'ട്രെയിൻ വന്നതറിയാതെ പെട്ടുപോയി, അപ്പുറവും ഇപ്പുറവും പോകാൻ കഴിയാത്തത് കൊണ്ട് കുമ്പിട്ട് കിടന്നതാണ്'

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 63

  • @noushadva-if9nh
    @noushadva-if9nh 19 днів тому +20

    ഭാഗ്യമുള്ള ഒരു മനുഷ്യൻ ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @RiyasKannur-i1o
    @RiyasKannur-i1o 19 днів тому +14

    എവിടെ എന്തോ തകരാറു പോലെ😂

  • @naturesvegrecipes
    @naturesvegrecipes 19 днів тому +22

    ഇനി 🙄ഇതുംകണ്ടു റീൽസ് എടുക്കാൻ നോക്കേണ്ട ആരും 🤭നീല ടാർപോളിൻ കെട്ടേണ്ടി വരും വീട്ടിൽ 🙄ഈ ചേട്ടന് ഭാഗ്യം ഉണ്ട്

  • @Muhammed-gg7gw
    @Muhammed-gg7gw 19 днів тому +14

    ഞാനാണ് അയാൾ ശോഭാ രാജിൽ മാത്രമേ ഇത്തരം ധൈര്യം കണ്ടിട്ടുള്ളൂ സഭാഷ് ബോയ്

  • @PodiumPirate
    @PodiumPirate 19 днів тому +5

    Happy Birthday 🎉🥳

  • @Dinu_KL14
    @Dinu_KL14 17 днів тому +1

    പരിസര ബോധമിലാത്തവരുടെ നടത്തം കാരണം റോഡിലോ വണ്ടികൾക്ക് രക്ഷയില്ല, ഇപ്പൊ സമയം പാലിച്ചോടുന്ന വണ്ടികൾക്കും രക്ഷയില്ല 😮

  • @soumyarajesh9857
    @soumyarajesh9857 19 днів тому +8

    റെയിൽവേ പാളത്തിന് അടുത്ത് വീടുള്ള വർക്ക് നമ്മുടെ കുട്ടികൾക്കായിരുന്നാലും പറഞ്ഞുകൊടുക്കുന്ന ഒരു കാര്യമാണ് ഒരുപക്ഷേ റെയിൽവേ പാലത്തിന്റെ നടുക്ക് ആയിക്കഴിഞ്ഞാൽ സെന്ററിൽ ആയിക്കഴിഞ്ഞാൽ അപ്പുറവും ഇപ്പുറവും പെട്ടെന്ന് ഇറങ്ങാൻ ശ്രമിക്കരുത് നിങ്ങൾ ആ പാളത്തിന്റ നടുക്ക് കമിഴ്ന്നു കിടക്കാൻ പറഞ്ഞു കൊടുക്കാറുണ്ട് എന്നും പറഞ്ഞു പാളത്തിൽ ഒരു സഹായത്തിനു വേണ്ടി കിടക്കുകയും ചൈയ്യരുത് ഇത് പോലെ വലിയ വണ്ടിയുടെ അടിയിൽ പെട്ടാലും ഇതുപോലെ ചെയ്യാം

    • @Supperman-lc8jz
      @Supperman-lc8jz 19 днів тому

      അങ്ങനെ നടുവിൽ കിടക്കാനും പാടില്ല സ്പീഡ് കൂടുതൽ ആണെങ്കിൽ നടുവിൽ നിന്നും പറന്നു പോകും ഇത് സ്ലോ ആയതു കൊണ്ടാണ് raksapettathu

    • @soumyarajesh9857
      @soumyarajesh9857 18 днів тому

      @Supperman-lc8jz ഞങ്ങൾക്ക് ഇവിടെ റെയിൽവേ സ്റ്റേഷൻ ആണ് അതിനാൽ സ്പീഡ് കുറവാണ് മക്കൾക്ക് എമർജൻസി സിറ്റുവേഷൻ വരുമ്പോൾ ചൈയ്യാൻ ആണ് അല്ലാതെ അല്ല പെട്ടന്ന് പാളം മുറിച്ചു കടക്കുമ്പോൾ കാലുതെന്നി വീഴാൻ സത്യത കൂടുതലാ ഇവിടെ ഒരുപാട് പേര് മരിച്ചിട്ടൊണ്ട് അതിൽ കുറച്ചുപേർ അബത്തം പറ്റുന്നത് ഒരു പാളത്തിൽ ട്രെയിൻ വരുന്നത് കാണുമ്പോൾ ഓടി അപ്പുറത്തെ പാളത്തിൽ ഇറങ്ങും അപ്പോൾ അതിലും ട്രെയിൻ വന്ന് അവരെ ഇടിക്കും

