വികാര വടിവൊത്ത... ഇത് ചെറ്റത്തരം ബോച്ചേ | boche | honey rose

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 638

  • @ForGood-lq5ci
    @ForGood-lq5ci День тому +548

    കാര്യം എന്തൊക്കെ പറഞ്ഞാലും ഹണി റോസിന് അല്പം മാന്യമായ ഡ്രസ്സ്‌ ഉൽഘാടനത്തിന് ഇട്ടൊക്കെ വന്നൂടെ.

    • @RejiChacko-cd1gx
      @RejiChacko-cd1gx День тому +2

      അറസ്റ്റ് ചെയ്ത് ജയിലിലടക്കണ്ടത് ഹണി റോസിനെയാണ്. ബോച്ചെ യെ അല്ല.. ശരീരം മുഴുവൻ പുറത്ത് കാണിക്കുന്ന നിഴൽവസ്ത്രം ധരിച്ച് പൊ തു സ്ഥലത്ത് അശ്ലീലം പ്രദർശിപ്പിക്കുന്ന ഹണി റോസ് പ്രായ പൂർത്തി ആവാത്ത കുട്ടികൾക്ക് വരെ തെറ്റായ സന്ദേശം നൽകുന്നു. അതുകൊണ്ട് ഹണി റോസിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ് വേണ്ടത്.

    • @Narayani-s1d
      @Narayani-s1d День тому +2

      Prayamayavor...church father okke ulla oru functionil okke varubol kurachu koodi nalla dressungil vannal nallathayerunnu

    • @LuisSebastian-nb2jf
      @LuisSebastian-nb2jf День тому

      ഇവൻ്റെ വീക്കെൻസ് പെണ്ണാണ്

    • @shamlisoniyat7330
      @shamlisoniyat7330 День тому +10

      ആ ഡ്രെസ്സിങ് കൊണ്ടാണ് അവരെ ഉത്ഘാടനത്തിന് വിളിക്കുന്നത്‌, ആളെകൂട്ടാൻ

    • @AjithaAchu05
      @AjithaAchu05 День тому

      സത്യം 👌👌👌👌

  • @AbinaAbina-rd3dw
    @AbinaAbina-rd3dw День тому +506

    ഹണിറോസിന്റെ ഡ്രസ്സിങ്ങിൽ ഞാൻ ഹണിക്ക് എതിരെ ആണ് അത് കാണുമ്പോ പെണ്ണായ ഞങ്ങൾക്ക് വരെ നാണം തോന്നും 😐😐😐

    • @sabithama-ul2qn
      @sabithama-ul2qn День тому +10

      ശരിയാ ണ്എനിക് അറപാണ്

    • @SelvyJoseph
      @SelvyJoseph День тому +6

      Correct

    • @raihanak7857
      @raihanak7857 День тому +8

      അതൊക്കെ ശരിയാണ് എന്നാലും boche ayalkku ഇഷ്ടപെട്ടത് ധരിക്കുന്നില്ലെെ ഹണി rose എന്ത്മവട്ടെെ ബൊചെ ഇതു അർഹിക്കുന്നു palarodum മോശമായി perumarittundu,

    • @NirmadhaManju
      @NirmadhaManju День тому +1

      കഴിഞ്ഞ ഒരു ഇന്റർവ്യൂ നെ ഹണി പറഞ്ഞു അവരുടെ അമ്മയാണത്രെ ഹണിക്ക് വേണ്ട ഡ്രസ്സ്‌ സെലക്ട് ചെയ്യുന്നത് എന്ന്. 😂 ഇനി ആരെ പറയും ആരാണ് യഥാർത്ഥ തെറ്റുകാരി

    • @thirumenirejeesh8658
      @thirumenirejeesh8658 День тому +1

      👍

  • @SwalihT-z3j
    @SwalihT-z3j День тому +314

    അമ്മക്കും അച്ഛനും എന്തിനാ
    ടെൻഷൻ
    അവർ
    ഇങ്ങനെത്തെ അഴിഞ്ഞാട്ടത്തിന്
    വിട്ടതല്ലേ 😂😂😂
    പിന്നെ ബോച്ചേ ക്ക്
    എല്ലാം ഒരു തമാശ യാ
    അത് ജനങ്ങൾ
    ബോചെയ പിരി kooti🥰കൊടുക്കുകയാണ്
    കഥരെ
    എങ്ങനെ ആയാലും
    അവളെ മൂടും
    മാറും
    കാണിച്ച
    ഉൽഘടനത്തിന് ഇനിയും വരണം എന്നാണോ kaadaree 😂😂😂
    ഇങ്ങനെ ഒരു വിഡിയോ ഇടുമെന്നു
    കാദർ കരിപ്പൊടിയിൽ നിന്നും പ്രതീക്ഷിചില്ല

    • @shammas_vlog
      @shammas_vlog День тому +18

      കറക്റ്റ് 100 % അത്ഭുത പ്പെടുത്തി👍👍👍👍👍👍👍👍👍

    • @SoudaSinu-ov7sx
      @SoudaSinu-ov7sx День тому +3

      Crct

    • @ayyoobnk8584
      @ayyoobnk8584 День тому +1

      yes

    • @rahmathv6488
      @rahmathv6488 День тому +1

      Avar engane jeevikkanamenn avar theerumanikkum athil mattullavar.parayunnath avarkk ishtapedaname nilla

    • @anandhusura8921
      @anandhusura8921 День тому

      Crct

  • @JASMINMV-z5m
    @JASMINMV-z5m День тому +401

    Honey ഈ സമൂഹത്തിന് എന്ത് നന്മയാണ് ചെയ്തത്.. തിരിഞ്ഞ് നിന്ന് ഉദ്ഘടനം ചെയ്ത് പോവാ എന്നല്ലാതെ.. ബോച്ചേ ഒരു മനുഷ്യ സ്നേഹിയാണ്...

    • @rahmathv6488
      @rahmathv6488 День тому +15

      Nanma cheythu.enn paranjit enthum.parayan kazhiyilla

    • @muhammadsinan2630
      @muhammadsinan2630 День тому +4

      Ath ningal ayaale ariyathth kond...honey ellarem matte kannil kaanarumilla

    • @JASMINMV-z5m
      @JASMINMV-z5m День тому

      @muhammadsinan2630 thirich sambavikkunundallo.. Arhathakkulla angeegaaram aan ipo labichath

    • @ibruibmji4296
      @ibruibmji4296 День тому +7

      മനുഷ്യ സ്‌നേഹി ചെയ്യുന്ന കാര്യങ്ങൾ വിളിച്ചും പറയും....
      സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാത്തവരെ ബോഡി ഷെയിം ചെയ്യാം എന്നാണോ

    • @shee2374
      @shee2374 День тому +1

      Honey struggling artist... ittal padam odilla... so cinema kittunnilla.. Inauguration aanu oru varumana margam.. athu kondu provocative dresses ittu aalukale aakarshikkan oru sramam nadathunnu.... athanu nammal kanunnathu..

  • @DavisKK-m4k
    @DavisKK-m4k День тому +156

    ഹണി റോസ് ഇടുന്ന ഡ്രസ്സ്‌ തങ്ങളുടെ പെങ്ങളോ ഭാര്യയോ ഇട്ട് nadakkamo

  • @sifanathshifu-uh6gf
    @sifanathshifu-uh6gf День тому +246

    ബോചെയെ അനുകൂലിക്കുന്നില്ല. എങ്കിലും രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

  • @sirajelayi9040
    @sirajelayi9040 День тому +347

    അവളുടെ ഡ്രസിംഗ് പെറ്റമ്മ സഹിക്കുന്നങ്കിൽ,ഇതും പെറ്റമ്മ സഹിക്കണം സഹിച്ചേ മതിയാവൂ...

