രതീഷിന് പകരം ഫിറോസിക്ക പുതിയ ആളെ ഇറക്കി ! Troll Video | Ratheesh Chuttipara Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 18 жов 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

КОМЕНТАРІ • 1,4 тис.

  • @Mr_John_Wick.
    @Mr_John_Wick. Рік тому +3772

    രതീഷ് ബ്രോ ഇല്ലാത്ത ഒരു video ആലോചിക്കാനേ പറ്റുന്നില്ല...കുറെ fans ഉണ്ടാവാൻ ഒരുപാട് സംസാരിക്കേണ്ട കാര്യം ഇല്ല എന്ന് തെളിയിച്ച മൊതല്....🔥🔥🔥
    രതീഷ് ബ്രോ 🔥🔥🔥
    ഫിറോസ് ഇക്ക 🔥🔥🔥

    • @abd_07633
      @abd_07633 Рік тому +20

      അയാള്‍ക് ഫാന്‍സ് ഉണ്ടയെല് അത് ഉബൈദ് ബ്രൊ കാരണം 😊

    • @manoj.e.mmanoj6829
      @manoj.e.mmanoj6829 Рік тому +2

      Aam

    • @nikhildas3201
      @nikhildas3201 Рік тому

      😍😍😍

    • @Mr_John_Wick.
      @Mr_John_Wick. Рік тому +19

      @@abd_07633 ഉബൈദ് ബ്രോ പുള്ളിയെ പറ്റി വീഡിയോ ചെയ്യുന്നേനു മുന്നേ ഫാൻസ്‌ ഉണ്ട്‌

    • @Mr_John_Wick.
      @Mr_John_Wick. Рік тому +4

      ഉബൈദ് ഇക്ക താങ്ക്സ്...എന്റെ cmnt pin ചെയ്തതിന് 🤩

  • @brucewayne15514
    @brucewayne15514 Рік тому +4325

    രതീഷ് ഏട്ടൻ ഫാൻസ്‌ 🔥

  • @sachinsuresh1877
    @sachinsuresh1877 Рік тому +483

    ഒന്നും സംസാരിക്കാതെ ഇരുന്ന് ഇത്ര ആരാധകാരെ ഉണ്ടാക്കിയ രെതീഷ് 🔥🔥🔥🔥

  • @adarshaadhu9341
    @adarshaadhu9341 Рік тому +95

    ഓവർ അഭിനയവും... വളവളാ.. സംസാരവുമില്ലാതെയും.. ആളുകളുടെ മനസ്സിൽ ഇടംപിടിക്കാം എന്ന് തെളിയിച്ച മുതൽ... One & only രതീഷ് ഭായ്........
    താങ്കളെ മാത്രമേ അന്നും ഇന്നും എന്നും ഒരുപോലെ ഒരു മാറ്റാവുമില്ലാതെ കാണാൻ സാധിച്ചിട്ടുള്ളു.. 🥰🥰😍😍

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +2424

    " നല്ല ടെസ്റ്റ്‌ ഇണ്ട് " എത്ര വട്ടം പറഞ്ഞു... 😂💥

    • @Don-py7rb
      @Don-py7rb Рік тому +138

      ഓരോ പ്രാവശ്യവും പറയുന്നതിന് 50 രൂപ വെച്ച് ഫിറോസിക്ക കൊടുക്കും....,😅😅😅😅😅

    • @iqbalikku1767
      @iqbalikku1767 Рік тому +13

      നല്ല ടെസ്റ്റ്‌ ണ്ടാവും

    • @SNEAX777
      @SNEAX777 Рік тому +4

      Athenneee ella videolum evan full ethann

    • @million_dollar_boy_17
      @million_dollar_boy_17 Рік тому +1

      @@Don-py7rb ലെ രതീഷ് അപ്പോ നാ പൊട്ടനാ നാ പൊട്ടനാ 🤣🤣🤣😌😌

    • @A123aa46
      @A123aa46 Рік тому +5

      Avne athe ariyu parayan

  • @savadkk5787
    @savadkk5787 Рік тому +81

    എല്ലാരും കൂടി ട്രോളി ട്രോളി അവസാനം ഫിറോസിക്കാനേം രതീഷിനേം തമ്മിൽ തെറ്റിക്കുമോ 😂😂😇😇

  • @abhieey
    @abhieey Рік тому +1393

    ഫിറോസിക്കാ:എങ്ങനുണ്ട്..?
    പയ്യൻ:ഹാഹാ കവിത പോലെ മനോഹരം🤠
    രതീഷ് :ഇവനെ ഇനിയും വളരാൻ അനുവദിച്ചുടാ...!😹

    • @al-malayali
      @al-malayali Рік тому +12

      രതീഷ്: എന്നാ നീ അത് അടുത്ത ഉത്സവത്തിന്‌ പാടടാ..

