The film actually invokes the feelings of only those with engaging experience in youth and arts festival in their college days. It sort of caters to a section of audience while leaving the major chunk out with nothing much to offer as an endearing one. Some of the songs, lyrics and music does fair amount of justice to the movie considering the rendition of above track in Chithra's evergreen voice. Abrid, in my honest opinion has done a poor job with direction and casting of lead actors who seemed to be still developing basic acting skills. That takes you out of the movie. 2/5
മെക്സിക്കൻ അപരത fake ആണ് എന്ന് പറയാൻ കഴിയില്ല പോരാട്ടങ്ങളുടെ ഒരു കാലം sfi ക്ക് ഉണ്ടായിരുന്നു. എന്നാലും മെക്സിക്കൻ അപാരതയിലേ ചില കാര്യങ്ങളോട് യോജിക്കാൻ കഴിയില്ല എന്നതും ശരിയാണ്
@@Bcompany-x7f പാർട്ടികൾക്ക് ലാഭംനഷ്ട്ടങ്ങൾ ആണ് ഓരോ മരണങ്ങളും.... ആ പയ്യൻ മരിച്ചകൊണ്ട് അവിടെ സ്വാതന്ത്രസമരമന്ന് പറയരുത്... ഒരാളും പാർട്ടിയിൽ മരിക്കണം എന്നെ ആഗ്രഹിച്ചു വരില്ല... അവിടെ ആകെ ഉണ്ടായത് ആ പയ്യന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും ഉണ്ടായ നഷ്ട്ടം മാത്രമാണ്... ആ മരണം പാർട്ടി രാക്ഷ്ട്രയ ലാഭംമായി ഉപയോഗിക്കുന്നില്ല എന്ന് നെഞ്ചിൽ കൈ വച്ച ചേട്ടന് പറയാൻ പറ്റുവോ... പാർട്ടികൾക്ക് എല്ലാ കാലവും രക്തരസാക്ഷികൾ വേണം... ഏതേലും പാവപെട്ടവൻ അതിൽ പെടും...ആകെ നശിക്കുന്നത് മരിച്ചവനും കൊല്ലാൻ പോയവനും ആകും... ബ്രോ ഒക്കെ ഒരു കാര്യം മനസ്സിലാക്കണം നിങ്ങളൊക്കെ കടന്ന് ചത്തോണ്ട് നിങ്ങടെ വീട്ടുകാരും കൂട്ടുകാരും ഉണ്ടാകുന്ന നഷ്ട്ടം പാർട്ടിക്ക് ഉണ്ടക്ക്കില്ല.... ലാഭം മാത്രമേ ഒള്ളൂ
Saw the movie in theatres.....it brilliantly and positively showcases the emotional outlook of Maharaja's college and the professionalism of St Theresa's college.........
ചുവപ്പിനെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയ കാലം മുതൽ ആഗ്രക്കുന്നതാണ് മഹാരാജാസ് കോളേജിൽ പഠിക്കണം എന്ന്. നടക്കുമോ എന്ന് അറിയില്ല പക്ഷേ ആഗ്രഹിച്ചു പോവുകയാണ്. മഹാരാജാസിന്റെ അരികിലൂടെ പോയപ്പോ കൂടിയും ആ കവാടം കാണാൻ ഒരുപാട് കൊതിച്ചിരുന്നു. പക്ഷേ നടന്നില്ല എന്തിനു പുറമെ അങ്ങോട്ട് ആകർഷിക്കുന്നത് ആ ധീര സഖാവിന്റെ മുഖമാണ് ഒത്തിരി ഇഷ്ട്ടപ്പെട്ടു പോവായുകയാണ്. എന്നും ഓർമകളിലൂടെ സഖാവ് അഭിമന്യു 🚩💝 ✨️അbhiമന്യുവിന്റെ കലാലയം ✨️ ലാൽ സലാം
Lyrics-Music-Singing = Maharajas EX Chairman Nasil P, good to see him in some shots of this song as well.. Had goosebumps in theatres when this played. Thank u Nasil.
