Lockdown wedding | കൊറോണ കാലത്ത് ചിലവില്ലാതെ കല്യാണം സ്വയം നടത്തിയാലോ | Marc Antony & Susan Abraham

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 1,7 тис.

  • @sofielssapaul2812
    @sofielssapaul2812 3 роки тому +247

    ഇതിൽ ഡിസ്‌ലൈക്ക് അടിച്ചവർ ചിലപ്പോൾ കോറോണയ്ക്ക് മുന്നേ ഒരുപാട് ആർഭാടത്തിൽ കല്യാണം നടത്തി പൊളിഞ്ഞിരിക്കുന്നവർ ആയിരിക്കും

    • @CampSetters
      @CampSetters  3 роки тому +14

      അത് കലക്കി 🤣❤❤😃🎊🎊

    • @ARZUGAMER_YT
      @ARZUGAMER_YT 3 роки тому +4

      @@CampSetters hi

  • @OMKVFishingCooking
    @OMKVFishingCooking 4 роки тому +635

    Happy Mutheeeeee✌️✌️✌️✌️

    • @manumezhuveli7539
      @manumezhuveli7539 4 роки тому +6

      Unni chettooooO

    • @CampSetters
      @CampSetters  4 роки тому +28

      ഉണ്ണിച്ചേട്ടാ ❤❤❤❤❤❤❤❤❤❤❤❤❤

    • @nadeemnadhu3538
      @nadeemnadhu3538 4 роки тому +3

      Unni cheythoooo❤️❤️❤️

    • @0faizi
      @0faizi 4 роки тому +2

      😍

    • @rijasernakulam6194
      @rijasernakulam6194 4 роки тому +1

      ഉണ്ണി മുത്തേ 😍😍😍😍😍

  • @MDCREATIONS007
    @MDCREATIONS007 4 роки тому +288

    സമ്മതിച്ചിരിക്കുന്നു ബ്രൊ വേറെ ലെവൽ
    എന്റെ കല്യാണത്തിന് ബിരിയാണി വെക്കാൻ വേറെ ഒരുത്തന്റെയും ആവശ്യം ഇല്ല 🤣🤣

    • @CampSetters
      @CampSetters  4 роки тому +7

      അത്താണ് ❤😍

    • @vyshanavappu5034
      @vyshanavappu5034 4 роки тому +5

      നൻപാ.. ഒരുത്തൻ ന്ന് പറയണ്ട 😏

  • @lijomathew5117
    @lijomathew5117 4 роки тому +389

    സ്വന്തം കല്യണത്തിനു ഇത്രക്ക് കഷ്ടപെട്ടിട്ടുള്ള ആദ്യത്തെ ആളായിരിക്കും തീർച്ച, best of luck

    • @CampSetters
      @CampSetters  4 роки тому +15

      Athanu thankyou saho 😃😀🤩😍🤣

    • @liyajohn6269
      @liyajohn6269 3 роки тому +13

      My husband also done like this
      He cooked food for 600 people.
      Our marriage was since 10 yrs ago

    • @____fasilkf7538
      @____fasilkf7538 3 роки тому +1

    • @anjushababu7191
      @anjushababu7191 2 роки тому +1

      Njanum und sahoo pakshe njangalude kalyanathinu 25 aale undayollu

  • @minimathew1320
    @minimathew1320 4 роки тому +135

    ഞാൻ ആദ്യം വിചാരിച്ചത് കല്ല്യാണം നേരത്തെ കഴിഞ്ഞുവെന്ന്...🙄😅😆.

  • @anvarusuf7740
    @anvarusuf7740 4 роки тому +72

    കഷ്ട്ടപാടിന് ഒരു ലൈക്‌ മുത്തേ

    • @CampSetters
      @CampSetters  4 роки тому

      Thankyou bhaiii😀😃🤩😍

    • @shijinraj9449
      @shijinraj9449 4 роки тому

      100 likes👍👍👍👍👍👍

  • @DarkBoyGaming
    @DarkBoyGaming 4 роки тому +65

    *കല്യാണം എന്ന് വച്ചാൽ ഇങ്ങനെ നടത്തണം അടിപൊളി* 😍👍

    • @CampSetters
      @CampSetters  4 роки тому +1

      Thankyou bro 😀😃😍🤩

    • @sylviamalakkil255
      @sylviamalakkil255 2 роки тому

      This is how most Americans get married especially the middle class or lower middle class people as I know most of my friends did it this way. Even on normal days (not on covid days) there may be maximum of 30 people and they cook their own food, get their own wedding gowns made and bake their own cakes etc. truly admire your simplicity in your wedding

  • @handmadeproducts4688
    @handmadeproducts4688 4 роки тому +95

    കൊള്ളാം ബ്രോ.
    എല്ലാവരും ഇത് മാതൃക ആക്കിയാൽ എത്ര നന്നായിരുന്നു.
    Best wishes for the couple ♥️♥️
    Let the god keep you both happy always.

