പെൺകുട്ടി തനിക്ക് സംഭവിച്ചത് വെളിപ്പെടുത്തുന്നു |MADAVANA CHURCH|EUCHARISTIC MIRACLE|GOODNESS TV

Поділитися
Вставка
  • Опубліковано 9 вер 2024
  • എറണാകുളം മാടവന പള്ളിയിലെ അത്ഭുതം
    പെൺകുട്ടി തനിക്ക് സംഭവിച്ചത് വെളിപ്പെടുത്തുന്നു...|JESUS|EUCHARISTIC MIRACLE | HOLY MASS|GOODNESS TV
    #goodnesstv #catholic #church #miracle #eucharistic
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 1,9 тис.

  • @binujohn111
    @binujohn111 Місяць тому +678

    തെരഞ്ഞെടുക്കപ്പെട്ട ജനമേ ആഹ്ലാദിപ്പിൻ നമ്മുടെ കർത്താവായ ഈശോമിശിഹാ നമ്മോടു കൂടെയെന്ന് ഉറപ്പ് ❤

    • @selectedoneeverlasting814
      @selectedoneeverlasting814 Місяць тому +5

      കൂടെയുണ്ടോ അതോ ഓസ്തിയിൽ വച്ചു സക്രാരിയിൽ അടച്ചു വച്ചിരിക്കയാണോ എന്ന് ചിന്ദിക്കേണ്ടിയിരിക്കുന്നു.

    • @anujose8554
      @anujose8554 Місяць тому +7

      ​@selectedoneeverlasting814 Era of Atheist ,Non believers, and Non catholic is finish. Ini its is Your opportunity to come back to Jesus & Catholic belief

    • @anujose8554
      @anujose8554 Місяць тому

      ​@@selectedoneeverlasting814angane chyyanael ithreyum naalum kathirikkanamayirunno?

    • @pravinj7061
      @pravinj7061 Місяць тому

      This sign indicates the end of the world as our lord Jesus Christ is returning back. The RAPTURE. Amen🙏🙏

    • @Jyothy0583Jyo-gb3nb
      @Jyothy0583Jyo-gb3nb 29 днів тому

      AMEN ❤

  • @user-lr2ng6gi9z
    @user-lr2ng6gi9z Місяць тому +95

    ഈശോയെ യോഗ്യതയില്ലാതെ വിശുദ്ധ കുർബാനയിൽ ഞങ്ങൾ എത്രയോ പങ്കെടുത്ത സ്വീകരിച്ചിട്ടുണ്ട് ഞങ്ങളോട് ക്ഷമിച്ചു ഞങ്ങളെ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു

  • @jaisygeorge8019
    @jaisygeorge8019 Місяць тому +506

    ഞാൻ ഈ സംഭവം നേരിട്ടു കണ്ടതാണ്. ഇന്നത്തെ ഈ കാലഘട്ടത്തിൽ നമ്മുടെ കണ്ണുകൾക്ക് ഇങ്ങനൊരു അത്ഭുതം കാണിച്ചു തന്നതിനു ദൈവത്തിനു നൂറ് നന്ദി ഇതു നേരിട്ടുകണ്ട കുറെ ചെറുപ്പക്കാർ അവർ കൂടു തൽ ദൈവത്തോടു അടുത്തു എന്നു പറഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി.

    • @sv8394
      @sv8394 Місяць тому +44

      നിങൾ എന്നെ കണ്ടത് കൊണ്ട് വിശ്വസിച്ചു.കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ.

    • @DJ_VLOG_7
      @DJ_VLOG_7 Місяць тому +5

      Amen

    • @sunuthomas5503
      @sunuthomas5503 Місяць тому +3

      Amen

    • @diya5765
      @diya5765 Місяць тому +3

      Amen

    • @donageo8010
      @donageo8010 Місяць тому +4

      Our God's second coming is near...he is showing all evidence...
      War and human sufferings have reached the core..
      Oh God please save 😮us😂😮
      .

  • @elsammaantony6777
    @elsammaantony6777 Місяць тому +76

    ഈശോയെ,, ഈ ദിവ്യകാരുണ്യ അത്ഭുതത്തിലൂടെ എല്ലാ മക്കൾക്കും കൂടുതൽ വിശ്വാസത്തിൽ വളരുവാനുള്ള കൃപ നൽകണമെന്നും ഈ എളിയവളായ എന്റെ കുടുംബത്തിൽ പരിശുദ്ധാത്മാവിനാൽ നിറയുവാനും അപേക്ഷിക്കുന്നു🙏🙏🙏🙏🙏

  • @JMJ.amen.
    @JMJ.amen. Місяць тому +280

    " പരിശുദ്ധദിവ്യകാരുണ്യ ഈശോയ്ക്ക് " എന്നേയ്ക്കും ആരാധന,നന്ദി,സ്തുതി,സ്തോത്രം.
    ആവേമരിയ.
    ആമ്മേൻ.

    • @johndiaz4205
      @johndiaz4205 Місяць тому +1

      May God bless you and your family.

    • @m.cherian258
      @m.cherian258 Місяць тому +2

      പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് ...

    • @shantypk5324
      @shantypk5324 Місяць тому

      🙏🙏🙏🙏

  • @rosemary-mq6uq
    @rosemary-mq6uq Місяць тому +138

    എൻ്റെ ഈശോയെ ഞാനും ഭർത്താവും മക്കളും മരുമക്കളും തലമുറകൾ മുഴുവനും യേശുവിന് ഒന്നാം സ്ഥാനം കൊടുത്ത് ഞങ്ങളായിരിക്കുന്ന അവസ്ഥയിൽ യേശുവിനെ പ്രഘോഷിക്കുന്ന അനുഗ്രഹിക്കപ്പെട്ട ജനതയാക്കണമേ. ഒരാളുപോലും കർത്താവിൽ നിന്നകലാതെ തിരുരക്ത സംരക്ഷണ കോട്ടയിൽ ഞങ്ങളെ നിർത്തണമേ ഈശോയെ

  • @beenaroy6005
    @beenaroy6005 Місяць тому +506

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്കു എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടാവട്ടെ🙏🙏
    ജീവനുള്ള യേശു ഇപ്പോഴും നമ്മുടെ കൂടെ ജീവിക്കുന്നു

  • @user-lj6re2jn6b
    @user-lj6re2jn6b Місяць тому +56

    ഈശോയേ എന്റെ മക്കൾ ജീവിതത്തിൽ ഈശോയ്ക്ക് ഒന്നാം സ്ഥാനം നൽകാൻ ഞാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏

  • @shibisunil2940
    @shibisunil2940 Місяць тому +141

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ

  • @user-mx4fq7bx9c
    @user-mx4fq7bx9c Місяць тому +26

    എൻ്റെ യേശുവേ പാപികളായ ഞങ്ങളെ ഇത്രയധികം അങ്ങു സ്നേഹിക്കുന്നുവല്ലോ. നാഥാ അങ്ങു ഞങ്ങളിൽ ഇന്നും ജീവിക്കുന്നതിന് അങ്ങേക്കു നന്ദി. പരിശുദ്ധ പരമദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @anjuantony4398
    @anjuantony4398 Місяць тому +667

    പരിശുദ്ധ കുർബാനയിൽ സത്യമായി എഴുന്നള്ളിയിരിക്കുന്ന ഈശോയെ ഞാനങ്ങയിൽ ശരണപ്പെടുന്നു.. 🙏🏻❤

  • @LillyAnto
    @LillyAnto Місяць тому +19

    ❤എന്റെ ഈശോ നീ ഇന്നും ജീവിക്കുന്നു ദിവസം മുഴുവൻ ജാൻ നിന്നെ ആരാധിക്കുന്നു ആമേൻ 💐❤️

  • @joyaljoseph2100
    @joyaljoseph2100 Місяць тому +365

    തോമശ്ലീഹാ ഈശോയെ തൊട്ട് അറിഞ്ഞ് വിശ്വസിച്ചത് പോലെയുള്ള ഭാഗ്യം മോൾക്കും കിട്ടി ❤ ആമേൻ.

