ഇതാ അത്ഭുതങ്ങളുടെ താക്കോൽ l AUDIO BOOK l PG VARGIS l KEY TO MIRACLE I

Поділитися
Вставка
  • Опубліковано 8 вер 2024
  • Christian Message Malayalam | PG VARGIS | FAITH TODAY
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam: jesusfamily.in/...
    🔸 Facebook: jesusfamily.in/...
    🔸 Instagram: jesusfamily.in/...
    For Prayer: Email: houseofprayer.iet@gmail.com,
    🔰 Mobile: +91 931 2966 030,
    🔰 WhatsApp: 981 8763 723
    #christianmessage
    #pgvargis
    #faithtoday
    #indianevangelicalteam
    #malayalammessage
    #christiansermon
    #pgvarghese
    #pgv

КОМЕНТАРІ • 272

  • @shijibaby7019
    @shijibaby7019 2 роки тому +56

    2005 ൽ ഡിഗ്രിക്കു പഠിക്കുമ്പോൾ അവിചാരിതമായി ഈ പുസ്തകം വായിക്കാനിടയായി. അന്നുമുതൽ ഈ പുസ്തകത്തിൽ PG അങ്കിൾ പറഞ്ഞതുപോലെ എന്റെ പ്രാർത്ഥന വിഷയങ്ങൾ എല്ലാം എഴുതി വെച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. ഈ 2022-ൽ എത്തി നിൽക്കുമ്പോൾ എന്റെ പ്രാർത്ഥന വിഷയങ്ങൾ എല്ലാം ദൈവം നടത്തി. ദൈവത്തിനു സ്തുതി. ഒരു കാര്യം പറയാതിരിക്കാനാവില്ല. ഞാൻ ഒരു സാധാരണ കുടുംബത്തിലെ കൂലിപ്പണിക്കാരന്റെ മകളാണ്. ഒരു average student. ഈ പുസ്തകത്തിൽ പറഞ്ഞതു പോലെ ഞാൻ വിശ്വാസത്തോടെ എഴുതി വെച്ച് എന്നും പ്രാർത്ഥിക്കുകയും എനിക്ക് ദൈവം തരും, എനിക്ക് കിട്ടി എന്ന് വിശ്വസിച്ച് പറയുകയും പ്രതീക്ഷിക്കുകയും ചെയ്തു. ദൈവ കൃപയാൽ 27ാം വയസിൽ excise dept -ൽ ജോലിയിൽ പ്രവേശിച്ചു. ഒന്നിനുപിറകെ ഒന്നൊന്നായി advice
    memo - കൾ വന്നു. ഇപ്പോൾ ഗവ: സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്നു. ഒരു കഴിവുമില്ലാത്ത എന്നെ ദൈവം ഇത്രയും ഉയർത്തിയെങ്കിൽ നിങ്ങളെ എത്ര അധികം ... Thank God for your | Kindness.🙏

    • @anjusinoj9415
      @anjusinoj9415 Рік тому +3

      Praise the Lord 🙏🏻

    • @AJUABRAHAMful
      @AJUABRAHAMful 7 місяців тому +1

      God great

    • @ക്രിസ്ത്യൻ_ടെസ്റ്റിമണി
      @ക്രിസ്ത്യൻ_ടെസ്റ്റിമണി Місяць тому

      ആമേൻ. You so blessed.. 2005 il ഞാനും ഡിഗ്രി പടിക്കുകയായിരുന്നു എന്നാൽ ദൈവ രാജ്യത്തിനു പുറത്തായിരുന്നു.. നിങ്ങൾ അനുഗ്രഹിക്കപ്പെട്ടത് ഓർത്തു കർത്താവിനെ മഹത്വപെടുത്തുന്നു 🙏🙏. God bless you

  • @bijijohn3613
    @bijijohn3613 2 місяці тому +2

    Praise the Lord...ഞാൻ വിശ്വസിക്കുന്നു എന്റെ പ്രശ്നങ്ങൾക്ക് എന്റെ യേശുമതിയായവൻ... മനുഷ്യനോട്‌ചോദിക്കില്ല, എന്റെ ദൈവം പരിഹരിക്കാൻ ശക്തനാണ്... വിശ്വസിച്ചു പ്രാർത്ഥിക്കുന്നു... Amen 🙏

