പട്ടിണി കിടക്കാൻ വയ്യ അച്ഛാ, അതോണ്ടാ 🤭😂

Поділитися
Вставка

КОМЕНТАРІ • 259

  • @rashadmohammed1128
    @rashadmohammed1128 6 днів тому +5661

    പണമില്ലെങ്കിൽ മക്കൾക്ക്‌ പോലും വേണ്ട എന്ന് കോമഡി ആക്കി അവതരിപ്പിച്ചു കാണിച്ചുതന്നു thats all.

    • @nijomonsajisaji8417
      @nijomonsajisaji8417 6 днів тому +160

      സത്യമല്ലേ. ലോകത്തും ഒരു പരിധിവരെ ഇങ്ങനെ തന്നെയാണ്. ആരുടെ കയ്യിൽ ആണോ cash അങ്ങോട്ട് പോകും.

    • @AneetaPaul
      @AneetaPaul 6 днів тому +22

      Sathyam

    • @JC-zr4ju
      @JC-zr4ju 5 днів тому +130

      പണമല്ല പ്രശ്നം ഉത്തരവാദിത്വം അതാണ് പ്രശ്നം

    • @BlessyMathew-vf7bi
      @BlessyMathew-vf7bi 5 днів тому +101

      പണമില്ലാത്തതുകൊണ്ടാല്ല...... അപ്പനായാലും അമ്മയായാലും രണ്ടുപേരുടേതായ ഉത്തരവാദിത്വങ്ങൾ ഉണ്ട്‌. അത് ചെയ്യണം.

    • @musiqueenhere6113
      @musiqueenhere6113 5 днів тому +33

      Pinne paisa illand jeevikkan pattuo paisa venongi joli venam joli venongi joli cheyyanulla manass venm ath ividilla 🥴🥴

  • @yaseenyasi4950
    @yaseenyasi4950 7 днів тому +2805

    പഴയ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഇവിടെ 👍🏻

    • @shafimuhammad6975
      @shafimuhammad6975 4 дні тому +1

      😏😏😏😏😏

    • @Amoi1277
      @Amoi1277 3 дні тому +2

      ഒരിക്കലും ഇല്ല 😂

    • @vishnukr5474
      @vishnukr5474 2 дні тому

      UA-cam il episodes ind bro😊. Kaanu

  • @arunimathomas2263
    @arunimathomas2263 2 дні тому +65

    ഒരു സത്യം പറയാല്ലോ.. എനിക്ക് 5 കുട്ടികൾ ആണ്. ഞാൻ സീരിയൽ കാണാറില്ല വെക്കാറും ഇല്ല. ഈ പ്രോഗ്രാം നല്ലതായിരുന്നു. കുട്ടികൾ എപ്പോളും കാണും കൊറോണ ടൈമിൽ ഒക്കെ.പിന്നീട് എപ്പോളോ വീട്ടിൽ അപ്പന് ഒരു വിലയും കൽപ്പിക്കാതെ തട്ടുത്തരം എന്തും പറയാം എന്ന് പഠിപ്പിന്നുന്ന ഒരു സീരിയൽ ആയി മാറി.ഈ കുട്ടികൾ തമ്മിൽ തമ്മിൽ ഉള്ള പെരുമാറ്റങ്ങൾ നമ്മുടെ വീട്ടിലും കുട്ടികൾ ഫോളോ ചെയ്യുന്നപോലെ എനിക്ക് തോന്നി.

