കുറഞ്ഞ മുതൽ മുടക്കിൽ ലാഭം കൊയ്യാൻ പറ്റിയ ഒരേ ഒരു കൃഷി ഏക്കറിൽ ലക്ഷങ്ങൾ സമ്പാദിക്കാം

Поділитися
Вставка
  • Опубліковано 8 вер 2024
  • agriculture and farming zero investment farming farmer in kerala നിങ്ങളുടെ കൃഷിസ്ഥലങ്ങളും ഇതുപോലെ പ്രേക്ഷകരിലെത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ 📞9061143090 #farming #elachi #malayinji #Krishi #

КОМЕНТАРІ • 83

  • @paulrajthottam7528
    @paulrajthottam7528 Рік тому +3

    30കിലോ ഉണക്ക കിട്ടണമെങ്കിൽ മിനിമം 100 കിലോ പച്ച ഒരുക്കി ചെത്തിയ പച്ച ഇഞ്ചി വേണം.4അല്ലെങ്കിൽ 5 വർഷം ആകുമ്പോൾ പറിച്ചാൽ മാത്രമേ ഇഞ്ചി ക്ക് നല്ല ഉണക്ക തൂക്കം കിട്ടൂ അല്ലെങ്കിൽ ഇഞ്ചി ചുങ്ങി പോകും. പണിക്കൂലി ഒരുക്ക് കൂലി ഒക്കെ നോക്കുമ്പോൾ 120/150 രൂപ ഉണക്കക്ക് കിട്ടിയാൽ മാത്രമേ മുതലാകൂ. ഉണങ്ങാൻ കുറഞ്ഞത് 8ദിവസം മുഴുവൻ വെയിലും കൊള്ളണം. 4ദിവസം കഴിയുമ്പോൾ തൂത്തു കൂട്ടി ചണ ചാക്കിൽ കെട്ടി പാറയിൽ തല്ലി അതിന്റെ പൊരിപ്പല് (തൊലി ഒക്കെ ) കളഞ്ഞു നല്ല കളർ ആയികൊടുത്താലേ വില കിട്ടൂ. റെഡി ആക്കി എടുക്കാൻ നല്ല പണി ഉണ്ട്‌.

  • @പന്നിപിറപ്പ്

    സ്വന്തമായി എല്ലാം ചെയ്താൽ കിട്ടും
    അല്ലേൽ കിട്ടും ഉണ്ട

  • @john02024
    @john02024 2 роки тому +1

    എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഒത്തിരി ഉണ്ടാരുന്നു. എവിടുന്നോ കൊണ്ടുവെച്ചു എല്ലാം area മുഴുവൻ ആയി. But ആർക്കും വേണ്ട. വെറുതെ കിളച്ചു കളയാൻ വളരെ പണിപ്പെട്ടു. കച്ചവടക്കാർ ചുളു വിലക് ചിലപ്പോൾ എടുക്കും എന്നിട്ട് അവർ വലിയ ലാഫം ഉണ്ടാക്കും. കർഷകൻ ശു. ശു. അതാണ് ഗതി

  • @gangadharanke8875
    @gangadharanke8875 2 роки тому +7

    മുറിവാലൻ കുരങ്ങച്ചൻ മുഴുവാലൻ പൂച്ചയുമായ് മഴ വന്നകാലത്തു മലയിഞ്ചി കൃഷിചെയ്തു 😀😀ചൊടിക്കല്ലേ സഹോദരാ , നമ്മൾ ചെയ്യാൻ തുടങ്ങിയാൽപ്പിന്നെ മൊത്തം പോകും അത്രഭാഗ്യമാ 🙏🙏

  • @georgeparanilam4614
    @georgeparanilam4614 10 місяців тому

    അമേരിക്കയിൽ കൊറിയ ഗ്രോസറി കടയിൽ ഇത് വാങ്ങാൻ കിട്ടും. ഒരു കിലോക്ക് വില ₹ 600 ൽ അധികമുണ്ട്. കോഴി കറിയിൽ ഇടാം.

