സുരേഷ് ​ഗോപി തീർന്നു.. ദാ ഇത്രേയുള്ളൂ |About Suresh Gopi In Loksabha

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 76

  • @RashidPulikkunnu
    @RashidPulikkunnu 16 годин тому +15

    തൃശൂർക്കാർക്ക് അങ്ങനെ തന്നെ വേണം

  • @shanshan6517
    @shanshan6517 17 годин тому +20

    തമിഴ്നാട്ടിലും ഇത് വൈറലായി.. നാണക്കേട് കഷ്ടം തന്നെ.....

  • @JameelaSuhail
    @JameelaSuhail 16 годин тому +16

    100ഞാൻ തൃശൂർ കാരിയാണ് തെറ്റ് പറ്റിപ്പോയി എന്ന് ഇവിടെ യുള്ളവർ പ റയുന്നു സത്യം

    • @mayalakshmy5102
      @mayalakshmy5102 15 годин тому

      അപ്പോൾ നിങ്ങളുടെ തൃശൂർ ഭാഗത്തെ കുടിവെള്ള പ്രശ്നം തീർക്കാൻ പുള്ളി 400 കോടി രൂപ അനുവദിപ്പിച്ചത് താത്ത അറിഞ്ഞില്ല അല്ലേ. ശക്തൻ മാർക്കറ്റ് നവീകരിക്കാൻ 1 കോടി രൂപ കൊടുത്തതും. അദ്ദേഹം അവരോട് പറഞ്ഞത് ഇത്രയും സ്നേഹം കേരളത്തോട് ഉണ്ടെങ്കിൽ പോയി മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ അവരുടെ മുഖ്യമന്ത്രിയോട് പറയാൻ എന്നായിരിക്കും

  • @nasirudeenhameed3598
    @nasirudeenhameed3598 17 годин тому +13

    അവനെ ആരും കുറ്റം പറയരുത് അവനു അസുഖമാണ് ഇതൊക്കെ അതിന്റെ ലക്ഷണമാണ് ചികിത്സ കഴിഞ്ഞു വരുമ്പോൾ ആൾ നന്നാകും വേണ്ടപ്പെട്ടവർ കൊണ്ട് പോകൂ. വേഗം വേഗം ഇല്ലെകിൽ ആപത്തുകൾ കൂടും.

  • @Haris-j8o
    @Haris-j8o 17 годин тому +13

    തമ്പ്രാമാരുടെ മുൻപിൽ ഒന്നും പറയാൻ പാടില്ല എന്നതാണ് ഇതിനർത്ഥം

  • @love_India
    @love_India 17 годин тому +16

    ഒറ്റ വാക്കിൽ പറഞ്ഞാൽ ഓന്ത് ഓടിയാൽ വേലിവരെ. അത്രയേ ഉള്ളു. 😂😂..

  • @krishnaprasad733
    @krishnaprasad733 17 годин тому +8

    Well said

  • @alluduke5085
    @alluduke5085 17 годин тому +9

    അയാൾ ആ സമയത്ത് ഇരുന്നത് ഒരു നിമിഷം സിനിമ തിയേറ്ററിൽ ആണെന്ന് വിചാരിച്ചു പോയി അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് 😅

  • @abuhafis8940
    @abuhafis8940 17 годин тому +11

    അയാൾ ലുങ്കിയാണ് എടുത്തിരുന്നങ്കിൽ തുണി......... കാണിച്ചേനെ 😂

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 17 годин тому +9

    മലയാളി സുരേഷ് ഗോപി മലയാളിക്ക് എതിരായ ഗോപീ എത്രയോ ഭേദം രാജഗോപാൽജിയെ ഓർക്കുന്നു. റെയിൽവേ എന്തന്നറിഞ്ഞ രാജഗോപാൽജിയെ ഓർത്ത് പോകും.❤❤❤❤❤

  • @harikrishnan6492
    @harikrishnan6492 17 годин тому +8

    ഇത് ഏതെങ്കിലും പ്രതിപഷം കാണിച്ചിരുന്നു എങ്കിൽ പാർലമെന്റ് എന്തെക്കെ സംഭവിച്ചേനേ

  • @Holiness-v2c3b
    @Holiness-v2c3b 15 годин тому +2

    KANIMOZHI THE GREAT......

  • @Abbas.NCM_
    @Abbas.NCM_ 14 годин тому +1

    രാജാവ് നഗ്നനാവുമ്പോൾ പ്രജകളും സ്വാഭാവികമായും നഗ്നരായി മാറും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye 17 годин тому +7

    Ethupoale.. Oru.. Naarri. Vivaramkettavan. Kerala.. Raajaavaanu. Aanu. Njaan.. Ennu. Swoyam. Karuthunna. Dhikkaari.

