സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. Quran: 9-34
ഇവർ രണ്ടു കൂട്ടരും പണം കിട്ടാൻ വേണ്ടി സ്ത്രീകളെ പുറത്തിറക്കാൻ ഉഷാറാണ്..... പക്ഷേ കാശു പിരിച്ചുണ്ടാക്കാൻ ഏറ്റവും നൂതനമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നവരെ മറ്റേ ടീ മ് കുറ്റം പറയുമെന്ന് മാത്രം
ഇത് ഇപ്പൊ ഹസ്സൻ saqafi. Ap ഉസ്താതിന്റെ ശിഷ്യൻ. 🌺🌺. ആൾ പോളിയാണ്. ഇപ്പോൾ വലിയ നേതാവ് അല്ലേ. അല്ലെങ്കിലും അവിടുത്തെ ചോറ് തിന്ന ആളുകളൊക്കെ വലിയ നേതാക്കൾ ആയി. Ap ഉസ്താദ് തിന് അള്ളാഹു ആഫിയത്ത കൊടുക്കട്ടെ. ആമീൻ
ഞാൻ കരിങ്കല്ലത്താണി ക്കാരൻ ആണ്.ഈ പണം കൊണ്ട് അനാഥരായ മക്കളെ വളർത്തിക്കൂടെ.എന്ത് നല്ലകാര്യമായിരുന്നു.അതല്ലേ ഖുർആൻ പറയുന്നത്.. പള്ളികൾ നമുക്ക് ഒരു പാടുണ്ട്. ഒരു കുറവുമില്ല..
കരിങ്കല്ലത്താണിയിൽ ചരിത്രം തീർത്ത നൂറേ ഹബീബി മജ്ലിസ് നടന്ന ഖുർആനിക് വില്ലേജ് കാമ്പസ് മസ്ജിദ് ശിലാസ്ഥാപനം ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു ua-cam.com/users/results?search_query=ENA+COLLECTIONS+ചരിത്രമെഴുതിയ+നൂറേ+ഹബീബി+മജ്ലിസ്+നടന്ന+കരിങ്കല്ലത്താണിയിലെ+പള്ളിക്ക്+സാദിഖലി+തങ്ങൾ+തറക്കല്ലിട്ടു
പണം അത്ഏത് വഴിവന്നാലും വേണ്ടില്ല അത്ഉണ്ടാക്കൽ കുറുക്കുവഴി തേടുകയെന്നത് ഈ സമസ്തമതക്കാരുടെ ഒരുരീതിയായപ്പോൾ അതിന് പറ്റിയ ചൂഷണവിദ്യരേ കോണ്ടുനടന്നു അത് നേടിയശേഷം അവരെവലിയ ആളാക്കി വിടുകയും അവരങ്ങിനെ നന്നായി പണമുണ്ടാക്കി കുടിലിൽനിന്ന് വന്നവർ കൊട്ടാരംവെച്ചു വിലപിടിപ്പുള്ള വാഹനത്തിൽ സമ്പനായി വിലസുകയും ചെയ്യുന്നു. അല്ലാഹുനൽകിയ നിഅമത്തല്ലേ അതിന് എന്തിന് അസൂയപ്പെടണമെന്നും തങ്ങന്മാരെ കുറ്റംപറയരുതേ ഒരു ന്യായീകരണവും നടത്തും കട്ടെടുത്ത് സമ്പാദ്യം അതല്ല മദ്യമോ പലിശയോ ആയിഉണ്ടാക്കിയത് ലോട്ടറിയടിച്ചു ഉണ്ടായത് ഇങ്ങിനെ സമ്പത്ത് വരാനൊക്കെ വഴിയുണ്ട്. ഇവിടെ വിഷയം ഇവരുടെ ജീവിതലക്ഷ്യം ജനങ്ങളുടെ ഭൗതിക ആശ വിറ്റുചൂഷണം ചെയ്തു നേടുന്നു എന്നതാണ് ഏതായാലും ഖബർവ്യവസായം വിഗ്രഹസമിനം കെട്ടിപൊക്കി നിലവിളക്കുംകത്തിച്ചു പട്ടുവിരിച്ചു കിടത്തി അവിടെ ആഗ്രഹസഫലീകരണ തീർത്ഥാടന കേന്ദ്രമാക്കി ആ ഖബറാളികളോട് ചോദിച്ചു തേടി ശിർക്ക്ചെയ്യുക, ദിക്റ്,ദുആ സ്വലാത്ത് മജ്ലിസെന്ന പുതിയ ഇനംഓരോ ആചാരമുണ്ടാക്കി യൊക്കെ നടക്കുന്നവർക്ക് ഹലാലോ ഹറാമോഎന്ത് വിഷയം. എങ്ങിനെയെങ്കിലും പണം പണം പണം ഈവിധം ദിനിനെ സമ്പാദ്യവഴിയിലാക്കി അതിന് ഉപകരണമാക്കുന്നവരേ.. നിങ്ങളാണ് ഈ ദീനിനെപൊളിക്കുന്ന പിശാചുക്കൾ.അതാണ് ഇത്തരംഅനിസ്ലാമികതയെ എതിർക്കുന്നവരെ വഹാബീഭീകരരെന്ന് അതിക്ഷേപിക്കുന്നത് ഈപിഴച്ചവരെ തൊട്ട് കാക്കേണമേ നാഥാ...
കള്ള് കുടിച്ചു വന്നു ആരാന്റെ തെങ്ങിൽ കേറി തേങ്ങയിട്ട വലിയ്യ്ന്റെ കഥ കേട്ടില്ലേ?.. അത് ചോദിക്കാൻ ചെന്ന വീട്ടുകാരൻ പിന്നെ കാണുന്നത് തെങ്ങ് ഉണങ്ങിയതാനെത്രെ?😊ഇതൊന്നും ഹമിദ് തങ്ങൾ പറയുന്നത് കേട്ടില്ലേ?ഏത് വലിയ്യ് ആണ് കള്ള് കുടിച്ചു അല്ലാഹുവിന്റെ ഇഷ്ടദാസനായത്?. 🤔..
വെറുതെ അല്ല ...എല്ലാരും കണ്ണടക്കുന്നത് ..ഏതു വായിക്കയാലും പൈസ കിട്ടിയാൽ മതി ഇനി മൂപ്പര് ഇവരുടെ സ്വന്തം ആളാവും...അതു തന്നെയാണ് മൂപ്പരും ഉദ്ദേശിച്ചത്..പാണക്കാട് തങ്ങളുടെ ഒത്താശ ഇതിനുണ്ടെന്നു കേൾക്കുംമ്പോ സങ്കടം ഉണ്ട്
ഇന്നത്തെ കാലത്ത് youtubum വാട്സാപ്പും ഫേസ്ബുക്കും. ചുരുക്കി പറഞ്ഞാൽ ഫോൺ യൂസ് ചെയ്യാത്ത പണ്ഡിതൻമാർ ഉണ്ടോ ഉണ്ടങ്കിൽ അവരെ നിങ്ങൾ കൈവിടേണ്ട. അവർ തന്നെയാ വലിയ മഹാൻമാർ
അന്ന് കോണോംപാറ ഹറാം ഇന്ന് സമസ്ത എല്ലാ കുഗ്രാമങളിലും ഈ സ്ത്രീകളെ വെച്ചുള്ള തട്ടിപ്പ് തുടങിയപ്പൊ ഹലാലായി ( സലാത്ത് നഗറിനെതിരെ സലാമത്ത് നഗറ് നടത്തി ജനങളെ വിഢികളാക്കിയ തട്ടിപ്പു വീരൻമാർ) NB : ഞാൻ ആര് സത്രീളെ പുറത്തിറക്കി പരിപാടി വെച്ചാലും എതിരാണ് AP ആയാലും EK ആയാലും)
തേൻകുപ്പിൻ്റെ പൈസ തങ്ങൾക്ക് എന്നും പറഞ്ഞ് ...അത് ഞാൻ കൊടുത്തോണ്ട്..പോ..എന്നും പറഞ്ഞ് ഒരുത്തൻ്റെ മണ്ടക്കിട്ട് കൊടുത്തത് കരിങ്കല്ലത്താണിയിൽ തന്നെയല്ലേ..??