    • @looser.9221
      @looser.9221 Рік тому +5

      Avante name jithu enna

    • @vishnuprakash2581
      @vishnuprakash2581 Рік тому +3

      Mukundan unni thinking 😂

    • @ashikc1462
      @ashikc1462 Рік тому +2

      😂😂

    • @vasudhasuresh7301
      @vasudhasuresh7301 Рік тому +2

      Jayajith my class mate

  • @Nibee7
    @Nibee7 Рік тому +775

    ട്രോൾ ആണേലും എന്ത് ഫീലാണ് ഭായ്.. Climax ൽ കണ്ണ് നിറഞ്ഞു പോയി 😊
    ഒറ്റക്കല്ല.. അവർ ഒരുമിച്ചാണ്
    #ഫിറോസിക്ക ❤️
    #ര🔥ഷ്

    • @ABHIJITH224
      @ABHIJITH224 Рік тому +3

      Climax 100% nan thana ariyatha karanu poyi 😭

    • @VinuVinu930
      @VinuVinu930 Рік тому +3

      എന്റെ കണും ചെറുതായി ഒന്ന്‌ നറഞ്ഞു 👍👍

  • @sk5419
    @sk5419 Рік тому +24

    ഇടക്ക് ഇടക്ക് ഉള്ള ഈ രതീഷേട്ടനെ വെച്ചുള്ള ട്രോൾ ഒരു ഓർമ്മ പെടുത്തൽ ആണ് അയാൾ ആരാണെന്നും എന്താണെന്നും മറക്കാതിരിക്കാൻ ഉള്ള ഒരു ഓർമപ്പെടുത്തൽ

  • @hasircuts
    @hasircuts Рік тому +664

    കേരളത്തിലെ ഏറ്റവും വലിയ രതീഷ് fan ഉബൈദ് ഇബ്രാഹിം

  • @sajidsajimon4232
    @sajidsajimon4232 Рік тому +28

    വെറും മുഖത്തെ expression കൊണ്ട് മാത്രം ഞങ്ങടെ മനസ്സ് കീഴടക്കിയ മൊതല് 😍😍.. രതീഷ് bro III 💪❤️❤️

  • @_Meuwhoz
    @_Meuwhoz Рік тому +470

    ആരൊക്കെ വന്താലും രതീഷേട്ടന്റെ തട്ട് താണു തന്നെ ഇരിക്കും...😌🔥

  • @Kawasaki-xx5fy
    @Kawasaki-xx5fy Рік тому +33

    ചെറുക്കൻ ഫിറോസിക്കട വിക്നസ്സിൽ പിടിച്ചു നല്ല ടെസ്റ്റ്‌ അടിപൊളി.. 😂

  • @murshida2771
    @murshida2771 Рік тому +404

    ഫിറോസ്ക്ക :മ്മ്മ്മ്
    ആ ചെറുക്കൻ :നല്ല ടേസ്റ്റ് ഇണ്ട് (10)🤣🤣

  • @Abhishekbalachandran
    @Abhishekbalachandran Рік тому +37

    ഓരോ ട്രോളിലും രതീഷ് ചേട്ടന് ഫാൻസുണ്ടാക്കി കൊടുത്ത ഉബൈദ് ഇക്കായ്ക്കിരിക്കട്ടെ ഒരു കുതിര പവൻ🎖️

