EA Jabbar. കുർആൻ ക്ലാസ് 242 (3:8-14) കുർആൻ വായിച്ചു ചിരിക്കാൻ വരുന്നോ?

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 142

  • @aneesentertainments351
    @aneesentertainments351 22 дні тому +5

    ഈ ഒരു ക്ലാസ്സ്‌ തന്നെ ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട് 👍കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ മനസ്സിൽ ആക്കി തന്നു

  • @BeerankuttySaving
    @BeerankuttySaving Місяць тому +18

    മാഷേ താങ്കളെ അഭിനന്ദി ക്ക് ന്നു താങ്കളെ കേൾക്കുന്നതിന് മുന്നേ എന്റെ കോളേജ് കാലത്ത് തന്നെ ഞാൻ ദൈവം എന്ന വസ്തു വിനെ എന്റെ മനസ്സിൽ നിന്നും തോട്ടിൽ എറിഞ്ഞു എന്നാൽ മുഹമ്മദ്‌ എന്ന വ്യക്തി ഒരു സാമൂഹിക പരിഷ്കാരി എന്നായിരുന്നു മനസ്സിൽ ഇപ്പോൾ അതു പോയി വെറുപ്പ് ആയി

  • @davisantony2167
    @davisantony2167 Місяць тому +39

    ഇതാഒരു മനുഷ്യസ്നേഹിയുടെ മനോഹരമായ ചിന്തയുടെ തുടർച്ചകൾ.. നന്മയുള്ളവർ കേൾക്കാൻ വരൂ..!

  • @Superstar.noushad
    @Superstar.noushad Місяць тому +24

    ഇത് പറഞ്ഞാൽ സമുദായം പുറത്താക്കും മാഷേ അതാണ് ഇസ്ലാം

  • @Abdulvahabnp-m7w
    @Abdulvahabnp-m7w Місяць тому +15

    ഹാജർ❤❤❤❤❤👍👍👍👍👍👌💯

  • @mohamed-y1u4r
    @mohamed-y1u4r Місяць тому +11

    നല്ല അവതരണം ❤️🌹

  • @musthafakabeerpottammal1889
    @musthafakabeerpottammal1889 Місяць тому +5

    ചിന്തിക്കുന്നവന് ദൃഷ്ടാന്തമാണെന്നതിന്റെ ഗുട്ടൻസ്ഇപ്പൊമനസ്സിലായിമാഷേ....നരകത്തിൽനിന്നുംരക്ഷപ്പെടുകയും ചെയ്തു.thanks..

  • @Shamir-jx2pm
    @Shamir-jx2pm Місяць тому +19

    നമസ്കാരം മാഷെ🙏🙏🙏👍👍

  • @Ynh-pd9sp
    @Ynh-pd9sp Місяць тому +11

    The arguements put forth here by EAJ are so compelling.....
    It's high time these videos are dubbed in all leading languages and sub-titled...
    No time to lose

  • @BeGood-pe3iv
    @BeGood-pe3iv Місяць тому +8

    1600 വർഷം മുമ്പ് ഒരു ഒറ്റ മനുഷ്യന് ഒരു ഗുഹയിൽ ഉണ്ടായ മനസികാസ്വാസ്ഥ്യവും തുടർന്ന് പനി …വിറയൽ….., മാനസിക വികല്പങ്ങൾ …എല്ലാം പിന്നീട് ഈ ലോകത്തു ഇത്രമമാത്രം കൊലകളും അസമാധാനവും വിതച്ചു. അത് ഈ ഡിജിറ്റൽ യുഗത്തിലും തുടരുന്നു എന്ന സത്യം അവിശ്വസനീയമായി തോന്നുന്നു!!

    • @Spanish-w1c
      @Spanish-w1c Місяць тому +1

      ലോകത്ത് സാത്താനും ദൈവവും ഉണ്ട് എന്ന് ഇത് വായിച്ചപ്പോൾ ആണ് ഉറപ്പായത് 😂

  • @noohkhanjabbar5301
    @noohkhanjabbar5301 Місяць тому +9

    Mashe great class😊

  • @സഫാന
    @സഫാന Місяць тому +9

    പുതുവത്സരാശംസകൾ മാഷേ❤❤❤

  • @sajid5210
    @sajid5210 Місяць тому +3

    Nalla class ayirunnu 👍

  • @naseermm9104
    @naseermm9104 Місяць тому +24

    ഖുർആൻ വായിക്കുമ്പോൾ നല്ലൊരു കോമഡിയാണ് അല്ലാഹു പ്രപഞ്ചനാഥൻ ആണെന്ന്പഠിപ്പിച്ച മുഹമ്മദ്മുഹമ്മദിൻറെവചനങ്ങൾഏഴാം ആകാശത്തിൽ നിന്ന്ജിബ്‌രീൽ കൊണ്ടുവന്ന കൊടുക്കുന്നതാണ് എന്നുള്ള അവകാശവാദംഇന്നത്തെ ജനത വിശ്വസിക്കുന്നു എന്ന് വെച്ചാൽഇതുപോലെ ഒരു ജനത ഇവർ ഒരുകാലത്തും ബുദ്ധിയുള്ള ജനതയായി മാറും എന്ന് വിശ്വസിക്കുവാൻ നിർവാഹമില്ല

