ഉസ്താദേ താങ്കൾ പറയുന്നത് 100%പരമാർത്ഥം ആണ്.. ഇതൊക്കെ കേൾക്കുമ്പോൾ ഓർമ്മ വരുന്നത് അഭിവന്ദ്യ പണ്ഡിതൻ ap ഉസ്താദിന്റെ ദീർഘ വീക്ഷണമാണ്. കണ്ണ് എത്തുന്നിടത്തേക്ക് കാൽ എത്തുന്ന കാന്ത ശക്തിയുള്ള മഹാൻ ആണ് അദ്ദേഹം എന്ന് ലോകം സമ്മതിച്ചു കൊണ്ടിരിക്കുന്നു..
ഇപ്പൊ ഉറപ്പായി 'കാന്തരപുരം ഉസ്താദിനെ ചീത്ത പറഞ്ഞതും അനുയായികളെ കൊന്നതും അവരെ ബഹിഷ്കരിച്ചതും വലിയതെറ്റാണ് ഇതൊക്കെ ചെയ്തവർ കയ്യും കെട്ടി മറുപടി പറയേണ്ടിവരും
എന്താണ് കാസിം ഉസ്താദ് ഇങ്ങള് പറയുന്നത് ആ സ്ഥാപനവുമായി സമസ്തക്ക് വല്ല ബന്ധം ഉണ്ടെങ്കിൽ അല്ലേ അവിടുത്തെ അധ്യാപകരുടെ പേരിൽ ( സുഹാബികളുടെ) നടപടിയെടുക്കാൻ കഴിയുകയുള്ളൂ അത് പേരിന് ഞമ്മന്റതാ എന്ന് പറഞ്ഞു നടക്കുകയാണ് അതിലൊന്നും ഒരു നടപടിയെടുക്കാൻ സമസ്തക്ക് സാധിക്കില്ല ഇത് ഉസ്താദിന് നല്ലതുപോലെ അറിയാമല്ലോ സമസ്തക്ക് സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനത്തിൽ സനദ് കൊടുക്കാൻ പറ്റിയ ഒരു സ്ഥാപനം ഇന്ന് സമസ്ത ക്കില്ല സങ്കടകരം
പണ്ട് കാന്തപുരം ഉസ്താദിന് ചീത്ത പറയാൻ സമ്മേളനം ഉണ്ടാക്കി അതിൽ നിങ്ങളും പങ്കെടുത്തിരുന്നില്ല ഇപ്പോൾ നിങ്ങളെ ചീത്ത പറയാൻ അവരും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു
@@shamsudheenm7689വിമർശനത്തിന് ആരും അതീതരല്ല.പക്ഷേ അറിയപ്പെട്ട ഒരു പ്രഭാഷകൻ കാന്തപുരം ഉസ്താദിനെ ശൈതാനുൽ ഉലമ എന്ന് പറഞ്ഞത് എന്തിനായിരുന്നു.25വർഷമായിട്ട് ഞാൻ ആരേയും വിമർശിച്ചിട്ടില്ല എന്നും ഖാസിമി പറയുന്നു.
അറിയാഞ്ഞിട്ടല്ല.. ഒരു നടപടിയും എടുക്കാനുള്ള കഴിവ് ഇല്ല... മർമ്മ വൈദ്യൻ പോത്തിനെ തല്ലാൻ പോയ പോലെയാണ്.സമുദായം ഭിന്നിക്കുമെന്ന പേടിയാണ്... ലീഗിന്റെ തിട്ടൂരത്തെ ഭയക്കുന്നു...
മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് റഹ്മത്തുല്ലാഹി അലൈഹി മുജദ്ദീദ് ആണ് പണ്ഡിതനാണ്. മസ്ജിദുൽ ഹറമിലെ മിമ്പറ കളിൽ വച്ച് അവിടുത്തെ പണ്ഡിതന്മാർ അത് പ്രഖ്യാപിക്കുന്നുണ്ട് കാസിമി ഹറമിൽ പോകാറില്ലേ അവിടുത്തെ ഇമാമുമാരുടെ പിന്നിൽ നിസ്കരിക്കാറില്?