എപ്പോൾ ആ വഴി പോയാലും, ഒരിക്കലെങ്കിലും ഇവിടെ ഏതെങ്കിലും ഒരു ക്ലാസ് മുറിയിൽ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നോർത്ത് കുറച്ച് നേരം നോക്കി നിന്ന് പോയിട്ടുള്ള കലാലയങ്ങളാണ് ഒന്ന് മഹാരാജാസും മറ്റൊന്ന് കേരള വർമ്മയും
Was waiting for this song ever since I watched this movie, thank you Nasil P for this song, and Kalidas perfect acting in this song, his veins on the neck are also acting along with him.
മഹാരാജാസിൽ ഒരുപാട് സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും, മറ്റു സിനിമകളേക്കാൾ മഹാരാജാസിന്റെ ആത്മാവിനെ ഒപ്പിയെടുത്തത് പൂമരം മാത്രമാണ്!❣️
Sathyam
Sathyam
Documentry enn paranj kaliyakavarm und..but ee kaalaghattathl oru college life ithrem feel l edtha veror film illa..personal favourite ❤️❤️❤️
@@antisocialiam82 Correct, njan arts College background ulla aalalla. Pakshe ee film theatrel irunnu kandathu oru pretheka feeling aayirunnu. Pinne Ernakulam swadeshiyaanu, St. Teresa'slaanu Plus 2 padichathu. Avideyokke pandathe M.G. cupnu vendiyulla aa spiritnte kadhakal kettittundu. Poomaram athu kondu othiri priyappettoru cinemayanu.
Iui8
പച്ചയായി കോളേജ് ഫൈൻ ആർട്സ് കാണിച്ച് തന്ന സിനിമ.... യദാർത്ഥ ക്യാമ്പസ് ഫീൽ..❤️❤️❤️
❤️
അഭിമന്യുവിന് വേണ്ടി....❤
"വർഗീയത തുലയട്ടെ" 💪
വിപ്ലവം വിജയിക്കട്ടെ ✊
💪💪🚩
💪
✊❤❤
😀😀😀😀
ആ ആൾക്കൂട്ടത്തിനു നടുവിൽ അവൻ ഉണ്ടോ എന്നാണ് നോക്കികൊണ്ട് ഇരുന്നത്. അഭിമന്യുവിനെ....
Dileep. V.Raj njanum.
Yes
😫😫
Dileep. V.Raj yes true
Avan anu avidy ella
നിറഞ്ഞ ചിരിയോടെ അഭിമന്യു ഇപ്പോഴും മഹാരാജാസിൽ തന്നെയുണ്ട്. ലാൽ സലാം സഖാവെ ✊💓💓💓
പൂമരം😍😍😘 തിയറ്ററിൽ ഇരുന്ന് ഞാൻ കണ്ടത് എന്റെ കലോത്സവ നാളുകളെയായിരുന്നു.. തിരിച്ചു കിട്ടാത്ത സുദിനങ്ങൾ 😘😘😍😍
The film actually invokes the feelings of only those with engaging experience in youth and arts festival in their college days. It sort of caters to a section of audience while leaving the major chunk out with nothing much to offer as an endearing one. Some of the songs, lyrics and music does fair amount of justice to the movie considering the rendition of above track in Chithra's evergreen voice. Abrid, in my honest opinion has done a poor job with direction and casting of lead actors who seemed to be still developing basic acting skills. That takes you out of the movie. 2/5
Njanum
Sathyam♥️
Sathyam .Bro..
"വർഗ്ഗീയത തുലയട്ടെ"
അഭിമന്യുവിന്റെ മഹാരാജാസ്❤️
രാഷ്ട്രീയ പാർട്ടികൾ ആണ് ആദ്യം തുലയണ്ടത്.
@@typing............5720 true
@@typing............5720 ഈ പറഞ്ഞ രാഷ്ട്രീയം തന്നെയാണ് വർഗീയതക്കെതിരെ തെരുവിലുള്ളത്.