  • @shijuvelliyara9528
    @shijuvelliyara9528 Місяць тому +10

    👌🏼🙏🏼👌🏼👌🏼 3 വയസ്സു മുതൽ പഠിച്ചാലേ ഇത് ദഹിക്കുകയുള്ളൂ സ്വബോധം ഉണ്ടായതിനു ശേഷം ഇത് പഠിപ്പിക്കാൻ ചെന്നാൽ വലിച്ച് കീറി സെപ്റ്റിടാങ്കിൽ തള്ളും ഈ മാനവികവിരുദ്ധ മതപുസ്തകം

  • @musthafakabeerpottammal1889
    @musthafakabeerpottammal1889 Місяць тому +7

    അവസാനം മാഷ്പറഞ്ഞതാണ്‌ശരി എന്നുതോന്നുന്നു. അതായത് ഈ "വഷളൻ സിദ്ധാന്തം "!

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Місяць тому +12

    ഇസ്കൂളിൽ പോകാത്ത ഒരാൾ കവിധ എഴുതിയാൽ മുഹമ്മദ് ഖുർആൻ പറഞ്ഞത് പോലെയാകും

  • @ibrahimkunhi7238
    @ibrahimkunhi7238 Місяць тому +23

    യാതൊരു വിധ നിലവാരവും ഇല്ലാത്ത ഈ അള്ളാഹു എങ്ങനെയാണ് ഒരു ദൈവം ആകുന്നത്, അന്യ മതസ്ഥ അവരെ ഓടിച്ചിട്ട് കൊല്ലാൻ പറയുന്ന അള്ളാ എങ്ങനെ ആണ്‌ ഒരു ദൈവം ആകുന്നത്

    • @doshyhify
      @doshyhify Місяць тому +1

      ഇത് പിശാച് ആയാൽ എന്താ കൊയപ്പം 😜
      ഫലത്തിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയുക 👃
      ഇസ്ലാം വലിയ വടവൃക്ഷമായി വളർന്ന് കൊണ്ടിരിക്കുന്നു.
      മറ്റൊരു വലിയ വടവൃക്ഷമാണ് ക്രിസ്തുമതം.
      നമ്മ തിന്മയുടെ വൃക്ഷങ്ങളിൽ നിന്ന്, തിന്മയുടെ വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കരുത് എന്ന് ദൈവം കല്പിച്ചു.
      വലിയ വടവൃക്ഷങ്ങളായ ഇസ്ലാം /ക്രിസ്തുമതങ്ങളിൽ ഏതാണ് തിന്മയുടെ വടവൃക്ഷം? ഇസ്ലാം തന്നെ

  • @rahimchunangad4683
    @rahimchunangad4683 Місяць тому +1

    Late ayi vandalum latesta vandirik, present sir

  • @anoopputhiyaveettil842
    @anoopputhiyaveettil842 Місяць тому

    നല്ല അവതരണം 🙏

  • @wilsonjohn5183
    @wilsonjohn5183 Місяць тому +11

    ഈ പറയുന്ന book, ഒരു മാനസിക രോഗിയുടെ വെറും ജെല്പനങ്ങൾ മാത്രം,

  • @praveens4946
    @praveens4946 Місяць тому +3

    ഹാജർ 👍

  • @Abdu-p6r
    @Abdu-p6r Місяць тому +20

    അള്ളാഹു ഖുറാനിൽ മറ്റൊരു സ്ഥലത്തു പറയുന്നു അവൻ മഴ പെയ്യിക്കുകയും ഞാൻ
    വിത്തിൻെറ മുളപൊട്ടിക്കുകയും ചെയ്യുന്നു. അപ്പോൾ രണ്ട് അള്ളാഹു ആയി. 😅😅😅😅

    • @aneeshkumarp5201
      @aneeshkumarp5201 Місяць тому

      ഏതാണ് വാക്യം

    • @SamSam-wd3ci
      @SamSam-wd3ci Місяць тому

      🤣🤣🤣

    • @andrewsdc
      @andrewsdc Місяць тому

      Allahu ,gibreel identity maari pokunnathanu.. gibreel aanu athil thanne pidi ennu Muhammad nu paranju kodukkaan aalillathe poyi

    • @andrewsdc
      @andrewsdc Місяць тому

      ​@@aneeshkumarp5201oridath mathram alla..thudakkam mutual odukkam vare Allah/gibreel conflict kanan pattum