    • @fathimamusthafa7791
      @fathimamusthafa7791 День тому +6

      പെറ്റമ്മ ആണല്ലോ ഇവർക്കു ഡ്രസ്സ്‌ തിരഞ്ഞെടുത്തു കൊടുക്കുന്നത് avarude ഇന്റർവ്യൂ കണ്ടു നോക്

    • @sirajelayi9040
      @sirajelayi9040 День тому +3

      @fathimamusthafa7791 അത് തന്നെ പറഞ്ഞത്,പിന്നെ ഇത് സഹിക്കണം ന്നു

    • @Jggeetha-h3u
      @Jggeetha-h3u День тому +5

      Correct😅

    • @SarithaSniya
      @SarithaSniya День тому +4

      Correct 💯

    • @raihanak7857
      @raihanak7857 День тому +2

      athendin ബൊചെന്റെ ഡ്രസ്സ് നാല്ലതാണോ ഒരൊതര്ക്കും അവര് ഇഷ്ടപെട്ട ഡ്രസ്സ്ധരി ക്കുന്നു ,എന്ന് കരുതി അവരെ ക്ഷനിചു പലതവണ അഷീല chuvayode സെംസരിക്കുകയും thodukayum ചെയ്യുന്നു പല sthrekalodum അയാൾ ഇങ്ങനെ samarikkarundu oralengilum പരാതി കൊടുക്കണം ,നന്മ ചെയ്യുന്നത് മുഴവൻ ആളെ കാണിക്കാൻ വേണ്ടി anangiloo ,,മറ്റൊരാൾ എങ്ങനെ anengilum അവരെ നമുക്ക് തൊടാൻ avakashamillaa ,chemmannor പൊന്നിനും complaint vararundu ,അത്ര qaulity പൊന്നൊന്നും allaa

  • @Cp-mo9ou
    @Cp-mo9ou День тому +238

    മാന്യമായി ഡ്രസ്സ്‌ ധരിക്കണം 👍

  • @rashirashi7494
    @rashirashi7494 День тому +111

    ബോച്ചേ എന്തും ആയിക്കോട്ടെ നല്ലത് ആണെന്നും മോശം ആണെന്നും ഞാൻ പറയുന്നില്ല 😒but ഹണിക്ക് കിട്ടേണ്ടത് കിട്ടി എന്നെ ഞാൻ പറയുള്ളു 😏മാന്യമായ വസ്ത്രം ധരിച്ചൂടെ😏സെലിബ്രിറ്റി ആണെന്ന് വെച്ച് എന്തും ആവാന്നോ😏അത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വരുന്നേ😏

  • @rashirashi7494
    @rashirashi7494 День тому +115

    മാതാപിതാക്കൾക്ക് ഇത്രേം ദുഃഖം കാണിക്കാൻ ഒന്നും ഇല്ല...മാന്യമായ വസ്ത്രം ധരിച്ചു സമൂഹത്തിൽ ഇറങ് മോളെ എന്ന് ഒറ്റ തവണ പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.. ഇവിടെ കുറെ നടിമാർ ഉത്ഘാടനം ചെയ്തിട്ടുണ്ട് അവർക്കൊന്നും ഇങ്ങനെ ഉണ്ടായില്ലല്ലോ 😏ബോച്ചേ മാത്രം അല്ല തെറ്റുകാരൻ 😏😏കേസ് ഒഴിവാക്കാരുന്നു...

    • @Narayani-s1d
      @Narayani-s1d День тому +1

      💯👌

    • @SarithaSniya
      @SarithaSniya День тому

      Correct

    • @reny2797
      @reny2797 День тому +4

      ഈ സ്ത്രീ പറഞ്ഞു അമ്മയാണ് ഇങ്ങനെ വിടുന്നത് എന്ന്. ഉത്ഘടിക്കാൻ

    • @jayathajayatha4408
      @jayathajayatha4408 День тому +2

      Kidappara sceane okka honey rose nadichatho

    • @User.1.2.364
      @User.1.2.364 21 годину тому +1

      👍🏻

  • @Kenz-k8u
    @Kenz-k8u День тому +23

    ആദ്യമായിട്ട് കാദർ കരിപ്പൊടിയുടെ അഭിപ്രായത്തോട് വിയോജിക്കുന്നു. എത്രയോ കുറ്റകൃത്യങ്ങൾ ചെയ്ത ആളുകൾ ഇവടെ വിലസി നടക്കുന്നു. എന്നാൽ ഒരു പദപ്രയോഗം കാരണം സമൂഹത്തിന് ഉപകാരമുള്ള ഒരു മനുഷ്യനെ ഇങ്ങനെ ക്രൂഷിക്കാൻ തക്ക തെറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ഇതിലും വലിയ പരാമർശങ്ങൾ ഹണി റോസിനെതിരെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും പ്രതികരിക്കാത്ത ഹണി റോസ് ഈ മനുഷ്യനെയാണോ ഇല്ലാതാകുന്നത്

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn 2 дні тому +172

    പത്തു രൂപയ്ക്ക് ശരീരം വിൽക്കുന്നവളും ലക്ഷങ്ങൾ വാങ്ങി കിടപ്പറ പങ്കിടുന്നവളും ഒരേ പേരിന് അർഹരാണ്
    പേരിന് മാത്രം വസ്ത്രം ധരിച്ചു നഗ്നത മുഴുവൻ പുറത്ത് കാണിച്ചു നടക്കുന്നത് തെറ്റില്ല
    വല്ലതും അതിനെതിരെ പറഞ്ഞാൽ കേസ് നിയമം കോടതി അറസ്റ്റ് ജയിൽ 🙏🙏🙏
    എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്
    അതു പോലെ ഇഷ്ട്ടമുള്ള വാക്കുകൾ പറയാനുള്ള സ്വാതന്ത്ര്വവും എല്ലാവർക്കുംഉണ്ട്
    ബോചയെ അറസ്റ്റ് ചെയ്തത് കൊണ്ട് ഈ നാടും സമൂഹവും നന്നാകുമോ??

    • @unnikrishnanA-p7g
      @unnikrishnanA-p7g День тому +4

      ഒരു പാഠമാകട്ടെ വായിൽ തോന്നിയത് പറയുന്ന പുരുഷന്മാർക്ക് ഒരു പാഠമാകട്ടെ

    • @Narayani-s1d
      @Narayani-s1d День тому +1

      ​@@unnikrishnanA-p7gagane perumattom udayal appol thanne prathikarukkanom athaa vendathu

  • @hmt5316
    @hmt5316 День тому +87

    ഖാദറെ വികാര വടിവൊത്ത എന്ന പരാമർശം ആണോ തെറ്റ് അതോ അത് പ്രവർത്തിക്കുന്നതോ?

  • @Asma-i9w
    @Asma-i9w День тому +64

    പുരുഷന്മാർക്കൊക്കെ ഹാനിറോസിനെയും ഹണി ഇടുന്ന ഡ്രസ്സിനെയും ഇഷ്ടമാണ പക്ഷെ സ്ത്രീകൾക്ക് ഇഷ്ടപ്പെടാൻ ബുദ്ധിമുട്ടുണ്ട് കാദർ ബായി ഇങ്ങനെ പറയുമെന്ന് കരുതിയില്ല

  • @Joli-w9c
    @Joli-w9c 2 дні тому +63

    വികാര vadivotha അത് സത്യം honey യെ നെഗറ്റീവ് കൂടിയാണ് എല്ലാരും നോക്കുന്നത് ... ഞാൻ നെഗറ്റീവ് parayunnathallatto.... ഒരുപാട് teenage പിള്ളേരും തന്തമാരും ആണ് ജനലക്ഷങ്ങൾ ആയി അവിടെ നിൽക്കാറുള്ളത്... അവർ honey യെ കാണാൻ ആയാണോ വരുന്നത്.... Never.....
    ആൺമക്കൾ ഉള്ള എല്ലാ അമ്മമാർക്കും ടെൻഷൻ ഉണ്ട്.... 👍🏻👍🏻 പഠിക്കുന്ന കുട്ടികൾ, college വിദ്യാർത്ഥികൾ വരുന്നത് ചടങ്ങിലേക്ക്... വിഷമo തോന്നും... എത്രയോ കുടുംബങ്ങളിലെ ഭർത്താക്കന്മാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    കൂടുതൽ പറയുന്നില്ല....
    കുട്ടികൾക്കു കാണാൻ പറ്റാത്തത് 18+ ഇട്ട് വെക്കുന്നുണ്ടല്ലോ...
    പണ്ട് മാറ് മറയ്ക്കാൻ സമരം chytha സ്ത്രീകൾ ഇപ്പോൾ 🙏🏻🙏🏻😔😔😔
    ഞാനൊരു അമ്മയാണ്... വളർന്നു വരുന്ന തലമുറ 😔🙏🏻🙏🏻🙏🏻

    • @Didelight
      @Didelight 2 дні тому +10

      പറഞ്ഞത് 100% സത്യം...
      Bochee ye പറ്റി വലിയ അഭിപ്രായം.ഇല്ല...
      എന്നാലും...ഇത്തവണ...ഈ ചെയ്തത് അത്ര മോഷം ആണെന്ന് അഭിപ്രായം.ഇല്ല...ഹണി റോസ് പറയിപ്പിച്ചത് ആണ്...സ്വയം..
      അവരുടെ ഡ്രസിംഗ്..attitude etc കൊണ്ട് മറ്റുള്ളവരെ കൊണ്ട് പറയിപ്പിയ്കുന്നത്... അവരും ശ്രദ്ധിക്കേണ്ടത് ആയിരുന്നു..സ്വയം.ഈ രീതിയിൽ തന്നെ തന്നെ മാർക്കറ്റ് ചെയ്യുമ്പോൾ..

