60 year old Suresh Annan Inspirational Story | Mr India candidate 2022 | Mr Kollam Masters 2022

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 653

  • @VarietyMediaVM
    @VarietyMediaVM  2 роки тому +52

    അങ്ങനെ നമ്മുടെ സുരേഷ് അണ്ണൻ MR ഇന്ത്യ അടിച്ചു മക്കളെ ua-cam.com/video/3HqlOIvll5E/v-deo.html

  • @charlie7086
    @charlie7086 2 роки тому +119

    മദ്യപിച്ചും, ലഹരി ഉപയോഗിക്കുന്നവരും അതൊക്കെ നിർത്തി GYM ഒരു ലഹരി ആക്കുക, ആരോഗ്യമുള്ള ഒരു ജനത അതാണ് നാടിന്റെ സമ്പത് 👍

    • @josevarghese31
      @josevarghese31 2 роки тому +2

      ഇന്നലെത്തിതിന്റെ കെട്ടിറങ്ങിയല്ല അല്ലെ😉

    • @harrynorbert2005
      @harrynorbert2005 2 роки тому +3

      അങ്ങനെയുള്ളവന്മാരെ അല്ലേ കാ‍ന്താരി girls ഇഷ്ടപ്പെടുകയുള്ളു 🤣🤣🤣 🇩🇪🇩🇪🇩🇪

    • @ഞാൻ-റ3ധ
      @ഞാൻ-റ3ധ 2 роки тому +2

      @@harrynorbert2005 DA mwne gym nee kanditonda ?

    • @shorin7041
      @shorin7041 2 роки тому +1

      *സത്യം എന്തെന്നാൽ ഏറ്റവും മാരകമായ പലതുമാണ് മസിൽ വലുപ്പം വെക്കാനും ഫാറ്റ് കിടക്കാനും testosterone ബൂസ്റ്റ്‌ ചെയ്യാനുമൊക്കെ കുത്തി വെക്കുന്നത്. അറിഞ്ഞും അറിയാതെയും ശരീരം ഒരു കെമിക്കൽ പരീക്ഷണ ശാല ആക്കിയവരാണ് ബോഡി ബിൽഡർസ്, ജിം പോയാലും be natural ആയിരിക്കണo*

    • @Alpha-hh3ox
      @Alpha-hh3ox 2 роки тому +1

      @@harrynorbert2005 girls alla ഇഷ്ടപ്പെടുന്നത് സാരമില്ല ആൺപിള്ളേർക് അത് ക്രെഡിറ്റ്‌ ആണ്. ഒരു പെണ്ണും പോലും നോക്കാത്തവന്മാർ ഇങ്ങനെ കിടന്ന് മോങ്ങും 😌

  • @Villageboyneet
    @Villageboyneet 2 роки тому +216

    Age is Just a number👉🏿👉🏿Again proved successfully 👏🏿hats off u champion 🔥🔥

    • @j4vfx190
      @j4vfx190 2 роки тому +2

      ua-cam.com/users/shortsm7oexcr9vPc?feature=share

    • @manishadaas
      @manishadaas 2 роки тому +4

      Paisayum kooode venam

    • @roythomaa5692
      @roythomaa5692 2 роки тому +11

      Steroid aanu ithokke... Body kandal ariyam.. Naturalayi indakki kanikk enna samathikkam

    • @j4vfx190
      @j4vfx190 2 роки тому +2

      @@roythomaa5692 ne natural bodybuilding kanditundoo
      Steroid inta peru undangill kondee vaa
      Protein Powder ano steroid ennu parangathu 🤔

    • @ഞാൻ-റ3ധ
      @ഞാൻ-റ3ധ 2 роки тому +1

      @@roythomaa5692 ninak multiple daddy disorder ann

  • @rajeeshkavya23
    @rajeeshkavya23 2 роки тому +24

    ഈ മനുഷ്യൻ mr india yil മത്സരിക്കാൻ കേരള സർക്കാരാണ് ചിലവെടുക്കേണ്ടത് ഇത് കേരളത്തിനഭിമാനിക്കാനുള്ളതാണ്