ജനങ്ങളുടെ പണം വാങ്ങി ജനങ്ങളെ ബോധിപ്പിക്കേണ്ടെന്നോ..? മൂന്നര കോടിയുടെ പള്ളി അനിവാര്യമാണോ എന്ന് ആദ്യം പരിശോധിക്കുക.. പിന്നെ ചിലവല്ലാം കഴിഞ്ഞ് ഒന്നേക്കാൽ കിട്ടി എന്ന് പറഞ്ഞു.. ചെലവ് എന്തൊക്കെയാണ്, എത്രയാണ്..? ഇത്രേം കോടിയോളം രൂപ അതിനായും ചെലവാക്കിയിട്ടുണ്ട് എങ്കിൽ പള്ളി പണിയുടെ പേര് പറഞ്ഞു അല്ലാതെ തന്നെ സംഭാവന പിരിക്കാമായിരുന്നല്ലോ..? ഇതാവുമ്പോ കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും ല്ലേ? 😂😂 ഇനിയും രണ്ടെകാൽ കോടി കൂടി വേണം കുഞ്ഞോളെ.. പരിപാടികൾ ഇനീം നടത്തണം.. ഇങ്ങളൊക്കെ ഇനീം സഹകരിക്കേം വേണം.. 🙏🏻☺️☺️
അതെ ഇവർക്ക് ഇരുകൂട്ടർക്കും മറ്റൊരാൾ ചെയ്യുന്നത് തെറ്റും സ്വന്തം ചെയ്യുമ്പോൾ അത് ഹലാലും ....പണമാണ് ഈ പൗരോഹിത്യത്തിന്റെ മതം ....!😡😡👳🏻♂️👳🏻♂️ ഈ മുസ്ല്യര് പറഞ്ഞത് കേട്ടോ ...ഹമീദ് തങ്ങൾ ലൈവിൽ വന്നപ്പോൾ ഇവോടെക് പണം ഒഴികിയെന്നു ........tv ഹറാമാക്കിയ കൂട്ടർക്ക് ഇപ്പോൾ live ഉം യുട്യൂബും ഹലാൽ 👳🏻♂️😇😇
പാണ്ടി ലോറി വരുമ്പോൾ തവള നിൽക്കുന്ന നിർത്ഥം അത് പോലെ എത്ര വഹാബികൾ നിന്നതാ ഇപ്പോൾ എല്ലാം പീസ് പിസ് ആയത് ആ ഉസ്താദിനെ പോലുള്ളവരുടെ കാലങ്ങളആയി ഉള്ള പരിശ്രമം ആണ്.
എലാം കണക്കാ AP ആയാലും EK ആയാലും . പിരിവില്ലാത്ത ഒരു പരുവടി ഇല്ലാ .അപ്പോൾ ചോദിക്കും നീ ഏതാ .മുജാഹിദോ .ജമഹത…വഹാബിയോ 😀.ഞാൻ അല്ലാഹും അവന്റെ റസൂലും വിശാസിക്കുന്ന ഒരു മുസ്ലിംമാണ് .
@@enacollections305ഫർളായി ഒരു ദിവസം 17 വട്ടം ഫാതിഹ ഓതുന്ന നമ്മുടെ മുസ്ലിം സമുദായത്തിൽ എത്രപേർക്ക് അതിന്റെ അർത്ഥം അറിയും. അല്ലാഹുവിലും അവന്റെ റസൂലിന്റെ മുകളിലാണോ ഇവർ. പിനെ ഈ പറഞ്ഞ മദ്രസായുഉം മറ്റും 100 രൂപക് honey വിറ്റും യൂട്യൂബിൽ നിന്നും മറ്റെ ഗ്രൂപ്പിൽ പോയാൽ നരകം കിട്ടും യാന്ന് പറഞ് പണം പിരിച്ചുണ്ടാക്കിയതാല്ല . ഇവരാണോ പണ്ഡിത പാമരങ്ങൾ?. അതിനെ എതിർക്കാൻ ഒരാളും വരില്ല കാരണം അവക്കും ഇതുതന്നെ അല്ലെ പണി 😆😃
,മുസ്ലിം ഉമ്മത്തിലെ പാവപ്പെട്ട സ്ത്രീ ജനങ്ങളുടെ കാതും കഴുത്തും അരിഞ്ഞെടുക്കാൻ തട്ടികൂട്ടുന്ന പ്രേഗ്രാം. സങ്കടിപ്പിക്കണ ടീം അവരുടെ പോക്കറ്റീന്ന് എത്ര ഇറക്കി.പഴയ പ്രോജക്കറ്റുകൾ ചീറ്റിപോവുമ്പോൾ ഇങ്ങനെ പുതിയവ ഇളക്കുക തന്നെ അല്ലെങ്കിൽ മഅശിയത്ത് എങ്ങനെ നടക്കും
ഇത് തന്നെ തന്നെയല്ലേ ഉസ്താദേ ആ മലപ്പുറത്തെ ഖലീൽ തങ്ങളും ചെയ്തീർന്നത്.. അപ്പോ അത് കച്ചവട സ്വലാത്ത് എന്നൊക്കെ പറഞ്ഞത്.. അറിയാതെ ഓർത്തു പോയി.. 😍👍👍
എല്ലാമാസവും കരിങ്കല്ലത്താണി യിൽ നടക്കാറുണ്ടോ
ഉണ്ടാവും... കറക്ട് അറിയില്ല
...
@@noufalzahra313 നടക്കാറില്ല ട്ടോ
നുമ്മക്ക് അയിന് കൊയപ്പല്ല 😄
@@nizarvapanu3859
എല്ലാ മാസവും സ്വലാത് ചൊല്ലിയാൽ അത് പ്രശ്നമാണ് ..