  • @forcabarca8059
    @forcabarca8059 Рік тому +1663

    ഈ ചെർക്കൻ ഒവറാണ് 🤣🤣🤣🤣 പാവം നമ്മടെ രതീഷ്

  • @sajeebiqbal4681
    @sajeebiqbal4681 Рік тому +7

    ആര് എന്ത് പറഞ്ഞാലും ഒന്നും പറയാതെ ജന ഹൃദയങ്ങൾ കീഴടക്കിയ രതീഷ് മച്ചാൻ ഉയിർ 💪🏻💪🏻💪🏻

  • @aadinath9451
    @aadinath9451 Рік тому +37

    " തീർക്ക്വോ... " അതാണ് ഈ എപ്പിസോഡിലെ പൊളി ഡയലോഗ്.. ചിരിച്ച് ചത്ത്.. 😁😁😂😂😂

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Рік тому +184

    ചിരിപ്പിച്ചു ചിരിപ്പിച്ചു... അവസാനം സെന്റി ആക്കിയല്ലോ ... 🥲

  • @leoboy6530
    @leoboy6530 Рік тому +6

    അവസാനം കണ്ണ് നിറഞ്ഞു..🥺 രതീഷ്ഏട്ടൻ മുത്ത് ആണ്‌ ❤️🤗

  • @abinjiji9141
    @abinjiji9141 Рік тому +477

    രതീഷിനു പകരം രതീഷ് മാത്രം 💥💥💥

  • @muhammedhashircherankotham7746
    @muhammedhashircherankotham7746 Рік тому +49

    ഇത് ഞാൻ പ്രതീക്ഷിച്ചതാ 😂😂 എന്തെ വരാത്തെ വരാത്തെ എന്ന് നോക്കിയിരിക്കുകയായിരുന്നു

  • @aslamthami9749
    @aslamthami9749 Рік тому +235

    ഇത് എപ്പോൾ വരുമെന്ന് നോക്കി ഇരിക്കുകയായിരുന്നു.. നല്ല ടേസ്റ്റ് ഉണ്ട്..🤭🤭

  • @FactsforyouFFY
    @FactsforyouFFY Рік тому +15

    രതീഷേട്ടനും ഫിറോസിക്കയും തമ്മിൽ തല്ലി പിരിയുകയാണെങ്കിൽ അതിന്റെ ഏക ഉത്തരവാദി ഉബൈദിക്ക ആയിരിക്കും😂 ഇത് സത്യം സത്യം സത്യം🙌അമ്മാതിരി കുത്തി തിരുപ്പ്😂

  • @JishnuVSunil
    @JishnuVSunil Рік тому +89

    രതീഷ് അത്‌ ഒരു വികാരം ആണ്🔥

  • @prasobhrock3170
    @prasobhrock3170 Рік тому +10

    Orginal ലിനെ വെല്ലാൻ ഒരു ഡ്യൂപ്ലിക്കേറ്റ് റ്റും ഇല്ലാ ഈ ലോകത്തിൽ ❤️‍🔥❤️‍🔥❤️‍🔥

  • @harisbeach9067
    @harisbeach9067 Рік тому +592

    ഞങ്ങൾ രതീഷ് ഫാൻസ്‌ അസ്വസ്ഥരാണ്..😁

  • @MalluIndian95
    @MalluIndian95 Рік тому +14

    Big salute ubaid nice work 😊 ഒരേ സമയം ചിരിയും 🤣.. വിഷമവും വന്നു 🥹..