ആരുമില്ലേ 🙋♂️2024.. ൽ ഈ പാട്ടൊന്നും കേൾക്കാൻ...??❤️
Njn undey
Undedaaa ivde thanne undd
❤️❤️❤️
❤🙌🏻
Ond
കണ്ണ് നിറയ്ക്കുന്നു കമന്റ് box
അഭിമന്യു... എന്നാ പേര് മാത്രം
അതെ 😪😪 തീരാ വേദന
Athey
🚩🚩🚩DFl
🥺🥺🥺
ഒരു ksu പ്രവർത്തകൻ ആണ് ഞാൻ എന്നാലും ഈ പാട്ട്...... കലക്ക് രാഷ്ട്രീയം ഇല്ലല്ലോ 🔥🥰
അതിന് ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടേയും പാട്ടല്ല സുഹൃത്തേ.
Athi ith sfi de Patt onnum alla ,sfi aayi oru bandavum illa
സത്യം%🌸
@@Jithu425 ആരാണ് പറഞ്ഞത് 😁
@@Jithu425sfi ennu bro eduth Parenjath enthinan
ആ ആള്‍കൂട്ടത്തിനിടയില്‍ ഈ പാട്ടിന്‍റെ സ്രഷ്ട്ടാവ് ആ അതുല്ല്യകലാകാരന്‍ ഉണ്ട്.
Nasil p
He is fabulous 🥰🥰🥰🥰🥰🥰
പാടിയതും
കത്തികൾ തോറ്റു കടാരകൾ തോറ്റു രക്തം നക്കിയ പട്ടികൾ തോറ്റു 💪💪💪💪💪💪💪💪💪
❤വർഗീയത തുലയട്ടെ ❤
💪
💯🚩❤️
❤️
വളരെ സന്തോഷം ഈ ഗാനം ഇറക്കിയതിൽ. തിയേറ്ററിൽ പോയി ഈ സിനിമ 2 പ്രാവിശ്യം കണ്ടിരുന്നു, രണ്ടു പ്രാവിശ്യം കണ്ടപ്പോഴും മനസ്സിൽ പതിഞ്ഞ ഒരു ഗാനം....❤
സിനിമ കണ്ടതിനു ശേഷം സ്ഥിരമായി യൂട്യൂബിൽ സെർച്ച് ചെയ്ത സോങ്. ഈ സോങ് വരാൻ ഒരുപാട് ആഗ്രഹിച്ചു.
മഹാരാജാസും കേരളവർമയും ഞാൻ ഏറ്റവും ആഗ്രഹിച്ച രണ്ടു ക്യാമ്പസുകൾ....
രണ്ടും കിട്ടിയില്ല.....
Both are soopper😓😓
യാഥാർത്ഥ രാഷ്ട്രീയം പറയുന്ന സിനിമ പൂമരമാണ് ,മെക്സിക്കൻ അപാരതയൊക്കെ ഒരു Fake reality ഉണ്ടാക്കുകയാണ്. Hats of Abrid Shine and Kalidas
പൂമരം പറയുന്നത് രാഷ്ട്രീയം അല്ലാലോ, ഒരു കലാലയ കാലം
പിന്നെ ഒരു വല്യ ആശയവും
മെക്സിക്കൻ അപരത fake ആണ് എന്ന് പറയാൻ കഴിയില്ല
പോരാട്ടങ്ങളുടെ ഒരു കാലം sfi ക്ക് ഉണ്ടായിരുന്നു.
എന്നാലും മെക്സിക്കൻ അപാരതയിലേ
ചില കാര്യങ്ങളോട് യോജിക്കാൻ കഴിയില്ല എന്നതും ശരിയാണ്
@@aleenamaharajas thanokke manassilakkanda karamonnd... Nigade okke naariya rakshiriyam karanam mathil ketti maracha kore sahrudhangalond.... Oru rakshriyavumillathe.... Nalla nalla koottukare thappi poya ellarkum college rakshriyathodu puchamanu.....