എടോ ഖാസിമീ ബോഡി വേസ്റ്റ് എന്ന് പറഞ്ഞ പിണറായി വിജയൻ ഈ കേരളത്തിൽ ഉണ്ട്. അന്ന് നീ എവിടെ ആയിരുന്നു??? രണ്ട് സുന്നികൾ അവരോടും കൂടി ആണ് ഈ ചോദ്യം?????? നിങ്ങളുടെ പ്രവാചകൻ ആരാണ്?? പിണറായി വിജയൻ അല്ലേ?????????? !
' സമസ്ഥക്ക് മേലേ ഒരു ഉന്നതാധികാര സമിതിക്ക് രൂപം നൽകണ്ം സുന്നി ആദർശങ്ങൾക്ക് വിരുന്നമായി പ്രവർത്തിക്കുന്നവർ സമസ്തയിലോ സമസ്തയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലോ ഉണ്ടെങ്കിൽ അത് വ്യക്തമായി തെളിവിൻ്റെ അടിസ്ഥാനത്തിൽ പുറത്ത് കൊണ്ട് വരുകയും മുഖം നോക്കാതെ പുറത്താക്കാനുള്ള അധികാരം ഉണ്ടാകുകയും ചെയ്യാൻ അധികാരമുള്ള സംഘടന ആയിരിക്കണം. UNA പോലെ - അല്ലാതെ ഇതിന് ഒരു പരിഹാരം ഉണ്ടാക്കാൻ കഴിയില്ല പറയുന്ന ഉസ്താദ് മാരെ വെറുക്കും എന്ന് അല്ലാതെ
നിങ്ങ ഇപ്പോൾ ഈ ചെയ്യുന്നത് തെറ്റാണ് കാസിമിഉസ്താദ് പ്രസംഗിച്ചിട്ടുണ്ട് അത് അദ്ദേഹത്തെ ശ്രവിക്കുന്നവരെ എല്ലാം കേട്ടിട്ടുണ്ട് അദ്ദേഹത്തിൻറെ എല്ലാ പരിപാടികളും വരുന്ന ചാനലിൽ അത് വന്നിട്ടുമുണ്ട് നിങ്ങളുടെ ഉദ്ദേശം ഒരു ഫിത്നയും ഫസാദ് ഉണ്ടാക്കുക എന്നതാണ്
ഉസ്താദ് ആകിതാബ് മുഴുവനും ജന മധ്യത്തിൽ കൊണ്ട് വരണം അങ്ങേക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ഹിമ്മതും നൽകട്ടെ ആമീൻ
ഉസ്താദേ താങ്കൾ പറയുന്നത് 100%പരമാർത്ഥം ആണ്.. ഇതൊക്കെ കേൾക്കുമ്പോൾ ഓർമ്മ വരുന്നത് അഭിവന്ദ്യ പണ്ഡിതൻ ap ഉസ്താദിന്റെ ദീർഘ വീക്ഷണമാണ്. കണ്ണ് എത്തുന്നിടത്തേക്ക് കാൽ എത്തുന്ന കാന്ത ശക്തിയുള്ള മഹാൻ ആണ് അദ്ദേഹം എന്ന് ലോകം സമ്മതിച്ചു കൊണ്ടിരിക്കുന്നു..
ഇപ്പൊ ഉറപ്പായി 'കാന്തരപുരം ഉസ്താദിനെ ചീത്ത പറഞ്ഞതും അനുയായികളെ കൊന്നതും അവരെ ബഹിഷ്കരിച്ചതും വലിയതെറ്റാണ് ഇതൊക്കെ ചെയ്തവർ കയ്യും കെട്ടി മറുപടി പറയേണ്ടിവരും
സമസ്തയുടെ ആദർശം എന്നും ഇങ്ങനെയാണ്. ആലുവ ത്വരീഖത്തിനെ 7 വർഷം ചുമന്ന് നടന്നു.
ശെരിയാണ്.. നൂരിഷ തരീഖത്തിനെയും ആദ്യ കാലങ്ങളിൽ കൂടെ കൊണ്ട് നടന്നു. പിന്നേ അതിനെ വിമർശിക്കാൻ തുടങ്ങി.. പിന്നേ രൂക്ഷമായി തള്ളിക്കളഞ്ഞു...