  • @jiljieldhose7241
    @jiljieldhose7241 9 місяців тому +3

    യേശുവേ... അവിടുന്ന് എന്റെ പ്രാർത്ഥന കേട്ട കൃപക്കായി സ്തോത്രം നാഥാ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marysam1240
    @marysam1240 3 місяці тому +4

    I read the book.... My mind was also changed... I used to say word of faith.. I seen many miracles in my life... All Glory to God.

  • @marykv4049
    @marykv4049 3 роки тому +30

    അത്ഭുതങ്ങളുടെതാക്കോൾൽ മുപ്പതുകൊല്ലം മുന്പുവായിച്ചു വിശ്വസിച്ചു പ്രാർഥിച്ചു കിട്ടിയതാണ് എൻറെ മകൾ. ഇന്ന്അദ്ധ്യാപികയാണ്. അന്നു വാടകക്കുതാമസിച്ചിരുന്ന ഞങ്ങൾക്കു സ്വന്തമായി, വളരെ പരിമിതികളുണ്ടായിരുന്നെങ്കിലും വാടകകൊടുക്കാതെ ആവീട്ടിൽ ഞങ്ങൾ പതിമൂന്നുകൊല്ലം താമസിച്ചു. ആപുസ്തകം പലർക്കും കൊടുത്ത് അവരും അനുഗ്രഹം പ്രാപിച്ചു. വിശ്വാസത്തിൽ വളരാൻ നല്ല ഒരു ബുക്ക്. PG Uncle എ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും അനേകം പുസ്തകങ്ങൾ എഴുതാന്‍ ദൈവം കൃപ തരട്ടെ.

    • @reenaabraham2943
      @reenaabraham2943 2 роки тому +1

      My Lord God will do miracle in my elder son Sanjay 's life. JESUS will provide his certificate for which we have been waiting for the last 6 years.

    • @vipinps2110
      @vipinps2110 2 роки тому +1

      Viswsam kooduthal undakukunu ..
      2 mathe allu anuu thalamura illanjit ethu vaichapol thalamura undae enu parayunthu ...!
      5 yer enik thalamura undeilaa
      Ennal nengalude sakhyam anuu ente bellam viswsam

    • @jancygeorge4385
      @jancygeorge4385 2 роки тому +1

      How can I get a copy of this book ?

    • @ക്രിസ്ത്യൻ_ടെസ്റ്റിമണി
      @ക്രിസ്ത്യൻ_ടെസ്റ്റിമണി Місяць тому

      ആമേൻ.... 🙏🙏🙏

  • @marysam1240
    @marysam1240 3 місяці тому +2

    May God bless P. G. Vargis and family abundantly... ❤

  • @pushparaghu2793
    @pushparaghu2793 6 місяців тому +5

    കർത്താവെ അവിടുന്ന് നാളെ എനിക്ക് ടു വീലർ ലൈസൻസ് തന്ന് അനുഗ്രഹിച്ചതിനായി സ്തേ ത്രം

  • @aji8598
    @aji8598 3 роки тому +14

    എന്റെ യേശു എനിക്ക് വേണ്ടി ഒരു അത്ഭുതം ചെയ്തു തരും ഉറപ്പ്‌

  • @betheljose
    @betheljose 3 місяці тому +2

    ദൈവത്തിന് സകലതും സാദ്ധ്യം 🙏

  • @vyshnuunnikrishnan297
    @vyshnuunnikrishnan297 2 роки тому +30

    5yrs back oru JOLIK vendii pray cheythu kond e audio kelkuvayirunu....kettukondirikumbol thanna enae JOLIK interview nu vilichu...amen..thank god...