@@arjunarjun-gk2wf തങ്കൾ സൂചിപ്പിച്ചല്ലോ നാറിയ രാഷ്ട്രീയം എന്ന്, ഈ നാറി യരാഷ്ട്രിയം രാഷ്ട്രീയം ഇല്ലാതിരുന്നെങ്കിൽ കുടി പള്ളികുടങ്ങളിൽ അവസാനിച്ചേനെ നമ്മുടെയൊക്കെയൊക്കെ വിദ്യഭ്യാസം, ജന്മികൾ മാത്രം വിദ്യസമ്പന്നരായി വീണ്ടും വീണ്ടും നമ്മളെ ഭരിച്ചു കൊണ്ടിരുന്നെനെ
@@aleenamaharajas aa katha sherikum KSU ntethaanu
മൂന്ന് തലമുറയ്ക്ക് വിത്ത് പാകിയാണ് ഞങ്ങളുടെ അഭിമന്യു പോയത്
Ennittu nth labham ondai ennu koode para... Avante veettukark poi... Konnavar porath sugai nadakkanu.
@@arjunarjun-gk2wf maranathine labham enn abhisanbodhana cheyyunna thannodokke enthadoo parayandath....
✊💓💓💓
@@arjunarjun-gk2wf bha....uluppillathone😡.....maranathinum jananathinum laabhamkaqnunna neeyokke oru manushyanaano....😡😡...swathanthrya samarathil bhagat singhum rajguruvum sukhdevum okke kolakkayar ettuvaangiyittund, athinum nee laabham kaanumoda.....aadyamabhinyuvinte ammayum achanum paranjath enthaanenn kelkk ennitt Vann koraykk😡
@@Bcompany-x7f പാർട്ടികൾക്ക് ലാഭംനഷ്ട്ടങ്ങൾ ആണ് ഓരോ മരണങ്ങളും.... ആ പയ്യൻ മരിച്ചകൊണ്ട് അവിടെ സ്വാതന്ത്രസമരമന്ന് പറയരുത്... ഒരാളും പാർട്ടിയിൽ മരിക്കണം എന്നെ ആഗ്രഹിച്ചു വരില്ല... അവിടെ ആകെ ഉണ്ടായത് ആ പയ്യന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും ഉണ്ടായ നഷ്ട്ടം മാത്രമാണ്... ആ മരണം പാർട്ടി രാക്ഷ്ട്രയ ലാഭംമായി ഉപയോഗിക്കുന്നില്ല എന്ന് നെഞ്ചിൽ കൈ വച്ച ചേട്ടന് പറയാൻ പറ്റുവോ... പാർട്ടികൾക്ക് എല്ലാ കാലവും രക്തരസാക്ഷികൾ വേണം... ഏതേലും പാവപെട്ടവൻ അതിൽ പെടും...ആകെ നശിക്കുന്നത് മരിച്ചവനും കൊല്ലാൻ പോയവനും ആകും... ബ്രോ ഒക്കെ ഒരു കാര്യം മനസ്സിലാക്കണം നിങ്ങളൊക്കെ കടന്ന് ചത്തോണ്ട് നിങ്ങടെ വീട്ടുകാരും കൂട്ടുകാരും ഉണ്ടാകുന്ന നഷ്ട്ടം പാർട്ടിക്ക് ഉണ്ടക്ക്കില്ല.... ലാഭം മാത്രമേ ഒള്ളൂ
കാണുന്നതും കേൾക്കുന്നതും അഭിമന്യുവിനെ ഓർത്തുകൊണ്ട്...
കനലെരിയും നൊമ്പരമായ് നീ എന്നും അകതാരിലുണ്ട്...
