സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള സഹോദരിയുടെ പാമ്പ് പിടുത്തം .ഈ ധൈര്യത്തേയും, ആത്മാർത്ഥതയേയും സ്നേഹപൂർവ്വം അംഗീകരിക്കുന്നു. ദൈവാനുഗ്രഹമുണ്ടാകട്ടെ, എന്നും, എപ്പോഴും എന്ന പ്രാർത്ഥനകൾ മാത്രം.❤
ശ്വാസം അടക്കിപിടിച്ചാണ് സത്യത്തിൽ വീഡിയോ കണ്ടത്. ധൈര്യം സമ്മതിച്ചേ പറ്റു. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤
കോടീശ്വരി ഒന്നും ആകേണ്ട ഒന്ന് മാത്രമേ പടച്ചവനോട് പ്രാർത്ഥനയുള്ളൂ മരണംവരെ മറ്റൊരാളെ ആശ്രയിക്കേണ്ട ഗതികേട് എനിക്കന്നല്ല ഒരാൾക്കും വരുത്തല്ലേ എന്ന് അത് സമ്പത്ത് കൊണ്ടായാലും ആരോഗ്യം കൊണ്ടായാലും 🤲🏻🤲🏻
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഇപ്പോൾ ഉണ്ട് കഷ്ടപ്പാടുകളും പരാതികളും പറയുമ്പോൾ കൈ നിറയെ കൊടുക്കാൻ എന്റെ അടുത്ത് പടച്ചവൻ തന്നാൽ മതി എനിക്ക്. അത്രയേ ഉള്ളൂ
മതി ഈ പോരാട്ടം ഈ സഹോദരി ജീവൻ പണയപ്പെടുത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകുകയാണ് ഗോദയിൽ ഇരുന്ന് കളി കാണുന്ന നമ്മൾ ഇവരുടെ ജീവിതത്തിന്റെ അവസ്ഥ അറിയാത്തവർ ആണ് എൻ്റെ സഹോദരങ്ങളെ ഇവർക്ക് ഒരു വീട് പോലും ഇല്ല അവർ അവരുടെ അവസ്ഥ ആരോടും പറയുന്നും ഇല്ല വയ്യാത്ത ഒരു സഹോദരിയും ഇവരുടെ ഭാഗമാണ് എല്ലാവരും ഒന്ന് ശ്രമിച്ചാൽ ഇവർക്ക് ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ നമുക്ക് പറ്റില്ലേ
@@ushatirur636 പ്രാർത്ഥന എപ്പോഴും ഉണ്ടാവും എന്നാലും എന്തിനാണ് നിങ്ങളുടെ പ്രയാസം നിങ്ങൾ മറച്ച് വെച്ച് എപ്പോഴും ചിരിച്ചു നടക്കാറ് നിങ്ങൾ അർഹിക്കുന്ന ഒരു വ്യക്തി ആണ് എന്ന് മനസ്സിൽ ആയത് കൊണ്ടാണ് ഞാൻ ഇത് പറയുന്നത്
Don't want to take too much risk. Fire force can handle more easily, because they are well trained and we'll equipped and they never try a one man show.
സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള സഹോദരിയുടെ പാമ്പ് പിടുത്തം .ഈ ധൈര്യത്തേയും, ആത്മാർത്ഥതയേയും സ്നേഹപൂർവ്വം അംഗീകരിക്കുന്നു.
ദൈവാനുഗ്രഹമുണ്ടാകട്ടെ, എന്നും, എപ്പോഴും എന്ന പ്രാർത്ഥനകൾ മാത്രം.❤
L
@@sulaikakallachi2653 15:23 15:23
@@sulaikakallachi26530000⁰
❤❤@@vijaylakshmitm8078
പടച്ചോൻ്റെ കാവൽ എപ്പോഴും ചേച്ചിക്ക് ഉണ്ടാവട്ടെ
ഒന്നല്ല ഒരു നൂറ് ബിഗ് സല്യൂട്ട് 👍👍👍❤
ശ്ശൊ എന്റെ മോളെ❤
ആരെങ്കിലും കിണറ്റിൽ ഇറങ്ങുന്നതും മരത്തിൽ കയറുന്നതും കാണുമ്പോൾ എന്റെ ചങ്കിടിയ്ക്കും. അപ്പോഴുണ് ഒരു പെൺകുട്ടി. love you da ..