    • @amo7348
      @amo7348 Місяць тому +3

      aa oru appam maathramalla esho , ellavarum sweekarikkunnundallo

    • @joyaljoseph2100
      @joyaljoseph2100 Місяць тому

      @@amo7348 സഹോദര ചിന്തിക്കൂ... എല്ലാവരും ഇടയിൽ ഈ അത്ഭുതം നടന്നില്ലല്ലോ ❤️

    • @lisykuruvila2351
      @lisykuruvila2351 Місяць тому

      🙏

    • @ancymathew3621
      @ancymathew3621 Місяць тому

      Q7u.❤​@@amo7348

    • @ajalbiju4687
      @ajalbiju4687 Місяць тому +1

      Ella osthiyilum aaa eesho nd

  • @jancyphilip8626
    @jancyphilip8626 Місяць тому +11

    മോളെ, മോൾക്ക്‌ കിട്ടിയ ഈ അനുഭവം എല്ലാ കൊച്ചുമക്കൾക്കും ഒരു വിശ്വാസം നിറഞ്ഞ പാതയിൽ വരാൻ ഇടയാകണം മോളെ കണ്ടും കേട്ട് ഒത്തിരി കുഞ്ഞുങ്ങൾ നന്നാകും 🙏🏻🙏🏻🙏🏻🙏🏻

  • @njx2521
    @njx2521 Місяць тому +246

    ദൈവമേ ഈ പാപിയോട് ക്ഷമിക്കണമേ. ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ. 🙏🙏🙏

  • @stephynibinkoola9897
    @stephynibinkoola9897 Місяць тому +13

    നിത്യസ്തുതിക്കു യോഗ്യമായ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @AnittaAneesh-zd6st
    @AnittaAneesh-zd6st Місяць тому +140

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്...
    എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ❣️

  • @healthiswealth3705
    @healthiswealth3705 Місяць тому +33

    പരിശുദ്ധ കുർബാന യിൽ അശ്രദ്ധമായി ചിലവഴിച്ച നിമിഷങ്ങൾ ഓർത്തു മനസാ ദുഖിക്കുന്നു. ഇന്നും ഈ ശോ സത്യമായും ജീവിക്കുന്നു 🙏

  • @SELBINMICHAEL
    @SELBINMICHAEL Місяць тому +327

    എന്റെ ഈശോയെ നീ ഇന്നും ജീവിക്കുന്നു.. അത് തിരിച്ചറിയാനുള്ള വിവേകം എല്ലാ മക്കൾക്കും നൽകണമേ... ഈശോയെ.... 🙏🙏🙏🙏പാപിയായ ഞങ്ങളുടേമേലും.. ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ.. 🙏🙏🙏

  • @jincybiju1801
    @jincybiju1801 Місяць тому +49

    ഈശോ മോളിലൂടെ ഈ ലോകത്തോട് എന്തോ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു അതിനു വേണ്ടി തിരഞ്ഞെടുത്ത ഈ കുടുംബത്തെ ദൈവമേ അങ്ങേ തിരുകരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @sherly_j
    @sherly_j Місяць тому +119

    ഇതിൽ കൂടുതൽ എന്ത് സ്ഥിരീ കരിക്കാൻ? മോൾ എന്ത് ഭാഗ്യം ചെയ്ത കുട്ടി.എൻ്റെ പൊന്നു ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു.❤❤❤❤❤❤

    • @JGeorge_c
      @JGeorge_c Місяць тому +3

      😂 ithoke engane sadikunu

    • @anitsaji1656
      @anitsaji1656 Місяць тому

      ​@@JGeorge_cഒന്ന് ബൈബിൾ വായിച്ചാൽ മതി ഭാഗ്യം ഉണ്ടെങ്കിൽ നിനക്ക് സാധിക്കും

    • @sanjoe7265
      @sanjoe7265 29 днів тому

      Vatican ithu miracle aanennu officially confirm cheyyanam..

  • @lissydominic1473
    @lissydominic1473 Місяць тому +10

    എൻ്റെ ഈശോയെ എറണാകുളത്തെ കുർബാന തർക്കം മാറ്റി ഞങ്ങൾക്ക് വിശുദ്ധ കുർബാന എന്നും അർപ്പിക്കാൻ ഇടയാക്കണമേ ആമേൻ

  • @mollyjames3673
    @mollyjames3673 Місяць тому +109

    ഈശൊയേ ഞങ്ങളുടെ കുടുംബത്തെയും, ലോകം മുഴുനെയും അനുഗ്രഹിക്കണമേ. 🙏🔥🌹

  • @jijujijukj9007
    @jijujijukj9007 Місяць тому +16

    🌹❤️🌹ദിവൃസക്രാരിയിൽ ഏകനായി വാഴുന്ന ഈശോയെ ദിവ്യകാരുണ്യനാഥാ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു❤️❤️❤️

  • @JessyJosejessy-qc4eb
    @JessyJosejessy-qc4eb Місяць тому +132

    എന്റെ ഈ ശോയെ ഞങ്ങളെ ഈ കേരളത്തെ മുല്ലപ്പെരിയാർ ദുരന്തത്തിൽ നിന്നും എല്ലാവരേയും കാത്തു കൊളളണമേ ആമേൻ

  • @silvyxavier604
    @silvyxavier604 Місяць тому +8

    ദിവ്യകാരുണ്യ ഈശോയെ
    അങ്ങയുടെ ഈ അൽഭുതത്തിൽ
    ഞാൻ വിശ്വസി ക്കുന്നു
    എന്റെ പേരക്കുട്ടി
    നന്നായി പഠിക്കുവാനും
    എഴുതുവാൻ സഹായിക്കണമെ
    സമാധാനവും നൽകണമെ

  • @FM-jy7sm
    @FM-jy7sm Місяць тому +176

    യേശു പറഞ്ഞു ഇതെൻ്റെ ശരീരമാകുന്നു ജീവനുള്ള അപ്പമാകുന്നു. യേശുവേ നന്ദി ജനങ്ങളുടെ മാനസാന്തരം ദൈവം ആഗ്രഹിക്കുന്നു.