  • @sunilbabuk7602
    @sunilbabuk7602 Рік тому +82

    ചെക്കൻ വൈറൽ ആകാൻ വേണ്ടി നോക്കിയതാണ് സംഭവം ക്ലിക്ക് ആയി 😍😍😍

  • @pramodpranavam8031
    @pramodpranavam8031 Рік тому +65

    നിങ്ങൾ രതീഷിനെയും സൂപ്പർ സ്റ്റാർ ആക്കിയല്ലോ മിടുക്കൻ😀

  • @isaacnewton7732
    @isaacnewton7732 Рік тому +7

    💥💥💥സത്യത്തിൽ ഫിറോസിക്കായെക്കാൾ ഫാൻസ് രതീഷ് ഏട്ടനാണ് 🥵💥💥💥

  • @jijokukkan
    @jijokukkan Рік тому +58

    സംസാരത്തിൽ അല്ല കാര്യം work ആണ്‌ law off രതീഷ് bro 🔥

  • @HEADSHOTYT21
    @HEADSHOTYT21 Рік тому +7

    *ആര് വന്നാലും രതീഷ് ഏട്ടൻ ഉയിർ 💯♥️*

  • @fayaz5995
    @fayaz5995 Рік тому +68

    ഇങ്ങക്ക് പിന്നെ ഒരാളല്ലെങ്കി ഒരാൾ എപ്പോഴും ഉണ്ടല്ലോ 😂🔥

  • @diamondbacks01
    @diamondbacks01 Рік тому +7

    ഇത് കൊറേ കാലമായി പ്രതീക്ഷിച്ചത 😆

  • @aswinc1994
    @aswinc1994 Рік тому +79

    Firoz - ratheesh
    This combo have separate fan base🔥

  • @Vishnu56788
    @Vishnu56788 Рік тому +5

    അവസാനം കരഞ്ഞു പോയ്യി.... രതീഷേ നീ വേറെ വല്ല പണിക്കും പൊക്കോ.... 😭

  • @juicewrld5546
    @juicewrld5546 Рік тому +111

    ചെക്കൻ മെയിൻ കളി കൂടുന്നുണ്ട് 😂😂

  • @appuadarsh150
    @appuadarsh150 Рік тому +6

    ട്രോളുകൾ പലവിധം. പക്ഷെ പെർഫെക്ഷൻ വേണേൽ ഇങ്ങോട്ട് വരണം 💥❤

  • @blackmafia1776
    @blackmafia1776 Рік тому +9

    0:52😂😂😂

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +464

    ഇവൻ ശെരിക്കും ടെസ്റ്റർ കണ്ണാപ്പി തന്നെ.. !!!
    നല്ല ടെസ്റ്റ്‌ ഇണ്ട്... 😂👌

  • @abhilashh3904
    @abhilashh3904 Рік тому +5

    Nice climax emotional editing..❤ Ratheesh bro support

  • @Sarath89
    @Sarath89 Рік тому +32

    🤣🤣🤣... ഞാൻ ഇത് അന്നേ ശ്രദ്ധിച്ചായിരുന്നു 🤣😁

  • @sajinjs
    @sajinjs Рік тому +3

    ഇക്കയും രതീഷും.. 🥰
    അതൊരൊന്നൊന്നര combo യാ മ്വോനേ!🔥👌

  • @althafalthu156
    @althafalthu156 Рік тому +27

    ലേ രതീഷ് പണി ചെയ്യാൻ ഞാനും തിന്നു കയ്യിലെടുക്കാൻ ഈ കുരുപ്പ് 😂

  • @anu-jn3uv
    @anu-jn3uv Рік тому +7

    End ഇൽ കരയിപ്പിച്ചു കളഞ്ഞു😭😭

  • @Devil13199
    @Devil13199 Рік тому +7

    ഈ ട്രോൾ എന്താ ഇത്ര വൈകിയത് ന്നു ആലോചിച്ച് ഇരികുവയിരുണ് ഞാൻ 😀😂

  • @poppysworld3400
    @poppysworld3400 Рік тому +24

    Climaxel ചിരിക്കണോ അതോ കരയണോ എന്തായാലും powli sanam🔥🔥😁😁🤣🤣🤣

  • @footballscouts9433
    @footballscouts9433 Рік тому +2

    ഇന്നസെൻ്റ് ചേട്ടനെ കണ്ടപ്പോ സങ്കടം തോന്നി.... Rip 💔🥀 big actor 😢

  • @shahushahanas2992
    @shahushahanas2992 Рік тому +34

    Waiting for that moment 🥵🔥
    (Ratheesh comeback)

  • @muhammedshafipnshafi405
    @muhammedshafipnshafi405 Рік тому +5

    2:57 🥺🥺🥺

  • @raheempkd2577
    @raheempkd2577 Рік тому +1

    ഇതിൽ ഫിറോസ് ഇക്കാനെഅല്ല ജനങ്ങൾക്ക് ഇഷ്ടം രതീഷ് ഏട്ടനെ യാണ് ഇദ്ദേഹം പാവമാണ്🥰😁😁

  • @macktube_
    @macktube_ Рік тому +42

    ലെ ഫിറോസ്ക്ക :മോനെ ഉബൈദെ...
    ഉബൈദ് ഇക്ക :പറ ഇക്ക.....
    ഫിറോസ്ക്ക :നീ ഞങ്ങളുടെ എല്ലാവരുടെയും കുടുംബം കലക്കുമല്ലോ
    ഉബൈദ് ഇക്ക :അതെ.അതിന് നല്ല ടേസ്റ്റ് ഉണ്ട് 😀

