സത്യമാണ് ചെറുപ്പത്തിൽ അതു പാടില്ല ഇതുപാടിലാ അങ്ങോട്ട് പോകരുത്. ഇങ്ങോട്ട് വരരുത് അങ്ങനെ അങ്ങനെ ഒരുപാട്. 😇ഒരു സാധാരണ കുടുംബത്തിൽ പിറന്ന ഞാൻ അതിന്റെ എല്ലാം പ്രശ്നങ്ങളും ഉണ്ട് ഇപ്പോഴും. എങ്കിലും ഒരുപാട് മാറിയിട്ടുണ്ട് ഞാൻ Thank youuu Dr 🤍👍👌🙏
1) identify the person who demotivate you 2) have faith 3) break big task into small tasks 4) move ahead from failures 5) physical health 6) meditation 7) gratitude
@@Shadowshadows322 Hi njan +12 fail ayi , atmahtyak shremichu ...jeevitham maduthu .. support Cheyyan arum ila ylaru luk ende family ullavarenne Kali aaki ..fail Aya subject padikan samayam ila ful tym joli ..ennit enganeyo padich ezhudi pass ayi..pinne diploma cheydu ..adu back ayirunnu...pinneyum ezhudi pass ayi ...pinne government jolik try cheydu Kure exam ezhudi ...ippol Bangalore metrol loco pilot ayi work cheyyunnu..joli cheydond engineering cheydu...thirinju nokumbo...lyf ottu easy ala support cheyanum aru ila, confidence ottum ila anxiety um und...but idelam Mari kadannu happy ayi irikunnu ...daily yoga , meditation,pranayam cheyunnu
@@Shadowshadows322 same njanum 3 yr waist akini after diploma... believe yourself. Ds will work as magic..ningalkum pattum..ningale lyf mattan..m sure.. all the best..
നമ്മുടെ പ്രശ്നം തിരിച്ചറിയാൻ ഏറ്റവും വേണ്ടപ്പെട്ടവർക്ക് പോലും പറ്റാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി... സ്വന്തം നിയത്രണത്തിലല്ലാത്ത രോഗത്താൽ നാം അശ്വസ്ഥമാകുമ്പോൾ പോലും അത് അറിയുന്ന വേണ്ടപ്പെട്ടവർ പരുഷമായി പ്രതികരിക്കുമ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയാണ്..... നമ്മുടെ വാക്കും പ്രവർത്തിയും പരുഷമാകുന്നതിന്റെ കാരണങ്ങൾ ആർക്കും അറിയേണ്ട.. കുറ്റപ്പെടുത്താൻ മാത്രമാണ് എല്ലാവർക്കും താല്പര്യം.😢
Nammude mind (Brain)engane work cheyunnu, Engane mind set change cheyam ( neuroplasticity ) ennulla oru video cheyamo...it will help too many people ♥️
സുഹൃത്തേ,, ആദ്യം നിങ്ങൾ നിങ്ങളിൽ തന്നെ ഒരു വിശ്വാസം ഉണ്ടാകണം..( Self impression )സ്വന്തം കഴിവുകളിൽ, വിശ്വസിക്കണം, വളർത്തിഎടുക്കണം, സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുകയോ, അതിനുള്ള ധൈര്യം നേടുകയോ വേണം.. (Self confidence )അനാവശ്യ കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നത് നിർത്തുക (self Independence) Confidence, ധൈര്യം.. എനർജി ലെവൽ,, ദീർഘ വീക്ഷണം.. തുടങി എല്ലാത്തിലും നിങ്ങൾ ഒരു പടി മുന്നിലാണ് എന്ന് അവർക്ക് ബോധ്യപ്പെടുമ്പോൾ അവർ നിങ്ങളെപറ്റി നിങ്ങളോട് പറച്ചിൽ നിർത്തും.എന്നിട്ട് നിങ്ങളെ പറ്റി മറ്റുള്ളവരോട് പലതും പറയും.. Mind ചെയ്യരുത്... നിങ്ങൾ നിങ്ങളുടെ മനസിൽ ജീവിക്കൂ... മറ്റുള്ളവരുടെയല്ല.. മനസ്സിലല്ല..മറ്റുള്ളവർ??എന്ത് വിചാരിക്കും..പറയും എന്നല്ല.. നിങ്ങളുടെ വിചാരം,, ചിന്ത,, പ്രവർത്തനം അതിലേക്ക് കോൺസെൻട്രേഷൻ ചെയ്ത്.. നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കാൻ പഠിക്കുമ്പോ.. ഈ പ്രശ്നം മാറിക്കിട്ടും... ഗുഡ് ലക്ക്...