    • @Spanish-w1c
      @Spanish-w1c Місяць тому

      ​​@@aneeshkumarp5201
      Quran 6.99
      അവനാണ് ആകാശത്ത് നിന്ന് മഴ ചൊരിയുകയും, അതിലൂടെ നാം എല്ലാ വസ്തുക്കളുടെയും വളർച്ച ഉണ്ടാക്കുകയും ചെയ്യുന്നത്. അതിൽ നിന്ന് നാം പച്ചപ്പ് ഉത്പാദിപ്പിക്കുന്നു, അതിൽ നിന്ന് പാളികളായി അടുക്കിയ ധാന്യങ്ങൾ ഞങ്ങൾ ഉത്പാദിപ്പിക്കുന്നു
      ഖുർആൻ അല്ലാഹ് ഇറക്കിയതെങ്കിൽ ഇവിടെ അവൻ എന്ന് പറയണ്ട. ഞാൻ എന്നല്ലേ പറയണ്ടിയത് പിന്നെ അല്ലാഹ് മമ്മതിനെ കൂട്ട് പിടിച്ചു ഞങ്ങൾ എന്ന് ആയി. ഇത് പോലെ പല വചനങ്ങൾ ഉണ്ട്. അപ്പോൾ മനസ്സിൽ ആയോ എഴുതിയ ആള് തന്നെ allah

  • @AbdulAzeez-l6k
    @AbdulAzeez-l6k Місяць тому +4

    ❤❤❤❤❤

  • @manojalkamil2515
    @manojalkamil2515 Місяць тому +1

    മാഷേ 👍💪

  • @Ynh-pd9sp
    @Ynh-pd9sp Місяць тому +1

    More than the believers, its the non believers who derive maximum knowledge and understanding from the talks of Sri EAJ
    Hats off to him....
    A day would come very soon when EAJ would be remembered as the man who contributed maximum for destruction of this mirage called Islam

  • @jibujohn786d
    @jibujohn786d Місяць тому +5

    ഹാജർ

  • @Ameermuhammed12
    @Ameermuhammed12 Місяць тому +3

    present ✌️

  • @Shaji-wh9dl
    @Shaji-wh9dl Місяць тому +11

    ഒരു കൊള്ളക്കാരൻ എങ്ങനെയാണ് മത നേതാവും ആത്മീയ നേതാവുമാകുന്നത് ?

  • @abdurshimanmp7393
    @abdurshimanmp7393 Місяць тому +20

    മാഷേ ചിരിക്കാൻ വയ്യ ഓർത്തോർത്തു ചിരിക്കാൻ ഈ ക്ലാസ് കേട്ടാൽ മതി

    • @jabbarpoonor135
      @jabbarpoonor135 Місяць тому

      അഹങ്കാരികളായ നിങ്ങളുടെ ചിരി കബറിടത്തിലേക്ക് എത്തുന്നതുവരെ മാത്രം.

    • @Say-No-2-Islam
      @Say-No-2-Islam Місяць тому +5

      @@jabbarpoonor135 ചത്തു കിടക്കുന്ന മനുഷ്യൻ കബറിടം വരെ ചിരിക്കുമോ പൂനോരെ?

    • @thrissurbackend8120
      @thrissurbackend8120 Місяць тому

      ​@@jabbarpoonor135 പാവ൦ ജിഹാദി..

    • @jamysvoyages2214
      @jamysvoyages2214 Місяць тому

      @@jabbarpoonor135qureshi gothra devante khabar aaano???

  • @jksenglish5115
    @jksenglish5115 Місяць тому +5

    Oh my Islam!
    Oh my Aliyar Qasimi!
    Oh my Dawood!
    Oh my Anil Muhammed!
    Oh my MM Akbar!
    Oh my Abdullah Basil!
    Oh my Mujahid Balusseri!
    Oh...........!!!!!!

    • @SamSam-wd3ci
      @SamSam-wd3ci Місяць тому +2

      🤣🤣🤣, oh my balarama ?

  • @farooquemuhammed2070
    @farooquemuhammed2070 Місяць тому +5

    മുഹമ്മദ്‌ അന്റാർട്ടിക്കയിലാണു ജനിച്ചതെങ്കിൽ ഇവിടെ കടുത്തചൂടിലും രോമക്കുപ്പായവുമിട്ട്‌ അതിന്റെ സുന്നാത്തുമെടുത്ത്‌ അതിന്റെ ശാസ്ത്രീയത പറഞ്ഞ്‌ നടക്കുന്ന ആൾക്കാരെ കണ്ടേനെ

  • @Kunhali-sz5op
    @Kunhali-sz5op Місяць тому

    ഹാജർ മാഷെ

  • @comaredscbs
    @comaredscbs Місяць тому +2

    മാഷ് 🥰🥰🥰🥰

  • @SubuChunagan
    @SubuChunagan Місяць тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shijithkumarp7837
    @shijithkumarp7837 Місяць тому +14

    നമ്മൾ ഒരു കാര്യം പഠിക്കുമ്പോൾ മുൻവിധി ( bias)
    ഇല്ലാതെ പരിശോധിച്ച് പഠിക്കണം. മത കിത്താബുകൾ പ്രത്യേകിച്ചും. We need Critical analysis)
    ഉദാ: രാവണന് പത്ത് തല ഉണ്ട്.
    രാവണൻ ഓടുമ്പോൾ മറ്റ് തലകൾ മരത്തിനിടിക്കും)

    • @anilnair3064
      @anilnair3064 Місяць тому

      രാജ്യത്തിന്റെ 10 തല ബുദ്ധി ശക്തി - അധവാ വേദ ജ്ഞാനം ആണെന്ന് പറയുന്നു.