  • @sherinjose2033
    @sherinjose2033 Місяць тому +12

    ആഗ്ന നീ ദൈവം തിരഞ്ഞെടുത്ത ഒരു കുഞ്ഞു മകളാണ് .ധൈര്യം ആയിരിക്കണം. ആരെങ്കിലും കുത്തുവാക്കുകൾ പറഞ്ഞാലും സങ്കടപ്പെടരുത്. ദൈവം നിന്നോട് കൂടെയുണ്ട്. ദൈവത്തിൻറെ തെരഞ്ഞെടുപ്പും പദ്ധതികളും മനുഷ്യ ചിന്തകൾക്ക് മനസ്സിലാക്കാൻ പറ്റാത്ത അത്രയും നിഗൂഢമാണ് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ Agnaയും കുടുംബവും സംരക്ഷിക്കപ്പെട്ടു മാറാകട്ടെ. എനിക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണമേ.

  • @mollyjames3673
    @mollyjames3673 Місяць тому +52

    🔥എന്നോടുള്ള
    സ്നേഹത്തെപ്രതി വിശുദ്ധ.
    കുർബ്ബാനയിൽഎഴുന്നള്ളിയിരിക്കുന്നഈശോയുടെ ദിവ്യ ഹൃദയമേ അങ്ങേ ഞാൻ
    ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു.🙏💔🔥
    ഹല്ലേലുയ, ആമേൻ.

  • @maryjoseph3846
    @maryjoseph3846 Місяць тому +19

    എൻറെ കർത്താവേ എൻ്റെ ദൈവമേ അന്നും ഇന്നും എന്നും ജീവിക്കുന്ന യേശുവിന് സ്തുതി ആരാധന ഉണ്ടാവട്ടെ ഹൃദയ വിചാരങ്ങൾ മനസ്സിലാക്കുന്ന കർത്താവിന് നന്ദി

  • @JessyJosejessy-qc4eb
    @JessyJosejessy-qc4eb Місяць тому +77

    എന്റെ ഈശോയെ ഈ വാർത്തയുടെ മേൽ നെഗറ്റീവ് പറയുന്നവരുടെ മേൽ കരുണയായിരിക്കണമെ ക്ഷമിക്കണമെ

  • @sajikumar8110
    @sajikumar8110 Місяць тому +9

    എന്റെ ഈശോയെ ഞാൻ അങ്ങിൽ വിശ്വാസിക്കുന്നു, സ്നേഹിക്കുന്നു. അങ്ങിൽ വിശ്വസിക്കാത്തവർക്കും അങ്ങയെ സ്നഹിക്കാത്തവർക്കും വേണ്ടി കൂടിയും ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയിൽ വിശ്വസിക്കുന്നു. ത്രിയേക ദൈവമേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പികേണമേ.

  • @indiranair5037
    @indiranair5037 Місяць тому +97

    ഈശോയെ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു എൻ്റെ കുടുംബത്തെ രക്ഷിക്കണേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ

    • @bijugeorge3714
      @bijugeorge3714 Місяць тому +5

      യേശു അപ്പാ ആ മകനെ നിന്റെ തിരു രക്തത്താൽ കഴുകി അങ്ങയുടെ കുഞാക്കി അവനെ മാറ്റണേ.

  • @josephpmjosephjosu7584
    @josephpmjosephjosu7584 Місяць тому +19

    ലോക അവസാനം വരെ ഞാൻ നിൻ്റെ കൂടെ ഉണ്ടായിരിക്കും എന്നു അരുളി ചെയ്ത ഈശോയെ അങ്ങ് സത്യമായും സ്ക്രാരിയിൽ ജീവിക്കുന്നു

  • @user-tb3jd3ip6j
    @user-tb3jd3ip6j Місяць тому +199

    ദൈവമേ ഞാൻ അംഗയിൽ വിശ്വസിക്കുന്നു എന്റെ വീട്ടിലെ എല്ലാവരെയും ദിവ്യകാരുണ്യം സ്വീകരിക്കാൻ വിശുദ്ധീകരിച്ചു യോഗ്യരക്കണേ, നെഗറ്റീവ് ചിന്ത ഉള്ളവരെ പ്രത്യേകമായി അനുഗ്രഹിക്കേണമേ, 🙏ആമ്മേൻ ആവേ മരിയ

    • @paulpx1842
      @paulpx1842 Місяць тому +6

      പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യത്തിന് എന്നേരവും ആരാത്ഥനയും സുതിയും ഉണ്ടായിരുയിരിക്കട്ടെ ആമ്മേൻ

    • @bencymathew9040
      @bencymathew9040 Місяць тому +2

      Praise the lord 🙏

    • @soumyassundar7550
      @soumyassundar7550 Місяць тому +1

      ആമേൻ 🙏🙏🙏🙏

    • @anniedias7719
      @anniedias7719 Місяць тому

      Praise you jesus❤❤

    • @michaelpt9159
      @michaelpt9159 Місяць тому +1

      Praise the Lord

  • @aiswaryaann3848
    @aiswaryaann3848 27 днів тому +2

    ഇന്നും ജീവിക്കുന്ന എന്റെ ഈശോയെ എത്ര അടയാളങ്ങളും അത്ഭുത ങ്ങളും അവിടന്ന് വെളിപ്പെടിത്തിയിട്ടും അങ്ങയെ കൂടുതൽ അറിയുവാനും വിശ്വ സിക്കാനും സാധിക്കാത്തവരോട് കർത്താവേ അവിടന്ന് കരുണയായിരിക്കണമേ

  • @ceenasodaram6493
    @ceenasodaram6493 Місяць тому +217

    കുർബാന തർക്കങ്ങൾ അവസാനിപ്പിക്കുക, ഈശോ ഒത്തിരി വേദനിക്കുന്നു 😢

    • @StephenThomas-j2s
      @StephenThomas-j2s Місяць тому +9

      വിശുദ്ധിയോടെസ്വീകരിക്കുക🙏

    • @beenapeter8887
      @beenapeter8887 Місяць тому +2

      അതെ

    • @diya5765
      @diya5765 Місяць тому

      Correct❤

    • @manjuvarkey3238
      @manjuvarkey3238 Місяць тому

      Eshoyum mathavum othri vedhanichu karayunu ..

    • @StephenThomas-j2s
      @StephenThomas-j2s Місяць тому

      @@manjuvarkey3238 ഈശോയും മാതാവും വേദനിക്കുന്നു കേരളത്തിലെ കത്തോലിക്ക തിരുസഭ ഇത്രയും കാലമായിട്ടും സത്യങ്ങൾ പ്രഘോഷിക്കാത്തതിൽ… കരിസ്മറ്റിക്കിൽ കുടുങ്ങി കിടക്കുന്ന സമൂഹത്തിന് സത്യസഭയുടെ വെളിച്ചം വീശിയാലും അറിയില്ല.