  • @ajesha3388
    @ajesha3388 Рік тому +5

    ഈ ഗ്രന്ഥം വായിച്ചതിനുശേഷം എന്റെ വിശ്വാസം മാറി, എന്റെ പ്രാർത്ഥന രീതി മാറി വിശ്വസിക്കുന്നത് എന്തോ പറയുവാൻ തുടങ്ങി അങ്ങനെ വിശ്വാസത്തിലൂടെ വീട്, ഗവൺമെന്റ് ജോലി, വിവാഹം, കുഞ്ഞ്,സമ്പത്ത് പറഞ്ഞാൽ തീരാത്ത നന്മകൾ ദൈവം തന്നു നമ്മുടെ വിശ്വാസം വർധിക്കുന്നതിന് അതെങ്ങനെ നേടിയെടുക്കാം എന്നിവയ്ക്ക് ഈ പുസ്തകം എന്നെ സഹായിച്ചു ഇത് കേൾക്കുന്ന നിങ്ങളെയും ദൈവം സഹായിച്ചു ആമേൻ 🙏🏻

  • @user-lo2yo4ex9g
    @user-lo2yo4ex9g 7 місяців тому +3

    മനുഷ്യപുത്ര എഴുതുക എന്ന് പിജി അങ്കിളിനോട് പറഞ്ഞ ദൈവശക്തി ഈ വീഡിയോ കേൾക്കുമ്പോൾ തന്നെ അതിലൂടെ ആ ദേവിക ശക്തി ശക്തിപ്രവഹിച്ചു അത് വിശ്വാസമായി പരിണമിച്ചു ആ വിശ്വാസം പ്രവർത്തിയായി പരിണമിച്ചു എനിക്ക് അനുഭവമായി തീർന്നു ഇത് ചെയ്തു തന്ന ദൈവത്തിനു സ്തോത്രം 🙏🙏🙏

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 3 роки тому +17

    അത്ഭുതങ്ങളുടെ താക്കോൽ എന്റെ ജീവിതം മാറ്റി മറിക്കാൻ തുടങ്ങിയിട്ട് ഏകദേശം 22 വർഷമായി. സ്തോത്രം.

  • @lethakumari2438
    @lethakumari2438 2 роки тому +30

    എൻ്റെ ജീവിതത്തിൽ ധാരാളം നന്മകൾ ലഭിക്കാൻ കാരണമായ അനുഗ്രഹീത ഗ്രന്ഥം.PG Uncle നായി ദൈവത്തിനു കോടാകോടി സ്തോത്രം🙏🙏

  • @infoplus-happylearning8135
    @infoplus-happylearning8135 2 роки тому +16

    2016 May ലാണ് ഞാനീ പുസ്തകം ആദ്യമായി വായിക്കുന്നത്. അതിനു ശേഷം ഇതിന്റെ ഓഡിയോ 2016 May ൽ തന്നെ ഇതിന്റെ വീഡിയോ ഡൗൺലോഡ് ചെയ്ത് കാറിലിട്ട് കേൾക്കാൻ തുടങ്ങി... പിന്നെ ഏകദേശം മുന്നൂറ് പ്രാവശ്യമെങ്കിലും ഞാനിത് കേട്ടിട്ടുണ്ടാകും. വളരെ അനുഗ്രഹിക്കപ്പെട്ട സന്ദേശം... എന്റെ വിശ്വാസം മാറി, സംസാരം മാറി, പ്രാർത്ഥനാ രീതി മാറി, ടെൻഷൻ മാറി, കർത്താവിൽ നിന്ന് അനുഗ്രഹങ്ങൾ വർഷിക്കപ്പെടുവാനും തുടങ്ങി.... ഇത് കേൾക്കുന്ന എല്ലാവരുടെ ഹൃദയത്തിലും വിശ്വാസം നിറയട്ടെ. കർത്താവായ യേശുക്രിസ്തു എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ആമേൻ

  • @gigieldhose9934
    @gigieldhose9934 2 роки тому +11

    22 വർഷം മുമ്പ് ഈ പുസ്തകത്തിൽ ഞാൻ എഴുതി വച്ച വിഷയങ്ങൾക്കും പ്രാർത്ഥനയ്ക്കും ദൈവം എനിക്ക് മറുപടി തന്നു. ഒത്തിരി ആശ്വാസമാണ്:

  • @molykuriakose2804
    @molykuriakose2804 3 роки тому +74

    25 വർഷം മുൻപ് ഈ പുസ്തകം വായിച്ചു. അതിൽ നിന്നും നേടിയതാണ്. എനിക്ക് ഉള്ളത് എല്ലാം. പ്രാർത്ഥനയിലൂടെ വിശ്വാസത്തോടെ എല്ലാം കിട്ടിയത് ആണ്. യേശുവേ സ്തോത്രം.