  • @sinanshanu669
    @sinanshanu669 Рік тому +2

    Last sherikkum vishamam vannu,😞😪

  • @dileepmk4877
    @dileepmk4877 Рік тому +13

    😂😂 tester ചെറുക്കൻ ഇപ്പോ നല്ല മെയിൽ ആവുന്നുണ്ട്

  • @aromalleo10_.
    @aromalleo10_. Рік тому +19

    “കേട്ട് കേട്ട് മടുത്തു " -രതീഷ് 😂😹

  • @mastergaiming8569
    @mastergaiming8569 Рік тому +33

    Firozika : Mmmmm
    That guy : nalla rasamund
    Redeesh : apo njanoo 🥺

  • @abhinavdeepu6435
    @abhinavdeepu6435 Рік тому +1

    സംസ്സരം ഇല്ലാതെ കേരളത്തിലെ ജനകൊടികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച വ്യക്തി ആണ് നമ്മുടെ രതീഷേട്ടൻ

  • @lidhinr2178
    @lidhinr2178 Рік тому +13

    രതീഷെ ഒന്നും മിണ്ടുന്നില്ല, ചെക്കൻ എങ്കിലും എന്തെങ്കിലും mindikotte , എന്തായാലും ചെക്കന് 💥💥💥🤣🤣🤣

  • @abhijithrs4988
    @abhijithrs4988 Рік тому +3

    2:23 ikka 😂🙏🔥
    and last 🥺

  • @abnvcreationzz8371
    @abnvcreationzz8371 Рік тому +1

    ഇക്കാൻ്റെ കയ്യാള് ന്ന് പറഞ്ഞാ .....നാട്ടില് മുഖ്യൻ്റെ പവറാ..⚡
    നാളെത്തെ രതീഷാ ചെക്കൻ💥

  • @murshida2771
    @murshida2771 Рік тому +25

    മാസത്തിൽ ഒരിക്കെ എങ്കിലും ഫിറോസ്ക്ക ട്രോൾ നിർബന്ധണ്‌ അല്ലേ 😆😆

  • @AA_editz3.028
    @AA_editz3.028 Рік тому +2

    3:14 😥😭

  • @tempfrag380
    @tempfrag380 Рік тому +26

    2:20 Working in the shadow 🤣🔥 like a ghost🤣🔥myr😂😂

  • @Dhanan_jai
    @Dhanan_jai Рік тому

    ഈ ഫീൽഡിൽ പിടിച്ച് നിക്കണ്ട ...... ചെക്കൻ കില്ലാടിയാണ്. നല്ല ടെസ്റ്റ് ഇണ്ട്.

  • @arunkarthik161
    @arunkarthik161 Рік тому +21

    നല്ല ടേസ്റ്റ് ഉണ്ട് 😂🔥

  • @sumeshs.r.1622
    @sumeshs.r.1622 Рік тому +1

    ചെറുക്കന് ബുദ്ധിയുണ്ട്,അവൻ കേറി ട്രോൾ ആയി

  • @irshad7996
    @irshad7996 Рік тому +43

    Firozikka : da ubaide..
    Ubaidikka : endha ikka
    Firozikka : ninek endh sugaada idhil ninn kitunnath
    😄😄😄

  • @sreelekshmis7474
    @sreelekshmis7474 Рік тому +18

    കരഞ്ഞു പോയി ഞാൻ.. രതീഷിനു പകരം വരാൻ ഒരുത്തനെയും സമ്മതിക്കില്ല ഞാൻ... മരണം വരയും സമരം ചെയ്യും 😌

