അൽഹംദുലില്ലാഹ് - അള്ളാഹുവിൻ്റെ തൗഫീഖ് ലഭിച്ചവർക്കു എത്തേണ്ട സ്ഥലത്തേ വഴി എളുപ്പമാക്കിത്തരും - ഇതു പോലെയുള്ള മഖ്ബറയിൽ എത്തിയാൽ ആഖിബത്ത് നന്നായി ഈ മാനോട് കൂടെ ലോകത്തോട് വിടപറയാനുള്ള ആഗ്രഹമാണ് ഉള്ളത് - ഖൈർ ലഭിക്കാൻ ദുആ കൊണ്ട് വസിയ്യത്തോടെ - -
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഉസ്താദ് സാധുക്കളായ ഞങ്ങളേയും ദുആയിൽ പെടുത്താൻ വിനീതമായി അപേക്ഷിക്കുന്നു നിങ്ങളുടെ ആ അദബും ഗുരുത്വവും ബഹുമാനവും മനസ്സിൽ വല്ലാതെ തട്ടി നല്ല അറിവുകളും ലഭിച്ചു . കരഞ്ഞു പോയി.
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് saqafi ഞങ്ങൾ രാത്രി പോയത് പകൽ ഇതൊക്കെ കണ്ടപ്പോൾ വീണ്ടും പോകാൻ തോന്നുന്ന വളരെ sndoashai താങ്കൾക് ആ ഫിയത് പ്ര ദാനം ചെയ്യട്ടെ യാ റബ്ബ്
Humaisara Shareef Povanam Avideyan Mahanaaya AL Gousul Afraad Quthubul Aqthab Sulthanul Awliya Sayyiduna Imam Abul Hasan Ali Shaduli Al Hasani Wal Husaini رضي الله تعالى عنه മഖാം Ulladh. Ziyarath Video Upload Cheyyanam🤲💚
ഇവിടെപ്രിയ പെട്ട ഉസ്താദ് പറയാത്ത കാര്യങ്ങൾ ഞാൻ എഴുതി വിടുന്നുണ്ട്... മഹാനായ ശാഫീ ഇമാം വലിയ പണ്ഡിതനായിരുന്നു മുജാഹിദീങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ നമ്മുടെ സുന്നികൾക്ക് പറഞ്ഞുതരേണ്ട അവസ്ഥ അല്ലാഹു കാക്കട്ടെ... മഹാന്മാരുടെ മഖ്‌ബറ സിയാറത്ത് ചെയ്യുമ്പോൾ കണ്ണ്തുറന്നു പോവുക... കാരണം കുറെ അറിവുകൾ ഉണ്ടായിട്ട് പോലും ഈമാനിന്റെ നൂർ കിട്ടാൻ ഒരു അറിവില്ലാത്ത ഒരു ശൈഖ്നെ പിടിച്ചു... അങ്ങനെ ശൈഖ് മുരീദ് ഉള്ള ബന്ധം ആയിരുന്നു... മഖ്‌ദൂമീങ്ങൾ ഇവിടെ കൊണ്ട് വന്നിരുന്നത്... ഒരു സുന്നിയായ ഒരു വെക്തിക്ക് ശൈഖ് നിർബന്ധമാണ് എന്ന് പറയുമ്പോൾ അത് പഠിപ്പിച്ച ഉസ്താദ്മാർ ശൈഖ് ആവുകയില്ല...തൗഹീദ് മുറുകെ പിടിക്കാൻ നമ്മുടെ ഉമിനീരിന്റെ യഥാർത്ഥ രുചി അറിയാൻ... ഒരു കാമിലായ ഒരു ശൈഖ്നെ പിടിക്കൂ... നമ്മെ ത്തർബിയ്യത്ത് ചെയ്യാൻ പറ്റുന്ന... സിൽസില( ഹബീബായ മുത്ത് നബിയിലെക്ക് കണ്ണി എത്തുന്ന)..ശരീഅഃത്ത് ഉള്ള തൗഹീദ് ഉള്ള... ഒരു ശൈഖിനെ പിടിക്കണം... ഇത് ഒരു സുന്നിക്ക് നിർബന്ധമാണ്... അവരുടെ മാർഗം... അതായിരുന്നു... മഹാന്മാരുടെ മഖ്‌ബറ സിയാറത്ത് ചെയ്തുകൊണ്ട് ദുആ ചെയ്യുക... അവരുടെ വഴി നമുക്കും തുറന്നുകിട്ടാൻ... മഹാൻമാരായാ മഷായിഖന്മാരാണ്... ലോകം അവസാനിക്കുന്നത് വരെ ദീൻ പ്രബോധനം ചെയ്യുക... അൽഹംദുലില്ലാഹ്....8921113093
മഖ്ബറകൾ സന്ദർശിക്കുന്നതും ഖബറിലുള്ളവർക്ക് സലാം പറയലും അവർക്ക് വേണ്ടി പ്രാർത്ഥിക്കലും പ്രബലമായ സുന്നത്താണ് എങ്ങിനെയാണ് സലാം പറയേണ്ടതെന്നും എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടതെന്നും ഹദീസുകളിൽ വന്നിട്ടുണ്ട് എന്നാൽ ഖബർ കെട്ടിപ്പടുത്ത് കുമ്മായമോ പെയിൻ്റോ മാർബിളോ ഉപയോഗിച്ച് അലങ്കരിക്കുന്നതും അവിടെ വിളക്ക് കത്തിക്കുന്നതതും നമ്മുടെ ആവലാതികൾ പ്രയാസങ്ങൾ പ്രശ്നങ്ങൾ പറഞ്ഞ് പരിഹാരത്തിനുവേണ്ടി ഖബറുകളിലുള്ള മഹാൻമാരോട് പ്രാർത്ഥിക്കുന്നതും ഇസ്ലാമികപ്രമാണങ്ങളുമായി പൊരുത്തപ്പെടുന്നില്ല ഇരുപത്തിമൂന്ന് വർഷത്തെ ദീനീ പ്രബോധന കാലഘട്ടത്തിൽ ഖദീജ (റ) ഉൾപ്പെടെ നബി (സ)യുടെ പത്നിമാരും സന്താനങ്ങളും മരണപ്പെട്ടു പോയി റസൂൽ (സ) വഫാതാകുന്ന സമയത്ത് ഫാത്വിമ (റ) മാത്രമാണ് മക്കളിൽ ജീവിച്ചിരുന്നത് മക്കയിലെ ജന്നത്തുൽ മഅല്ലയിലും മദീനയിലെ ബഖീഇലുമാണ് ഇവരുടെയെല്ലാം ഖബറുകൾ സ്ഥിതി ചെയ്യുന്നത് ഇന്നും നമുക്ക് ആ ഖബറുകൾ കാണാൻ കഴിയും ഖബർ ഭൂനിരപ്പിൽ നിന്നും ഒരു ചാണോളം ഉയർന്നിരിക്കുന്നു ചിലതിൻ്റെ സൈഡിൽ ഒരു വരി കല്ല് വെച്ചിട്ടുണ്ട് ചിലതിനെയൊക്കെ ഖബറെന്ന് തിരിച്ചറിയാൻ ആ പറമ്പിൽ നിന്നും കിട്ടുന്ന കരിങ്കൽ കഷ്ണങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട് എന്നല്ലാതെ ഒരു ഖബറും പടുത്തുയർത്തുകയോ അവയുടെ മുകളിൽ ബിൽഡിംഗ് നിർമിക്കുകയോ ചെയ്തിട്ടില്ല മുഹമ്മത് മുസ്തഫാ (സ) യുടെ ഖബർ ആയിശാ(റ) യുടെ വീടിനകത്താണ് സ്ഥിതി ചെയ്യുന്നത് പ്രവാചകൻമാർ എവിടെ വെച്ച് മരിച്ചോ അവിടെയാണ് അവരെ മറവുചെയ്യേണ്ടതെന്ന നിർദ്ദേശമുള്ളതിനാലാണ് നബി(സ)യെ അവിടെ മറവു ചെയ്തത് ആ ഖബറും മണ്ണിൽ നിന്നും ഒരു ചാ ണിലധികം ഉയർത്തിയിട്ടില്ല എന്നാണ് അതിൻ്റെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളൊക്കെ പറയുന്നത് പിന്നീട് അബൂബക്കർ (റ) വിൻ്റെ ആഗ്രഹപ്രകാരം അദ്ധേഹത്തിന്റെ ജനാസയും നബി (സ) യുടെ ചാരത്തായി ആയിശാ(റ) യുടെ വീട്ടിൽ തന്നെയാണ് മറവു ചെയ്തത് ശേഷം ഉമർ(റ) തൻ്റെ മയ്യിത്തും അവിടെ മറവു ചെയ്യാൻ ആയിശ(റ)യോട് അനുവാദം ചോദിച്ചു മഹതി അത് സമ്മതിച്ചു അപ്പോൾ ഉമർ (റ)തൻ്റെ അടുത്തുള്ളവരോടായി ഇപ്രകാരം പറഞ്ഞു ആയിശ(റ) ഇപ്പോൾ സമ്മതിച്ചത് ഖലീഫ ഉമറിന് വേണ്ടിയായിരിക്കാം അത് കൊണ്ട് ഉമറിൻ്റെ മയ്യിത്തിന് വേണ്ടിഒരിക്കൽ കൂടി നിങ്ങൾ സമ്മതം ചോതിക്കണമെന്ന് നിർദ്ധേശിച്ചിരുന്നതിൻപ്രകാരം ഒരിക്കൽ കൂടി ആയിശാ(റ) യോട് അനുവാദം ചോതിച്ച ശേഷമാണ് ആ വീട്ടിൽ ഉമർ (റ) ൻ്റെ മയ്യിത്ത് മറവ് ചെയ്തത് തൻ്റെ വീട്ടിലേക്ക് താനുമായി അടുത്ത ബന്ധമില്ലാത്ത ഉമർ (റ) ൻ്റെ മയ്യിത്ത് കൊണ്ടുവന്നതോടുകൂടി ആയിശാ(റ) അവിടെ നിന്നും മറ്റൊരിടത്തേക്ക് താമസം മാറി എങ്കിലും വീട് അതേപോലെ നിലനിന്നു പിന്നീട് ഹിജ്റ80 ൽ മദീനാ പള്ളിയിൽ ഉണ്ടായ തീപിടുത്തത്തിൽ ചില കേടുപാടുകൾ വന്ന സമയത്ത് റിപ്പയർ ചെയ്യുകയും ഈ വീടിനു ചുറ്റുമായി ബലമുള്ള ഒരു മതിൽ നിർമിക്കുകയും ചെയ്തു പിൽക്കാലത്ത് അതിനും പിറകിലായി വീണ്ടുമൊരു ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ചു ഇന്ന് നബി(സ)യുടെ ഖബർ സന്ദർശിക്കുന്നവർക്ക് ഈ ഇരുമ്പ് ഗ്രില്ലല്ലാതെ അകത്തെ യാതൊരു കാഴ്ചകളും കാണാൻ കഴിയില്ല ഹിജ്റ80 ലാണ് അവസാനമായി ആ വീടിനകത്ത് ആളുകൾ പ്രവേശിച്ചത് അന്ന് കണ്ടവർ പറഞ്ഞത് മൂന്ന് ഖബറും മണ്ണിൽ നിന്നും അൽപം ഉയർന്നതും അതിൻ്റെ മുകളിൽ ചരൽക്കല്ലുകൾ വിതറിയ രൂപത്തിലാണെന്നുമാണ് ഇതാണ് ഇസ്ലാമിൻ്റെ മാതൃക ഖബറുകൾ കെട്ടി ഉയർത്തുന്നതോ അത് അലങ്കരിക്കുന്നതോ ഇസ്ലാമിക മാതൃകയിൽ പെട്ടതല്ല ഇമാം ശാഫി (റ) യുടെ കിതാബുകൾ പോലും ഇത് വിലക്കിയിട്ടുണ്ട് ഇതാണ് വസ്തുത മക്കയിലും മദീനയിലുമില്ലാത്ത പല അനാചാരങ്ങളും ഈജിപ്തിലും ഇറാക്കിലും ഇറാനിലും ഇന്ത്യയിലുമുണ്ട് പക്ഷേ അത് മതപരമായ തെളിവുകളായി പരിഗണിച്ചു കൂടാ ഖബറിലുള്ളവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് സുന്നത്തും ഖബറിലുള്ളവരോട് നമ്മുടെ വേവലാതികൾ പറഞ്ഞ് പ്രാർത്ഥിക്കുന്നത് ബിദ്അത്തും ഒരു വേള ശിർക്കുമാകും അതിനാൽ സൂക്ഷിക്കുക ഖുർആനിലും ഹദീസിലും വന്ന മുഴുവൻ പ്രാർത്ഥനകളും അല്ലാഹുവിനോട് മാത്രമാണെന്നത് മറക്കാതിരിക്കുക ഖുർആനും സുന്നത്തും മുറുകെപ്പിടിച്ചു ജീവിച്ചാൽ ഇരുലോകത്തും വിജയിക്കാം ഇല്ലെങ്കിൽ ഇവിടെ നിന്ദ്യതയും പരലോകത്ത് ശാശ്വത നരകശിക്ഷയുമായിരിക്കും ഉപകാരപ്രദമായ അറിവുകൾ അല്ലാഹു നമുക്ക് വർദ്ധിപ്പിച്ച് തരട്ടെ ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും കുഫ്റിൽ നിന്നും രക്ഷപെട്ട് അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ നബിമാർക്കും സ്വാലിഹീങ്ങൾ ക്കും ശുഹദാക്കൾക്കും സിദ്ദീഖുകൾക്കുമൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അല്ലാഹു തൗഫീഖു ചെയ്യട്ടെ
