നബിദിനത്തിൽ DJ മ്യൂസിക് തോന്നിവാസം കാണിക്കുന്ന മുസ്ലിം സുഹൃത്തുക്കളോട് വിനയപൂർവ്വം പറയട്ടെ....

Поділитися
Вставка
  • Опубліковано 21 вер 2024
  • | ISLAMIC SPEECH MALAYALAM 2024 || ISLAMICSPEECHTV.COM | SUPER MATHAPRABHASHANAM 2024
    Welcome to Islamic Speech Malayalam UA-cam Channel
    MSI Islamic Media is Most Popular Islamic Channel Network
    office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Paid Collaboration Contact :- msiislamicmedia@gmail.com
    കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp....
    Website : www.islamicspee...
    Get More Videos - Subscribe -
    / malayalamislamicspeech...
    Get More Videos - Facebook - / islamictvmalayalam
    #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    #ISLAMICSPEECHINMALAYALAM
    #MALAYALAMISLAMICSPEECH
    #IslamicSpeechInMalayalam #MalayalamIslamicSpeech #IslamicSpeechTV
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MSI Islamic Media.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
    Those who wish to post any audio video content , licensed to MSI Islamic Media, in their UA-cam Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
    And any such licensed content from MSI Islamic Media must contain the link to MSI Islamic Media UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

КОМЕНТАРІ • 294

  • @moosadammam1902
    @moosadammam1902 День тому +27

    ഞാൻ ഇവിടെ റസൂലിന്റെ നാട്ടിലാ ഇപ്പൊ, അതിന് മുന്നേ 1വർഷം നിന്നു ഇപ്പൊ വീണ്ടും ഇവിടെ തന്നെ ആണ്. ഉംറ ചെയ്തു, മദീന കണ്ടു, ഞാൻ കണ്ടില്ല ഇവിടെ ഒരു ജാതയും. റസൂലിന്റെ നാട്ടിൽ ഇതൊന്നു മില്ല. 😘😍🥰

    • @jafarck9933
      @jafarck9933 День тому

      അവിടെ vahabi alle mathakaryam

    • @nizarshah9771
      @nizarshah9771 20 годин тому +2

      പള്ള നിറക്കന് ഒരേ തോന്നിവാസം അല്ലാത എന്ത് പറയാൻ ജാഹില് ക ൾ😮😮😮😮

    • @AbdulAzeezAbdulAzeez-y3m
      @AbdulAzeezAbdulAzeez-y3m 20 годин тому

      അവിടെ 12ന് ഫയങ്കരം. പരിപാടി യാണെന്നല്ലാഈ സമസ്ത കാർ. പ്രചരിപ്പിച്ചത്.

  • @faizaltp6237
    @faizaltp6237 5 днів тому +93

    ഇത്ര യെങ്കിലും പറയാൻ കാണിച്ച
    ആർജവം അഭിനന്ദനങ്ങൾ

    • @snehakood-mi7sr
      @snehakood-mi7sr День тому

      അത് ഉസ്താദ് മാത്രല്ലവല്ലാരും പറയും

  • @nafsirmuscat7723
    @nafsirmuscat7723 4 дні тому +48

    ഇനി വരുംകാലങ്ങളിൽ ഇതിനേക്കാൾ വലിയ കൂത്താട്ടം കാണേണ്ടിവരും തീർച്ച..

    • @sajeeshkumar2624
      @sajeeshkumar2624 День тому

      ☘️ലെബനിനിൽ... അറ്റം പോയ കോയയുടെ അണ്ടിയും പോയി 😀😀☘️☘️മാഷാ ഡിങ്കാ ☘️☘️🌺

  • @ami-ew4pi
    @ami-ew4pi 2 дні тому +11

    മിണ്ടാതിരിക്കുന്ന പണ്ഡിതന്മാർക്ക് ബാഖവി ഒരു മാതൃകയാകട്ടെ, അല്ലഹ്‌ഹുവിന്റെ കോടതിയിൽ ഏറ്റവും കൂടുതൽ വിചാരണ ചെയ്യപ്പെടുന്നത് ഈ പണ്ഡിത കൂട്ടങ്ങളെയായിരിക്കും

  • @SajithariyasRiyassajitha
    @SajithariyasRiyassajitha 5 днів тому +23

    മാഷാ അല്ലാ ഉസ്താദ് തുടക്കത്തിൽ മുള്ള നുള്ളിയത് . ശരിയായി ഇതുപോലെ യാകണം ഉസ്താദന്മാർ

  • @sakeenagafoor200
    @sakeenagafoor200 4 дні тому +12

    മറ്റുള്ളവരെ അനുഗ്രക്കിൽ അല്ലെ നെബി ഇതൊന്നും സഹിക്കില്ലാട്ടോ അള്ളാഹു ഹിതായത് നെൽക്കട്ടെ 🤲🤲

  • @sidhik.ksidhik.k1663
    @sidhik.ksidhik.k1663 4 дні тому +47

    മുജാഹിദുകളുടെ പ്രബോധനം വിജയം കാണുന്നു അൽഹംദുലില്ലാ.
    ഇതു തന്നെയല്ലേ മുജാഹിദുക്കൾ ഇതുവരെ പറഞ്ഞത്

    • @mohammedsalih5918
      @mohammedsalih5918 4 дні тому +11

      അതിന് മുജാഹിദ് ആകണമെന്നില്ല. മുസ്ലിം ആയാൽ മതി. ഞങ്ങൾ മുജാഹിതല്ലാ പക്ഷെ ഇതുപോലെ യുള്ള കൂത്തുകൾ വെറുക്കപ്പെടുന്നു നിരസിക്കുന്നു

    • @BasheerC-ny5wy
      @BasheerC-ny5wy 2 дні тому +2

      മുജാഹിദിന്റെ പ്രബോധനം ഫലിക്കുകയല്ല.
      മുജാഹിദു നബിദിനം ഹറാമാണ് എന്നാണ് പറഞ്ഞത്.
      ബാഖാവി പറഞ്ഞത് മഹത്തായ സുന്നത്തിൽ ഉണ്ടാവുന്ന ചില ആഭാസരത്തെയാണ്.