  • @MV-yl8lw
    @MV-yl8lw 2 місяці тому

    കൊക്കോ നട്ടിരിക്കുന്ന് ഭൂമിയിൽ ഇത് ഇടവിളാ കൃഷിയായി വളർത്താമോ

  • @surendranpillair3985
    @surendranpillair3985 2 роки тому +4

    ഇതിന്റെ വിപണന സാധ്യത കൂടി പറഞ്ഞാൽ കൊള്ളാം. ഇത് വേണോ, വേണോ എന്ന് ചോദിച്ചു കുറെ അലഞ്ഞ വ്യക്തിയാണ് ഞാൻ. എവിടെ എടുക്കും കിലോ എന്ത് വില കിട്ടും. ഒരു contact നമ്പർ തന്നാൽ നല്ലത്.

    • @villegeframsmalayalam
      @villegeframsmalayalam  2 роки тому +1

      ഹൈറേഞ്ചിൽ ഒട്ടുമുക്കാലും മലഞ്ചരക്ക് ഷോപ്പുകളിൽ എടുക്കുന്നുണ്ട്

    • @vivekradhasasakhisir
      @vivekradhasasakhisir Рік тому

      Please contact number

    • @vivekradhasasakhisir
      @vivekradhasasakhisir Рік тому

      Please contact number

  • @sugathkumarca6438
    @sugathkumarca6438 2 роки тому +2

    ഹിറ്റാച്ചി വേണം വിളവെടുക്കാൻ

  • @sajithac248
    @sajithac248 2 роки тому +1

    ഇതിന്റെ. കായ... എലത്തിന്റെ. കായ പോലെ

  • @petzandhobbies5109
    @petzandhobbies5109 2 роки тому +2

    ഇത്‌ എന്റെ വീട്ടിൽ ഉണ്ട്.. വിപണി സാധ്യത ഉണ്ടോ എന്ന് നോക്കിട്ടില്ല

  • @aboobacker1575
    @aboobacker1575 2 роки тому +2

    Km shaji yude krishi ithinde aduth aano?
    Please reply.......
    Please....

  • @malayalabhoomi6605
    @malayalabhoomi6605 2 роки тому +3

    കാനൽ ഉള്ള സ്ഥലത്തു ചെയ്യാൻ പറ്റുന്ന വല്ല കൃഷി ഉണ്ടോ അറിയുമോ?

    • @villegeframsmalayalam
      @villegeframsmalayalam  2 роки тому +1

      ഇത് എവിടെയും ചെയ്യാൻ പറ്റും

    • @salilkumark.k9170
      @salilkumark.k9170 2 роки тому

      കൂവ എല്ലായിടത്തൂം നടാം വെള്ളം കെട്ടി നിൽക്കാൻ പാടില്ല മറക്കരുത് വെറുതെ ഭൂമിയിൽ ഇട്ട്. എല്ലാ വർഷവും അല്ലെങ്കിൽ രണ്ടു വർഷം കുടുംബം പറിച്ച് അരിഞ്ഞത് ഉണക്കി കൊടുക്കാം കിലോയ്ക്ക് 70 Rs ഈവർഷം കിട്ടി.

    • @salilkumark.k9170
      @salilkumark.k9170 2 роки тому

      Supper 👍🏻

  • @moralfarming4134
    @moralfarming4134 Рік тому +1

    ചേട്ടാ ഇത് മരുന്ന് ഉപയോഗത്തിന് ആണോ അതോ ഭക്ഷണമുണ്ടക്കാൻ പറ്റുമോ വിത്ത് തരാമോ cach തന്നാൽ കൊറിയൽ ചെയ്യാമോ

