സിസ്റ്റർ സക്കീന എങ്ങനെ യേശുവിനെ അറിഞ്ഞു. അത്ഭുതകരമായ സാക്ഷ്യം.

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 253

  • @nazimm7438
    @nazimm7438 Рік тому +17

    ഞാനും ഒരുമുസ്ലിമാണ്.. യേശുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ച പുതിയ സൃഷ്ടി.. യേശു എത്ര നല്ലവൻ ആമേൻ

    • @stelin5
      @stelin5 Рік тому +2

      താങ്കളുടെ ഒരു സാക്ഷ്യം കേൾക്കുവാൻ പറ്റുമോ??

    • @nazimm7438
      @nazimm7438 Рік тому +5

      @@stelin5 അതിനുള്ള അവസരം എന്റെ കർത്താവ് ഒരുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.. രഹസ്യമായാണ് ഞാൻ യേശുവിനെ ആരാദിക്കുന്നത്.. എന്റെ വീട്ടിൽ അറിഞ്ഞാൽ വലിയ പ്രശ്നം നടക്കും.. മരിക്കേണ്ടി വന്നാലും എന്റെ യേശുവിന്റെ സ്നേഹത്തിൽ നിന്നും എനിക്ക് പിന്തിരിയാൻ കഴിയില്ല..നീ എന്നിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന എന്റെ ദൈവത്തിന്റെ വചനം എന്റെ ജീവിതത്തിൽ ക്രിയ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു.. എന്റെ കുടുംബത്തിനായി പ്രാർത്തിക്കണം.. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ

    • @stelin5
      @stelin5 Рік тому +2

      @@nazimm7438 Azzadi ചാനലിൽ തന്നെ .സിസ്റ്റർറെ സാക്ഷ്യം കേൾക്കുവാൻ സാധിക്കട്ടെ... ഇതു പോലെ യൂട്യൂബിൽ സാക്ഷ്യം കേട്ടാണോ വിശ്വാസത്തിൽ വന്നത്

    • @stelin5
      @stelin5 Рік тому +3

      പ്രാർത്ഥിക്കുന്നു ..ജീവനുള്ള ദൈവം കർത്താവായ യേശു മാത്രം...

    • @rachelabraham6536
      @rachelabraham6536 Рік тому

      ​❤

  • @CicilyJoseph-i6i
    @CicilyJoseph-i6i 10 місяців тому

    Halelujah! Great testimony. God bless u Sakeena Sr.🎉🎉

  • @samjose222
    @samjose222 3 роки тому +17

    ദൈവമേ ഈ ജീവിതത്തിൽ അങ്ങൊന്നു വരണേ

  • @krishnakumarchembotethodi3701
    @krishnakumarchembotethodi3701 2 роки тому +6

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙏🙏സഖീന സിസ്റ്റർനെ ദൈവം 💕അനുഗ്രഹിക്കട്ടെ 🙏🙏

  • @JoSe-wy8hb
    @JoSe-wy8hb 3 роки тому +19

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യവുമായി കടന്നുവന്ന ഈ സഹോദരിയെ കുടുംബത്തെയും കർത്താവായ യേശുക്രിസ്തുവിനെ നാമത്തിൽ സ്വാഗതം ചെയ്യുന്നു ആമേൻ

  • @MARTINVV-mu9ye
    @MARTINVV-mu9ye 3 роки тому +57

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന ഏക സത്യ ദൈവം 🙏

  • @girijaraghukumar5180
    @girijaraghukumar5180 3 роки тому +16

    ഈ സാഷ്യം എന്റെ വിശ്വാസം വർധിച്ചു

  • @jojijoseph1571
    @jojijoseph1571 3 роки тому +13

    സിസ്റ്ററിന്റെ സാക്ഷ്യം വളരെ ബലം നൽകുന്നു. അതു ഹിക്കപ്പെട്ട കുടുംബ o

  • @surendrankr2898
    @surendrankr2898 3 роки тому +31

    ദൈവം സഹോദരിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ...