  • @harisongeorge7090
    @harisongeorge7090 Місяць тому +5

    എന്റെ പിതാവേ ഈ മകളെ ഉപയോഗിച്ചതുപോലെ ഞങ്ങളെ ഓരോരുത്തവരെയും തിരഞ്ഞെടുക്കണമേ

  • @BeenaSeb
    @BeenaSeb Місяць тому +6

    ഈശോ ഇന്നും ജീവിക്കുന്നു മനുഷ്യനായി നമ്മോടുകൂടെ enthoralbhatham എല്ലാവരുടെയും വിശ്വാസം വർത്തിപ്പിക്കണമേ ഈശോയെ 🙏🙏🙏🙏

  • @lizatomas8296
    @lizatomas8296 Місяць тому +60

    ഈശോയെ നന്ദി, ഈശോയെ സ്തോത്രം . ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു, സ്തോത്രം ചെയ്യുന്നു.🙏🙏🙏🙏🙏🙏🙏

  • @ansonbk58
    @ansonbk58 Місяць тому +15

    പരിശുദ്ധ കുർബാനയിൽ സത്യമായും എഴുന്നള്ളിയിരിക്കുന്ന ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് എഴുന്നള്ളിവരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsammakurian4057
    @elsammakurian4057 Місяць тому +39

    ദൈവത്തെ മറന്ന് ജീവിക്കുന്നവർ, അവഹേളിച്ചു പറയുന്നവർ.. തിരിച്ചറിയാതെ പോകുന്ന സത്യം.. സ്വയം ബലിയായി തീർന്നവൻ ദൈവത്തിന്റെ കൃപ വീണ്ടും വെളിപ്പെടുത്തുന്നു. 🙏🏻🙏🏻🙏🏻 ആമ്മേൻ.... ആമ്മേൻ ആമ്മേൻ

  • @sudhabaiju6271
    @sudhabaiju6271 29 днів тому +5

    എന്റെ കുഞ്ഞേ.... നീ ഈ ഭൂമിയിൽഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യം ലഭിച്ചവൾ ആകുന്നു......,ഇനി ഒരു സെക്കന്റ്‌ പോലും... കളയാനില്ല ഇത്രെയും വലിയ സാക്ഷ്യം മറ്റാർക്കും പറയാനുമില്ല... നാവിൽ ഈ ശ്ശോ യേ രുചിച്ചവൾ ആകുന്നു..... സ്വർഗ്ഗം ആണ് മോളെ തിരഞ്ഞെടുത്തത് അതിന്റെ സത്യം അറിയുവാൻ ഇടവരട്ടെ... മോളുടെ സംസാരത്തിൽ ആ ഊർജം കാണുവാൻ കഴിഞ്ഞില്ല,,, അതേ കുറിച് അറിവ് ദൈവം തന്നിട്ടുണ്ടാവില്ല... അതാണ്... ഒരു സാധാരണ സംഭവം പോലെ... പറഞ്ഞത്.... ഒരു അവാർഡ് കിട്ടിയാൽപോലും ഹൃദയം തുള്ളിതുടിക്കും... ഇത്‌ എന്താണെന്നറിയില്ല മനസ്സിലാക്കി കൊടുക്കാത്തത് കൊണ്ട് തന്നെ യാണ്..., വേഗം ആ അത്യുന്നതൻ നിന്റെ നാവിൽ വന്നു നിറഞ്ഞത് എന്തിനെന്നോ എന്ന് ആർക്കും മനസ്സിലാകാത്ത എന്താ....?? 🤔

  • @mathewkv1993
    @mathewkv1993 Місяць тому +85

    എന്റെ ഈശ്ശോയെ അവിടുത്തെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിപ്പിച്ചു ഉറപ്പിക്കണമേ 🙏🙏🙏

  • @user-vp2ro9lu5c
    @user-vp2ro9lu5c Місяць тому +8

    ഈശോ മിശിഹായ്ക്കു സ്തുതി മാടവന പള്ളിയിലെ തിരുഹൃദയം പ്രത്യക്ഷപ്പെട്ട ആ മകളുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ട ഈശോയെ എന്റെ കുടുംബത്തിലെ എന്റെ മാമന്റെ മനോ വിഭ്രാന്തി. പേടി. തൊണ്ടയിൽ നിന്ന് എത നേരവും ഒരു ഒച്ച. എന്ത് കണ്ടാലും സംശയം എന്റെ മാമനെ ഈ വേദനയിൽ നിന്ന് സുഖപ്പെടുത്തി തരേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മറ്റിതരണേ എന്റെ മക്കളെ പഠനത്തിലും കലാകായിക മത്‌സരങ്ങളിൽ വിജയിക്കാനും വിജയിക്കാനും അവർക്ക് നേർ വഴി കാട്ടി കൊടുക്കേണമേ എന്റെ കുടുംബത്തിന് സമാധാനം തന്ന് ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ട മേ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകയ്യും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏 ആമേൻ'
    😊😊😊

  • @BBLOGpvt
    @BBLOGpvt Місяць тому +94

    മോളെ എല്ലാ മദ്യ പാനികളുടെ മദ്യ പാനം നിർത്താൻ വേണ്ടി പ്രാത്ഥിക്കണമേ

    • @tp8375
      @tp8375 Місяць тому

      നിങ്ങൾ വെറും മന്ദബുദ്ധി

  • @sheebayesudas4642
    @sheebayesudas4642 Місяць тому +5

    ഇത് സത്യം തന്നെ പരിശുദ്ധ അമ്മയുടെ കണ്ണിൽ നിന്നും വരെ രക്തം വരുന്നതാ കുട്ടി കണ്ടു ഇത് സത്യം സത്യം തന്നെ ഇനിയും പ്രകൃതിദുരന്തങ്ങൾ വരാനിരിക്കുന്നു എന്ന സൂചനയാണോ, എന്തോ വലിയ കാര്യം സംഭവിക്കാനിരിക്കുന്നു ഈശോയെ കാത്തോളണമേ 🙏

  • @SjSyamlal
    @SjSyamlal Місяць тому +33

    പരിശുദ്ധ പരമ ദിവ്യകാരുണ്യതിനു എന്നേരവും ആരാധനയും,സ്തുതിയും പുകയ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ

  • @littyshaji9414
    @littyshaji9414 Місяць тому +8

    യേശുവേ ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിക്കുന്നു 🙏🙏🙏ഞങ്ങളോട് കരുണ തോന്നേണ്മേ 🙏🙏🙏

  • @SB-mp5jb
    @SB-mp5jb Місяць тому +217

    മോളുടെ മുഖത്ത് നല്ല ഭയമുണ്ടല്ലോ... 🙏എന്തിനാണ് mole ഭയപ്പെടുന്നത്... ഇത് എല്ലാവർക്കും കിട്ടുന്ന അനുഭവം അല്ല... 🙏മോളിലൂടെ ഇന്നും ജീവിക്കുന്ന ഈശോയെ ലോകത്തിന് കാട്ടികൊടുക്കുന്നതിനാണ്... 🙏♥️♥️♥️🙏 പേടിക്കേണ്ട... 🙏ഈശോയുടെ തിരിഹൃദയമേ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു... എന്ന് പറഞ്ഞു കൊണ്ടിരിക്കുക.🙏 🌹🙏

    • @Inkzoi
      @Inkzoi Місяць тому

      പേടിയുണ്ടാകും വിശ്വാസികളെ പറ്റിക്കുന്നത് കൊണ്ട്, ഇനി പേടി കാണില്ല കാരണം ശീലമായിരിക്കുന്നു