    • @jksenglish5115
      @jksenglish5115 Місяць тому +1

      😂

    • @roykurian
      @roykurian Місяць тому

      Super

    • @mmmmmmm2229
      @mmmmmmm2229 Місяць тому

      😂😂😂

    • @Fathimathuzahra-e7w
      @Fathimathuzahra-e7w Місяць тому

      😂

  • @hamzakp2520
    @hamzakp2520 Місяць тому +2

    നമസ്കാരം

  • @slidingmyblues
    @slidingmyblues 29 днів тому

    🎉🎉

  • @HabeebrahmanapHabeebulrahmanep
    @HabeebrahmanapHabeebulrahmanep Місяць тому +3

    ഒരു ദൃഷ്ടാന്തവും ദൃഷ്ടിയില് പ്പെടാത്ത സിദ്ധാന്തത്തിൻ്റെ വക്താക്കൾ ഒരു സിദ്ധിയും ഇല്ലാത്ത അല്ലാഹുൻ്റ കള്ളക്കഥയുടെ ദൃഷ്ടാന്തങ്ങൾ കാണും കേൾക്കും

  • @mangomeadowskerala
    @mangomeadowskerala День тому

    😮😮😮

  • @Friend-v2q
    @Friend-v2q Місяць тому

    🌹👌👌👌🌹

  • @jaisonp5690
    @jaisonp5690 15 днів тому

    മാഷേ എന്നിട്ടും ഈ ആധുനികലോകത്തിൽ ഇവൻമാർക്ക് ഈ പോക്കിരിത്തരം മനസ്സിലാവാത്തത് .

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому +2

    Hai Master good evening

  • @alexcleetus6771
    @alexcleetus6771 Місяць тому

    Jabar sir 👍

  • @ksimongeorge5020
    @ksimongeorge5020 Місяць тому

    👍

  • @Johnmathewp299
    @Johnmathewp299 Місяць тому

    കൃത്യം, കയ്യൂക്ക് ഉള്ളവർ കാര്യം നടത്തും. ദൈവങ്ങൾക്ക് ശക്തി ഉണ്ടെങ്കിൽ ആരാധനാലയങ്ങൾ തിരിച്ചു എടുക്കട്ടെ. ജനങ്ങൾ എന്തിനാണ് തമ്മിൽ തല്ലി ചാവുന്നത്.

    • @muhammedyasir6993
      @muhammedyasir6993 Місяць тому

      അതിന് വിശ്വാസികൾ അതും ഒരു പരീക്ഷണമാണെന്ന് പറഞ്ഞ് അതിൽ നിന്നും അള്ളാനെ രക്ഷിക്കും.

  • @ABDULSALAM-gw9oc
    @ABDULSALAM-gw9oc Місяць тому

    ഖുർആൻ പൂർത്തിയാക്കി ക്റോഡീകരിക്കുന്നതിന് മുംപെ ഇത് പോലെ ഒരു അദ്ധ്യായമോ വചനങ്ങളോ ( മനുഷ്യരുടെ, ജിന്നുകളുടെ സഹായം തേടിയിട്ടായാലും !)ആയത്തായി (വെല്ലു വിളിച്ച് )അതേ പുസ്തകത്തിൽ എഴുതി വെച്ചത് അത്ഭുതം തന്നെ !!!

  • @lakshmanankomathmanalath
    @lakshmanankomathmanalath Місяць тому

    😊👍🏾

  • @jojithomas6665
    @jojithomas6665 Місяць тому

    🎉

  • @ahmedkoya1965
    @ahmedkoya1965 28 днів тому

    Andavum kundavimillatha kudirapottanaya marakazhudayude class visheshana budhiyulla manushyar arengilum shea iklimi

  • @JamesBond007rj
    @JamesBond007rj Місяць тому +8

    കിളി പോയ മമ്മദ്.😂😂😂

  • @Master80644
    @Master80644 Місяць тому

    ലോകരെ ശ്രദ്ധിക്കൂ യുക്തിവാദികൾ ലോകത്തിന് നകിയ മഹത്തായ സംഭാവനകൾ ഉണ്ട്
    അത് പഠിക്ക്
    ലോകത്തെ മുഴുവൻ മനുഷ്യരും യുക്തിവാദികളും നിരീശ്വരാദികളും ആണെങ്കിൽ ഈ ലോകം സ്വർഗ്ഗം ആയേനെ ❤❤❤❤😂😂😂😂😂😂

  • @ashrafmv3762
    @ashrafmv3762 Місяць тому +1

    കോമഡി സിനിമ മാത്ര മല്ല കോമഡി വേദങ്ങളും മനുഷ്യൻ നു ഉണ്ടാക്കാൻ കഴിയും 🤔🤭

  • @Rasak-m3q
    @Rasak-m3q Місяць тому

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്...

    • @SamSam-wd3ci
      @SamSam-wd3ci Місяць тому

      സഹജീവിയെ കൊല്ലാൻ ഒരു ദൈവവും പറയില്ല, അങ്ങനെ പറഞ്ഞാൽ അത് സാത്താൻ ആയിരിക്കും.