  • @lillysnaturaltips4901
    @lillysnaturaltips4901 4 роки тому +112

    ❤️❤️HAPPY MARRIED LIFE MY BRO ❤️❤️

    • @CampSetters
      @CampSetters  4 роки тому +2

      Thankyou so much 😃😀🤩😍

  • @iDeepui
    @iDeepui 4 роки тому +73

    Nja Susan madatinte student ayirunnu .... Eanne English padipichitt undu poli class anu ... Wish u both of u

    • @CampSetters
      @CampSetters  4 роки тому +13

      Thankyou so much dear. Susanodu parayam 😃😀🤩😍

    • @NINU..SHAIJU695
      @NINU..SHAIJU695 3 роки тому +1

      അറിഞ്ഞതിൽ സന്തോഷം👍👍

  • @deadmanwalking9157
    @deadmanwalking9157 3 роки тому +7

    ഈ രീതിയിലേക്ക് ഒക്കെ കടന്നു വരണം ജനങ്ങൾ 💕

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 4 роки тому +25

    മാർക് ആന്റണി പ്രിയ പത്നി എന്നിവർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ💞💞💞

    • @CampSetters
      @CampSetters  4 роки тому +1

      Nandri Saho 😀😀🤩😍

  • @bazi8242
    @bazi8242 4 роки тому +19

    നിങ്ങൾ മൊത്തം വെറൈറ്റി ആണല്ലോ അച്ചായോ....😀🤞🤟

  • @shejiljohnson5743
    @shejiljohnson5743 4 роки тому +8

    എല്ലാത്തിലും പുതുമയും,വെറൈറ്റിയും കൊണ്ടുവരുന്ന മച്ചാൻ, മച്ചാന്റെ കല്യാണത്തിലും ഒരു മാറ്റം വരുത്തി ഒരു പുതിയ പാത തെളിച്ചു....ഒരായിരം വിവാഹ ആശംസകൾ നേരുന്നു..

    • @CampSetters
      @CampSetters  4 роки тому +1

      Orupaadu nandi bro 😃😀🤩😍

  • @minimathew1320
    @minimathew1320 4 роки тому +76

    കല്ല്യാണം കഴിഞ്ഞു ഇനിയും നല്ല നല്ല വിഡീയോസ് ഉണ്ടാവണം മച്ചാനേ..😀😍👍..

    • @CampSetters
      @CampSetters  4 роки тому +4

      Pinnenda undavum theercha. Samshayam venda ❤😍😇

  • @hazi9749
    @hazi9749 4 роки тому +24

    മച്ചാനെ പൊളിയെ 😍
    May god bless u
    എന്നും സന്ദോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു 🔥

  • @ferokesha1063
    @ferokesha1063 3 роки тому +2

    എല്ലാവർക്കും മാതൃകയാക്കിയ കല്ല്യാണം. ആ മനസ്സ് .... ബിഗ്ഗ് സല്യൂട്ട് മച്ചാനേ..... - എല്ലാ വിധ ഭാവുകങ്ങളും.''

  • @a.m.a.l.13
    @a.m.a.l.13 4 роки тому +83

    *ഇങ്ങനെ ഒരു കല്യാണം ആദ്യായിട്ടാ കാണുന്നത്...👌👌*
    *സംഭവം ക്ലാസ്സ്.... കളറായിട്ടുണ്ട്.....🔥🔥*
    *Happieeeeeeeh Married Life Machanee🎉🤗*

  • @eventspotkerala1023
    @eventspotkerala1023 4 роки тому +7

    ചിലവ് ചുരുക്കി കല്യാണം നടത്താനുള്ള ബ്രോ യുടെ അദ്വാനം 👌👍👍👍

    • @CampSetters
      @CampSetters  4 роки тому

      Athu kands thankalkkum nandi 😃😀🤩😍

  • @saralasnd3933
    @saralasnd3933 3 роки тому +15

    I salute you for taking this bold step and being a model for others. It takes courage to do something like this. Congratulations to both of you. God bless your married life.