    • @SunilRaj-ic6cy
      @SunilRaj-ic6cy Місяць тому

      ❤🙏

    • @naturewarriors7698
      @naturewarriors7698 Місяць тому

      ❤❤❤

    • @lifeinamerica8150
      @lifeinamerica8150 29 днів тому

      ❤❤❤

  • @ReenaChacko-fd6ox
    @ReenaChacko-fd6ox 27 днів тому +2

    My Lord.. My God..🙏🙏🙏🙏❤️❤️❤️❤️

  • @antonykd7756
    @antonykd7756 Місяць тому +50

    ഈശോയെ 🙏🙏🙏 നന്ദി.. നീ ഞങ്ങളിൽ പരിശുദ്ധ കുർബാന വഴി ഓരോ കുർബാനയിലിംഈശോ നമ്മുടെ ഉള്ളിൽ വരുന്നു എന്ന വിശ്വാസം വാർഡിപ്പിക്കുന്നതിനും.. ഇനിയുള്ള എല്ലാ കുർബാനകളിലും കൂടുതൽ ദൈവ ഭക്തിയോടെ ഉൾകൊള്ളാൻ അറിയിപ്പ് തന്നതിന് നന്ദി 🙏🙏🙏

    • @vithinsabu6494
      @vithinsabu6494 Місяць тому +2

      Pareshudha parama dhevya karunyathenu sthudeyem pughezhchayum undayekatta amman

    • @tjkarimpanal8554
      @tjkarimpanal8554 Місяць тому +2

      നന്ദി ഈ ശോയേ നന്ദി സർവലോക സൃഷ്ടാവേ നന്ദി. ജീവൻ്റെ ജീവനെ നന്ദി സ്തുതി ആരാധന

  • @seenac490
    @seenac490 Місяць тому +20

    ഈശോ ഇന്നും ജീവിക്കുന്നു എന്നതിൻ്റെ അടയാളം ഈശോ കാണിച്ച് ഈശോയെ നന്ദി സ്തുതി ആരാധന❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Місяць тому +42

    പരിശുദ്ധ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധന യും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @marymathew6478
    @marymathew6478 Місяць тому +2

    എൻ്റെ ഈശോയെ നന്ദി വിശുദ്ധ കുർബാനയെ നിന്ദിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടസഹോദരങ്ങളോട് ക്ഷമിക്കണമേ യേശുവേ ഇന്നും അങ്ങ് ഞങ്ങളിൽ വസിക്കുന്നു ദിവ്യകാരുണ്യ നാഥാ ആരാധന,ആരാധനാ ആരധനാ സ തു തി

  • @aljoantony4183
    @aljoantony4183 Місяць тому +79

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും അരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ....ആമ്മേൻ

  • @sebastianvsscaria2729
    @sebastianvsscaria2729 Місяць тому +11

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏♥🙏

  • @achusibachu8749
    @achusibachu8749 Місяць тому +122

    യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ യേശു പറഞ്ഞു ഞാനാകുന്ന ജീവന്റെ അപ്പം എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല അതിനാൽ ദേവാലയത്തിൽ പോകുന്ന എല്ലാവരും വിശുദ്ധ കുർബാന സ്വീകരിക്കുക യേശുവിന്റെ ജീവൻ നമ്മളിലേക്ക് കടന്നു വരട്ടെ ആമേൻ

    • @user-md7xk8ed1x
      @user-md7xk8ed1x Місяць тому +2

      Jevan nallkunnthum jeveykunnthu Maya veshuda qurbana. Veshudeyodum vadeypodum kollukaa

  • @christinaxavier2384
    @christinaxavier2384 Місяць тому +5

    എന്റെ യേശുവേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിച്ചതിന് നന്ദി... എന്റെ മകൻ നേരിട്ട് ഈ അത്ഭുതം കണ്ടു.. വീഡിയോ എടുത്തു ഞങ്ങളെ കാണിക്കുകയും ചെയ്തു. മോൻ കൂട്ടുകാർക്കും share ചെയ്തു... എന്റെ പ്രാർത്ഥനയും അതായിരുന്നു എന്റെ കുട്ടികൾ യേശുവിനെ അറിഞ്ഞു സ്നേഹിച്ചു ജീവിക്കണം എന്ന്.

  • @user-ew6ix5vl3c
    @user-ew6ix5vl3c Місяць тому +47

    എന്റെ ഈശോയെ എന്റെ കുടുംബത്തെ കാക്കണേ. എന്റെ പൊന്നുമോളെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ദൈവം നിന്നിലൂടെ വലിയ അത്ഭുതങ്ങൾ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛനോടും എന്റെ വിഷയം പറഞ്ഞു പ്രാർത്ഥിക്കണേ.എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് കാഴ്ച്ച നൽകുന്ന ഞരമ്പുകൾക്ക് asperjillos എന്ന fungus ബാധിച്ചത്തിനെ എന്റെ ഭർത്താവിന്റ ഇടത്തെ കണ്ണിൽ കാഴ്ച്ച പൂർണ്ണമായി നഷ്ടപ്പെട്ടു.അതു തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ. ആമേൻ

  • @bibiljohn
    @bibiljohn Місяць тому +3

    💖ദിവ്യ കാരുണ്യ ഈശോയിക്ക് ഇന്നും എന്നേരവും ആരാധനയും സ്തുതീയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ!! 💖🙏🏻

  • @annammaantony5782
    @annammaantony5782 Місяць тому +71

    ആമേൻ ഈശോയെ ആരാധന, സ്തുതി, മഹത്വം

  • @jomyjohnjohn7666
    @jomyjohnjohn7666 Місяць тому +4

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എനിക്ക് രോഗമുക്തി നല്കണമേ 🙏ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @FirosFiru-ug1it
    @FirosFiru-ug1it Місяць тому +33

    മോൾക്കും കുടുംബത്തിനും പ്രാർത്ഥിക്കുന്നു!! എല്ലാവർക്കും അവിടുന്ന് കാവൽ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤

    • @user-wm4jp2lo3l
      @user-wm4jp2lo3l Місяць тому

    • @ConfusedIguana-eo4rc
      @ConfusedIguana-eo4rc Місяць тому

      Mole....orikkalum pedikkaruthe....ith maha albhutham thanne aanu...isho iniyum kunjilude albhuthaggal kaanikkum...Parisudha qurbanayil sredhayode irikkuka..ini kunjinod isho samasarikkum...orikkalum pedikkaruthe...isho parayunna karyaggal ezhuthi vaikkane...