  • @manushambu6474
    @manushambu6474 2 роки тому +19

    എന്റെ ഈശോ ഞങ്ങളെയും സമൃദ്ധമായ അനുഗ്രഹത്താൽ നിറയ്ക്കും എന്ന് ഞാൻ വിശ്വസിക്കുന്നു അപ്പാ 🙏🙏🙏

  • @jollyjeencicil1386
    @jollyjeencicil1386 3 роки тому +11

    അത്ഭുതമാണ് ഈ ബുക്ക്.

  • @shinukunnel2332
    @shinukunnel2332 3 роки тому +22

    ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന എല്ലാ നമ്മകളും എന്റെ കർത്താവിന്റെ കൃപ ആണ്

  • @saumyaeldhose2428
    @saumyaeldhose2428 2 роки тому +7

    Eee message kettukodirikubol anu ente brotherinu jolikku call vannathu.God will do miracle for him
    .Thanks God. Amen

  • @rajanimanoj3993
    @rajanimanoj3993 2 роки тому +11

    എന്റെ യേശു സകലതിനും മതിയായ വൻ

  • @sureshn3874
    @sureshn3874 2 роки тому +5

    അമ്മേ അമ്മയുടെ പുത്രനോടു പറഞ്ഞു ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ വലിയ പ്രതിസന്ധിക്കു ഒരു വഴി എനിക്കു കാണിച്ചു തരേണമേ. അങ്ങു മാത്രമേ എനിക്കു ഒരു സഹായം. എനിക്കു ഒരു ഉത്തരം തരേണമേ. ആമേൻ🙏🙏🙏🙏

  • @nazimm7438
    @nazimm7438 3 роки тому +13

    എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ ജീസസ് ആമേൻ

  • @vismayaacharicym1991
    @vismayaacharicym1991 2 роки тому +7

    Ee pusthagathilude daivathe ariyuvaanum daivathod adukuvaanum enik saadichu.uncle nod enik ith ariyikanam enundaayirunu.orupaad nanni uncleeee.. daivam ene anugrahichu 🙂.daivathinte snehavum karuthalum enthaanenu enik ipo ariyaam....enik oru vishamam varumbol enik enthenghilum prblms varumbol Nan ee pusthagam vaayikaarund. Athilude kittuna dairyam viswasam ene munbottu nayikaarund. daivam elavareyum anugrahikatte.🥰🙏🙏🙏

  • @stalinmannoorethu4428
    @stalinmannoorethu4428 3 роки тому +15

    എന്നെ വീണ്ടെടുത്ത അത്‌ഭുത ഗ്രന്ഥം

  • @pratheesharts71
    @pratheesharts71 Рік тому +4

    Yeshuvin naamathil 2025 il enikk Govt. Job lebhikkum...✨️njan viswasikkunnu...ente Yeshu enikk nalkum...Sarvashakthanaaya yeshu ente avashyangalkk adhikam adhikam adhikam mathiyaayavan...💫ente pappa enikk nalkiyathinaayi sthothram...🤗I can do all things through christ who strengthens me...🔥Thank u Lord 4 Everything...❤
    Thank u PG Uncle...🤍

  • @febapmanuel149
    @febapmanuel149 2 роки тому +9

    In the year 2007 on my birthday 16th December. My Loving Pappa gifted me this wonderful book. This book really helped me to build my TRUST in Jesus. "Ende Vishvaskanninal Adhu Kaanunnu. Ava Enne Anveshichu Vaarunnu." This statement is very important in my life. Miracles without numbers in my life.
    We Love you Uncle (P G Uncle). GOD BLESS YOU AND YOUR MINISTRY 🥰🥰✝️📖🌎🌏

  • @ajithkumarajith5325
    @ajithkumarajith5325 Рік тому +2

    അങ്ങേക്ക് ആദര പ്രണാമം അർപ്പിച്ചു കൊണ്ട്, ദൈവത്തിനു നന്ദി, അനന്ത കോടി സ്തോത്രം!
    ദൈവം വലിയവൻ!