  • @aniammajacob8640
    @aniammajacob8640 7 днів тому +1337

    ഞാൻ വിചാരിച്ചു ഒരു പക്ഷവും പിടിക്കില്ല ഞങ്ങൾക്ക് രണ്ടു പേരുടേയും കൂടെ ജീവിക്കണം എന്നും പറയുമെന്നു കരുതി.❤❤

  • @mr_wanderlust_7215
    @mr_wanderlust_7215 5 днів тому +521

    ഇത് അവസാനിപ്പിക്കുന്നത് അല്ലേ നല്ലത് 😌 ആ പഴയ പേര് കളയാതിരിക്കാൻ ആണ് പറഞ്ഞെ 🙁

    • @hafeelhafeel1237
      @hafeelhafeel1237 4 дні тому +13

      കാണാൻ ഇഷ്ടമുള്ളവർ കണ്ടോട്ടെ, പഴയ പേരും പത്രസും പറഞ്ഞു നടന്നിട്ട് ഒന്നും കാര്യമില്ല

  • @shijusasi3851
    @shijusasi3851 6 днів тому +845

    ഉപ്പും മുളകും നിലവാരം തന്നെ പോയില്ലേ.......

  • @nidhinsebastian5660
    @nidhinsebastian5660 5 днів тому +276

    ആവിഷ്കാരണം കൊള്ളാം പക്ഷെ ഇന്നത്തെ കാലത്ത് പണം നോക്കി പോകുന്ന മക്കൾ ഒന്നുമില്ല... അവർ നല്ല ചിന്താശേഷി ഉള്ള മക്കളാണ്

    • @AJNonSubjectedWizard
      @AJNonSubjectedWizard 4 дні тому +15

      Kurachu naal munbe oruthan swantham achane property issue paranju idichu konnathu ... It's not about generation

    • @shefeeqsulfath7138
      @shefeeqsulfath7138 4 дні тому +4

      കാലം പോകുന്തോറും എല്ലാവരും materialistic ആവും
      .

    • @Lie_juu
      @Lie_juu 2 дні тому

      Chindich thanneya ee kutyolum poyath. "Pattini kidann chavan vayyanjitta"... Ottum responsible allathoru achan an ee character Balu

  • @OminivavaTN59100
    @OminivavaTN59100 4 дні тому +28

    Lechunte kalyanam vare episode pwoli aayirunnu athinushekam motham story shokam

  • @jomoljose4267
    @jomoljose4267 5 днів тому +80

    സ്വന്തം മക്കൾ പോട്ടെ..
    ഇവിടെ ഒരുപാട് മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ ബാലുവിന്റെ കൂടെ ഉണ്ടേ 🥰

  • @itsrainbowtimegaming6840
    @itsrainbowtimegaming6840 9 днів тому +388

    The old uppum Mulkum hits different tho😢 still I miss mudiyan

    • @parukuttyv4
      @parukuttyv4  9 днів тому +32

      Mudiyan Chetan will be back soon🥰

    • @Kumaraguptha
      @Kumaraguptha 6 днів тому +10

      അമ്മമാർ മക്കളെ അത്രത്തോളം സ്നേഹിക്കുന്നു.അച്ചന്മാർ സ്നേഹം മൂഡിനനുസരിച് പ്രകടിപ്പിക്കുന്നു. ദേഷ്യവും ഫ്രസ്‌ട്രേഷനും പിരിമുറുക്കവും ഇന്ന് എല്ലാ മാതാപിതാക്കളിലും ഉണ്ട്. 90% അമ്മമാരും ഏത് situations ലും മക്കളോട് കൂടെ നിൽക്കും.

    • @haseenaabdullatheef
      @haseenaabdullatheef 6 днів тому

      ​@@Kumaraguptha correct 💯

    • @prabinprem6633
      @prabinprem6633 6 днів тому

      Uppum vishavum

    • @riyasumarvolg6075
      @riyasumarvolg6075 4 дні тому +1

      @@parukuttyv4

  • @XAVYKURIAN-ns8fv
    @XAVYKURIAN-ns8fv 6 днів тому +84

    Eth okke nth thengaya pandathe episodes matram kanunnavar indo

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 4 дні тому

      കുട്ടൻപിള്ളയും ശങ്കരനും വാഴക്കാല ഉണ്ടായിരുന്ന എപ്പിസോഡുകൾ പൊളി.

