'പാലക്കാട്ടെ വോട്ടർ ആണെന്നതിൽ അഭിമാനിക്കുന്നു..!': രേഖകൾ കാണിച്ച് ഡോ. സൗമ്യ സരിൻ

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 104

  • @ktjoseph9444
    @ktjoseph9444 Годину тому +16

    എത്ര കൃത്യമായ വാക്കുകൾ❤❤

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Годину тому +8

    👍👍👍👍സത്യസന്തമായ വാക്കുകൾ

  • @surendrank1789
    @surendrank1789 2 години тому +16

    Crystal clear...

  • @ABHIJITH_TRINITY
    @ABHIJITH_TRINITY Годину тому +16

    സതീശന് ഒരു അക്കൗണ്ട്ബിലിറ്റിയും വേണ്ട. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്

  • @lawrencepx9189
    @lawrencepx9189 57 хвилин тому +8

    Congratulations 👏👏👏

  • @vijayakumarma21
    @vijayakumarma21 Годину тому +6

    👍❤

  • @sunilalexander1706
    @sunilalexander1706 2 години тому +17

    Great👍👍👍

    • @ckfrancis5267
      @ckfrancis5267 2 години тому

      അവസരവാദ രാഷ്ട്രീയം കളിക്കുന്നവരുടെ രോദനം 😂😂😂😂😂😂

  • @saidalavik8213
    @saidalavik8213 2 години тому +17

    എന്തുചെയ്യാം മേടം നമ്മുടെ പ്രതിപക്ഷ നേതാവ് ഒരു മന്തബുദ്ദിയായിപ്പോയി.. അതിന് ഞങ്ങൾ മാപ്പ് ചോദിക്കുന്നു.. 🙏🏼

    • @Bossayushyt-ishere
      @Bossayushyt-ishere Годину тому

      😅😅😅😅

    • @mallujokes8001
      @mallujokes8001 Годину тому

      Palakkad Rahul or Krishnakumar,,Eee naari jeyikillaaa.Rahul chance kuduthal..

    • @Miky12-j1g
      @Miky12-j1g 56 хвилин тому

      മന്ദബുദ്ധി താനാ, ഒരാളുടെ പേരിൽ നാട് മുഴുവൻ വീട് ഉണ്ടേൽ ആൾക്ക് എല്ലാ മണ്ഡലത്തിലും പോയി വോട്ട് ചെയ്യാൻ പറ്റോ, അതുകൊണ്ടാണ് ചട്ടത്തിൽ 6 മാസ റെസിഡൻസ് എന്ന് പറഞ്ഞെക്കുന്നെ

  • @Mohandas-lf7kl
    @Mohandas-lf7kl Годину тому +5

    മലയാളം ഇപ്പോഴത്തെ പൊളിറ്റിക്സ് സംസാരം കേട്ടിട്ട് നമ്മൾക്ക് പോലും വളരെയധികം നാണം തോന്നുന്നു ഇത്തരം,paradikkarea,,avganikku,,നന്ദി

  • @muhammedm.s3656
    @muhammedm.s3656 2 години тому +27

    ❤❤ സത്യസന്ധമായ വെളിപ്പെടുത്തലുകൾ ഡോക്ടർ സൗമ്യ സരിൻ അഭിനന്ദനങ്ങൾ❤❤ പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്നും സരിൻ 100% വിജയം ❤❤👍👍👍🤲🤲🤲

  • @prasannakumar6933
    @prasannakumar6933 Годину тому +9

    പറവൂർ തൊപ്പിയുടെ രാഷ്ട്രീയ ആയുസ്സ് ഏതാണ്ട് അവസാനം ആയി എന്നതിന്റെ ലക്ഷണങ്ങൾ ആണ് അങ്ങേരുടെ ഓരോ പ്രസ്താവനകളും പ്രവർത്തിയും കാണിക്കുന്നത്,,

