ആർ .ടി . ഒ. ഓഫീസിൽ പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ ഒരു ക്യാമറ വച്ചാൽ പിന്നെ ഒരുത്തനെയും അവിടെ ജോലിക്ക് കാണില്ല. നല്ല ഒരു റോഡില്ലാത്ത നാട്ടിൽ സർക്കാരിനു പണമുണ്ടാക്കാനുള്ള പുതിയ ഒരു മാർഗ്ഗം കൂടി.......
Speed limit ബോർഡ് ഇല്ലാത്ത സ്ഥലത്ത് വെച്ചിട്ടുണ്ടല്ലോ അപ്പോൾ എങ്ങനെ അറിയും, പിന്നെ മന്ത്രി മാരും പൈലറ്റ് വാഹനങ്ങളും അമിതാവേഗതയിൽ ആണല്ലോ പോകുന്നത് അവർക്ക് ഇത് ബാധകമല്ലേ???
നിരവധി ഇടവഴികൾ ഉള്ള നാട്ടിൽ ഇതിന്റെ ആവശ്യം ഉണ്ടോ?. one camera 30lakhs adhill എത്ര commission അടിച്ചു ?.roadill sign board undo avashyathinu?. nalla road undo ? ഇത് ഒക്കെ എടുത്ത് കാണിക്ക് ആതാണ് മാധ്യമ ധർമ്മo.
ഏതൊരു രാജ്യത്ത് പോയാലും അതത് റോഡുകളിൽ പാലിക്കേണ്ട സ്പീഡ് എത്രയാണ് എന്ന ഒരു ബോർഡ് കാണാം. ഹൈവേയിലും മറ്റു റോഡുകളിലും അത് വ്യത്യസ്തവും ആയിരിക്കും. 225 കോടി മുടക്കി ക്യാമറ സ്ഥാപിച്ചപ്പോൾ. ഒരു ബോർഡ് വെക്കാൻ ഉള്ള കാശ് സർക്കാരിന്റെ ഇല്ലാതായിപ്പോയോ? ഇത് പകൽ കൊള്ളയാണ് . ജനങ്ങൾ പാലിക്കേണ്ട സ്പീഡിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്ന ബോർഡുകൾ സ്ഥാപിക്കാതെ,ക്യാമറ സ്ഥാപിച്ചു പകൽകൊള്ള നടത്താൻ ശ്രമിക്കുന്നത് തെറ്റാണ്.
ജനങ്ങൾ പ്രതിഷേധിക്കുകയാണ് വേണ്ടത് എന്ന് ഞാൻ ആദ്യമേ പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോട്ടം ആണ് ഈ ക്യാമറ കൊണ്ട് ഉണ്ടാവുന്നത് എന്ന് ഞാൻ പറഞ്ഞാൽ എല്ലാവരും വിശ്വസിക്കുന്നു. കാര്യം ക്യാമറ കണ്ണുകൾ കാറിനകത്ത് സീറ്റ് ബെൽറ്റ് ഉണ്ടോ നോക്കുന്നത് നോടൊപ്പം അതിനകത്ത് നടക്കുന്ന കാര്യങ്ങൾ ഒപ്പിയെടുക്കുന്നത് നോടൊപ്പം. ഈ ഒപ്പിയെടുക്കുന്ന കാര്യങ്ങൾ നാളെ പുറം ലോകം അറിയുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള ഒരു ഒളിഞ്ഞുനോട്ടം കൂടിയാണ്. ജനങ്ങളായ നിങ്ങൾക്ക് തീരുമാനിക്കാം നിങ്ങളുടെ സ്വകാര്യമായ കാര്യങ്ങൾ പുറംലോകം അറിഞ്ഞാൽ ഉള്ള കാര്യം 🙏😊
ആർ .ടി . ഒ. ഓഫീസിൽ പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ ഒരു ക്യാമറ വച്ചാൽ പിന്നെ ഒരുത്തനെയും അവിടെ ജോലിക്ക് കാണില്ല. നല്ല ഒരു റോഡില്ലാത്ത നാട്ടിൽ സർക്കാരിനു പണമുണ്ടാക്കാനുള്ള പുതിയ ഒരു മാർഗ്ഗം കൂടി.......
പിടിച്ചുപറിക്കാരും സൂക്ഷിക്കുക സാധാരണജനങ്ങൾ... 😂😂
No plate ഊരിവെച്ചിട്ടിറങ്ങണം എന്ന് തോന്നുന്നു 🤣🤣🤣
Number plate arum vekkaruth apol kazhapp thirum
Speed limit ബോർഡ് ഇല്ലാത്ത സ്ഥലത്ത് വെച്ചിട്ടുണ്ടല്ലോ അപ്പോൾ എങ്ങനെ അറിയും, പിന്നെ മന്ത്രി മാരും പൈലറ്റ് വാഹനങ്ങളും അമിതാവേഗതയിൽ ആണല്ലോ പോകുന്നത് അവർക്ക് ഇത് ബാധകമല്ലേ???