  • @shajankuruvilla1903
    @shajankuruvilla1903 3 роки тому +7

    അനുഗ്രഹിതമായ സാക്ഷ്യം. റോസമ്മ സിസ്റ്ററിലൂടെ ദൈവീകസ്നേഹം വെളിപ്പെട്ടല്ലോ.ദൈവം അനുഗ്രഹിക്കട്ടെ.ക൪ത്താവിന്റെ ധീരസാക്ഷിയായി പോരാടുക. ഒരു പ്രതിഫലം സ്വ൪ഗ്ഗത്തിലുണ്ട്.

  • @bijumathew7933
    @bijumathew7933 3 роки тому +6

    ചെറുപ്പത്തിൽ Jesus എന്ന film _ കണ്ട് യേശുവിനെ ക്രൂശിച്ചത് കണ്ട് കരഞ്ഞത് കർത്താവ് കണ്ടിരുന്നു. വാക്കുകളിൽ എല്ലാം സഹോദരിയുടെ ഹൃദയത്തിൻ്റെ നിഷ്ക്കളങ്കത മനസ്സിലാക്കുവാൻ കഴിയുന്നു.ഹൃദയശുദ്ധിയുള്ളവർ ദൈവത്തെക്കാണും എന്ന വചനം പോലെ സഹോദരിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായി. കർത്താവ് ധാരാളം അനുഗ്രഹിക്കക്കട്ടെ.റോസമ്മ സഹോദരിയെ ഓർത്ത് അഭിമാനം തോന്നുന്നു. എല്ലാവരെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.

  • @issacdorisrafi4157
    @issacdorisrafi4157 3 роки тому +17

    യേശു ക്രിസ്തു ദൈവമാണെന്ന് തിരിച്ചറിയുന്ന ഏതൊരുവന്റെയും മക്കൾ അപ്പത്തിന് അലഞ്ഞു തിരിയുകയില്ല...
    അവനും അവന്റെ കുടുംബവും രക്ഷ പ്രാപിക്കും

  • @nazimm7438
    @nazimm7438 Рік тому +3

    ഭൗതീക അനുഗ്രഹങ്ങളും നമ്മുടെ അവകാശമാണ്.. കാൽവരി ക്രൂശിൽ എന്റെ കർത്താവ്‌ ദാരിദ്ര്യനായത് ഞാനും, നിങ്ങളും സമ്പന്നയാവാൻ വേണ്ടിയാണ്.. കാൽവരി ക്രൂശിൽ എന്റെ കർത്താവ്‌ മരിച്ചത് പാപ പരിഹാരത്തിനു വേണ്ടി മാത്രമല്ല അബ്രഹാമിന്റെ അനുഗ്രഹം അനുഭവിക്കാൻ വേണ്ടി കൂടിയാണ്... നിത്യ ജീവൻ മാത്രമല്ല സ്വർഗ്ഗത്തിലെ മുഴുവൻ അനുഗ്രഹങ്ങളും നമ്മുടെ അവകാശമാണ്..കർത്താവ്‌ സർവ മേഖലയിലും സമൃദ്ദിയായി അനുഗ്രഹിക്കട്ടെ ആമേൻ

  • @jijujvc1765
    @jijujvc1765 3 роки тому +30

    യേശുക്രിസ്തു ഏവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏

    • @salauddinkhana9806
      @salauddinkhana9806 2 роки тому +1

      God bless you all amen amen amen salauddin Bhopal MP Amen Amen

    • @abrahammathew3003
      @abrahammathew3003 2 роки тому

      ua-cam.com/users/shorts2cN2rM0bQ_E?feature=share

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 3 роки тому +29

    What a wonderful testimony! Thank God. God saved you from a fake religion whose founder is an ordinary Qureshi man who was worshipping 360 qureshi gods. All glory and praise to Jesus alone

    • @mercyjohnson6436
      @mercyjohnson6436 3 роки тому +1

      Simply put, the abominable false prophet on the pretext of leading his followers into worshiping the ONE God, has misled them into worshiping Satan who the fools forget is also ONE!!!