  • @littlestars2757
    @littlestars2757 Годину тому +7

    ബ്യൂട്ടിഫുൾ പ്രസന്റേഷൻ

  • @flyingbirds4194
    @flyingbirds4194 2 години тому +14

    Dr. Saumya🤝🤝

  • @KadeejakodaliKadeeja
    @KadeejakodaliKadeeja 9 хвилин тому +2

    DR SOUMYA UR GREAT 👍👍👍👍👍👍

  • @narendranp5874
    @narendranp5874 2 години тому +23

    വിദ്യാഭ്യാസം ഉള്ളവർ രാഷ്ട്രീയത്തിൽ വരണം.അതും താല്പര്യത്തോടെ. ഇവിടെ സാറിനിൽ ഞാൻ കാണുന്ന വലിയ ഗുണം അതാണ്. സരിൻ ജയിക്കണം. അത് കേരള രാഷ്ട്രീയത്തിന് തന്നെ നല്ലതായി വരാനാണ് സാധ്യത. 🌹🌹🌹

  • @sira9770
    @sira9770 59 хвилин тому +3

    💪💪💪💪

  • @sasithulasi7230
    @sasithulasi7230 25 хвилин тому +2

    Great മാഡം 👍🏿♥️

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 години тому +8

    വ്യാജൻമാർക്ക്. കാണുന്നതല്ലാം വ്യാജമായിട്ട് തോന്നും.: എന്നെ കണ്ടാൽ കാണണം കട്ടു എന്ന് തോന്നുമോ എന്നാണ് മാങ്കുട്ടം. ചോദിക്കുന്നത്.

  • @ShajiAluva
    @ShajiAluva 2 години тому +28

    വ്യജൻ മാരുടെ നേതാവ് ആണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്

    • @RanjithP-h2i
      @RanjithP-h2i 2 години тому

      C m

    • @mallujokes8001
      @mallujokes8001 Годину тому +1

      Apoo sarinoo Ottapalathu vote chethu,Ipo palakkad vote,Nale pattambi vote .Yenthonnedey…🤣🤣🤣🤣🤣🤣

    • @mathewcyr563
      @mathewcyr563 Годину тому

      ലീഡർ കരുണാകരന്റെ ഭാര്യയെ വരെ അപമാനിച്ച അഹങ്കാരി വ്യാജൻ കള്ളപ്പണക്കാരൻ രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാം സ്ഥാനത്ത് ആവും പാലക്കാട് എന്ന് ആർക്കാണ് അറിയാത്തത് 👍🏻👍🏻👍🏻. No. 1 ധാർഷ്ട്യക്കാരനും, വാ തുറന്നാൽ തെറി മാത്രം പറയുന്നവനും ആയ ഈ മനുഷ്യൻ ഇപ്പോൾ പാവത്താനെ പോലെ അഭിനയിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു 😂. തന്നെപ്പോലെ വിഡ്ഢികൾ അല്ല പാലക്കാട്ടെ നല്ലവരായ വോട്ടർമാർ എന്ന് റിസൾട്ട് വരുമ്പോൾ തനിക്ക് മനസ്സിലാവും 👍🏻.

    • @tommike9240
      @tommike9240 Годину тому

      Edey nintey pannarai aanu vyajan nethaavu, metro oommen chandy kondu vannu then water plane athum oommen chandy kondu vannu ennittu naanam illathey athintey credit edukkunnu, kerala people not idiots nintey koottu kurey vivaram illaatha kazhuthakal cpimil undu😅😅
      After next assembly election this stupid party may washed from kerala like Bengal😅😅😅😅

    • @gangadharapanicker6521
      @gangadharapanicker6521 Годину тому

      വിരോധം തീർത്തതാകും. CM എത്ര വ്യാജ ഐഡിയുണ്ടാക്കി.​@@RanjithP-h2i

  • @kvrafeek786
    @kvrafeek786 Годину тому +5

    പ്രതിപക്ഷ നേതാവ് സതീശൻ ഇങ്ങനെ കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കരുത് ഇയാളാണോ നമ്മുടെ പ്രതിപക്ഷ നേതാവ്