    • @sabithakalarickal5096
      @sabithakalarickal5096 День тому

      Correct aanu

    • @sabithakalarickal5096
      @sabithakalarickal5096 День тому +3

      BOCHE paranjathine nyayeekarikkunnilla,pakshe Honey rose inte dressing reethi samoohathinu enthu message aanu nalkunnathu ennu koodi chodhichote,

    • @Narayani-s1d
      @Narayani-s1d День тому +2

      💯👌🙏👍

    • @malabiju1980
      @malabiju1980 День тому

      Teach your son,husband or brother to respect women.. that's the only solution.

  • @ansaradhil6718
    @ansaradhil6718 День тому +45

    ഞാൻ രാഹുൽ ന്റെ അഭിപ്രായത്തോടെയാണ്
    മാന്യമായ ഡ്രസ്സ് ധരിക്കുക തന്നെ വേണം എത്ര നടിമാർ നല്ല മാന്യ ഡ്രസ്സ് ഇടുന്നുണ്ട് എല്ലാവർക്കും ന്ത് ദരിക്കണം എന്നുള്ളത് സ്വാതന്ത്ര്യം ആണ്

  • @theriseofeast4104
    @theriseofeast4104 День тому +78

    സമൂഹത്തിനിടയിൽ വികാരം കത്തിക്കുന്ന രീതിയിൽ വസ്ത്ര ധാരണം നടത്തലും ചെറ്റത്തരം ആണ് മാന്യമായി നടക്കുന്നവരെ തെറ്റിലേക്ക് പ്രേരിപ്പിക്കുന്നതും ചെറ്റത്തരം ആണ് എന്നിട്ട് അതിൽ തെറ്റ് കാണാതെ ഇദ്ദേഹത്തെ മാത്രം വിമർശിക്കുന്നത് ഭൂഷണമല്ല

  • @Cutie-bee-
    @Cutie-bee- День тому +169

    ഇതിൽ കരിപ്പൊടിയോടു യോജിക്കില്ല. ബോച്ചേ തമാശ രൂപത്തിൽ പറഞ്ഞതാ

    • @nashuallyehan635
      @nashuallyehan635 День тому +6

      ഇങ്ങനത്തെ തമാശ നമ്മുടെ പെണ്മക്കളോട് പറഞ്ഞാലും താങ്കൾ ഇത് തന്നെ പറയണം

    • @SarithaSniya
      @SarithaSniya День тому

      Yes

    • @reny2797
      @reny2797 День тому

      ഞാനും യോജിക്കുന്നില്ല. ഒട്ടും

    • @Bloomingworld-g2c
      @Bloomingworld-g2c День тому

      നമ്മുടെ പെൺമക്കൾ ഇങ്ങനെ നടന്നാൽ അവരും നമ്മളും ഇതുപോലെ കേൾക്കാൻ ബാധ്യസ്ഥരാണ് .​@@nashuallyehan635

    • @stk9285
      @stk9285 День тому +6

      മോശം ഡ്രെസ്സ് ധരിക്കുന്നവർക്ക് ഇങ്ങനെ ഒക്കെ കേള്‍ക്കാന്‍ ഉള്ള മനസ്സുണ്ടാവണം.
      അത് എന്റെ മകളാണ് എങ്കിലും അങ്ങനെ ഞാന്‍ പറയൂ

  • @rasheedkochi7042
    @rasheedkochi7042 2 дні тому +56

    എല്ലാവരും അവരുടെ ബിസിനസ് മാർക്കറ്റിംഗ് ആണ് നോക്കുന്നത്...എനി ഹണിക്ക് ഉൽഘടനം ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ലാ.. വീട്ടിൽ റസ്റ്റ്‌

  • @prajithchombala3598
    @prajithchombala3598 2 дні тому +249

    ഉദ്ഘാടനം കഴിഞ്ഞു നാലു മാസം കഴിഞ്ഞിട്ടാണോ പീഡനത്തിന് കേസ് കൊടുക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല

    • @ShifuHydar
      @ShifuHydar День тому +6

      Ippo recently oru interview boche koduthitund. Athil paranjathoke vech aanu case.

    • @Sharon-n1z5s
      @Sharon-n1z5s День тому

      പീഢനം പെട്ടന്ന് കൊടുക്കാൻ തോന്നിയിട്ട് ഉണ്ടാവില്ല

    • @abdusalam7364
      @abdusalam7364 День тому +1

      🎉Kader bro.. The problem is time dependent.Such case on the spot must be reactive.It was 4,months later actress coming for action.In appropriate manners never encouraged.

    • @Narayani-s1d
      @Narayani-s1d День тому +1

      Yes

    • @Ziyanfathi
      @Ziyanfathi День тому +2

      ​@@ShifuHydar Yes..ഹണിറോസ് ഇന്‍ഡയറക്ട് ആയി താക്കീത് കുറെ കൊടുത്തതാണ്. പക്ഷെ ബോച്ചെ നിരന്തരം മോശമായി സംസാരിച്ചു

  • @nihafathima7518
    @nihafathima7518 День тому +97

    😊 രാഹുലിന്റെ വാക്കുകൾ യോജിക്കുന്നു

  • @Observers.
    @Observers. 2 дні тому +124

    ഇങ്ങനെയൊക്കെ ദ്വായാർത്ഥം പറഞ്ഞാലും അയാളുടെ അത്തരം ഉത്ഘാടനങ്ങൾ എന്ത്കൊണ്ട് ഇവർ ഒഴിവാക്കുന്നില്ല

    • @neppakitchen6889
      @neppakitchen6889 День тому +1

      അത് അറിയില്ലേ.. പണം

    • @Seenaseenaaaaa
      @Seenaseenaaaaa День тому

      അതിന് ശേഷം പോയിട്ടില്ലെന്ന് അവർ വ്യക്തമായി പറഞ്ഞത് കേട്ടില്ലേ

  • @Bloomingworld-g2c
    @Bloomingworld-g2c День тому +28

    ഒരു സ്ത്രീയെന്ന നിലയിൽ ഹണി റോസിനോട് ഒരിക്കലും യോജിക്കാൻ എനിക്ക് കഴിയില്ല എന്ത് മെസേജാണ് ഹണി സമൂഹത്തിന് ഇതുവരെ തന്നിട്ടുള്ളത്. എന്നാൽ ബോച്ചേ അങ്ങനെയല്ല എന്നാണ് എൻ്റെ സ്വന്തം അഭിപ്രായം

  • @mhdjunaid7650
    @mhdjunaid7650 День тому +22

    ഇതുവരെയുള്ള പല കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായം കാദർ കരിക്കൊടി പറയുമ്പോൾ ഞാൻ നൂറു ശതമാനം യോജിക്കാറുണ്ട്.... പക്ഷെ ഈ കാര്യത്തിൽ എനിക്ക് അങ്ങയുടെ അഭിപ്രായത്തോട് യോജിപ്പില്ല...കാരണം ആകാര വടിവ് ജനങ്ങളെ കാണിക്കാൻ വേണ്ടി തന്നെ യാണ് അത്തരം ഡ്രസ്സ് ധരിച്ചു അവർ എത്തുന്നത്... എല്ലാവരും മനസ്സിൽ കരുതുന്നത് ബോച്ചേ തുറന്നു പറഞ്ഞു അത്രേയുള്ളൂ...

  • @abootamam9872
    @abootamam9872 День тому +40

    ബൊചെയെ മാത്രം കുറ്റം പറയണ്ട ... അയ്യാളെ നിരന്തരം കുത്തി തിരിപ്പു ചോദ്യങ്ങൾ ചോദിച്ചു target ചെയ്യുന്ന നമ്മുടെ "മഞ്ഞ " ഇന്റർവ്യൂ കാർ ഒരു പരിധി വരെ കുറ്റക്കാർ അല്ലെ 😂😂

  • @HarshadKalpetta
    @HarshadKalpetta 2 дні тому +115

    കരിപൊടി രണ്ടു തോണിയിലും കാലിട്ടു നീന്തുന്നു 😅😅
    "പിൻവശം കാണും ഓ. sorry" നിനക്കെന്താ കട്ട് ചെയിതു പോസ്റ്റിയാൽ മതിയായിരുന്നല്ലോ..
    ബോച്ചേ ഇത് നിർത്തില്ല. അതാണ് അയാളുടെ വിജയം. ശക്തിയോടെ തിരിച്ചു വരും.. കാത്തിരുന്നു കാണാം.

    • @paarukutty5613
      @paarukutty5613 День тому +3

      Yes 100%👍🏻 boche പുറത്തു വരട്ടെ 😂

    • @rahimmarakkar686
      @rahimmarakkar686 День тому

      പിൻവശം.... Sorry മാലയുടെ പിൻവശം എന്ന് ബോച്ചേ പറഞ്ഞതാണ് എന്നാണ് കരുതിയത്.
      ഇയാൾ പറയുന്നതന്നെങ്കിൽ ഇയാളും ബോചെയും എന്ത് വിത്യാസം 🤔
      എന്തായാലും മാലക്കു പിൻവവശത്തു ഒന്നും കാണാൻ ഇല്ല തന്നെ. ബോച്ചേ നാണം കെട്ടു.