  • @sajithbacker
    @sajithbacker Місяць тому

    Jabbar sir, 7-188 , can you explain?

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      Simple. When people around him asked Muhammad to prove that he was a "prophet" who can Prophesize what he doesn't know beforehand, he used 7-188 to bail himself out.

  • @muhammedyasir6993
    @muhammedyasir6993 Місяць тому +1

    സ്കൂളിൽ കണക്ക് പഠിക്കുമ്പോൾ ഇതെന്തിനാണ് പഠിക്കുന്നതെന്ന് മനസ്സിലായില്ല. എന്തെന്നാൽ അത് പ്രായോഗവത്കരിക്കുന്നില്ല. കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിച്ചപ്പോഴാണ് അതിൻ്റെ പ്രായോഗികവശം മനസ്സിലാക്കുന്നത്. അത് പോലെ കുറാനിലെ അടിമത്തം പ്രായോഗികമാക്കിയാൽ ഇന്ന് അടിമസമ്പ്രദായം നിലവിലുണ്ടായിരുന്നെങ്കിൽ ഞാൻ അടിമയോ ഉടമയോ ആയിരിക്കുമെന്ന് ഒരുറപ്പുമില്ല. ഇനി ഞാൻ അടിമയായിരുന്നെങ്കിൽ ഇസ്ലാമിലെ എന്ത് നീതിയായിരിക്കും ഈ ലോകത്ത് പരലോകം കൊതിക്കുകയല്ലാതെ? മാറുമറക്കാതെ അടിമ സ്ത്രീകൾ നടക്കേണ്ടിയും വന്നേനെ. കേരളത്തിലെ ബ്രാഹ്മണ്യവും ഇന്ന് വിവാദമായ മാറു മറയ്ക്കാതെ നായർ സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കണമെന്നതും താരതമ്യം ചെയ്യാവുന്നതാണ്. പെണ്ണും മണ്ണും തന്നെ മതശ്രേണിയിലെ ഉന്നതരുടെ
    ജീവിതം, ഇന്ന് ആശ്രമങ്ങളിലെ പീഡന പുരോഹിതർ ഉദാഹരണം.

  • @AbdulMajeed-sk9of
    @AbdulMajeed-sk9of Місяць тому

    ✅✅✅🎁🎁🎁🎁🎁🙏🙏🎆

  • @13Humanbeing
    @13Humanbeing Місяць тому +3

    മാഷിൻ്റെ പേരുള്ള ഒരുത്തൻ കുത്സിതം അമേരിക്കയിൽ ഒപ്പിച്ചല്ലോ....
    ഇനി മുക്കാൽ മീഡിയ ജബ്ബാർ മാഷാണ് കാരണം എന്ന് പറഞ്ഞ് ചർച്ച നടത്തുമോ😅

    • @SamSam-wd3ci
      @SamSam-wd3ci Місяць тому

      തലയിൽ മ്ലേച്ഛനെ അനുകരിക്കുന്നവർ ഇതും ഇതിൽ കൂടുതലും ചെയ്യും, അവിടെ ഉള്ള നിയമം അനുസരിച്ചു ശിക്ഷ കിട്ടുമ്പോൾ രാജ്യം പ്രതിരോധിക്കുമ്പോൾ പിന്നെ കരയും.

  • @RatheeshRatheesh-j4v
    @RatheeshRatheesh-j4v Місяць тому

    ഭരണഘടന വായിച്ച് വിശദീകരിച്ചാൽ ഉപകാരപ്പൈടും
    ഇത് വെറും അധരവ്യായാമം മാത്രമാണ്

    • @mmmmmmm2229
      @mmmmmmm2229 Місяць тому +4

      എന്തോ സങ്കടം വന്നോ ഇത് ചിരിക്കാനുളള വക തരുന്നു ഒരു കോമഡി സിനിമ കാണുന്ന ഫീൽ ആണിത് നൽകുന്നത്

  • @heartzpvm2392
    @heartzpvm2392 Місяць тому +1

    മാഷേ ഇബിനു കസീർ ന്റെ ഹദീസ് നമ്പർ?
    ഭാര്യ zowj ഉം സ്ത്രീ നിസാഹ് ഉം അല്ലേ മാഷേ?

  • @jihte1835
    @jihte1835 Місяць тому

    മാഷിന്റെ ഖുർആൻ ക്ലാസ്സ്‌ നന്നായി ആസ്വദിയ്ക്കുന്നുണ്ട്! പക്ഷേ മാഷിന്റെ വായിൽ നിന്നും ‘ദുർമരണം’ എന്ന വാക്ക് വരാൻ പാടില്ല എന്നൊരു തോന്നൽ! വിശ്വാസികൾക്ക് ഉണ്ടെങ്കിലും നമ്മളെ സംബന്ധിച്ച് അങ്ങനെ ഒരു മരണമില്ല എന്ന തോന്നൽ ഉള്ളത് കൊണ്ട് മാത്രം പറയുന്നതാണ്!