  • @fathimashifa8807
    @fathimashifa8807 3 дні тому +31

    അമ്മയുടെ കൂടെ പോയാൽ....
    'അമ്മ ' അമ്മയുടെയും അച്ഛന്റെയും സ്ഥാനത് നിന്ന് മക്കളെ നോക്കും.... But അച്ഛൻ അച്ഛന്റെ സ്ഥാനം മാത്രമേ കൊടുക്കുള്ളൂ...
    അതാണ് മക്കളെ *അമ്മ* power

    • @shijusuresh4397
      @shijusuresh4397 3 дні тому +4

      അത് വെറും തോന്നൽ മാത്രം ആണ്... അങ്ങനെത്തെ ആണുകൾ ഉണ്ട്. അതുപോലത്തെ സ്ത്രീകളും ഉണ്ട് അതും മറക്കരുത്

    • @sudheesha5926
      @sudheesha5926 3 дні тому +5

      അച്ഛന് തുല്യം അച്ഛൻ മാത്രം ..
      അമ്മക്കു തുല്യം അമ്മയും ..
      അച്ഛൻ സ്വന്തം കഷ്ടപ്പാട് കൊണ്ടും അധ്വാനം കൊണ്ടും നേടുന്ന സമ്പത്തു തങ്ങളുടേതാണെന്ന് അമ്മയ്ക്കും മക്കൾക്കും അഭിമാനത്തോടെ പറയാം .. മറിച്ചുള്ളതിനെ കുടുംബവും സമൂഹവും അങ്ങനെ കാണില്ല .
      "That's the greatness of father ".

    • @user-pu8vr3jj6u
      @user-pu8vr3jj6u 3 дні тому +1

      ​@@sudheesha5926 തീർച്ചയായും ...അച്ഛൻ എന്ന ശക്തിയുടെ വില അറിഞ്ഞ ആളാണ് ഞാൻ .അത് അമ്മയടക്കം ഉള്ളവർക്ക് നൽകുന്ന സംരക്ഷണം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വലുതാണ് ..❤

    • @hafzath3277
      @hafzath3277 3 дні тому +1

      ​@@sudheesha5926Yes, correct

    • @andrewgaming790
      @andrewgaming790 2 дні тому

      Most underrated bullshit 😂😂

  • @annamaria1539
    @annamaria1539 5 днів тому +12

    അച്ഛന്മാരെ എല്ലാർക്കും ഇഷ്ടമാണ് പ്കഷെ പണിക്ക് പോയില്ലെങ്കിൽ എങ്ങനെ തിന്നും? പണിക്ക് പോകാൻ ഹെൽത്ത്‌ ഉണ്ടിയിട്ടും പോകാത്തവരുടെ കൂടെ ആര് പോകും... പണം ഒത്തിരിയൊന്നും വേണ്ട ഫുഡിന്നുള്ളതും എങ്കിലും വേലയെടുത്തു കൊടുക്കണ്ടേ..

  • @bindukrishnan3475
    @bindukrishnan3475 5 днів тому +14

    ബാലു ബ്രോ ഞങ്ങളുണ്ട് കൂടെ 😊

  • @priharahj5515
    @priharahj5515 День тому +1

    😂 my parents also got divorced bt i went with my mom i was 19plus then and my dada has a business financially good... bt i went with my mom bcz i know mom vl also work cook make food for me take care of me my health... 😊 achandey kudey poyal i had to do evythg on top bharnam sahikyanam😂... so moms are best... they r all rounders... i also started working we r happy today.. better life.. ever😊😊😊