  • @nishasourav-iw7lt
    @nishasourav-iw7lt 18 днів тому +3

    എന്റെ വീട്ടിന്റെ അടുത്താണ്...
    എനിക്കറിയാം🙏🏻

  • @Deepika-deeps
    @Deepika-deeps 18 днів тому +1

    Happy birthday👍🏻

  • @Ahaana.m
    @Ahaana.m 18 днів тому +1

    രണ്ടാം ജന്മദിനാശംസകൾ

  • @RaviVarma-so2cf
    @RaviVarma-so2cf 19 днів тому +5

    Front grill തട്ടാഞ്ഞത് ഭാഗ്യം. പിന്നാലെ റെയില്വേ പോലീസിന്റെ കേസുകൂടി വരാതെ സൂക്ഷിച്ചോ

  • @Oktolibre
    @Oktolibre 19 днів тому +2

    North India pogunna train aayirunengil kadal lu poyi kulikendi vannaenae.

  • @TOM-id6zh
    @TOM-id6zh 19 днів тому +15

    റെയിൽവേ ട്രാക്കിൽ കൂടി നടക്കുന്നതും ട്രാക്ക് മുറിച്ചു കടക്കുന്നതും നിയമവിരുദ്ധമാണ്. നിങ്ങൾക്കുള്ള കേസ് ഉടനെ വരും.

    • @vkbaiju8967
      @vkbaiju8967 19 днів тому

      Yes

    • @anwarkv5384
      @anwarkv5384 18 днів тому +8

      കേസെടുക്കാൻ പോലീസ് അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് വരുന്നത് ട്രാക്ക് മുറിച്ച് കടന്നായിരിക്കും

    • @jubaidiyathasjubi2738
      @jubaidiyathasjubi2738 18 днів тому

      😂

    • @VIJITHA2612
      @VIJITHA2612 17 днів тому

      😂😂 seriya ​@@anwarkv5384

  • @nidhinmanchari
    @nidhinmanchari 19 днів тому +3

    Case എടുക്കണം 😮

    • @Usman-fl1gm
      @Usman-fl1gm 18 днів тому

      @@nidhinmanchari എന്തിനാ

  • @latheeshkumar8529
    @latheeshkumar8529 17 днів тому

    ഇയാളെ എനിക്കറിയാം... നമ്മുടെ നാട്ടുകാരൻ...പവിത്രട്ടാൻ

  • @arstudio3454
    @arstudio3454 18 днів тому +3

    കലക്കി, ഇത്, വീഡിയോ, ചെയ്ത, ആൾക്ക്, ഓസ്ക്കാർ, നൽകണം

  • @Usman-fl1gm
    @Usman-fl1gm 19 днів тому +6

    ബാറ്ററി ട്രെയിൻ ആയിരിക്കും അതുകൊണ്ട് ശബ്ദം കേട്ടില്ല 😂

    • @deepakm.n7625
      @deepakm.n7625 19 днів тому

      പറഞ്ഞപോലെ ലോക്കോ പൈലറ്റ് ഹോൺ അടിക്കേണ്ടേ?!🤔

  • @Gracy73
    @Gracy73 19 днів тому +1

    എല്ലാത്തിനും ഒരു സമയം ഉണ്ട് ചേട്ടാ 😂

  • @ArshadArsha.
    @ArshadArsha. 16 днів тому

    innale calicut railway station oru kochu കുഞ്ഞിനെ mobail kaaranam nastapetene😮

  • @DileepM-qs9xl
    @DileepM-qs9xl 17 днів тому

    Caseeddukanamiyaleveruthevidathu

  • @Justme-s5v
    @Justme-s5v 19 днів тому +1

    Happy new year😂

  • @Parallellines34
    @Parallellines34 19 днів тому +11

    ആരും അനുകരിക്കാൻ നിൽക്കണ്ട hanging parts ചിലപ്പോൾ ഉണ്ടാവും ചെറിയ ഒരു കമ്പികശ്‌നം തൂങ്ങി നിൽക്കുന്നുണ്ടേൽ ചത്ത് പോവും 😊

  • @sharlya1380
    @sharlya1380 17 днів тому

    ഇതു നമ്മുടേ പവി

  • @n.pabdulrasheed3342
    @n.pabdulrasheed3342 19 днів тому +3

    Mobile phone anu tharem.

  • @premrajnarayanan8735
    @premrajnarayanan8735 19 днів тому

    Best kanna best.