    • @criticmason953
      @criticmason953 Місяць тому +1

      ദുർമരണം എന്നാൽ വൃദ്ധനൊന്നുമാകാതെ അപകടത്തിലോ യുദ്ധത്തിലോ പ്രകൃതിദുരന്തത്തിലോ കൊലപാതകത്തിലോ രോഗത്തിലോ അകാല ചരമം അടയുന്നത് എന്നേ അർത്ഥമുള്ളൂ.

  • @Ajithkumar-sn6fd
    @Ajithkumar-sn6fd 25 днів тому

    മാഷേ,
    എൻ്റെ ഒരു സംശയം ചോദിക്കട്ടെ. ഇഞ്ചിലും തോറയുമൊക്കെ ഖുറാൻ്റെ ഭാഗമാണെന്ന് പറയുന്നു എങ്കിൽ എന്തിൻ്റെ അടിസ്ഥാനത്തിലാണ് ആ വചനങ്ങൾ ഖുറാനിലേക്ക് തെരഞ്ഞെടുത്തത്? കാരണം അവരുടെ പുസ്തകങ്ങളിൽ കൈകടത്തലുകൾ നടന്നുവെന്ന് പറയു ന്നു.

  • @satharknr86986
    @satharknr86986 19 днів тому

    പണ്ട് മുത്തു നബി എന്ന് പറഞ്ഞാൽ അനിയത്തി പ്രാവിലെ കുഞ്ചാക്കോ ബോബൻ താടി വച്ചു വരുന്ന ഒരു ഫീലിംഗ് ആയിരുന്നു, ഇപ്പോ ബാലയ്യ താടി വച്ചു കാട്ടാളൻ ആയി വരുന്ന ഫീൽ ആണ്, കോമഡി പീസ്+ കൊള്ളക്കാരൻ ഇമേജ് ആയി 😂😂
    ഈ കോമഡി പോത്തകം ആണല്ലോ ചെറുപ്പത്തിൽ കാണാതെ പഠിച്ചിരുന്നത് എന്ന് ഒര്കുമ്പോ നാണം തോനുന്നു

  • @RajnairNair
    @RajnairNair Місяць тому +1

    മാഷിനെ കാണാൻ തന്നെ എന്തൊരു ഈമാൻ ആണ് 😁😁
    Keep going mashe all the very best

  • @ചക്കമാങ്ങതേങ്ങ-ട6ധ

    അന്ന് ഈ ആയത്തുകൾ എഴുതിയപ്പോൾ മാഷും അവിടെ ഉണ്ടായിരുന്നു, വർഷങ്ങൾ ഇത്ര കഴിഞ്ഞത് കൊണ്ട് ചില ഒർമ്മ പിശകുകൾ വന്നു എന്നുള്ളു, അതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് തുടരുന്നു..
    ..... ജപ്പാർ 😮

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      ഈ ആയത്തുകൾ എഴുതിയപ്പോൾ ഉണ്ടായിരുന്നതുകൊണ്ടാണോ ഇന്ന് മുസ്ലിങ്ങൾ വള്ളിപുള്ളി വിടാതെ ഖുർആനെ അക്ഷരം പ്രതി അനുസരിക്കാൻ ശ്രമിക്കുന്നത്?

    • @SamSam-wd3ci
      @SamSam-wd3ci Місяць тому

      കൊല്ലാനും, കൊള്ളയടിക്കാനും, പൊട്ടിത്തെറിക്കാനും, വ്യഭിചരിക്കാനും, കള്ളം പറയാനും, പഠിപ്പിക്കുന്ന ഒരു കിതാബ് അതും മ്ലേച്ഛനായ, ശിശുപീഡകനായ ഒരുവൻ അവതരിപ്പിച്ചാൽ അത് ദൈവം എങ്ങനെ ആകും? ഒരിക്കലും ദൈവത്തിന് ഇങ്ങനെ പറയാൻ കഴിയില്ല.

    • @ചക്കമാങ്ങതേങ്ങ-ട6ധ
      @ചക്കമാങ്ങതേങ്ങ-ട6ധ Місяць тому

      @@SamSam-wd3ciബൈബിൾ ദൈവം 👇
      🤔...അതിനാല്‍ സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞസ്‌ത്രീകളെയും വധിക്കുക.
      എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്‌ഷിച്ചുകൊള്ളുക.
      സംഖ്യ 31 : 17-18

    • @ചക്കമാങ്ങതേങ്ങ-ട6ധ
      @ചക്കമാങ്ങതേങ്ങ-ട6ധ Місяць тому

      Sam sam നിന്റെ ബൈബിൾ ദൈവം 👇
      അതിനാല്‍ സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞസ്‌ത്രീകളെയും വധിക്കുക.
      സംഖ്യ 31 : 17
      എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്‌ഷിച്ചുകൊള്ളുക.
      സംഖ്യ 31 : 18

    • @jamysvoyages2214
      @jamysvoyages2214 Місяць тому

      Oru vyabhichariyude jalppanangal alle koyaaa ante kithab…

  • @lakshmanan3596
    @lakshmanan3596 Місяць тому +1

    Appo..ariyum..moo....pancharayum...moo..
    😂😂😂😂

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 Місяць тому

    Akilaloka ariyapeda.tha maha maha pandidhan camerak mathram.ariunna mahan.!!!

    • @jamysvoyages2214
      @jamysvoyages2214 Місяць тому

      Aaru muhammed aaano?atho qureshi gothra devano???

  • @RRR.773
    @RRR.773 27 днів тому

    ഖുർആൻ മുഴുവൻ അല്ലാഹുവിൻറെ വാക്കുകളാണോ അല്ല എന്നതിന് തെളിവാണ് മുഹമ്മദ് അല്ലാഹുവിനോടുള്ള പ്രാർത്ഥന നടത്തുന്നത്😂😂😂. അല്ലാഹു എന്തായാലും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയില്ലല്ലോ?

  • @madanamohanan2558
    @madanamohanan2558 Місяць тому +1

    😂

  • @Dravidan1971
    @Dravidan1971 27 днів тому

    മരുഭൂമിയിലെ തണുപ്പ് ഇല്ലെന്നോ. നല്ല പൊട്ടൻ 😂

  • @Dravidan1971
    @Dravidan1971 27 днів тому

    അറബി വ്യാകരണം അറിയുന്ന ഒരു മഹാ പണ്ഡിതൻ 😂

  • @ashraf2508
    @ashraf2508 28 днів тому

    ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ വായിക്കുന്നു മാനവവേദം യൂട്യൂബ് ചാനൽ

  • @noufalparakkal13
    @noufalparakkal13 Місяць тому +2

    നജ്റാൻ ക്രിസ്ത്യൻ പ്രതിനിധികളുമായി പ്രവാചകൻ നടത്തിയ സംവാദവും സന്ധിയെയും ജബ്ബാർ മാഷ് വളരെ വിദഗ്ദ്ധമായി ദുർവ്യാനിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് വീഡിയോകളിൽ ആയി കണ്ടത് .എല്ലാ അധികാരങ്ങളും ആധിപത്യവും ഉണ്ടായിട്ടും തൻ്റെ പ്രബോധനത്തെ തള്ളിക്കളയുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്തവർക്ക് പ്രാർത്ഥിക്കാൻ തൻ്റെ പള്ളി ഒഴിഞ്ഞ് കൊടുക്കുകയും നജ്റാൻ ക്രിസ്ത്യൻ സമുദായത്തിലെ രണ്ട് വിഭകങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഒരു വിശ്വസ്തൻ ആയ പ്രതിനിധിയെ തന്നെ അവരോട് കൂടെ പറഞ്ഞയക്കുകയും ചെയ്ത മുഹമ്മദ് നബി ജബ്ബാർമാഷ് അയാളുടെ ഇസ്ലാമിക വിരോധത്തിൽ നിന്ന് അയാളുടെ സ്വഭാവത്തിന് അനുസരിച്ച് ഉണ്ടാക്കിയെടുത്ത മുഹമ്മദ് നബിയിൽ നിന്ന് വളരെ വ്യത്യസ്തനാണ് എന്നതാണ് യാഥാർത്ഥ്യം.ഖുർആൻ 3 7 യിൽ വന്ന വാക്യങ്ങൾ ക്രിസ്ത്യാനികൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ അനുയായികൾക്ക് ഉണ്ടായ സംശയങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആണ് കൊണ്ട് വന്നത് എന്നാണ് ഇഎ ജബ്ബാർ പറയുന്നത് അത് പച്ച കള്ളമാണ് അന്ന് പ്രവാചകൻറെ കൂടെയുള്ള വിശ്വാസികൾക്ക് ആശങ്ക ഉണ്ടായിട്ടുള്ളത് പ്രവാചകൻ നജ്റാൻ ക്രിസ്ത്യ നികളെ അദ്ദേഹത്തിൻ്റെ പള്ളിയിൽ പ്രാർത്ഥിക്കാൻ അനുവദിച്ചതും അവരുടെ ആചാര പ്രകാരം കിഴക്കോട്ട് തിരിഞ്ഞു നിന്ന് പ്രാർത്ഥിക്കാൻ അനുവദിച്ചത് ആണ്

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      എന്താണ് "ദുർവ്യാഖ്യാനം"? മുസ്ലിങ്ങൾ മുഹമ്മദിനെ പൊക്കിയടിക്കാൻ വേണ്ടി എഴുതിവച്ചിരിക്കുന്നതെല്ലാം എടുത്ത്‌ അവരുടെ ധാരണകളിലൂടെ സ്വന്തം യുക്തി ഉപയോഗിക്കാൻ അറിയുന്നവരും കടന്നുപോയേ മതിയാകൂ എന്നു ശാഠ്യം പിടിക്കരുത്.

