പാഠകം സന്താനഗോപാലം

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 70

  • @SaneeshP-n2e
    @SaneeshP-n2e Місяць тому +1

    ❤കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ ❤❤❤❤❤❤❤❤❤❤❤❤

  • @poornimatminfopark1036
    @poornimatminfopark1036 4 роки тому +18

    അതിസുന്ദരം അതിമനോഹരം ഭഗവാന്‍റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @ranjinimanoj7923
    @ranjinimanoj7923 2 роки тому +2

    ഹരേ കൃഷ്ണ 🙏

  • @indiranandan3252
    @indiranandan3252 2 роки тому +4

    എൻറെ ഭഗവാനെ ഞങ്ങളെ എല്ലാ വരേയും കാത്തു കൊള്ളണേ. അനുഗ്രഹിക്യണേ. നാരായണ നാരായണ

  • @devakikesavan1740
    @devakikesavan1740 4 роки тому +10

    വളരെയധികം നന്നായിട്ടുണ്ട്. ഇനിയും നല്ല നല്ല പാഠകങ്ങൾ അവതരിപ്പിക്കാൻ താങ്കൾക്കും ആസ്വദിക്കാൻ ഞങ്ങൾക്കും സാധിക്കട്ടെ..നന്ദി.. നമസ്കാരം🙏🙏🙏

  • @srnair1350
    @srnair1350 4 роки тому +8

    കണ്ണാ ഗംഭീരം, അവതരണം ഹൃദ്യം, ആനന്ദദായകം. പ്രാർത്ഥനയോടെ.

  • @valsalamma8068
    @valsalamma8068 2 роки тому +2

    ഹരേ ഗുരുവായൂരപ്പാ.... ഹരേ നാരായണ നാരായണ നാരായണ സന്തോഷിക്ക്വണമേ...

  • @beenapillai854
    @beenapillai854 4 роки тому +9

    ഭഗവാനെ മനസ്സറിഞ്ഞു ഭജിക്കുന്ന ഭക്തരെ ഒരിക്കലും ഭഗവാൻ കൈവിടില്ല . 🙏🙏🙏
    സാർ നന്നായിട്ടുണ്ട് ഗുരുവായൂരപ്പൻ കൂടെ ഉണ്ട് 🙏❣️

  • @preethamol8912
    @preethamol8912 Рік тому

    Hare krishna jai shree Radhe Radhe🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pkfamilyvlogs4640
    @pkfamilyvlogs4640 Рік тому

    ഭഗവാനെ എനിക്കും ഒരു ഉണ്ണിയെ തരണേ 🙏

  • @geethapillai5775
    @geethapillai5775 Рік тому +1

    Om Namo Bhagavathe Vasudevaya 🙏
    Namakaram Sir Kelkkan pattiyathil Santhosham 🙏👌

  • @sajithavava981
    @sajithavava981 Рік тому

    ഹരേ കൃഷ്ണാ 🙏🙏🙏

  • @sindhuji52sindhu43
    @sindhuji52sindhu43 9 місяців тому

    Hare guruvayoorappa 🙏🙏🙏

  • @kaathusbethlehem429
    @kaathusbethlehem429 Рік тому

    Harekrishna 🙏🙏🙏

  • @AacharyanPurushothamadas
    @AacharyanPurushothamadas 3 роки тому +1

    ഹരേ! കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sabeenasnair7074
    @sabeenasnair7074 Рік тому