  • @anazzbinasharaf7389
    @anazzbinasharaf7389 3 роки тому +1

    ഇന്നലെ മുതലാണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്..... വേറെ ലെവൽ ❤️❤️

    • @CampSetters
      @CampSetters  3 роки тому

      വെൽക്കം ബ്രോ കുടുമ്പത്തിലേക്കു 🤣❤❤😃🎊🎊🎊

  • @vishnugopaln.v2254
    @vishnugopaln.v2254 3 роки тому +6

    വളരെ നല്ല കാര്യം ബ്രോ,
    കല്യാണം എന്ന് പറഞ്ഞു ആർഭാടം കാണിച്ചു കൂട്ടുന്നത് എന്തിനാ 😍 wish u a happy married life 🥰

    • @CampSetters
      @CampSetters  3 роки тому +1

      Thankyou bro 😀😃😍🤩

  • @ajayraj1112
    @ajayraj1112 4 роки тому +37

    *ഒരു കല്യാണം നടത്തുന്നതിനേക്കാൾ കഷ്ടപ്പെട്ട് ഈ വീഡിയോ എടുത്ത മച്ചാനെ...... നിങ്ങൾ പൊളിയാണ് 😍👌👋❤️😂🥳*

    • @CampSetters
      @CampSetters  4 роки тому +4

      ആശാനേ ആ ക്രെഡിറ്റ് നമ്മുടെ മീഡിയ ടീമിന് സമർപ്പിക്കുന്നു 😍❤

    • @CampSetters
      @CampSetters  4 роки тому +4

      Athu thangalku mathrame manasilayollu 😀😃😍🤩

  • @unnikrishanp9051
    @unnikrishanp9051 4 роки тому +10

    Wish u Happy married life മച്ചാനെ..
    God Bless u..
    wife ഉം ആയിട്ടുള്ള പുതിയ video ക്ക് വേണ്ടി waiting ആണ് ട്ടോ..

    • @CampSetters
      @CampSetters  4 роки тому +2

      Pinnenda udane varum 😀😃😍🤩

  • @ratheesht9102
    @ratheesht9102 4 роки тому +2

    പൊളി മച്ചാ നിങ്ങ തരുന്ന ഇൻസ്പിരേഷൻ വേറെ ലെവലാ 👌

    • @CampSetters
      @CampSetters  4 роки тому +1

      Thankyou bro 😀😃😍🤩

  • @josephmanjooran6093
    @josephmanjooran6093 4 роки тому +14

    ചുന്ദരനും ചുന്ദരിയും ചുന്ദരമായി ഒരായിരം കൊല്ലം സമാധാനത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. May god bless both of u.... 💖💖💖

    • @CampSetters
      @CampSetters  4 роки тому

      താങ്ക്യൂ ബ്രോ ❤😍😇

  • @nayanapm3552
    @nayanapm3552 3 роки тому +2

    Njn ipozhattoo eee kallynm kanunne poliiii poliiiiiiiiii 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Sajis_Music_World
    @Sajis_Music_World 4 роки тому +5

    ശരിക്കും സമ്മതിച്ചു തന്നിരിക്കുന്നു മച്ചാനെ. നിങ്ങളെ പോലെ നിങ്ങൾ മാത്രം. ഇത് പോലെ നമ്മുടെ നാട്ടിലെ എല്ലാവരും ചിന്തിക്കുക ആണെങ്കിൽ യഥാർത്ഥ ഗോഡ്സ് own കൺട്രി ആകും കേരളം. ലൗ യു ബോത്ത്.💗💗💗💗💗💗❤️❤️❤️❤️🌷🌷🌷🌷💓💓💓💓🌹🌹🌹🌹🌹

    • @CampSetters
      @CampSetters  4 роки тому

      നല്ലൊരു നാളേക്കായി ❤😍

    • @AshaAsha-zp5qy
      @AshaAsha-zp5qy 3 роки тому

      Wishes dears ❤⚘🤚

    • @AshaAsha-zp5qy
      @AshaAsha-zp5qy 3 роки тому

      Oru negative parayate sneham nashtapedumpol enik eval venda ennu paranju kollaruth