  • @lijik.d8219
    @lijik.d8219 4 дні тому +5

    Pazhaya bhavani Amma super Aan❤

  • @shameerach6871
    @shameerach6871 7 днів тому +18

    Paarukutty😂🎉❤

  • @user-mx9yb3vg9b
    @user-mx9yb3vg9b 2 дні тому +1

    ലെ ബാലു :ചട്ടനും പോയി പൊട്ടനും പോയി 😂😂😂😂

  • @user-qr1mg3tu3q
    @user-qr1mg3tu3q 4 дні тому +6

    😂 പക്ഷേ ഈ അച്ഛൻ 👌👌👌 ♥️♥️

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 дні тому

      വെറും വിത്ത്‌ കാള 😢

  • @roobiyajaleel7383
    @roobiyajaleel7383 6 днів тому +87

    ഇതു അഭിനയം അല്ലെ
    ഇത് യദാർത്ഥത്തിൽ അനുഭവിച്ചവളാ ഞാൻ
    20 വർഷം മുൻപ്😢😢😢😢

    • @parukuttyv4
      @parukuttyv4  6 днів тому +1

      ❤️❤️❤️

    • @MariaTuttu
      @MariaTuttu 4 дні тому +1

      ഞാനും അനുഭവിച്ചവൾ. എന്റെ മോൻ അച്ഛന്റെ കൂടെ പോയി. എനിക്കു ജോലി ഇല്ല. അയാൾക്ക്‌ ഉണ്ട്‌. മോൻ അയാളുടെ കൂടെ പോയി

  • @aneeshasokan480
    @aneeshasokan480 День тому

    Anikku viya supper Supper ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @saraswathi2381
    @saraswathi2381 4 дні тому +4

    ഞങ്ങൾക്ക് രണ്ടു പേരും വേണം എന്ന മാതൃക ആണ് കാണിച്ചു കൊടുകേണ്ടത്‌

  • @SajeeshPv-nk2sh
    @SajeeshPv-nk2sh 6 днів тому +18

    അച്ഛനും ആ കൂട്ടിലേക്ക് കേറിക്കോ

  • @rinshadrinusmundur7834
    @rinshadrinusmundur7834 5 днів тому +4

    ഇതാണോ മക്കൾ മക്കളായാൽ രണ്ടാളും വേണം പക്ഷെ കാര്യമായ കാര്യത്തിനല്ലാതെ മക്കൾ ഇങ്ങനെ പക്ഷം ചെയ്യരുത്

  • @mahidevu1196
    @mahidevu1196 6 днів тому +3

    Bro Samsung ringtune anno background music akkiyath

  • @ajithkrishnan9880
    @ajithkrishnan9880 3 дні тому +1

    ഈ സീരിയൽ കാണാത്തവർ അടി ലൈക്ക്

  • @SarojiniDinesh
    @SarojiniDinesh 7 днів тому +175

    പഴയ ഭവാനിയമെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

    • @renjusivakumar9415
      @renjusivakumar9415 6 днів тому +3

      ഉണ്ടേ

    • @user-de5lf1yq2m
      @user-de5lf1yq2m 6 днів тому +11

      Undenkil google il search aakikolu kanam nalla video😂

    • @noushadnoushad29
      @noushadnoushad29 6 днів тому +3

      Vedi....

    • @ruok5404
      @ruok5404 5 днів тому +4

      അഭിനയം അടിപൊളി ആണ്

    • @haridas527
      @haridas527 4 дні тому +1

      ഭവാനി അമ്മേടെ നമ്പർ കിട്ടുമോ

  • @aboobackerkunnumal4249
    @aboobackerkunnumal4249 5 днів тому +3

    ഒരു പുരുഷായുസ് മുഴുവൻ ഭാര്യയുടെയും മക്കളുടെയും സുഖത്തിനും സന്തോഷത്തിനും വേണ്ടി ഉരുകി തീരുന്ന അച്ഛൻ എന്ന യാഥാർത്ഥ്യം ഇത്രയെ ഉള്ളൂ.

