ഒത്തിരി സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളവരാണോ നിങ്ങൾ 🔥

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 17

  • @susanabraham3845
    @susanabraham3845 5 днів тому +1

    ആമേൻ 🙏🙏🙏🙏

  • @ValsalaBrijitha
    @ValsalaBrijitha 4 дні тому +1

    എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ് . ഫാദർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @knockout5942
    @knockout5942 7 днів тому +1

    🙏🙏🙏🙏

  • @ShobhaKrishnankutty-jt4my
    @ShobhaKrishnankutty-jt4my 7 днів тому +1

    🙏🙏🙏🙏🙏🙏🙏

  • @ShobhaKrishnankutty-jt4my
    @ShobhaKrishnankutty-jt4my 7 днів тому +1

    God.bless.you.father

  • @indudinesh2524
    @indudinesh2524 4 дні тому

    അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ

  • @sonyjosephnanthara
    @sonyjosephnanthara 7 днів тому

    Acha, Thank u for your thought provoking message illustratong One can't serve mammon and God simultaneously. Sony Joseph

  • @sudhakumari-xi6mv
    @sudhakumari-xi6mv 7 днів тому

    Achanu daivam ayusum arogyavum undakan prarthikunnu

  • @MDNihalShaikh-p7e
    @MDNihalShaikh-p7e 7 днів тому +1

    👌

  • @anusajeev4679
    @anusajeev4679 7 днів тому +2

    Ellavarudeyum sambathiga preshnagal matene

  • @Saritha-o9h
    @Saritha-o9h 6 днів тому

    അച്ഛൻ എനിക്ക് മനസിന് ഒരു സമാധാനം ഇല്ല 🙏

  • @Veni-u4w
    @Veni-u4w 4 дні тому

    Acha Enikku kada badyatha illa... Pakshe oru veedilla kudil veetil aanu thamasam... Njaan veetu panikku... Pokunnu... 🙏🙏🙏🙏

  • @SilbyGandhad
    @SilbyGandhad 4 дні тому

    Acha enikum same problem mattitherename tharenamea

  • @veenabimal7450
    @veenabimal7450 7 днів тому

    Ngan oru M.A.b.ed kazhighu orupadu interview kazhighu eppo age over ayi ente husband oru pisukkananu ente absyngal chodhichal ayal deshyapedunnu vallathe baram undu enikku kurachu kadakal undu rent nu koduthu athu enikku Amma thanna vasthuvanu ethellam kittiyittum ente husband oru sneham ella nanniyilla please creply tharanm pastor oru financial blessing undakan prarthikkanm

  • @SavithaAneesh-vo8vx
    @SavithaAneesh-vo8vx 7 днів тому +3

    അച്ചാ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറാൻ പ്രാത്ഥികണേ..ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ എനിക്ക് ഈശോയെ വിശ്വാസമാണ്

  • @jollymathew972
    @jollymathew972 7 днів тому +1

    കട ബാധ്യത എങ്ങനെ വരുത്തി വക്കുന്നു. കൈയിൽ പണം വരുമ്പോള്‍ എല്ലാവരും കോടീശ്വരന്റെ ജീവിതം നയിക്കും. എന്നിട്ടു പറയും ആഗ്രഹം ആണ് എന്നു. ബസ്സില്‍ കയറി പോകേണ്ടവൻ കാറിൽ കറങ്ങും. ഉപദേശിക്കുന്നvarode പറയും അവര്‍ക്കു കുശുമ്പ് ആണെന്ന്. കൈയിലെ പണം തീരുമ്പോള്‍ പിന്നെ കടം വാങ്ങും. കാറിൽ പോയി ശീലം ആയി. എങ്ങനെ ബസ്സില്‍ പോകും. AC ഇല്ല. ഭയങ്കര ചൂടു. അതാണ് ഇപ്പോഴത്തെ മനുഷ്യരുടെ ജീവിതം. പണം ullappol durthadikkaythe jeevichal കടം വാങ്ങേണ്ട ഗതികേട് വരില്ല

  • @SavithaAneesh-vo8vx
    @SavithaAneesh-vo8vx 7 днів тому +1

    🙏🙏