ഒരു നിവർത്തി ഇല്ലാഞ്ഞിട്ട് ഇറങ്ങിയതാണ് പല രീതിയിലും എടുക്കാൻ നോക്കി പക്ഷേ കഴിഞ്ഞില്ല അതുകൊണ്ടാ ഇറങ്ങിയത്
Respect you moley
@@ushatirur636l
ഉഷ സഹോദരി മിടുമിടുക്കി ധൈര്യശാലി നല്ല കോണ്ഫടൻസ് ഒരായിരം ബിഗ് സല്യൂട്ട് 🌹🌹🌹
😊😊😊😊😊😊😊😊
ധൈര്യത്തിന് ഒരു നൂറു സല്യൂട്ട് 🙏🙏🙏 അഭിനന്ദനങ്ങൾ 🌹🌹❤️❤️❤️
താങ്ക്യൂ താങ്ക്യൂ
Hu XD bu Drdnmvnmclnf@@ushatirur636
ജീവിതം ഒന്നേ യുള്ളൂ സൂക്ഷിച്ചു ചെയുക ദൈവം അനുഗ്രഹിക്കട്ടെ
Ameen
അവിശ്വസനീയം, ഈ അസാമാന്യ ധൈര്യത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
താങ്ക്യൂ താങ്ക്യൂ
കിണരും പരിസരവും വൃത്തിയാക്കിക്കൂടെ ആ വീട്ടുകാർക്ക്
Rkjjjji🎉iuhr
Dheera vanitha thanne... Big salute❤
ദയ്‌വം ആയുസ്സും ആരോഗ്യവും തരട്ടെ 🤲🤲🤲🤲
ഇന്നത്തെ vedio കണ്ടിട്ട് ഉഷ ചേച്ചി ഒന്നും പറയാനില്ല, big salute 👏🏻👏🏻🙏🏻
എന്നും നന്മകൾ മാത്രം വരട്ടെ
🙏🏽🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ പൊന്നു മോളെ നമിച്ചു നിന്നെ ഇത്രയും ധയിരം ജീവൻ പണയം വച്ച് ഉള്ള കളിയാണ് മോളെ 🙏🙏🙏🙏🙏🙏🙏🤲🤲🤲🤲👍👍👍👍👍🌹🌹🌹🌹
മാക്സിമം ശ്രദ്ധിക്കാറുണ്ട് പിന്നെ ഒക്കെ ദൈവത്തിന്റെ കയ്യിലാണ്
കണ്ടിട്ട് ഞാൻ പേടിച്ചു ചേച്ചീനെ ദൈവം കാക്കട്ടെ
അപകടം പിടിച്ച ജോലിയാണ്, ദൈവാനുഗ്രെഹം ഉണ്ടാകും 👍💞
😌😌🙏🙏🙏🙏
ശാസം പിടിച്ചിരുന്നാ വീഡിയോ. കണ്ടത്
ചേച്ചി ശ്രദ്ദിക്കണം
ഈശ്യരൻ കാത്തുകൊള്ളും
ബിഗ്. സല്യൂട്ട് 👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
ഞാനും 😜😜
കിണറ്റലുള്ള പാമ്പിനെയൊന്നും പിടിക്കണ്ട ഉഷ ജീവൻ വെച്ചുള്ള കളിയാണ്
Hello,, chechi എപ്പോളും നല്ലത് പോലെ സൂക്ഷിക്കണം tto,,,,,, എപ്പോളും ente പ്രാർത്ഥന ഉണ്ടാകും,, love u chechi
പ്രാർത്ഥന എത്രത്തോളം പടച്ചവൻ കേൾക്കുന്നുണ്ട് എന്ന് എനിക്ക്തീർത്തും ബോധ്യപ്പെട്ടു
പറയാനോന്നുമില്ല 🤲🏻🤲🏻🤲🏻 സബ്സ്ക്രൈബ് chaidu
ഇപ്പോഴോ 🙄
@@ushatirur636 s
Chechi. Pedichu. Poyi. God bless you. ❤❤❤❤❤❤
ദൈവം കാത്തുസൂക്ഷിക്കട്ടെ കൂടപ്പിറപ്പേ 🙏🙏🙏❤️ ആരോഗ്യം കഴിവും മണക്കരുത്തും വർധിക്കട്ടെ
ദൈവമേ സഹായിക്കട്ടെ ഉഷസ് ❤️❤️❤️🙏🙏🙏
ബിഗ് സല്യൂട്ട് ഉഷാ. എന്റെ കുഞ്ഞേ നീ കിണറിനു വെളിയിൽ വന്നപ്പോൾ ആണ് ശാസ്വം നേരെ വീണത്. ദൈവം അനുഗ്രഹിക്കട്ടെ.