  • @podysagriculturalfarms8785
    @podysagriculturalfarms8785 2 роки тому

    Onnum Venda vitheriyuka 2kollam kazhinju poyi vilavedukkuka

  • @donavlogs5972
    @donavlogs5972 2 роки тому +3

    👍👍 supper

  • @sajeevanpanicker6437
    @sajeevanpanicker6437 2 роки тому +1

    കോൽഇഞ്ചി മലയിഞ്ചി എന്നൊക്കെ പറയും

  • @spkneera369
    @spkneera369 2 роки тому +3

    മലയിഞ്ചി എന്താണ് ഉപയോഗം

  • @manoharanpp2695
    @manoharanpp2695 2 роки тому +2

    മല ഇ ഞ്ചി യും മാങ്ങ ഇ ഞ്ചി യും. ഒന്നാണോ ബ്രോ ഇതിന്റെ ഉപയോഗം അച്ചാ റി നും ചമ്മന്തി യും അ ല്ലാ തെ മറ്റേ ദി നാണ് ഉപയോഗം

    • @villegeframsmalayalam
      @villegeframsmalayalam  2 роки тому

      ഇത് രണ്ടും രണ്ടാണ്

    • @surendranpillair3985
      @surendranpillair3985 2 роки тому

      മാങ്ങാ ഇഞ്ചിയാണ് താങ്കൾ പറഞ്ഞപോലെ അച്ചാറിനും ചമ്മന്തിക്കും ഉപയോഗിക്കുന്നത്. മലയിഞ്ചി അഥവാ കോലിഞ്ചി മരുന്ന് നിർമാണത്തിനാണ് ഉപയോഗിക്കുന്നത്.

  • @jessythomas7539
    @jessythomas7539 2 роки тому

    Music. Venda

  • @ramlathk3908
    @ramlathk3908 8 місяців тому

    എന്റെ വീട്ടിൽ കുറേയുണ്ട് നിങ്ങൾ വെറുതെ തരാം എന്ത് ചെയ്യണം എന്നറിയില്ല. മലപ്പുറം ജില്ല ഇതിന് മാർക്കറ്റ് ഞാൻ കണ്ടിട്ടില്ല. ഉണ്ടെങ്കിൽ നിങ്ങൾക്ക് പറയാം. ഞാൻ അവിടെ കൊണ്ടുപോയി വിൽക്കാം.

  • @roshangeorge8248
    @roshangeorge8248 2 роки тому +1

    Saho pattucaranam kelkanpttunnilla

  • @hassansabeer3680
    @hassansabeer3680 2 роки тому +3

    മാങ ഇൻചി ഐനന് പറയും മലപപുറതത് ഇത് അചചാർ ഇടാനൊ പറ്റൂ

    • @villegeframsmalayalam
      @villegeframsmalayalam  2 роки тому

      ഇത് അച്ചാർ ഇട്ടത 😃🙏

    • @GeorgeGeorge-he1bk
      @GeorgeGeorge-he1bk 2 роки тому +1

      ഇതു മാങ്ങാ ഇഞ്ചി അല്ല മാഷേ, മലയിഞ്ചി വേറെ.

  • @soumyanishad8074
    @soumyanishad8074 2 роки тому +1

    😃😃

  • @rajanm.s8999
    @rajanm.s8999 2 роки тому +2

    വനത്തോട് ചേർന്ന സ്ഥലം ആണ് എങ്കിൽ മുള്ളൻ പന്നിയുടെ ശല്യം ഉണ്ടാകും

  • @name1name278
    @name1name278 2 роки тому +1

    മലയിഞ്ചി യുടെ ഉപയോഗം പറയുന്നില്ല അതും വിശദമായി വിവരിച്ചു കൂടെ???

    • @villegeframsmalayalam
      @villegeframsmalayalam  2 роки тому

      ഇതൊക്കെ എന്തിനാ നമ്മൾ അരിയുന്നത് വില കിട്ടിയാൽ കൊടുക്കുക ( മെഡിക്കൽ ഉപയോഗത്തിനാണ് കുടുതലും

  • @john02024
    @john02024 2 роки тому

    ഇതിന്റെ മാർക്കറ്റ് എവിടാ.. പൊതുവെ എല്ലാടത്തും ഇല്ല.