  • @tomykabraham1007
    @tomykabraham1007 3 роки тому +14

    റോസമ്മ സിസ്റ്റർ ആണ് താരം
    എന്ദു ധൈര്യമാണ് ദൈവ വിശ്വാസമാണ് ഈ സ്ത്രീക്കു

  • @Iammathewgeorge
    @Iammathewgeorge 3 роки тому +21

    കണ്ണുനീരോടെ മാത്രമേ ഈ സാക്ഷ്യം കേൾക്കാൻ കഴിയാത്തൊള്ളൂ. ഒരു ക്രിസ്ത്യാനി ആയി ജനിച്ച ഞാൻ വിശ്വാസത്തിനു വേണ്ടി എന്ത് വില കൊടുത്തു എന്ന് എന്നെ ഇരുത്തി ചിന്തിപ്പിച്ച സാക്ഷ്യം.

    • @kpantonyantony
      @kpantonyantony 2 роки тому

      Well said.

    • @baskaran5829
      @baskaran5829 Рік тому +1

      ​@@kpantonyantony😊11111111111111111111@❤❤@@@@@@@c bhul zl

  • @jobinxavier6238
    @jobinxavier6238 3 роки тому +23

    ഖുറൈശികളുടെ ലാത്ത, മന, ഉസ്സാ തുടങ്ങിയ ദേവതകളുടെ ബാപ്പയായ അല്ലാഹുവിനെ ഉപേക്ഷിച്ചു, സത്യദൈവമായ യഹോവയെ സ്വീകരിച്ചതിൽ വളരെ സന്തോഷം ഉണ്ട് സിസ്റ്റർ... ഇതുപോലെ ഈ ലോകത്തിലെ എല്ലാമുസ്ലീങ്ങൾക്കും ഈ ഒരു വഴി തോന്നിയിരുന്നെങ്കിൽ ഇന്ന് ഐഎസ്എസ്, അൽഖൈദ, തുടങ്ങിയ തീവ്രവാദിസംഘടനകൾ ഉടലെടുക്കുകയില്ലായിരുന്നു...