  • @mohammedshibili9746
    @mohammedshibili9746 2 роки тому +148

    Gym അത് ഒരു വികാരമാണ് ❤️🔥🔥

  • @nycilah7050
    @nycilah7050 2 роки тому +127

    🔥ഇതൊക്കെ അല്ലേ ചേട്ടാ മോട്ടിവേഷൻ.... ശരീരം കാത്തു സൂക്ഷിക്കുക അത് വലിയ ഒരു കാര്യം അല്ലേ... എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ ❤️

    • @roythomaa5692
      @roythomaa5692 2 роки тому +4

      Steroid kuthi indakkiya muscle, athre ullu

    • @abdulbasith2217
      @abdulbasith2217 2 роки тому +2

      @@roythomaa5692 എന്നാ മോൻ steroid kuththi kanikk

    • @5starisms
      @5starisms 2 роки тому

      A face onnu kathusookshiku...nara undu kashandi undu...shareeram ellarkum kathu sookshikkan pattum

    • @shorin7041
      @shorin7041 2 роки тому +1

      @@roythomaa5692 സത്യമാണ് അല്ലാതെ ഒരു competition ജയിക്കാൻ ആർക്കും പറ്റില്ല. BB IS ALL ABOUT ANABOLICS

    • @Ahmed-ef6ss
      @Ahmed-ef6ss 2 роки тому +1

      @@shorin7041 you are absolutely right. People who don't understand bodybuilding will think that you are hating. It's just facts that at this age, it's impossible to maintain such high amount of muscle mass simultaneously with very low bodyfat percentage without taking performance enhancing substances.

  • @muraleedarann2313
    @muraleedarann2313 2 роки тому +17

    കേരളത്തിലെ അർനോൾഡ് ഷ്വാസ്നെഗർ ആണ് സുരേഷേട്ടൻ മിസ്റ്റർ ഇന്ത്യ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അങ്ങയുടെ ബോഡി സൂപ്പർ

    • @Gunter06
      @Gunter06 2 роки тому +1

      Athu chitheresh aanu

  • @shafisamifitness
    @shafisamifitness 2 роки тому +21

    Huge respect 🦾🙌🏻❤️

    • @andreabakul8815
      @andreabakul8815 2 роки тому

      Vorrei un super abbraccio muscoloso il secondo ragazzo

  • @VKDMEDIA
    @VKDMEDIA 2 роки тому +21

    താങ്കളെ വളരെയധികം അഭിനന്ദിക്കുന്നു. സ്വശരീരത്തെ സംരക്ഷിക്കുന്നത് അഭിമാനകരമാണ്

    • @shorin7041
      @shorin7041 2 роки тому +1

      🤣🤣ചെറിയ കട് ഉണ്ടല്ലേ

  • @poojaaaz
    @poojaaaz 2 роки тому +7

    Aaaaaaaand He won the title..💓
    Mr. India❤️
    Proud of you Suresh achaaaa...🥰

  • @nithinnithi7863
    @nithinnithi7863 2 роки тому +19

    ഈ പ്രായത്തിൽ ഈ ചേട്ടനെ കളിയാക്കുന്നവർ 2 നേരം ഗുളികയും കഴിച്ചു വയറും ചാടി നടക്കുന്നവർ ആയിരിക്കും , അവർക്ക് ഈ ചേട്ടനോട് അസൂയ എന്നല്ലാതെ എന്താ പറയുക ,

  • @mubu3323
    @mubu3323 2 роки тому +17

    അസൂയക്കാർ പലതും പറയും നിങ്ങൾ പൊളിയാണ് 👌👌👍👍
    Power⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @ashir123aboobacker5
    @ashir123aboobacker5 2 роки тому +5

    സുരേഷേട്ടൻ പൊളിച്ചുട്ടാ നിങ്ങൾ പുലിയാണ്‌🔥🔥🔥

  • @amaldevca2807
    @amaldevca2807 2 роки тому +30

    Real inspiration for begginers like me 🔥

  • @Shajahanaks
    @Shajahanaks 2 роки тому +80

    ഈ പ്രായത്തിൽ ഇത്ര നല്ല ശരീരം ഉള്ള ഒരാൾ കേരളത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്

    • @nidhin22
      @nidhin22 2 роки тому +8

      Undu Kannur surendran sir.!!!!!