മറക്കില്ല അഭിമന്യു
❤️❤️❤️
അവനെ ഞാൻ ഒരുപാട് തിരഞ്ഞു കണ്ടില്ല
പക്ഷെ എനിക്കറിയാം അവൻ അവിടെതന്നെയുണ്ട് . ആ നിറഞ്ഞ നിസ്സഹായത നിറഞ്ഞ പുഞ്ചിരിയുമായി
മഹാരാജാസ് അല്ല അഭിമന്യുവിന്റെ മഹാരാജാസ് ❤️
sathyam
മനോഹരമായ ഒരു പടം...മഹാരാജാസ് ....പക്ഷെ ഇന്ന് ഒരു വിങ്ങൽ ആണ് മഹാരാജാസ് എന്ന് പേര് കേൾക്കുമ്പോൾ....അഭിമന്യു...എന്തിനാ വർഗീയവാദികൾ സഖാവിനെ കൊന്നത്...
അതിലെ പ്രതികളെ പിടിച്ചോ നിങ്ങളുടെ ഭരണമല്ലേ
Avark raktha sakshiye kittiyille.... Ath kaanu... Aalllathe prathikale patti onnum choikkathe
@@arjunarjun-gk2wf manytha olla varthamanm aaaavam
@@febinjohns7453 nki enik paranj thaa... Enth nettam aanu aa payyan marichappa samuuhathinu kittith...
@@arjunarjun-gk2wf marichathin nettam enn abhisambhodana cheyuna ninod ntha moooda paryande
തകർന്നുവീണ മഹാരാജാസിനെ പടുത്തുയർത്തിയവൻ അഭിമന്യു... അവനുവേണ്ടി ഒരിക്കൽ കൂടി
വർഗീയത തുലയട്ടെ
ജനാധിപത്യം പുലരട്ടെ... 💕🚩
മഹാരാജസിൽ പഠിക്കണം എന്നതാണ് എന്റെ വലിയ ആഗ്രഹം....
സഹോദരാ എന്റെയും
Entem
@Rahul Rajesh... Ardha poornamaya marupadi...Oru സീയെമ്മസ് student 😊
frnds it was my dream from my childhood. my mom and dad tolded great stories of communist incidents that happend in maharajas . thats why said that
Rahul Rajesh maharajas nu mathramalla viplavangalude kadhakal parayanullath...200 varsham pazhakkamulla charithramund kalalayamuthashikku.....Oro kalalayavum oro reethyil prathyekatha niranjava thanneyaanu
ഞാനും ഒരു മഹാരാജാസ്കാരൻ.. ☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺
എരിവേനൽ തീയെരിയുമ്പോൾ മഴപെയ്യുന്നൊരു മരമുണ്ടെ...(2)
കനലെരിയും കഥപറയുന്നൊരു സമര മരത്തിൻ ചൂടുണ്ടെ... (2)
എന്റെ ❌️ നമ്മുടെ പ്രസ്ഥാനം
പൂമരം ഒരു സിനിമ അല്ല. ഒരു കവിത ആണ്.
College fine arts vere feel aanu
💯
❤❤
ഒന്നു കാണാൻ കഴിഞ്ഞരുന്നെകിൽ എന്നാഗ്രഹിച്ചു പോവുകയാണ് എൻ പ്രിയ സഖാവേ ❤❤😔അഭിമന്യു മഹാരാജാസ് ♥️
അഭിമന്യുവിന് വേണ്ടി .... " വർഗീയത തുലയട്ടെ "
കളിദാസാനിലൂടെ ഞാൻ കണ്ടത് അഭിമന്യുവിനെയാണ് 😪
ഞാനും 😥
വർഗീയത തുലയട്ടെ ❤.. ധീര രക്തസാക്ഷി അഭിമന്യുവിന്റെ മഹാരാജാസ്...ജീവിക്കുന്നു ഞങ്ങളിലൂടെ
♥️
കൊഴിഞ്ഞു വീണതല്ല
അറുത്തെടുത്തതാണ്..
July 2 sakhav abhimanyu rakthasakshi dinam..
😢💪🚩❣️
Maharajas ലെ campus life ഉം കലോത്സവവും ഒപ്പിയെടുത്ത സിനിമ. So proud as a Maharajasian ❤
Saw the movie in theatres.....it brilliantly and positively showcases the emotional outlook of Maharaja's college and the professionalism of St Theresa's college.........