  • @tessy8714
    @tessy8714 Рік тому +1

    2004 ൽ ഈ പുസ്തകം ഞാനും വായിച്ചു . എന്റെ ജീവിതത്തിലും വലിയ അത്ഭുതങ്ങൾ നടന്നിട്ടുണ്ട് . ഇന്നും ആ വിശ്വാസത്തിൽ ഞാൻ കത്തി ജ്വലിക്കുന്നു. നന്ദി . ❤🎉🎉❤❤

  • @lethakp173
    @lethakp173 2 роки тому +6

    🥦🥦🥦🥦AMEN STHOTHRAM PRAISE THE LORD 🎈

  • @sanjusam4748
    @sanjusam4748 Рік тому +3

    Praise the lord 🙏 Thank you pastor uncle for being such a great inspiration for all of us 😇 definitely lord will bless you and your family for all things that u doing for Jesus christ 🙌
    I have a prayer request..... I am a staff nurse who has been working since last three years in pune.. I wrote my IELTS exam last week and am waiting for my results to come... The results will announce on 17 / 02 /2023... Please pray for me... I trust in jesus christ and hope that he will do best things for me ❤️

  • @adithi1980
    @adithi1980 3 роки тому +19

    Praise GOD...It was my long wait. When I called to Delhi office someone told me that it was not sending outside India due to COVID...see now how God is fulfilling our requirements..I received it. Thank you Lord.

  • @masha_nature
    @masha_nature 2 роки тому +11

    I read this book 10years ago.. This book's words are still make MIRACLES.. It makes us to feel power from innerside to believe Christ more.

  • @rajaniroshan7847
    @rajaniroshan7847 2 роки тому +3

    Njaan agrahicha oru jivitham anikku kittiyathil yeshuvitte namathi yahove nandhi

  • @ranivarghese8089
    @ranivarghese8089 Рік тому +4

    Thank God🙏🏻the mental pressure I was going through it took away by listening to this Holy voice 🙏🏻🙏🏻🙏🏻

  • @deepathomas7150
    @deepathomas7150 6 місяців тому +1

    Pg uncle nte book vayichu 2022 il ente geevithathil karthavu athbhutham cheythu 2023 il eniku vendi orupadu athbhutham yeshuappaaa cheythu 2024 il pine um njan ithu kelkunnu nanni yeshuappaaa

  • @johnsonsamuel8390
    @johnsonsamuel8390 3 роки тому +17

    My spiritual father, God teaching me more things through Brother P G Varghese .Thank you Jesus

  • @anishmathew8495
    @anishmathew8495 2 роки тому +6

    Praise the Lord

  • @memythomas9024
    @memythomas9024 3 роки тому +12

    Praise the Lord. According to the Brother's messages, I pray to God with full belief to retire as a Cl. I Officer. As my belief God did my ambition. It is a miracle. 🙏

    • @marykv4049
      @marykv4049 2 роки тому +1

      This Audio book hears my faith in Jesus Christ, increases and being faithfull to Him more and more in Action. Thanks God for P G Vargis Uncle and his family with ministry. God bless you paster and all your ministries with the family.

  • @jijuvarughese8187
    @jijuvarughese8187 2 роки тому +6

    ആമേൻ 🙏

  • @silvybaiju0
    @silvybaiju0 2 роки тому +5

    Amen Glory to God,God of Israel Amen

  • @peterjolly126
    @peterjolly126 2 роки тому +6

    Really Gods Gift to us. Our Lord will do miracles . Amen 🙏:God will bless you more and more to deliver his message to more nations.

