എന്റെ പൊതുവാളേ ഇങ്ങനെ ഒരു കൊടുവാൾ പ്രേഷകരുടെ കഴുത്തിൽ വക്കേണ്ടതില്ലായിരുന്നു. ഇത് കൂട്ടിയിട്ട് കത്തിച്ചു വലിച്ചതൊന്നുമല്ല മറ്റെന്തോ പുതിയ ഐറ്റം വലിച്ചു കേറ്റി എഴുതിയതാ.. ഇജ്ജാതി ഒരു സിനിമ ഈ അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടോ അല്ല ഈ ഇറങ്ങുന്ന മുഴുവൻ സിനിമകളും നല്ല അഭിപ്രായം കിട്ടുമ്പോൾ കണ്ണെറ് കിട്ടാതിരിക്കാൻ ഇങ്ങനെ ഉള്ളത് നല്ലതാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ എന്തെങ്കിലും തരത്തിൽ ഈ സിനിമ കാണിക്കുക. ഒരു ശത്രുവിനെ പോലും കാണിക്കരുത് എന്ന് വേണം ശരിക്കും ഈ സിനിമയെ പറ്റി പറയാൻ. സുരേശന്റെയും സുമലതയുടെയും പ്രേക്ഷകരെ കൊല്ലാനുള്ള ഉടായിപ്പ് കഥ. അഭിപ്രായം എന്റെ വ്യക്തിപരം മാത്രം. പോയി കാണുന്നവർക്ക് കണ്ട് സായൂജ്യമടയാം
1:10 അവിടൊരുത്തൻ അമിങ്ങി പോണ്. പിടിടാ അവനെ 😂
നല്ല സിനിമ ആണ്.
Vere level oompiya padam😢😢😂😂
എന്റെ പൊതുവാളേ ഇങ്ങനെ ഒരു കൊടുവാൾ പ്രേഷകരുടെ കഴുത്തിൽ വക്കേണ്ടതില്ലായിരുന്നു. ഇത് കൂട്ടിയിട്ട് കത്തിച്ചു വലിച്ചതൊന്നുമല്ല മറ്റെന്തോ പുതിയ ഐറ്റം വലിച്ചു കേറ്റി എഴുതിയതാ..
ഇജ്ജാതി ഒരു സിനിമ ഈ അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടോ അല്ല ഈ ഇറങ്ങുന്ന മുഴുവൻ സിനിമകളും നല്ല അഭിപ്രായം കിട്ടുമ്പോൾ കണ്ണെറ് കിട്ടാതിരിക്കാൻ ഇങ്ങനെ ഉള്ളത് നല്ലതാണ്
നിങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ എന്തെങ്കിലും തരത്തിൽ ഈ സിനിമ കാണിക്കുക. ഒരു ശത്രുവിനെ പോലും കാണിക്കരുത് എന്ന് വേണം ശരിക്കും ഈ സിനിമയെ പറ്റി പറയാൻ.
സുരേശന്റെയും സുമലതയുടെയും പ്രേക്ഷകരെ കൊല്ലാനുള്ള ഉടായിപ്പ് കഥ.
അഭിപ്രായം എന്റെ വ്യക്തിപരം മാത്രം. പോയി കാണുന്നവർക്ക് കണ്ട് സായൂജ്യമടയാം
Theatre il ninnu erangy odan thonny... Very bad movie... Ottum convey ayilla