Comedy Utsavam 3 | Flowers | EP# 119

Поділитися
Вставка
  • Опубліковано 16 жов 2024
  • #comedyutsavam3 #MidhunRamesh #KalabhavanPrajod #tinitom #BaijuSanthosh
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

КОМЕНТАРІ • 84

  • @noufalkl1020
    @noufalkl1020 Рік тому +4

    അജിത് ഏട്ടൻ പൊളിച്ചു സൂപ്പർ sound 😍🥰💥🔥🔥

  • @lakshmi34535
    @lakshmi34535 Рік тому +6

    കൽക്കട്ടയിൽ നിന്ന് വന്ന ഈ കുട്ടി കലാകാരന്മാർക്ക് കേരളത്തിൻറെ അഭിനന്ദനങ്ങൾ
    কলকাতা থেকে আসা এই শিশুশিল্পীকে কেরালার অভিনন্দন

  • @bava11
    @bava11 Рік тому +10

    ഡാൻസ് സൂപ്പർ ♥️♥️

  • @justinjohn4460
    @justinjohn4460 Рік тому +5

    കുഞ്ഞു മക്കളെ അടിപൊളി സൂപ്പർ ❤❤❤പൊളിച്ചു അടുക്കി ❤❤

  • @noufalkl1020
    @noufalkl1020 Рік тому +4

    ബൈജു ചേട്ടൻ പൊളി full on power 😍😂💥🔥🔥

  • @allinonewithasha6902
    @allinonewithasha6902 Рік тому +1

    Aji ചേട്ടനെ ഇങ്ങനെ ഒരു വേദിയിൽ കണ്ടതിൽ ഒരുപാടു സന്തോഷം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @josetg1181
    @josetg1181 Рік тому +1

    idukkikkaru angananu valare simple but powerful 😅

  • @sureshbabu7005
    @sureshbabu7005 Рік тому +4

    ഇടോ നമ്മുടെ പിളേളര്‍ക്ക് സംഗീതം പഠിക്കേണ്ട ആവശ്യം വരില്ല കാരണം ഞങ്ങള്‍ മണ്ണിന്‍റ്റ മക്കളാ...ഈ പ്രകൃതിയാണ് സംഗീതം അത് ഞങ്ങളില്‍ ലയമാണ്

  • @SimpleKitchenRecipeschannel
    @SimpleKitchenRecipeschannel Рік тому +4

    അയ്യോ മക്കളെ അത്ഭുതം .പേടിച്ചു പോയി ❤❤❤

  • @kashisaran1054
    @kashisaran1054 Рік тому +7

    ബൈജു ചേട്ടൻ ❤️❤️❤️

  • @mohammedbasheer1764
    @mohammedbasheer1764 Рік тому

    അതെ ബൈജു പറഞ്ഞത് ശെരിയാണ്. തനി ദാസേട്ടൻ തന്നെയാണ്. അഭിനന്ദനങ്ങൾ 👍

  • @ajeshmatheri7472
    @ajeshmatheri7472 Рік тому +2

    Adipoli Thakarppan Dance Performance.
    God Bless you.
    Beautiful Song Singing.
    Super Mimicry Performance.
    Good Anchoring.
    Wonderful Comedy program.
    By.
    Ajesh Harbour Loading. Thottappally

  • @noufalkl1020
    @noufalkl1020 Рік тому +1

    മാമുകോയ പറഞ്ഞ പോലെ ഹിന്ദി അറിയുന്ന ഒറ്റ ഒരുത്തനും കൂട്ടത്തിൽ ഇല്ലേ 😂😂

  • @Black_Pearl_53
    @Black_Pearl_53 Рік тому +2

    Ajithinte pattu kollam but ajithinte wife ithalla ithu step wife aanu original wife vere aanu oru molum ond.