    • @senlalts1335
      @senlalts1335 Місяць тому

      *

  • @penimolkb7643
    @penimolkb7643 28 днів тому +1

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ 🙏🏻🙏🏻🙏🏻❤️എന്റെ ഈശോ സത്യമായും ജീവിക്കുന്നു. ❤️

  • @PhiliphJoseph-e9o
    @PhiliphJoseph-e9o 27 днів тому +1

    അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ ഭവനങ്ങളിലേക്ക് അയയ്ക്കണമേ ആമ്മേൻഈശോയെ നന്ദി അങ്ങേയ്ക്കു ആരാധന🙏

  • @kookiezworld
    @kookiezworld Місяць тому +95

    ഈശോയെ നന്നി എന്റെ ഈശോയെ ഞാൻ അറിഞ്ഞോ അറിയാതയോ ചെയ്‌ത പാപങ്ങൾ പൊറുക്കണമേ

  • @treesathomas4348
    @treesathomas4348 Місяць тому +2

    നമ്മുടെ പാപങ്ങൾ കാരണം ദിവ്യകാരുണ്യ ഈശോയും, പരിശുദ്ധ അമ്മയും വളരെയധികം വേദനിക്കുന്നു, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏

  • @savithagd730
    @savithagd730 Місяць тому +15

    ദിവ്യ കാരുണ്യ ഈശോയെ...... ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു 🙏🥰 ദൈവമക്കളെ കൂടുതൽ ദൈവവിശ്വാസത്തിലേക്ക് നയിക്കേണമേ🙏🌹🙏

  • @jessyrony4284
    @jessyrony4284 26 днів тому +1

    ഇന്നലെയും ഇന്നും എന്നും ജീവിക്കുന്ന യേശുവേ ആരാധന മഹത്വം സ്തുതി സ്തോത്രം 🙏🙏❤❤

  • @philominajoseph5534
    @philominajoseph5534 Місяць тому +23

    എല്ലായിടത്തും, പ്രത്യേകിച്ചും എറണാകുളം അതിരൂപതയിൽ ഉള്ള എല്ലാ വൈദീകരും അൽമായരും, ദൈവത്തോടും തിരുസഭയോടുമുള്ള ഐക്യവും അനുസരണയും ഇനിയെങ്കിലും പൂർണമായി പ്രകടിപ്പിക്കാൻ സമയമായി എന്നതിന്റെ ഒരു പ്രത്യേക സൂചനയായി, 4-)o തീയതിയിലെ അത്ഭുതത്തെ,വെറും സാധാരണക്കാരിയായ എനിക്കുണ്ടായ ചിന്തയെ രേഖപെടുത്തുന്നു. എന്റെ മനസ്സിൽ ആദ്യമായി കടന്നുവന്ന ചിന്തയാണ്. ആരോടും ഒരു വെറുപ്പോ വിദ്വേഷമോ ഉണ്ടായിട്ടല്ല, ജീവിതത്തിന്റെ നൈമിഷികതയോർത്താൽ......

    • @kkverma4078
      @kkverma4078 Місяць тому +1

      അതാണ്, എറണാകുളം രൂപതയിലെ പള്ളിയല്ല, വരാപ്പുഴ ലത്തീൻ രൂപതയിലെ പള്ളിയാണിത്

    • @sebastiankt2421
      @sebastiankt2421 Місяць тому +1

      ഓ,കൽദായം,കൽദായം.വീണുകിട്ടുന്നതെല്ലാംമുതലാക്കലാണല്ലോകൽദായതന്തറം.വിട്ടുകളയേണ്ട.

    • @sebastiankt2421
      @sebastiankt2421 Місяць тому

      മറ്റു സമൂഹങ്ങളുടെമുന്നിൽ
      നാണംകെട്ടു നാണംകെട്ട് നിൽക്കാൻഒരവസരംകൂടി

  • @djswonderland
    @djswonderland Місяць тому +90

    ദൈവമേ നന്ദി, ദൈവമേ സ്തുതി, ദൈവമേ ആരാധന 🙏🙏

  • @mettildageorge6874
    @mettildageorge6874 Місяць тому +2

    ഈശോയുടെ ദിവാകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കേണമെആമ്മേൻ

  • @georget.a.3228
    @georget.a.3228 Місяць тому +40

    Do not ask too much questions
    God is doing something
    She is a normal girl, a message through her to the public

  • @user-tp8bq2so9k
    @user-tp8bq2so9k Місяць тому +2

    വിശ്വാസത്തിന്റെ തരത്തിലാണ് ഇത് കാണേണ്ടത് ദൈവത്തിന്റെ കാര്യങ്ങളെല്ലാം ശാസ്ത്രജ്ഞന്മാർ അല്ല കാണുന്നത് അവർ കാണുന്നതല്ല ദൈവം കാണുന്നത് ഇത് വിശ്വാസമാണ് ഇത് സത്യമാണ് ഇത് ഈശോ പറഞ്ഞിരുന്നതാണ് നമ്മളോടൊപ്പം ഉണ്ടാകും എന്നും പറഞ്ഞതാണ് ഈ കുർബാന ഇത് ജീവനോടെ ജീവിച്ചിരിക്കുന്നു എന്ന് നമ്മുടെ വിശ്വാസം പോലെ സത്യമാണെന്ന് ഈശോ കാണിച്ചുതന്നതാണ്... 👏👏👏👏👏👏😘😘😘😘👍👍👍👍

  • @mommyfromscratch2534
    @mommyfromscratch2534 Місяць тому +13

    Mole, Without any doubt I can assure you that, you are a blessed child. God is trying to talk to you. Keep praying and intercede to Mother Mary for guidance. SHE will guide you to her son. May God bless you and your family! You and your family will be in my prayers.

  • @mercye.k5889
    @mercye.k5889 Місяць тому +1

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @jinajames8562
    @jinajames8562 Місяць тому +55

    മോൾ കൂടുതൽ ദൈവത്തോട് സംസാരിക്കുക. ഇതിന്റെ ആൻസർ ദൈവം തരും. 🙏

  • @diyamariya3280
    @diyamariya3280 Місяць тому +1

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്എന്നേരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ.. 🙏🏻 ഈശോയെ എന്നെ കൂടുതലായിഅങ്ങിലേക്ക് അടുപ്പിക്കണമേ.. 🙏🏻❤️

  • @lizyjoboy3148
    @lizyjoboy3148 Місяць тому +31

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകാഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻

  • @ezacreation5862
    @ezacreation5862 Місяць тому +2

    സത്യമായ ദൈവത്തിന്റെ മക്കൾ ആണ് ഈ ഭൂമിയിലെ നമ്മൾ എല്ലാവരും. അടയാളവും അത്ഭുതവും നമ്മുക്ക് ദൈവം കാണിച്ചു തരുന്നു. നാം പേടിക്കാനോ അവിശ്വസിക്കാനോ അല്ല. ദൈവത്തെ മുറുകെ പിടിച്ചു തമ്പുരാനിൽ ജീവിക്കാൻ വേണ്ടിയാണു. ഇത് ഈ ലോകത്തിലെ സകല ജനത്തിനുമുള്ളത് അത്രേ ദൈവത്തിന് സ്തുതി. പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ

  • @jithinalpy
    @jithinalpy Місяць тому +8

    This shows how simple our Jesus Christ is ...He is with us all...Abide in u my lord

  • @susmicarmel188
    @susmicarmel188 Місяць тому +1

    It shows God is crying and suffering with the people of Wayanad. Thank you God for revealing yourself to the humanity.