ഇടക്ക് ചൊല്ലുകയാണെങ്കിൽ അത് കൊഴപ്പമില്ല അല്ലെ 🤭
മാഷാ അല്ലാഹ്.. alhamdhulillah
ماشاءالله 🌹 🌹 🌹
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
Quran: 9-34
ഇവർ രണ്ടു കൂട്ടരും പണം കിട്ടാൻ വേണ്ടി സ്ത്രീകളെ പുറത്തിറക്കാൻ ഉഷാറാണ്..... പക്ഷേ കാശു പിരിച്ചുണ്ടാക്കാൻ ഏറ്റവും നൂതനമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നവരെ മറ്റേ ടീ മ് കുറ്റം പറയുമെന്ന് മാത്രം
ഇത് ഇപ്പൊ ഹസ്സൻ saqafi. Ap ഉസ്താതിന്റെ ശിഷ്യൻ. 🌺🌺.
ആൾ പോളിയാണ്. ഇപ്പോൾ വലിയ നേതാവ് അല്ലേ. അല്ലെങ്കിലും അവിടുത്തെ ചോറ് തിന്ന ആളുകളൊക്കെ വലിയ നേതാക്കൾ ആയി. Ap ഉസ്താദ് തിന് അള്ളാഹു ആഫിയത്ത കൊടുക്കട്ടെ. ആമീൻ
Nee aara bandariyano
ആമീൻ
ആമീൻ
ഞങ്ങളെ സ്ഥാപനത്തിലെ ചോറും പയറും തിന്നിട്ടanu ap, ബിജെപി ആയത്...
@@muhammedyunas4328 എപി ഉസ്താദ് ഇകെ ഉസ്താദാതിൻ്റെ ശിഷ്യൻ അല്ല അത് തെറ്റായ പ്രചാരണം
തേനിന്റെ കാശ് ഞാൻ കൊണ്ട് പോവും🤣🤣🤣
Masha allh
ഞാൻ കരിങ്കല്ലത്താണി ക്കാരൻ ആണ്.ഈ പണം കൊണ്ട് അനാഥരായ മക്കളെ വളർത്തിക്കൂടെ.എന്ത് നല്ലകാര്യമായിരുന്നു.അതല്ലേ ഖുർആൻ പറയുന്നത്.. പള്ളികൾ നമുക്ക് ഒരു പാടുണ്ട്. ഒരു കുറവുമില്ല..
Religious corporate business. Very sad. There must an enquiry from government authority to monitor the source of income. Crores of dealing.
പള്ളി എവടെയാണ് ഉണ്ടാക്കുന്നയത്.?? ഞാൻ കരിങ്കല്ലത്താണി യിൽ ഉള്ള ആളാണ്?
കരിങ്കല്ലത്താണിയിൽ ചരിത്രം തീർത്ത നൂറേ ഹബീബി മജ്ലിസ് നടന്ന ഖുർആനിക് വില്ലേജ് കാമ്പസ് മസ്ജിദ് ശിലാസ്ഥാപനം
ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു
ua-cam.com/users/results?search_query=ENA+COLLECTIONS+ചരിത്രമെഴുതിയ+നൂറേ+ഹബീബി+മജ്ലിസ്+നടന്ന+കരിങ്കല്ലത്താണിയിലെ+പള്ളിക്ക്+സാദിഖലി+തങ്ങൾ+തറക്കല്ലിട്ടു
പണം അത്ഏത് വഴിവന്നാലും വേണ്ടില്ല അത്ഉണ്ടാക്കൽ കുറുക്കുവഴി തേടുകയെന്നത് ഈ സമസ്തമതക്കാരുടെ ഒരുരീതിയായപ്പോൾ അതിന് പറ്റിയ ചൂഷണവിദ്യരേ കോണ്ടുനടന്നു അത് നേടിയശേഷം അവരെവലിയ ആളാക്കി വിടുകയും അവരങ്ങിനെ നന്നായി പണമുണ്ടാക്കി കുടിലിൽനിന്ന് വന്നവർ കൊട്ടാരംവെച്ചു വിലപിടിപ്പുള്ള വാഹനത്തിൽ സമ്പനായി വിലസുകയും ചെയ്യുന്നു. അല്ലാഹുനൽകിയ നിഅമത്തല്ലേ അതിന് എന്തിന് അസൂയപ്പെടണമെന്നും തങ്ങന്മാരെ കുറ്റംപറയരുതേ ഒരു ന്യായീകരണവും നടത്തും
കട്ടെടുത്ത് സമ്പാദ്യം അതല്ല മദ്യമോ പലിശയോ ആയിഉണ്ടാക്കിയത് ലോട്ടറിയടിച്ചു ഉണ്ടായത് ഇങ്ങിനെ സമ്പത്ത് വരാനൊക്കെ വഴിയുണ്ട്. ഇവിടെ വിഷയം ഇവരുടെ ജീവിതലക്ഷ്യം ജനങ്ങളുടെ ഭൗതിക ആശ വിറ്റുചൂഷണം ചെയ്തു നേടുന്നു എന്നതാണ് ഏതായാലും ഖബർവ്യവസായം വിഗ്രഹസമിനം കെട്ടിപൊക്കി നിലവിളക്കുംകത്തിച്ചു പട്ടുവിരിച്ചു കിടത്തി അവിടെ ആഗ്രഹസഫലീകരണ തീർത്ഥാടന കേന്ദ്രമാക്കി ആ ഖബറാളികളോട് ചോദിച്ചു തേടി ശിർക്ക്ചെയ്യുക, ദിക്റ്,ദുആ സ്വലാത്ത് മജ്ലിസെന്ന പുതിയ ഇനംഓരോ ആചാരമുണ്ടാക്കി യൊക്കെ നടക്കുന്നവർക്ക് ഹലാലോ ഹറാമോഎന്ത് വിഷയം.
