'കുറ്റവാളികളെന്ന് വിധിച്ച പ്രതികളോട് സർക്കാരും പാർട്ടിയും താത്പര്യം കാണിക്കുന്നു'; കാരശ്ശേരി

Поділитися
Вставка
  • Опубліковано 24 чер 2024
  • 'എന്തൊരു കഷ്ടമാണ്, കോടതി കുറ്റവാളികളെന്ന് വിധിച്ച പ്രതികളോട് സർക്കാരും പാർട്ടിയും താത്പര്യം കാണിക്കുന്നു'; M. N. കാരശ്ശേരി
    Encounter | Hashmi Taj Ibrahim | M. N. Karassery

КОМЕНТАРІ • 21

  • @zaccariakpm4857
    @zaccariakpm4857 7 днів тому +11

    ഈ പാർട്ടിയുടെ അവസാനത്തിനങ്ങളിലൂടെ കടന്നുപോകുന്നു

  • @moidu3980
    @moidu3980 7 днів тому +6

    TP കേസ്സിലെ പ്രതികളെ പുറത്ത് വിട്ടാൽ കുറച്ച്പേർക്ക് പരിശീലനം കൊടുക്കണം
    ഇപ്പോൾ ഉണ്ടാക്കുന്ന ബോംബ് ക്ലച്ച്പിടിക്കുന്നില്ല
    മാത്രമല്ല ചിലരെ പേടിപ്പിക്കാനും ഉണ്ട് പാർട്ടിയിലുളള ചിലരെ
    അതിനൊക്കെ ഇവർ പുറത്ത് ഇറങ്ങണം

  • @basheervk3785
    @basheervk3785 7 днів тому +6

    ഇടത് ഇല്ലെങ്കില്‍ നമ്മുടെ ഇന്ത്യ ഇല്ല എന്നു എല്ലാവരും മനസ്സിലാക്കണം 😁💊💊

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf 7 днів тому +3

    കുഞ്ഞനന്തൻ ചത്തു എന്ന് പറ

  • @mammedpadikkal1856
    @mammedpadikkal1856 7 днів тому +5

    സിപിഎം വെന്റിലേറ്ററിൽ ആണ്, ഇനി ശവക്കുഴി തോണ്ടാനുള്ള താമസമെയുള്ളു

  • @soumiyashibu8625
    @soumiyashibu8625 7 днів тому +2

    ഹാഷ് 👌🏻👌🏻👌🏻👌🏻👌🏻

  • @rajeshk8503
    @rajeshk8503 7 днів тому +1

    ഇടത് നിരീക്ഷകൻ, രാഷ്ട്രീയ നിരീക്ഷകൻ ആങ്കർ. എല്ലാം ഇടതുപാർട്ടിയിൽ അല്ലെ

  • @manum2858
    @manum2858 7 днів тому +3

    സുനി കൊടി റിപ്പബ്ളിക്ക് ആണോ

  • @yohannanchacko1371
    @yohannanchacko1371 5 днів тому

    Anwarshah check the capsules comming from AKG centre before any comments.

  • @dilipb.n1574
    @dilipb.n1574 7 днів тому +1

    Kalla narikalku ini orikkalum vote cheyilla....nariya pinnam....

  • @saeedmuhamed5166
    @saeedmuhamed5166 7 днів тому

    Uppu thinnawar vellam kudikkunnu

  • @BalakrishnanN-55084
    @BalakrishnanN-55084 7 днів тому +1

    കാരശ്ശേരി മാഷേ നിങ്ങൾ അഴീക്കോട്‌ മാഷിന്റെ അതേ ന്നിലയിലേക്ക് ഉയർന്നു ചിന്തിക്കുന്നതിൽ സന്തോഷം

  • @joyalaugustine1444
    @joyalaugustine1444 7 днів тому

    Oderaa paloode Vananmra

  • @joyalaugustine1444
    @joyalaugustine1444 7 днів тому

    Palloode Vanamm 😂😂😂

  • @MKkb-os4jp
    @MKkb-os4jp 6 днів тому

    💯👍💯💯💯