    • @bijoujacob8506
      @bijoujacob8506 2 роки тому

      🙈🙈🙈

    • @jobinxavier6238
      @jobinxavier6238 2 роки тому

      @@bijoujacob8506 അനസ് നിവേദനം: റസൂൽ ഖൈബർ യുദ്ധം നടത്തിയ അവസരത്തിൽ ഖൈബറിനടുത്തു വെച്ച് ഇരുട്ടുള്ള സമയത്ത് പ്രഭാത
      നമസ്കാരം നിർവഹിച്ചു. ശേഷം നബി വാഹനം കയറി.
      അബൂത്വൽഹയും വാഹനം കയറി. അബൂത്വൽഹയുടെ
      വാഹനത്തിനു പിന്നിൽ ഞാനും കയറി. എന്നിട്ട് നബി ഖൈബ
      റിലെ ചില വഴികളിലൂടെ വാഹനം ഓടിച്ചു. അപ്പോൾ
      എന്റെ കാൽമുട്ട് നബിയുടെ തുടയിൽ സ്പർശിക്കുന്നുണ്ടായി
      രുന്നു. അതുകാരണം നബിയുടെ തുടയുടെ വെളുപ്പ് എനിക്ക്
      കാണാവുന്ന
      നിലയിൽ തുടയിൽ നിന്നും
      നീങ്ങിയിരുന്നു
      വസ്ത്രം.അങ്ങനെ ആ ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അവിടുന്ന്
      ഇപ്രകാരം പറഞ്ഞു: 'അല്ലാഹു ഏറ്റവും മഹാൻ തന്നെ.
      ഖൈബർ (ശത്രുക്കൾക്ക് നഷ്ടമായി. തീർച്ചയായും ഞങ്ങൾ
      ഒരു ജനതയുടെ മുറ്റത്ത് വന്നിറങ്ങിയാൽ മുന്നറിയിപ്പ് നൽകപ്പെട്ടവരുടെ പ്രഭാതം വളരെ ചീത്ത തന്നെ. ഇപ്രകാരം മൂന്നു
      പ്രാവശ്യം പറഞ്ഞു. ജനങ്ങൾ അവരുടെ ജോലികളിലേക്ക്
      പുറപ്പെട്ടിരുന്നു. അപ്പോൾ അവർ പറഞ്ഞു: 'അല്ലാഹുവാണേ
      സത്യം! ഇതാ മുഹമ്മദ് വന്നിരിക്കുന്നു.' (നിവേദകരായ
      അബ്ദുൽ അസീസും കൂട്ടുകാരും പറഞ്ഞു: 'മുഹമ്മദും
      സൈന്യങ്ങളും' എന്ന്.അത് (ഖൈബർ) ശക്തിയിലൂടെ ഞങ്ങൾ പിടിച്ചെടുത്തിരിക്കുന്നു. തടവു
      കാർ ഒരുമിച്ചു കൂട്ടപ്പെട്ടു. അപ്പോൾ ദിഹിയത്ത് എന്ന ആൾ വന്നു
      നബിയോട് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, തടവുകാരിൽ നിന്ന് ഒരു
      പെൺകുട്ടിയെ എനിക്ക് തരൂ.' നബി പറഞ്ഞു: നീ പോയി ഒരാളെ എടുക്കുക. അയാൾ ഹുയയിന്റെ മകൾ സ്വഫിയയെ സ്വീകരിച്ചു. അപ്പോൾ വേറെ ഒരാൾ നബിയുടെ അടുത്തു വന്നു പറഞ്ഞു: 'അല്ലാഹുവിന്റെ
      പ്രവാചകരേ, ഖുറയ്സാ-നദീർ ഗോത്ര നേതാവായ ഹുയയിന്റെ മകളെ അയാൾക്ക് നൽകുകയോ?! അവൾ താങ്കൾക്കല്ലാതെ യോജിക്കുകയില്ല.'
      നബി അയാളോട് അവളെയും കൊണ്ട് വരാൻ കൽപിച്ചു. അയാൾ അവളെയും കൊണ്ട് വന്നു. നബി അവളെ കണ്ടപ്പോൾ പറഞ്ഞു: യുദ്ധത്തടവുകാരിൽ നിന്നും നീ മറ്റൊരു സ്ത്രീയെ എടുക്കുക. ശേഷം
      നബി അവളെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.സാബിത് അനസിനോട് ചോദിച്ചു: 'അബു ഹംസ, എത്രയാണ് നബി
      അവൾക്കു മഹറ് കൊടുത്തത്?' അദ്ദേഹം പറഞ്ഞു: 'അവളുടെ ശരീരം തന്നെ. അതായത് നബി അവളെ സ്വതന്ത്രയാക്കിയ ശേഷമാണ് വിവാഹം
      കഴിച്ചത്. അങ്ങനെ യാത്രാ മധ്യേ വഴിയിൽ അവളെ നബിക്ക് വേണ്ടി
      ചമയിക്കുകയും, രാത്രി നബിയുടെ അടുത്തേക്ക് അവളെ ആനയിപ്പിക്കുകയും ചെയ്തു. അങ്ങനെ നബി മണവാളനായി മധുവിധു ആഘോഷി
      ച്ചു. എന്നിട്ട് നബി ഒരു തോൽവിരിപ്പ് വിരിച്ചുകൊണ്ട് പറഞ്ഞു: 'ആരുടെയെങ്കിലും പക്കൽ ഭക്ഷണ സാധനങ്ങൾ വല്ലതുമുണ്ടെങ്കിൽ കൊണ്ടു
      വരിക. എന്നിട്ട് ഇതിൽ ഇടുക. അപ്പോൾ ഒരാൾ പാൽക്കട്ടി കൊണ്ട് വന്നു. വേറെ ഒരാൾ നെയ്യും കൊണ്ടുവന്നു. അത് കൂട്ടിക്കലർത്തി അവർ
      ഭക്ഷിക്കുകയും ചെയ്തു. അതായിരുന്നു നബിയുടെ വിവാഹസദ്യ.
      (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പർ. 84 (1365).
      അബൂ അയ്യൂബ് എന്ന അൻസാരി ഊരിപ്പിടിച്ച വാളുമായി
      മുഹമ്മദിന്റെയും സ്വഫിയ്യയുടെയും കൂടാരത്തിന് കാവൽ
      നിന്നു. രാവിലെ കൂടാരത്തിന് പുറത്ത് അബൂ അയ്യൂബിനെ
      കണ്ടപ്പോൾ എന്താണ് ഇവിടെ നിൽക്കുന്നതെന്ന് മുഹമ്മദ്
      അന്വേഷിച്ചു. അയാൾ മുഹമ്മദിനോട് പറഞ്ഞു: “ആ ചെറുപ്പക്കാരി അങ്ങനെ വല്ലതും ചെയ്തെങ്കിലോ എന്ന് ഞാൻ
      ഭയപ്പെട്ടു. കാരണം അവരുടെ പിതാവും ഭർത്താവും സ്വന്ത
      ജനങ്ങളും കൊല്ലപ്പെട്ടത് അങ്ങയാലാണല്ലോ. അതുകേട്ടപ്പോൾ
      പ്രവാചകൻ അബൂ അയ്യൂബിന് വേണ്ടി പ്രാർത്ഥിച്ചു.' (Ibn
      Hisham, p. 766)