  • @geethamedia8675
    @geethamedia8675 Місяць тому +1

    ആ കുഞ്ഞു പറഞ്ഞത് വളരെ സത്യമാണ് ഇത് കണ്ടെങ്കിലും ആരും നെഗറ്റീവ് പറയാതെ വിശ്വാസത്തിലേക്കും പ്രാർത്ഥനയിലേക്കും വരുക. ഇന്നി ആ മോള് കൂടുതൽ കർത്താവിനായി പ്രവർത്തികട്ടെ...🙏🙏🙏🙏🙏

    • @tp8375
      @tp8375 Місяць тому

      നിങ്ങൾ മന്ദബുദ്ധിയാണെന്ന് വെച്ച് ബാക്കിയുള്ളവരെ അന്ധ വിശ്വാസത്തിലേക്ക് തള്ളി വിടണോ

  • @nithinphilip8314
    @nithinphilip8314 Місяць тому +118

    നോക്കു സ്വർഗവും പരിശുദ്ധ അമ്മയും എത്രയോ ദുഖിക്കുന്നു സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി രൂപത സഹോദരങ്ങളെ ഈ അടയാളം നിങ്ങൾ ഹൃദയത്തിൽ സ്വീകരിക്കണം കാരണം പരിശുദ്ധ കുർബാന അത്രമേൽ നിന്ദിക്കപ്പെട്ടു അത്രമേൽ പരിഹസിക്കപ്പെട്ടു, ഉള്ളുരുകി അനുതപിക്കണം കാരണം പഴയ നിയമത്തിൽ പ്രവാചകരായ ജെറെമിയ, എശയ്യാ, ഏലിയാ, എസെക്കിയേൽ, തുടങ്ങിയ പ്രവാചകരിലൂടെ വിശ്വാസികൾക്ക് ദൈവം മുന്നറിയിപ്പ് നൽകി എന്നാൽ അത് അവർ തിരസ്‌ക്കരിച്ചു സംഭവിച്ചത് അഗ്നി ഇറക്കിയാണ് ദൈവം ജനങ്ങളെ ശിക്ഷിച്ചത്. ഇത് തീർച്ചയായും ഈ പാവപ്പെട്ട കുടുംബത്തിലൂടെ സഭക്ക് നൽകിയ സന്ദേശമാണ്. സ്വർഗ്ഗവും പരിശുദ്ധ അമ്മയും അത്രമേൽ ദുഃഖിക്കുന്നു കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ🙏

    • @Josep77735
      @Josep77735 Місяць тому

      🙏🙏🙏

    • @shalujose5401
      @shalujose5401 Місяць тому +1

      ദൈവം ഒന്നേ ഉള്ളൂ മാതാവ് ദൈവമല്ല daivathe aaradhikku

    • @pinkymathai7161
      @pinkymathai7161 Місяць тому

      Correct 🙏🏽

    • @nithinphilip8314
      @nithinphilip8314 Місяць тому

      ​@@shalujose5401മാതാവ് ഒരിക്കലും ദൈവം അല്ല 👍

    • @susammageorge2503
      @susammageorge2503 Місяць тому +2

      മാതാവ് ദൈവമാണെന്ന് ആരാ പറഞ്ഞത് സഹോദരാ? ദൈവം സൃഷ്‌ടിച്ച മനുഷ്യ മക്കൾ ചെയ്‌ത നീചപ്രവൃത്തികൾ കാരണം പരിശുദ്ധ കന്യക മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധൽമാവിന്നാൽ ഗർഭം ധരിച്ചു മനുഷ്യ പുത്രന് ജന്മം നൽകി. അതായത് ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നു. ദൈവപുത്രന്റെ അമ്മ,പരിശുദ്ധ അമ്മ അങ്ങനെ ദൈവമാതാവായി. അമ്മയുടെ മാധ്യസ്ഥം വഴി ദൈവത്തോട് കൂടുതൽ അടുക്കാൻ കഴിയും. അതു കൊണ്ടാണ് ജനങ്ങൾ ദൈവമാതാവിനോട് പ്രാർത്ഥിക്കുന്നത്. നമ്മുക്ക്‌ ജന്മം തന്ന അമ്മയെ നമ്മൾ എങ്ങനെ കാണുന്നു? അപ്പോൾ ദൈവപുത്രന് ജന്മം നൽകിയ അമ്മയോ? അമ്മയുടെ അനുഗ്രഹം ലഭിക്കുന്നവർക്ക് അത് മനസിലാകും.🙏🏻🙏🏻🙏🏻ദൈവത്തിരുനാമം മാത്രം വാഴ്ത്തിപ്പെടുമാറാകട്ടെ. പരിശുദ്ധ അമ്മ വഴി ഇനിയും ധാരാളം അനുഗ്രഹങ്ങൾ ലഭിക്കുമാറാകട്ടെ ആമേൻ 🙏🏻🙏🏻🙏🏻

  • @antoniochristo6462
    @antoniochristo6462 Місяць тому +2

    2033 ആർക്കും മറക്കാനാവാത്ത വർഷം ആകുമെന്ന് എന്റെ പ്രാർത്ഥനയിൽ എപ്പോഴും കാണുന്നു, യേശുവിന്റെ 2ാം വരവ്

  • @JoJoJosephJojo
    @JoJoJosephJojo Місяць тому +20

    കർത്താവിന്റെ രണ്ടാം വരവിനായി ഒരുങ്ങിയിരിക്കുക എന്നതാണ് എന്നതാണ് ഇതിൽ നിന്ന് നമുക്ക് നൽകുന്ന സന്ദേശം

  • @dimpleseba3944
    @dimpleseba3944 Місяць тому +6

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ! എന്റെ ഈശോയെ ഞങ്ങളുടെ ഒരേയൊരു ആശ്രയമേ! ഈശോയുടെ സ്നേഹം അനുഭവിക്കാൻ ഉതുകുന്ന ഒരു ഹൃദയമാക്കി എന്റെ ഹൃദയത്തെ മാറ്റണമേ!

  • @sreedeviajith6054
    @sreedeviajith6054 Місяць тому +25

    ഇശോയെ അങ്ങയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു ഞങ്ങളെയും രക്ഷിക്കണമേ 🙏🙏🙏

    • @ZEMIOCAR
      @ZEMIOCAR Місяць тому +1

      കുരിശില് കിടന്ന് ദൈവത്തെ വിളിച്ചു കരഞ്ഞത് എന്തിനാണ് സ്വയം രക്ഷപ്പെടാൻ പറ്റാത്തവൻ ആണോ മറ്റുളവരെ രക്ഷിക്കുന്നതു ഉഡായിപ്പ്

    • @jesusandmary8075
      @jesusandmary8075 Місяць тому

      ​@@ZEMIOCARഅത് ഒരു വലിയ രഹസ്യമാണ് അത് എല്ലാവർക്കും മനസ്സിലാക്കാനോ വിശ്വസിക്കാനോ സാധിക്കുകയില്ല
      ശരിക്കും അറിയാൻ ആഗ്രഹമുണ്ട് എങ്കിൽ മുൻവിധികളൊക്കെ മാറ്റിവച്ച് യേശുവിനോട് തന്നെ ചോദിക്കൂ ശരിക്കും ഇങ്ങനെ ഒരാൾ ഉണ്ടോ
      എന്തിനാണ് കുരിശിൽ കിടന്നു നിലവിളിച്ചത് എന്ന്.
      ആത്മാർത്ഥമായിട്ടാവണം ചോദ്യം തീർച്ചയായും ഉത്തരം ലഭിക്കും

    • @annajames8521
      @annajames8521 Місяць тому

      ​@@ZEMIOCAR😥😔🙏

    • @santhoshkumarchamblon7986
      @santhoshkumarchamblon7986 Місяць тому

      ശരി മേലിൽ തെറ്റുകളൊന്നും ചെയ്യരുത് ഞാൻ രക്ഷിക്കാം

  • @sindhusabu2123
    @sindhusabu2123 Місяць тому +1

    ഇതൊരിക്കലും രഹസ്യമായ് സൂക്ഷിക്കേണ്ട കാര്യമല്ല ഈശോ ഇന്നും നമ്മുടെ മദ്ധ്യേ ജീവിച്ചിരിക്കുന്നു എന്ന് ഉച്ചത്തിൽ വിളിച്ചു പറയേണ്ട കാര്യം തന്നെയാണ്. മോളെ ദൈവം അനുഗ്രഹികട്ടെ . മോളിലൂടെ അനേകം ജനങ്ങൾ സത്യവിശ്വാസം സ്വീകരിക്കട്ടെ.

