മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ LDF നേതൃത്വത്തിലുള്ള മുന്നണിയുടെ പാനലനിന് വൻ വിജയം.

Поділитися
Вставка
  • Опубліковано 6 вер 2024
  • പെരുവ,മുളക്കുളം പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണമുന്നണിയുടെ പാനലനിന് വൻ വിജയം. പതിമൂന്നംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആയിരത്തിഅറുനൂറിലധികം വോട്ടുകൾ നേടിയാണ് ഓരോ സ്ഥാനാർത്ഥിയും വിജയിച്ചത്.

КОМЕНТАРІ • 4

  • @paulnilayattingal9108
    @paulnilayattingal9108 Місяць тому +1

    ഇതൊക്കെ നമ്മുടെ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങൾ അറിഞ്ഞിട്ട് പോലുമില്ല

  • @RaviKumar-mg4yz
    @RaviKumar-mg4yz Місяць тому

    A big salute

  • @PrincefrancisPrincis
    @PrincefrancisPrincis Місяць тому

    Keralam padikilla

  • @bijupl3178
    @bijupl3178 Місяць тому

    Ldf♥️♥️♥️♥️ldf ♥️♥️♥️🚩