സ്റ്റോക്കുകൾ വാങ്ങാൻ ZERODHA ഇനി മുതൽ പണം കടം തരും!

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 108

  • @ANTEMARAM
    @ANTEMARAM 4 години тому +2

    Bro normal deliveryil ulla stock intrady cheyyunna pole mtf stockil cheyyan pattumo

  • @bpaul9913
    @bpaul9913 16 годин тому +9

    ലോൺ കിട്ടുമ്പോൾ അദ്ധ്വാനിച്ച് കിട്ടുന്ന കാശിൻ്റെ വിലയുണ്ടാകില്ല, ചുമ്മാ ട്രേഡ് ചെയ്ത് പോകും..😢

  • @saneeshg946
    @saneeshg946 13 годин тому +3

    Zerodha സൂപ്പർ പ്ലാറ്റ്ഫോമാണ് കാരണം delivery എടുക്കുന്ന സമയത്ത് 0% ബ്രോക്കറേജ് ആണ് അവർ ഈടാക്കുന്നത്, ഇങ്ങനെയുള്ള വളരെ കുറച്ച് ബ്രോക്കർമാരെ ഇപ്പോൾ ഉള്ളൂ ഏതൊക്കെയാണെന്ന് എനിക്കറിയില്ല, അതുകൊണ്ടുതന്നെ സ്റ്റോക്ക് മാർക്കറ്റ് പഠിക്കാൻ വരുന്ന ആളുകൾക്ക് ഈ ബ്രോക്കറെ ഉപയോഗിക്കുന്നതാവും നന്നാവുക, gtt ഒരു അടിപൊളി ഫെസിലിറ്റി ആണ് ഇത്, ഇപ്പോൾ മിക്ക ബ്രോക്കർമാരും delivery ബ്രോക്കർ ചാർജ് മേടിക്കുന്നത് എസ്ഐപി മോഡൽ ഇൻവെസ്റ്റ് ചെയ്യുന്ന ആളുകൾക്ക് അത് അത് വലിയൊരു ബാധ്യതയാണ് ചെറിയ പൈസക്ക് ഇൻവെസ്റ്റ് ചെയ്തു പോകുന്ന ആളുകൾക്കും അത് വലിയ ബാധ്യതയാണ്

  • @krishnaniyer7290
    @krishnaniyer7290 10 годин тому +2

    It will not be free of cost it comes at a hefty interest.same facility available in kotak securities where I am having demat and trading account but I hv never availed the facility.

  • @ashlin1422
    @ashlin1422 День тому +4

    ICICI direct offers MTF at 9.69% while zerodha gives MTF at 14.6%. Ive been using ICICI MTF for a while and would reccomend it (it no way as good as zerodha, but the margins are one of the lowest in india)

    • @OharipadanamMalayalam
      @OharipadanamMalayalam  День тому

      Yes correct

    • @ambalanjeerysameer6485
      @ambalanjeerysameer6485 День тому +1

      Mstox offers 6.5%

    • @ashlin1422
      @ashlin1422 23 години тому

      @@ambalanjeerysameer6485 Damn, i think i gotta check it out. But it doesnt add up, why would a company charge you lower than an FD? It is essentially losing out money...
      I just checked, its 6.99 for 5 crore and above. for everybody else its 9.99

    • @Consolidated-ed5rq
      @Consolidated-ed5rq 8 годин тому

      ​@@ambalanjeerysameer6485but that only fir more than 2 crore

    • @chessmen7729
      @chessmen7729 7 годин тому

      9.99% anu mstock....6.99is for abv 5cr

  • @jensarmk
    @jensarmk 13 годин тому +2

    ബ്രോ...ഒരുലക്ഷം രൂപ ഫണ്ടിൽ ഉള്ള എനിക്ക് മൂന്നുമടങ്ങ് മാർജിൻ ഉള്ള സ്റ്റോക്ക് ഒരുലക്ഷം രൂപ പൂർണമായും വിനിയോഗിച്ച് എം ടി എഫ് മുഖേന മേടിച്ചിട്ട് പ്ലഡ്ജ് ചെയ്തതിനുശേഷം ആ പ്ലഡ്ജ് ഉപയോഗിച്ച് ഇൻട്രാ ട്രേഡിംഗ് ചെയ്യുവാൻ സാധിക്കുമോ

  • @jijojacob8749
    @jijojacob8749 День тому

    Thanks!