    • @rahmathv6488
      @rahmathv6488 День тому

      Ingane paranjal ayal jailil

    • @Seenaseenaaaaa
      @Seenaseenaaaaa День тому

      വീട്ടിൽ വന്ന് പറയുമ്പോഴും ബോച്ചേ ബോച്ചേ എന്ന് വിളിച്ചു അനുമോദനങ്ങൾ നൽകണേ

    • @Seenaseenaaaaa
      @Seenaseenaaaaa День тому

      പിൻവശം കാണും എന്ന ത് ബോച്ചേ പറഞ്ഞത് അതുപോലെ ഇയാളും ഇവിടെ പറഞ്ഞതാണ് 😂😂😂🤣

  • @stk9285
    @stk9285 День тому +13

    എന്ത് പറഞ്ഞാലും വളരെ മോശം രീതിയില്‍ ആണ് ഡ്രെസ്സ്.
    അപ്പൊ എന്റെ മകള്‍ ആയാലും അങ്ങനെ കിട്ടണം.
    ആണുങ്ങളെ പ്രലോഭിപ്പിച്ച് കൊണ്ടുള്ള ഡ്രെസ്സ് അല്ല ധരിക്കേണ്ടത്.
    മാറും വയറും backum ഒക്കെ മറയുന്ന തരത്തിലാവണം എല്ലാ സ്ത്രീകളും ഡ്രെസ്സ് ധരിക്കേണ്ടത്

  • @kuttimank3044
    @kuttimank3044 2 дні тому +111

    ബോച്ചേ എല്ലാം ഒരു തമാശ ആയി കാണുന്ന ആളാണ് ബ്രോ ഒരു സൈക്കോ ആയി കണ്ടാൽ മതി ❤❤😂😂

    • @AjmalAju-r1l
      @AjmalAju-r1l 2 дні тому +10

      അതിനുള്ള treatment ആണ് ഇപ്പോൾ കൊടുക്കുന്നത്.

    • @priyaa1513
      @priyaa1513 День тому

      Aa kuttiyude manasu vedanikkille.

    • @MalluBabyDhruvFamily
      @MalluBabyDhruvFamily День тому

      ഇത് ഒരു മാനസിക രോഗം ആണു . ഇതിനുള്ള മരുന്ന് കിട്ടിയാലെ ഇവരൊക്കെ നന്നാവുള്ളൂ .

    • @noushad4486
      @noushad4486 День тому

      Yes

    • @nashuallyehan635
      @nashuallyehan635 День тому +3

      നമ്മുടെ മക്കളെ കുറിച്ച് ആണെങ്കിൽ ഇങ്ങനെ തമാശ ആയി തോന്നില്ല

  • @muhammadalimuhammadali7317
    @muhammadalimuhammadali7317 День тому +23

    ഹണി റോസ് 4 മാസം കഴിഞ്ഞിട്ട കേസ് കൊടുത്തു അതുവരെ ബോചയെ വിരട്ടിയിട്ടുണ്ടാവും ഇതി ന പിന്നീൽ വൻ ശക്തികളാണ് ബോചെയുടെ സ്ഥാപനം പൊളിക്കാൻ 4:39

    • @ibrahimarakkal6906
      @ibrahimarakkal6906 День тому

      അതാണ് സത്യം അവളെ തൂക്കിയെടുത്ത് അകത്തിട്ട് ചോദ്യം ചെയ്താൽ പല ഏമ്പോക്കി കളേയും തരുണി മണികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ പറ്റും !!

    • @seemaug7111
      @seemaug7111 День тому +1

      ശരീരംപ്രദർശനം ആണുങ്ങൾ നടത്തുമ്പോൾ മാനസീക രോഗം. പെണ്ണുങ്ങൾ നടത്തിയാൽ വ്യക്തി സ്വാതന്ത്ര്യം 😂😂മാധ്യമങ്ങൾ ഹണിയെ സപ്പോർട്ട് ചെയ്യുന്നു. പക്ഷെ ജന ങ്ങൾ അത്ര സപ്പോർട്ട് ചെയ്യുന്നില്ലല്ലോ. ബോച്ചേക്ക് കിട്ടേണ്ടത് ആവശ്യം തന്നെ അതിൽ സംശയം ഇല്ല.. രണ്ടും കണക്കാ. പൊതു ശല്യങ്ങൾ

    • @Seenaseenaaaaa
      @Seenaseenaaaaa День тому

      ആദ്യം പോയി ശെരിക്കുള്ള കാര്യം അറിഞ്ഞിട്ട് പ്രീതികരിക്ക് 😂😂

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn День тому +19

    ബോച്ചെയുടെ പലപ്പോഴും അരോചകമായിത്തോന്നുന്ന ദ്വയാർത്ഥ പ്രയോഗത്തെ . ഹണീ റോസിനെതിരായുള്ള വിവാദ പരാമർശങ്ങളെയുമൊക്കെ എതിർക്കുന്നതോടൊപ്പം നമ്മുടെ മാധ്യമങ്ങളുടെയും യുട്യൂബർമാരുടെയും ഗോസിപ്പ് ഭ്രമത്തോളം വരില്ല ബോച്ചെയുടെ വികൃതികൾ എന്തായാലും മനുഷ്യ സ്നേഹിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോച്ചെക്ക് തെറ്റുകൾ തിരുത്തി അഗ്നിശുദ്ധി വരുത്തി കൂടുതൽ കരുത്തോടെയും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സോടെയും ജീവിക്കാനും പ്രവർത്തിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

  • @AbduRahman-tu5vr
    @AbduRahman-tu5vr 2 дні тому +32

    സിനിമയിൽ ഇത്തരം പല പ്രയോഗങ്ങളും ഉണ്ട് . സിനിമയിൽനിന്നുള്ള പ്രചോദനമാണ് ഇത്തരം ഡയലോഗുകൾ വരുന്നത്..

  • @BABUVILLA
    @BABUVILLA День тому +46

    സുഹൃത്ത് boche പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല. മഞ്ജു വാര്യർ മറ്റൊരു നടിയും ആയിരുന്നെങ്കിൽ ഇദ്ദേഹം ഇങ്ങനെ പറയുകയില്ല. മറിച്ച് ഈ പ്രശസ്ത നടി വേഷങ്ങൾ കെട്ടി ആകാരവടിവ് ജനങ്ങളെ പ്രദർശിപ്പിച്ചു നടക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് അങ്ങനത്തെ ഒരു കമൻറ് അദ്ദേഹം പറഞ്ഞത്. ഇതിൽ അശ്ലീല ഒന്നുമില്ല. ഒരു തമാശയായിട്ട് എടുത്താൽ മതി. അതുമാത്രമല്ല, ഉദ്ഘാടന സമയത്ത് boche കയ്യിൽ പിടിക്കുന്നതും തിരിച്ചു നിർത്തി തിരിച്ചു വിടുന്നതും ഒരു വലിയ അപരാധമാണ് അദ്ദേഹം കയറിപ്പിടിച്ചു എന്നും ചെയ്തില്ലല്ലോ. ഇതിനെയാണോ തീവ്രവാദിയെ പിടിക്കുന്നത് പോലെ പിടിച്ച് അകത്തിട്ട് ഇരിക്കുന്നത്. ഓരോരുത്തർക്കും ഓരോ നിലപാടുകൾ ഉണ്ട് നമ്മൾ കമൻറുകൾ വായിക്കുമ്പോൾ ഭൂരിപക്ഷം പേരും താങ്കൾക്ക് എതിരാണ്

    • @reny2797
      @reny2797 День тому +1

      അതേ. ഞാനും 100% യോജിക്കുന്നു

    • @autumn5226
      @autumn5226 День тому

      അയാളുടെ മറ്റൊരു video ആണ് കേസ് കൊടുക്കാൻ കാരണം. ഡ്രെസ്സോ, പരസ്യത്തിനിടെയുള്ള ഡയലോഗോ അല്ല.