    • @jobinxavier6238
      @jobinxavier6238 2 роки тому +1

      @@bijoujacob8506 മാനവരിൽ മഹാധമൻ.... മുഹമ്മദ്

    • @kpantonyantony
      @kpantonyantony 2 роки тому

      Correct 💯

  • @alansunilkumaralansunilkum2127
    @alansunilkumaralansunilkum2127 3 роки тому +14

    ഗോഡ് ബ്ലെസ് യു sr. Selin, pr. Finny &sandi sr, ByMALLIKARahim

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 3 роки тому +24

    Thanks Jesus ❤️

  • @mohanannair6893
    @mohanannair6893 3 роки тому +30

    Amen! Our Lord Jesus Christ is only one savior and lord of the all World.
    God bless you and your family.I
    am and my wife Sarojam M Nair
    also praing for you.
    Evg: K.Mohanan Nair
    Ranny.

  • @vellarayilmathewjohnson9289
    @vellarayilmathewjohnson9289 3 роки тому +12

    Hallelujah സ്തോത്രം കർത്താവിനു നന്ദി 🙏

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 3 роки тому

      bless you sr sakeena in the name of Lord Jesus Christ buitiful testimony Let Godgive you all strength and power to reveal his Glory

  • @vellarayilmathewjohnson9289
    @vellarayilmathewjohnson9289 3 роки тому +15

    കർത്താവ് നിങ്കൾ ഏവരെയും അനുഗ്രഹിക്കട്ടെ

    • @NoahsArk1
      @NoahsArk1 3 роки тому +1

      Blessed testimony sister. God bless you.!! 🙏🙏🙏

  • @sankarannairm3316
    @sankarannairm3316 2 роки тому +2

    ദൈവം സഹോദരിയേയുംകുടുബത്തേയുംസസമൃദ്ധമായി അനുഗ്രഹിക്കട്ടെ സത്യം നിങ്ങൾ അറിയുകയും അസത്യം നിങ്ങളെ സ്വതന്ത്രരാക്കുകയുംചെയ്യും (യോഹന്നാൻ 8 ൻ്റെ 32 വചനം)

  • @mathewkk578
    @mathewkk578 3 роки тому +18

    🌹🌹🌹🌹🌹സ്തോത്രം കർത്താവെ

  • @madhusoodhan3687
    @madhusoodhan3687 3 роки тому +15

    കർത്താവ് സഹോദരിയെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏

  • @sylajak2906
    @sylajak2906 3 роки тому +26

    Our Mighty God saved you and your family. Praise the Lord.

  • @girijaraghukumar5180
    @girijaraghukumar5180 3 роки тому +6

    I respect pastor Reji

  • @girijaraghukumar5180
    @girijaraghukumar5180 3 роки тому +5

    God bless u sr. Sakeena. Wonderful message. It touch me lot.

  • @annielukose8406
    @annielukose8406 3 роки тому +5

    Thank you Finny paster aneka islamia sahodarangalkku ithumoolam dhyrium undakatte, God bless your ministry,🌹🌹🌹🌹🌹🌹🌹

  • @elizabethpaul1855
    @elizabethpaul1855 3 роки тому +9

    Amen God bless you sister, powerful testimony,

  • @Gloris624
    @Gloris624 2 роки тому +3

    Really blessed testimony. God has arranged everything for you on time. Because He loved and chosen you. Your sister-in-law is the real hero and she has.a reward from God.