  • @dreamworld1153
    @dreamworld1153 6 годин тому +1

    Nri ക്കു ഓപ്പൺ ചെയ്യാൻ പറ്റുമോ ഗൾഫിൽ ആണ് ഉള്ളത്

  • @commentseeker8744
    @commentseeker8744 6 годин тому +1

    Bro ബ്രോയുടെ രണ്ടുലക്ഷം calculation തെറ്റിയിട്ട് ഉണ്ടല്ലോ... എല്ലാത്തിനും ഒരു പുജ്യം കുറവാണല്ലോ... നല്ല രീതിയിൽ explain ചെയ്തു നന്നായി മനസിലായി thanks....❤

  • @rashidmp6997
    @rashidmp6997 6 годин тому +1

    Engane aan thirich adakuka amount. One month hold cheythitt

  • @pramo0
    @pramo0 3 години тому +1

    Thanks bro👍🏾

  • @shafeek_yeppi8273
    @shafeek_yeppi8273 Годину тому +1

    എന്റെ മനസ്സിൽ ആദ്യം വന്നത് tata മോട്ടോർസ് ആണ് ബ്രോയും അത് തന്നെ കാണിച്ചു 😇😂😂

    • @sajujoseph5651
      @sajujoseph5651 Годину тому

      Tatamotors and reliance are near to the 52 week lows.

  • @viraadcare2409
    @viraadcare2409 День тому +4

    For MTF USE mstock platform ..at present 0%interest

  • @Anandhumani
    @Anandhumani 16 годин тому +5

    Angle one ഒരു ലക്ഷം വരെ 49 രൂപയുടെ സുബ്ക്രിപ്ഷൻ എടുത്താൽ സീറോ ഇന്റർസ്റ്റിൽ പൈസ കിട്ടും പിനെന്തിനാ സീറോദാ

  • @muhammedali9100
    @muhammedali9100 22 години тому

    Bro
    Thankal swing trade calls provide cheyyumnundo..?

  • @mmaaaz1
    @mmaaaz1 День тому +5

    Really lose making feature for beginners... Not good for good trading mind set 😢

    • @OharipadanamMalayalam
      @OharipadanamMalayalam  День тому

      👍

    • @satheeshkm7135
      @satheeshkm7135 День тому

      It's not advisable he already told.
      It's optional if our conviction is 100% or above in a particular stock. And never hold blindly without stop loss. Bcz MTF is like a sharp knife if doesn't know how to use and good tool if we are skilled in analysing charts and funda of the stock..

  • @shajikp1977
    @shajikp1977 16 годин тому

    Considering risk, tax and market volatility, it is absolutely ridiculous..

  • @satheeshkm7135
    @satheeshkm7135 День тому

    Nikhil bro, what if we sell the stock in same day which we bought in MTF. Is it possible? If yes , the same intrady charges would be applicable or MTF charges ? Pls reply

  • @akhil_k91
    @akhil_k91 8 годин тому +1

    Retailers maximum trade cheyyanum brokerage maximum kittanum brokering companies maximum try cheyyunnund. 😂

  • @amalsunny7545
    @amalsunny7545 День тому

    30 days mune profit ayal nmk ath sell chyth ergan ptumo?

  • @shyjupankan
    @shyjupankan День тому

    upstock il mtf charges enganeyanu ennu parayamo

    • @OharipadanamMalayalam
      @OharipadanamMalayalam  День тому

      Ok will checks and update u

    • @sujinn.s.655
      @sujinn.s.655 День тому

      20 rs per day for the first 40k slab, and then 20 rs for the next 30k slab. Athayath 10k eduthalum per day 20 rs venam. Oru slabinu anu interest.