  • @Haroonresheedtk
    @Haroonresheedtk День тому +19

    👉👂 അത് സത്യം തന്നെയല്ലേ അവളുടെ ശരീരം ആ രൂപത്തിൽ ആക്കിയെടുത്തതാണ് പുരുഷന്മാരെ ആകർഷിക്കാൻ വേണ്ടി അപ്പോൾ അതിനെ അങ്ങനെ തന്നെയല്ലേ വർണ്ണിക്കേണ്ടത് നമ്മൾ👉 ബോച്ചേ കൊപ്പമാണ്

  • @ruksaafai9902
    @ruksaafai9902 День тому +17

    ബോച്ചേ പർദ്ദയിട്ട പെൺകുട്ടികളെ ഒന്നും പറയുന്നില്ലല്ലോ

  • @ramnaskp8072
    @ramnaskp8072 День тому +25

    ഹണി റോസിന് അന്നേരം തന്നെ പ്രതികരിക്കാമായിരുന്നു

  • @abdhulgafoor1992
    @abdhulgafoor1992 День тому +6

    റോസിന്റെ വസ്ത്രധാനത്തോടെ ഒരിക്കലും യോജിക്കുന്നില്ല ച്ചയുടെ പരമാശത്തോടും യോജിക്കുന്നില്ല ആണായാലും പെണ്ണായാലും നല്ല സ്വഭാവം നല്ല വസ്ത്രധാരണം അതായിരിക്കും ആരുടെയും ഇമേജ് വർദ്ധിപ്പിക്കുക

  • @shakathaysha6479
    @shakathaysha6479 2 дні тому +17

    Khader bro orikkalum nammalkk honey rosenod yojikkan pattulaaa......

  • @Alshaaaz
    @Alshaaaz День тому +8

    നിങ്ങൾ ഈ വിഷയം എടുക്കരുതായിരുന്നു അങ്ങനെ നോക്കുവാണെങ്കിൽ ചില സിനിമയും ഡയറക്ടറും നിയമത്തിനു മുന്നിൽ വരണ്ടേ

  • @Hijabibabygirl
    @Hijabibabygirl 2 дні тому +14

    😢😢😢കാദർ ബായ്.. ഒരു വിധം കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്തു.. ഇനിയും വേണോ.. 😥😊

  • @visionworldvlogs6974
    @visionworldvlogs6974 День тому +7

    എന്റെ ബ്രോ ബോച്ചേ എത്രയോ പേരെ സഹായിച്ചിട്ടുണ്ട്

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 2 дні тому +20

    50 ലക്ഷം വാങ്ങുമ്പോൾ ഇത് ഓർത്തില്ലെ

    • @FRQ.lovebeal
      @FRQ.lovebeal 2 дні тому +2

      50 ലക്ഷം മേടിച്ചത് അങ്ങനെ പറയാൻ ആണോ?

  • @HabeebaHabi-qs2rp
    @HabeebaHabi-qs2rp День тому +45

    ഭയങ്കര ഭീകരം, ഹണി റോസിനെ അവളുടെ അമ്മയും അച്ഛനും അവളുടെ വസ്ത്രധരണ കാണുന്നില്ലേ,

    • @imnotamoose8391
      @imnotamoose8391 День тому +7

      Her mother selects her dresses

    • @BayouTottedHue
      @BayouTottedHue День тому +1

      avalude dressne enthanu kuzhappam? manymya vasthram thanneyanu avar dharikunathu. avale kandittitu ningalkku vikaram thonnunenkil athu ningaludoyokke kazhappinte kuzhappam aanu.

    • @reny2797
      @reny2797 День тому

      കാണാഴിക അല്ലല്ലോ 😂

  • @Nithusilu
    @Nithusilu 10 годин тому +1

    ഞാനും കാതറിന്റെ ഒപ്പം ആണ് ഇങ്ങനെ പബ്ലിക് വന്നു ഒരാളെ നാറ്റിക്കരുത് അത് ആർക്കും ഇഷ്ടം ആവില്ല ആ അവസ്ഥ നമുക്ക് മറ്റൊരു അവസ്ഥ യിൽ വന്നു നോക്കണം അപ്പൊ അറിയാം.... പറയുമ്പോ വാക്കുകൾക് മാന്യത പാലിക്കണം അത് എത്ര വലിയ ആൾ ആയാലും

  • @Mashhood652
    @Mashhood652 День тому +10

    സപ്പോർട്ട് ബോച്ചേ 💯❤️

  • @upassarasan
    @upassarasan 2 дні тому +14

    സാർ ഇത് കേരളത്തിലെ എല്ലാവർക്കും ബാധകമാണ്ബഹുമാനപ്പെട്ടമുഖ്യമന്ത്രി ഇതേപോലെ എല്ലാ കാര്യത്തിനും കേസെടുക്കണംഅല്ലെങ്കിൽ അടുത്ത വർഷത്തെ ഇലക്ഷന് മുഖ്യമന്ത്രി വീട്ടിയിരിക്കും

  • @JAFARPUTHOORJafar
    @JAFARPUTHOORJafar 2 дні тому +22

    ബോച്ചേ ശിക്ഷിക്കപ്പെടാൻ അർഹനാണ്. But ഹണിയോട് ഇതിന്റെ പേരിൽ സഹതാപം തോന്നാൻ വകുപ്പിക്കില്ല. കാരണം ബോച്ചേ പറഞ്ഞ പോലെ തന്നെ "വികാര വടിവൊത്ത" രൂപത്തിൽ തന്നെ പൊതുരംഗത്തു പ്രത്യക്ഷ പെടുന്നത് അതിൽ വികാരപ്പെടുന്നവരെ വികാരപ്പെടുത്താൻ തന്നെയാണെന്ന് വിചാരിച്ചാൽ തെറ്റാവും എന്ന് തോന്നുന്നില്ല. തന്നെ അങ്ങനെ പറയുന്നതിൽ പ്രയാസം ഉള്ള ആള് തന്നെ അത്‌ തന്റെ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുമോ? വീണ്ടും അതെ രൂപത്തിൽ സമൂഹത്തിൽ ഇറങ്ങാൻ താല്പര്യപ്പെടുമൊ? വസ്ത്ര സ്വാതന്ത്രം ഒക്കെ പറഞ്ഞു സപ്പോർട്ട് ആക്കിയാലും ആക്ഷേപിച്ചവർക്ക് ശിക്ഷ ലഭിച്ചത് കൊണ്ട് മാത്രം തന്റെ നഷ്ടപ്പെട്ട അഭിമാനം തിരിച്ചു കിട്ടുമോ?
    ഇൻഷുറൻസ് കിട്ടാൻ വേണ്ടി വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടിയാൽ ചിലപ്പോ ഇൻഷുറൻസ് കിട്ടുമായിരിക്കും but വേദന സഹിക്കേണ്ടി വരും. കാര്യം എന്തായാലും ബോച്ചേ ശിക്ഷിക്കപ്പെടണം എന്നാൽ അതിന്റെ പേരിൽ ഹണി റോസ്‌നോട് സഹതാപം തോന്നേണ്ടതില്ല. മാത്രവുമല്ല ഇതേ ഒരു നടപടി എടുക്കുന്നത്തിലുള്ള ഉത്സാഹം എല്ലാ കേസുകളിലും ഉണ്ടായിരുന്നെങ്കിൽ എന്ന് കൂടി വെറുതെ ആഗ്രഹിച്ചു പോവുന്നു.
    എന്റെ അഭിപ്രായം. എന്നിൽ നിക്ഷിപ്തമാണ്.

    • @ibrahimarakkal6906
      @ibrahimarakkal6906 День тому +1

      അല്ല ബോച്ചെ ശിക്ഷിക്കപ്പെടുവാൻ മാത്രം ,ഒരു തെറ്റും പറഞ്ഞിട്ടില്ല തൻ്റെസ്വതസിദ്ധമായ ശൈലിയിൽ ഒരു പരാമർശം നടത്തിയെന്നേയുള്ളൂ

    • @JAFARPUTHOORJafar
      @JAFARPUTHOORJafar 21 годину тому

      @@ibrahimarakkal6906 വകുപ്പുകൾ ഒക്കെ ആളും തരവും നോക്കി വക്കീലന്മാരുടെ മിടുക്ക് പോലെ ഉണ്ടാകുന്നതല്ലെ

  • @AntonySebastian-e4y
    @AntonySebastian-e4y День тому +13

    കയ്യിൽ തൊട്ടപ്പോൾ ഉള്ള വീഡിയോ കണ്ടു നോക്കു മുഖവും. അത് നാല് മാസം മുൻപ് ഇപ്പോൾ ആണോ കയ്യിൽ തൊട്ടത് അറിയുന്നത്.