  • @naflla.K
    @naflla.K 5 днів тому +2

    Mudiyan miss cheyyunnu❤

  • @AneetaPaul
    @AneetaPaul 6 днів тому +8

    So sad😢😢😢Balunte kude arum illaaa😢😢😢😢

  • @bindhyascookbook3817
    @bindhyascookbook3817 3 дні тому +1

    ദിലീപിന്റെ മകളും പോകഞ്ഞതിന്റെ കാര്യം ഇപ്പോൾ മനസിലായില്ലേ

  • @haripriyah2681
    @haripriyah2681 2 дні тому +2

    Ee program ellarkum ishtane..enik matram endha ishtallathe😮

    • @amaljayakumar1574
      @amaljayakumar1574 5 годин тому

      എനിക്കും അത്ര ഇഷ്ടമല്ല, പലതും ഒരു ലോജിക്കും ഇല്ല, ഇതിലും ഭേദം അളിയൻസ് അല്ലേ

  • @JobiJobi-dd2lp
    @JobiJobi-dd2lp 7 днів тому +7

    Balu bhai❤️❤️❤️

  • @user-jf6gy8fi8l
    @user-jf6gy8fi8l 3 дні тому

    Ithinte full video kittan enthanu type cheyande?

  • @Short.Short.680
    @Short.Short.680 5 днів тому +2

    ആവശ്യം വരും നേരം അച്ഛന്‍
    ആവശ്യം കഴിഞ്ഞെന്ന് കണ്ടാല്‍ കറിവേപ്പില

  • @rinurisvarinu5732
    @rinurisvarinu5732 3 дні тому

    ഉപ്പും മുളകും സൂപ്പർ ആണ് 😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @SurprisedCentaur-if5gi
    @SurprisedCentaur-if5gi 3 дні тому

    അടിപൊളിയാക്കി മക്കളേ

  • @remyar7219
    @remyar7219 2 дні тому

    Lechu inte kurti... Njn meesho yil wishlist il itt vechitt ullatha 😂

  • @josepr5910
    @josepr5910 2 дні тому +1

    👍👍👍❤️❤️👌👌

  • @hashitout8264
    @hashitout8264 День тому

    Aa best script ആയിട്ടുണ്ട്. സ്വരം നന്നായപ്പോ പാട്ടു നിർത്തുന്നതായിരുന്നു നല്ലത്.

  • @user-if8lu4rq6g
    @user-if8lu4rq6g 5 днів тому +1

    ഞാൻ വിചാരിച്ചു രണ്ടുപേരും വേണം എന്ന് പറയും എന്ന്

  • @sunithasanthosh2676
    @sunithasanthosh2676 5 днів тому +1

    Mudiyan chettan evide.....

  • @RamlathKummali
    @RamlathKummali 7 днів тому +4

    Love ❤❤❤❤❤❤

  • @prasadmyname
    @prasadmyname 2 дні тому

    Jeevithakaalam motham makkalkku vendi kashtapetta pala achanmaarudeyum avastha ithu thanne.

  • @sanjanaprasad9360
    @sanjanaprasad9360 6 днів тому +2

    Love ❤❤❤❤💗

  • @abhilashcc8936
    @abhilashcc8936 3 дні тому

    പാവം അച്ചൻ 🤣🤣🤣♥️👍

  • @adhilnajeeb5937
    @adhilnajeeb5937 5 днів тому +3

    *പഴയെ ഉപ്പും മുളകിന്റെ അത്രയും വരില്ല ഇപ്പോഴത്തെ ഉപ്പും മുളകും 🥺💯*

  • @nizamnizu1195
    @nizamnizu1195 День тому

    ഇതാണ് ഇപ്പോം ചിലരുടെ അവസ്ഥ

  • @user-le7yl1ye4z
    @user-le7yl1ye4z 3 дні тому

    ഇത് എത്രമാതെ episode ആണെന്ന് അറിയോ

  • @user-zr6kb1lh3q
    @user-zr6kb1lh3q 5 днів тому +1

    മുടിയൻ evide

  • @harithanair7760
    @harithanair7760 5 днів тому +1

    I miss mudiyan

  • @anilku1925
    @anilku1925 4 дні тому +1

    Manufacturing defect

  • @ArifaSiyad
    @ArifaSiyad 3 дні тому

    പാവം അച്ഛൻ 😢

  • @fredyjose7872
    @fredyjose7872 3 дні тому +1

    Ini makkal arum illaathath bagyam

  • @JaleelPcjaleel
    @JaleelPcjaleel 5 годин тому

    👌👌👌👌

  • @shinilkumars1
    @shinilkumars1 4 дні тому +1

    Mudiyan?