    • @johnsonbencily4210
      @johnsonbencily4210 2 роки тому +6

      കൊല്ലം കുണ്ടറയിൽ ഒരു ബഷീർ ഡോക്ടർ ഉണ്ട്, അദ്ദേഹം മത്സരങ്ങൾക്ക്‌ പോകാറില്ല, ഡെയിലി വർക്ഔട്ട് ചെയ്യും, അദ്ദേഹം റിട്ട. ഡോക്ടർ ആണ് 60 മുകളിൽ വയസ്സ് ഉണ്ട്.

    • @NEO-9048
      @NEO-9048 2 роки тому +3

      65 അബു സലിം

    • @Mj-dv3so
      @Mj-dv3so 2 роки тому +3

      Steroids vangan cash unde aarkkum cheyyaa. Kudee dedication undee

    • @msp5913
      @msp5913 2 роки тому

      ua-cam.com/channels/LO2HOiLW2uK3h4Of70bPRw.html
      62 age. Peter Joseph. Just watch this channel

  • @salutekumarkt5055
    @salutekumarkt5055 2 роки тому +5

    സൂപ്പർ സാർ ഞങ്ങൾക്കൊക്കെ ഒരു പ്രച്ചോദനം ആണ് 🙏

  • @sujiththomas7902
    @sujiththomas7902 2 роки тому

    ചില ജിമ്മന്മാരെ കണ്ടാൽ ചിരി വരും അരക്കു മുകളിലോട്ട് എല്ലായിടവും ഉരുണ്ട മസിലും കാലുകൾ തവളക്കാലുകൾ പോലെ ഓഞ്ഞിരിക്കുകയും ചെയ്യും.ഇദ്ദേഹം അതിൽ നിന്ന് വ്യത്യസ്തനാണ്

  • @MindVoice-md9qj
    @MindVoice-md9qj 2 роки тому

    முதிர்ந்த வயதிலும் தன்னுடம்பை மிகவும் அற்புதமாக வைத்திருக்கிறார். நமது சேரர் நாட்டின் சுரேஷ் அண்ணனுக்கு வாழ்த்துகள். அவர் நிச்சயம் மிஸ்டர் இந்தியா மாஸ்டர் பட்டம் வெல்வார்♦♦♦

  • @n9i9t9h9i9n
    @n9i9t9h9i9n 2 роки тому +7

    Forgot to mention the cycles he’s on. That’s very important too.

  • @sagarvidhyaanu5467
    @sagarvidhyaanu5467 2 роки тому +14

    കൊച്ചാട്ടൻ പൊളി...💥

  • @rajeevv135
    @rajeevv135 2 роки тому +40

    Uncle, you are an inspiration to the youth👍🏼👏🏼 People should take physical activity as serious and inculcate in their daily routine. God has given equal time to everyone from Ambani to Hard working labours. Utilise time wisely and be healthy. Health is wealth 🙏🏼

    • @expkeralamexp2809
      @expkeralamexp2809 2 роки тому +10

      You can take inspiration from him.. Not the anabolics

    • @tiktokfavorite3070
      @tiktokfavorite3070 2 роки тому

      Ethreyum kashtepettu bodybuild cheythu eppolum young ayittu irikkunna adhehatheee Uncle ennu vilichu vayasan alkiyethu ottum sheri ayillaa....chettA, cettai ennokee vilikandeee 😀

    • @manishadaas
      @manishadaas 2 роки тому

      Chikkli venam mwone......