സമസ്തയുടെ ജനറൽ സെക്രട്ടറി ശംസുൽ ഉലമ പുറത്ത് പോകേണ്ടി വന്ന സ്ഥാപനമല്ലെ ജാമിഅ:
ഇപ്പോഴെങ്കിലും കപടത്തരം തുറന്ന് പറഞ്ഞതിന്ന് നന്ദി
സത്യം ആണ് ഉസ്താദ് പറഞ്ഞത്
എന്താണ് കാസിം ഉസ്താദ് ഇങ്ങള് പറയുന്നത് ആ സ്ഥാപനവുമായി സമസ്തക്ക് വല്ല ബന്ധം ഉണ്ടെങ്കിൽ അല്ലേ അവിടുത്തെ അധ്യാപകരുടെ പേരിൽ ( സുഹാബികളുടെ) നടപടിയെടുക്കാൻ കഴിയുകയുള്ളൂ അത് പേരിന് ഞമ്മന്റതാ എന്ന് പറഞ്ഞു നടക്കുകയാണ് അതിലൊന്നും ഒരു നടപടിയെടുക്കാൻ സമസ്തക്ക് സാധിക്കില്ല ഇത് ഉസ്താദിന് നല്ലതുപോലെ അറിയാമല്ലോ സമസ്തക്ക് സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനത്തിൽ സനദ് കൊടുക്കാൻ പറ്റിയ ഒരു സ്ഥാപനം ഇന്ന് സമസ്ത ക്കില്ല സങ്കടകരം
സമതക്ക് ബന്ധമില്ല എന്ന് പറഞ്ഞാൽ മതി
👍🏻👍🏻👍🏻👍🏻
👍
മാഷാ അള്ളാഹു ലാ കുവ്വത ഇല്ലാ ബില്ലാഹ്
മുഖം കെട്ടു എന്ന് ജനങ്ങൾമനസ്സിലാക്കി
💯 true
ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിന്റെ അവസ്ഥയാണിത്.. ഇവരെയൊക്കെ അവിടെ നിയമിച്ചത് ആരാണാവോ.. കഷ്ടം 😮😮😮
Iyyal tarikkattinye adimayanu
ഖാസിമി ഉസ്താദ് അല്ലാഹുവിനെ മാത്രം പേടിക്കുക എങ്കിൽ നിങ്ങൾക്ക് അല്ലാഹുവിൻറെ അടുത്ത് രക്ഷയും സമൂഹത്തിൽ അന്തസ്സും ഉണ്ട്
പണ്ട് കാന്തപുരം ഉസ്താദിന് ചീത്ത പറയാൻ സമ്മേളനം ഉണ്ടാക്കി അതിൽ നിങ്ങളും പങ്കെടുത്തിരുന്നില്ല ഇപ്പോൾ നിങ്ങളെ ചീത്ത പറയാൻ അവരും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു
അതിനു അദ്ദേഹം ഖേദിച്ചു മടങ്ങിയിട്ടുണ്ട്
@@shamsudheenm7689വിമർശനത്തിന് ആരും അതീതരല്ല.പക്ഷേ അറിയപ്പെട്ട ഒരു പ്രഭാഷകൻ കാന്തപുരം ഉസ്താദിനെ ശൈതാനുൽ ഉലമ എന്ന് പറഞ്ഞത് എന്തിനായിരുന്നു.25വർഷമായിട്ട് ഞാൻ ആരേയും വിമർശിച്ചിട്ടില്ല എന്നും ഖാസിമി പറയുന്നു.