ആസ്വദിച്ച, അറിഞ്ഞ, അനുഭവിച്ച എന്റെ കലോത്സവദിനങ്ങൾ വീണ്ടും കണ്മുന്നിൽ ഞാൻ കാണുകയായിരുന്നു വലിയ സ്ക്രീനിൽ... 😍
ആൾക്കൂട്ടതിനിടക്ക് ഞാനും തിരഞ്ഞത് ആ മുഖമാണ്...
Ee movie shoot cheytha timeil abhimanyu avde illayirunnu....abhimanyu 2017il aan maharajasil BSc Chemistrykk chernnath
ഞാൻ പഠിച്ചത് ത്രീശൂർ കേരളവരമയിൽ ആണ്.... ഇതൊക്കെ കാണുമ്പോൾ എന്തോ മഹാരാജാസ് മതിയായിരുന്നു എന്ന് ഒരു തോന്നൽ
അഭിമന്യു വിനെ ഓര്‍മ്മ വന്നു.......
Sathyam
Shornur kkaraa😍
Shornur karaa❤❤❤❤
I
sonu shoranur ysss..oru vingal keralakkarayude manassilund...
ആ കാണുന്ന ഓരോ ആളും അവൻ ആണ് അഭിമന്യു..
ഇപ്പോൾ ഇത് വായിക്കുന്ന ഒരാളും.... അതു അവൻ തന്നെ ആണ്
❤❤❤
പ്രിയപ്പെട്ട അഭിമാന്യു നിന്റെ കലാലയം .....
Vinay Kumar ❤️
ഇതാണ് ഞങ്ങളുടെ മഹാരാജാസിന്റെ ആത്മാവ് ഒപ്പിയെടുത്ത സിനിമ 😢😢😢😢😢
ഈ കൂട്ടത്തിൽ ഞാനും തിരഞ്ഞു ആ നക്ഷത്രത്തെ ....അഭിമന്യു വിനെ
Njangalude swantham Maharajas❤. 3 വർഷങ്ങൾ ഒരായുസ്സ് മുഴുവൻ ഓർക്കാനുള്ള സന്തോഷവും ഓർമകളും സമ്മാനിച്ച ഞങ്ങളുടെ കലാലയം ❤❤❤❤👑
Really jalaouse on kerala people .. will make our andhra also like kerala one day ✊🚩
♥️💫♥️💫♥️💫
🚩🚩
Comrades of Kerala 🚩🚩🚩
Our concern you are also a comred
Not only andhra✊♥️
ചുവപ്പിനെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയ കാലം മുതൽ ആഗ്രക്കുന്നതാണ് മഹാരാജാസ് കോളേജിൽ പഠിക്കണം എന്ന്.
നടക്കുമോ എന്ന് അറിയില്ല പക്ഷേ ആഗ്രഹിച്ചു പോവുകയാണ്. മഹാരാജാസിന്റെ അരികിലൂടെ പോയപ്പോ കൂടിയും ആ കവാടം കാണാൻ ഒരുപാട് കൊതിച്ചിരുന്നു.
പക്ഷേ നടന്നില്ല
എന്തിനു പുറമെ അങ്ങോട്ട് ആകർഷിക്കുന്നത് ആ ധീര സഖാവിന്റെ മുഖമാണ് ഒത്തിരി ഇഷ്ട്ടപ്പെട്ടു പോവായുകയാണ്.
എന്നും ഓർമകളിലൂടെ സഖാവ് അഭിമന്യു 🚩💝
✨️അbhiമന്യുവിന്റെ കലാലയം ✨️
ലാൽ സലാം
അഭിമന്യു മഹാരാജാസ്.. ❤❤❤
Maranam varayum chankill und ni
എല്ലാവരും തിരഞ്ഞത് മറ്റൊരു മുഖം ആയിരിക്കും...