    • @madhesha5846
      @madhesha5846 2 роки тому +3

      He uses steroids

    • @ferasalamri9208
      @ferasalamri9208 2 роки тому

      @@expkeralamexp2809 he use that shit dum

  • @abijithpk1805
    @abijithpk1805 2 роки тому +3

    ഒന്നും പറയാനില്ല, outstanding 🔥❤❤

  • @sha_riq_ahammedh
    @sha_riq_ahammedh 2 роки тому +1

    തളർത്തുന്നവരെ അവഗണിക്കുക.. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഇന്ത്യയിൽ അല്ല ലോകം അറിയുന്ന ഒരു വ്യക്തിയായി താങ്ങൾക് മാറാൻ കഴിയും തീർച്ച 🔥🔥❤❤

  • @cksajeevkumar
    @cksajeevkumar 2 роки тому +1

    സുരേഷേട്ടന് എല്ലാവിധ ആശംസകളും നേരുന്നു, വിജയിച്ചു വരൂ🙏🏼

  • @pradeepselvaratnam9459
    @pradeepselvaratnam9459 2 роки тому

    Thank you , bro Suresh
    👍👍👍
    🙏 Much respect and love.
    From Colombo, Sri Lanka.

  • @DG-lj5nq
    @DG-lj5nq 2 роки тому +1

    Ente വീടിന്റെ അടുത്ത് ആണ് ഈ അപ്പൂപ്പൻ 🔥🔥🔥🔥

  • @akhilmullakkara5967
    @akhilmullakkara5967 2 роки тому +11

    Onnum parayanilla poli🔥🔥

  • @Oi_ignore_insta
    @Oi_ignore_insta 2 роки тому

    കളിയാക്കുന്നവരോട് പോകാൻ പറ ചേട്ടൻ പൊളിയാണ് പറ്റാവുന്ന അത്രയും മുൻപോട്ടു പോവുക....🌹🌹🌹💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @offline_gaming4524
    @offline_gaming4524 2 роки тому +1

    Big inspiration for man under 40 , 50 to 80 yrs.. jai hind

  • @alfredaugustin209
    @alfredaugustin209 2 роки тому +5

    Entamme 🔥
    Inspiration of the Century ⚡⚡⚡⚡

  • @krishnakkkappu2939
    @krishnakkkappu2939 2 роки тому

    സുരേഷ് ഏട്ടാ ഞാൻ നിങ്ങളുടെ ഒരു ഫാൻ ആയിട്ടോ കിടു 💪🔥🔥🔥🤝🤝🤝

  • @sreejithg4830
    @sreejithg4830 2 роки тому

    സൂപ്പർ 👌👌🙏🙏 ചേട്ടനെ പോലുള്ളവരെയാണ് പുതിയ തലമുറ മാതൃകയാക്കേണ്ടത്.

  • @footballophileinaeternum5344
    @footballophileinaeternum5344 2 роки тому +15

    Eat clen
    Tren Hard
    Dbolish your goals
    Anavar give up 💪

  • @Buddys2170
    @Buddys2170 2 роки тому +1

    ഈ പ്രായത്തിലും എന്നാ ഒരിത 🔥💪💪

  • @peoplevisionbmi2520
    @peoplevisionbmi2520 2 роки тому +2

    சூப்பர் sir வாழ்த்துக்கள் sir👏👏🔥🔥👌👌

  • @blacknight7643
    @blacknight7643 2 роки тому +11

    Health is good. Keep going sir! You are an inspiration.

  • @rvp8687
    @rvp8687 2 роки тому +7

    പൊളി 😄✌️😎👏👏
    പിന്നെ ഏട്ടന്റെ അഭിപ്രായം പോലെ തന്നെ ഇവിടെ ഇന്ത്യയിൽ പല മേഖലയിലും കായിക ഇനത്തിൽ സ്പോൺസർമാരെ കിട്ടാത്തത് 😕😕

  • @MohammedShammaz888
    @MohammedShammaz888 2 роки тому +2

    Woww 🤩 big respect for this man

  • @kathirvel4310
    @kathirvel4310 2 роки тому

    Great sir.you will come mr.india.iam truly inspired you.