    • @nisardevalanisar6753
      @nisardevalanisar6753 День тому +1

      ബല്ല്യ കാര്യം ആയിപ്പോയി... ഇസ്ലാമിൽ ഇല്ലാത്ത ഒരു ആചാരത്തെ എത്ര വെളുപ്പിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല ബായ് ​@@BasheerC-ny5wy

    • @hi-techservice7839
      @hi-techservice7839 12 годин тому

      എന്ത് തരം പൊട്ടനായാലും അൽപം കൂടി സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
      " നബിദിനം തന്നെ ബിദ്അത്താണ് "
      ന്യായീകരിക്കാൻ വരികയാണെങ്കിൽ സ്വഹീഹായ തെളിവും കൊണ്ട് വരിക.
      1) പ്രവാചകൻ റബീഉൽ അവ്വൽ പന്ത്രണ്ടിന് നബിദിനം ആഘോഷിച്ചോ ?
      അല്ലെങ്കിൽ മറ്റേതെങ്കിലും പ്രവാചകൻമാരുടെ ബർത്ഡേ ആഘോഷിച്ചോ ?
      2) സ്വഹാബികൾ നബിദിനം കഴിച്ചോ?.
      റബീഉൽ അവ്വലിന് ഈ ഭാഗത്തൊക്കെ മൗലൂദ് മാസം എന്നാണ് പേര്.
      മൗലൂദ് മാസത്തിലെ ഒരു പ്രധാന ആചാരമാണ് മങ്കൂസെ ( കീരി ) മൗലൂദ്
      അതിലെ ഒന്നാമത്തെ വരിയിൽ തന്നെ തുടങ്ങുന്നു അള്ളാഹുവിന്റെയും പ്രവാചകരുടെയും മേൽ കള്ളം കെട്ടിച്ചമക്കൽ.
      കബീർ ബാഖവി തന്നെ പറയുന്നു ബുദ്ധിയുള്ളവന് സൂചന മതിയെന്ന് . അതിനാലാണ് ഇത്രമാത്രം പറഞ്ഞത്.

    • @essudeen221
      @essudeen221 5 годин тому +1

      വിഡ്ഢിത്തരം പറയരുത് നബിദിനത്തെ പറ്റി മുജാഹിദ് പറഞ്ഞതും ഇതും ആനയും എലിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്.
      സലഫികൾ ഫിത്നകൾ മാത്രം ഉണ്ടാക്കരുത്

  • @moideenk6922
    @moideenk6922 5 днів тому +23

    പോയ വഴിയിപെണ്ണുങ്ങൾ വഴിയോരങ്ങളിൽ.... തടിച്ചു കൂടി....... നബിയെ സ്നേഹിക്കാൻ

    • @BasheerC-ny5wy
      @BasheerC-ny5wy 2 дні тому +1

      പള്ളിയിൽ പോകാൻ പെണ്ണുങ്ങൾ തെയ്യാറായാൽ പെണ്ണുങ്ങൾ വഴിയിലും നിൽക്കും.

  • @RamsadRamsad-yo5yw
    @RamsadRamsad-yo5yw 4 дні тому +23

    ഇതിലപ്പുറവും കാണാനിരിക്കുന്നു 😢

  • @anasanu6983
    @anasanu6983 2 дні тому +4

    എനിക്ക് നിങ്ങളോട് ഏറ്റവും എതിർപ്പുള്ളത് എന്താണെന്നറിയാമോ നിങ്ങൾ അല്ലാഹുവിൻറെ റസൂലിൻറെ പേരിൽ പൈസ പിരിക്കുന്നു.. അതായത് അങ്ങാടിയിൽ പാട്ട് പിരിവ് നടത്തുന്നു. എത്ര വലിയ ആഭാസത്തരം ആണ്😢

  • @ഗില്ലാപ്പി
    @ഗില്ലാപ്പി 4 дні тому +12

    പാലാ പള്ളി തിരുപ്പള്ളി എന്ന പാട്ടിന്റെ പാരഡി ഡിജെ ആയിരുന്നു എന്റെ നാട്ടിൽ 😂😂😂😂

  • @naushadph2189
    @naushadph2189 День тому +1

    നെബിദിനംആഘോഷിക്കൽഅല്ലവേണ്ടത്ആദരിക്കലാണുവേണ്ടത്,
    നെബിദിനംആഘോഷംആക്കിയതാണ്ഉമ്മത്തിൽചിലവിഭാഗംവഴികേടിൽആകുന്നതും,നമ്പ്രൂദിനെസന്തോഷിപ്പിക്കുന്നതും,
    റസൂൽകെരീംസൊല്ലല്ലാഹുഅലൈവസല്ലമിനെവിഷമത്തിലാക്കുന്നതും,
    ചിന്തിച്ചാൽദുഖകരംതന്നെ.