  • @janakiramdamodar
    @janakiramdamodar 2 роки тому +1

    മാങ്ങാ ഇഞ്ചി വീട്ടിൽ ഉണ്ട് വെറുതെ പോകുന്നു.

  • @vijayanchellappan977
    @vijayanchellappan977 2 роки тому +2

    വിത്ത് എവിടെ കിട്ടു൦

  • @rajanm.s8999
    @rajanm.s8999 2 роки тому

    ഉണക്ക 1 kg 100 ശരി ആണ്

  • @sibybaby7564
    @sibybaby7564 Рік тому

    BGM VERY HORRIBLE 😢😢

  • @murathkaruvally7679
    @murathkaruvally7679 2 роки тому +1

    ഇത് ഇഞ്ചി ആണോ

  • @manomohanant8438
    @manomohanant8438 2 роки тому

    കോലിഞ്ചി നല്ല വിളവ് കിട്ടണമെങ്കിൽ 4-5 കൊല്ലം വേണമെന്ന് ഒരനുഭവസ്ഥൻൻ പറഞ്ഞു.

  • @sparkmovieshub466
    @sparkmovieshub466 2 роки тому +1

    ഈ സാധനത്തിന് പേര് ഇല്ലെ എന്ത് vlogara do

    • @villegeframsmalayalam
      @villegeframsmalayalam  2 роки тому

      വീഡിയോ കാണണം

    • @fasalraj8973
      @fasalraj8973 2 роки тому

      എന്തിനാ vlogare കുറ്റം പറയുന്നേ. മലയിഞ്ചി എന്ന് മലയാളത്തിൽ പറഞ്ഞിട്ടും മനസ്സിലാക്കാൻ കഷിഞ്ഞില്ലേൽ????

    • @sparkmovieshub466
      @sparkmovieshub466 2 роки тому

      @@fasalraj8973 ഒരു vloge തുടങ്ങുമ്പോൾ പറയണം ഇത് എന്താണ് എന്ന് അല്ലാതെ അവസാനം അല്ല ഇത് ചക്ക യാണോ മാങ്ങാ ആണോ എന്ന് പറയുന്നത്

    • @villegeframsmalayalam
      @villegeframsmalayalam  2 роки тому

      അങ്ങനെ ആദ്യം തന്നെ ഉണ്ടാക്കിയിട്ട് പോകാൻ നിൽക്കണ്ട വീഡിയോ കാണാൻ വേണ്ടി തന്നെയാ ചെയ്യുന്നത്

    • @villegeframsmalayalam
      @villegeframsmalayalam  2 роки тому

      മനസിലായി കാണുവാല്ലോ അല്ലേ ❓️

  • @sajithac248
    @sajithac248 2 роки тому +1

    എന്റെ. വീട്ടിൽ. ഇഷ്ടംപോലെ.. ആരും. മൈൻഡ്. ചെയ്യാതെ. കിടക്കുന്നു

  • @indian2729
    @indian2729 2 роки тому +1

    ഇത് വിറ്റാൽ എന്ത് വില കിട്ടും

  • @josephantony1185
    @josephantony1185 2 роки тому +3

    ഇതിനു മാർക്കറ്റില്ല

  • @cosmo4153
    @cosmo4153 2 роки тому +3

    എന്തൊരു തള്ള്

    • @sarithsalim1
      @sarithsalim1 2 роки тому

      Mala. Engi

    • @posiralgeorge4472
      @posiralgeorge4472 2 роки тому

      ചേട്ൻ വിത്ത് കൊടുക്കുമോ. ചേട്ടാ ദയവായി ചേട്ടൻറെ നമ്പർ തരൂ

  • @janakiramdamodar
    @janakiramdamodar 2 роки тому +1

    മാങ്ങാ ഇഞ്ചി വീട്ടിൽ ഉണ്ട് വെറുതെ പോകുന്നു.

    • @villegeframsmalayalam
      @villegeframsmalayalam  2 роки тому

      ഇത് മാങ്ങാ ഇഞ്ചി അല്ല ബ്രദർ മലയിഞ്ചി 😃🙏