ജന്നത്തുൽ മുഅല്ലയിലും ബകീയിലും മറ്റുമുള്ള മഹത്തുക്കളുടെ ഖബറുകൾക്കു മുകളിലുള്ള ഖുബ്ബകൾ തച്ചുടച്ചതും നബിയുടെ ഖബറിന്നു മുകളിലുള്ള പച്ച ഖുബ്ബ തകർക്കാൻ ശ്രമിച്ചതുമെല്ലാംഐസിസിന്റെ പിതാക്കന്മാരായ വഹാബി ഭീകരരാണ് ലോകത്തിന്റെ എല്ലാഭാഗത്തും അവർ ഇതു ചെയ്തുകൊണ്ടിരിക്കുന്നു
അത് ശിർക്ക്, ഇത് ബിദുഅത്, അത് അനാചാരം എന്നിങ്ങനെ ഇസ്ലാമിലെ സുന്നത്തും പുണ്യവുമുള്ള ആചാര അനുഷ്‌ട്ടാനങ്ങളെ പല വസ്വാസും ഉണ്ടാക്കി വിശ്വാസികളെ മുഷ്‌രിക്കും ഖാഫിറുകളുമാക്കുന്ന ഇബ്‌ലീസിന്റെ പണി ഏറ്റെടുത്ത ശെയ്ത്വാൻമാരാണിവർ, അവർക്കു തന്നെ തൗഹീതും ശിർക്കും പിടികിട്ടാതെ പതിനൊന്നോളം ഗ്രൂപ്പ് ആയി പിരിഞ്ഞു, തമ്മിൽ മുഷ്‌രിക്കും ഖാഫിറുമാക്കുന്നു.. ഞങ്ങൾ സുന്നികൾക്ക് തൗഹീദിനും ശിർക്കിനും വ്യക്തമായ കാഴ്ചപ്പാടുണ്ട്,.. മോന്റെ ലേഖനം മുജാഹിദ് കുഞ്ഞാടുകൾക്ക് നേരെ മിന്നി എറിഞ്ഞാൽ മതി... ഞങ്ങൾ സുന്നികൾക്കിടയിൽ തല്ക്കാലം ആ പരിപ്പ് വേവൂല...
@@amjathkhanamjad8322 തൗഹീദെന്തെന്ന് ആദ്യം പഠിക്കൂ മക്കയിൽ ഹജ്ജും ഉംറയും നിർവ്വഹിച്ചിരുന്ന കുട്ടികൾക്ക് അബ്ദുല്ല എന്ന് പേരിട്ടിരുന്ന എന്തെങ്കിലും ചെയ്യുമ്പോൾ ബിസ്മില്ല എന്ന് പറഞ്ഞിരുന്ന അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തിരുന്ന സുദീർഘമായ സമുദ്രസഞ്ചാരത്തിനിടക്ക് വലിയ കാറ്റിലും കോളിലുംപെട്ട് കപ്പൽ തകരുമെന്ന ഘട്ടത്തിൽ അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നവരോടാണ് മുഹമ്മത് നബി (സ) പറഞ്ഞത് നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന മുഴുവൻ ആരാധ്യരേയും കയ്യൊഴിഞ്ഞില്ലെങ്കിൽ നിങ്ങൾ കാലാകാലം നരകത്തീയിൽ കത്തിയെരിയുമെന്ന് അവർ ആരാധിച്ചിരുന്നവരിൽ ലാത്ത ഹജ്ജിന് വരുന്നവർക്ക് ഒരു തരം മധുര പാനീയം വിതരണം ചെയ്യുന്ന സ്വാലിഹായ ഒരാളായിരുന്നു അവർ പ്രാർത്ഥിച്ചത് അല്ലാഹുവിൻ്റെ പേരിൽ നിരവധി ത്യാഗം ചെയ്ത ഇബ്റാഹിം നബി (അ) യോടായിരുന്നു അവർ പ്രാർത്ഥിച്ചിരുന്നത് തൻ്റെപിതാവിൻ്റെ സ്വപ്ന സാക്ഷാൽക്കാരത്തിന് വേണ്ടി അറുക്കാൻ സ്വയംസന്നദ്ധനായി മണ്ണിൽ ചരിഞ്ഞ് കിടന്ന് തൻ്റെ കഴുത്ത് നീട്ടിക്കൊടുത്തേ ഇസ്മാഈൽ (അ) നോടായിരുന്നു അത്തരം ജനതയെ അതിൽ നിന്നെല്ലാം ശുദ്ധീകരിച്ച് ഏകനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നവരും അവനെ മാത്രം ആരാധിക്കുന്നവരുമാക്കി എന്നതാണ് തൗഹീദീ പ്രബോധനത്തിലൂടെ മുഹമ്മത് നബി (സ) ചെയ്തത് അന്ന് എന്തെല്ലാം കാര്യങ്ങൾ ഒഴിവാക്കിയാണോ മുശ്രിക്കുകൾ മുസ്ലിംകളായി മാറിയത് അതേ കാര്യങ്ങളെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് ഇന്ന് മുസ്ലിം ഭൂരിപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത് അല്ലാഹുവാണ് മുദബ്ബിറുൽ ആലമെന്നും അവനല്ലാത്ത മറ്റൊരാൾക്കും ലോകത്തിൻ്റെ സൃഷ്ടിപ്പിലോ സംരക്ഷണത്തിലോ യാതൊരു പങ്കുമില്ലെന്നും നാം നേരിടുന്ന നൻമയാകട്ടെ തിൻമയാകട്ടെ അതൊക്കെ അല്ലാഹുവിൽ നിന്നാണെന്നും നമുക്കൊരു നൻമയോ തിൻമയോ വരുത്താൻ ലോകരൊന്നാകെ പരിശ്രമിച്ചാലും സാധ്യമല്ലെന്നും വിശുദ്ധ ഖുർആൻ നിരവധിതവണ ആവർത്തിച്ചു പറയുമ്പോഴും നാം രക്ഷ തേടിപ്പോകുന്നന്നത് അല്ലാഹു അല്ലാത്തവരിലേക്ക് ബദർയുദ്ധ ദിവസം അല്ലാഹുവിൻ്റെ റസൂൽ അല്ലാഹുവിനോടാണ് സഹായം തേടിയത് അല്ലാഹുവാണ് അവരെ വിജയിപ്പിച്ചത് എന്നാൽ നാമിന്ന് അല്ലാഹുവിനെ ഒഴിവാക്കി ബദ്രീങ്ങളോടാണ് ദുആ ചെയ്യുന്നത് എന്തെങ്കിലും പ്രശ്നം നേരിട്ടാൽ ഉടൻ റസൂൽ (സ) നമസ്ക്കരിക്കുകയും സുജൂദിൽ കിടന്ന് ദീർഘമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യും നമ്മളോ റസൂലുല്ല (സ)യോട് ദുആ ചെയ്യും വിശുദ്ധ ഖുർആനിൽ പല നബിമാരുടേയും മഹാൻമാരുടേയും ദുആകൾ കാണാം അതിലൊന്ന് പോലും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചതായി കാണാൻ കഴിയില്ല ഹദീസുകളിലും രാവിലെ ഉണർന്നതു മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള ദുആകൾ പഠിപ്പിക്കുന്നുണ്ട് ഏതെങ്കിലും ഒന്ന് അല്ലാഹു അല്ലാത്തവരോട് നടത്തുന്നതായി നമസ്ക്കാരത്തിലോ അല്ലാതെയോ താങ്കൾ കണ്ടിട്ടുണ്ടോ അത് കൊണ്ട് അറബി പഠിച്ച ആളാണെങ്കിൽ ഖുർആനും ഹദീസുകളും വെറുതെ വായിക്കുന്നതിനുപകരം അർത്ഥവും ആശയവും മനസ്സിലാക്കി വായിക്കുക അറബി അറിയില്ലെങ്കിൽ എല്ലാ വിഭാഗം ആളുകളും ഖുർആനും ഹദീസുകളും പരിഭാഷപ്പെടുത്തിയിട്ടുണ്ട് വായിച്ച് പഠിക്കുക എന്നിട്ട് ചിന്തിക്കുക മുഹമ്മത് നബി (സ) യും സഹാബത്തും ചെയ്ത കാര്യങ്ങളാണോ നമ്മളിന്ന് ദീനെന്ന പേരിൽ ചെയ്യുന്നതെന്ന് അവർ സ്വർഗ്ഗത്തിൽ പോകാൻ വേണ്ടി എന്തൊക്കെയാണ് ചെയ്തത് അത് തന്നെയാണോ ഞാനും നിങ്ങളും ചെയ്യുന്നതെന്ന് ശിർക്ക് ജീവിതത്തിൽ വന്നു പ്രായാൽ ശാശ്വത നരകമാണ് പ്രതിഫലം അല്ലാഹു കാക്കട്ടെ ശിർക്കല്ലാത്ത മറ്റേത് തെറ്റും അല്ലാഹു പൊറുത്ത് തന്നേക്കാം അല്ലാഹു ഒരിക്കലും പൊറുക്കില്ലെന്ന് പറഞ്ഞ ശിർക്കിനെക്കുറിച്ച് പഠിക്കാൻ തൗഹീദ് പഠിക്കുക അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയോ വഴിപാടോ നേർച്ചയോ സഹായ തേട്ടമോ സത്യം ചെയ്യലോ മറഞ്ഞ കാര്യം അറിയുമെന്ന് വിശ്വസിക്കലോ അദൃശ്യമായനിലയിൽ സഹായിക്കുമെന്ന് വിചാരിക്കലോ എല്ലാം ശിർക്കായിത്തീരും നൂല് ഉറുക്ക് ഏലസ്സ് എണ്ണ വെള്ളം ഇവയൊക്കെ ശിർക്കിൻ്റെ വിവിധ ഇനങ്ങളിൽ പെടും നബി (സ )പ്രഠിപ്പിച്ചതൗഹീദിൽ ഇവയൊന്നുമില്ല ഉണ്ടെങ്കിൽ താങ്കളതൊന്ന് കാണിച്ച് തന്നാൽ വലിയ ഉപകാരമായിരിക്കും യഥാർത്ഥ ദീനനുസരിച്ച് ജീവിച്ച് ഈ മാനോട് കൂടി മരിച്ച് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@@rasheedk3473ഉയർത്തിയ ഖബറുകൾ പൊളിക്കുന്നത് ഐ എസിൻ്റെ പണിയാണെങ്കിൽ ആ പണി ആദ്യം ചെയ്തത് മുഹമ്മത് നബി (സ) യാണ് അദ്ധേഹം അലി (റ) യെ വിളിച്ചു കൊണ്ട് പറയുകയാണ് ഉയർന്നു നിൽക്കുന്ന മുഴുവൻ ഖബറുകളും തട്ടിനിരപ്പാക്കാൻ അത് അറിഞ്ഞത് കൊണ്ട് തന്നെ ആദ്യ നൂറ്റാണ്ടുകളിലൊന്നും ഒരു ഖബറും കെട്ടിപ്പൊക്കിയിരുന്നില്ല പിൽക്കാലക്കാരാണ് ഈ ദുരാചാരം മതത്തിലേക്ക് കൊണ്ടുവന്നത് അത് കൊണ്ട് റസൂലിൻ്റെ കൽപന സ്വീകരിക്കുന്നവരൊക്കെ ഇപ്പോഴും അപ്രകാരം ചെയ്യുന്നു എന്നാൽ അല്ലാഹുവിനേയും റസൂലിനേയും ധിക്കരിക്കുന്നവർ ഇന്നും ഖബർ കെട്ടിപ്പൊക്കുകയും അവിടെ പട്ട് കൊണ്ട് മൂടുകയും വിളക്ക് കത്തിക്കുകയും അതിനെ ത്വവാഫ് ചെയ്യുകയും സുജൂദ് ചെയ്യുകയും ചെയ്യുന്നു മുഹമ്മത് നബി (സ) ഇപ്രകാരം ചെയ്തതിനോ ചെയ്യാൻ കൽപിച്ചതിനോ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അതൊന്ന് എന്നെ അറിയിക്കണം
അൽഹംദുലില്ലാഹ് - അള്ളാഹുവിൻ്റെ തൗഫീഖ് ലഭിച്ചവർക്കു എത്തേണ്ട സ്ഥലത്തേ വഴി എളുപ്പമാക്കിത്തരും - ഇതു പോലെയുള്ള മഖ്ബറയിൽ എത്തിയാൽ ആഖിബത്ത് നന്നായി ഈ മാനോട് കൂടെ ലോകത്തോട് വിടപറയാനുള്ള ആഗ്രഹമാണ് ഉള്ളത് - ഖൈർ ലഭിക്കാൻ ദുആ കൊണ്ട് വസിയ്യത്തോടെ - -
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ماشاءالله
masha allah
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഉസ്താദ് സാധുക്കളായ ഞങ്ങളേയും ദുആയിൽ പെടുത്താൻ വിനീതമായി അപേക്ഷിക്കുന്നു
നിങ്ങളുടെ ആ അദബും ഗുരുത്വവും ബഹുമാനവും മനസ്സിൽ വല്ലാതെ തട്ടി നല്ല അറിവുകളും ലഭിച്ചു .