  • @KunjoleKuttiman
    @KunjoleKuttiman Рік тому

    അവസാനത്തെ സ്കിറ്റ് ഒഴിച്ച് ബാക്കി എല്ലാം പൊളി

  • @bijianikurup6319
    @bijianikurup6319 Рік тому +2

    അജി സൂപ്പർ ❤️❤️❤️❤️❤️

  • @gafoorkm6176
    @gafoorkm6176 Рік тому +4

    Song pollliii

  • @SimpleKitchenRecipeschannel
    @SimpleKitchenRecipeschannel Рік тому +3

    മിഥുൻ സാറിന്റെ ഷർട്ട് സൂപ്പർ

  • @abupalakkadan9170
    @abupalakkadan9170 Рік тому +6

    കുഞ്ഞുങ്ങളുടെ ഡാൻസ്... അതിഗംഭീരം ❤
    Universal perfomance ❤

  • @anilbabu1838
    @anilbabu1838 Рік тому +2

    മനോജ് ഏട്ടൻ്റെ എംജി ശ്രീകുമാർ സ്റ്റൈലിൽ അടി പൂ കുറ്റി പൊളിച്ച്😂

  • @abupalakkadan9170
    @abupalakkadan9170 Рік тому +7

    അജിത് ഏട്ടാ ... അസാധ്യ ശബ്ദം ❤

  • @aruparayil6325
    @aruparayil6325 Рік тому

    Aji വളരെ നന്നായിട്ടുണ്ട്. God bless

  • @akbarshemias9738
    @akbarshemias9738 Рік тому

    E programil song varunila only music varun athu mathanam song edanuma

  • @Nainika3617
    @Nainika3617 Рік тому

    Baiju Chettan... Muth...❤❤❤

  • @ahmmadtv3855
    @ahmmadtv3855 Рік тому +2

    തിരുവനന്തപുരം ഭാഷ അവതരണം അവർ മഹാബോർ

    • @vvstarmediapro
      @vvstarmediapro Рік тому

      സത്യം ഏതോ ബാലരമായിലെയോ പൂമ്പാറ്റയിലെയോ കുട്ടി തമാശ കഥ അടിച്ചു മാറ്റി കൊടുന്നിട്ട് ഇവിടെ കിടന്ന് ചർധിക്കുന്നു.ആ ഭാഷയെ തന്നെ വെറുത്തു പോയി.

  • @ichusvoice3943
    @ichusvoice3943 Рік тому

    മനോജ്‌ ഏട്ടൻ ആണോ പുലിമുരുഗൻ ഇൽ ഡാഡി ഗിരിജക്ക് ഡബ്ബ് ചെയ്യ്തത്?

  • @susanabraham4781
    @susanabraham4781 Рік тому

    ❤️❤️❤️👌🏽. "Blessings "അജി 🙏🏾

  • @lakshmi34535
    @lakshmi34535 Рік тому +1

    কলকাতা থেকে আসা এই শিশুশিল্পীকে কেরালার অভিনন্দন

  • @loverose4286
    @loverose4286 Рік тому

    അവളെ അവനിൽ ഏല്പിച്ച ആ കുടുംബത്തെ സമ്മതിക്കണം

  • @harisvp6103
    @harisvp6103 Рік тому

    അഭിജിത് കൊല്ലത്തിനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരുമോ

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +5

    മിഥുനെ മുത്തേ ❤️❤️❤️ഇന്നത്തെ പാട്ടും ഡാൻസും മിമിക്രിയും പൊളിച്ചു 👍🏻👍🏻👍🏻ഇന്നത്തെ ഉത്സവം പൊളിച്ചു 🙏🏻🙏🏻❤️❤️

    • @triviyan
      @triviyan Рік тому

      എല്ലാ എപ്പിസോഡിലും താങ്കളുടെ ഈ കമൻ്റ് ഉണ്ടല്ലോ.....
      പെയ്ഡ് പ്രൊമോഷൻ ആണോ 🫢

  • @subusdreams
    @subusdreams Рік тому +1

    മക്കളെ നന്നായി ട്ടുണ്ട്

  • @behappywitharchufamily
    @behappywitharchufamily Рік тому

    ഈ പ്രോഗ്രാമിൽ എത്താനുള്ള സ്റ്റെപ് പറഞ്ഞു തരുമോ പ്ലീസ്...

  • @aseemtvm4677
    @aseemtvm4677 Рік тому

    Chandrem sunim mathram kond varunna enthina eppolum bakki jillayile slang koodi kond Vann mattullorkm avasaram kodukkanm.

  • @shafihasa
    @shafihasa Рік тому +1

    ക്യാമറ ചലിപ്പിക്കുന്ന ആളിനോട് ആണ് ഈ പറയുന്നത്.. നല്ല നല്ല പ്രോഗ്രാം നടക്കുമ്പോൾ ക്യാമറ കറക്കി കറക്കി അതിന്റെ ഫ്ലോ നഷ്ടപ്പെടുത്തരുത്.. പല ഭാഗങ്ങളും കാണാൻ പറ്റുന്നില്ല..

  • @fayismv3845
    @fayismv3845 Рік тому

    Super ❤time wast aayilla kuree chirichu

  • @ruchampion
    @ruchampion Рік тому

    Mammootty kk Oru troll Arhikkunnundu !!!!!

  • @MayaSudhan-g6o
    @MayaSudhan-g6o Рік тому

    ഇതിൽ അജിത്ത് സ്വന്തം ഭാര്യയെ കൊണ്ടുപോയിരുന്നാൽ നന്നായിരുന്നു ഇതിൽ അജിത്തിന്റെ ഭാര്യ സുജയല്ല അമ്പിളി അണ്

  • @rusii784
    @rusii784 Рік тому +1

    🎀..... 🎀ഒരു മാസത്തെ മെഹന്തി കോഴ്സ് ചെയ്യാൻ താല്പര്യമുള്ളവർ ഉണ്ടോ അതും വളരെ കുറഞ്ഞ ഫീസിൽ വളരെ മികച്ച രീതിയിൽ താല്പര്യമുള്ളവർ ബന്ധപെടുക.എട്ട്, ഏഴ്, ഒന്ന്, നാല്, മൂന്ന്, നാല്, ഒന്ന്, മൂന്ന്, പൂജ്യം, അഞ്ജ്.