സത്യം പറഞ്ഞാൽ എനിക്കും അപ്പോഴാണ് ശ്വാസം നേരം വീണത് 🤪😜😜
ചേച്ചിക്ക് ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ. ജനങ്ങളെ എപ്പോഴും കുറച്ച് ദൂരെ നിർത്താൻ എപ്പോഴും ശ്രദ്ധിക്കുക.
Chechi nigalu muthanu...daivam nigale anugrahikkatte
താങ്ക്സ് ബ്രോ
Daivam ni galle elaidathum kathurakshikate bigsalute
ഉഷയുടെ വിഡിയോകളിൽ ഏറ്റവും ശോസം അടകിപിടിച്ചു ഉഷക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത്
Allahu kakatte Usha chechiye
ദീർഘായുസിനായി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും
എന്നും നന്മകൾ മാത്രം വരട്ടെ🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
😲ന്റെദൈവമോ കാത്തോളണയ് കാണാൻ മേലായേ 🙏😥🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
ഗുഡ്... സേഫ്റ്റി ഫസ്റ്റ് 😍😍
മോളെ ഇത്രക്ക് റിസ്ക്ക് എടുക്കണോ കിണറ്റിൽ ഇറങ്ങണ്ടായിരുന്നു 😢 ജീവൻ ശ്രദ്ധിക്കണം
Big. Salute 😘😘😘😘
ശ്വാസം അടക്കിപിടിച്ചാണ് സത്യത്തിൽ വീഡിയോ കണ്ടത്. ധൈര്യം സമ്മതിച്ചേ പറ്റു. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤
Nte swasam ninnennu vijarichu..thazhe nilkunnathu kanditu...Wawooooooo....❤
Chechiii sookshikkanee...
പാവം കുട്ടി. എല്ലാവർക്കും മറുപടിയും അയക്കുന്നു. ഇതുപോലുള്ളവർക്കും ശതകോടീശ്വരന്മാർ സഹായം നൽകേണ്ടതാണ്.
കോടീശ്വരി ഒന്നും ആകേണ്ട ഒന്ന് മാത്രമേ പടച്ചവനോട് പ്രാർത്ഥനയുള്ളൂ മരണംവരെ മറ്റൊരാളെ ആശ്രയിക്കേണ്ട ഗതികേട് എനിക്കന്നല്ല ഒരാൾക്കും വരുത്തല്ലേ എന്ന് അത് സമ്പത്ത് കൊണ്ടായാലും ആരോഗ്യം കൊണ്ടായാലും 🤲🏻🤲🏻
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഇപ്പോൾ ഉണ്ട് കഷ്ടപ്പാടുകളും പരാതികളും പറയുമ്പോൾ കൈ നിറയെ കൊടുക്കാൻ എന്റെ അടുത്ത് പടച്ചവൻ തന്നാൽ മതി എനിക്ക്. അത്രയേ ഉള്ളൂ
0:11 by ho hi sr
@@ushatirur636
O@@ushatirur636
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ, ഗ്ലൗസ് ഒക്കെ യൂസ് ചെയ്യാൻ നോക്ക്
മോളെ നിന്നെ സമ്മതിക്കണം 👏👏👏👏🥰🥰🥰
അതെന്തു പറ്റി
Allahuve kakkane chechiye
റിസ്ക് എടുക്കുന്നവർ എപ്പോഴും വിജയിക്കും
ചേച്ചി ആണുങ്ങൾ കിണറ്റിൽ ഈറങ്ങട്ടെ ചേച്ചി ഈറങ്ങരുത് പിടിക്കാൻ പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറയുക ചേച്ചി
അവർക്ക് പേടിയാ ബ്രോ
ചേച്ചി. വെടുപ്പില്ലാത്ത. വീടുകൾ. ഒന്ന്. വെടുപ്പിലൊക്കെ. ഇടാൻ. പറഞ്ഞു. കൊടുക്കണം
Hello My Sister B Careful, Allahu Deerkaisu Nalki Anugrahickate Aameen 🤲
😌🙏🤲🏻🤲🏻
Allahu anugrahikkatte
അല്ലാഹുവിന്റെ അനുഗ്രഹവും നിങ്ങളുടെ പ്രാർത്ഥനയും വേണം കേട്ടോ
God gifted chechi
Enthaparya superaayitund
Video super. Sound Kuravanu.