കരഞ്ഞു പോയി.
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് saqafi ഞങ്ങൾ രാത്രി പോയത് പകൽ ഇതൊക്കെ കണ്ടപ്പോൾ വീണ്ടും പോകാൻ തോന്നുന്ന വളരെ sndoashai താങ്കൾക് ആ ഫിയത് പ്ര ദാനം ചെയ്യട്ടെ യാ റബ്ബ്
Aameen Yaa Rabbal Aalameen
അൽഹംദുലില്ലാഹ് 🤲🤲
ആമീൻ ആമീൻ ആമീൻ
Assalamu alaikum usthade duayil ulpedutthene
അൽഹംദുലില്ലാഹ്
وعليكم السلام ورحمة الله وبركاته
Aameen
Duaayil ulpeduthane Usthade
Maasha allah
مشالله مبروك ❤
ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ
Please visit Alexandria Immam busery maqam
Usthade dhuha cheyyane enikkum ente family kkum frndsinum
ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ
11:25
🤲🤲🤲🤲🤲🤲
ഉസ്താദ് ദുആ ചെയ്യേണം
Humaisara Shareef Povanam Avideyan Mahanaaya AL Gousul Afraad Quthubul Aqthab Sulthanul Awliya Sayyiduna Imam Abul Hasan Ali Shaduli Al Hasani Wal Husaini رضي الله تعالى عنه മഖാം Ulladh. Ziyarath Video Upload Cheyyanam🤲💚
ഉസ്താദ് ദുആകൾ പ്രതീക്ഷിക്കുന്നു
Morocco series അവസാനിപ്പിച്ചോ..??? ഒരു continuity ഉണ്ടായാൽ നല്ലതാണ്
❤❤❤
ഇവിടെപ്രിയ പെട്ട ഉസ്താദ് പറയാത്ത കാര്യങ്ങൾ ഞാൻ എഴുതി വിടുന്നുണ്ട്... മഹാനായ ശാഫീ ഇമാം വലിയ പണ്ഡിതനായിരുന്നു മുജാഹിദീങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ നമ്മുടെ സുന്നികൾക്ക് പറഞ്ഞുതരേണ്ട അവസ്ഥ അല്ലാഹു കാക്കട്ടെ... മഹാന്മാരുടെ മഖ്‌ബറ സിയാറത്ത് ചെയ്യുമ്പോൾ കണ്ണ്തുറന്നു പോവുക... കാരണം കുറെ അറിവുകൾ ഉണ്ടായിട്ട് പോലും ഈമാനിന്റെ നൂർ കിട്ടാൻ ഒരു അറിവില്ലാത്ത ഒരു ശൈഖ്നെ പിടിച്ചു... അങ്ങനെ ശൈഖ് മുരീദ് ഉള്ള ബന്ധം ആയിരുന്നു... മഖ്‌ദൂമീങ്ങൾ ഇവിടെ കൊണ്ട് വന്നിരുന്നത്... ഒരു സുന്നിയായ ഒരു വെക്തിക്ക് ശൈഖ് നിർബന്ധമാണ് എന്ന് പറയുമ്പോൾ അത് പഠിപ്പിച്ച ഉസ്താദ്മാർ ശൈഖ് ആവുകയില്ല...തൗഹീദ് മുറുകെ പിടിക്കാൻ നമ്മുടെ ഉമിനീരിന്റെ യഥാർത്ഥ രുചി അറിയാൻ... ഒരു കാമിലായ ഒരു ശൈഖ്നെ പിടിക്കൂ... നമ്മെ ത്തർബിയ്യത്ത് ചെയ്യാൻ പറ്റുന്ന... സിൽസില( ഹബീബായ മുത്ത് നബിയിലെക്ക് കണ്ണി എത്തുന്ന)..ശരീഅഃത്ത് ഉള്ള തൗഹീദ് ഉള്ള... ഒരു ശൈഖിനെ പിടിക്കണം... ഇത് ഒരു സുന്നിക്ക് നിർബന്ധമാണ്... അവരുടെ മാർഗം... അതായിരുന്നു... മഹാന്മാരുടെ മഖ്‌ബറ സിയാറത്ത് ചെയ്തുകൊണ്ട് ദുആ ചെയ്യുക... അവരുടെ വഴി നമുക്കും തുറന്നുകിട്ടാൻ... മഹാൻമാരായാ മഷായിഖന്മാരാണ്... ലോകം അവസാനിക്കുന്നത് വരെ ദീൻ പ്രബോധനം ചെയ്യുക... അൽഹംദുലില്ലാഹ്....8921113093
ഖുറേഷി ഗോത്ര ബഹുദൈവങ്ങളിൽ ഏകനായ കബയിലെ കരിങ്കല്ല് ദേവനായ അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤
ദുആ യിൽ ഉൾപ്പെടുത്തണം അവിടെയൊക്ക് എത്താൻ
Duha chachyyne
222മത്തെ ലൈക്ക് എന്റേ താണ് ഷാഫി ഇമാംമിന്റെ മഖ്ബറ യും കണ്ട്
അവിടെയൊന്നും ഭണ്ഡാര പെട്ടി കാണുന്നില്ലല്ലോ
മഖ്ബറകൾ സന്ദർശിക്കുന്നതും ഖബറിലുള്ളവർക്ക് സലാം പറയലും അവർക്ക് വേണ്ടി പ്രാർത്ഥിക്കലും പ്രബലമായ സുന്നത്താണ്
എങ്ങിനെയാണ് സലാം പറയേണ്ടതെന്നും എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടതെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്
എന്നാൽ ഖബർ കെട്ടിപ്പടുത്ത് കുമ്മായമോ പെയിൻ്റോ മാർബിളോ ഉപയോഗിച്ച് അലങ്കരിക്കുന്നതും അവിടെ വിളക്ക് കത്തിക്കുന്നതതും നമ്മുടെ ആവലാതികൾ പ്രയാസങ്ങൾ പ്രശ്നങ്ങൾ പറഞ്ഞ് പരിഹാരത്തിനുവേണ്ടി ഖബറുകളിലുള്ള മഹാൻമാരോട് പ്രാർത്ഥിക്കുന്നതും ഇസ്ലാമികപ്രമാണങ്ങളുമായി പൊരുത്തപ്പെടുന്നില്ല
ഇരുപത്തിമൂന്ന് വർഷത്തെ ദീനീ പ്രബോധന കാലഘട്ടത്തിൽ ഖദീജ (റ) ഉൾപ്പെടെ നബി (സ)യുടെ പത്നിമാരും സന്താനങ്ങളും മരണപ്പെട്ടു പോയി റസൂൽ (സ) വഫാതാകുന്ന സമയത്ത് ഫാത്വിമ (റ) മാത്രമാണ് മക്കളിൽ ജീവിച്ചിരുന്നത്