1:50 "726" camerakal kond കേരളത്തിന്റെ മുക്കിലും മൂലയിലും സ്ഥാപിക്കാൻ പറ്റുമോ😂😂lol
നിരവധി ഇടവഴികൾ ഉള്ള നാട്ടിൽ ഇതിന്റെ ആവശ്യം ഉണ്ടോ?. one camera 30lakhs adhill എത്ര commission അടിച്ചു ?.roadill sign board undo avashyathinu?. nalla road undo ? ഇത് ഒക്കെ എടുത്ത് കാണിക്ക് ആതാണ് മാധ്യമ ധർമ്മo.
Ivde roadil oru sign boardum ila
SPEED LIMIT ETRA ROADUKALIL UND ..
avanmrrde okke vaayil mannidan ulla commision aan oottiyekunnat.janangal mandanmar
Number Plate ela thaa car nd akkko😌🤨
റോഡുകളിലെ ജീവനെടുക്കുന്ന കുഴികൾ ഈ കാമറകളിൽ പതിയുമോ??
അതോ അതിനുള്ള നിർമിത ബുദ്ധി അത്രക്ക് അങ്ങട് വികസിച്ചിട്ടില്ലേ 🤣🤣
Helmet vacholenkil ariyan patumo
Cheachi speed limit ethraa
നിയമലംഘനങ്ങൾ കണ്ടെത്തുന്നത് നല്ല കാര്യം തന്നെ... ഇതിനൊക്കെ കണ്ടെത്തുന്ന പണത്തിന്റെ ചെറിയ അംശം റോഡുകൾ നന്നാക്കുന്നതിന് കണ്ടെത്തു...
ഏതൊരു രാജ്യത്ത് പോയാലും
അതത് റോഡുകളിൽ പാലിക്കേണ്ട സ്പീഡ് എത്രയാണ് എന്ന ഒരു ബോർഡ് കാണാം.
ഹൈവേയിലും മറ്റു റോഡുകളിലും അത് വ്യത്യസ്തവും ആയിരിക്കും.
225 കോടി മുടക്കി ക്യാമറ സ്ഥാപിച്ചപ്പോൾ. ഒരു ബോർഡ് വെക്കാൻ ഉള്ള കാശ് സർക്കാരിന്റെ ഇല്ലാതായിപ്പോയോ?
ഇത് പകൽ കൊള്ളയാണ് .
ജനങ്ങൾ പാലിക്കേണ്ട സ്പീഡിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്ന ബോർഡുകൾ സ്ഥാപിക്കാതെ,ക്യാമറ സ്ഥാപിച്ചു പകൽകൊള്ള നടത്താൻ ശ്രമിക്കുന്നത് തെറ്റാണ്.
ആരോടു പറയാൻ... കൈക്കൂലി വാങ്ങാത്ത എത്ര പേർ ഉണ്ട് എന്ന് നോക്കിയാൽ ഈ ഡിപ്പാർട്ട്മെന്റ് തന്നെ ജയിയിലായിരിക്കും
Jenangale kolla adikunnavanmara ivnmar
തള്ളി മറിക്കൽ ആണല്ലോ
ജനങ്ങൾ പ്രതിഷേധിക്കുകയാണ് വേണ്ടത് എന്ന് ഞാൻ ആദ്യമേ പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോട്ടം ആണ് ഈ ക്യാമറ കൊണ്ട് ഉണ്ടാവുന്നത് എന്ന് ഞാൻ പറഞ്ഞാൽ എല്ലാവരും വിശ്വസിക്കുന്നു. കാര്യം ക്യാമറ കണ്ണുകൾ കാറിനകത്ത് സീറ്റ് ബെൽറ്റ് ഉണ്ടോ നോക്കുന്നത് നോടൊപ്പം അതിനകത്ത് നടക്കുന്ന കാര്യങ്ങൾ ഒപ്പിയെടുക്കുന്നത് നോടൊപ്പം. ഈ ഒപ്പിയെടുക്കുന്ന കാര്യങ്ങൾ നാളെ പുറം ലോകം അറിയുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള ഒരു ഒളിഞ്ഞുനോട്ടം കൂടിയാണ്. ജനങ്ങളായ നിങ്ങൾക്ക് തീരുമാനിക്കാം നിങ്ങളുടെ സ്വകാര്യമായ കാര്യങ്ങൾ പുറംലോകം അറിഞ്ഞാൽ ഉള്ള കാര്യം 🙏😊
Athe illo
Itrayum paisa kond aah road onn sheri aakikoode.. 😁
Nammaludea poket kaliyakum enikk ariyendath mla kkum manthrikkum bhadhakamano avre poleyanu jangalum appol athum kudi chanalil parAyanam ketto niyamam oralkk mathramallallo ellavarkkum vendiyallea oru sarvea vendi varum ok
Mi..a aanpilleru stay order medichittundi
Keralathil minister maarude car pinne avarude koode escort ulla vaahanangalum black🏁🏁 aakannam ....athaanu athinte oru style...police kaarku 🇮🇳mahindra thar aakannam...vidheshangalil anganeya ...🇮🇳🇮🇳🇮🇳🇮🇳🤔🤑
Koodi pooya 2 massam
ഇതൊക്കെ വെറുതെയാണ്