  • @AbdulAzeez-l6k
    @AbdulAzeez-l6k 2 години тому +5

    ❤❤❤❤❤❤

  • @Nivanyaxr5yk
    @Nivanyaxr5yk Годину тому +4

    ❤❤❤saumya❤❤❤❤sarin❤❤❤❤❤❤❤❤❤❤

  • @lekshmim8777
    @lekshmim8777 2 години тому +9

    nice move against bullying

    • @divakarkandoth7356
      @divakarkandoth7356 Годину тому

      Swandham bharthavinu vottu cheythittu thottallo ennu abhimaanikkaam

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Годину тому +5

    വഷളൻ.സതീശൻ😁😁😁

  • @yesoda.t.thodumannil9964
    @yesoda.t.thodumannil9964 Годину тому +11

    Dr. Soumya
    Dr. Sarin
    അഭിവാദ്യങ്ങൾ

  • @thomasjoseph5945
    @thomasjoseph5945 47 хвилин тому +2

    കോൺഗ്രസിൽ നിന്നു മാറിയാൽ അവർ എത്ര മാത്രം ചെളി വാരിയെറിയുമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ്.

  • @sreenivasan7048
    @sreenivasan7048 21 хвилина тому +1

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @purushothamanim23
    @purushothamanim23 49 хвилин тому +2

    കൂടുതൽ ചൊറിച്ചലുള്ളവർ മാന്തി കോട്ടെ ഡോക്ടർ അതു കൊണ്ടു് പറ്റുന്നില്ലെങ്കിൽ അവർ ആവശ്യപ്പെട്ടാൽ അതിന്നുള്ള ഒരു ഓയിൽമെൻ്റ് ഏതെങ്കിലും ഒരു ഡോക്ടറെ കണ്ട് വാങ്ങി പുരട്ടാൻ പറയ് അപ്പോൾ എല്ലാം ശരിയാകും

  • @harismuhamed657
    @harismuhamed657 Годину тому +2

    പെർഫെക്ട് റിപ്ലൈ... ഇതുപോലെ മറുപടി കൊടുക്കാൻ ഇപ്പോൾ ഇടത്പക്ഷത് ആളില്ല... Sarin 👍🏻

  • @gopi.parayilgopi.parayil6081
    @gopi.parayilgopi.parayil6081 Годину тому +4

    UDF '' എന്നും രാട്രീഷയത്തിൽ നട്ടാൽ മുളക്കാത്ത നുണ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന നേതാക്കൾ മാരാണ് വിജയിക്കാൻ എന്ത് വൃത്തികേട് പറയാനു ചെയ്യാനും മടിക്കാത്തവർ ആണ് ഇവരെ നല്ലതുപോലെ കാൻവാസ് ചെയ്യണം? 8:25 8:25

  • @shajimathews3822
    @shajimathews3822 Годину тому +2

    ❤❤❤❤❤❤❤❤❤

  • @RajeshRajesh-em6oq
    @RajeshRajesh-em6oq 2 години тому +4

    സരിൻ
    സൗമ്യ
    ഗുഡ് സ്റ്റാൻഡ് 💪🏽💪🏽💪🏽

  • @ahmedkutty8428
    @ahmedkutty8428 Годину тому +2

    👍👍👍👍👍👍👍👍👍👍

  • @jayasreenarayanan4451
    @jayasreenarayanan4451 2 години тому +15

    സതീശന്റെ അടിയാധാരം പൊളിച്ചടക്കി സൗമ്യ സരിൻ 🙏

    • @ckfrancis5267
      @ckfrancis5267 2 години тому +1

      പിണറായി യുടെ സരിന്റെ കീഴാധാരം പോലും പാലക്കാട് വോട്ടർമാർ പൊളിച്ചടുക്കും, മൂന്നാം സ്ഥാനത്ത് ആകും നാറിയ തോൽവി ഉറപ്പിച്ചോ

    • @balakrishnannairvn2324
      @balakrishnannairvn2324 2 години тому +1

      👍😆😁😍

  • @sharafsharafu7714
    @sharafsharafu7714 Годину тому +1

    ❤❤🚩

  • @thafzirsm2162
    @thafzirsm2162 Годину тому +3

    🚩🚩🚩🚩🚩 🔥

  • @vasudevanp6297
    @vasudevanp6297 31 хвилина тому +1

    കോമാളിത്തതരത്തിന് മറുപടി പറയേണ്ടത്തില കുട്ടി
    വെക്തത്തിഹത്യ അവസാനത്തെ ആയുധമാണ്.