  • @salimsalala5951
    @salimsalala5951 5 днів тому +81

    എൻ്റെ ഉസ് ദാതെ ഇതാണ് മുജാഹി തുകൾ പറഞ്ഞത്

    • @sender303
      @sender303 3 дні тому +14

      മുജാഹിദുകൾ പറയുന്നത് ഇതല്ല, അവർ നബിദിനം
      തെറ്റാണെന്നാണ്,എന്നാൽ ഈ ചെയ്യുന്നത് തനിച്ച തെമ്മാടിത്തരം ആണ്

    • @sahadsahad1248
      @sahadsahad1248 2 дні тому +9

      മുജാഹിദ് അസുഖo വേറെയാണ്

    • @noufalmagic2132
      @noufalmagic2132 2 дні тому +4

      നബിദിനത്തിൻ്റെ പേരിൽ ഇങ്ങനെയെക്ക സംഭവിക്കു എന്ന് ഞങ്ങൾക്കറിയാം അത് കൊണ്ടാണ് മുജാഹിദുകൾ ആയ ഞങ്ങൾ നബിദിനം വേണ്ട എന്ന് ഞങ്ങൾ പറയുന്നത്

    • @SADIKKALITHOOMBIL
      @SADIKKALITHOOMBIL 2 дні тому +2

      ​അതെന്താണ് എന്ന് പറയാമോ..?. സഹോദരാ

    • @Unaisvn63
      @Unaisvn63 2 дні тому

      ​@@noufalmagic2132😂😂😂😂😂

  • @abduljaleelpgm7831
    @abduljaleelpgm7831 4 дні тому +4

    ചിലയിടങ്ങളിൽ ആഘോഷ പരിപാടികൾ അതിരു കടക്കുന്നുണ്ട്.
    പുണ്യ നബി(സ) യോടുളള ഹുബ്ബ് പ്രകടിപ്പിക്കൽ അനുവദനീയമായ രീതിയിൽ തന്നെയാകണം

  • @trendsmedia167
    @trendsmedia167 4 дні тому +7

    വളരെ സന്തോഷം

  • @muneermenoth8753
    @muneermenoth8753 16 годин тому

    നബിദിനം ആഘോഷിക്കാൻ ഫാത്തിയ ഓതി, ഇപ്പോൾ റാലി നടത്തി വഷളായപ്പോൾ യാസീൻ ഓതിയാലും പോവില്ല ഉസ്താദേ, ഇതിനെല്ലാം നിങ്ങളെപ്പോലെയുള്ള ആളുകളാണ് കാരണക്കാർ, എത്ര സംസാരിച്ചാലും നിങ്ങൾക്ക്നിർത്താൻ സാധിക്കില്ല, കൈവിട്ടുപോയി

  • @ayshasalahudeen2638
    @ayshasalahudeen2638 3 дні тому +5

    ശ്രീ കൃഷ്ണ ജയന്തി അല്ലെങ്കിൽ മറ്റുസമുതായം ആരും ഇത് പോലെ അവരെ മത ത്തിന്റെ പേരിൽ ഇങ്ങനെ ഉള്ള പേകൂതൊന്നും കാണിക്കാറില്ല 😔

    • @shahanayasin1146
      @shahanayasin1146 День тому

      കാവടിയാട്ടവും, ഒക്കെ ഉണ്ടാവാറുണ്ട്

  • @nahasabbas130
    @nahasabbas130 День тому

    മുസ്താകെ
    നമ്മൾക്കു ദുഖിതന്നായിരികാം

  • @UmmerVh-j8t
    @UmmerVh-j8t 4 дні тому +6

    പള്ളിമുറ്റത്ത്ദഫ്ഫിന്റെയും ഒപ്പനയുടെയും പേരിൽകാതടിപ്പിക്കുന്ന മ്യൂസിക്കിനെയും ഇത്പോലെ വിമഷിക്കണം

  • @aaface
    @aaface День тому +1

    ചന്ദനക്കുടത്തിന്റെ പേരിൽ ഒരു പള്ളിയിൽ കാണിച്ച പേക്കുത്തുകൾ കേരളം മറന്നിട്ടില്ല..

  • @faslusupere1236
    @faslusupere1236 4 дні тому +14

    ഇരുന്നു വെള്ളം കുടിക്കുക ഉസ്താദേ😮

  • @Naseerktk-m8h
    @Naseerktk-m8h 2 дні тому +4

    കൂത്താട്ടം തന്നെയാണ് വരും കാലങ്ങളിൽ കുറച്ചു കൂടും മുസ്ലിം നാശത്തിന്റെ വഴിയിലാണ്

  • @famisworld2804
    @famisworld2804 3 дні тому +1

    നിങ്ങൾ പറഞ്ഞില്ലങ്കിൽ ഈ അഭാസം കാണുമ്പോൾ നാളെ റബിൻ്റെ കൊടതിൽ ഉത്തരം പറയണം ഒരോ പണ്ടിതൻമാരുക്കും ദാഹികളും

  • @AbdulSalih-o6s
    @AbdulSalih-o6s 5 днів тому +27

    അല്ലാഹുവിന്റെ റെസൂൽ ഈ പേകൂത്തു മാത്രം അല്ല എല്ലാ പേകൂത്തുകളും അള്ളാഹുവിന്റെ റെസൂൽ പൊറുക്കില്ല

  • @abuyaseenm6648
    @abuyaseenm6648 2 дні тому +5

    ഉസ്താദിനു പ്രസഗിക്കാൻ എത്രwads മൈക്‌ venam wads alappame കുരന്നൽ ഹാൽ ഇലകൂലെ

  • @SumiSumitha-v9k
    @SumiSumitha-v9k 2 дні тому +1

    Usthaade ellaaa kaaryathilum muslimanne thoonnivaasam kaannikkunne

  • @khajara8676
    @khajara8676 2 дні тому +2

    ഞാൻ മുജാഹിതല്ല, ഇത്തരം കാര്യങ്ങളോട് ഞാനും വിയോജിപ്പ് പ്രകടിപ്പിക്കുന്നു.