അഭിമന്യു
😞
Njn kaalidasanil kandath avaneyaanu,abhimanyuvine😭😖
Abhimanyu
Abhimanyuvine
Lyrics-Music-Singing = Maharajas EX Chairman Nasil P, good to see him in some shots of this song as well.. Had goosebumps in theatres when this played. Thank u Nasil.
V Ro ❤️
SFI chairman
നെഞ്ചകം
പിളര്‍ന്ന് നീ
മണ്ണിലലിഞ്ഞാലും
ആയിരം നാവായി പുനർജനിച്ചവൻ
അഭിമന്യു...
മെയ്:6
പ്രിയ സഖാവ്
അഭിമന്യുവിൻ്റെ ജന്മദിനം ❤️
" വർഗീയത തുലയട്ടെ '
കലാലയത്തിന്റെ സർഗാത്മക ഭൂമികയെ ഒരു മനോഹര കവിതയാൽ വർണിചിരിക്കുന്നു ഞാൻ അനുഭവിക്കുന്ന ആകലാലയത്തെ ഞാനിതാ വീണ്ടും മനസ്സിലാക്കുന്നു
ഇത് ഏറ്റോം കൂടുതൽ കേട്ട ആൾക്ക് എന്തേലും കൊടുക്കാനേൽ അത് എനിക്കായിരിക്കും 🍂
Man njanunumundu
Njanum
ഈ ഫിലിമിന് എന്തോ ഒരു പ്രതേകത ഉണ്ട് എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും
ഇതാണ് ക്യാമ്പസ്
2022 ലും വന്നു കമെന്റ് വായിക്കുന്നവരുണ്ടോ..
Und
Undu
2024ലിലും 💪
2024
ഒരുപാട് കാത്തു നിന്ന് ഒടുവിൽ നീ എത്തിയല്ലെ....മനോഹരം...😍😘
Cartoons
നാം ഒത്ത് കിനാവിന് കതിരുകൾ കൊയ്യത് നടന്നതും ഈ വഴിയെ .... 🚩😘
ഞാൻ ഈ പാട്ടിനു addict ആയി
എന്റെ fb bio.
ഹൃദയത്തെ സ്പർശിക്കുന്ന മറ്റൊരു മനോഹര ഗാനം
അഭിമന്യു ❤
Ithupole feel thannoru movie Malayala cinemayil vere undavilla💖...oof..💕💕
Maharaja's ennu kelkumbolum
Itharathilulla Kavitha kezhkumpozhum.......ore oru pere ormavarunnollu
Abhimanyu .......Lal salam saghave
Ente jeevithathile aatavum valiya aagraham aanu .."MAHARAJAS" il padikyanam annu
എപ്പോൾ ആ വഴി പോയാലും, ഒരിക്കലെങ്കിലും ഇവിടെ ഏതെങ്കിലും ഒരു ക്ലാസ് മുറിയിൽ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നോർത്ത് കുറച്ച് നേരം നോക്കി നിന്ന് പോയിട്ടുള്ള കലാലയങ്ങളാണ് ഒന്ന് മഹാരാജാസും മറ്റൊന്ന് കേരള വർമ്മയും
Was waiting for this song ever since I watched this movie, thank you Nasil P for this song, and Kalidas perfect acting in this song, his veins on the neck are also acting along with him.
കാലത്തെ ചുവപ്പിച്ച രക്തനക്ഷത്രമേ നിനക്ക് ലാൽസലാം സഖാവെ ⚓️🏴🏴
കലാലയ കാലത്തേ ആ ഓർമ്മകൾ ....
മറക്കില്ല സഖാവെ നിന്നെ ഒരിക്കലും 😒😓
I am a teacher, a right conservative. But abhimanyu is alive in my heart and soul as well.
after all a lost to his mother and family only! nothing else.
still the shameless so called compatriots eating out of his carcasses in campus!😐
Nasil P... Thank you comrade for this song
aeybee soccer ❤️
Ore samayam humble aaya enaal energetic aaya song
SHEMEER K B thankyou brother❤️
3 Times In Theatre!
Poomaram
Mohanlal FC thallu njn ottathavana kandappozhe orangiii 😂😂
Ithupolulla cinema Expierience cheyyan Pattathath moshamaayi
Me twice .