  • @rajank5355
    @rajank5355 День тому +11

    ഇതിനാണ് സമയദോഷം എന്നു പറയുന്നത് അതിനേക്കാൾ മോശം പരിപാടി നടത്തുന്നവർ പുറത്ത് വിലസുന്നുണ്ട് രാഷ്ട്രയ പിൻബലമുണ്ടെങ്കിൽ 😢😢😢

  • @Muhaymin1234
    @Muhaymin1234 День тому +3

    Boche enthayalum orupad pere sahayikkunnind ..good man..❤❤❤

  • @RaheemK-k2w
    @RaheemK-k2w 17 годин тому +2

    ബോച്ചേ 🤗🥰❤️❤️

  • @NATHABNathab-v1y
    @NATHABNathab-v1y 2 дні тому +9

    ഞങ്ങൾ അദ്ദേഹത്തിൻ്റെ കൂടെയ ഇവിടെ വർഗീയത പറഞ്ഞു നടക്കുന്ന എത്ര പേരൊണ്ട് അവരെ ആരും പിടികുന്നില്ലല്ലോ ആരെയെങ്കിലും ചിത്ത പരങ്ങോ

  • @naizanvlog3838
    @naizanvlog3838 День тому +2

    എത്ര നന്മ ചെയ്താലും ഒരു ഒറ്റ തെറ്റ് മതി മനുഷ്യൻ എല്ലാം മറക്കാൻ

  • @neppakitchen6889
    @neppakitchen6889 День тому +3

    ഹണി ക്ക് ഒരു പ്രതേകത ഒന്നും ഇല്ല.. പിന്നെ.. അവരെ ഏല്ലാരും ഉൽഘാടനം ചെയ്യാൻ വിളിക്കുന്നത് അവരുടെ പകുതി ഡ്രസ്സിംഗ് കാണാൻ തന്നെ യാണ്

  • @VKR-w8o
    @VKR-w8o День тому +4

    ഭൂമിയിൽ തെറ്റില്ലാത്ത മനുഷ്യർ ആരുമില്ല
    ശരി ആര് ചെയ്താലും ശരിതന്നെയാണ്
    തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്
    ഇന്ത്യയിലെ സർക്കാരിൻ്റെയും കോടതിയുടെയും മുന്നിൽ എത്രയോ ദുഷ്ടന്മാരും കള്ളന്മാരും കൊലപാതകിയും സുഖമായി ജീവിക്കുമ്പോൾ വിധികേട്ട് ഇദ്ദേഹത്തിൻറെ ധൈര്യം ചോർന്ന് പോയത് കഷ്ടമായിപ്പോയി.

  • @AbiAbi-w8h
    @AbiAbi-w8h День тому +4

    ബോച്ഛൻ ഒരു തുറന്നടിച്ചു പറയുന്ന വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയത്. അയാൾ പറയുന്നതിൽ എനിക്ക് തെറ്റായിട്ട് തോന്നിയിട്ടില്ല. എല്ലാരും പറയാനുള്ളത് ബോച്ചൻ ഒരാൾ പറഞ്ഞു. അദ്ദേഹം ഒരു പുരുഷൻ ആണ്. പുരുഷ്യന്നു വികാരം തോന്നിക്കുന്ന രീതിയിൽ അല്ല വസ്ത്രം ധരിക്കേണ്ടത്. മോഡൽ ആവാം. But അതിരു കടക്കരുത്

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv День тому +6

    ബോച്ചേ ❤❤❤

  • @okicecube830
    @okicecube830 2 дні тому +9

    Avale videos avale achanum ammayum kanunnile onnu poderka

  • @ShamseeraShams
    @ShamseeraShams 2 дні тому +25

    Boche good person

  • @ShamlaShamla-h2y
    @ShamlaShamla-h2y 11 годин тому +1

    Hani rosinde oppamalle nilkan pattu😂.allengil pidich agathidum.athelle ippolathe niyamam

  • @JojyySebastian
    @JojyySebastian День тому +29

    പുള്ളീടെ spin&win എന്നൊരു ഗെയിം ആപ്പിൽ win ആയ recently married ആയ ഒരു പെൺകുട്ടിയോട് പ്രൈസ് കൊടുക്കാൻ നേരം പുള്ളി ചോതിച്ചത് "കല്യാണം കഴിഞ്ഞിട്ട് കളിച്ചായിരുന്നോ" എന്നാണ്. ഗെയിം കളിച്ചായിരുന്നോ എന്ന് മര്യാദയ്ക്ക് അങ്ങ് ചോതിച്ചാൽ പോരെ.

    • @nibusdairy8266
      @nibusdairy8266 День тому +4

      അത് നിങ്ങൾ ആ കണ്ണിലൂടെ കണ്ടിട്ടാ.. അയാൾ ചോദിച്ചത് മര്യാദക്ക് തന്നെയായിരിക്കും 😏😏😏

    • @Shabnathings
      @Shabnathings День тому

      കാദർ... അസൂഖം കുറവ് ഉണ്ടോ.. നിനക്കും ഉമ്മക്കും

    • @Sinimol-p2p
      @Sinimol-p2p День тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @JojyySebastian
      @JojyySebastian День тому

      @@nibusdairy8266 അയ് ശരി

    • @shyamalanair9804
      @shyamalanair9804 День тому

      Pettamma venam makale sreddikan family nallatengil eval engane nadakilla

  • @ashrafeunosashraf56
    @ashrafeunosashraf56 День тому +8

    SUPPORT BOCHE❤❤❤❤

  • @kingsvalleyautoparts328
    @kingsvalleyautoparts328 День тому +3

    മോനെ ബോച്ചേ കൂടെ തന്നെ ആളുകൾ....

  • @abbassahira4168
    @abbassahira4168 День тому +1

    Sthreekal orikalum purushan mare akarshikkunna vastheam dharikaudh
    Nallaboran avayava akrthi eduth kanikkunna arach thech otticha dressokke. Purushan mar kanunnadh ishttamullavare idhokke dharikoo

  • @rojasmgeorge535
    @rojasmgeorge535 День тому +3

    ആര് മൂലം പ്രലോഭനങ്ങൾ ഉണ്ടാകുന്നുവോ അവർക്കു ദുരിതം എന്ന് ബൈബിൾ... മാന്യത ഇല്ലാത്ത.. ആഭാസ വസ്ത്രധാരണം.. സ്ത്രീ സമൂഹത്തിനു നാണക്കേട്...

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 День тому +3

    വയലാർ ഈ കാലത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും അകത്തായേനെ...

  • @thahagaming2404
    @thahagaming2404 День тому +10

    Boche❤❤❤❤rahul❤❤❤❤❤kader😡😡😡😡😡😡😡

  • @vfamily0
    @vfamily0 2 дні тому +7

    കാദർ ബായ് നിങ്ങൾക്കെന്താ പനി പിടിച്ചോ, എന്തെങ്കിലും വയ്യായ്ക ഉണ്ടോ

  • @sahlaRiyas
    @sahlaRiyas День тому +3

    ഹണി റോസിനെതിരെ ബോബി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് തക്ക കാരണങ്ങളും ഹണിറോസ്‌ തന്നെ കാണിച്ചു വെച്ചിട്ടുമുണ്ട്.
    ചുമ്മാ അല്ലല്ലോ...😏
    ആരുടെ കൂടെയും നിൽക്കുന്നില്ല.
    കാദർ ഒന്ന് സ്ലിം ആയല്ലോ..😅

  • @muhammediyyas8735
    @muhammediyyas8735 День тому +2

    ingane oru veediyo ningalil ninnum orikalum pratheekshichilla support Boche

  • @bettyelizabeth7492
    @bettyelizabeth7492 День тому +1

    Ivalude dresscode parents families kanarille? Adinonnum kuyappam illel pinne ee dialogue kelkumbol endina issue akunnad?

  • @josephjohnson4416
    @josephjohnson4416 День тому +2

    കേരളത്തിൽ എത്രയോ നല്ല നടിമാർ വേറെയുണ്ട്എന്താണ് ഹണി റോസിനെ തന്നെ വിളിക്കുന്നത അവരുടെ ശരീര ഭാഗങ്ങൾ നേരിൽ കാണാനുള്ള ആളുകളെ തള്ളി കയറ്റം കണ്ടുകൊണ്ടാണ് അവരെവിളിക്കുന്ന ത് അവരോട് മാന്യമായി പെരുമാറണംവിളിച്ച് വരുത്തി അധിക്ഷേപികലല്ല

  • @aleenanazeer5439
    @aleenanazeer5439 День тому +2

    ബോച്ചേ ശ്രദ്ധിക്കണമായിരുന്നു. ഫാൻസ്‌ കൂടുന്നതിനൊപ്പം ശത്രുക്കളും കൂടുന്നു. തമാശയായി ചിരിച്ചു പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളിൽ കൂടി ആയിരുന്നു എന്ന് മറന്ന് സ്വയം കെണിയിലായി. ഇന്റർവ്യൂകളിൽ ചോദ്യങ്ങൾക്ക് തമാശ രൂപത്തിൽ ഉത്തരം നൽകി കുടുങ്ങി.
    "ഇതൊന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുവോ" എന്ന മാധ്യമ ചോദ്യത്തിന്.. "ചോദ്യം മനസ്സിലായില്ല" എന്ന് പറയാൻ കാണിച്ച വകതിരിവ് ഇന്റർവ്യൂ കൊടുത്ത സമയത്തു ഉണ്ടായിരുന്നുവെങ്കിൽ ബോച്ചേ.. നിങ്ങൾ നടിയെ മാന്യമായ പ്രൊഫഷൻ ഉള്ള വ്യക്തി എന്ന് പറഞ്ഞു.. പക്ഷെ അതിനൊപ്പം മറ്റുള്ളവർ എങ്ങനെ താങ്കളുടെ വാചകം വ്യാഖ്യാനിച്ചു എന്ന് വിശദീകരിക്കണമായിരുന്നോ.. എല്ലാം ചികഞ്ഞു ഇളക്കുന്ന മാധ്യമ ശൃംഗലയുടെ മുന്നിൽ ബോധത്തോടെ സംസാരിച്ചിരുന്നുവെങ്കിൽ..