പട്ടിക്കാട് ek സമസ്തയുടെ നിയത്രണത്തിലല്ല
Leegaayaal swargathil ennum usthaad paranjirunnalloooo
ജിഫ്രി തങ്ങൾ, മുശാവറയിൽ ഉള്ളവർ നടപടിയാണ് എടുക്കേണ്ടത് അവർ നടപടി എടുക്കാതെ ജനങ്ങളോട് പറയുകയാണ് ചെയ്യുന്നത്😢
ജിഫ്‌രി തങ്ങൾക്ക് AP ഉസ്താദ് പറയും പോലെ വലിയ വർത്തമാനം പറയാനെ കഴിയൂ. അതിലപ്പുറം ഒന്നും കഴിയില്ലെന്ന് നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്
സമുദായ പാർട്ടിയുടെ അടിമയായാലെ സമസ്ത പറയാൻ കിട്ടൂന്ന് ഓല്ക്ക് അറിയുന്നതല്ലെ. 😩പാവങ്ങൾ😅
നൂരിശാക്കാരുടെ സ്ഥാപനത്തിൽ ക്ലാസ്സെടുത്തിട്ടുണ്ട് താങ്കൾ കുറ്റിക്കാട്ടൂരിൽ
ഇതിനൊക്കെ മുശആവാറായിലുള്ള കുറച്ചു ആളുകൾ കൂട്ടുനിൽക്കുന്നു. Mt ഉസ്താദ് അടക്കം. നമ്മൾ എന്ത് ചെയ്യും. ദുആ ചെയ്യുക അല്ലാതെ ഒന്നും ചെയ്യാൻ സാധിക്കൂല
ഈ കാര്യങ്ങളൊക്കെ പേഴ്സണലായി സമസ്തയിലെ ഉന്നതരായ ഏതെങ്കിലും ഉസ്താദുമാരെ അറിയിച്ച് വിഷയം ബോധിപ്പിച്ച് കൂടെ?
വിഷയം ബോധ്യമാകാത്തത് കൊണ്ടാണോ നടപടി എടുക്കാത്തത്?
അറിയാഞ്ഞിട്ടല്ല.. ഒരു നടപടിയും എടുക്കാനുള്ള കഴിവ് ഇല്ല... മർമ്മ വൈദ്യൻ പോത്തിനെ തല്ലാൻ പോയ പോലെയാണ്.സമുദായം ഭിന്നിക്കുമെന്ന പേടിയാണ്... ലീഗിന്റെ തിട്ടൂരത്തെ ഭയക്കുന്നു...
സ്വന്തം പാർട്ടിക്കാരൻ
2സമസ്തയെയും കുറ്റം പറയുന്ന വലിയ പണ്ഡിതൻ
ഇയാളെ മുമ്പിൽ വേറെ ആരും ഇല്ല
സുന്നികൾ നിങ്ങളോടൊപ്പം ഉണ്ട് ഉറപ്പായിട്ടും വഹാബികളുടെ തനി നിറം പുറത്ത് കൊണ്ടു വരൂ
എന്താ ചെയ്യാ ഉസ്ഥാതെ.....
നിങ്ങൾക്ക് ഉ ളു പ്പ് ഉണ്ടെങ്കിൽ ആ സമസ്തയിൽ നിൽകൂല
മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് റഹ്മത്തുല്ലാഹി അലൈഹി മുജദ്ദീദ് ആണ് പണ്ഡിതനാണ്. മസ്ജിദുൽ ഹറമിലെ മിമ്പറ കളിൽ വച്ച് അവിടുത്തെ പണ്ഡിതന്മാർ അത് പ്രഖ്യാപിക്കുന്നുണ്ട് കാസിമി ഹറമിൽ പോകാറില്ലേ അവിടുത്തെ ഇമാമുമാരുടെ പിന്നിൽ നിസ്കരിക്കാറില്?
എടോ ഖാസിമീ ബോഡി വേസ്റ്റ് എന്ന് പറഞ്ഞ പിണറായി വിജയൻ ഈ കേരളത്തിൽ ഉണ്ട്. അന്ന് നീ എവിടെ ആയിരുന്നു??? രണ്ട് സുന്നികൾ അവരോടും കൂടി ആണ് ഈ ചോദ്യം?????? നിങ്ങളുടെ പ്രവാചകൻ ആരാണ്?? പിണറായി വിജയൻ അല്ലേ?????????? !