  • @minimolminimol9789
    @minimolminimol9789 Рік тому +1

    ❤❤❤❤❤❤ sthothram appaa anugrahathinde thaakkol valiyA anugrahathinde thaakkol June 16 am theeyathi Njan ende bhavanathil ee adfuda vachanam ethichappol thanne ende husine Ravi daivam thotturikkunni sthothram sthothram sthothram viduthalinaayi pastor pray cheyyane sthothram yesuvin namathil amen amen thank God

  • @anuthomas1785
    @anuthomas1785 2 роки тому +6

    I read this book 8 years ago,and it really helped me to build my trust in Jesus

  • @sincy.prinson
    @sincy.prinson 3 роки тому +7

    Praise The Lord Jesus Christ

  • @marysam1240
    @marysam1240 3 місяці тому

    Amen Amen Amen🔥🔥

  • @oommenmathew6703
    @oommenmathew6703 2 роки тому +6

    After having read this book we were blessed with our first'child,thanks

  • @Veena_S-f7c
    @Veena_S-f7c 24 дні тому

    Praise the Lord...Amen...

  • @user-pr2vk6pp6z
    @user-pr2vk6pp6z 3 роки тому +7

    AMEN,HALELLUAH 🙏I need miracles in my life 🙏in the areas of my spiritual growth,finance, need of own home, need salvation of SIBLINGS and friends 🙏

  • @Worldofwonders357
    @Worldofwonders357 2 роки тому +4

    I believe in God..believe ur words too..God delivered me from my Chronic headache and hip pain..n lot many blessings Thank you Jesus! Thank you Vargis Uncle for sharing God's words and making us trust in Him

  • @dianajohns3779
    @dianajohns3779 3 роки тому +5

    God bless you pg uncle.
    My Jesus Christ gave me a job..at multinational company....

  • @JC-yz2ng
    @JC-yz2ng 3 роки тому +7

    The wonderful book inspired me 25 years before

  • @neethusharun4676
    @neethusharun4676 2 роки тому +8

    Please pray for meഎനിക്കൊരു ആൺകുഞ്ഞു ജനിക്കുവാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

    • @janetroshmesovin1856
      @janetroshmesovin1856 Рік тому +1

      God Bless You

    • @saranyakr1539
      @saranyakr1539 5 місяців тому

      വിശ്വസിക്കൂ ദൈവം അത്ഭുതമായി പ്രവർത്തിക്കും

  • @vinithasuresh1857
    @vinithasuresh1857 3 роки тому +6

    Amen Amen

  • @maheshthomas4238
    @maheshthomas4238 15 днів тому

    ആമേൻ

  • @georgethomas2103
    @georgethomas2103 2 роки тому +6

    Praise be to my living, loving, holy prayer answering promise honouring LORD JESUS. 🙏

  • @marysam1240
    @marysam1240 3 місяці тому

    Amen Amen Amen🙏🔥🙏

  • @DiscipleOfTheLivingGod
    @DiscipleOfTheLivingGod 3 роки тому +11

    Thanks for uploading this book in this format. Praise the Lord.

  • @user-ho2rr4wl1z
    @user-ho2rr4wl1z 3 місяці тому

    Amen, praise the Lord. God bless u.

  • @francisthannikkal1903
    @francisthannikkal1903 2 роки тому +3

    Glory to God Bless All Soul winners In The Name of Jesus Christ Amen Hallelujah Shalom Gloria

  • @soniaps7000
    @soniaps7000 3 роки тому +6

    Thank you God's presence msg.Thank you Lord jesus. Thank you Blessed God

  • @roshu562
    @roshu562 Рік тому +1

    I read this book around 14 years back..i got many miracles from this blessed book❤❤amen

  • @georgethomas2103
    @georgethomas2103 2 роки тому +4

    Praise the LORD. God bless you uncle.

  • @bensonabraham7402
    @bensonabraham7402 Місяць тому

    Amen!