  • @silu4479
    @silu4479 3 роки тому +1

    Ithinuvendi Edutha Effortnu oru vallya salute sammadichirikunnu chettane👍👍👍💪💪💪

    • @CampSetters
      @CampSetters  3 роки тому

      Athu kurachere effort ittu 🤣🤣❤😃🎊🎊🎊

  • @nandoottyukgathepassionate832
    @nandoottyukgathepassionate832 4 роки тому +13

    Congrats...this is actually superb...convay my wishes to Susan..😊

  • @lino4767
    @lino4767 3 роки тому

    മാതൃക ആക്കാൻ പറ്റിയ മൊതല്..... മച്ചാനെ നിങ്ങള് വേറെ ലെവൽ ✌️✌️✌️✌️

  • @padmakumarpk6249
    @padmakumarpk6249 4 роки тому +9

    Congratulations & Wish You Both A Very Happy Married Life 💐💐

  • @saru2230
    @saru2230 2 роки тому +2

    👍👍👍🙏🙏, yesterday I saw your show in Mazhavil manorama, God bless you...

  • @TrivianFoodie
    @TrivianFoodie 4 роки тому +17

    Congratulations Chettaiiiiii

    • @ayanaarun9572
      @ayanaarun9572 4 роки тому +2

      Thalivare ningal 🍎❤️

    • @CampSetters
      @CampSetters  4 роки тому +1

      Thankyou bro . Hahha athe athae angane thalichu 😀😍🤩😂

  • @midhunvijay6616
    @midhunvijay6616 4 роки тому +1

    ഇതിനൊക്കെ ലൈക് ചെയ്യാതിരുന്നാൽ വേറെ ഏത് വീഡിയോക്ക് ലൈക് ചെയ്യും . പൊളിച്ചു ചേട്ടാ

  • @still__breathing
    @still__breathing 4 роки тому +3

    പാവം....😂😂
    ഒന്ന് കെട്ടാൻ വേണ്ടി കൊറേ കഷ്ടപ്പെട്ട് അല്ലേ....😂😀
    സാരമില്ല....
    All the best bro ❤️❤️❤️❤️❤️❤️

  • @maneesh0071000
    @maneesh0071000 4 роки тому +2

    പൊളിച്ചു, എല്ലാവിധ ആശംസകളും നന്മകളും നേരുന്നു മുന്നോട്ടുള്ള വൈവാഹിക ജീവിതത്തിൽ,

    • @CampSetters
      @CampSetters  4 роки тому

      Thankyou bhaiii😀😃🤩😍

  • @ashwinmuraliappu2526
    @ashwinmuraliappu2526 4 роки тому +18

    Happy married life muthae😍😍😍❤️❤️❤️❤️

  • @azeemkhan7555
    @azeemkhan7555 4 роки тому +1

    മച്ചാൻ അങ്ങ് വെറൈറ്റി ആക്കിയല്ലേ..... സംഭവം കിടുക്കി.... good messege...

    • @CampSetters
      @CampSetters  4 роки тому

      Thankyou saho 😀😃🤩😍

  • @suhailking1443
    @suhailking1443 4 роки тому +4

    അങ്ങനെ നവംബറിൽ ഒരു കല്യാണം കൂടിയായി🥰🤩
    Happy married life വെറൈറ്റി മച്ചാനെ ❤❤❤

    • @CampSetters
      @CampSetters  4 роки тому

      Athe athe 😃😀🤣😋😍🤩

  • @ajumalsainu9396
    @ajumalsainu9396 4 роки тому +1

    Polich bro adipoli

  • @sreelakshmisanjeev7978
    @sreelakshmisanjeev7978 4 роки тому +4

    Parayathe vaiyya poli aayitund... swayam varan thanne ellam cheythu... 😁👌
    Wish you a happy Married Life.💞

    • @CampSetters
      @CampSetters  4 роки тому +1

      Hahahha athanu . Thankyou my dear 😀😃😍🤩

  • @jessypj9507
    @jessypj9507 3 роки тому +2

    അഭിനന്ദനങ്ങൾ....
    വളരെ ലളിതമായ ...
    മനോഹരമായ വിവാഹം ....