സത്യമാണ് ചെറുപ്പത്തിൽ അതു പാടില്ല ഇതുപാടിലാ അങ്ങോട്ട് പോകരുത്. ഇങ്ങോട്ട് വരരുത് അങ്ങനെ അങ്ങനെ ഒരുപാട്. 😇ഒരു സാധാരണ കുടുംബത്തിൽ പിറന്ന ഞാൻ അതിന്റെ എല്ലാം പ്രശ്നങ്ങളും ഉണ്ട് ഇപ്പോഴും. എങ്കിലും ഒരുപാട് മാറിയിട്ടുണ്ട് ഞാൻ Thank youuu Dr 🤍👍👌🙏
Social anxiety undo
@@anandhu6515 ഉണ്ടായിരുന്നു. പൂർണ്ണമായിട്ടും മാറിയിട്ടില്ല
നല്ലവണ്ണം അച്ഛനും അമ്മയും വളർത്തിയെടുത്ത ഒരു മകൻ ❤🙏🏻
എന്റെ വലിയ ഒരു പ്രശ്നത്തിന് ഡോക്ടർ പരിഹാരം കണ്ടു 🙏
1) identify the person who demotivate you
2) have faith
3) break big task into small tasks
4) move ahead from failures
5) physical health
6) meditation
7) gratitude
Bro njan plus two failed ayyitt 3 year waist ayyi... vittle veruthe irrunni... ithuvare ayyitum pass ayyila....enik anxiety, Exam fear,stress, tension ithi ellam ind kurakkan enthekilum vazhi indo plz reply
@@Shadowshadows322 you have to conquer your fear with hardwork and regular practice. Nowadays passing 12th is not a challenge
@@Shadowshadows322
Hi njan +12 fail ayi , atmahtyak shremichu ...jeevitham maduthu .. support Cheyyan arum ila ylaru luk ende family ullavarenne Kali aaki ..fail Aya subject padikan samayam ila ful tym joli ..ennit enganeyo padich ezhudi pass ayi..pinne diploma cheydu ..adu back ayirunnu...pinneyum ezhudi pass ayi ...pinne government jolik try cheydu Kure exam ezhudi ...ippol Bangalore metrol loco pilot ayi work cheyyunnu..joli cheydond engineering cheydu...thirinju nokumbo...lyf ottu easy ala support cheyanum aru ila, confidence ottum ila anxiety um und...but idelam Mari kadannu happy ayi irikunnu ...daily yoga , meditation,pranayam cheyunnu
@@jorbekkfan7442 ente avastha 3 year waist ayyi...athi varee onnum cheyithila....enik next year March ll anni exam....
@@Shadowshadows322 same njanum 3 yr waist akini after diploma... believe yourself. Ds will work as magic..ningalkum pattum..ningale lyf mattan..m sure.. all the best..
വീട്ടിൽ ഉള്ളവർ തന്നെ ആണ് പേടിപ്പിക്കുന്നത് 😮
Ss,correct
Prayer is the most important to get confidence ❤❤❤
Trauma will be always a trigger to change postive atmosphere to negative thoughts. that affect a lot
നമ്മുടെ പ്രശ്നം തിരിച്ചറിയാൻ ഏറ്റവും വേണ്ടപ്പെട്ടവർക്ക് പോലും പറ്റാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി... സ്വന്തം നിയത്രണത്തിലല്ലാത്ത രോഗത്താൽ നാം അശ്വസ്ഥമാകുമ്പോൾ പോലും അത് അറിയുന്ന വേണ്ടപ്പെട്ടവർ പരുഷമായി പ്രതികരിക്കുമ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയാണ്..... നമ്മുടെ വാക്കും പ്രവർത്തിയും പരുഷമാകുന്നതിന്റെ കാരണങ്ങൾ ആർക്കും അറിയേണ്ട.. കുറ്റപ്പെടുത്താൻ മാത്രമാണ് എല്ലാവർക്കും താല്പര്യം.😢
true words
Correct
Good message
Nammude mind (Brain)engane work cheyunnu,
Engane mind set change cheyam ( neuroplasticity ) ennulla oru video cheyamo...it will help too many people ♥️
Sir മെമ്മറി കൂടുതൽ ഉള്ളവർ ക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🏼
It is absolutely correct,give thanks to all ❤❤❤
പറയാൻ എളുപ്പം ആണ് പക്ഷെ ഒഴിവാക്കാൻ പത്താത്തെ ആളുകൾ ഞമ്മളെ തകർക്കുമ്പോൾ 😔
You are right. Chilarumayi oru healthy distance keep cheyyan pattilla. Nammal etra try cheythalum avar purake vannu disturb cheythukonde irikkum.. Mind cheythillenkil pinne namukk vendapettavarod kallam okke paranju viswasippich oro problems undakkikondirikkum
Satyamanu
You are right@@nihakraj
Sathyam
സുഹൃത്തേ,, ആദ്യം നിങ്ങൾ നിങ്ങളിൽ തന്നെ ഒരു വിശ്വാസം ഉണ്ടാകണം..( Self impression )സ്വന്തം കഴിവുകളിൽ, വിശ്വസിക്കണം, വളർത്തിഎടുക്കണം, സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുകയോ, അതിനുള്ള ധൈര്യം നേടുകയോ വേണം.. (Self confidence )അനാവശ്യ കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നത് നിർത്തുക (self Independence)
Confidence, ധൈര്യം.. എനർജി ലെവൽ,, ദീർഘ വീക്ഷണം.. തുടങി എല്ലാത്തിലും നിങ്ങൾ ഒരു പടി മുന്നിലാണ് എന്ന് അവർക്ക് ബോധ്യപ്പെടുമ്പോൾ അവർ നിങ്ങളെപറ്റി നിങ്ങളോട് പറച്ചിൽ നിർത്തും.എന്നിട്ട് നിങ്ങളെ പറ്റി മറ്റുള്ളവരോട് പലതും പറയും..