  • @RaviKumar-wn4pq
    @RaviKumar-wn4pq 2 роки тому +4

    amen amen amen

  • @dianajohns3779
    @dianajohns3779 3 роки тому +4

    My Jesus Christ healed my father

  • @lucymohan9982
    @lucymohan9982 2 роки тому +4

    Pray for anju and family and children for good health success and wisdom.

  • @lissymammen2950
    @lissymammen2950 2 роки тому +4

    Praise the Lord 🙏 Amen

  • @shubhajastanley725
    @shubhajastanley725 2 роки тому +4

    ഹല്ലേലുയ ആമേൻ

  • @kevinkply
    @kevinkply 3 роки тому +4

    Jesus is the one who is more than enough for all our needs😇

  • @jrjjrj622
    @jrjjrj622 2 роки тому +3

    Thank you br PG V God bless you more

  • @vijayakumarirkumari2687
    @vijayakumarirkumari2687 2 роки тому +4

    Amen Praise the lord received it

  • @sheebajayan149
    @sheebajayan149 3 роки тому +6

    praise the lord , hallelujah

  • @rshiashok4795
    @rshiashok4795 11 місяців тому +1

    God bless you sir

  • @teenaboban6516
    @teenaboban6516 2 роки тому +4

    Amen....

  • @marysam1240
    @marysam1240 3 місяці тому

    Amen🔥

  • @shebajames3151
    @shebajames3151 Рік тому +1

    Amen

  • @sonyeldho7898
    @sonyeldho7898 Рік тому +1

    Othiri sandhosham kettappol ,ente vishwasam vardhichu thank you so much
    And ngan vishwasichu prarthikkunna vishayam orthu prarthikane

  • @nikkianeesh19
    @nikkianeesh19 3 роки тому +7

    Thank you so much
    Dis is a blessing.😊😊

  • @lissylissy5091
    @lissylissy5091 3 роки тому +4

    Brother You are so honest. God bless you more and more.

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +3

    Sthothram

  • @annnrb
    @annnrb 3 роки тому +5

    Hallelujah
    So Blessed 🙏

  • @preethybinil2583
    @preethybinil2583 3 роки тому +7

    God can do one miracle in my life today 🙏

  • @Jerusha_01
    @Jerusha_01 3 роки тому +6

    Please pray for my oet result.
    I believe I passed my OET exam with a B score for all modules.

  • @jojimjohn88
    @jojimjohn88 2 роки тому +2

    Amen Amen Amen

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +4

    Praise the Lord.

  • @omanavarghese9573
    @omanavarghese9573 3 роки тому +4

    Praise the Lord halleluya 🙏

  • @johenmathew2254
    @johenmathew2254 3 роки тому +5

    Really a god,s Gift

  • @soumyalalanlal7327
    @soumyalalanlal7327 Рік тому +1

    very very blessed
    thank you jesus and uncle

  • @valsakunjuju3221
    @valsakunjuju3221 Рік тому +2

    എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @omanathomas6481
    @omanathomas6481 2 роки тому +6

    Uncle please pray. for my son Aneesh thomas age 31yrs.for his marriage

  • @sroom2203
    @sroom2203 3 роки тому +4

    Amen, Praise the Lord.

  • @shebajames3151
    @shebajames3151 Рік тому +1

    Amen.....Lord Jesus

  • @akashr5819
    @akashr5819 3 роки тому +4

    Hallelujah

  • @tibymathew7824
    @tibymathew7824 2 роки тому +3

    Thanks for this book

  • @elbyantonyelbyantony3022
    @elbyantonyelbyantony3022 Рік тому +1

    Amen amen 🙏🙏

  • @mathewgeorge6904
    @mathewgeorge6904 3 роки тому +3

    Wonderful God🙏

  • @sheebhajayan2915
    @sheebhajayan2915 3 місяці тому +1

    എനിക്കും അത്ഭുതകളുടെ താക്കോൽ എന്നബുക്കുവേണം

  • @jes339
    @jes339 Рік тому +1

    Yeshuveeeeeeeeeeeee 💞💞❤️🥰🥰🥰