  • @noufalnoufal9618
    @noufalnoufal9618 2 дні тому +3

    Daaa monna sarik avlood Ndakann praye alllagill bocha prajathil enda kuyappamm

  • @KHSKHS-k9k
    @KHSKHS-k9k День тому

    ഇവിടെ ഒരുപാട് ആളുകൾ ഉള്ള ഒരു പരിപാടി നടത്തുന്നു എന്ന് സങ്കല്പിക്കുക
    ലോക സുന്ദരി ഐശ്വര്യറായി പർദ്ദ ധരിച്ചു നിൽക്കുന്നു കേരളത്തിലെ സുന്ദരിയായ നടി കന്യാസ്ത്രീ വേഷത്തിൽ നില്കുന്നു നമ്മുടെ റോസ് നിലവിൽ ഉൽഘടനങ്ങളിൽ വരുമ്പോൾധരിക്കുന്ന ഡ്രെസ്സിൽ നില്കുന്നു 3പേരും ഒന്നിച്ചുനിന്നാൽ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നതും അഭിപ്രായം പറയുന്നത്തും ആരെ കുറിച്ചായിരിക്കും അതാണ് ഇപ്പോൾ നടക്കുന്ന അഭിപ്രായ പ്രകടങ്ങൾ..
    എത്ര വലിയ 5:08 സുന്ദരിയിലല്ല അഭിപ്രായം വരുന്നതും നോട്ടം വരുന്നതും അവർ ധരിക്കുന്ന വേഷങ്ങളിലാണ് അഭിപ്രായം വരുന്നതും ആകർഷണം വരുന്നതും
    ധരിക്കുന്ന വസ്ത്രങ്ങൾ ആണായാലും പെണ്ണായാലും ആളുകളേ കൊണ്ട് കുറ്റം പറയാത്ത രീതിയിൽ ധരിക്കുക

  • @HappyFireDragon-gq8pc
    @HappyFireDragon-gq8pc 2 дні тому +4

    ഈ പരാമർശം ഞാൻ കണ്ടില്ല പണം ഉണ്ട് എന്ന് വെച്ച് എന്ധും ചെയാം എന്ന് കരുതരുത് ചാരീറ്റി ചെയുന്നു എന്ന് വെച്ച് എന്ന് എന്തു തോന്നി വാസം ചെയ്യാൻ പാടില്ല

  • @zeezia666k4
    @zeezia666k4 7 годин тому

    പഠിക്കാൻ പോകുന്ന കോളേജിൽ ടീച്ചറെ പ്രേമേമിക്കുന്ന film പ്രേമം എത്ര നികൃഷ്ടമാണ്

  • @satheeshkumar2750
    @satheeshkumar2750 День тому

    pinnea jan aycha video delete cheyunnathinu munnil ethayalum jan record cheythu. Ok my dear babies.............

  • @mtcmtc3519
    @mtcmtc3519 День тому +2

    എല്ലാം ശരി തന്നെ പക്ഷേ അവർ മാന്യമായി ഡ്രസ്സ് ചെയ്ത് നടന്നിരുന്നു എങ്കിൽ ഇങ്ങനെ ഉണ്ടാകുമായിരുന്നോ

  • @pankajakshanv7811
    @pankajakshanv7811 День тому +1

    സാമൂഹ്യ ബോധത്തോടെ ഏറെ നന്മകൾ ചെയ്യുന്ന ഒരാ ളൂ തന്നെയാണ് Boche, അവതാരകൻ പറഞ്ഞപോലെ. ഒരു സംശയവുമില്ല.. പറഞ്ഞിട്ടെന്താ, അമ്പലപ്പുഴ പാൽപ്പായസംആണെങ്കിലും പൂച്ച നക്കിയാൽ തീർന്നില്ലേ എല്ലാം...😢

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ День тому +1

    Boby chemmannur oarayunnathu thanne alle honey rose usheshikkunnathum. Ennu paranju boby che yude bhagathu nyayam undennalla. Pinne honey rose nte parents nte karyam, ee sthree ee kanichu koottunnathellam avarum kanunnundaville? Athil avarkku oru shamum thonnynnille? Aparam 😢😢

  • @noushad4486
    @noushad4486 День тому +2

    മഞ്ജുവാര്യർ എത്രയോ ഉത്ഘാടന ചടങ്ങിൽ വരുന്നു. മാന്യമായ വസ്ത്രധാരണമാണ് അവർ ചെയ്യുന്നത് ഇന്നേവരെ ആരും തന്നെ അവരെ പറ്റി ഒരു മോശം വർത്തമാനം പറഞ്ഞിട്ടില്ല. ഒരാളുടെ സ്വഭാവം അയാളുടെ വസ്ത്ര ധാണത്തിൽ വ്യക്തമാവും അവളെ പറ്റി മോശം പറയാൻ അവൾ തന്നെയാണ് കാരണം ഞാൻ വലിയ സുന്ദരിയാണ് എൻ്റ സൗന്ദര്യം മാറ്റുള്ളവർ കണ്ട് അതിശയപ്പടാൻ അർധ നഗ്നയായ വസ്ത്രം ധരിച്ചിറങ്ങിയാൽ മിണ്ടാതിരിക്കാൻ ഇത് അറബ് രാജ്യമല്ല ഇന്ത്യയാണ് ഇവിടുള്ളവർ വല്ലതും പറയും 'ബേച്ചേ പറഞ്ഞതിൽ ഒരു മോശം വർത്താമാനം ഇല്ല. ഉള്ള കാര്യമാ പറഞ്ഞത് എല്ലാവർക്കും അതറിയാം : ബോച്ചേ പറഞ്ഞതിൽ ഒരു തെറ്റുമില '' പിന്നെ ഇപ്പ യുള്ള ഈ പൊട്ടലും ചീറ്റലും കേവലം ഏതാനും ദിവസങ്ങൾ മാത്രം. ശേഷം കേൾക്കാൻ ആർക്കും താൽപര്യം ഇല്ലാത്ത ദിലീപ് പിഢന കേസ് പോലെ ഇതും കെട്ടടങ്ങും

  • @geetank1101
    @geetank1101 День тому +1

    ഓരോ നിയമം കൊണ്ട് വരുമ്പോൾ അതിലും വലിയ പീഡനം ഇവിടെ നടക്കുന്നു 82നുമേൽ പ്രായമുളവരെയാണ് വേണ്ടത് 😀പിന്നെ ബോച്ചേ യുടെ കാര്യം 99%നല്ലകാര്യം ചെയിത മനുഷ്യൻ ഒരു തമാശ പറഞ്ഞതിന് ജയിൽ ശിക്ഷ ഹണി ചെയുന്നതോ ഇല്ലാത്ത ചന്തി ഉടക്കുക ഇറുകിയ വസ്ത്രം ധരിക്കുക ഞാനും ഒരു പെണ്ണാണ് ഞങ്ങൾക്കു ഉള്ളതല്ലാതെ ഹണി അവൾക്കു ഒരു പാടുണ്ടോ നമ്മളെ മോശ മായി ച്ചി ട്രീകരിച്ചാൽ അതിനു ഉള്ള ഉത്തരം അന്നേരം കൊടുക്കണം അത് സാക്ഷാൽ പടച്ചവൻ ആയാലും

  • @shareefa.
    @shareefa. День тому +1

    ee വീഡിയോ യിലെ last വരി super👍👍🤝

  • @risheen1440
    @risheen1440 День тому +2

    അവരുടെ അമ്മ തന്നെ അവര്ക് ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് കൊടുക്കുന്നത് എന്ന് ഇന്റർവ്യൂ il പറഞ്ഞിട്ടുണ്ട്. സ്വന്തം മോളെ അങ്ങനെ samoohathil ഇറക്കി വിടുന്നവർ എന്തിന് വിഷമിക്കണം? ബോച്ചേ പറഞ്ഞതൊക്കെ തെറ്റ് തന്നെ still ഇത്രേം വല്യ അവരാതം ആണോ. എത്രയോ വല്യ കള്ളന്മാർ സമൂഹത്തിൽ വിലസി നടക്കുന്നു adyam സർക്കാർ അതിലൊരു തീരുമാനം ണ്ടാക്കി കാണിക്കട്ടെ oh ഹണി ടെ കാര്യത്തിൽ എന്തൊരു ശുഷ്‌കാന്തി..