  • @babachacko2459
    @babachacko2459 15 годин тому +1

    കഷ്ടം 😢

  • @shajahan151
    @shajahan151 17 годин тому +5

    Chanaka gopi

  • @khaderpoovar187
    @khaderpoovar187 16 годин тому +2

    ഗോഷ്ടി ഗോപി

  • @YusufKhan-l9e
    @YusufKhan-l9e 17 годин тому +12

    തൃശൂരിൽ ഗൂപി കാലുകുത്തിയാൽ അടി ഉറപ്പാണ്

  • @simsonselvaraj6364
    @simsonselvaraj6364 17 годин тому +8

    Podda gopi

  • @AkbarAliAkbar-j6s
    @AkbarAliAkbar-j6s 15 годин тому +1

    Gopi is an up normal person

  • @abdurahman1262
    @abdurahman1262 16 годин тому

    Good ❤

  • @RadhakrishnanPk-l5x
    @RadhakrishnanPk-l5x 8 годин тому

    പനപോലെ വളർന്നു വിവരം മാത്രം ഇല്ല കഷ്ടം

  • @sidhikuttypm7506
    @sidhikuttypm7506 16 годин тому

    👍👌🌹❤️

  • @varghesegeorge157
    @varghesegeorge157 17 годин тому +3

    Sir efekku tirunnu eavana keralatinu vendda

  • @Vinod11264
    @Vinod11264 7 годин тому

    പപ്പു കണ്ണിറുക്കി കാണിച്ചതും,പാർലിമെന്റിൽ അറിയാത്ത ഭാഷയിൽ ശ്രീമതി പറഞ്ഞതും അന്തസ്സാവും അല്ലെ

  • @mohammedanwar8299
    @mohammedanwar8299 14 годин тому +1

    ഇയാൾ വളരെ മോശം 😡

  • @IbrahimnandiIbrahim
    @IbrahimnandiIbrahim 9 годин тому

    Thrissurkar eniyengilum padikanam

  • @VenugopalVK-w3m
    @VenugopalVK-w3m 8 годин тому

    കേന്ദ്ര വാഴ മുരളീധരൻ എന്താ പിനിലാണോ

  • @hashimkeyiparakat2259
    @hashimkeyiparakat2259 9 годин тому

    LET HIM DO THAT AT LEAST IN THE PARLIAMENT OTHER WISE WE GET BORED 🥱 😅😊

  • @simsonselvaraj6364
    @simsonselvaraj6364 17 годин тому +5

    Pisasu gopi

  • @radhakrishnanmv5503
    @radhakrishnanmv5503 12 годин тому

    ഓരോരുത്തന്റെ സംസ്കാരം അനുസരിച്ചല്ലേ പെരുമാറാൻ കഴിയൂ.

  • @chandrabose2307
    @chandrabose2307 16 годин тому

    ഇയാൾക്ക് വിവരമില്ലയോ!കഷ്ടം. ഇയാൾക്കുവേണ്ടി ഞാനും fb യിൽ കൂടി പോസിറ്റീവ് കമെന്റുകൾ, പോസ്റ്റുകൾ ധാരാളമിട്ടിരുന്നു.😔

  • @mmathew3673
    @mmathew3673 15 годин тому

    He was acting like a comedian of Parliament as contracted by his boss. He never thought the MP from TN would raise her middle finger against him as all voters of Kerala would like to do against the comedian

  • @latheefvp7921
    @latheefvp7921 15 годин тому

    സുരേഷ് അവിടെ നിന്ന് എങ്ങനെ കാലും പിരിച്ച് വിടാന്‍ വേണ്ടി ഇയാള്‍ ഇതൊക്കെ ചെയ്യുന്നത്‌

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 17 годин тому +3

    Kovi

  • @BijuBiju-rk1xu
    @BijuBiju-rk1xu 9 годин тому

    ഈ സംഖികൾ. കേരളത്തിൽ
    വോട്ട് ചോദിച്ചു വരരുത്

  • @VijayakumarG-m8k
    @VijayakumarG-m8k 15 годин тому

    Samsarika trisurinu kittiya abatham,kollamkarum,thiruvanthapurathukarum rekshpettu

  • @sakshimalayalam6831
    @sakshimalayalam6831 15 годин тому

    ഇദ്ദേഹം എന്താണ് കരുതുന്നത് തനി വളിപ്പ് കാണിച്ചു രക്ഷപെടാം എന്നാണോ ഉദ്ദേശികുന്നത്

  • @VahabMohammed
    @VahabMohammed 16 годин тому

    അവനു അഭിനയറോഗം ആണ്

  • @unnikrishnannair2086
    @unnikrishnannair2086 9 годин тому

    മരവാഴ.. ഗോഷ്ടി കോവി...