  • @a.philip3923
    @a.philip3923 5 днів тому +6

    ആണുങ്ങളെ താറടിച്ചു കാണിക്കുന്ന കുറെ ഉ ...യ റീലിസ് നേരെ തിരിച്ചായിരുന്നെങ്കിലോ എന്റെ രണ്ടു മക്കളും പറയും ഞങ്ങൾക്ക് മമ്മി ഇല്ലെങ്കിലും പപ്പാ ഇപ്പോഴും ഉണ്ടായിരിക്കണം എന്ന് കാരണം അവർ കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഭാര്യ ലീവ് എടുക്കാൻ പേടിച്ചു ഞാനായിരുന്നു അവരെ സ്ഥിരം ലീവും loss of pay യിലും നോക്കിയത് ഒരിക്കൽ ഒരു ഡോക്ടർ എന്നോട് ചോദിച്ചു ഈ കുട്ടികൾക്ക് അമ്മയില്ലേ എന്ന് അതെന്റെ കുട്ടികൾക്കറിയാം ഇപ്പോൾ അവർ പ്രായപൂർത്തിയായി . കോപ്പിലെ ഉപ്പും മുളകും അതാണ് മുടിയൻ ബിഗ്‌ബോസിൽ നിന്നും തോറ്റു തുന്നം പാടി വന്നതു

    • @fathimashabna7011
      @fathimashabna7011 5 днів тому +9

      Ithilum athuthanneyanu. Achan swantham responsibilities onnum niravettiyilla, veruthe vachakam mathrame ullayirunnu. Ennal amma veetujoliyum varavuchilavum ellam nokki makkale valarthi. Real lifil thankalum bharyayum koodi cheythath reel lifil neelu thanichu cheythu. Athre ullooo

    • @Alchemist-hg1yx
      @Alchemist-hg1yx День тому

      ​@@fathimashabna7011 Reel life ൽ മാത്രം അല്ലാ.... Real life ലും രണ്ട് പെൺകുട്ടികളെ വളർത്തി പഠിപ്പിച്ച് വിവാഹം കഴിപ്പിച്ച് അയച്ചതും ഈ നീലു ഒറ്റയ്ക്ക് ആയിരുന്നു...,.. അവര് ഒരു Single Parent ആണ്...

  • @gougle_user
    @gougle_user 5 днів тому +1

  • @SqSq-lt7ls
    @SqSq-lt7ls 3 дні тому

    Pavam achan😂

  • @user-tn3pq2pc6z
    @user-tn3pq2pc6z 5 днів тому +8

    90% പുരുഷൻമാരുടെയും....ജീവിതം വരച്ചു കാണിച്ച ഉപ്പും മുളകിനും..നന്ദി..
    പെണ്ണിന് വലുത് കാശ്‌ ആണ്..

    • @parukuttyv4
      @parukuttyv4  5 днів тому

      ❤️❤️❤️❤️❤️

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 5 днів тому +7

      Ahh. Best. Anungal arum cash nokkarille. Pinne ee sthreedanam vangikkumnath aranu😅. Panam ullavan panam ulla pennineye nokku. Athilonnum kuzhappallaa. Thirich nokkiyala problem

    • @parukuttyv4
      @parukuttyv4  5 днів тому

      @@DreamCatcher-kg4lu 🤭🤭

    • @fathimashabna7011
      @fathimashabna7011 5 днів тому +4

      Ivide cash alla, responsibility anu karyam. Balu sneham sneham ennu parayunnathallathe makkalodulla responsibilities onnum niravettarilla. Neelu anganeyalla… sneham ennu parayunnath vakkilalla, pravrithiyilanu kanikkendath. Ith oru comady serial ayathondu nammal aswadikkum. Real lifil ingane oru partner or parent bhayankara durantham anu.
      . Ammamarudem muthassimarudem jeevithanubhavangalil ninnum padam ulkondathu kondanu ippozhathe sthreekal practical ayi chinthichu thudangiyath. Athonnum manassilakkathe pastil thanne jeevikkunnath kondanu iyalku shreekal panathinu pinnaleyanennu thonnunnath. Sneham illanjittalla, ath arhikkunnorkanu kodukkendath enna thiricharivu ippo sthreekalkundu….