USHAYIKU ENDE ORU BIG SALUT
👍🏻ബിഗ്. സല്യൂട്
Happy birthday my friend
താങ്ക്യൂ താങ്ക്യൂ ബ്രോ അനുഗ്രഹവും പ്രാർത്ഥനയും കൂടി വേണം
ഒക്കെ തീർച്ചയായും
ഉഷ ചേച്ചി സൂപ്പർ
Super onnum parayan ella❤❤❤❤
ചേച്ചി അത്രെയും risk എടുത്ത് പിടിക്കുമ്പോഴും ഓരോരുത്തർ കുശുകുശു പറയുന്നു സമ്മതിക്കണം 😢
Shariya
ശരിയാണ്
. എന്ത് പറയണം. നന്മക ൾ മാത്രമുള്ള ഉഷക്ക് നന്മകൾ നേരുന്നു.
😌🙏🙏
വീഡിയോ കണ്ട് തീരുന്നത് വരെ ശ്വാസം പിടിച്ചിരുന്ന കണ്ടത് 😮😮
ഞാനും 🤪
Mashaallah allahuvinde anugraham usha kuttikk eppozhum undaavatte 🤲
പലകാര്യങ്ങൾ കൊണ്ട് എനിക്ക് അത് മനസ്സിലായിട്ടുണ്ട് പടച്ചവൻ നിന്റെ കൂടെ തന്നെ ഉണ്ട് എന്ന് 🤲🏻🤲🏻🤲🏻🤲🏻
ആമീൻ 🤲
Big salute dear😍
Thuchamaya kasinum,prasathikum vendy jeevanodukathirikuka.pinne anumgal avida ninnor meesa pakuthy eduthu nadakuka.
ഉഷ ചേച്ചി 👌👌👌
ധീര നായികയ്ക്ക് അഭിനന്ദനങ്ങൾ ❤
ഞാൻ ധീര നായികയോ എന്നെക്കാൾ വഴിയുള്ള എത്രയോ എത്രയോ ധീര വനിതകൾ ഉണ്ട് അവരെ നമുക്ക് സ്മരിക്കുകയല്ലേ നല്ലത്
@@ushatirur636 ശരിയാണ്!അവരെ ഞാൻ വിഡിയോയിൽ കണ്ടിട്ടില്ല!
ഈ തിരൂർ ഏതു ജില്ലയിലാ!