എങ്ങിനെയെങ്കിലും പണം പണം പണം ഈവിധം ദിനിനെ സമ്പാദ്യവഴിയിലാക്കി അതിന് ഉപകരണമാക്കുന്നവരേ.. നിങ്ങളാണ് ഈ ദീനിനെപൊളിക്കുന്ന പിശാചുക്കൾ.അതാണ് ഇത്തരംഅനിസ്ലാമികതയെ എതിർക്കുന്നവരെ വഹാബീഭീകരരെന്ന് അതിക്ഷേപിക്കുന്നത് ഈപിഴച്ചവരെ തൊട്ട് കാക്കേണമേ നാഥാ...
👍👍👍👍👍👍🤲🤲🤲🤲🤲🤲
Media Center Echo Media
കള്ള് കുടിച്ചു വന്നു ആരാന്റെ തെങ്ങിൽ കേറി തേങ്ങയിട്ട വലിയ്യ്ന്റെ കഥ കേട്ടില്ലേ?.. അത് ചോദിക്കാൻ ചെന്ന വീട്ടുകാരൻ പിന്നെ കാണുന്നത് തെങ്ങ് ഉണങ്ങിയതാനെത്രെ?😊ഇതൊന്നും ഹമിദ് തങ്ങൾ പറയുന്നത് കേട്ടില്ലേ?ഏത് വലിയ്യ് ആണ് കള്ള് കുടിച്ചു അല്ലാഹുവിന്റെ ഇഷ്ടദാസനായത്?. 🤔..
ഇവിടെ ഒരാളും അയാള് പറഞ്ഞതോ.അല്ലകിൽ ഓൺലൈൻ ഇസ്ലാംമാക്കി മാറ്റിയതോ ആരും മിണ്ടില്ല .കാരണം എല്ലാവര്കും ഉണ്ട് ഇതുപോലെ കുറെ സലാത് പണപ്പിരിവ് സ്ഥലം .😀
Ethu chaathananayaalum pothanayaalum samastha madhathinu panam kittiyaal mathi Athinu sahaayikkunnavante kallam parachil karaamathayi kavminu vyaakkyaanichu koduthal sanggathi simple?
@@true2393 മറുപടി പറഞ്ഞ റഹുമാത്തുള്ള കാസിമിയെ ഇപ്പൊ വഹാബി ആക്കി 😀😀
താങ്ങാന്മാർ maesum ആണെന്നാണെല്ലോ
തേനിന്റെ പൈസ എവിടെപ്പോയി, ഒന്നും ഒരു ക്‌ളാറിറ്റിയില്ല
കള്ള് കുടിച്ചു തെങ്ങിൻ മേൽ കേറിയ തങ്ങളുടെ കഥ ഇയാൾ കേട്ടില്ലേ.... ഇവര് നേരാവില്ല
വെറുതെ അല്ല ...എല്ലാരും കണ്ണടക്കുന്നത് ..ഏതു വായിക്കയാലും പൈസ കിട്ടിയാൽ മതി ഇനി മൂപ്പര് ഇവരുടെ സ്വന്തം ആളാവും...അതു തന്നെയാണ് മൂപ്പരും ഉദ്ദേശിച്ചത്..പാണക്കാട് തങ്ങളുടെ ഒത്താശ ഇതിനുണ്ടെന്നു കേൾക്കുംമ്പോ സങ്കടം ഉണ്ട്
Kashtam thanne usthade
Assalamu alaikum wa Rahmatullah
Thangalude nomber send cheyyu please
Bankil 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
നിങ്ങള്‍ മജ്ലിസുന്നൂറിന്റെ നേതാവാണ് ഹസന്‍ സഖാഫീ ഉസ്താദ്, ഉത്തരവാദിത്വ ബോധം ഉണ്ടായാല്‍ നന്നായീ,
ഇവൻമാർക്കൊക്കെ ആശയമല്ല ആമാശയമാണ് പ്രധാനം ....