  • @abduljaleel8697
    @abduljaleel8697 53 хвилини тому +1

    ഈ വിട് എൻറ സ്വന്തം
    പേരീലാണ് കേട്ടോ
    ആയീക്കോട്ടെ ആയീക്കോട്ടെ
    Dr സരീനെ വീജയീപ്പീക്കുക

  • @bilalpk9485
    @bilalpk9485 Годину тому +1

    👌👍

  • @ShajiAluva
    @ShajiAluva 2 години тому +12

    ഉറപ്പാണ് Dr സരിൻ വിജയിക്കും

  • @ravinambiar7758
    @ravinambiar7758 44 хвилини тому +1

    Abhijith. ..3മാസം മുന്നേ ഒറ്റപ്പാലം വോട്ട് ചെയ്തയാൾക്ക് 6മാസത്തിനു മുൻപ് വോട്ട് മാറ്റാൻ പറ്റില്ല

  • @balakrishnanethal8061
    @balakrishnanethal8061 46 хвилин тому +1

    ക്ഷമിക്കണം സഹോദരീ . വീണയെ പറഞ്ഞ് ശീലിച്ചു പോയി. എന്ന് സതീശൻ

  • @ShijiRajesh-f8u
    @ShijiRajesh-f8u Годину тому +1

    എന്തെല്ലാം നുണകൾ പറഞ്ഞാലും ജീവൻ കളയാനുള്ള പരാക്രമണം നടത്തില്ല

  • @mohdsayansulfikar793
    @mohdsayansulfikar793 32 хвилини тому

    സതീശന് 2:30 പ്രതിപക്ഷ നേതാവിന്റെ കടമകളോ എന്തു പറയണമെന്നോ അറിയില്ല. പരിചയ കുറവാണ്. 10 കൊല്ലം കൂടി പതിപക്ഷ നേതാവ് ആയിരിക്കുമ്പോൾ ചിലപ്പോൾ ശരിയാകും

  • @jes-1
    @jes-1 11 хвилин тому

    5 സ്ഥലത്ത് വീടുണ്ടെങ്കിൽ 5 വോട്ട് ഉണ്ടാകുമോ? നിങ്ങൾ കഴിഞ്ഞ തവണ അതായത് 5 മാസം മുൻപ് ഒറ്റപ്പാലത്ത് അല്ലെ വോട്ട് കുത്തിയത് 1

  • @krishnankutty4054
    @krishnankutty4054 31 хвилина тому

    Nunesanod chodhikku evide thamasichotte nnu

  • @samuvalthomas8901
    @samuvalthomas8901 11 хвилин тому

    ഒക്കെ നിങ്ങൾക്ക് അവിടെ വിടു ഉണ്ട് ശെരി ബട്ട് ഈ ഇലക്ഷൻ കമിഷനർ പറഞ്ഞ 6 month നിങ്ങൾ അവിടെ ഉണ്ടായിരുന്നോ അതാണ് ചോതിയം. പിന്നെ VD നിങ്ങളെ അങ്ങനെ വിളിച്ചോ അത് തെറ്റല്ലേ. അദ്ദേഹം വർഷങ്ങൾ ആയി പൊതുപ്രേവർത്തനം നടത്തുന്ന ആളു അല്ലെ സരിന് അറിയില്ലെ. ഈ സരിൻ സ്ഥാനാർഥി ആയില്ലെങ്കിൽ നിങ്ങൾ വോട്ടു ചെയിലായിരുന്നു.