    Hare krishna 🙏🙏🙏

  • @indunair80
    @indunair80 Рік тому +1

    എല്ലാ കുഞ്ഞുങ്ങളെയും കണ്ണൻ കാക്കട്ടെ 🙏

  • @arunaravind2964
    @arunaravind2964 Рік тому

    ഹരേ കൃഷ്ണ ഹരേ രാമ 🙏🏽

  • @durgakrishnaniyer4307
    @durgakrishnaniyer4307 3 роки тому +1

    Panjali swayavaram post cheyyumo ...valare nannayitt und

  • @ggrinfotainmentchannel
    @ggrinfotainmentchannel Рік тому +1

    Ohm Nnamo Nnaaraayannaaya ❤

  • @rajasreekurup3406
    @rajasreekurup3406 8 місяців тому

    ഹരേ കൃഷ്ണാ

  • @indunair80
    @indunair80 Рік тому

    നാരായണായ നമഃ

  • @santhinireveendran6821
    @santhinireveendran6821 3 роки тому

    ആദ്യമായി ആണ് ഇങ്ങനെ ഒരു കല കാണുന്നത്. എന്റെ സൗഭാഗ്യം. നന്ദി കൃഷ്ണ നന്ദി സർ 🙏🙏

  • @DKMKartha108
    @DKMKartha108 2 роки тому

    സന്താനഗോപാലസ്തോത്രം 76 - 100
    സ്വാമിംസ്ത്വം ഭഗവൻ രാമ കൃഷ്ന മാധവ കാമദ .
    ദേഹി മേ തനയം നിത്യം ത്വാമഹം ശരണം ഗതഃ .. 76..
    തനയം ദേഹിഓ ഗോവിന്ദ കഞ്ജാക്ഷ കമലാപതേ .
    സുതം ദേഹി സുതം ദേഹി ത്വാമഹം ശരണം ഗതഃ ..77..
    പദ്മാപതേ പദ്മനേത്ര പ്രദ്യുമ്ന ജനക പ്രഭോ .
    സുതം ദേഹി സുതം ദേഹി ത്വാമഹം ശരണം ഗതഃ .. 78..
    ശംഖചക്രഗദാഖഡ്ഗശാർങ്ഗപാണേ രമാപതേ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 79..
    നാരായണ രമാനാഥ രാജീവപത്രലോചന .
    സുതം മേ ദേഹി ദേവേശ പദ്മപദ്മാനുവന്ദിത .. 80..
    രാമ രാഘവ ഗോവിന്ദ ദേവകീവരനന്ദന .
    രുക്മിണീനാഥ സർവേശ നാരദാദിസുരാർചിത .. 81..
    ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ .
    ദേഹി മേ തനയം ശ്രീശ ഗോപബാലകനായക .. 82..
    മുനിവന്ദിത ഗോവിന്ദ രുക്മിണീവല്ലഭ പ്രഭോ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 83..
    ഗോപികാർജിതപങ്കേജമരന്ദാസക്തമാനസ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 84..
    രമാഹൃദയപങ്കേജലോല മാധവ കാമദ .
    മമാഭീഷ്ടസുതം ദേഹി ത്വാമഹം ശരണം ഗതഃ .. 85..
    വാസുദേവ രമാനാഥ ദാസാനാം മംഗലപ്രദ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 86..
    കല്യാണപ്രദ ഗോവിന്ദ മുരാരേ മുനിവന്ദിത .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 87..
    പുത്രപ്രദ മുകുന്ദേശ രുക്മിണീവല്ലഭ പ്രഭോ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 88..
    പുണ്ഡരീകാക്ഷ ഗോവിന്ദ വാസുദേവ ജഗത്പതേ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 89..
    ദയാനിധേ വാസുദേവ മുകുന്ദ മുനിവന്ദിത .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 90..
    പുത്രസമ്പത്പ്രദാതാരം ഗോവിന്ദം ദേവപൂജിതം .
    വന്ദാമഹേ സദാ കൃഷ്ണം പുത്ര ലാഭ പ്രദായിനം .. 91..
    കാരുണ്യനിധയേ ഗോപീവല്ലഭായ മുരാരയേ .
    നമസ്തേ പുത്രലാഭായ ദേഹി മേ തനയം വിഭോ .. 92..
    നമസ്തസ്മൈ രമേശായ രുക്മിണീവല്ലഭായ തേ .
    ദേഹി മേ തനയം ശ്രീശ ഗോപബാലകനായക .. 93..
    നമസ്തേ വാസുദേവായ നിത്യശ്രീകാമുകായ ച .
    പുത്രദായ ച സർപേന്ദ്രശായിനേ രംഗശായിനേ .. 94..
    രംഗശായിൻ രമാനാഥ മംഗലപ്രദ മാധവ .
    ദേഹി മേ തനയം ശ്രീശ ഗോപബാലകനായക .. 95..
    ദാസസ്യ മേ സുതം ദേഹി ദീനമന്ദാര രാഘവ .
    സുതം ദേഹി സുതം ദേഹി പുത്രം ദേഹി രമാപതേ .. 96..
    യശോദാതനയാഭീഷ്ടപുത്രദാനരതഃ സദാ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ ..97..
    മദിഷ്ടദേവ ഗോവിന്ദ വാസുദേവ ജനാർദന .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 98..
    നീതിമാൻ ധനവാൻ പുത്രോ വിദ്യാവാംശ്ച പ്രജാപതേ .
    ഭഗവംസ്ത്വത്കൃപായാശ്ച വാസുദേവേന്ദ്രപൂജിത .. 99..
    യഃപഠേത് പുത്രശതകം സോഽപി സത്പുത്രവാൻ ഭവേത .
    ശ്രീവാസുദേവകഥിതം സ്തോത്രരത്നം സുഖായ ച .. 100..
    ജപകാലേ പഠേന്നിത്യം പുത്രലാഭം ധനം ശ്രിയം .
    ഐശ്വര്യം രാജസമ്മാനം സദ്യോ യാതി ന സംശയഃ .. 101..
    ഇതി ശ്രീലക്ഷ്മീകേശവസംവാദേ സന്താനഗോപാലസ്തോത്രം സമ്പൂർണം .