  • @asharafkk11
    @asharafkk11 7 годин тому +1

    option സെല്ലർക്കു zerodha പറ്റില്ല

  • @Indians2255
    @Indians2255 2 години тому

    ആരും പേയി തല വെക്കരുത്,
    മാർക്കറ്റ് ഇടിഞ്ഞാൽ പൈസ പേകുന്ന വഴി കാണില്ല , ഇവനു commission കിട്ടും Zerodha യിൽ നിന്ന്

  • @muhammedashik6125
    @muhammedashik6125 День тому

    Bro options xheyyaarille ippo
    Cheyyarilleel enth kond

  • @lalut.j3563
    @lalut.j3563 День тому +1

    Sir Vishal Megamart IPO is good

  • @evergreen097
    @evergreen097 День тому

    Intraday cheyyamo mtf use cheyth please reply

  • @ragesh9955
    @ragesh9955 День тому

    ഒരു trade ചെയ്തു വീഡിയോ ഇടാമോ
    Exit ആകുന്നത് ഉൾപ്പെടെ

  • @xmatterdaily
    @xmatterdaily День тому

    Use it after big corrections. Otherwise it's risky.

  • @vidyasagarelamkootil6559
    @vidyasagarelamkootil6559 День тому

    For how many will they give marjin. 5 days?

    • @OharipadanamMalayalam
      @OharipadanamMalayalam  День тому

      Per year 15.7% intrest so there is no limit for holding period

    • @rijithpk9223
      @rijithpk9223 8 годин тому

      ​@@OharipadanamMalayalamno bro. Maximum holding period is 365 days, then either we've to exit the position or buy the entire quantity by paying the MTF amount to keep it as a long term holding

  • @Anmistas
    @Anmistas 2 години тому

    Whether it's stocks, lottery or gambling, the people who make money for sure are the dealers. Commission is fantastic 😂😂

  • @atmATMATHAI
    @atmATMATHAI 17 годин тому +1

    ചുരുക്കി പറ ഞാൻ സെറോദയ്ക്കു പോലും ഇതിലൂടെ പ്രോഫിറ്റ് ഉണ്ടക്കാം എന്ന ഒരു റപും ഇല്ല,

  • @linojthomas90
    @linojthomas90 День тому

    Njan ethi❤

  • @PHMWORLD2021
    @PHMWORLD2021 День тому +1

    👍👍👍👍

  • @AbdulGafoorm-k3k
    @AbdulGafoorm-k3k 14 годин тому +1

    👍

  • @AbdulGafoorm-k3k
    @AbdulGafoorm-k3k 14 годин тому +1

    ETF patto

  • @Brucelez
    @Brucelez День тому

    Thank you

  • @agneyaadidev1269
    @agneyaadidev1269 День тому

    Mis... Parayamo

  • @mufassir3602
    @mufassir3602 19 годин тому +1

    Bhayankara update ayipoyi😂😂

  • @ചെകുത്താൻ-ഷ8ഖ
    @ചെകുത്താൻ-ഷ8ഖ Годину тому +1

    പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ നിഖിൽ മറന്നു പോയി നമ്മൾ ഇൻട്രസ്റ്റ് കൊടുക്കുന്നതിനോട് ഒപ്പം തന്നെ നമ്മൾ മേടിച്ച ഷെയറിന്റെ വില കുറയു ആണെങ്കിൽ ആ തുകയും അടയ്ക്കണം

    • @OharipadanamMalayalam
      @OharipadanamMalayalam  Годину тому

      👍👍👍

    • @sajujoseph5651
      @sajujoseph5651 Годину тому

      ഇത് പ്രകാരം 5x leverage കിട്ടുന്നതായി കാണുന്നു. എന്ന് വച്ചാൽ 1 ലക്ഷം രൂപ യുടെ ഷെയർ വാങ്ങാൻ ₹20000 മതി. ₹80000 zeroda തരുന്നു. ഇനി ലോസ് ₹20000 ൽ കൂടുതൽ ആയാലോ? ഉദാഹരണത്തിനു ₹25000 ലോസ് ആയാൽ എന്ത് ചെയ്യും? 2 ഓപ്ഷൻ ഉണ്ട്. Profit ആകുന്നത് വരെയോ loss കുറയുന്നത് വരെയോ, മാസങ്ങളോ വർഷങ്ങളോ വെയിറ്റ് ചെയ്യുക. എന്നിട്ടും loss ₹ 20000 ൽ കൂടുതൽ ആണ് എങ്കിൽ നമ്മുടെ ക്യാപിറ്റൽ ഉപേക്ഷിച്ചു മിണ്ടാതെ ഇരിക്കുക. പലിശ, അടച്ചു zeroda യുടെ loss കൂടി അടക്കാൻ ഒന്നും പോകേണ്ട. അല്ലെങ്കിൽ തന്നെ അവന്മാർ വമ്പൻമാരെ സഹായിക്കാൻവേണ്ടി glitch ഉണ്ടാക്കി retailers ന് loss ഉണ്ടാക്കുക പതിവാണ്.