    • @CampSetters
      @CampSetters  3 роки тому

      ഒരുപാടു സന്തോഷം 🤣❤😃🎊🎊

  • @jaimolmathew8766
    @jaimolmathew8766 4 роки тому +24

    Dislike അടിച്ചത് SINGLES ആയിരിക്കും,,
    Wish You a Happy Weddings

    • @CampSetters
      @CampSetters  4 роки тому +5

      Avananu sadyatha 😀😃🤣🤩😍

    • @contessa4756
      @contessa4756 4 роки тому +5

      Catering service and event management Kar ayirikum

  • @chillitsjustameme
    @chillitsjustameme 4 роки тому +2

    Pishukkan😂😂😂
    Love you setta..settn polikk puthiya cooking videosinay kathirikkunnu😍😍😘😘

    • @CampSetters
      @CampSetters  4 роки тому

      Pinalla. Pishukkan alla bro . E kalyanam nadathan nalla chelava arengilum oraldem koode kalyanathinu panam upakarikkumengil . Ah vazhyk chindichatha 😀😃🤩😍

    • @chillitsjustameme
      @chillitsjustameme 4 роки тому +1

      @@CampSetters ath njn chumma paranjatha bro.....oru thamasha ayikkotte enne vicharichullu..😅😅❤❤

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Ore poli 🔥 🔥 1st time in history

    • @CampSetters
      @CampSetters  4 роки тому +1

      Athe ere kore 😃😀🤩😍🤣

  • @leenavarughese7082
    @leenavarughese7082 3 роки тому +1

    അടിപൊളി, ഒരു വ്യത്യസ്ത ശൈലി. ഒരു പാട് ഇഷ്ടപ്പെട്ടു.

    • @CampSetters
      @CampSetters  3 роки тому

      താങ്ക്യൂ ബ്രോ 🤣❤❤

  • @hazi9749
    @hazi9749 4 роки тому +9

    മച്ചാനെ നമ്മൾക്കു എത്രേം പെട്ടന്നു 100 k അടിക്കണ്ടേ 😍🔥

  • @princedavidqatarblog6343
    @princedavidqatarblog6343 4 роки тому +1

    പൊളിച്ചു ബ്രോ ഇതുവരെ കണ്ടിട്ടില്ലാത്ത വെത്യസ്തമായ ഒരു അനുഭവം god bless ബ്രോ

  • @karthikps1647
    @karthikps1647 3 роки тому +5

    Proud of you Brothah.....And a Happy Married Life too ☺️🤩💥

    • @CampSetters
      @CampSetters  3 роки тому +1

      Thankyou bruh 🤣🤣❤😃🎊🎊

  • @vinujoshy2019
    @vinujoshy2019 4 роки тому +1

    അടിപൊളി, കലക്കി, തിമിർത്തു...... ചേട്ടൻ സൂപ്പറാട്ടാ 😎. Congratulations 🤵👰

    • @CampSetters
      @CampSetters  4 роки тому

      Thankyou my dear. Koode undavanam 😀😃😍🤩

    • @CampSetters
      @CampSetters  4 роки тому

      Thank you so much bro❤😍

  • @skdayli8582
    @skdayli8582 4 роки тому +29

    പാവപ്പെട്ട പണിക്കാര്‍ക്ക് 10പൈസ കൊടുക്കാതെ അതും വിറ്റ് കാശാക്കി കൊച്ച് കള്ളന്‍

  • @chillitsjustameme
    @chillitsjustameme 4 роки тому +2

    Nthann ariyilla youtube innale notification thannilla.....orumathiri kalyanathin vilikkatha pole aayi...nthayalum ningal polikk😍😍

    • @CampSetters
      @CampSetters  4 роки тому

      Ellam valare petannayirunu . Youtubinu polum ori savakasham koduthilla 😃😀🤩😍🤣

    • @chillitsjustameme
      @chillitsjustameme 4 роки тому

      @@CampSetters 😂😂

  • @aruna2792
    @aruna2792 4 роки тому +14

    അണ്ണാ ചേച്ചിയുടെ പേര് എന്താണ്.... Happy married... Life🎉🎉🎉🎉

    • @CampSetters
      @CampSetters  4 роки тому +9

      Chechide peru susan. ❤😍🤭

  • @sajjadfais
    @sajjadfais 4 роки тому +1

    അത് പൊളിച്ചു.... ചേട്ടൻ സൂപ്പറാ........😍😍😍😍😍😍

    • @CampSetters
      @CampSetters  4 роки тому

      Thanku thanku saho😃😀🤩😍

  • @ramyakarthickofficial
    @ramyakarthickofficial 3 роки тому +10

    Seriously u both looking great in kerala traditional outfit.. simple and elegant marriage ever❤️❤️❤️love from tamilnadu
    Stay blessed be safe

