികേടാവില്ല ) എയർപോട്ടിൽ നിങ്ങൾ പറഞ്ഞതുപോലെ രണ്ടുനേരം നാണക്കേണ്ടിവരും അല്ലെങ്കിൽ drip കൊടുക്കണം. അതിനാൽ ഈ കാര്യങ്ങളിൽ താരതമ്യം ചെയ്തുള്ള വീഡിയോ ചെയ്യുമല്ലോ.
ചട്ടി നിറഞ്ഞ് വേരു വന്നതിന് എന്തു ചെയ്യണം എന്ന് പറയുമോ
Good
ഞാൻ എന്റെ കവറിൽ നിന്ന 2 വർഷം ആയ അബിയു കവറിൽ നിന്നും പുറത്തെടുത്തു അതിന്റെ പകുതി വേരും ചെത്തികളഞ്ഞു വീണ്ടും അതേ size കവറിൽ പുതിയ പൊട്ടിങ് mix നിറച്ചു വെച്ചു...ആ പ്ലാന്റ് എപ്പ നല്ല ഉഷാറിൽ വളരുന്നു
Veru purathu varillaa athanu technic
ആ ചെടി കൊണ്ട് പോകുന്ന ട്രോളി നാട്ടിൽ കിട്ടുമോ ?????
കിട്ടും
Hai🥰🥰
Repeat vedeo ano
Athey kure per kandillaayirunnu patent athile air-pot enna thinu copyright adichu video kku
ഇതേ വീഡിയോ ഞാൻ മൂന്നു കണ്ടിട്ടുണ്ടോ ..... ഞാൻ ഈ ചാനലിൽ ഇക്ക തന്നെ ചെയ്തത് കണ്ടിരുന്നു...എനിക്ക് തോന്നുന്നത് ആണോ?അല്ല മുന്പ് കണ്ടു
ഞാനും കണ്ടിട്ടുണ്ട്
@@laneeshleni5412 appol swapnam alla
@@realstorykerala സ്വപ്നം അല്ല
Swopnam alla 3 days undaayollu apolekum airport pani thannu pootichu
സൂപ്പർ ,ഈ Potമണ്ണിൽ വെച്ചാൽ നാരായൻ വേരുൾപ്പെടെ പ്രധാന വേരുകൾ അടിഭാഗത്തെ hols ൽ കൂടി മണ്ണിലേക്കിറങ്ങില്ലേ?
ഈ പോട്ട് ഒരു സ്ഥലത്ത് നിന്ന് മാറ്റിവെക്കാൻ പ്രയാസം നേരിടൂലേ? എല്ലാ ഹോൾസിൽ കൂടിയും വെള്ളമിറങ്ങാൻ സാധ്യതയുള്ളത്കൊണ്ട് Pot വെക്കുന്ന തറയും ചുമരുമെല്ലാo വ്യത്തികേടാവൂലേ? പ്രത്യേകിച്ച് മഴക്കാലത്ത്
റസാഖ്ഭായി വരുന്ന ഗസ്റ്റ്കൾക്ക് എന്ത് സദ്യയാണ് കൊടുക്കാറ് ? ഇറച്ചിയും പത്തിരിയും ഉണ്ടാവാറുണ്ടോ? അറിയിക്കണം
Kazhikkan aduthu thanne zabeel park undu. Njyan kodukkan thudangiyaal Hottel evide thudengendi varum
@@razzgarden 👍😂😂
ഇതൊക്കെ ഞങൾ കുറച്ചു കാലമായി ഉപയോഗിക്കുന്നു
നല്ല റിസൾട്ടാണോ ഉള്ളത്
എങ്ങനെ ഉണ്ട് ... എനിക്കും വാങ്ങണം എന്നുണ്ട്...
Good
മുൻപ് കാണിച്ചില്ലേ
R2E2mango,where will get?, it's price.
ഈ പോട്ടിൽ ലിക്യുറ്റ് വളങ്ങൾ മാത്രമേ ചെയ്യാൻ പറ്റൂ.
Adivalam kodukkam pinne liquid kodukku
അടിപൊളി❤
മുൻപ് കാണിച്ചില്ലേ