  • @deepabiju4133
    @deepabiju4133 3 роки тому

    ഹരേ ഗുരുവായൂരപ്പാ.... 🙏🙏🙏

  • @aksharagrengaraj
    @aksharagrengaraj Рік тому +1

    Hare Krishna❤️

  • @sylajavv7243
    @sylajavv7243 2 роки тому +1

    🙏🙏🙏💐

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 роки тому +1

    Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏

  • @sruthimaneesh6976
    @sruthimaneesh6976 4 роки тому +1

    ഒരു കുഞ്ഞിന് വേണ്ടി കാത്തിരിപ്പു തുടങ്ങിയിട്ട് 4 വർഷങ്ങൾ...സന്താന ഗോപാല കൃഷ്ണാ ഭഗവാനെ എനിക്കൊരു കുഞ്ഞിനെ തരണേ...അനുഗ്രഹിക്കണേ ഭഗവാനെ...ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

    • @gouthama3575
      @gouthama3575 4 роки тому +1

      തീർച്ചയായും തരും

    • @dhanyaanilkumar7073
      @dhanyaanilkumar7073 4 роки тому

      Njanum kaathirikkunnu 8 varshamayi nammale bhagavan kaanathirikkilla

    • @sunithasivaraman8171
      @sunithasivaraman8171 4 роки тому +1

      ഭഗവാൻ anugrahikkum

    • @sunithasivaraman8171
      @sunithasivaraman8171 4 роки тому

      ഭഗവാൻ anugrahikkum

    • @chandnisreedhar7767
      @chandnisreedhar7767 3 роки тому

      @@dhanyaanilkumar7073 സന്താനഗോപാല മ ന്ത്രം ചൊല്ലൂ 108 പ്രാവശ്യം രാവിലെയും വൈകുന്നേരവും

  • @parthivkrishnaa4596
    @parthivkrishnaa4596 Рік тому

    ഹരേ കൃഷ്ണ❤

  • @kalakala7199
    @kalakala7199 2 роки тому +1

    🌹🌹🌹🌹🌹🌹🌹കണ്ണന്റെ പ്രിയ തോഴൻ

  • @ambilisdhaneeshkumar7209
    @ambilisdhaneeshkumar7209 Рік тому

    സർ, ഞാൻ ഈ പാടകം പഠിച്ചു, സബ്ജില്ലാ കലോൽസവത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി നന്ദി സർ🙏🏻🙏🏻

  • @geethanair2008
    @geethanair2008 9 місяців тому

    Ethra manoharam Krishna guruvayurappa

  • @elavooranilnair
    @elavooranilnair 4 роки тому

    ഗംഭീരം രാജേട്ടാ മധുരം....