    • @CampSetters
      @CampSetters  3 роки тому

      Thankyou my dear. Apprwciate your word of encouragement 🤣🤣❤🎊

  • @prasadperumbavoor3173
    @prasadperumbavoor3173 3 роки тому +1

    മച്ചാനെ... പൊളി..... ഹാപ്പിവെഡിങ് ❤️❤️

    • @CampSetters
      @CampSetters  3 роки тому

      താങ്ക്യൂ ബ്രോ 🤣❤❤🎊🎊🎊

  • @greeshjae6495
    @greeshjae6495 4 роки тому +5

    This is amazing! Congratulations you both! impressive. Really! So glad you guys pulled this off so beautifully! Susan is very lucky. Haha. Why do you call yourself Marc Antony?

    • @CampSetters
      @CampSetters  4 роки тому

      Thats my actual name . Thankyou Greesh for all the prayers and support 😃😀🤩😍

  • @lipinpmathew5402
    @lipinpmathew5402 2 роки тому

    Adipoli bro…stage super, red carpet koode thazhe undairunel kurachude super aye ne

  • @AK-mq7pk
    @AK-mq7pk 4 роки тому +13

    വണ്ടി തള്ളാൻ വേറൊരു തെണ്ടിയുടെയും... സഹായം വേണ്ട.. 👌👌
    നിങ്ങള് മാസ്സ് ആണ്... Happy married life അച്ചായോ 🎉💕

  • @meenakshi3494
    @meenakshi3494 4 роки тому +2

    Chettane propose cheyyanamennu vicharichathanu,late ayipoyi ,nalla food kazhichu jeevikkanulla bhagyam Susan chechilka,happy married life dears,broyude vedeos okke superanu

    • @CampSetters
      @CampSetters  4 роки тому +2

      Kurachu munpe ayirunelum orupakshe nadkkilayirunu 🤣🤣. Njangade 8 varshathe bhandamanu . Ipol vivahathode thudarum . Ennalum ah valiya manasinu nandi😀😃🤩😍

  • @Krish-us7dq
    @Krish-us7dq 4 роки тому +8

    Wishing you both a happy married life, God bless you, cute couple 😍

  • @ssanu-wc9tz
    @ssanu-wc9tz 4 роки тому +1

    Lockdown polichu kaliyanam nadathiya chettai super ....അതും എല്ലാം ചേട്ടായി തന്നെ ചെയ്തു കാണിച്ചു ഒറ്റയ്ക്ക് ...😍😘happy married life chetta..💞chechi...പിന്നെ ഇടക്ക് മേളം bgm..പൊളിച്ചു ..

  • @shalomypraisy866
    @shalomypraisy866 4 роки тому +6

    Have a blessed and wonderful married life ahead ... God Bless...

  • @muhsinaninu5457
    @muhsinaninu5457 3 роки тому +1

    പൊളിച്ചു ചേട്ടായി. ഇപ്പോൾ ആണ് ചാനെൽ കണ്ടത്. സകല കല വല്ലഭൻ

    • @CampSetters
      @CampSetters  3 роки тому

      അതാണ് 🤣❤❤😃🎊

  • @entertainmentofyouth9804
    @entertainmentofyouth9804 4 роки тому +8

    Made for each other😍😍😍

    • @CampSetters
      @CampSetters  4 роки тому +1

      Thankyou dear 😀😃😍🤩

  • @draven1480
    @draven1480 4 роки тому

    Respect 🔥 chettan vaykathe 1 million adikkatte waiting for kidilan videos ❤️

  • @minimathew1320
    @minimathew1320 4 роки тому +11

    1st view..😀😍

    • @CampSetters
      @CampSetters  4 роки тому

      അടിപൊളി ബ്രോ koode undavanam ❤😍

  • @sanjithreji
    @sanjithreji 4 роки тому +2

    എല്ലാ വിധ ആശംസകളും നേരുന്നു... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

    • @CampSetters
      @CampSetters  4 роки тому

      Nandi suhruthe 😀😃😍🤩

  • @DRKASSOCIATE
    @DRKASSOCIATE 4 роки тому +6

    മച്ചാനെ പൊളിച്ചു😊😊😊

    • @CampSetters
      @CampSetters  4 роки тому

      Athanu polikkum. Koode undavanam eppozhum ❤😍😇

  • @suraj-ll1pq
    @suraj-ll1pq 3 роки тому

    അനാവശ്യമായ ചെലവ് ചുരുക്കി വിവാഹ ചടങ്ങിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഈ മാറുന്ന ന്യൂ നോർമലിൽ ഇത്തരം ഒരു കല്യാണം .. ഗംഭീരം ... എന്റെ ഹൃദയം നിറഞ്ച കല്യാണശംസകൾ