  • @MohammadAli-nk4ff
    @MohammadAli-nk4ff Рік тому

    ഇങ്ങനൊരു anchor ഉണ്ടെങ്കിൽ ആരും വിഷമിക്കേണ്ടി വരില്ല..

  • @DeepaLalu-db5pf
    @DeepaLalu-db5pf Рік тому +1

    Chandri asadhya abhinayam

  • @deepukm1739
    @deepukm1739 Рік тому +1

    മമ്മൂക്ക ടെ സൗണ്ട് ഡാഡി ഗിരിജ ആയി

  • @shaanbahrainairtec200
    @shaanbahrainairtec200 Рік тому

    വളരെ നല്ല ശബ്ദം

  • @naveachu9141
    @naveachu9141 Рік тому +1

    Super❤❤

  • @suharaliyakath756
    @suharaliyakath756 Рік тому +1

    കാര്യം നിസ്സാരത്തിലെ ആ ബലൂൺ പൊട്ടുമ്പോൾ ഞെട്ടുന്ന പയ്യൻ ഈയിടെ കണ്ടു

  • @linup6891
    @linup6891 Рік тому

    Aji annnan spr
    Ente veedinte adutha Annan veedu vekunath athinu abhimanam kollunu🎉🎉🎉🎉🎉🎉🎉❤❤❤❤

  • @sujaajisujaaji.2906
    @sujaajisujaaji.2906 Рік тому

    ❤❤❤

  • @aalbatross0887
    @aalbatross0887 Рік тому +1

    പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു ഈ കയ്യടി നിർത്തുക. ആസ്വദിച്ചു കൊണ്ടിരിക്കെ കയ്യടി ഡിസ്റ്റർബ് ആകുന്നു പ്ലീസ് മിഥുൻ ചേട്ടാ

  • @ba.ibrahimbathishabadhu2693

    Poli❤️

  • @latheefka7091
    @latheefka7091 Рік тому

    😊

  • @shabeebmishabeebmi2635
    @shabeebmishabeebmi2635 Рік тому

    First

  • @vvstarmediapro
    @vvstarmediapro Рік тому +38

    ദയവ് ചെയ്ത് ചന്ത്രിക്കും സുനിക്കും തിരുവന്തപുരം സ്ലാങ്കിലുള്ള സ്കിറ്റ് ഏല്പിക്കല്ലേ.മടുത്തു സത്യം .അവർക്ക് വേറെ ജില്ലകളുടെ സ്ലാങ്കുകൾ പഠിപ്പിച്ചു നല്ല സ്കിറ്റുകൾ കൊടുത്തു Stomach അവസരങ്ങൾ കൊടുക്കണം എന്നാണ് എന്റെ ഒരു തീരുമാനം.എപ്പോഴും ബിരിയാണി മാത്രം തിന്നാൽ ശരിയവില്ലല്ലോ.ഇടക്കൊക്കെ നെയ്ച്ചോറും പൊറോട്ടയും പത്തിരിയും ദോശയും ഒക്കെ തിന്ന് ശീലിക്ക്.

    • @ShajiReghu
      @ShajiReghu Рік тому +1

      എനിക്കും തോന്നി

    • @jasijasif2534
      @jasijasif2534 Рік тому +1

      ശെരിയാ ബ്രോ മടുത്തു

    • @pravasimess875
      @pravasimess875 Рік тому +1

      ഞാൻ അവര് വരുമ്പോഴേ skip ചെയ്യും ..

    • @vvstarmediapro
      @vvstarmediapro Рік тому

      @@ShajiReghu വളരെ ബോർആയി കൊണ്ടിരിക്കുന്നു അല്ലെ

    • @vvstarmediapro
      @vvstarmediapro Рік тому

      @@jasijasif2534 നല്ല ഇഷ്ടമായിരുന്നു ആദ്യം ഒകെ പിന്നെ പിന്നെ ഇത് കേൾക്കുമ്പോൾ വെറുപ്പ് തോന്നുന്നു.അല്ലേ.

  • @santhoshmalutty1669
    @santhoshmalutty1669 Рік тому

    സൂപ്പർ

  • @shajimon-q3u
    @shajimon-q3u Рік тому +2

    ബൈജു ചേട്ടൻ ❤

  • @albinantony3623
    @albinantony3623 Рік тому