  • @alexvarghese4240
    @alexvarghese4240 3 роки тому +14

    കർത്താവ് എത്ര വിശ്വസ്തൻ

  • @binupraisethelordanuja7984
    @binupraisethelordanuja7984 3 роки тому +8

    Amazing testimony.. God bless you sister

  • @AazadiTvMeriKahani
    @AazadiTvMeriKahani 3 роки тому +16

    Blessed testimony

  • @anuj4518
    @anuj4518 Рік тому +1

    അങ്ങ് പറഞ്ഞത് ശരിയാണ്, സത്യ ഏകദൈവം യേശു തന്നേ

  • @samjose222
    @samjose222 3 роки тому +10

    ബ്ലെസ്സഡ് സിസ്റ്റർ god bless u

  • @rosammamathew2919
    @rosammamathew2919 3 роки тому +4

    Wonderful. TESTIMONY. THANKYOU.SISTER

  • @madhusoodhan3687
    @madhusoodhan3687 3 роки тому +9

    നിത്യ ജീവനായ നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. ആമേൻ ആമേൻ 🙏🙏

  • @mathewidicula2399
    @mathewidicula2399 3 роки тому +4

    It's very simple way demonstrated the testimony/ the faith- faced all challenges but not stepped back to be a winner. It's happening in life.
    Thank you Sister Sakeena for witnessing Living God and Our Lord Jesus.

  • @LishasChoice
    @LishasChoice 3 роки тому +7

    Praise the Lord amen God will bless the ministry thank you Lord

  • @rajanthomas5351
    @rajanthomas5351 3 роки тому +16

    Praise the Lord

  • @linithaathish2613
    @linithaathish2613 3 роки тому +4

    Wonderful testimony sister.i m also from wayanad.accepted Jesus from Hindhu belief

  • @sajartstv6031
    @sajartstv6031 3 роки тому +10

    God bless you sister

  • @thomasantony7366
    @thomasantony7366 3 роки тому +27

    യേശു ഏകരക്ഷകൻ.

  • @selinpjoy570
    @selinpjoy570 3 роки тому +8

    ദൈവം സിസ്റ്റർനെ ജാതികൾക് വെളിച്ചമാക്കട്ടെ. 🙏

  • @josephalex9534
    @josephalex9534 3 роки тому +4

    Blessed testimony sister
    God bless.
    Thank Lord Jesus Christ For HIS Mercy and great Love

  • @VargheseKarippai
    @VargheseKarippai 3 роки тому +9

    GOD Bless you sister and your family...May our Lord guide your sister to the salvation as well...with gods love and prayers...

  • @girijaraghukumar5180
    @girijaraghukumar5180 3 роки тому +3

    God bless u pastor Finny and shanti

  • @annielukose8406
    @annielukose8406 3 роки тому +7

    Praise the lord Sakeena sister, aneka islamiar sisterelude sathya daivathe ariyanum Nithythakku avakashi akanum daivam idayakatte.🌹🌹🌹oppam njangallum prarthikkunnu Islamiar sathya nithya Eka daiva viswasathil varatte, God Bless you and your family

  • @johnsonbosco7861
    @johnsonbosco7861 3 роки тому +7

    Praise the Lord
    Blessed testimony 🙏

  • @thampitg
    @thampitg 3 роки тому +9

    God bless you and your family

  • @richardsonkunjukunju1076
    @richardsonkunjukunju1076 3 роки тому +6

    Such a Courageous and inspirational Testimony Sis Sakeena. God has chosen you for his purpose. God bless you so much. Azadi channel is a blessed channel for all of us.

