കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല.

Поділитися
Вставка
  • Опубліковано 2 жов 2020
  • Message : Rev. Mothy Varkey (സങ്കീ൪ത്തനങ്ങൾ 23 : )
    1 യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. 2 പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. 3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 4 കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 5 എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. 6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

КОМЕНТАРІ • 12

  • @chandychandy7895
    @chandychandy7895 Місяць тому

    Praise the Lord. Amen

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 3 роки тому +2

    വിശ്വാസത്തിൽ ഉറപ്പിക്കുന്ന സന്ദേശം... ഒരുപാട് നന്ദി അച്ചാ..

  • @samkunju
    @samkunju 3 роки тому +3

    Glory to God, thanks dear Achen......

  • @sabu3677
    @sabu3677 5 місяців тому

    Achantu..prrathanum .vachandaynavum.njangalkku valiya anugraham anu....sthothram...father..

  • @anilashaji7938
    @anilashaji7938 3 роки тому +2

    Powerful talk.🙏🙏🙏

  • @thomasphilip8589
    @thomasphilip8589 2 роки тому +1

    സ്തോത്രം

  • @anniegeorge3918
    @anniegeorge3918 5 місяців тому

    Thank you Achen. God bless you Acha.

  • @sarajohn6738
    @sarajohn6738 3 роки тому +1

    Very good message

  • @anithajoyce3176
    @anithajoyce3176 3 роки тому

    Meaningful message and good examples

  • @user-nk3bk6ut3v
    @user-nk3bk6ut3v 4 місяці тому

    Nice message dear Achan

  • @chackomathew7000
    @chackomathew7000 9 місяців тому

    Achen, It is not the valley of death, it is the "valley of the SHADOW of death"