  • @crsprakash1962
    @crsprakash1962 18 днів тому +1

    എഴുന്നേറ്റു പിന്നെയും അതാ ട്രാക്കിലൂടെ നടക്കുന്നു . രണ്ടാം ജന്മം കിട്ടിയാലും padikkilla

  • @baijup.k3006
    @baijup.k3006 19 днів тому

    Aarkum kanikanavatha original sahasam🙏

    • @shyjuindian-up7ui
      @shyjuindian-up7ui 18 днів тому

      സാഹസം അല്ല ..... വിഡ്ഢിത്തം.
      അറിവില്ലായ്മയും കൂടെ പരിസര ബോധവും നഷ്ട്ടപ്പെട്ടതുകൊണ്ട് സംഭവിച്ച ഒരു കാര്യം.

  • @blueeye3101
    @blueeye3101 18 днів тому

    എല്ലാ ട്രെയിനിനും ഇതുപോലെ നടുവിൽ ഗ്യാപ്പ് ഉണ്ടാകണം എന്നില്ല,മുന്നിലെ നെറ്റ് തന്നെ ആളെ തട്ടിതെറിപ്പിക്കാറുണ്ട്.

  • @dizanm7851
    @dizanm7851 18 днів тому

    അപ്പൊ കുടിച്ചിരുന്നേൽ ബാലയ്യ മാറിനിൽക്കും

  • @Nminnus
    @Nminnus 18 днів тому

    Ente naatil😂

  • @DileepM-qs9xl
    @DileepM-qs9xl 17 днів тому

    Avatarikajoliurpichu

  • @shijithctrajas3144
    @shijithctrajas3144 19 днів тому +1

    4 എണ്ണം മാത്രമാണ് അടി ച്ചത്

  • @binoyravindran354
    @binoyravindran354 19 днів тому +8

    ട്രെയിനിൽ അടിയിൽ കിടക്കുക എന്നാൽ ട്രെയിൻ കയറി മരിക്കുന്നതിനേക്കാൾ ദുഷ്കരമാണ് ട്രെയിൻ പോയാൽ തന്നെ നാറ്റം മാറുകയില്ല അപ്പോൾ അതിനടിയിൽ കിടന്ന് വന്നവനെ ആര് ചുമക്കും 😄

    • @nikhilbabu3730
      @nikhilbabu3730 19 днів тому +2

      Ippol system mariyille bro.

    • @jayantito8520
      @jayantito8520 19 днів тому

      best...annaaa chirich chath. annan aa poli

    • @jasirpjasir6169
      @jasirpjasir6169 19 днів тому

      തീട്ടത്തിനേ ക്കാള് വലു ധാണ് മനുഷ്യാ ജീവൻ 😊

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 18 днів тому +1

    രാത്രി 8 മണിക്കണോ ക്ലാസ് തരിപ്പിൽ ആയിരിക്കും

  • @DileepM-qs9xl
    @DileepM-qs9xl 17 днів тому

    Eemanushyanethirayyumvideeoeduthaallkethireyucaseedukanam

  • @abdullatheef2362
    @abdullatheef2362 17 днів тому

    വീഡിയോ എടുത്ത ആളും ഒരേ പ്രായം?????

  • @ഒറ്റകൊമ്പൻ-ഴ9ശ

    Palathil.. പതിഞ്ഞു കിടന്നാൽ ട്രെയിൻ മേലെ കൂടി പോകുമ്പോൾ.. അതിലെ ടോയ്ലറ്റ്ൽ നിന്ന് വരുന്ന സാധനങ്ങൾ... കിടക്കുന്ന വന്റെ മേൽ മൊത്തത്തിൽ അഭിഷേകം പോലെ ആവും 😆😆

    • @be4news
      @be4news 19 днів тому +3

      അതൊക്കെ പണ്ട് ഇപ്പൊ Bio tioilet ആണെന്ന് അറിഞ്ഞൂടെ മാഷെ😅

  • @sajeevpk7985
    @sajeevpk7985 18 днів тому

    ചേട്ടൻ ഇടയ്ക്കു train പോയോ എന്ന് തല പൊക്കി നോക്കാഞ്ഞത് ഭാഗ്യം 😊

  • @pushpalathao4883
    @pushpalathao4883 17 днів тому

    Aareyum PAddippikkaruthe. Jaada kalikkaruthe ennartham

  • @sarasammaraju1483
    @sarasammaraju1483 18 днів тому

    Avanuvattu

  • @DileepM-qs9xl
    @DileepM-qs9xl 17 днів тому

    Ekunnayoliyeoruchanse

  • @prasanthramesh4143
    @prasanthramesh4143 19 днів тому +4

    മൈക്ക് പിടിച്ച അവതരിക ക്രഷ് 😍😍😍

    • @deepakm.n7625
      @deepakm.n7625 19 днів тому

      എന്നാലൊന്ന് നോക്കട്ടെ... 👻👻👻

    • @prasanthramesh4143
      @prasanthramesh4143 18 днів тому

      @deepakm.n7625 😂