  • @nezeemudeenka3002
    @nezeemudeenka3002 День тому +1

    നബിയും സഹാബികളും നടത്താത്ത ആഘോഷങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്

  • @HakkeemHakki-c8u
    @HakkeemHakki-c8u 2 дні тому

    👍👍👍👍

  • @kabeerAhammed-u2e
    @kabeerAhammed-u2e 5 днів тому +30

    ഉസ്താദ് വെള്ളം നിന്നു കുടിക്കരുത് ഒരുമിനിറ്റ് മതിയല്ലോ ഒരു സെക്കൻഡ് മതി ഇരുന്നു കുടിച്ചിട്ട് പിന്നെ എണീറ്റ് പ്രസംഗിക്കാമല്ലോ

    • @RahmathP-ih9dp
      @RahmathP-ih9dp 5 днів тому +1

      Avar prasangikkum pravarthikkilla😢😢ennal simsar usthad paranjal pravarthikkim

    • @mismued3860
      @mismued3860 День тому

      Irikkan sowkaryam illatha sahajaryathil Kalinde thalla viral anakkiyal mathi

    • @kulathodan
      @kulathodan День тому

      സത്യം പറയുന്നവനോട്, എന്തിനാണിത്ര ദേഷ്യം...?????

  • @ashiquevlogger9080
    @ashiquevlogger9080 4 дні тому +1

    💚

  • @asalaslu8132
    @asalaslu8132 4 дні тому +2

    ഉസ്താദേ വീടില്ല വാടകക്ക് വീടിന്റെ പണി thudagan ദുഹാ ചെയ്യണേ ഉസ്താദേ

    • @muhsinasathar
      @muhsinasathar 3 дні тому +1

      പണി എടുത്തു പൈസ ഉണ്ടാക്കുക .
      അല്ലെങ്കിൽ ഉള്ള പണത്തിന് അനുസരിച്ചുള്ള വീടുണ്ടാക്കുക .
      അല്ലെങ്കിൽ പറ്റുന്ന തരത്തിൽ സ്വയം ഷീറ്റ് മേഞ്ഞ വീടുണ്ടാക്കുക .
      😮

  • @abdulhameedvp5964
    @abdulhameedvp5964 3 дні тому +1

    എനിയും എന്തൊക്കെ കാണാൻ ഇരിക്കുന്നു ഉസ്താദെ

  • @Sirajuthekkethayil
    @Sirajuthekkethayil 2 дні тому

    Aameen

  • @mylifemyfamliy3836
    @mylifemyfamliy3836 22 години тому +1

    ഇതൊക്കെ ചെയ്തില്ലെങ്കിൽ നമ്മുക് നബി (സ ) യോട് സ്നേഹമില്ല എന്ന് പറയുന്ന ഒരു ഉസ്താദ് ഉണ്ടായിരുന്നു കഴിഞ്ഞ ദിവസം.. ആ ഉസ്താദ് ഒരു സംഘടന തലക് പിടിച്ച ഉസ്താദ് ആയിരുന്നു 😂

  • @sreek5218
    @sreek5218 3 дні тому +1

    👌👌👌👌🤲🤲🤲

  • @nizammudheen4609
    @nizammudheen4609 4 дні тому +10

    ബഹുമാനപെട്ട ഉസ്താതെ അള്ളാഹുവിന്റെ ദീൻ പറഞ്ഞു പണം കൂലി വാങ്ങിയാൽ ജനങ്ങൾ ഒരുക്കലും നന്നാവുല്ല നന്നാവുന്നത് ഉസ്താദയിരിക്കും അതാണ് സത്യം

  • @alimanithodi2921
    @alimanithodi2921 4 дні тому +2

    ഏത് തെമ്മാടികളുടെ മഹല്ലാണ്?

  • @noufu4376
    @noufu4376 5 днів тому +1

    👍🏽👍🏽👍🏽

  • @hassanmb2392
    @hassanmb2392 2 дні тому

    💯💯💯

  • @kpceramicsnottamala8731
    @kpceramicsnottamala8731 3 дні тому +2

    1400 കൊല്ലങ്ങൾ ക് മുമ്പ് മുതുറസൂൽ സല്ലല്ലാഹി അലൈഹിവസല്ലമ , പറഞ്ഞു വച്ചിട്ടുണ്ട് രണ്ടു ആഘോഷങ്ങൾ എൻ്റെ ഉമ്മത്തിനുണ്ടെന്നു , മൂന്നാമതൊരാഘോഷം ഒരു വിഭാഗം മുസ്ലിങ്ങൾ ഉണ്ടാക്കി എടുതാഘോഷം തുടങ്ങിവച്ചപോൾ(നബിദിനാഘോഷം) അതിനേ എതിർത്തവരെപറ്റി വഹാബികളെന്ന് പറഞ്ഞു കളിയാകിയവർ ഇപ്പൊ നിരത്തുകളിലിറങ്ങി, കൂത്താട്ടം നടത്തുന്നു, കഔമിൻ്റെ പോകെങ്ങോട്ട

  • @hakeemk4421
    @hakeemk4421 2 дні тому +1

    Valiya what's koodiya box ketti 40000 vm 50000 vm demannt parannu vayalu paraynnadu sheriyaano??