    • @user-tn3pq2pc6z
      @user-tn3pq2pc6z 4 дні тому

      @@fathimashabna7011 ഒരു കുടുംബത്തിന്റെ മൊത്തം ഉത്തരവധിതം എടുത്തു.. തലയില്.. വെക്കണം..അച്ഛനെ അമ്മയെ.. പെങ്ങളെ കെട്ടിച ചിലവ്..🙏🙏🙏 ഒരു നാരങ്ങാ വെള്ളം പോലും..പുറത്ത് നിന്ന് കുടിക്കാത്തവൻ എന്ന പട്ടം കൂടെ കിട്ടിയ സൂപ്പർ

  • @rajeshckd5536
    @rajeshckd5536 6 днів тому +2

    Mudiyan mathram ella

  • @user-py9vo3nw8f
    @user-py9vo3nw8f 2 дні тому

    ❤❤❤

  • @willingsphysio4547
    @willingsphysio4547 5 днів тому +1

    Valla pain eduthu jeevikkado

  • @jerrinjoseph4274
    @jerrinjoseph4274 3 дні тому

    Mudiyan ondel achante koode nilku😂

  • @ushakrishnan8144
    @ushakrishnan8144 6 днів тому +6

    മുടിയൻ എവിടെ

    • @user-ep7lj6wn2u
      @user-ep7lj6wn2u 6 днів тому +2

      ബിഗ് ബോസിൽ പോയി ബാലാ

  • @lajithamanikandan6457
    @lajithamanikandan6457 5 днів тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-vp5pm9et2w
    @user-vp5pm9et2w 3 дні тому

    Same avastha

  • @swapnatoney
    @swapnatoney 9 днів тому +13

    Fvrt one 🥰❤️

  • @Subi4004ibus
    @Subi4004ibus 3 дні тому

    ❤❤

  • @UmmuKulsu-tr9xc
    @UmmuKulsu-tr9xc 7 днів тому +2

    ❤❤🎉🎉❤

  • @udayakumar834
    @udayakumar834 5 днів тому +2

    മുടിയനാണെങ്കിൽ അച്ഛൻ്റകൂടെ പോയേനെ

  • @sabimaju6567
    @sabimaju6567 День тому

    😂😂😂❤

  • @MubarakAli-ww8bp
    @MubarakAli-ww8bp 5 днів тому +3

    Edendhu serial aanu

  • @pradeeshktk6321
    @pradeeshktk6321 4 дні тому

    മറിമായം പൊളി.. ഇതു നന്നാവില്ല ini

  • @AyshathNufa
    @AyshathNufa 6 днів тому +2

    Episode eteraa?

  • @user-fp9zl9ze2w
    @user-fp9zl9ze2w 7 днів тому +1

    Chumma
    En. D. Kkiiiiiiiii
    🥺🥺🥺🥺🥺🥺🥺

  • @jamshujamshad4065
    @jamshujamshad4065 3 дні тому

    👍🏻👍🏻👍🏻

  • @user-jm8nt8cq8j
    @user-jm8nt8cq8j 4 дні тому

    Link

  • @shidinkp5145
    @shidinkp5145 5 днів тому +1

    😊

  • @abyvarghese5521
    @abyvarghese5521 5 днів тому +1

    😂💥

  • @saleeluser7240
    @saleeluser7240 6 днів тому +6

    അല്ലങ്കിലും അച്ചന്മാർക്ക് ആരുമുണ്ടാകില്ല.