  • @benny4697
    @benny4697 Місяць тому +73

    ക്രൈസ്തവർ ആരാധിക്കുന്ന ദൈവം അന്നും എന്നും ജീവിക്കുന്ന ദൈവം ദൈവമേ അങ്ങേയ്ക്ക് ആരാധന

    • @jyothish7378
      @jyothish7378 Місяць тому

      വയനാട്ടിൽ ദുരന്തമുണ്ടായപ്പോൾ ജീബിക്കുന്ന ഡൈബം എവിടാരുന്നു.....!!??

    • @benny4697
      @benny4697 Місяць тому

      @@jyothish7378 താൻ ആദ്യം വിശുദ്ധ ബൈബിൾ മനസ്സിലാക്കി വായിക്ക് അപ്പോൾ അറിയാം ദൈവം എവിടെയായിരുന്നുവെന്ന്

  • @bindusekhar3172
    @bindusekhar3172 28 днів тому

    എൻ്റെ ഈശോയെ എനിക്ക് ഇപ്പോ താമസിക്കുന്ന സ്ഥലത്തു തന്നെ ഒരു പുതിയ വീട് വച്ച് താമസിക്കാൻ അനുഗ്രഹിക്കണേ ഈശോയേ എനിക്കും എൻ്റെ മക്കൾക്കും എന്നും കൂട്ടായി കൂടെ ഉണ്ടാകണേ ആമേൻ

  • @user-jj8oe6je6v
    @user-jj8oe6je6v Місяць тому +41

    ഈശോയെ ഞാനങ്ങയെ ആരാധിക്കുന്നുണ്ട് സ്തുതിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @ambilibabubabu4334
    @ambilibabubabu4334 Місяць тому +51

    🙏🏽🙏🏽🙏🏽🙏🏽 മാടവന പള്ളിയിലെ തിരുഹൃദയം പ്രത്യക്ഷപ്പെട്ട ആ മകളുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ട തിരുഹൃദയം പ്രത്യക്ഷപ്പെട്ട ഈശോയെ എന്നെ ഇന്ന് സഹായിക്കണേ സ്വർണങ്ങൾ എടുക്കാൻ ഉള്ള ഒരു വഴി സാധിച്ചു തരണേ ഈശോയെ തമ്പുരാനെ

  • @prasannathomasthomas5920
    @prasannathomasthomas5920 29 днів тому

    ഈ കുഞ്ഞ് അമ്മ മുകേനെ സത്യ ത്തിലും, ഭയ ത്തോടെയും ജീവിതം മുന്നേറും. മോളെ എല്ലാവർക്കും കൂടെ MSG ഇട്ട എനിക്കു വേണ്ടിയും പ്രാർത്ഥിക്കണം. അമ്മയുടെ വിളി വന്നിരിക്കുന്നു. ഭയ ഭക്തിയോടെ ഈ വീട്ടുകാരും സൗരഭ്യ വാസനയോടെ കാത്തിരിക്കണം.😊❤❤❤

  • @ii-ny4sy
    @ii-ny4sy Місяць тому +22

    എനിക്ക് തോന്നുന്നു നാടിന്റെ വലിയൊരു ദുഃഖം സംഭവിക്കാൻ പോകുന്നു..
    ദൈവം കരയുന്നു 🙏🙏
    അമ്മ മാതാവ് കരയുന്നു 😢😢😢
    യേശുവേ എന്റെ ഈശോയെ 🙏🙏🙏🙏😢😢

    • @MAYMOL_FE03
      @MAYMOL_FE03 Місяць тому +1

      Yes

    • @martinkj8190
      @martinkj8190 Місяць тому

      അമ്മ മാതവ്- തുറി

    • @ii-ny4sy
      @ii-ny4sy Місяць тому

      @@martinkj8190 ലജ്‌ജയില്ലാത്ത ജനതയേ, പറന്നുപോകുന്ന പതിരുപോലെ നിങ്ങളെ ഓടിച്ചുകളയുന്നതിനു മുന്‍പ്‌,
      കര്‍ത്താവിന്റെ ഉഗ്രകോപം നിങ്ങളുടെമേല്‍ പതിക്കുന്നതിനു മുന്‍പ്‌, കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനം നിങ്ങളുടെമേല്‍ വരുന്നതിനു മുന്‍പ്‌, ഒരുമിച്ചു കൂടുവിന്‍.
      അവിടുത്തെ കല്‍പനകള്‍ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നീതിയും വിനയവും അന്വേഷിക്കുവിന്‍. കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ ഒരു പക്‌ഷേ നിങ്ങളെ അവിടുന്ന്‌ മറച്ചേക്കാം.
      സെഫാനിയാ 2 : 1-3

    • @JeenaJohn-o2d
      @JeenaJohn-o2d Місяць тому

      Ninakku kke pani thannolim .......​@@martinkj8190

    • @drawingsannliyakutty961
      @drawingsannliyakutty961 Місяць тому

      ഇത് എന്താ?

  • @amalajoseph2267
    @amalajoseph2267 Місяць тому +15

    നാം എല്ലാവരെയും യേശുവിൽ ആകർഷിച്ചു മാനസാന്തര പ്പെടാൻ ഈശോ വിശുദ്ധ കുർബാനയിൽ ജീവനുള്ള ദൈവമാണെന്ന് സത്യം സത്യമായി സർവ ജനപതങ്ങളെയുംആ മകളിലൂടെ അറിയിക്കുകയാണെന്നു എന്റെ മനസ്സ് parayunnu🙏🏻

  • @elsammaantony6777
    @elsammaantony6777 Місяць тому +1

    വിശ്വാസമില്ലാത്ത തലമുറയെ വിശ്വാസത്തിൽ വാർത്തെടുക്കുവാൻ ഈ അടയാളങ്ങൾ അനുഗ്രഹമായി മാറട്ടെ🙏🙏🙏

  • @roymathewmathew5365
    @roymathewmathew5365 Місяць тому +25

    എൻ്റെ ഈശോയേ
    ഞങ്ങളോട് കരുണയായിരിക്കേണമേ
    അങ്ങയെ സ്നേഹിക്കാൻ
    എന്നെ അനുവദിക്കേണമേ.......

  • @joysamuel5131
    @joysamuel5131 27 днів тому +1

    പരിശുദ്ധമാതാവേ ഒരായിരം സ്തുതി🙏🙏🙏🙏