മക്കയിലെ ജന്നത്തുൽ മഅല്ലയിലും മദീനയിലെ ബഖീഇലുമാണ് ഇവരുടെയെല്ലാം ഖബറുകൾ സ്ഥിതി ചെയ്യുന്നത് ഇന്നും നമുക്ക് ആ ഖബറുകൾ കാണാൻ കഴിയും ഖബർ ഭൂനിരപ്പിൽ നിന്നും ഒരു
ചാണോളം ഉയർന്നിരിക്കുന്നു
ചിലതിൻ്റെ സൈഡിൽ ഒരു വരി കല്ല് വെച്ചിട്ടുണ്ട്
ചിലതിനെയൊക്കെ ഖബറെന്ന് തിരിച്ചറിയാൻ ആ പറമ്പിൽ നിന്നും കിട്ടുന്ന കരിങ്കൽ കഷ്ണങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്
എന്നല്ലാതെ ഒരു ഖബറും പടുത്തുയർത്തുകയോ അവയുടെ മുകളിൽ ബിൽഡിംഗ് നിർമിക്കുകയോ ചെയ്തിട്ടില്ല
മുഹമ്മത് മുസ്തഫാ (സ) യുടെ ഖബർ ആയിശാ(റ) യുടെ വീടിനകത്താണ് സ്ഥിതി ചെയ്യുന്നത് പ്രവാചകൻമാർ എവിടെ വെച്ച് മരിച്ചോ അവിടെയാണ് അവരെ മറവുചെയ്യേണ്ടതെന്ന നിർദ്ദേശമുള്ളതിനാലാണ് നബി(സ)യെ അവിടെ മറവു ചെയ്തത് ആ ഖബറും മണ്ണിൽ നിന്നും ഒരു ചാ ണിലധികം ഉയർത്തിയിട്ടില്ല എന്നാണ് അതിൻ്റെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളൊക്കെ പറയുന്നത് പിന്നീട് അബൂബക്കർ (റ) വിൻ്റെ ആഗ്രഹപ്രകാരം അദ്ധേഹത്തിന്റെ ജനാസയും നബി (സ) യുടെ ചാരത്തായി ആയിശാ(റ) യുടെ വീട്ടിൽ തന്നെയാണ് മറവു ചെയ്തത്
ശേഷം ഉമർ(റ) തൻ്റെ മയ്യിത്തും അവിടെ മറവു ചെയ്യാൻ ആയിശ(റ)യോട് അനുവാദം ചോദിച്ചു മഹതി അത് സമ്മതിച്ചു അപ്പോൾ ഉമർ (റ)തൻ്റെ അടുത്തുള്ളവരോടായി ഇപ്രകാരം പറഞ്ഞു ആയിശ(റ) ഇപ്പോൾ സമ്മതിച്ചത് ഖലീഫ ഉമറിന് വേണ്ടിയായിരിക്കാം അത് കൊണ്ട് ഉമറിൻ്റെ മയ്യിത്തിന് വേണ്ടിഒരിക്കൽ കൂടി നിങ്ങൾ സമ്മതം ചോതിക്കണമെന്ന് നിർദ്ധേശിച്ചിരുന്നതിൻപ്രകാരം ഒരിക്കൽ കൂടി ആയിശാ(റ) യോട് അനുവാദം ചോതിച്ച ശേഷമാണ് ആ വീട്ടിൽ ഉമർ (റ) ൻ്റെ മയ്യിത്ത് മറവ് ചെയ്തത് തൻ്റെ വീട്ടിലേക്ക് താനുമായി അടുത്ത ബന്ധമില്ലാത്ത ഉമർ (റ) ൻ്റെ മയ്യിത്ത് കൊണ്ടുവന്നതോടുകൂടി ആയിശാ(റ) അവിടെ നിന്നും മറ്റൊരിടത്തേക്ക് താമസം മാറി എങ്കിലും വീട് അതേപോലെ നിലനിന്നു പിന്നീട് ഹിജ്റ80 ൽ മദീനാ പള്ളിയിൽ ഉണ്ടായ തീപിടുത്തത്തിൽ ചില കേടുപാടുകൾ വന്ന സമയത്ത് റിപ്പയർ ചെയ്യുകയും ഈ വീടിനു ചുറ്റുമായി ബലമുള്ള ഒരു മതിൽ നിർമിക്കുകയും ചെയ്തു പിൽക്കാലത്ത് അതിനും പിറകിലായി വീണ്ടുമൊരു ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ചു ഇന്ന് നബി(സ)യുടെ ഖബർ സന്ദർശിക്കുന്നവർക്ക് ഈ ഇരുമ്പ് ഗ്രില്ലല്ലാതെ അകത്തെ യാതൊരു കാഴ്ചകളും കാണാൻ കഴിയില്ല ഹിജ്റ80 ലാണ് അവസാനമായി ആ വീടിനകത്ത് ആളുകൾ പ്രവേശിച്ചത് അന്ന് കണ്ടവർ പറഞ്ഞത് മൂന്ന് ഖബറും മണ്ണിൽ നിന്നും അൽപം ഉയർന്നതും അതിൻ്റെ മുകളിൽ ചരൽക്കല്ലുകൾ വിതറിയ രൂപത്തിലാണെന്നുമാണ്
ഇതാണ് ഇസ്ലാമിൻ്റെ മാതൃക ഖബറുകൾ കെട്ടി ഉയർത്തുന്നതോ അത് അലങ്കരിക്കുന്നതോ ഇസ്ലാമിക മാതൃകയിൽ പെട്ടതല്ല ഇമാം ശാഫി (റ) യുടെ കിതാബുകൾ പോലും ഇത് വിലക്കിയിട്ടുണ്ട് ഇതാണ് വസ്തുത മക്കയിലും മദീനയിലുമില്ലാത്ത പല അനാചാരങ്ങളും ഈജിപ്തിലും ഇറാക്കിലും ഇറാനിലും ഇന്ത്യയിലുമുണ്ട് പക്ഷേ അത് മതപരമായ തെളിവുകളായി പരിഗണിച്ചു കൂടാ ഖബറിലുള്ളവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് സുന്നത്തും ഖബറിലുള്ളവരോട് നമ്മുടെ വേവലാതികൾ പറഞ്ഞ് പ്രാർത്ഥിക്കുന്നത് ബിദ്അത്തും ഒരു വേള ശിർക്കുമാകും അതിനാൽ സൂക്ഷിക്കുക ഖുർആനിലും ഹദീസിലും വന്ന മുഴുവൻ പ്രാർത്ഥനകളും അല്ലാഹുവിനോട് മാത്രമാണെന്നത് മറക്കാതിരിക്കുക ഖുർആനും സുന്നത്തും മുറുകെപ്പിടിച്ചു ജീവിച്ചാൽ ഇരുലോകത്തും വിജയിക്കാം ഇല്ലെങ്കിൽ ഇവിടെ നിന്ദ്യതയും പരലോകത്ത് ശാശ്വത നരകശിക്ഷയുമായിരിക്കും
ഉപകാരപ്രദമായ അറിവുകൾ അല്ലാഹു നമുക്ക് വർദ്ധിപ്പിച്ച് തരട്ടെ ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും കുഫ്റിൽ നിന്നും രക്ഷപെട്ട് അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ നബിമാർക്കും സ്വാലിഹീങ്ങൾ ക്കും ശുഹദാക്കൾക്കും സിദ്ദീഖുകൾക്കുമൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അല്ലാഹു തൗഫീഖു ചെയ്യട്ടെ
ഖബ്റുകൾ പൊക്കാൻ പാടില്ല എന്ന ഷാഫി ഇമാമിന്റെ കിതാബിലെ ആ ഇബാറത്ത് ഒന്ന് തരൂ?? ശിർക്ക് എന്നാലെന്താണ്?