  • @DKMKartha108
    @DKMKartha108 2 роки тому

    സന്താനഗോപാലസ്തോത്രം
    1 - 20
    ശ്രീശം കമലപത്രാക്ഷം ദേവകീനന്ദനം ഹരിം .
    സുതസമ്പ്രാപ്തയേ കൃഷ്ണം നമാമി മധുസൂദനം ..1..
    നമാമ്യഹം വാസുദേവം സുതസമ്പ്രാപ്തയേ ഹരിം .
    യശോദാങ്കഗതം ബാലം ഗോപാലം നന്ദനന്ദനം .. 2..
    അസ്മാകം പുത്രലാഭായ ഗോവിന്ദം മുനിവന്ദിതം .
    നമാമ്യഹം വാസുദേവം ദേവകീനന്ദനം സദാ .. 3..
    ഗോപാലം ഡിംഭകം വന്ദേ കമലാപതിമച്യുതം .
    പുത്രസമ്പ്രാപ്തയേ കൃഷ്ണം നമാമി യദുപുംഗവം .. 4..
    പുത്രകാമേഷ്ടിഫലദം കഞ്ജാക്ഷം കമലാപതിം .
    ദേവകീനന്ദനം വന്ദേ സുതസമ്പ്രാപ്തയേ മമ .. 5..
    പദ്മാപതേ പദ്മനേത്രേ പദ്മനാഭ ജനാർദന .
    ദേഹി മേ തനയം ശ്രീശ വാസുദേവ ജഗത്പതേ .. 6..
    യശോദാങ്കഗതം ബാലം ഗോവിന്ദം മുനിവന്ദിതം .
    അസ്മാകം പുത്ര ലാഭായ നമാമി ശ്രീശമച്യുതം .. 7..
    ശ്രീപതേ ദേവദേവേശ ദീനാർതിർഹരണാച്യുത .
    ഗോവിന്ദ മേ സുതം ദേഹി നമാമി ത്വാം ജനാർദന .. 8..
    ഭക്തകാമദ ഗോവിന്ദ ഭക്തം രക്ഷ ശുഭപ്രദ .
    ദേഹി മേ തനയം കൃഷ്ണ രുക്മിണീവല്ലഭ പ്രഭോ .. 9..
    രുക്മിണീനാഥ സർവേശ ദേഹി മേ തനയം സദാ .
    ഭക്തമന്ദാര പദ്മാക്ഷ ത്വാമഹം ശരണം ഗതഃ .. 10..
    ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 11..
    വാസുദേവ ജഗദ്വന്ദ്യ ശ്രീപതേ പുരുഷോത്തമ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 12..
    കഞ്ജാക്ഷ കമലാനാഥ പരകാരുണികോത്തമ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 13..
    ലക്ഷ്മീപതേ പദ്മനാഭ മുകുന്ദ മുനിവന്ദിത .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 14..
    കാര്യകാരണരൂപായ വാസുദേവായ തേ സദാ .
    നമാമി പുത്രലാഭാർഥ സുഖദായ ബുധായ തേ .. 15..
    രാജീവനേത്ര ശ്രീരാമ രാവണാരേ ഹരേ കവേ .
    തുഭ്യം നമാമി ദേവേശ തനയം ദേഹി മേ ഹരേ .. 16..
    അസ്മാകം പുത്രലാഭായ ഭജാമി ത്വാം ജഗത്പതേ .
    ദേഹി മേ തനയം കൃഷ്ണ വാസുദേവ രമാപതേ .. 17..
    ശ്രീമാനിനീമാനചോര ഗോപീവസ്ത്രാപഹാരക .
    ദേഹി മേ തനയം കൃഷ്ണ വാസുദേവ ജഗത്പതേ .. 18..
    അസ്മാകം പുത്രസമ്പ്രാപ്തിം കുരുഷ്വ യദുനന്ദന .
    രമാപതേ വാസുദേവ മുകുന്ദ മുനിവന്ദിത .. 19..
    വാസുദേവ സുതം ദേഹി തനയം ദേഹി മാധവ .
    പുത്രം മേ ദേഹി ശ്രീകൃഷ്ണ വത്സം ദേഹി മഹാപ്രഭോ ..20..

  • @sreelatha9443
    @sreelatha9443 3 роки тому

    Hare krishna🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @amruthanarayanan6237
    @amruthanarayanan6237 4 роки тому

    Jeevithathil aadyaayittaanu oru koothu kaanaanulla bhaagyandaayathu..pranaamam 🙏

  • @viswanathaoillaiviswanatha8758
    @viswanathaoillaiviswanatha8758 4 роки тому +3