  • @abhinandhjohnson6147
    @abhinandhjohnson6147 Рік тому +5

    അവൻ അത് പഠിച്ചു വെച്ചേക്കുവാ 🤣🤣🤣🤣 നല്ല ടേസ്റ്റ് ind😋😋😋😋😋

  • @dudegaming3419
    @dudegaming3419 Рік тому +3

    *There will be no more tolerance രതീഷേട്ടനും പടകൾ ഉണ്ട് അടിച്ചു തകർക്കും.!!💥😹*

  • @aandavarmayilvahanam4465
    @aandavarmayilvahanam4465 Рік тому +7

    നല്ല ടേസ്റ്റ് ഉണ്ട് ............നല്ല ടേസ്റ്റ് ഉണ്ട് le രതീഷ് അണ്ണൻ...ഇതെന്താ ഇവൻ കാണാതെ പഠിച്ചു വെച്ചിരിക്കുവാനോ😃😃😃😃😃

  • @Bond-vs7mu
    @Bond-vs7mu Рік тому +4

    അങ്ങനെ ആണേൽ ഫിറോസിക്ക ആദ്യം വീഡിയോ തുടങ്ങിയ കാലത്ത് ഒരു ലക്ഷ്മണൻ ആരുന്നു,,,രതീഷ് വന്നപ്പോൾ എല്ലാരും ലക്ഷ്മണൻ എന്തിയെ എന്ന് ചോദിച്ചു പക്ഷെ ഇപ്പോൾ ആരെങ്കിലും ലക്ഷ്മണനെ ഓർക്കുന്നു പോലും ഇല്ല...

  • @Febina-xp3hb
    @Febina-xp3hb 11 місяців тому +1

    ,"Nalla taste nd" 😂😂

  • @sandheepkrishna6256
    @sandheepkrishna6256 Рік тому +17

    നല്ല ടേസ്റ്റിണ്ട് 😁😁😁

  • @Villagechronicles
    @Villagechronicles Рік тому +1

    രതീഷിനെ വിറ്റ് കാശുണ്ടാക്കുന്ന ഉബൈദ് 😅

  • @sarathm005
    @sarathm005 Рік тому +7

    രതീഷ് അണ്ണാ, നിങ്ങൾ ഷൂപ്പറാണ് ❤️

  • @rahulnr107
    @rahulnr107 Рік тому +3

    2:04 - 2:40 vera level sanam💥💥💯

  • @aswinkk369
    @aswinkk369 Рік тому +8

    *Troll nalla resandd😋 prethekkich aa comdey emotional scenes okke koodi aayappo nalla rasamund*

  • @mariyabiju2822
    @mariyabiju2822 Рік тому +1

    Aaaa chekkane enn ubaidikka pokkum ennorth irikuaarnu🤣🤣🤣😂😅💯🙌🏻

  • @vaisakhmohan2335
    @vaisakhmohan2335 Рік тому +14

    നല്ല ടേസ്റ്റ് ഉണ്ട് ചെക്കൻ അളിഞ്ഞു പോയി 🤣😂🤣😂

  • @Dikrugamer
    @Dikrugamer Рік тому +399

    നല്ല test ഇണ്ട് 😂 ikka: നീ പറഞ്ഞ പിന്നെ ഒന്നൂല്യ 😂

    • @kingbrunofernandes
      @kingbrunofernandes Рік тому

      😍😅

    • @4kthar__
      @4kthar__ Рік тому

      @@kingbrunofernandes 💀

    • @unexpectedlife400
      @unexpectedlife400 Рік тому +4

      നീ പറഞ്ഞ ഒന്നും ഇതിലില്ലാ ന്നാണ് പറയുന്നേ 😂😂

  • @niranjanjeevs7904
    @niranjanjeevs7904 Рік тому +6

    That climax💕

  • @unknown-tx4xv
    @unknown-tx4xv Рік тому +12

    നല്ല ടേസ്റ്റുണ്ട് 😆😆

  • @vishaksb3779
    @vishaksb3779 Рік тому +3

    3:00 to 3:15 HEART TOUCHING MOVEMENT ✌️😔💔

  • @muhammedrashadrashadmuhamm1244
    @muhammedrashadrashadmuhamm1244 Рік тому +10

    youtuber : ഞങ്ങൾ ഫിറോസ്ക്കാനെയും രജീഷിനെയും വേർപിരിച്ചിട്ടോ അടങ്ങും 😎😎😎😎

    • @Monalisa77753
      @Monalisa77753 Рік тому +1

      Ith avar thanne plan cheyth parayunnathan bro. Strawberry 🍓 ratheesh bro thinnumbol firozikane nokunund, appol theerko enn parayunnu. Ubaidika ith enthaayalum trollum enn avarkariyam. pinne aa chekkane variety aayi inganoke parayan elpichathaan. Ithellam channelin thanne gunam. Avar orikalum thectumenn thonunnila. Bcz aa channel valaraan avar randuperum athra kashtapettitund. ❤️