  • @ericmurphy9840
    @ericmurphy9840 2 роки тому +1

    He looks great age is just a number, he obviously puts in the work with a boost from Growth.

  • @shorin7041
    @shorin7041 2 роки тому

    ഇങ്ങന കണ്ടു മോട്ടിവേറ്റ് ആകുന്ന പലർക്കും അറിയാത്ത ഒരു സത്യം എന്തെന്നാൽ naturally ഇങ്ങനെ ഒരു ബോഡി ആ പ്രായത്തിൽ ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല. ബോഡി ബിൽഡിംഗ്‌ കൊമ്പറ്റേഷൻ ആർക്കും തന്നെ roids use ചെയ്യാതെ നിലനിൽപ്പില്ല, Hardwork & gear അതാണ് മന്ത്ര... അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ഇനിയും പല വിജയങ്ങളും ഉണ്ടാവട്ടെ 🥰🥰🥰

  • @anjinsanx44
    @anjinsanx44 2 роки тому

    impresive! greatings from california usa

  • @AshoorGeorge-p9t
    @AshoorGeorge-p9t 2 роки тому

    കൊല്ലത്തിന്റെയുംകൂടി രോമാഞ്ചം ആയല്ലോ 🥳.

  • @selva4051
    @selva4051 2 роки тому +1

    சூப்பர் சார் 🔥🔥🔥

  • @bldmyamean8352
    @bldmyamean8352 2 роки тому +1

    This man injects 50cc of best buy gift cards directly into his biceps.

  • @nivednived1427
    @nivednived1427 2 роки тому +12

    Powerfull people comes from powerful place🔥kollam🔥 suresh chetta, chetta ennae viliku passion oppam pogunna chettan. Passion ann ellam. Rare man respecting you ah abs okkae enna powli ann keep going chetta master india okkae nisaram an chettanta body ikk munill
    Nalla sponser inna kittatae, for this great man

  • @sandhyanair4417
    @sandhyanair4417 2 роки тому +3

    Neglect the negative comments.Go ahead ☺️All the very best 🙏💐

  • @Naazi625
    @Naazi625 2 роки тому

    🔥❤❤❤ ആയുരാരോഗ്യസൗഖ്യം നേരുന്നു സുരേഷേട്ടൻ

  • @joseabraham1935
    @joseabraham1935 Рік тому +1

    സുരേഷേട്ടന്റെജീവിതം 200 വർഷം തികയട്ടെ .സുരേഷേട്ടന്റെ ശ്രീമതിയും ഒപ്പം ആകട്ടെ . ഇനിയും നിങ്ങൾക്ക് മക്കർ ഉണ്ടാവട്ടെ . അവരുടെ പേരക്കുട്ടികളുടെ കല്യാണം വരെ കാണാൻ നിങ്ങൾക്ക്ഭാഗ്യമുണ്ടാവട്ടെ . അസാധ്യമായി ഒന്നുമില്ല സുരേഷേട്ടാ . സുരേഷേട്ടന്റെ ശ്രീമതിയോടും ഈ അനിയന്റെ ഒരു വാക്ക് . ചേടത്തീ വിട്ടു കൊടുക്കരുത് ഞാൻ മേൽപ്പറഞ്ഞ പോലേ അങ്ങേരെ വരച്ചവരയിൽ നിർത്തണം കേട്ടോ ......