  • @baker2b100
    @baker2b100 15 годин тому

    ഈ മോയൻതുകളായ കബീറിനെ പോലുള്ളവർ ഓട്ടയിട്ടു കൊടുത്തു, ആളുകൾ ഈ പരുവത്തിലായി

  • @Sababutk
    @Sababutk 3 дні тому

    തിന്മകളിൽ നിന്നും നന്മ ഉണ്ടാകില്ല. നന്മയിൽ നിന്നും തിന്മയും ഉണ്ടാകില്ല

  • @ZubairN.m
    @ZubairN.m 5 днів тому +50

    ഉസ്താദ് മാർ ആയാൽ നബിദിനം ഇസ്ലാമിൽ ഇല്ല എന്ന് പറയാനുള്ളചങ്ങൂട്ടമാണ് വേണ്ടത്

    • @Nusu853
      @Nusu853 5 днів тому +4

      അത് നിന്റെ മൗലവി മണ്ണനോട് പറ

    • @ZubairN.m
      @ZubairN.m 4 дні тому +5

      @@Nusu853 നല്ല സംസ്കാരം സമസ്ത പഠിപ്പിച്ചിട്ടുണ്ട്

    • @Nusu853
      @Nusu853 4 дні тому +1

      @@ZubairN.m നുണ പ്രചരിപ്പിക്കുന്ന നിന്നെപോലുള്ള വരോടൊക്കെ പിന്നെ എങ്ങനെ പറയാൻ... നിനക്ക് നല്ലോണം ഉണ്ടല്ലോ

    • @ZubairN.m
      @ZubairN.m 4 дні тому +3

      @@Nusu853 നബി ദിനം ഇസ്ലാമിൽ ഉണ്ടോ

    • @hamimhami6235
      @hamimhami6235 4 дні тому +1

      അതെങ്ങനെ പറയും. അത് ഉണ്ട് എന്ന് അവർ പഠിച്ചതല്ലേ.... അത് കൊണ്ട് നബിദിനം ഉണ്ട് എന്ന് പറയൽ അല്ലെ നിങ്ങൾ പറഞ്ഞ (ചങ്ങൂട്ടം) ചങ്കൂറ്റം. നിങ്ങൾ ഇപ്പഴും ആ തയ്മീയൻ സിത്താന്തവും പോക്കറ്റിലാക്കി ഇരി. ഞങ്ങൾ അല്പം നബി മദ്ഹ് ചൊല്ലട്ടെ....... എന്നിട്ട് വല്ല കുറവും വന്നാൽ ഞങ്ങൾ അങ്ങ് സഹിച്ചു....

  • @rafeekkv360
    @rafeekkv360 3 дні тому +2

    വഴിയിൽ ഒരു മുള്ള് എടുത്തു മാറ്റിയാൽ അവനു പുണ്യം ഉണ്ട് എന്ന് പഠിപ്പിച്ച പുണ്യ റസൂൽ (s). അതിന്റെ നേർ വിപരീതം ആണ് ഈ കാട്ടി കൂട്ടുന്നത് 🙏🏽

  • @mohammedmoosa934
    @mohammedmoosa934 2 дні тому +1

    അങ്ങിനെ ഉസ്താതദിന് ഇന്നത്തേക്ക് ഒരു വിഷയംകിട്ടി

  • @firosshah
    @firosshah 3 дні тому +11

    ഓരോ ബിദ്ഹത് തുടങ്ങുമ്പോൾ ഓർക്കണം ആയിരുന്നു... പിന്നെ അതു ശിർക്കും ഹറാമിലേക്കും എത്തിക്കും...
    നിങ്ങൾ ഒക്കെ തന്നെ ആണിതിനു കാരണം 😊

  • @IshakK-c2n
    @IshakK-c2n 6 днів тому +2

    2:29

  • @akbarsherief490
    @akbarsherief490 2 дні тому

    ഇതാണ് മുജാഹിദുകൾ പറഞ്ഞത്

  • @ManzuManzoor
    @ManzuManzoor 3 дні тому +1

    Etrayo varsham mumbathe speeach ippo evidennu kitty😄😄😄😄

  • @amalmb1717
    @amalmb1717 День тому

    ബിദുഅഃ tucar

  • @ershadmp
    @ershadmp 2 дні тому +2

    ഇതെല്ലാം ബോംബെ.. Delhi.. ആന്ധ്രാപ്രദേശ് എന്നീ സ്ഥലളിൽ സുലഭമാണ്.. കേരളത്തിൻ തുടങ്ങിയതേ ഉള്ളൂ... DJബിദ്അത്തുകൾ

  • @riyadiyas
    @riyadiyas День тому +1

    ചെയുന്ന പരിപാടി bida'ath ചൊല്ലുന്നതോ കടുത്ത ശിർക് ഹറാം ആയ മ്യൂസിക്കും എല്ലാം കൂടി മിക്സ്ചർ ആണ്.