  • @sabithakalarickal5096
    @sabithakalarickal5096 День тому

    Honey rose dharikkunna dress ulkadanathinu vilikkunna aalukal nalkunnathanennu parayunnu,appo cash kittan vendi enthum cheyyamennano,ishtamillathe avar project cheythu predharshippikkunnui,ethrayo celebrate sulkadanathinu pokunnu ivarkkentha ithra vyathyasam 9:39

  • @SobhaSoju-og4sz
    @SobhaSoju-og4sz День тому +1

    Boche double meaning il samsarikkum . Ennalum Honey ye nyayeekarikkunnath sariyalla. Avarude dressing thanneya prashnam

  • @meonutubee
    @meonutubee День тому

    Boche ulla karyame paranjollu. Honey rose nattukare kanikkan alle ingane nadakkunne . Vedi vachavark kuzhappamilla vedi ocha kettavark ano problem .

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 День тому +1

    Why parents are worried about such comments?They are much aware of wht she is doing.A lady from good back ground never dressup like this. Dignity and modesty are important for a human being.You can make money in good way also.

  • @Sg-sw8zq
    @Sg-sw8zq День тому

    Thankyou brother for supporting victim.

  • @SalamSalaep
    @SalamSalaep 2 дні тому +3

    Ethrayo pavapetta sthreekal pala kesukalum paradipettitum orunadapadiyum ilallo niyamam nammude naattil ellavarku.undo

  • @reny2797
    @reny2797 День тому +1

    എന്റെ സഹോദര. Manju.. അവരോടു ഒക്കെ ഇങ്ങനെ സംസാരിച്ചാൽ വീട്ടുകാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാവും. ഇവിടെ അതിന്റെ ആവശ്യം ഇല്ലാ

  • @aswathyd3819
    @aswathyd3819 14 годин тому

    Njanum oru pen kutti aanu ... Chetta aaa pulli paranjath thettanu.. but aaa avar kaanich kootunnath endhinanu.. kaanikkam but aaarkkum onnum parayaan paadilla... Chettantea channelum videos ellam ishtamanu.. ripha case okeaaa nalla aanmarthamaayanu ninnathenn..

  • @AbdulAzeez-g6i
    @AbdulAzeez-g6i День тому +4

    ഒരു വയറ്റ് നോക്ക് പിടിച്ചാൽ കുഴഞ്ഞു പോകുന്ന മനുഷ്യ ശരീരം. ഓർക്കുന്നത് നല്ലതാണ്. ഏത് സുന്ദരനായാലും സുന്ദരിയായാലും കാൻസർ വാർഡിൽ മനുഷ്യൻ എത്തിയാൽ അവിടത്തെ ഒരു വസ്ത്രം തരും അത് ചെറുതാക്കാൻ ഒരു ചെമ്പരത്തി മേരിയും ഒരു ജമയന്തി മേനും തുനിയണ്ട നടക്കൂല ചിന്തിച്ചൊ

  • @Iwgwfd
    @Iwgwfd День тому

    ആകാര വടിവൊത്ത വികാര വടിവൊത്ത... എന്താ ആപറഞ്ഞതിൽ.. തെറ്റ്...😅😅😅 അത് 100/സത്യം...

    • @autumn5226
      @autumn5226 День тому

      മറ്റൊരു video ആണ് കേസ് ന് കാരണം

  • @ummerk4549
    @ummerk4549 2 дні тому +9

    ഹണി എന്ത് ചെയിത്തത് ഏതാങ്ങിലും ഒരു വ്യക്തിക്ക് ബ്ലഡ് കുടുത്തിട്ടു ഉണ്ടോ .. ഹണി എന്താ ഈ സമൂഹത്തിനു കാട്ടിയത് കുടുത്തത് എന്നാൽ ബോച്ച പറയാൻ ഒരു പാട് പറയാൻ ഉണ്ടു ... പിന്നെ പിസി ജോർജ് സിദ്ദിഖ് മുഖഷ് ഇത് ഒന്നും ഒരു പ്രശ്ണം ഇല്ലാ നിങ്ങളോടു ഒരു ബഹുമാനം ഉണ്ടായിരുന്നു... പിന്നെ ശരീരം തൊട്ടതും കരിക്കിയതും ഇനി അവർക്ക് ഇഷ്‌ടം പെടത്താതെ വാക്ക് ബോച്ചന്റെ എടുത്തു വന്നിട്ടു ഉണ്ടങ്കിൽ ആ സ്പോട്ടിൽ. ആ വ്യക്തിന്റെ കരണം പൊട്ടിച്ചു ഉണ്ടങ്കിൽ ok ഇത് പ്രതിഫലം വാങ്ങി 2 3 മാസം കഴിഞ്ഞു പരാതി... നമസ്ക്കരിക്കുന്നെ മുന്നേ ഓളുഹ് എടുക്കാ നമസ്ക്കാരം കഴിഞ്ഞതിനു ശേഷം ഒളുഹ് എടുത്തുട്ടിട്ടു എന്താ കാര്യം...

    • @FRQ.lovebeal
      @FRQ.lovebeal 2 дні тому

      നീ എന്ത് തേങ്ങ ആണ് paraune

  • @masfamily8464
    @masfamily8464 День тому +2

    എന്ത് കൊണ്ട് അന്ന് ഹണി പ്രതികരിച്ചില്ല മാത്രല്ല ഇഷ്ടമല്ലെങ്കിൽ മുഖത്ത് അത് പ്രകടിപികാമായിരുന്നു
    എന്ന് ചിരിച്ച് കൂടെ നിന്ന് കറങ്ങി ഇപ്പൊ കേസ് എന്ത്
    സാധരണ പെൺകുട്ടി ആയിരുന്നെങ്കിൽ പോലീസ് എന്തുചെയ്യും.

  • @rinimani4685
    @rinimani4685 День тому +2

    ഇയാൾ ബോച്ചൂടെ ഈയൊരു വീഡിയോ മാത്രമേ കണ്ടുള്ളു.... ഇവൾ നേരെ ചൊവ്വേ തുണിഉടുക്കാതെ നടക്കുന്നത് ഇവളുടെ ഫാമിലി കാണുന്നില്ലേ.... ഇവൾക്ക് ഫാമിലിയെന്നത് ഉണ്ടോ..,

  • @regioommen8358
    @regioommen8358 День тому +2

    ബോച്ചെ, പി.സി.ജോർജ്, വെള്ളാപ്പള്ളി, രാഹുൽ ഈശ്വർ ' 'ജയശങ്കർ - etc കേരളത്തിൻ്റെ ഐശര്യം

  • @BABUVILLA
    @BABUVILLA День тому +1

    താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല .ഇത് കേരളമാണ് നമുക്ക് ഒരു സംസ്കാരമുണ്ട്. പല സിനിമ പരിപാടികളിലും അൽപ വസ്ത്രധാരികളായി വരുന്ന നടിമാരെ നമ്മൾ കണ്ടിട്ടുണ്ട് അത് ബോളിവുഡിൽ ആയാലും എവിടെ ആയാലും. അടിവസ്ത്രം കാണിച്ചുതരുന്ന ഇവരെ താങ്കൾ ന്യായീകരിക്കും !.boche വഷളൻ ആണ്. നമ്മൾ അത് അംഗീകരിക്കുന്നു. പക്ഷേ പ്രസ്തുത നടിയുടെ വസ്ത്രധാരണത്തെ താങ്കളുടെ ന്യായീകരിക്കുന്നതും, ഫെമിനിച്ചികളുടെ അഭിപ്രായത്തെ ന്യായീകരിക്കുന്നതും ശരിയല്ല. കുറച്ചുകാലം മുമ്പ് ടിവി ചർച്ചകളിൽ ഒരു വിഷയത്തെക്കുറിച്ച് ചർച്ചയുണ്ടായിരുന്നു. വിഷയം മറ്റൊന്നുമില്ല തുണിയുരിഞ്ഞ് മലർന്നുകിടന്ന് സ്വന്തം മകനെ മകനെ കൊണ്ട് ദേഹത്ത്ചിത്രം വരച്ച് അതിനെക്കുറിച്ച്. അതിനെ ന്യായീകരിക്കാനും ആ ടിവി ചർച്ചകളിൽ ആളുകൾ ഉണ്ടായിരുന്നു. പാനലിലെ നാലുപേരിൽ മൂന്ന് സ്ത്രീകൾ മൂന്നുപേരും ഇതിനെ ന്യായീകരിച്ചു. ഒരു പുരുഷൻ മാത്രം ഇതിനെ എതിർത്തു. പറയൂ ആരാണ് ശരി? ഇനി അടിവസ്ത്രങ്ങൾ കാണിച്ചാൽ അതാണ് മോഡേൺ എന്ന് ധരിക്കുന്ന നിങ്ങളെ കുറിച്ച് എന്തു പറയാൻ.