  • @VijayarajanSuku
    @VijayarajanSuku 15 годин тому

    പാലസിടീനും പോയി ഇറാണുമ്പോയി ഹിജബുള്ളറ്ുമ്പോയിഹമാശുമ്പോയോ.

    • @spectacles.
      @spectacles. 11 годин тому

      ഇസ്രായേലുമ്പോയി വിജയരാജസുകുവേട്ടാ 😂😂😂😂

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 11 годин тому

      ഈ ന്യൂസ്‌ ഉം കമന്റും തമ്മിൽ എന്താ ബന്ധം?????

  • @Holiness-v2c3b
    @Holiness-v2c3b 15 годин тому

    GOPI THE WAIST

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 16 годин тому

    Viddigal, mandàbuddigalan trissur ullavar enñ mànasilayi, trissurkaré níngalk UP yil póyikode,

  • @shamsudheenkk1761
    @shamsudheenkk1761 16 годин тому

    സുരേഷ് ഗോപി എന്ത് കാട്ടി എന്നാണ് ഈ പറയുന്നത്

  • @Sebastian-p2i
    @Sebastian-p2i 15 годин тому

    Surashgopicomaly😅😅😅😅😅 😅😅😅😅

  • @moideenkutty9505
    @moideenkutty9505 12 годин тому

    Moodiyude. Adimayaya. Ee. Chankakooyikku. Moodiyudeyum. Amittindeyum. Mukattunookkanulla. Nattelluvende. Adivanudo😅😅😅😅

  • @RoitaThettayil
    @RoitaThettayil 16 годин тому

    Loka chetta gopi

  • @mayalakshmy5102
    @mayalakshmy5102 15 годин тому +1

    തൃശൂർ ഭാഗത്തെ കുടിവെള്ള പ്രശ്നം തീർക്കാൻ പുള്ളി 400 കോടി രൂപ അനുവദിപ്പിച്ചത് താത്ത അറിഞ്ഞില്ല അല്ലേ. ശക്തൻ മാർക്കറ്റ് നവീകരിക്കാൻ 1 കോടി രൂപ കൊടുത്തതും. അദ്ദേഹം അവരോട് പറഞ്ഞത് ഇത്രയും സ്നേഹം കേരളത്തോട് ഉണ്ടെങ്കിൽ പോയി മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ അവരുടെ മുഖ്യമന്ത്രിയോട് പറയാൻ എന്നായിരിക്കും

  • @AbdulSalam-pe8kz
    @AbdulSalam-pe8kz 17 годин тому +1

    Sudha thenditharam

  • @saithalavi5632
    @saithalavi5632 16 годин тому

    S. Gopiku battanu

  • @shafimuhammed6998
    @shafimuhammed6998 8 годин тому

    ജനങ്ങളുടെ ഈ objection അവൻ അറിയുന്നുണ്ടോ 😂😂😂

  • @thajdeenthjdeen2806
    @thajdeenthjdeen2806 13 годин тому

    Pottankove

  • @geevarghesekollarethu8234
    @geevarghesekollarethu8234 15 годин тому

    സുരേഷ് ഗോപി ഒരുപാട് ആളുകളെ സഹായിച്ചു. പക്ഷേ ഇതെല്ലാം. പോയോ

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 11 годин тому +1

      ആരെ സഹായിച്ചു... 10 പേരുടെ പേര് പറ

  • @HaneefMuguroad
    @HaneefMuguroad 17 годин тому

    Yadu ningal aarkaanu Vote cheidad
    Ningalum thrshoor kaaranalle 😂

  • @shafimuhammed6998
    @shafimuhammed6998 8 годин тому

    ഷിറ്റ് ഗോഫി ഇനി ഗോഷ്ടി ഗോഫി 😂😂

  • @abdulkadar9485
    @abdulkadar9485 9 годин тому

    ചെമ്പ് ഗോപിക്ക് പുതിയൊരു പേരും കൂടി കിട്ടി . ഘോഷ്ടി ഗോപി എന്ന് . ഇത്രയും വൃത്തികെട്ട ഒരു ഒരു എംപി ഇത്രയും കാലം ആയിട്ട് കേരളത്തിന്‌ കിട്ടിയിട്ടുണ്ടായിരുന്നില്ല തൃശൂർ കാരുടെ വകയായി അതും കിട്ടി .

  • @Fighter2023-d3t
    @Fighter2023-d3t 16 годин тому +1

    ഇതുപോലൊരു മരവാഴ ഇയാള്‍ ഇനി കേരളത്തില്‍ ഒരിടത്ത് നിന്നാലും ജയിക്കില്ല

    • @mmathew3673
      @mmathew3673 15 годин тому

      He is a shame to humanity !