Mind ചെയ്യരുത്... നിങ്ങൾ നിങ്ങളുടെ മനസിൽ ജീവിക്കൂ... മറ്റുള്ളവരുടെയല്ല.. മനസ്സിലല്ല..മറ്റുള്ളവർ??എന്ത് വിചാരിക്കും..പറയും എന്നല്ല..
നിങ്ങളുടെ വിചാരം,, ചിന്ത,, പ്രവർത്തനം അതിലേക്ക് കോൺസെൻട്രേഷൻ ചെയ്ത്.. നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കാൻ പഠിക്കുമ്പോ.. ഈ പ്രശ്നം മാറിക്കിട്ടും...
ഗുഡ് ലക്ക്...
Very informative video universe🙏🙏🙏❤️
Padikkunna samayath distractions engane ozhivaakanamenna oru video cheyyamo
Believe in your self oru video cheyumo docter comfortzonil aanu purath kadakanam
tank u dr for inspiring ppls do more videos lyk this
വളരെ ശരിയാണ് 👍👍
Very true doctor
ഗുഡ് വീഡിയോ dr🥰🥰🥰
നന്ദി സർ.
Very good sir
Good information thank you sir 🎉
moong beans benefits and vitamins video
New skill lear cheyyunadu self confidence boost ann
Please post a video about prostate problems and it's remedies
Thank you Dr ❤❤❤
Thanks a lot Dr 🙏🙏🙏
Sir..faibroidne kurich oru vedio cheyyamo
Vandi odikan pedi , ipo pannik pokan pedi . Anxiety issues kudi . Ipo onnum nadakunnillaa.
Thank you sir 🥰
𝙳𝚛 കുഞ്ഞുങ്ങളിലെ type 1 diabetes നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
Hi,I'm 19 year old boy.diagnosed with type one diabetes for 8 years. How about you
Good video
Ravile aadhyam medtation aano vendath,or excercise aano vendath
Njn oru type 1diabetes patient nte mother anu. Sir oru video detail ayi cheyyamo??
Sir can you do a video of spirulina power
സ്വന്തം എന്ന് കരുതുന്നവർ നമ്മെ ചെയ്യാത്ത തെറ്റിന്റെ പേരിൽ തളർത്തിയാൽ പിന്നെ എന്താ ചെയ്യാ
അവർ narcist personality ഉള്ളവർ ആയിരിക്കും.
Ente video kanan marakkalle ❤
Tku Sir
👍🏻
Nammude Manassathenne aayaal enthu cheyyum dr😢
nthua🤔🙄
👍👍
Limphocite അളവ് 48 ഉണ്ട്.അത് പ്രശ്നമാണോ..മാറുന്നു കഴിച്ചാൽ മതിയോ
Nattil oru kocinte Hernia operation chethappol leg ilekkulla blood vessel.murinju poyi enna news vannu...medical prespective parayamo?...
Doctre contact cheyyaan pattuo
👌👌👌🥰🥰
❤❤🔥🔥🎉🎉
🙏🏻👍✌
Uppa enne kalikkan poyal ella divasum enne thallum.....pinne enik avasmarakam rokkam indayinni....child hood ll....ippole enik anxiety, overthinking, mental health issues, social phobia ithi ellam ind kurakkan enthekilum vazhi indo plz reply 😢😢
Height kuravano
@@Windoorsofluck height 172
@@Windoorsoflucke issues kond enik plus two pass avan kazhinilla....plus two failed ayyitt 3 year waist ayyi 😞....pinne enik ethi exam varumbol exam fear ind....onnum padikkan pollum pettunila 😭😭 plz reply
@Dr. Kand medicine kazhikkoo. Theerchayaum maarum Shadowshadows322
❤😊
🎉🎉🎉🎉
👍
ഡോക്ടർ പറഞ്ഞു തന്ന കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് ആത്മവിശ്വാസമില്ല 😰
😂
🎉
😊🎉❤
Nice. one..
. 🩷🩷🩷
❣️
എന്റെ ഭാർത്താവിന്റെ ആളുകൾ നെഗറ്റിവ് മാത്രം പറയുന്നവർ .
Avare Maint cheyyanda
Fast 🥰
??
മറവി യും ഒന്നിലും ഒരു shratha kenthrikatikanum കഴിയുന്നില്ല.... നല്ല നല്ല job അത് കാരണം ഒഴിവാക്കി വേണ്ടി വന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ
Meditation cheyyu
Thank you Dr 🌹🌹🌹
Thanks Doctor
❤❤
Thank you sir❤
Thank you doctor
❤❤❤❤
Thank you doctor