  • @maheshsony3435
    @maheshsony3435 Рік тому +5

    the legendary combo in Malayalam UA-cam history firoz ikka and ratheesh 🥰🥰🥰

    • @leoboy6530
      @leoboy6530 Рік тому

      ബ്രൊ ഗിഫ്റ്റ് വല്ലതും കിട്ടിയ

    • @maheshsony3435
      @maheshsony3435 Рік тому

      @@leoboy6530 athenikkariyilla bro emgana check cheyyane

    • @maheshsony3435
      @maheshsony3435 Рік тому

      Ariyilla bro enikkath engane cheyyanam ennu paranju tharo

    • @leoboy6530
      @leoboy6530 Рік тому +1

      @@maheshsony3435 cheyyalle bro scam anu nammude paisa thattikkum

  • @rsankar0831
    @rsankar0831 Рік тому +24

    ആദ്യം ആയിട്ടാണ് ട്രോൾ കണ്ടിട്ട് കരയുന്നെ🥺🥺😪..

  • @advsuhailpa4443
    @advsuhailpa4443 Рік тому +3

    രതീഷേട്ടൻ...🌟🌿❣️

  • @safuwanpathuzappu6941
    @safuwanpathuzappu6941 Рік тому +8

    Climax nayakan uyanarnnu enittu ore oru hero ratheesh 🔥🔥

  • @i_m_abhinav
    @i_m_abhinav Рік тому +2

    Ella videos intaeyum vijayathintae half credit goes to.... Ratheesh Annan...🔥🔥

  • @thasleemaibrahim1465
    @thasleemaibrahim1465 Рік тому +31

    അവസാനം ഒന്ന് കരയിപ്പിച്ചുട്ടാ ഉബൈദെ ...🥰 നിങ്ങളുടെ രതീഷ എട്ടനെ അങ്ങനെ ഒറ്റക്കാക്കില്ല ... ഒറ്റപ്പെട്ടൂന്ന് തോന്നിയാ ഒരു youtube chennal തുടങ്ങി പ്പിക്കും ... എപ്പോ വിജയിച്ചു ചോദിച്ചാ മതി ....✌️ Like ഉണ്ടോ?

  • @i_m_abhinav
    @i_m_abhinav Рік тому +1

    1:04 😹😹😹😹🤣🤣🤣🤣🤣🤣🤣 njan chirich chath.....🤣😹😂😂😂😹🤣🤣

  • @semisemikp9747
    @semisemikp9747 Рік тому +6

    Aar vannalum Ratheesh still here 😏🥱🔥

  • @aiswaryaabhijith960
    @aiswaryaabhijith960 Рік тому +2

    സന്ദർഭത്തിന് അനുസരിച്ചുള്ള ഡയലോഗ് ഇത് എവിടുന്നു കിട്ടുന്നു ❤️

  • @rensidev8637
    @rensidev8637 Рік тому +31

    ഏതാവൻ വരാൻ ശ്രമിച്ചാലും രതീഷ് അണ്ണന്റെ തട്ട് താഴ്ന്ന് തന്നെ ഉണ്ടാകും❤️

  • @sanasana-up3yg
    @sanasana-up3yg Рік тому +4

    നമ്മടെ. ഫിറോസ്ക രതീഷേട്ടൻ ♥️♥️

  • @sanalsankar3094
    @sanalsankar3094 Рік тому +1

    രതീഷേട്ടൻ ഫേമസ് ആക്കിയത് ഇങ്ങളാണ് 😅

  • @aruno2049
    @aruno2049 Рік тому +3

    രതീഷ് അണ്ണൻ വേറെ ലെവൽ ❤️❤️❤️

  • @YADHU-p6v
    @YADHU-p6v Рік тому +3

    Talk less work more just Ratheesh eettan Things ❤️