പോടോ വഹ്ഹാബി തീവ്രവാദി
Ap ustad anu sari yennu 100 pravisyam telitunnu ithu manasilaki annu purathu poi deen parayaan
മോലെരെ ചീരിനി ഉണ്ടോ
' സമസ്ഥക്ക് മേലേ ഒരു ഉന്നതാധികാര സമിതിക്ക് രൂപം നൽകണ്ം സുന്നി ആദർശങ്ങൾക്ക് വിരുന്നമായി പ്രവർത്തിക്കുന്നവർ സമസ്തയിലോ സമസ്തയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലോ ഉണ്ടെങ്കിൽ അത് വ്യക്തമായി തെളിവിൻ്റെ അടിസ്ഥാനത്തിൽ പുറത്ത് കൊണ്ട് വരുകയും മുഖം നോക്കാതെ പുറത്താക്കാനുള്ള അധികാരം ഉണ്ടാകുകയും ചെയ്യാൻ അധികാരമുള്ള സംഘടന ആയിരിക്കണം. UNA പോലെ - അല്ലാതെ ഇതിന് ഒരു പരിഹാരം ഉണ്ടാക്കാൻ കഴിയില്ല പറയുന്ന ഉസ്താദ് മാരെ വെറുക്കും എന്ന് അല്ലാതെ
ചേളാരി സമസ്തയിൽ നിന്ന് രാജിവെച്ചോളൂ നാറുന്നതിന് മുമ്പ്
നെല്ലും പതിരും വേർതിരിച്ചു കൊടുക്കൂ ഇനിയും...
നൗഷാദ് അഹ്സനിയുടെ കൂടേ കൂടിക്കോ അതാണ് നിങ്ങൾക്ക് നല്ലത്
പിന്നെ എന്തിനാടോ തനിക്ക് ഇങ്ങിനെ പൊള്ളുന്നത് -സമസ്തയിൽ ഇല്ലാത്ത താങ്കൾക്
Isiso🧐...
ഖാസിമിക്ക്ഖുർആനുംഹദീസുംഅലർജിയാണ്തൗഹീദുംഅലർജിയ്യാണ്
നിങ്ങൾ ഈ ചീത്ത പറയുന്നതിന് പകരം സുന്നി ആഷയം വിവരിക്കുകയും മുജാഹിദിൻ്റെ തെറ്റ് വെളിപ്പെടുത്തുകയും ചെയ്തു കൂടെ.
സുന്നി ആശയം അല്ല ഷിയാക്കളുടെ ആശ യം അതാണ് സമസ്തക്കാർ ഇന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്
ഇനി എന്തോന്ന് വെളിപ്പെടുത്താൻ...
ഇദ്ദേഹത്തിൻ്റെ ഈ വിഷയത്തിലെ പ്രഭാഷണങ്ങൾ എല്ലാം ഒരാവർത്തി കേട്ട് നോക്കൂ...
ഞാൻ നിർത്തി....
എന്ന് ഇടക്കിടക്ക്പറയുന്നത് എന്തിനാണ്.
സംസാരത്തിൽ
ഞാൻ .....ഞാൻ എന്ന് കേൾക്കുമ്പോൾ .......
ഏതാ കാസിമി ങ്ങളെ സമസ്ത.,
മയ്യത്തുകളോട് തേടുന്ന ഉമ്മത്തിന് യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൊണ്ടുവന്ന കിത്താബ് ആണ് ഷെയ്ഖ് അവർ ക ളുടെ അ തൗഹീദ് എന്ന കിതാബ്
😂😂
അല്ലാഹുവിനോടും തേടാം മരിച്ചവരോടും തേടാം എന്നു പറയുന്നവരാണ് ശിയാക്കൾ ആ പാരമ്പര്യമാണ് ഇപ്പോൾ സമസ്തക്കാരും പറഞ്ഞുകൊണ്ടിരിക്കുന്നത്
Isis ലേക്കും 😁
ആട് സലഫികൾ കരഞ്ഞ് മെഴുകട്ടെ....
സത്യം പറയുമ്പോൾ അത് അനുസരിച്ചാൽ പരലോകത്ത് രക്ഷപെടാം
നിങ്ങ ഇപ്പോൾ ഈ ചെയ്യുന്നത് തെറ്റാണ്
കാസിമിഉസ്താദ് പ്രസംഗിച്ചിട്ടുണ്ട്
അത് അദ്ദേഹത്തെ ശ്രവിക്കുന്നവരെ എല്ലാം കേട്ടിട്ടുണ്ട്
അദ്ദേഹത്തിൻറെ
എല്ലാ പരിപാടികളും വരുന്ന ചാനലിൽ അത് വന്നിട്ടുമുണ്ട്
നിങ്ങളുടെ ഉദ്ദേശം ഒരു ഫിത്നയും ഫസാദ് ഉണ്ടാക്കുക എന്നതാണ്