  • @Aaliasvlog
    @Aaliasvlog 2 роки тому

    ന്റെ സുരേഷേട്ടാ ..... സൂപ്പർ മോഡൽ ആണ് താങ്കൾ

  • @sarunkoovaplackal4783
    @sarunkoovaplackal4783 2 роки тому +1

    Suresh ettan Mr. India akum 💯

  • @southpaw7339
    @southpaw7339 2 роки тому

    ഉഗ്രൻ ആയിട്ടുണ്ട് സുരേഷേട്ടാ 😍

  • @ajimedayil6216
    @ajimedayil6216 2 роки тому +1

    ഇപ്പോഴുള്ള യുവ തലമുറ കണ്ടു പഠിക്കട്ടെ,,,, 👍👍👍

  • @johnsonbencily4210
    @johnsonbencily4210 2 роки тому +3

    ഇദ്ദേഹം വേറെ ഏതെങ്കിലും നാട്ടിൽ ജനിച്ചിരുന്നു എങ്കിൽ എന്നെ Mr. India പട്ടം കിട്ടിയിരുന്നേനെ! നമ്മുടെ സർക്കാർ നമ്മുടെ കേരളം ഒരു പ്രതീക്ഷക്കും വക വേണ്ടാ! നമ്മുടെ മന്തിരിമാർക്ക്‌ ഇത് ഗുണ്ടകളുടെ കളിയാണ് എന്നാണ് വിചാരം, ഭരിക്കുന്നവർക്ക് എന്താണ് എന്ന് അറിയില്ല. സ്പോർട്സ് മന്ത്രിക്ക്‌ കുഴിപന്തു കളിക്കാൻ പോലും അറിഞ്ഞു കൂടാത്തവൻ. ചേട്ടൻ ചേട്ടന്റെ ശരീരം നോക്കുക സർക്കാരിനെ ആശ്രയിക്കരുത്. GOD bless you 🙏 🏋️‍♀️🏋️‍♀️🏋️‍♀️🏋️‍♀️

  • @muralidharan5599
    @muralidharan5599 2 роки тому

    Really great Sir, Congratulations...
    I'm muralidharan from coimbatore

  • @leonardorji9276
    @leonardorji9276 2 роки тому

    I have nothing to say accept, wow amazing

  • @Busy1287
    @Busy1287 2 роки тому +3

    Wait for next 10 year and then see him again this is injection baby it goes down day by day

  • @philipcyriac007
    @philipcyriac007 2 роки тому +27

    He surely is on steroids.. you can't build a body like that just with protein powders and egg whites especially at this age..I respect you for your dedication and hardwork 👍

    • @dhaneeshrajan3807
      @dhaneeshrajan3807 2 роки тому +1

      Yes

    • @ronaknanda6175
      @ronaknanda6175 2 роки тому +4

      Ofcourse he is juiced up a lot . Juice if not abused can be the fountain of youth

    • @neiljoseph1323
      @neiljoseph1323 2 роки тому +5

      Yes indeed.... Look at his photograph when he won the contest along with his son.... He's not even nearly as Jacked... It is even said that he works out 6 hours a day.....lol..
      . Though we should respect the hard work and determination 👍

    • @scarpubg2367
      @scarpubg2367 2 роки тому +4

      He is competing for mr India, he surely on juice

    • @hrishikeshvasudevan521
      @hrishikeshvasudevan521 2 роки тому +3

      Steroid is part of proffessional bodybuilding its a truth
      Its not a crime its part of profession

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +8

    പിഎം മോഡിയുടെ ഒരു ഛായ ഉണ്ട് ഈ ആശാന്. സൂപ്പർ ബോഡി അണ്ണാ ♥️♥️♥️

  • @lollipop2621
    @lollipop2621 2 роки тому

    സൂപ്പർ , അധികം ജിമ്മൻമാരെയും കവിൾ ഒട്ടി ,, ഫെയ്സ് ലുക്ക് നഷ്ടപ്പെടുന്നത് കാണാം ,,

  • @sajanpaul8300
    @sajanpaul8300 2 роки тому

    Those who pass negative comments are people who envy u after all they have nothing left to do in life than giving negative comments. U r an inspiration. I wished if the kerala government supported you financially. To bring a new pride and trend in kerala where majority of people are tired of medical expenses after and before retirement.