    • @parukuttyv4
      @parukuttyv4  6 днів тому

      😢❤️

    • @lakshmiamma7506
      @lakshmiamma7506 4 дні тому +1

      നല്ല കാലത്ത് സ്വന്തം കാര്യം നോക്കി അടിച്ചു പൊളിക്കുന്നവർക്ക് ആരും കാണില്ല, അല്ലാത്തവർക്ക് വേണ്ട ബഹുമാനം കിട്ടും.

    • @lakshmiamma7506
      @lakshmiamma7506 4 дні тому

      സ്വന്തം കാര്യം മാത്രം നോക്കി അടിച്ചു പൊളിക്കുന്നവർക്ക് ആരും കാണില്ല, അല്ലാത്തവർക്ക് അർഹിക്കുന്ന ബഹുമാനം കിട്ടും.

    • @ചെകുത്താൻ
      @ചെകുത്താൻ 3 дні тому

      ​@@lakshmiamma7506 ഞങ്ങൾക്ക് ആരും വേണ്ട ♥️ ഞങ്ങൾ തന്നെ മതി ♥️ പിന്നെ കൂട്ടുകാരും..

  • @user-nr7mb6uf6n
    @user-nr7mb6uf6n 4 дні тому

    😊😊😊

  • @prasadperumbavoor3173
    @prasadperumbavoor3173 5 днів тому +2

    മുടിയന്റെ ശാപം... എപ്പിസോഡുകൾ അങ്ങ് ട് മെന ആവുന്നില്ല 🤔

  • @nefishiras4050
    @nefishiras4050 2 дні тому

    Pavvum 😢

  • @sarathferoke2243
    @sarathferoke2243 2 дні тому

    അച്ഛൻ എന്ന മഹാ പ്രഭഞ്ചത്തെ ഒന്നും അല്ലാതാക്കി തീർത്തുകളഞ്ഞല്ലോ 😔😔😔

  • @lisykuruvila2351
    @lisykuruvila2351 4 дні тому

    🙏🙏🙏❤️

  • @abilashanand
    @abilashanand 4 дні тому

    Mudiyan achante koode ninnene😂

  • @princysree6026
    @princysree6026 Годину тому

    😂😂😂😂😂

  • @rejisd8811
    @rejisd8811 2 дні тому

    Money matters😂

  • @deepakalakkat
    @deepakalakkat 4 дні тому

    Ee paripaadi ithreyum local aayo

  • @jinoshsam8777
    @jinoshsam8777 6 днів тому +2

    Mudiyan evidaee....ethu logic ellathae ayi poyi

  • @SajusHomelyFoodz123
    @SajusHomelyFoodz123 5 днів тому +1

    😅😅

  • @shavzm2405
    @shavzm2405 День тому

    Ithkokke engane aalukal kandirunnu

  • @musthafamuthu4656
    @musthafamuthu4656 5 днів тому +1

    Ith yed episode..?

  • @ajugaming9762
    @ajugaming9762 5 днів тому +1

    😂😂😂

  • @benedictmathai2888
    @benedictmathai2888 3 дні тому

    അമ്മയോടുള്ള സ്നേഹം കൊള്ളാം
    പക്ഷെ ഇവരുടെ എല്ലാവരുടെയും
    കാര്യങ്ങൾ നോക്കിനടത്തുന്ന ആൾ ആരാണ്
    എന്ന് സമൂഹം മനസിലാക്കുന്നില്ല

  • @Ranjuu727
    @Ranjuu727 5 днів тому +2

    Lachuvum Mudiyanum okke adi koodumbol Balu lachun aarnnu eppolum support . Pand keshun achan enn paranjal jeevan aarnnu thirichu angottum . Keshu achante eduth pokanjath sahikan pattilaa 😌

  • @_xinu._zx_
    @_xinu._zx_ 3 дні тому

    😅

  • @shanaraheem3463
    @shanaraheem3463 3 дні тому

    😂

  • @makeuperfect879
    @makeuperfect879 4 дні тому

    Cash Alla issue responsibility