    Krishnaaaaaaaaaaa

  • @DKMKartha108
    @DKMKartha108 2 роки тому

    21 - 50
    ഡിംഭകം ദേഹി ശ്രീകൃഷ്ണ ആത്മജം ദേഹി രാഘവ .
    ഭക്തമന്ദാര മേ ദേഹി തനയം നന്ദനന്ദന .. 21..
    നന്ദനം ദേഹി മേ കൃഷ്ണ വാസുദേവ ജഗത്പതേ .
    കമലനാഥ ഗോവിന്ദ മുകുന്ദ മുനിവന്ദിത .. 22..
    അന്യഥാ ശരണം നാസ്തി ത്വമേവ ശരണം മമ .
    സുതം ദേഹി ശ്രിയം ദേഹി ശ്രിയം പുത്രം പ്രദേഹി മേ .. 23..
    യശോദാസ്തന്യപാനജ്ഞം പിബന്തം യദുനന്ദനം .
    വന്ദേഽഹം പുത്രലാഭാർഥം കപിലാക്ഷം ഹരിം സദാ .. 24..
    നന്ദനന്ദന ദേവേശ നന്ദനം ദേഹി മേ പ്രഭോ .
    രമാപതേ വാസുദേവ ശ്രിയം പുത്രം ജഗത്പതേ .. 25..
    പുത്രം ശ്രിയം ശ്രിയം പുത്രം പുത്രം മേ ദേഹി മാധവ .
    അസ്മാകം ദീനവാക്യസ്യ അവധാരയ ശ്രീപതേ .. 26..
    ഗോപാല ഡിംഭ ഗോവിന്ദ വാസുദേവ രമാപതേ .
    അസ്മാകം ഡിംഭകം ദേഹി ശ്രിയം ദേഹി ജഗത്പതേ .. 27..
    മദ്വാഞ്ഛിതഫലം ദേഹി ദേവകീനന്ദനാച്യുത .
    മമ പുത്രാർഥിതം ധന്യം കുരുഷ്വ യദുനന്ദന .. 28..
    യാചേഽഹം ത്വാം ശ്രിയം പുത്രം ദേഹി മേ പുത്രസമ്പദം .
    ഭക്തചിന്താമണേ രാമ കല്പവൃക്ഷ മഹാപ്രഭോ .. 29..
    ആത്മജം നന്ദനം പുത്രം കുമാരം ഡിംഭകം സുതം .
    അർഭകം തനയം ദേഹി സദാ മേ രഘുനന്ദന .. 30..
    വന്ദേ സന്താനഗോപാലം മാധവം ഭക്തകാമദം .
    അസ്മാകം പുത്രസമ്പ്രാപ്ത്യൈ സദാ ഗോവിന്ദമച്യുതം .. 31..
    ഓങ്കാരയുക്തം ഗോപാലം ശ്രീയുക്തം യദുനന്ദനം .
    ക്ലീംയുക്തം ദേവകീപുത്രം നമാമി യദുനായകം .. 32..
    വാസുദേവ മുകുന്ദേശ ഗോവിന്ദ മാധവാച്യുത .
    ദേഹി മേ തനയം കൃഷ്ണ രമാനാഥ മഹാപ്രഭോ .. 33..
    രാജീവനേത്ര ഗോവിന്ദ കപിലാക്ഷ ഹരേ പ്രഭോ .
    സമസ്തകാമ്യവരദ ദേഹി മേ തനയം സദാ .. 34..
    അബ്ജപദ്മനിഭം പദ്മവൃന്ദരൂപ ജഗത്പതേ .
    ദേഹി മേ വരസത്പുത്രം രമാനായക മാധവ .. 35..
    നന്ദപാല ധരാപാല ഗോവിന്ദ യദുനന്ദന .
    ദേഹി മേ തനയം കൃഷ്ണ രുക്മിണീവല്ലഭ പ്രഭോ .. 36..
    ദാസമന്ദാര ഗോവിന്ദ മുകുന്ദ മാധവാച്യുത .
    ഗോപാല പുണ്ഡരീകാക്ഷ ദേഹി മേ തനയം ശ്രിയം .. 37..
    യദുനായക പദ്മേശ നന്ദഗോപവധൂസുത .
    ദേഹി മേ തനയം കൃഷ്ണ ശ്രീധര പ്രാണനായക .. 38..
    അസ്മാകം വാഞ്ഛിതം ദേഹി ദേഹി പുത്രം രമാപതേ .
    ഭഗവൻ കൃഷ്ണ സർവേശ വാസുദേവ ജഗത്പതേ .. 39..
    രമാഹൃദയസംഭാരസത്യഭാമാമനഃ പ്രിയ .
    ദേഹി മേ തനയം കൃഷ്ണ രുക്മിണീവല്ലഭ പ്രഭോ .. 40..
    ചന്ദ്രസൂര്യാക്ഷ ഗോവിന്ദ പുണ്ഡരീകാക്ഷ മാധവ .
    അസ്മാകം ഭാഗ്യസത്പുത്രം ദേഹി ദേവ ജഗത്പതേ .. 41..
    കാരുണ്യരൂപ പദ്മാക്ഷ പദ്മനാഭസമർചിത .
    ദേഹി മേ തനയം കൃഷ്ണ ദേവകീനന്ദനന്ദന .. 42..
    ദേവകീസുത ശ്രീനാഥ വാസുദേവ ജഗത്പതേ .
    സമസ്തകാമഫലദ ദേഹി മേ തനയം സദാ .. 43..
    ഭക്തമന്ദാര ഗംഭീര ശങ്കരാച്യുത മാധവ .
    ദേഹി മേ തനയം ഗോപബാലവത്സല ശ്രീപതേ .. 44..
    ശ്രീപതേ വാസുദേവേശ ദേവകീപ്രിയനന്ദന .
    ഭക്തമന്ദാര മേ ദേഹി തനയം ജഗതാം പ്രഭോ ..45..
    ജഗന്നാഥ രമാനാഥ ഭൂമിനാഥ ദയാനിധേ .
    വാസുദേവേശ സർവേശ ദേഹി മേ തനയം പ്രഭോ .. 46..
    ശ്രീനാഥ കമലപത്രാക്ഷ വാസുദേവ ജഗത്പതേ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 47..
    ദാസമന്ദാര ഗോവിന്ദ ഭക്തചിന്താമണേ പ്രഭോ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 48..
    ഗോവിന്ദ പുണ്ഡരീകാക്ഷ രമാനാഥ മഹാപ്രഭോ .
    ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ .. 49..
    ശ്രീനാഥ കമലപത്രാക്ഷ ഗോവിന്ദ മധുസൂദന .
    മത്പുത്രഫലസിദ്ധ്യർഥം ഭജാമി ത്വാം ജനാർദന .. 50..