  • @Akhilviji
    @Akhilviji День тому +1

    shirt nice saho!

  • @Xcxc-kf8wl
    @Xcxc-kf8wl День тому +1

    അയ്യോ വേണ്ടായേ കൈയിൽ ഉള്ളത് കൊണ്ട് ചെയ്യുന്നതാണ് സേഫ്‌. അല്ലേൽ ആപത്തു കാലത്ത് ഇവന്മാര് കാല് വാരും.

  • @geethap2290
    @geethap2290 17 годин тому +1

    2L 20% 40thousand alee

  • @Trenderxyz
    @Trenderxyz День тому

    അക്കൗണ്ടിൽ നിലവിൽ ഉള്ള സ്റ്റോക്ക് pledge ചെയ്ത് കിട്ടുന്ന പണം ആണോ MTF

  • @manushyan123
    @manushyan123 День тому

    ആ സ്റ്റോക്ക് സീറോഥക്ക് തന്നെ വാങ്ങിയാൽ പോരെ? പ്രോഫിറ്റ് മുഴുവൻ സീറോഥക്ക് കിട്ടില്ലേ?

    • @goldgodownm619
      @goldgodownm619 4 години тому

      😁😆😅😄😃🤣

    • @EAGLE2020-sd3sr
      @EAGLE2020-sd3sr 58 хвилин тому

      Enthoru mandan comment 😂

    • @Hhh93556
      @Hhh93556 28 хвилин тому

      Athil oru thrill ella 😂😂

  • @sreehari834
    @sreehari834 День тому

    ഈ week video കണ്ടില്ലല്ലോ

  • @Trader.beginner
    @Trader.beginner День тому

    ❤❤

  • @jijojacob8749
    @jijojacob8749 День тому

    Upstox 1year tharum

  • @achur5235
    @achur5235 День тому

    🥰🥰🥰

  • @athul8157
    @athul8157 День тому

    Calculation mistakes und.

  • @ajaylal2670
    @ajaylal2670 23 години тому +2

    പലിശ നിഖിൽ മാത്യു കൊടുക്കുമോ. ഒന്ന് പോ ചങ്ങാതി. ചുമ്മാ ആൾക്കാരെ വഴി തെറ്റിക്കാതെ .. നല്ലതു പറഞ്ഞു കൊടുക്കാൻ നോക്ക്.

    • @sanoopc8039
      @sanoopc8039 16 годин тому +3

      താങ്കളോട് ഇത് ചെയ്യണം എന്ന് പറഞ്ഞതല്ലല്ലോ.... പുതിയ method പരിചയപെടുത്തിയതല്ലെ.

    • @MrNidhinjames86
      @MrNidhinjames86 15 годин тому +1

      Changathii video muzhuvan kandu nokku..allathe veruthe oronnu vilichu parayalleee..thankalodu mtf edukkan nikhil paranjarunno

    • @ajaylal2670
      @ajaylal2670 14 годин тому +1

      @sanoopc8039 താങ്കൾ ഏതാ.. മാനത്തു കൂടി പോകുന്ന Cone, ladder വെച്ച് പിടിക്കാൻ നോക്കുന്നത് എന്തിനാ

    • @OharipadanamMalayalam
      @OharipadanamMalayalam  14 годин тому +2

      കടം നിങ്ങൾ ആണ് എടുത്തത് എങ്കിൽ നിങ്ങൾ തന്നെ പലിശ കൊടുക്കണം. അല്ലാതെ കടം നിങ്ങൾക്കു ഓസിനു തരാൻ എന്റെ അളിയൻ ഒന്നും അല്ലാലോ. ഒന്ന് പോടെയ്

    • @sanoopc8039
      @sanoopc8039 14 годин тому

      @@ajaylal2670 😀🙏🙏

  • @DominicCheriyan
    @DominicCheriyan День тому

  • @onthespotyoutubechannel
    @onthespotyoutubechannel День тому

    ❤❤❤