ഇന്നത്തെ കാലത്ത് youtubum വാട്സാപ്പും ഫേസ്ബുക്കും. ചുരുക്കി പറഞ്ഞാൽ ഫോൺ യൂസ് ചെയ്യാത്ത പണ്ഡിതൻമാർ ഉണ്ടോ ഉണ്ടങ്കിൽ അവരെ നിങ്ങൾ കൈവിടേണ്ട. അവർ തന്നെയാ വലിയ മഹാൻമാർ
നിങ്ങൾ പിന്നെ ഇതൊന്നും ഉപയോഗിക്കുന്നില്ലല്ലോ അതാണൊരു സമാധാനം
@@enacollections305 ഇല്ല. അതല്ലേ ഞാൻ കമന്റ് അടിച്ചികണത്
Kullum froads
വെറുതെ അല്ല തങ്ങൾക്കെതിരെ 3 ആളെ അനേഷിക്കാൻ വെച്ചിട്ട് റിപ്പോർട്ട് വരാത്തത് കുറച്ചു കൂടെ ക്യാഷ് വന്നോട്ടെ എന്നിട്ട് ആവാം
ഇന്നാ ap ക്കാർ ഒന്ന് അന്വേഷിച്ചു നോക്കി.
@@Dreams_mattress പണ്ട് ആലുവ thwareeqath വന്നപ്പോൾ ap വിഭാഗം പറഞ്ഞു അത് തെറ്റാണ് എന്ന് സമസ്ത 6 വർഷം പഠിച്ചു അപ്പോഴേക്കും ഒരുപാട് പേര് pett പോയി
@@Dreams_mattress അവിടത്തെ mushavara മെമ്പർ maraanallo ulkadanam ചെയ്യുന്നത് പരിപാടി 😃😃😃😃sk ssf നേതാക്കൾ എതിർക്കുന്നു ബെസ്റ്റ് സംഘടന
Koodi alla prashnam sathyam theliyanam, ayal vyajan aano ennu ayaal vikunnundo ennu
Purohithanmaaril Adhikam perum janangalude Sambbath Apaharikkunnavaranennu Qraan Paranjath Achettu poleyanu ippol sambbavichu kondirikkunnath Ellaam Onninonnu mecham!
Aalenookanda.koluno
kin.maplee.ennoru.pazach
ollund...eppala.chammal
sehrikkum.High.wayil.
ettiyat.enineere.... Asamsakal....
.............
പിന്നെ എന്തിനാ നിങ്ങൾ അയാളെ കുറ്റം പറയാൻ പോയത്
പണം കണ്ടാൽ ഹസൻ സഖാഫി വീഴും മറ്റൊരു സംഘടന പുറത്താക്കിയതാണണ് പറഞ്ഞു കേട്ടതോർക്കുന്നു
അന്ന് കോണോംപാറ ഹറാം ഇന്ന് സമസ്ത എല്ലാ കുഗ്രാമങളിലും ഈ സ്ത്രീകളെ വെച്ചുള്ള തട്ടിപ്പ് തുടങിയപ്പൊ ഹലാലായി ( സലാത്ത് നഗറിനെതിരെ സലാമത്ത് നഗറ് നടത്തി ജനങളെ വിഢികളാക്കിയ തട്ടിപ്പു വീരൻമാർ)
NB : ഞാൻ ആര് സത്രീളെ പുറത്തിറക്കി പരിപാടി വെച്ചാലും എതിരാണ് AP ആയാലും EK ആയാലും)
എല്ലാവർക്കും ഓരോ പച്ച പട്ട എന്താണ് വീര ചക്രം ആണോ
Yendina yellavarum koodi yee samudayathiney yinganey vanjikkunnad.kurey thoppikkar undavum munnil.
Paisa aano vishayam?
പൈസ വിഷയമല്ലേ???
എങ്കിൽ എനിക്ക് കുറച്ച് പൈസ അയച്ച് തരൂ
എനിക്ക് പൈസ വിഷയമാണ്
google pay 996 1080 996
3.5 kodukku oru school panithu kode
തേനും ഈത്തപ്പഴവും 😜
Hassan shaike.
തേൻകുപ്പിൻ്റെ പൈസ തങ്ങൾക്ക് എന്നും പറഞ്ഞ് ...അത് ഞാൻ കൊടുത്തോണ്ട്..പോ..എന്നും പറഞ്ഞ് ഒരുത്തൻ്റെ മണ്ടക്കിട്ട് കൊടുത്തത്
കരിങ്കല്ലത്താണിയിൽ തന്നെയല്ലേ..??