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez 2 дні тому

    പച്ചത്തുണിയും പച്ചമുണ്ടുമെക്കെയാന്നെങ്കിൽ തീർച്ചയായും അത് ഞമ്മന്റെ സമുദായ കുഞ്ഞുങ്ങൾ തന്നെ അവർക്ക്പിന്നെ എല്ലാം പറ്റോ ലോ

  • @jamshijamsheer618
    @jamshijamsheer618 3 дні тому

    Correcct❤❤❤

  • @MYWORLD-zc2ur
    @MYWORLD-zc2ur 6 днів тому

    Masha allah

  • @afzalazeez08
    @afzalazeez08 4 дні тому +1

    Agosham

  • @sreek5218
    @sreek5218 3 дні тому

    🙏🙏🙏🙏🙏

  • @MoosaKc-gu8xm
    @MoosaKc-gu8xm 49 хвилин тому

    ഈ നബിദിനം സ്ര ) എല്ലാം അതിര് വിടും ഇനി പണ്ടി തൻ മാർ പറഞാൽ അനുസരിക്കാത്ത കാലത്തേക്കാണ്. പോവുന്നത്.

  • @abdulrrahman3546
    @abdulrrahman3546 4 дні тому

    😊

  • @BavuBavu-lb8rt
    @BavuBavu-lb8rt 4 дні тому

    👌👌👌👍

  • @abdulmanaf5524
    @abdulmanaf5524 4 дні тому +5

    ഇത് ബിദ് അത് ആണ് എന്നുകൂടി പറ ഉസ്താദ് 😂😂😂😂

  • @ThahiraKanjirakkavil
    @ThahiraKanjirakkavil 6 днів тому

    👍🏻👍🏻👍🏻

  • @MusthafaMusthafa-w9l
    @MusthafaMusthafa-w9l 5 днів тому +7

    ഞാനൊരു മുസ്ലിം ആണ്. ആദ്യം നിങ്ങളെപ്പോലുള്ളവർ നന്നാവുക. നബിദിനം ദിവസം അന്ന് പള്ളിയിൽ കുട്ടികളെയും, മഹല്ല് നിവാസികളെയും ഉൾപെടുത്തി മൗലീദ് പാരായണം നടത്തുക. അതിന് ശേഷം ഭക്ഷണം വിതരണം ചെയ്യുക. അതിന് ശേഷം കുട്ടികളുടെ കലാപരിപാടി. എങ്ങെനെ യുണ്ട് അതല്ലേ നല്ലത്. ഡിജെ യും, പാട്ടും വെച്ച് റാലി വേണ്ട.

  • @ptsp4313
    @ptsp4313 4 дні тому +2

    DJ എന്താ അല്ലാഹുവിനെ ഇഷ്ടപ്പെടാത്തത് 😢😢😢

  • @Haan-d6u
    @Haan-d6u 3 дні тому +6

    ഇല്ലാത്ത ബിദ്അത്ത് നബിദിനം നടത്തുമ്പോൾ ഓർക്കണമായിരുന്നു. മുസൽമായാനായ എനിക്ക് കാഫിർ കുടിച്ച ക്ലാസ്സിൽ കള്ള് തന്നു എന്ന് പറയുന്ന പോലെയാണ് ഈ പ്രഭാഷണം 😢 എത്രയോ ഹറാമായ സ്ത്രീകളെ ഉസ്താദുമാർ വഴിയോരങ്ങളിൽ കാണുകയും പൈസ പിരിവ് നടത്തുകയും ചെയ്യുന്നു. ഇത് ഹറാമാണ് എന്ന് പറയാനുള്ള ചങ്കൂറ്റം ഇവർക്കില്ല. ഈ പെണ്ണുങ്ങൾ മരിച്ചാൽ അവരെ പള്ളിയിലേക്ക് കയറ്റാനും പാടില്ല 😮😮

  • @a2vlogs139
    @a2vlogs139 21 годину тому

    Tvm ൽ കിള്ളിയിലുള്ള മുതുക്ക് കാളകൾ നബിദിനമായാൽ ഇറങ്ങും. മറ്റുള്ള മറ്റുള്ളനാട്ടിലേയ്ക്കും ഇവന്മാര് വരും

  • @abdulasees3497
    @abdulasees3497 3 дні тому +4

    യഥാർത്ഥ മുസൽമാൻ മുജാഹിദ് സമുദായത്തിൽ പെട്ടവർ

    • @nejafathima__1755
      @nejafathima__1755 3 дні тому

      അത് നിങ്ങൾ മുജ്ജുകളുട വെറും തോന്നൽ 😂😂

    • @shtla7970
      @shtla7970 3 дні тому

      ​@@nejafathima__1755വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ 👆 ഈ കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ മുജാഹിദ്കൾ....
      അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികൾ കുറാഫികൾ..

    • @shtla7970
      @shtla7970 3 дні тому

      ​@@nejafathima__1755തോന്നൽ അല്ല.... നീ അള്ളാഹുവിന്റെ വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിക്ക്.... നിനക്ക് ഖുർആൻ വ്യക്തമാക്കി തരും യഥാർത്ഥ മുസ്ലിംസ് ആരാണെന്ന്....

    • @user-bg1abd
      @user-bg1abd 2 дні тому

      😂

  • @Mufthikadeeja...
    @Mufthikadeeja... 2 дні тому

    Rasuulullanoodullla anghee attathe hubballee...