  • @abimattam4711
    @abimattam4711 4 роки тому +4

    Happy weeding god bless you mutheee😍😍

    • @CampSetters
      @CampSetters  4 роки тому +1

      Thankyou bro 😀😃😍🤩

  • @jojinajose4217
    @jojinajose4217 4 роки тому +1

    Orikkalum vicharichilla..itharam oru video idumenn...polichu broii...keep going...blessed and with most happiness...

  • @thousiskitchen782
    @thousiskitchen782 4 роки тому +3

    Happy wedding anniversery wishes bro....stay blessed 🌹

  • @athulyaa.s1392
    @athulyaa.s1392 Рік тому +1

    Divam Anugrahikkatte ...... Best Wishes 🙏❣

  • @12sketch80
    @12sketch80 4 роки тому +3

    Wishing you a happiest married life,and enjoy all moments with your family. And don't forget to making new foodiee.. Wee will waiting.. 😍😍😍💕

    • @CampSetters
      @CampSetters  4 роки тому +1

      Thankyou bro 😀😃😍🤩. Will surly make new items 😃😀🤩😍

  • @vineesh.vvineesh.v9345
    @vineesh.vvineesh.v9345 3 роки тому

    മച്ചാനെ നീ പൊളിക്കും സൂപ്പർ ഡാ❤

  • @nobingopi9199
    @nobingopi9199 4 роки тому +5

    Really hats off to you.. Have been following your channel as it has a difference. Like your style brooo.. I am from Salalah, Oman. The way you made your wedding so special is really appreciable. Congrats to both of you. Wishing you a happy married life. Continue to rock as usual..

  • @shahidviews9961
    @shahidviews9961 4 роки тому +1

    അച്ചായാ സംഗതി പൊളിച്ചു ഹാപ്പി മാരീഡ് ലൈഫ് ചേച്ചിയും ആയിട്ടുള്ള കുക്കിങ് വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു രണ്ടുപേർക്കും എല്ലാവിധ ഐശ്വര്യവും അനുഗ്രഹവും ഉണ്ടാകട്ടെ ജീവിതത്തിൽ😍😘😘

    • @CampSetters
      @CampSetters  4 роки тому

      Udane varum saho . 😃😀🤣🙂🤩😍

    • @shahidviews9961
      @shahidviews9961 4 роки тому

      കാത്തിരിക്കുന്നു ഇടിവെട്ട് വീഡിയോ കാണാനായി

  • @limsonsworld7975
    @limsonsworld7975 4 роки тому +5

    Happy Married Life
    Stay blessed

  • @rosesaramathew647
    @rosesaramathew647 3 роки тому +1

    Tijo chettaahh susan maaamm.... 😍😍😍😍 നിങ്ങളു പൊളിയാ ...
    പറയാൻ വാക്കുകൾ ഇല്ല

  • @potter156
    @potter156 4 роки тому +4

    Happy married life bro 😘😘❣️❣️❣️

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 2 роки тому

    ആദ്യയിട്ടാ ഇത്രേം effort എടുത്തു ഒരു കല്യാണ ചെറുക്കനെ കാണുന്നത്..😐
    Susan ചേച്ചിയുടെ ഭാഗ്യം ആണ് ചേട്ടൻ💓💓💓
    നിങ്ങളെ team ഉം superb..💯👍 support ചെയ്യേണ്ട time കാണ്മാനില്ല എന്ന വിഭാഗത്തിൽ നിന്നും വ്യത്യസ്തമായി സ്നേഹത്തോടെ കട്ട സപ്പോർട്ട് ആയി കൂടെ നിന്നല്ലോ💓💐

  • @nobyfrancis4837
    @nobyfrancis4837 4 роки тому +3

    Happy married life man🌹🌹🌹

  • @FirozKhan-xz7lh
    @FirozKhan-xz7lh 2 роки тому

    Innanu ith kandathu...! Good...!!God bless you..