ജന്നത്തുൽ മുഅല്ലയിലും ബകീയിലും മറ്റുമുള്ള മഹത്തുക്കളുടെ ഖബറുകൾക്കു മുകളിലുള്ള ഖുബ്ബകൾ തച്ചുടച്ചതും നബിയുടെ ഖബറിന്നു മുകളിലുള്ള പച്ച ഖുബ്ബ തകർക്കാൻ ശ്രമിച്ചതുമെല്ലാംഐസിസിന്റെ പിതാക്കന്മാരായ വഹാബി ഭീകരരാണ് ലോകത്തിന്റെ എല്ലാഭാഗത്തും അവർ ഇതു ചെയ്തുകൊണ്ടിരിക്കുന്നു
അത് ശിർക്ക്, ഇത് ബിദുഅത്, അത് അനാചാരം എന്നിങ്ങനെ ഇസ്ലാമിലെ സുന്നത്തും പുണ്യവുമുള്ള ആചാര അനുഷ്‌ട്ടാനങ്ങളെ പല വസ്വാസും ഉണ്ടാക്കി വിശ്വാസികളെ മുഷ്‌രിക്കും ഖാഫിറുകളുമാക്കുന്ന ഇബ്‌ലീസിന്റെ പണി ഏറ്റെടുത്ത ശെയ്ത്വാൻമാരാണിവർ, അവർക്കു തന്നെ തൗഹീതും ശിർക്കും പിടികിട്ടാതെ പതിനൊന്നോളം ഗ്രൂപ്പ് ആയി പിരിഞ്ഞു, തമ്മിൽ മുഷ്‌രിക്കും ഖാഫിറുമാക്കുന്നു..
ഞങ്ങൾ സുന്നികൾക്ക് തൗഹീദിനും ശിർക്കിനും വ്യക്തമായ കാഴ്ചപ്പാടുണ്ട്,..
മോന്റെ ലേഖനം മുജാഹിദ് കുഞ്ഞാടുകൾക്ക് നേരെ മിന്നി എറിഞ്ഞാൽ മതി... ഞങ്ങൾ സുന്നികൾക്കിടയിൽ തല്ക്കാലം ആ പരിപ്പ് വേവൂല...
@@amjathkhanamjad8322 തൗഹീദെന്തെന്ന് ആദ്യം പഠിക്കൂ
മക്കയിൽ ഹജ്ജും ഉംറയും നിർവ്വഹിച്ചിരുന്ന കുട്ടികൾക്ക് അബ്ദുല്ല എന്ന് പേരിട്ടിരുന്ന
എന്തെങ്കിലും ചെയ്യുമ്പോൾ ബിസ്മില്ല എന്ന് പറഞ്ഞിരുന്ന അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തിരുന്ന സുദീർഘമായ സമുദ്രസഞ്ചാരത്തിനിടക്ക് വലിയ കാറ്റിലും കോളിലുംപെട്ട് കപ്പൽ തകരുമെന്ന ഘട്ടത്തിൽ അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നവരോടാണ് മുഹമ്മത് നബി (സ) പറഞ്ഞത് നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന മുഴുവൻ ആരാധ്യരേയും കയ്യൊഴിഞ്ഞില്ലെങ്കിൽ നിങ്ങൾ കാലാകാലം നരകത്തീയിൽ കത്തിയെരിയുമെന്ന്
അവർ ആരാധിച്ചിരുന്നവരിൽ ലാത്ത ഹജ്ജിന് വരുന്നവർക്ക് ഒരു തരം മധുര പാനീയം വിതരണം ചെയ്യുന്ന സ്വാലിഹായ ഒരാളായിരുന്നു അവർ പ്രാർത്ഥിച്ചത് അല്ലാഹുവിൻ്റെ പേരിൽ നിരവധി ത്യാഗം ചെയ്ത ഇബ്റാഹിം നബി (അ) യോടായിരുന്നു അവർ പ്രാർത്ഥിച്ചിരുന്നത് തൻ്റെപിതാവിൻ്റെ സ്വപ്ന സാക്ഷാൽക്കാരത്തിന് വേണ്ടി അറുക്കാൻ സ്വയംസന്നദ്ധനായി മണ്ണിൽ ചരിഞ്ഞ് കിടന്ന് തൻ്റെ കഴുത്ത് നീട്ടിക്കൊടുത്തേ ഇസ്മാഈൽ (അ) നോടായിരുന്നു
അത്തരം ജനതയെ അതിൽ നിന്നെല്ലാം ശുദ്ധീകരിച്ച് ഏകനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നവരും അവനെ മാത്രം ആരാധിക്കുന്നവരുമാക്കി
എന്നതാണ് തൗഹീദീ പ്രബോധനത്തിലൂടെ മുഹമ്മത് നബി (സ) ചെയ്തത്
അന്ന് എന്തെല്ലാം കാര്യങ്ങൾ ഒഴിവാക്കിയാണോ മുശ്രിക്കുകൾ മുസ്ലിംകളായി മാറിയത് അതേ കാര്യങ്ങളെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് ഇന്ന് മുസ്ലിം ഭൂരിപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത്
അല്ലാഹുവാണ് മുദബ്ബിറുൽ ആലമെന്നും അവനല്ലാത്ത മറ്റൊരാൾക്കും ലോകത്തിൻ്റെ സൃഷ്ടിപ്പിലോ സംരക്ഷണത്തിലോ യാതൊരു പങ്കുമില്ലെന്നും നാം നേരിടുന്ന നൻമയാകട്ടെ തിൻമയാകട്ടെ അതൊക്കെ അല്ലാഹുവിൽ നിന്നാണെന്നും നമുക്കൊരു നൻമയോ തിൻമയോ വരുത്താൻ ലോകരൊന്നാകെ പരിശ്രമിച്ചാലും സാധ്യമല്ലെന്നും വിശുദ്ധ ഖുർആൻ നിരവധിതവണ ആവർത്തിച്ചു പറയുമ്പോഴും നാം രക്ഷ തേടിപ്പോകുന്നന്നത് അല്ലാഹു അല്ലാത്തവരിലേക്ക്
ബദർയുദ്ധ ദിവസം അല്ലാഹുവിൻ്റെ റസൂൽ അല്ലാഹുവിനോടാണ് സഹായം തേടിയത് അല്ലാഹുവാണ് അവരെ വിജയിപ്പിച്ചത്