  • @Rafi12-p3h
    @Rafi12-p3h 5 днів тому +2

    ഇനി എന്തൊക്കെ കാണാനിരിക്കുന്നു

  • @jouharmaani888
    @jouharmaani888 День тому

    നബിദിനം ആഗോഷിക്കാൻ നബി പറജില്ലല്ലോ 😢

  • @AbdulAzeezAbdulAzeez-y3m
    @AbdulAzeezAbdulAzeez-y3m 20 годин тому +2

    നബി ദിനം തന്നേ. അഭാസമാ ണ് ഉസ്താഡേ. ഇത് ക്രിസ്ത്യആനി കളിൽ നിന്ന് കടം എടുത്തതാ. ഉസ്താഡേ

  • @mayancp8800
    @mayancp8800 3 дні тому +4

    നബിയുടെ ജന്മദിനം ആഘോഷിക്കരുത് എന്ന് പറയ്യാൻ ഉള്ള ചങ്കൂറ്റം ഉസ്താദിന് ഉണ്ടോ

  • @FRQ.lovebeal
    @FRQ.lovebeal День тому

    *ഞാൻ കൊണ്ട് വരാത്ത ഒരു നല്ല ചര്യ ആരെങ്കിലും കൊണ്ട് വന്നാൽ കൊണ്ട് വന്നവനും അത് തുടരുന്നവർക്കും കൂലിയുണ്ട് ❤പറയുന്നത് മുത്ത് നബി (സ്വ)❤... നബിദിനം നബിയുടെ പേരിൽ മദ്ഹ് ചൊല്ലുകയും ഭക്ഷണം കൊടുക്കുകയും സന്ദേശം ആയ റാലി എല്ലാം കൂലി കിട്ടുന്നതാണ് ❤ഒരു സംശയവും ഇല്ല... ആ നബിദിനത്തിന്റെ പേരിൽ നടത്തുന്ന music അതൊരു മോശമായ ചര്യ ആണ്..ശിക്ഷയും und*

  • @rafeeqpkl8886
    @rafeeqpkl8886 День тому

    മുസ്ലിങ്ങൾക്ക് രണ്ട് ആഘോഷം ആണ് ഉള്ളത്.. അതു എങ്ങിനെ ആഘോഷിക്കണം എന്ന് ഇസ്ലാമിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്..

  • @Sageer.
    @Sageer. 3 дні тому +4

    ഇതൊക്കെ കാണുമ്പോൾ ജമാഅത്തോ മുഹജിതോ ഒക്കെ പറയുന്നത് ശരിയാണെന്ന് തോന്നാ.....

  • @napolean7113
    @napolean7113 4 дні тому

    സൂറത്തുൽ ഹബീബോയ് ചെറുകുളം

  • @ashrafshaba1309
    @ashrafshaba1309 День тому

    എല്ലാത്തിനും കാരണം പണ്ഡിതൻ മ്മാർ തന്നെ എന്ത് കൊണ്ട് ശക്തമായി എതിർക്കുന്നില്ല

  • @sajna834
    @sajna834 День тому

    ചങ്കൂറ്റം വേണം എല്ലാം മഹല്ലിലുള്ള വർ ഇദ് പോലെ പറയാൻ ചങ്കൂറ്റം കാണിച്ചിരുന്നാകിൽ ഈ നാട് എന്നെ നന്നായി ഇരുന്നേനെ

  • @sidhik.ksidhik.k1663
    @sidhik.ksidhik.k1663 4 дні тому +3

    നിന്ന് കുടിക്കാൻ പാടുണ്ടോ ഉസ താതേ

  • @nezeemudeenka3002
    @nezeemudeenka3002 День тому

    പള്ളിയിൽ കയറാത്ത നിസ്‌കരിക്കത്ത വർ വെള്ളമടിച്ച് നബിയോട് സ്നേഹം പ്രകടിപ്പിക്കുന്നത് ഇങ്ങനെ ആണ്

  • @tkrasaquetk6989
    @tkrasaquetk6989 5 днів тому +2

    നബിദിനം

  • @farisfari-n3x
    @farisfari-n3x 3 дні тому

    😢😢😢😢😢😢😢❤

  • @mujeebkm-kl9qz
    @mujeebkm-kl9qz 5 днів тому

    നിങ്ങൾക് എവിടെ thudaranno

  • @padiyath7173
    @padiyath7173 4 дні тому +1

    ക്രിതുമസ് കരോൾ പോലെ ആക്കി

  • @MohammedAlickv
    @MohammedAlickv 5 днів тому +6

    നബിയുടെ ജന്മ ദിനം ആഘോഷിക്കുന്ന വർ എന്തു കൊണ്ട് ബെർത്ഡേ പാടില്ല എന്ന് പറയുന്നത് ഒന്ന് ചിന്തിച്ചു പറഞ്ഞുകൊടുക്ക് ഉസ്താദേ

  • @Abdulnazar696
    @Abdulnazar696 3 дні тому

    Ini adutha thalamura ithilum moshamayi aghoshikkum.ningal oro bidath undakkumpo nokanamyirunnu