അളളാഹു വിനു അറിഞ്ഞാൽ മതി ജനങ്ങളെ ബോധിപ്പികേൻട ആവശ്യം ഇല്ല. അളളാഹു വിനെ പേടി ഇല്ലാത്ത വർ പലതും പറയും അങ്ങോട്ട് ചെവി കൊടുക്കരുത്
ജനങ്ങളുടെ പണം വാങ്ങി ജനങ്ങളെ ബോധിപ്പിക്കേണ്ടെന്നോ..? മൂന്നര കോടിയുടെ പള്ളി അനിവാര്യമാണോ എന്ന് ആദ്യം പരിശോധിക്കുക.. പിന്നെ ചിലവല്ലാം കഴിഞ്ഞ് ഒന്നേക്കാൽ കിട്ടി എന്ന് പറഞ്ഞു.. ചെലവ് എന്തൊക്കെയാണ്, എത്രയാണ്..? ഇത്രേം കോടിയോളം രൂപ അതിനായും ചെലവാക്കിയിട്ടുണ്ട് എങ്കിൽ പള്ളി പണിയുടെ പേര് പറഞ്ഞു അല്ലാതെ തന്നെ സംഭാവന പിരിക്കാമായിരുന്നല്ലോ..? ഇതാവുമ്പോ കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും ല്ലേ? 😂😂 ഇനിയും രണ്ടെകാൽ കോടി കൂടി വേണം കുഞ്ഞോളെ.. പരിപാടികൾ ഇനീം നടത്തണം.. ഇങ്ങളൊക്കെ ഇനീം സഹകരിക്കേം വേണം.. 🙏🏻☺️☺️
അതെ ഇവർക്ക് ഇരുകൂട്ടർക്കും മറ്റൊരാൾ ചെയ്യുന്നത് തെറ്റും സ്വന്തം ചെയ്യുമ്പോൾ അത് ഹലാലും ....പണമാണ് ഈ പൗരോഹിത്യത്തിന്റെ മതം ....!😡😡👳🏻♂️👳🏻♂️
ഈ മുസ്ല്യര് പറഞ്ഞത് കേട്ടോ ...ഹമീദ് തങ്ങൾ ലൈവിൽ വന്നപ്പോൾ ഇവോടെക് പണം ഒഴികിയെന്നു ........tv ഹറാമാക്കിയ കൂട്ടർക്ക് ഇപ്പോൾ live ഉം യുട്യൂബും ഹലാൽ 👳🏻♂️😇😇
ഞാൻ വലിയ ആളാണ് എന്ന് പറഞ്ഞ തങ്ങളല്ലേ അയാൾ നിങ്ങളൊക്കെ അയാളെ പിന്താങ്ങുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല
Valia aal aanennu paranja vdo kittumo
@@enacollections305 നിങ്ങളുടെ വാട്സ്ആപ് നമ്പർ തരു വിട്ടുതര എന്തൊരു പൊങ്ങചമാനു
@@shamseermuhammed8196 9961080996
കറക്റ്റ്
വളി വിട്ടുകൊണ്ട് പ്രഭാഷഷണം നടത്തുന്ന പേരോട് അബ്ദുൾ ഉസ്താത് 😜😜😜
നോമ്പ് മറന്നതാകും ലേ...?
ങ്ങക്കെങ്ങനാ മനസിലായി
മൂട്ടി പോയി മണം പുട്ച്ചോ
@@enacollections305 ങ്ങക്ക് ശ്രദ്ധയില്ല പ്രഭാഷണം നല്ലവണ്ണം ശ്രദ്ധിക്കുക
ശ്വാസം എടുക്കുന്നതൊക്ക നിന്റെ അവിടെ വളിയാണോ... മോയന്തേ.., അപ്പോ നിന്റെ വീട്ടിലെ ഒരാൾ മരിക്കാണെങ്കിൽ.. ശ്വാസം വിടുന്ന ഒരു അവസ്ഥ.. എന്തായിരിക്കും ലേ 🙄🙄
പാണ്ടി ലോറി വരുമ്പോൾ തവള നിൽക്കുന്ന നിർത്ഥം അത് പോലെ എത്ര വഹാബികൾ നിന്നതാ ഇപ്പോൾ എല്ലാം പീസ് പിസ് ആയത് ആ ഉസ്താദിനെ പോലുള്ളവരുടെ കാലങ്ങളആയി ഉള്ള പരിശ്രമം ആണ്.