    • @allmachtigchristus6627
      @allmachtigchristus6627 Рік тому

      Ignore the negativity, I’m just gonna talk about his gear use. People watching this video sometimes may build up an fake expectation that they can look like him or their favorite actors just with diet and protein powder in the matter of a few months. Steroid usage has been a part of bodybuilding since the 70s, whether we like it or not it’s an integral part and cannot be taken away now. So I think we should also be open about the usage and dosage bodybuilders and fitness influencers take so commoners can picture what they use and it’s side effects and how bad it is for a normal gym goer to use them without any supervision or blood work.

  • @Gouri2810
    @Gouri2810 2 роки тому +2

    Big inspirational! Hats off you sir!

  • @insightcraft3604
    @insightcraft3604 2 роки тому

    Mr India Suresh sir.............. 🤩🤩👍

  • @johns2
    @johns2 2 роки тому +2

    வாழ்க வளமுடன்

  • @hassanachu3067
    @hassanachu3067 2 роки тому

    ചേട്ടനെ സപ്പോർട്ട് ചെയ്യുന്ന ഭാര്യ
    😍😍🙏

  • @കുമ്പിടിസ്വാമികൾ

    30 സെന്റിമീറ്റർ വയറും വെച്ച് ബോഡി ബിൽഡിംഗ്‌ നെ കുറ്റം പറയുന്ന കുറെ ആളുകൾ എന്റെ നാട്ടിൽ ഉണ്ട്. അവർ ഇതൊക്കെ ഒന്ന് കാണണം.

    • @shorin7041
      @shorin7041 2 роки тому

      കുറ്റം അല്ല പക്ഷെ BB വളരെ റിസ്ക് പിടിച്ച ഒരു സ്‌പോർട് ആണ്, ജീവിതം വച്ചാണ് കളിക്കുന്നത്.

  • @akhilm5133
    @akhilm5133 2 роки тому +1

    Inspiration ❤️⚡️Inspiration ❤️⚡️
    Inspiration ❤️⚡️

  • @athilns4649
    @athilns4649 2 роки тому

    ഒന്നും പറയാനില്ല, ഒരുപാട് ഇഷ്ടം"

  • @klthings
    @klthings 2 роки тому +9

    കിടുക്കി തിമിർത്തു😍😍😍😍

  • @jackyliju
    @jackyliju 2 роки тому +2

    Hats off chetaa... all the very best keep going

  • @sahalibrahim3044
    @sahalibrahim3044 2 роки тому +18

    Age is just a number🔥🔥

  • @MS-oo6ej
    @MS-oo6ej 2 роки тому

    സ്‌പോൺസറെ എത്രയും പെട്ടെന്ന് കിട്ടട്ടെ

  • @shibinsamuel4131
    @shibinsamuel4131 2 роки тому +1

    Ettavum budhimuttulla karyamanu consistency...ethrayum age ayitum consistent ayi train cheyan ulla mind hats off....

  • @gradient6654
    @gradient6654 2 роки тому +1

    Mr. യൂണിവേഴ്സ് കിട്ടിയപോലെ Mr. ഇന്ത്യ കൂടെ നമ്മുടെ നാട്ടിന് തന്നെ കിട്ടണം എന്നാണ് ആഗ്രഹം..... 🙏🏻

  • @rakeshsnair249
    @rakeshsnair249 2 роки тому

    Ohhh makaveli motivation...
    Chettan kidu

  • @raphikd
    @raphikd 2 роки тому

    നമിച്ചു ... സുരേഷ് ചേട്ടാ🙏🏻🙏🏻🙏🏻🙏🏻

  • @nandump2359
    @nandump2359 2 роки тому

    Pulli Mr.indiayum aayi😌💪💥

  • @Kochikaran3242
    @Kochikaran3242 2 роки тому

    Woooooooov super. Amazing,. Chetta continue,. Continue... No matter what.