  • @badarudheen.kkkaliyan378
    @badarudheen.kkkaliyan378 3 дні тому

    ആഘോഷിക്കാൻ പാടില്ല എന്നു പറഞ്ഞപ്പോ, പറഞ്ഞവർ നബിയോട് സ്നേഹം ഇല്ലാത്തവർ

  • @BasilKummil
    @BasilKummil 4 дні тому

    പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യം 😊

  • @CoolCool-cw3iu
    @CoolCool-cw3iu 2 дні тому

    ഇതിനൊക്കെ നേതൃത്വം കൊടുത്തിട്ട് പുള്ളി നല്ല ആളാവാൻ ചമയണ്ടാ ഇതിനൊക്കെ ഉത്തരവാദി നിങ്ങളൊക്കെ തന്നെയാണ്

  • @jumailathu1236
    @jumailathu1236 4 дні тому +2

    കറക്റ്റ് ആണ് പറയുന്നത് ,

  • @SakthiPadappanal
    @SakthiPadappanal День тому

    ദീനിൽ ഇല്ലാത്ത ഒന്ന് കൊണ്ടുനടന്നാൽ അതിൽ അനാചാരങ്ങളും ആർഭാടങ്ങളും കൂടിക്കൊണ്ടേയിരിക്കും
    അതുകൊണ്ട് അത് ഏതെങ്കിലും ഒരു ഭാഗം തെറ്റാണു എന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയാൽ പരിഹാരം ആകില്ല
    നബിദിനം എന്നൊന്നില്ല എന്ന് നിങ്ങൾ പറയുന്നവോ അന്നേ നിങ്ങൾ ഇസ്ലാമിക പണ്ഡിതൻ ആകൂ
    DJ നടത്തുന്ന ഒരു പിള്ളേരും പുണ്യം പ്രതീക്ഷിച്ചുകൊണ്ടല്ല
    നടത്തുന്നത് അവരുടെ പ്രവാചകന്റെ ജന്മദിനത്തിന് അവർ ആഘോശിക്കുന്നു
    എന്നാൽ പുണ്യം പ്രതീക്ഷിച്ചുകൊണ്ടാണ് മൗലൂദു നടത്തുന്നത്
    ദീനിൽ പുണ്യം പ്രതീക്ഷിച്ചിക്കൊണ്ട് ഒരു കാര്യം ആരുചെയ്താലും പ്രവാചകൻ സ അ യിൽ മാതൃക ഉണ്ടാകണം
    അങ്ങനെ നോക്കിയാൽ DJ യെക്കാൾ കുഴപ്പം മൗലൂദിൽ ആണ് എന്ന് ഉസ്താദൂ ബോധപൂർവം മറക്കുന്നു

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 2 дні тому

    നബിക്ക് എത്ര മാത്രം വില കൽപ്പിക്കുന്നു ആധുനിക സമൂഹം എന്നു മനസ്സിലായില്ലേ. താനെക്കെ മതം തിന്നു ജീവിക്കുന്നവനല്ലേ.....

  • @abdulnazerv9406
    @abdulnazerv9406 4 дні тому +12

    ഇസ്ലാമിൽ രണ്ടാകോസമേ ഉസ്താദേ ഉള്ളൂ ബലി പെരുന്നാളും ചെറിയ പെരുന്നാളും

    • @sahlabangalath8483
      @sahlabangalath8483 4 дні тому

      ഇതൊന്നും ഇവര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയില്ല

    • @nejafathima__1755
      @nejafathima__1755 3 дні тому +1

      അത് മുജ്ജകൾക്ക് 😂

    • @abdulnazerv9406
      @abdulnazerv9406 3 дні тому +1

      @@nejafathima__1755 റസൂലിന് മുഹബ്ബത്ത് കിട്ടിയതിനു ശേഷം എത്രയോ വർശം ജീവിച്ചു. ആഘോസിച്ചിരുന്നോ? ഖലീഫമാർ അക്കോസിച്ചിരരുന്നോ?

    • @shtla7970
      @shtla7970 3 дні тому

      ​@@nejafathima__1755നബിയുടെ ജന്മദിനം ആഘോഷിക്കുന്നവർക്കെതിരെ പുണ്ണ്യ മദീന പള്ളിയിലെ ഹറം ഇമാം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഖുതുബ കുറാഫികൾ കേട്ടില്ലായിരുന്നോ???

  • @naaz4784
    @naaz4784 3 дні тому

    Nighal ellavarum onnaane

  • @tkrasaquetk6989
    @tkrasaquetk6989 5 днів тому +4

    നബിദിനം ഇസ്‌ലാമികമല്ല

    • @RayyanSha-gm9ve
      @RayyanSha-gm9ve 4 дні тому

      Ath nee ano theerumanikkunnath 😡😡😡😡

  • @AnsarEarethaan
    @AnsarEarethaan 5 днів тому +4

    2024 വരെ ഉസ്താദ് ഇതൊന്നും അറിഞ്ഞിരുന്നില്ല.

    • @suhailahmed1520
      @suhailahmed1520 4 дні тому

      ഇല്ല ഒന്ന് ഫോൺ വിളിച്ചാൽ പറയണ്ടേ ബ്രോ നിങ്ങൾ എങ്കിൽ കുറച്ചു മുൻപ് പറയാൻ കഴിയുമായിരുന്നു ....

  • @akvlogs4733
    @akvlogs4733 2 дні тому

    അല്പം വൈകിപ്പോയി..😢

  • @rasheedkaliyattamukk3077
    @rasheedkaliyattamukk3077 3 дні тому

    എതിരാളികൾക്ക് വേണ്ടി ഒരു ദിവസത്തേക്ക് എത്ര കിട്ടും എന്ന് പറഞ്ഞാൽ സംശയം തീർന്നു.