  • @susanpeniyathu7232
    @susanpeniyathu7232 3 роки тому +9

    Praise the lord
    God bless you sister and family 🙏

  • @seelasdavid6239
    @seelasdavid6239 3 роки тому +8

    Praise the Lord Sister. God Bless all

  • @aloshiyanebu9672
    @aloshiyanebu9672 3 роки тому +7

    Yesuvenna yeka namame yullu namme reshalil ethikkan Daivathinu Sthothram. njanum ente kudubabum rashayil ethan daivamakkalude prathaneye chothikkunnu Daivathinu Mahathuvam Amen🙏🙏🙏❤❤❤🌷🌷🌷

  • @sallyzachariah8913
    @sallyzachariah8913 3 роки тому +7

    Praise God Almighty for the blessed testimony 🙏 Let it be an inspiration and encouragement to many people to the truth

  • @xavierpt2796
    @xavierpt2796 3 роки тому +6

    Thank You Jesu, Praise You Jesus, Love You Jesus

  • @usha3408
    @usha3408 3 роки тому +4

    Praise the lord amen 🙏🙏🙏
    God bless pastor Funny and family,sr.sekeena and family ❤️
    In my own view her sister in law
    is the heroine in this testimony.
    Full of God's blessings and love
    and messages amen amen 💖

  • @thomasgeorge2341
    @thomasgeorge2341 3 роки тому +4

    Praise the lord. God bless sakeena sister.

  • @leonsep1589
    @leonsep1589 3 роки тому +4

    Praise the lord Ammame
    God bless you

  • @jacobjacob2881
    @jacobjacob2881 3 роки тому +4

    Praise the Lord, what a powerful testimony. God bless 🙏

  • @dansfuntime3774
    @dansfuntime3774 3 роки тому +8

    Powerful Testimony

  • @shajanjoy6992
    @shajanjoy6992 3 роки тому +6

    ആമേൻ സ്തോത്രം സ്തോത്രം

  • @charlypaul7979
    @charlypaul7979 3 роки тому +11

    ആമേൻ ആമേൻ, ജീസസ് നെവർ ഫൈൽ

  • @abrahamkuruvilla7344
    @abrahamkuruvilla7344 3 роки тому +8

    Praise the lord . Our God is grate .

  • @mrtonymr432
    @mrtonymr432 3 роки тому +6

    സ്ത്രോത്രം ദൈവം അനുഗ്രഹിക്കട്ടെ

  • @surendranathmp3811
    @surendranathmp3811 3 роки тому +16

    Jesus Christ is the one and only living God in this universe. യേശുക്രിസ്തു ജീവനുള്ള ദൈവം എന്ന് മറ്റുള്ളവരോട് പറയണം . ഇതാണ് നമ്മുടെ ദൗത്യം . ദൈവത്തെ എല്ലാവർക്കും കേട്ടറിവുണ്ട്. അത് യേശു ആണ് എന്നു പറഞ്ഞു കൊടുക്കണം

    • @nelsonthomas4136
      @nelsonthomas4136 3 роки тому +2

      God bless you brother 🙏

    • @mayabmathew8022
      @mayabmathew8022 3 роки тому +2

      @surendranath MP ....vow!!!! God bless you....happy to hear from a hindu!!!!!

  • @martinjyjy4389
    @martinjyjy4389 3 роки тому +10

    What a challenging decision .Congratulations.

  • @gracejohn5307
    @gracejohn5307 3 роки тому +2

    Amazing testimony.God bless you.Also I like to know about your brother.He still mad at you.

  • @jaicysamuel4981
    @jaicysamuel4981 3 роки тому +17

    Unbelievable testimony. Sister, I am blessed so much. I am from Kozhikode, I know the life of Muslim families, very orthodox and traditional. You are a living testimony for Jesus lives. All glory to God Almighty ❤️

  • @aneeshvarghese7837
    @aneeshvarghese7837 2 роки тому +2

    Power full message...thanks Lord

  • @kcmathew4948
    @kcmathew4948 3 роки тому +2

    Heavenly decision, and really very courageous with Jesus.

  • @AjisEduLife
    @AjisEduLife 3 роки тому +3

    What a bold decision of Sakeena sister! May God Almighty Bless her and thank you for Azadi channel 🙏