    • @Say-No-2-Islam
      @Say-No-2-Islam Місяць тому +5

      മുഹമ്മദിനെ നിങ്ങൾ ന്യായീകരിച്ചു വെളുപ്പിച്ചോളൂ, പക്ഷെ ഹദീസുകളിൽ നിന്നും തഫ്‌സീറുകളിൽ നിന്നും ഞങ്ങൾ മനസ്സിലാക്കുന്ന മുഹമ്മദിനെ സ്വന്തം മാതാപിതാക്കളേക്കാൾ നിങ്ങൾക്കു പ്രിയങ്കരം ആണെങ്കിൽ നിങ്ങളേപ്പോലുള്ള ഇസ്ലാമിസ്റ്റുകളെ അടുത്തുകൂട്ടാൻ എന്റെ സഹോദരിമാരെ ഞാൻ അനുവദിക്കില്ലെങ്കിൽ എനിക്കതിനു നല്ല ന്യായീകരണമുണ്ട്.

    • @Say-No-2-Islam
      @Say-No-2-Islam Місяць тому +5

      അള്ളാഹുവിനു മാത്രമറിയാവുന്ന വാക്യങ്ങൾ ഖുർആനിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അറിവുപയോഗിച്ചു വെളുപ്പിക്കാൻ നിങ്ങളേപ്പോലുള്ളവർ ശ്രമിക്കുന്നതെന്തിനാണ്? അത് അള്ളാഹുവിനു മാത്രമേ അറിയൂ എന്നു പറഞ്ഞു നിങ്ങളുടെ അന്ധവിശ്വാസത്തിൽ തുടരുക. അതിനുപകരം മാഷ് തെളിവുകൾ കാണിച്ചു വാഹിദിയിലും ഇബ്ൻ കഥീറിന്റെ തഫ്‌സീറിലുമൊക്കെ പറഞ്ഞിട്ടുള്ള വസ്തുതകൾ പറയുമ്പോൾ യാതൊരു തെളിവുമില്ലാതെ വീമ്പടിക്കുക - കഷ്ടം

    • @noufalparakkal13
      @noufalparakkal13 Місяць тому

      @@Say-No-2-Islam വാഹിദ് യുടെയും ഇബ്നു കസീറയൻ്റെയും തഫ്സീറുകളിൽ നിന്ന് തനിക്ക് അവിശ്യമുള്ളത് മാത്രമെടുത്ത് വളച്ചൊടിച്ചു വ്യക്ക്യാന കസർത്ത് നടത്തിയുമാണ് ഇ എ ജബ്ബാർ തെളിവുകൾ ഉണ്ടാക്കുന്നത്. ഇസ്ലാമിക വിരോധം മൂത്ത് മാനസിക നിലവാരം കുറഞ്ഞ ഒരു സൈക്കോ ആണ് അയാൾ അത് അയാളുടെ ഖുർആൻ വിമർശന വീഡിയോകൾ കേട്ടാൽ മനസ്സിലാക്കാം. അയാൾ മഹാനാണെന്നും സത്യം മാത്രം പറയുന്ന ആളാണെന്നും വിശ്വസിക്കുന്നവർ മസ്തിഷ്കം മരവിച്ച വരും സാമൂഹത്തിൽ യാതൊരു തരത്തിലുള്ള ചിന്താശേഷിയില്ലാത്ത വരും ആണെന്ന് വ്യക്തമാണ്

    • @Spanish-w1c
      @Spanish-w1c Місяць тому

      @noufal
      Omm വിശ്വസിച്ചു തത്കാലം

  • @unknown-xx9bw
    @unknown-xx9bw Місяць тому +6

    മാഷേ ഈ അള്ളാഹു ആരുടെ സാങ്കല്പിക സൃഷ്ടി ആണെന്ന് ഇപ്പോൾ മനസ്സിലായി.

  • @tomythomas9736
    @tomythomas9736 Місяць тому +3

    ഈ മുഹമ്മത്തിന് എഴുത്തും വായനയും അറിയത്തില്ല പിന്നെ എങ്ങനെ ഖുർആൻ എഴുതും

  • @bjk5983
    @bjk5983 Місяць тому +2

    30:55 ഇടക്ക് ഇത്തിരി കമ്മി വിഷം, പഴയ കമ്മി സംഘടന നേതാവിന് ആകാം -ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് -lol salaam

  • @pramodtg111sep
    @pramodtg111sep Місяць тому +4

    Don't play against Christians who serves the True God ... ask Mohammed

  • @pramodtg111sep
    @pramodtg111sep Місяць тому +1

    Najran Christians = Todays Sebastian Punnackal, Ani Ayappan Anil Kodithottam, Jerry Thomas etc.. now Muslims running Kandam Vazhi.. wont even dare to debate them.. same with u Jabbar.. debate.. ottaykkirunnu thallathe

  • @pramodtg111sep
    @pramodtg111sep Місяць тому

    Jabbar Mash in America ( Christian Country)😂😂😂 and critising Bible..even without reading bible.. KASTHAM

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      He is an Atheist. Why can't he criticize the Bible?

  • @Antivirus817
    @Antivirus817 Місяць тому +2

    ❤️❤️❤️

  • @Muprappallil
    @Muprappallil Місяць тому +1

    ഹാജർ 👍👍

  • @geevargheesep.a1016
    @geevargheesep.a1016 Місяць тому

    ❤👍🏻❤

  • @rahimthayat8332
    @rahimthayat8332 19 днів тому

    ❤❤❤