  • @abominusrex3205
    @abominusrex3205 2 роки тому

    Simply amazing! dedication

  • @mohennarayen7158
    @mohennarayen7158 2 роки тому

    Yes,age doesn't matter ..go ahead Gentleman..still keep the conciousness mind intact ..all the best.

  • @relaxmed3517
    @relaxmed3517 2 роки тому

    Future Mr.India

  • @musahg2696
    @musahg2696 2 роки тому

    Great inspiration that's my goal at the age of 60

  • @athulkrishnanop6465
    @athulkrishnanop6465 2 роки тому +8

    Semma mass powerr 🔥🔥🔥🔥

  • @vijikrishna3549
    @vijikrishna3549 2 роки тому

    ഡെയിലി കാണാറുണ്ട് ഈ uncline🌹

  • @vijaybijusagar7417
    @vijaybijusagar7417 2 роки тому +4

    Respect sir...👍

  • @greenheartkksahal8131
    @greenheartkksahal8131 2 роки тому

    Polii.... Vere ഒന്നും പറയാൻ ഇല്ല

  • @munagalasantosh5794
    @munagalasantosh5794 2 роки тому

    Sir you're my inspiration sir

  • @nikhildevps
    @nikhildevps 2 роки тому +1

    ഇങ്ങേർക്കൊക്കെ സിനിമയിൽ ഒരു റോൾ കൊടുക്കേണെങ്കി ആൾ രക്ഷപ്പെടട്ടെ,,

    • @yoonuap7725
      @yoonuap7725 2 роки тому

      പല മേഖലകളിലുള്ളവർക്കും അവസരം കൊടുക്കാനുള്ള ഒരു
      ഇൻഡസ്ട്രി ആണോ സിനിമ .
      കലാപരമായ . അഭിനയ ശേഷി
      ഉള്ളവർ കൈകാര്യം ചെയ്യേണ്ട
      മേഖലയാണ് അത് . ഒരു സീനിൽ
      അടി കൊള്ളുന്ന വില്ലൻ റോൾ
      അത് നോക്കാം

  • @ВиталийНикитин-в3б

    Молодец настоящий мужик

  • @vishnuprasad856
    @vishnuprasad856 2 роки тому +2

    Ambada.. Poli... Acha... Super.... Ithaaanu.. Lifeile... Ettavum nalla. Karyam..... 💪

  • @dannymullen2556
    @dannymullen2556 2 роки тому

    Wow brother what a body for 60 year old very impressive 😀👍

  • @subin12311
    @subin12311 2 роки тому

    And....he won the masters championship💪

  • @alfred286
    @alfred286 2 роки тому

    ചേട്ടൻ അടിപൊളിയാണ്....,

  • @SubhashKumar-mu8te
    @SubhashKumar-mu8te 2 роки тому

    He had got the mr India masters 😍

  • @realbiny9083
    @realbiny9083 2 роки тому +1

    nice stack!!

  • @amal7485
    @amal7485 2 роки тому +1

    Big respect

  • @sudhirtalekar5464
    @sudhirtalekar5464 2 роки тому

    SIR, NICE PHYSIQUE & ALL THE BEST.

  • @sms1983
    @sms1983 2 роки тому +6

    അടിപൊളി 🌹🌹🌹👍🏻👍🏻👍🏻👍🏻

  • @nattyforlife8393
    @nattyforlife8393 2 роки тому

    Good size,and looks like he uses mostly machines. I am60 also ,good to know there people like him to inspire others

  • @sajeevkumara221
    @sajeevkumara221 2 роки тому

    ചേട്ടന്റെ ഗൂഗിൾ പേ നമ്പരും കൂടി ഇതിൽ കൊടുക്കാമായിരുന്നു ഇഷ്ടമുള്ളവർക്ക് സഹായിക്കാൻ കഴിഞ്ഞേനെ