  • @bijijohn3613
    @bijijohn3613 2 роки тому +1

    Really great testimony... Jesus Christ is always with you... 🙏❤

  • @lazerpeter3773
    @lazerpeter3773 3 роки тому +14

    Praise the Lord 🙏🙏

  • @susammajohn2484
    @susammajohn2484 3 роки тому +8

    Praise the Lord,god is Good

  • @lathageorge5066
    @lathageorge5066 3 роки тому +4

    Amen.Praise The Lord

  • @jacobkutty3135
    @jacobkutty3135 3 роки тому +9

    Praise the lord jesus Christ 🙏🙏🙏🙏 amen

  • @paulthomas.k8586
    @paulthomas.k8586 3 роки тому +3

    Inspiration testimony for all sections of society

  • @Tspeaks777
    @Tspeaks777 3 роки тому +3

    I Praise God for this sister for her obedience to the Word of God. No one can understand the joy of following Jesus Christ unless you really experience it. Been to many countries in this world, and I experienced what it's to be led by the Spirit, amazing! Jesus Christ is the best boss, friend and father you can have. His best reward is the satisfaction of life, life with abundance of excitement, joy and peace. Most of the times I cry when I see or remember His goodness! Amazing God!

  • @johnbhai5847
    @johnbhai5847 3 роки тому +7

    Almighty God bless sister for more people

  • @omana1956
    @omana1956 3 роки тому +2

    Thank you so much for this wonderful testimony. In our own life we have two dear brothers one from Kozhikode, late Rev. Paul hasan shah, who sought the truth after getting a gospel portion of John's gospel, in his search he reached Pune where a servant of God led him to Christ, a lawyer, academically double M. A, PhD etc, but Christ became all in all, God used him mightily as a convention speaker, established a thriving church. He became our elder brother in the Lord.
    Another became a younger brother Shamshad Ali from Delhi again became a follower of Christ and serving the Lord.

    • @omana1956
      @omana1956 3 роки тому

      Rev. Shah was from a rich shah family from Kozhikode.

  • @issacdorisrafi4157
    @issacdorisrafi4157 3 роки тому +8

    കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർ ലജ്ജിതരാവുകയില്ല

  • @vellarayilmathewjohnson9289
    @vellarayilmathewjohnson9289 3 роки тому +10

    God is good all the time 🙏

  • @manojbest2015
    @manojbest2015 3 роки тому +6

    God bless you sisters

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 3 роки тому +9

    God opened your inner eyes

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy Рік тому

    Very Good Testmony, God Bless your Ministry. 👍👍👍👍🌹🌹🌹

  • @sajup.v5484
    @sajup.v5484 3 роки тому +4

    Thank you jesus

  • @ushavijayakumar6962
    @ushavijayakumar6962 Рік тому

    Valare anugrahikka petta testimony

  • @sunilkumar-hk5cz
    @sunilkumar-hk5cz 3 роки тому +21

    മരണപര്യന്തം വിശ്വസ്ഥ യായിരിക്ക

  • @dollymoncy1085
    @dollymoncy1085 Рік тому

    Powerful testimony sister. God bless you more

  • @leannjennifer317
    @leannjennifer317 3 роки тому +8

    Amen🙏

  • @surendranathmp3811
    @surendranathmp3811 3 роки тому +42

    യേശുക്രിസ്തു നൂറു ശതമാനം മനുഷ്യനും നൂറു ശതമാനം ദൈവവുമാണ് . ഇതിന് ഒരു മാറ്റവും ഇല്ല . രക്ഷിക്കപ്പെട്ട ഓരോ വ്യക്തിയുടെയും കടമയാണത് ഈ സുവിശേഷം അറിയിക്കുക എന്നത് .

    • @KM-leons
      @KM-leons 3 роки тому +1

      Yes, Amen!

    • @jasminepaul7291
      @jasminepaul7291 3 роки тому +2

      Amen, brother 🙏🙌

    • @jishajacob8913
      @jishajacob8913 2 роки тому +1

      യോഹന്നാൻ 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

  • @sarammarajan744
    @sarammarajan744 3 роки тому +1

    God bless you Sr.

  • @mathewnj4776
    @mathewnj4776 2 роки тому +2

    God bless you 🙏🙏👍

  • @jani9961
    @jani9961 Рік тому +1

    Lord Jesus Christ please help me 🙏🙏🙏😭🙏🙏😭😭

  • @nazimm7438
    @nazimm7438 Рік тому +2

    യേശു മാത്രം രക്ഷകൻ

  • @tharamanoj2592
    @tharamanoj2592 3 роки тому +10

    Sthothram

  • @johnabraham5059
    @johnabraham5059 2 роки тому +1

    God bless you sister and ur family