Mee too
Yes. Njanum. Oru prethaka feel e padathinu undakan patti
Aadyamaayi kettu pinne angu manassil pathinj ini povilla
❤❤
എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് മഹാരാജാസിൽ പഠിക്കുക എന്നത് 😘😘😘🤗🚩🚩🚩🚩🚩🚩
Havoooo!!!! Avasaanam vannallo😘😘
Pillechan anusmaranathinte ormakal manasilekkoodiyethi. Nasilikkaa...ningalu maharajasinte manas thottarinjavanaanu. Best wishes for your futur.
athira krishnan thank you..❤️
Nalea ❤️🥺,,,,abhi💖💖💖💖marakkilllla ninneyum nintea pathayum ......
Ethraper Abhimanyuvine orthu ee patu ketapo ???????????
Njanum🚩🚩
Ante favourite song. Ea patte ishttamulavar like adike plz....😍😍😍
🙋♂️
അഭിമന്യുവിനെ ഓർക്കാൻ ഒരു പാട്ടിന്റെ ആവശ്യമുണ്ടോ ഇടനെഞ്ചിലാണവന്റെ സ്ഥാനം❤️💪
പ്രിയ സഖാവ് അഭിമന്യുവേ ഓർത്തുപോയി.
I am from Andhra,when I watch dis song,I feel very bad that why I wasn’t born in Kerala 😐
Welcome Arun, ❤️
നമ്മുടെ മഹാരാജാസ് ❤
അഭിമന്യു ന്റെ മഹാരാജാസ്❤️❤️❤️🚩🚩🚩
Adutha Torrent Hit annu.100%Sure👍👍😢😢
Pala cinamakalilum Maharajas clg vannapozhum ith poluru feel vannatilla. Ippo manasinte ulthattil evideyoo oru aagraham padikan pattiyilengilum aa campus onn kaananam.
Eppo kettaalum oru pratheka feel aan... Ee paattum... Ee campusum
മഹാരാജാസും കലോത്സവവും ❤️
Wow...😍😍
Heart touching song....😍😍
മഹാരാജാസുകാരൻ 😍😍✌️✌️✌️
ആ വട്ടവടക്കാരന്റെ ക്യാമ്പസ്❤️
ഇല്ല ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്ന ഞങ്ങൾൽലുടെ പ്രിയ സഖാവേ അഭിമന്യു 🚩🚩🚩
ആ വരികൾ.... അവനെ ഓർമ്മിപ്പിക്കുന്നു,അഭിമന്യുവിനെ❤️
🔥❤️✊🏻
എവിടെയോ ജയചന്ദ്രൻ സാറിന്റെ ശബ്ദസാമ്യം തോന്നി 😍👍
സഖാവല്ല പക്ഷേ പാട്ടിനോട് പ്രത്യേക ഒരു ഇഷ്ടം ❤️
Ithum communist thammail oru bhandom illa
എത്ര നാളുകളായി കാത്തിരിക്കുന്നു. ബാക്കിയുള്ള പാട്ടുകൾ കൂടി ഇടാമോ
ഒരു ആവേശം വന്നു ചേരുന്ന പോലെ ❤️❤️
സഖാവ് അഭിമന്യു.....
അവൻ എങ്ങും പോവില്ല ഞങ്ങളുടെ ചങ്കിൽ ഉണ്ട്.......
പ്രിയസഖാവിന്റെ കലാലയം.... അഭിമന്യു.... ലാൽസലാം സഖാവെ
A brilliant movie kanan alpam vaikipoyi hats of you abrid shine
Nasil 😍 proud of you ... ❤
Sfi❣️❣️
കേട്ടിട്ട് മനസ്സില് കനല് കോരിയിട്ട പോലോരു ഫീല്