  • @jumailasdiaries5694
    @jumailasdiaries5694 4 роки тому +4

    Happy married life dears 😍😍🌹
    God bless you 🙌

  • @yourstruly1234
    @yourstruly1234 4 роки тому +2

    Machan oru prasthanam aanu.. Literally.. 👍👍👍happy married life..

  • @jeffth7837
    @jeffth7837 4 роки тому +3

    Happy married life brother ❤️

    • @CampSetters
      @CampSetters  4 роки тому

      Thank you so much brother ❤😍

  • @sejinjoseph1
    @sejinjoseph1 3 роки тому +1

    Weldone bro it's a good message.......Wish you a happy married life.....sister മുറുക്കെ പിടിച്ചോ മച്ചാൻ ഇതിനു ഗോൾഡ് button അടിക്കും.

    • @CampSetters
      @CampSetters  3 роки тому

      Pinnalla 🤣🤣😃🎊🎊🎊

  • @nelsonchelsea3036
    @nelsonchelsea3036 4 роки тому +6

    Happy married life bro may God bless you 💏

    • @CampSetters
      @CampSetters  4 роки тому +1

      Thankyou bro . Koode undavanam ella videosintem 😀😃😁😍

    • @nelsonchelsea3036
      @nelsonchelsea3036 4 роки тому +1

      Sure bro until I die I will support you

    • @haneefaanu8498
      @haneefaanu8498 4 роки тому +1

      Happy married life ചേട്ടായി 😍😘

  • @gopimohan2847
    @gopimohan2847 3 роки тому +1

    👌👌👌👌കല്യാണം... എല്ലാവരും കണ്ടു പഠിക്കേണ്ട ഒരു കാര്യം....👍👍👍👍wish u a happy married life🌹🌹🌹

    • @CampSetters
      @CampSetters  3 роки тому

      ഏറെക്കുറെ 🤣❤❤😃🎊🎊🎊

  • @ajeesh.p.v6493
    @ajeesh.p.v6493 4 роки тому +5

    Happy marred life bro

    • @CampSetters
      @CampSetters  4 роки тому

      Thankyou bro ❤😍😇. Koode undavanam

  • @jabirnedumparambu6561
    @jabirnedumparambu6561 4 роки тому +1

    🤍മാർക്ക്‌ ആന്റണി ചേട്ടാ,സൂസൻ ചേച്ചീ❤️
    ഒരു അടിപൊളി Color full life ആശംസിക്കുന്നു
    കൂട്ടത്തിൽ ഒരു തമാശ പറയട്ടെ,
    ഈ വീഡിയോ കണ്ടപ്പോൾ ഉസ്താദ്‌ ഹോട്ടൽ സിനിമ ഓർമ്മ വന്നു..അതിൽ തിലകൻ ചേട്ടൻ ഒരു കല്യാണത്തിന് ബിരിയാണി വെക്കാൻ പോയി,അവിടത്തെ കല്യാണപെണ്ണിനെ തന്നെ കെട്ടുകയും ചെയ്തു..ആ സീൻ ഓർമ്മ വന്നു..!

    • @CampSetters
      @CampSetters  4 роки тому +1

      🤣🤣🤣🤣 athu kalakki

  • @jagadeepbalan3512
    @jagadeepbalan3512 4 роки тому +3

    HAPPY MARRIAGE LIFE BRO

  • @hariskochimedia8322
    @hariskochimedia8322 4 роки тому +1

    പൊളിച്ചു മച്ചാനെ നിങ്ങൾ ഒരു സംഭവം തന്നെ വിവാഹ മംഗളാശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

    • @CampSetters
      @CampSetters  4 роки тому

      Athanu Thankyou bro 😀😃😍🤩

  • @nithin7040
    @nithin7040 4 роки тому +3

    HAPPY MARRIED LIFE DEAR BROO❤️❤️

  • @arunlouis09
    @arunlouis09 3 роки тому +1

    Adipoli... really proud of you..this should come in news channels

    • @CampSetters
      @CampSetters  3 роки тому

      Thankyou bro 🤣❤❤😃🎊

  • @Rk-bq9xm
    @Rk-bq9xm 4 роки тому +3

    God bless you bro

  • @മുകുന്ദൻ
    @മുകുന്ദൻ 2 роки тому

    സൂപ്പർ
    പ്രത്യേകിച്ച് കല്യാണവേഷം 👍👍👍

  • @nandanns1564
    @nandanns1564 4 роки тому +5

    Happy wedding