  • @srs7220
    @srs7220 38 хвилин тому

    ഇപ്പോൾ മൂന്നാഴ്ച മാസം മുമ്പ് ഒരു ഇലക്ഷൻ നടന്നായിരുന്നു അന്നു വോട്ട് ചെയ്തത് എവിടെയാണ് നിങ്ങൾ എവിടെയാണ് സ്ഥിരതാമസക്കാരനായ അവിടെ എങ്ങനെ വോട്ട് ഉണ്ടായി കഴിഞ്ഞ ഇലക്ഷന് ആറുമാസം കഴിയാതെ മാറ്റാൻ കഴിയില്ലല്ലോ അന്ന് അവിടെ എങ്ങനെ വോട്ട് ഉണ്ടാക്കി നിങ്ങൾ അവിടെയാണോ സ്ഥിരതാമസം അത് എവിടെയാണ് സ്ഥിരതാമസം അതോ രണ്ടു സ്ഥലത്തും കൂടിയാണ് താമസം

    • @sreekumarnair1591
      @sreekumarnair1591 31 хвилина тому

      ഓ കണ്ടുപിടുത്തം 😄

  • @musthafatk4861
    @musthafatk4861 47 хвилин тому +1

    എങ്ങിനെയെങ്കിലും പത്ത് വോട്ട് കിട്ടാൻ ഉള്ള വേലയാണ്.

  • @divakarkandoth7356
    @divakarkandoth7356 Годину тому

    Kalli ennu satheeshan vilichillallo

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw Годину тому

    Eantte chechi aa pozhan v d sathishan enthagilum pozhatharam parnju ennu vicharichu chechipedikkanda njagal janagal kude unde sarin jaikum,ethine Janam maruvadi kodukkum

  • @sujithmathewabraham9961
    @sujithmathewabraham9961 2 години тому

    Cpm anikal pazhe formula mattanom sadeesahn enthu cheyyunnu athu thne thiruchum cheyyanom sadeeshante bharey makale patti thirichum parayanom mayatha avarkullengil namukum venda are kanikkna manyatha cpm kanikunnayhu ella .aprakalum cpmnu wthiru vendareethiyil cpm maprakle pootila pidikum veruthey vidum vetuthey vittamapra poorvadhikom shakthiyodu cpmne ookunnu ethu thayoliyani ippo cpmnt planingil athu maaranom
    Kaaranom njan oru cpm karana enikkum.polum

  • @mahamoodind9304
    @mahamoodind9304 2 години тому +7

    ലോക്സഭയിൽ എവിടെ വോട്ടു ചെയ്തു എന്നാണ് ചോദ്യം

    • @balakrishnannairvn2324
      @balakrishnannairvn2324 2 години тому

      ലോകസഭയിൽ വോട്ടിംഗ് മെഷീനിൽ വോട്ടു ചെയ്തു. പോയി കേസ് കൊടുക്ക്. അല്ലെങ്കിൽ വ്യാജ വ്യാജ മഹാവ്യാജ വ്യാജ പ്രസിഡന്റിന്റെ അടുത്തോ അല്ലെങ്കിൽ വിഡ്ഢി നുണേശന്റെ അടുത്തോ പരാതിപ്പെടുക.😮😅😊

    • @mallujokes8001
      @mallujokes8001 Годину тому

      Ottapalam, Ipoo Palakkad,Aduth election.Pattambi,Next election thrithala…Sarin theerumanikum…alla ponneeee

  • @SonyJoseph-p5m
    @SonyJoseph-p5m 2 години тому +3

    അപ്പോൾ സാറിന് ഷാർജയിലും വോട്ട് ഉണ്ടോ!

    • @kmbinuptatnd
      @kmbinuptatnd 2 години тому

      നീയൊന്നും മറുപടിപോലും അർഹിക്കുന്നില്ല....... കൂലിയെഴുത്തു അടിമ..

    • @sunilalexander1706
      @sunilalexander1706 2 години тому +4

      Kongi chanakam

    • @sujithmathewabraham9961
      @sujithmathewabraham9961 2 години тому +1

      Vyajan nite thale okiyayathu kondu nite thallaum palakktu vote ka umallo alle😂😂

    • @venuchandran5894
      @venuchandran5894 2 години тому

      Eda kunne ninte thalaye vYAJANNU POOKAN KODUIKADA THAYOLI CONGI

  • @valsanko8226
    @valsanko8226 Годину тому

    അടുത്ത തവണ BJP യിൽ വേറെ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും അപ്പോൾ അവിടെയും സ്ഥലം വാങ്ങി വോട്ട് ചെയ്യണം അത് സരിൻ്റെ കുല തൊഴിൽ അതെ എല്ലായിടത്തും എട്ട് നിലയിൽ പൊട്ടും അതെ ഒരു പപ്പടം കണക്കേ