  • @charusuresh1167
    @charusuresh1167 3 роки тому

    ഹരേ കൃഷ്ണ ❤️🙏🏻

  • @evergreen9037
    @evergreen9037 2 роки тому

    🙏🙏🙏നമസ്കാരം ഗുരു 🙏🙏🙏🕉️

  • @preethap8183
    @preethap8183 4 роки тому

    ഹരേ കൃഷ്ണാ... ഹരേ കൃഷ്ണാ.....

  • @sudha2096
    @sudha2096 Рік тому

    അങ്ങയുടെ പാഠകം കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ

  • @aswathiv7634
    @aswathiv7634 3 роки тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @greeshmarajeesh207
    @greeshmarajeesh207 3 роки тому

    രക്ഷികണേ കൃഷ്ണാ 🙏🙏

  • @jishasudhir2382
    @jishasudhir2382 3 роки тому +1

    🙏🙏🏼🙏🏼🙏🏼🙏🏼🙏🏼💅🤝

  • @kannanthanikudam8668
    @kannanthanikudam8668 4 роки тому +2

    Krishana koode undu a

  • @MrJikkyg
    @MrJikkyg 4 роки тому +3

    Phagavane njangalku oru unnine thannu anugrehikane. Angayude patakam kettu kannukal niranjappol enikum manasil thonni vegam thanne enikum oru unni undakum ennu. Athinakum njan ethu kettathu ennu. Krishna guruvayoorappa

    • @MS-vl3xn
      @MS-vl3xn 4 роки тому +1

      ഈശ്വരാ ഇവരെ അനുഗ്രഹിക്കണെ

    • @RadhaRadha-mk5it
      @RadhaRadha-mk5it 4 роки тому +1

      കണ്ണാ... ഇവരുടെ പ്രാർത്ഥന കേൾക്കണേ....

  • @ambilisdhaneeshkumar7209
    @ambilisdhaneeshkumar7209 Рік тому

    സാർ ഒരു പാഠകം അയക്കാമോ 15 മിനിറ്റ് ഉള്ളത്

  • @sruthijishnu3275
    @sruthijishnu3275 2 роки тому

    Edha paraya.enikariyilla.hare krishnaa

  • @kannanthanikudam8668
    @kannanthanikudam8668 4 роки тому +2

    Allamm guruvayurappate anugrham

  • @shreejucharan2023
    @shreejucharan2023 4 роки тому

    😪😪😪😪😪Hare Krishnaaaaaa🙏🙏🙏🙏🙏🙏🙏🙏🙏

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 4 роки тому +1

    അനിയാ 💓💞❤️💗

  • @binduvs8686
    @binduvs8686 4 роки тому +1

    🙏🙏

  • @MrJikkyg
    @MrJikkyg 4 роки тому +1

    Angaku orupadu thanks

  • @kashibadricheruthuruthy3074
    @kashibadricheruthuruthy3074 4 роки тому

    🙏🙏🙏🙏🙏

  • @kannanthanikudam8668
    @kannanthanikudam8668 4 роки тому

    Nanayirunnuu

  • @parameswarannambiar9054
    @parameswarannambiar9054 4 роки тому +1

    കേമമായി.

  • @renjinivt6130
    @renjinivt6130 2 роки тому

    🙏🙏🙏🙏