Hamid koya thangal 😀😃😃😃
Bakkiyullapaisa.palishaye.sahakkanbankilittu
Bank ൽ പലിശ ഇല്ലാത്ത Accounts ഉം ഉണ്ട്. അറിയില്ല അല്ലേ?ഏത് യുഗത്തിലാ ജീവിക്കുന്നത്
@@enacollections305 പലിശ പള്ളിയുടെ കാര്യം ജനങ്ങൾ മറന്നിട്ടില്ല ഖുറാഫീ 😡
@@finosmahe9654
വല്ല സിറിയയിലും പോയി ആടിനെ മേച്ച് നടക്കെടോ വഹാബീ
എലാം കണക്കാ AP ആയാലും EK ആയാലും . പിരിവില്ലാത്ത ഒരു പരുവടി ഇല്ലാ .അപ്പോൾ ചോദിക്കും നീ ഏതാ .മുജാഹിദോ .ജമഹത…വഹാബിയോ 😀.ഞാൻ അല്ലാഹും അവന്റെ റസൂലും വിശാസിക്കുന്ന ഒരു മുസ്ലിംമാണ് .
BJP ദേശീയ ഉപാധ്യക്ഷൻ അബ്ദുല്ലക്കുട്ടിയും അതാ പറഞ്ഞത് മൂപ്പരും അല്ലാൻറേം റസൂലിൻറേം ആളാത്രേ
@@enacollections305 😂
@@enacollections305ഫർളായി ഒരു ദിവസം 17 വട്ടം ഫാതിഹ ഓതുന്ന നമ്മുടെ മുസ്ലിം സമുദായത്തിൽ എത്രപേർക്ക് അതിന്റെ അർത്ഥം അറിയും. അല്ലാഹുവിലും അവന്റെ റസൂലിന്റെ മുകളിലാണോ ഇവർ. പിനെ ഈ പറഞ്ഞ മദ്രസായുഉം മറ്റും 100 രൂപക് honey വിറ്റും യൂട്യൂബിൽ നിന്നും മറ്റെ ഗ്രൂപ്പിൽ പോയാൽ നരകം കിട്ടും യാന്ന് പറഞ് പണം പിരിച്ചുണ്ടാക്കിയതാല്ല . ഇവരാണോ പണ്ഡിത പാമരങ്ങൾ?. അതിനെ എതിർക്കാൻ ഒരാളും വരില്ല കാരണം അവക്കും ഇതുതന്നെ അല്ലെ പണി 😆😃
@@mosemose202
മദ്രസക്കൂ പള്ളിക്കും വേണ്ടി പണം പിരിക്കുന്ന ഈ പണിക്ക് നിങ്ങൾ എന്തേ ഒരു മോശം കണ്ടത്
@@enacollections305 ഇതിലും നല്ലത് വേറെ ഒരു പണി ഉണ്ട് .🤣 . നീ AP .ek . മുജ്ജോ. ജമാത്തോ. അതോ വഹാബിയോ .
തലേ കെട്ടുകാരെ നിങ്ങൾ കാട്ടു കള്ളന്മാരല്ലെ
എല്ലാം തട്ടിപ്പ്
,മുസ്ലിം ഉമ്മത്തിലെ പാവപ്പെട്ട സ്ത്രീ ജനങ്ങളുടെ കാതും കഴുത്തും അരിഞ്ഞെടുക്കാൻ തട്ടികൂട്ടുന്ന പ്രേഗ്രാം. സങ്കടിപ്പിക്കണ ടീം അവരുടെ പോക്കറ്റീന്ന് എത്ര ഇറക്കി.പഴയ പ്രോജക്കറ്റുകൾ ചീറ്റിപോവുമ്പോൾ ഇങ്ങനെ പുതിയവ ഇളക്കുക തന്നെ അല്ലെങ്കിൽ മഅശിയത്ത് എങ്ങനെ നടക്കും
ഹസൻ മവലവി ഒമാനിൽ വരാൻ തയ്യാറുണ്ടോ
ഉണ്ടെങ്കിൽ
@@abbastpm5498 അയാൾ വരില്ല
ഒമാൻ നിൻ്റെ പേരിൽ രജിസ്റ്റർ ആണോ
കാമൻ കാട്ടറബി ഞമ്മദി(പു.മോ)ൻ്റെ മണ്ടൻ മതം ഉപേക്ഷിച്ചു ആധുനിക മനുഷ്യനായി ജീവിക്കൂ. 🙏🙏👍
എന്ന്,
മര മണ്ടൂസൻ
(ഒപ്പ്)
@@anaspookottor6790 മരമണ്ടൂസനു ഒപ്പ് ഇടാൻ അറിയാവോ ? 🤣😁
@@poovenilavu4353 വീണ്ടും ചോദിക്കുന്ന മരമണ്ടൂസൻ
@@anaspookottor6790 മര മണ്ടൂസൻ എന്നു പറയുന്നതിലും നല്ലതു ഞമ്മദു എന്നു പറയുന്നതാണു ഭംഗി. 🤣😂😁
@@poovenilavu4353..... മാന്യമായ ഭാഷയിൽ ആണെങ്കിൽ ഞങ്ങളും അങ്ങനെതന്നെ ആയിരിക്കും..... അ അല്ലെങ്കിൽ...............