  • @nasarpmurinasarpmuri5011
    @nasarpmurinasarpmuri5011 2 години тому +1

    അഭിമാനിക്കുന്നതിനും അവകാശമുണ്ട്. പക്ഷെ ഒരു കാര്യമുണ്ട് സരിൻ മൽസരിക്കുന്ന സാഹചര്യമില്ലായിരുന്നെങ്കിൽ വോട്ടിന് പോലും സൗമ്യ എത്തില്ലെന്നാണ് എൻ്റെ നിരീക്ഷണം. എന്തായാലും രാഹൂൽ ജയിക്കും

  • @ansarimt8074
    @ansarimt8074 Годину тому

    മണ്ഡലം മാറ്റുന്നതും പാർട്ടി മാറുന്നതും ഇയാൾക്ക് വല്ല ഡ്രസ്സ് മാറുന്ന ലാഘവത്തോടെയാണ് 😂

  • @renjithpg5792
    @renjithpg5792 2 години тому +1

    Onnu po penne

    • @kmbinuptatnd
      @kmbinuptatnd 2 години тому +3

      കഷ്ടം... നിലവാരം കാണിച്ചിടട്ടേ പോകാവൂ....
      എന്തായാലും മറക്കാത് കൂലിയെഴുത്തിന് പൈസ മേടിച്ചോണം.. പിന്നെ അല്ലെങ്കിൽ കിട്ടില്ല 😄😄😄

    • @sujithmathewabraham9961
      @sujithmathewabraham9961 2 години тому +1

      Ka do ithuthane ivarkethire cyber attaku kando case edukanom ini ovankwthire sree virudha paramarshom idunnvare adikknom CPM anikla

    • @muralidharancn51
      @muralidharancn51 2 години тому

      ഇത് തന്നെയാണ് കോലീബി കളുടെ മനോവൈകല്യം.

    • @venuchandran5894
      @venuchandran5894 Годину тому

      EDa thaooki poorui mone poyi shafiyude kotham p[olikku..ninte thalaye vyachanu ookan kodukadav poori mone

  • @ഞാനൊരുമലയാളി-ണ1ഞ

    അല്പം നാണോം മാനോം ഉളുപ്പും ഉണ്ടെങ്കിൽ സംഘി സർവർക്കർ താരകൻ ആത്മഹത്യ ചെയ്യും 🤣😂😂

  • @sreedharantp1329
    @sreedharantp1329 Годину тому +3

    ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ വായിൽ തോന്നുന്ന തോന്ന്യാസം പറയുന്ന സതീശൻ മാപ്പ് പറയുക. മാധ്യമങ്ങൾ താരാട്ടു പാടാൻ ഉണ്ട് എന്നതാണ് ഇതിനൊക്കെ കാരണം

  • @JallilJalli-oj5fl
    @JallilJalli-oj5fl 35 хвилин тому

    ഇതുപോലെ വീണ വിജയനും മാത്യു കുഴൽ നാടിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നെങ്കിൽ പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിക്കുമായിരുന്നു

  • @tommike9240
    @tommike9240 Годину тому

    The good thing is that you didn’t say that you are proud because of mannunni sarin is my husband 😅😅😅😅

  • @tommike9240
    @tommike9240 Годину тому

    Ohh bhayankara abhimanam but your vote is going to waste, kerala people do not vote for someone just left the party because he didn’t get the seat, you will see that on November 23rd, your husband going to be in 3rd place no doubt..

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 години тому

    23 ആം തീയതി വരെ അഭിമാനിക്കൂ. അത് കഴിഞ്ഞു നിത്യ വിസ്‌മൃതിയിൽ.

    • @AjithKumar-ps5jt
      @AjithKumar-ps5jt 47 хвилин тому

      അത് നിന്റെയൊക്കെ നടക്കാത്ത സ്വപ്നം

  • @harigm2593
    @harigm2593 44 хвилини тому

    👍👍👍

  • @AjiKumar-z8z
    @AjiKumar-z8z 45 хвилин тому

    ❤❤❤❤❤