എന്നാൽ നാമിന്ന് അല്ലാഹുവിനെ ഒഴിവാക്കി ബദ്രീങ്ങളോടാണ് ദുആ ചെയ്യുന്നത് എന്തെങ്കിലും പ്രശ്നം നേരിട്ടാൽ ഉടൻ റസൂൽ (സ) നമസ്ക്കരിക്കുകയും സുജൂദിൽ കിടന്ന് ദീർഘമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യും നമ്മളോ റസൂലുല്ല (സ)യോട് ദുആ ചെയ്യും വിശുദ്ധ ഖുർആനിൽ പല നബിമാരുടേയും മഹാൻമാരുടേയും ദുആകൾ കാണാം അതിലൊന്ന് പോലും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചതായി കാണാൻ കഴിയില്ല ഹദീസുകളിലും രാവിലെ ഉണർന്നതു മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള ദുആകൾ പഠിപ്പിക്കുന്നുണ്ട് ഏതെങ്കിലും ഒന്ന് അല്ലാഹു അല്ലാത്തവരോട് നടത്തുന്നതായി നമസ്ക്കാരത്തിലോ അല്ലാതെയോ താങ്കൾ കണ്ടിട്ടുണ്ടോ
അത് കൊണ്ട് അറബി പഠിച്ച ആളാണെങ്കിൽ ഖുർആനും ഹദീസുകളും വെറുതെ വായിക്കുന്നതിനുപകരം അർത്ഥവും ആശയവും മനസ്സിലാക്കി വായിക്കുക അറബി അറിയില്ലെങ്കിൽ എല്ലാ വിഭാഗം ആളുകളും ഖുർആനും ഹദീസുകളും പരിഭാഷപ്പെടുത്തിയിട്ടുണ്ട് വായിച്ച് പഠിക്കുക എന്നിട്ട് ചിന്തിക്കുക മുഹമ്മത് നബി (സ) യും സഹാബത്തും ചെയ്ത കാര്യങ്ങളാണോ നമ്മളിന്ന് ദീനെന്ന പേരിൽ ചെയ്യുന്നതെന്ന് അവർ സ്വർഗ്ഗത്തിൽ പോകാൻ വേണ്ടി എന്തൊക്കെയാണ് ചെയ്തത് അത് തന്നെയാണോ ഞാനും നിങ്ങളും ചെയ്യുന്നതെന്ന് ശിർക്ക് ജീവിതത്തിൽ വന്നു പ്രായാൽ ശാശ്വത നരകമാണ് പ്രതിഫലം അല്ലാഹു കാക്കട്ടെ ശിർക്കല്ലാത്ത മറ്റേത് തെറ്റും അല്ലാഹു പൊറുത്ത് തന്നേക്കാം അല്ലാഹു ഒരിക്കലും പൊറുക്കില്ലെന്ന് പറഞ്ഞ ശിർക്കിനെക്കുറിച്ച് പഠിക്കാൻ തൗഹീദ് പഠിക്കുക അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയോ വഴിപാടോ നേർച്ചയോ സഹായ തേട്ടമോ സത്യം ചെയ്യലോ മറഞ്ഞ കാര്യം അറിയുമെന്ന് വിശ്വസിക്കലോ അദൃശ്യമായനിലയിൽ സഹായിക്കുമെന്ന് വിചാരിക്കലോ എല്ലാം ശിർക്കായിത്തീരും നൂല് ഉറുക്ക് ഏലസ്സ് എണ്ണ വെള്ളം ഇവയൊക്കെ ശിർക്കിൻ്റെ വിവിധ ഇനങ്ങളിൽ പെടും
നബി (സ )പ്രഠിപ്പിച്ചതൗഹീദിൽ ഇവയൊന്നുമില്ല ഉണ്ടെങ്കിൽ താങ്കളതൊന്ന് കാണിച്ച് തന്നാൽ വലിയ ഉപകാരമായിരിക്കും യഥാർത്ഥ ദീനനുസരിച്ച് ജീവിച്ച് ഈ മാനോട് കൂടി മരിച്ച് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@@rasheedk3473ഉയർത്തിയ ഖബറുകൾ പൊളിക്കുന്നത് ഐ എസിൻ്റെ പണിയാണെങ്കിൽ ആ പണി ആദ്യം ചെയ്തത് മുഹമ്മത് നബി (സ) യാണ് അദ്ധേഹം അലി (റ) യെ വിളിച്ചു കൊണ്ട് പറയുകയാണ് ഉയർന്നു നിൽക്കുന്ന മുഴുവൻ ഖബറുകളും തട്ടിനിരപ്പാക്കാൻ അത് അറിഞ്ഞത് കൊണ്ട് തന്നെ ആദ്യ നൂറ്റാണ്ടുകളിലൊന്നും ഒരു ഖബറും കെട്ടിപ്പൊക്കിയിരുന്നില്ല പിൽക്കാലക്കാരാണ് ഈ ദുരാചാരം മതത്തിലേക്ക് കൊണ്ടുവന്നത് അത് കൊണ്ട് റസൂലിൻ്റെ കൽപന സ്വീകരിക്കുന്നവരൊക്കെ ഇപ്പോഴും അപ്രകാരം ചെയ്യുന്നു എന്നാൽ അല്ലാഹുവിനേയും റസൂലിനേയും ധിക്കരിക്കുന്നവർ ഇന്നും ഖബർ കെട്ടിപ്പൊക്കുകയും അവിടെ പട്ട് കൊണ്ട് മൂടുകയും വിളക്ക് കത്തിക്കുകയും അതിനെ ത്വവാഫ് ചെയ്യുകയും സുജൂദ് ചെയ്യുകയും ചെയ്യുന്നു മുഹമ്മത് നബി (സ) ഇപ്രകാരം ചെയ്തതിനോ ചെയ്യാൻ കൽപിച്ചതിനോ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അതൊന്ന് എന്നെ അറിയിക്കണം
ولقد أفتى جماعة من علماء الشافعي بهدم القبة المقبرة أمامنا الشافعي وان صرف عليها الوف من الدنانير
ഖറാഫ
🤲🤲🤲🤲🤲