Ente ponnu mole.... Onnum parayan vaakkikal illa. 🙏🙏🙏🙏
Usha koche otthiri kashtapettu alle
സൂക്ഷിക്കണേ മോളേ 🙏ശ്വാസം പിടിച്ചാണ് വീഡിയോ കണ്ടത്😢
സൂക്ഷിക്കാം ട്ടോ
@@ushatirur636 🥰❤️🙏
പുരുഷനായിരുനെനകിലിവിടെങുനില്കില്ലായിരുന്നു മിടുക്കിആയുസുതരടെടഭഗവാനേ
ചേച്ചീ ഈ വീഡിയോ ഞാൻ കണ്ടത് പേടിച്ചിട്ടാണ് 😢
വീഡിയോ മാക്സിമം ഒന്ന് ഷെയർ ചെയ്യുമോ 😜😌🙏
Priya USha eni we show venda
🔥🔥ഈ സഹോദരിക്ക് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ജോലി കൊടുക്കണം 🔥🔥🔥
കിട്ടില്ല 😌
പടച്ചവൻ വിചാരിക്കണം
Big salute, take care
Big salute. Chechy
താങ്ക്യൂ
God Bless🎉
Real heroe... God bless ❤️❤️
Usha chahi ❤❤❤❤😂😂
Hai chechi...vedio kanadapol
Sangadam ayi😢
അതെന്തു പറ്റി സങ്കടം🙄
മതി ഈ പോരാട്ടം
ഈ സഹോദരി ജീവൻ പണയപ്പെടുത്തി
ജീവിതം മുന്നോട്ടു കൊണ്ടു പോകുകയാണ്
ഗോദയിൽ ഇരുന്ന് കളി കാണുന്ന നമ്മൾ ഇവരുടെ ജീവിതത്തിന്റെ അവസ്ഥ അറിയാത്തവർ ആണ്
എൻ്റെ സഹോദരങ്ങളെ ഇവർക്ക് ഒരു വീട് പോലും ഇല്ല
അവർ അവരുടെ അവസ്ഥ ആരോടും പറയുന്നും ഇല്ല
വയ്യാത്ത ഒരു സഹോദരിയും ഇവരുടെ ഭാഗമാണ്
എല്ലാവരും ഒന്ന്
ശ്രമിച്ചാൽ ഇവർക്ക് ഒരു വീട്
ഉണ്ടാക്കി കൊടുക്കാൻ നമുക്ക് പറ്റില്ലേ
പ്രാർത്ഥന മാത്രം മതി. മുകളിൽ ഒരാളുണ്ട് അദ്ദേഹം എല്ലാം ശരിയാക്കി തരും.അത് എന്തൊരു വിശ്വാസമാണ്😌🙏🤲🏻🤲🏻🤲🏻🤲🏻.
@@ushatirur636
പ്രാർത്ഥന എപ്പോഴും ഉണ്ടാവും
എന്നാലും
എന്തിനാണ് നിങ്ങളുടെ പ്രയാസം
നിങ്ങൾ മറച്ച് വെച്ച് എപ്പോഴും ചിരിച്ചു നടക്കാറ്
നിങ്ങൾ അർഹിക്കുന്ന ഒരു വ്യക്തി ആണ് എന്ന് മനസ്സിൽ ആയത് കൊണ്ടാണ്
ഞാൻ ഇത് പറയുന്നത്
ആയിരാരോഗ്യ സൗഖ്യം നേരുന്നു
@@asoomkthtirur6681
നന്മ വരട്ടെ
Ayyo ellavarum manase vachal nadakkum
God Bless You
വാവാ സുരേഷിനെ പോലെ ധർമ്മത്തിനു ചെയ്യരുത് ... ജീവൻ പണയ വെച്ചാണു നിങ്ങളുടെ പാമ്പ് പിടിത്തം .. നല്ല പൈസ ചോദിച്ചു വാങ്ങണം
ചിലർ തരും ചിലർ സേവനമല്ലേ എന്ന് ചോദിക്കും ചിലർ ഒരു മൈൻഡും ചെയ്യുകയില്ല
ഇടക്കിടക്ക് " എന്താ പറയുക " എന്നത് ഒഴിവാക്കുമോ
മാക്സിമം മാറ്റാൻ നോക്കുന്നുണ്ട് വീണ്ടും കയറി വരികയാണ് ഒരു പിടുത്തവുമില്ല എങ്ങനെ മാറ്റും എന്ന്
ഉഷ നി സൂപർ ആണ്
Aa kozichena ethiyo
Manasilayo
Usha hat'soff to u
❤bigsalut
Hai super
ബിഗ് സല്യൂട്ട്
താങ്ക്യു
മലപ്പുറം കോഴിച്ചെന യാണോ
❤ hai usha chechi
ഹായ്
Big big salute❤❤
🌹🌹🌹ബിഗ് സല്യൂട്ട് 🎉
Im your fan dear 🥰🥰🥰🙏
താങ്ക്യു ചേച്ചി
Usha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️
ദയവായി കിണറ്റിൽ ഇറങ്ങി പിടിക്കല്ലേ.
എന്തുപറ്റി🙄
Risk എടുത്തു.ചെയ്തു. 🎉🎉🎉 video കഴിയുന്ന വരെ tension aayi. പാമ്പിനെ കണ്ടാൽ ഒരു കിലോമീറ്റർ ഓടുന്ന ഞാൻ....
Don't want to take too much risk.
Fire force can handle more easily, because they are well trained and we'll equipped and they never try a one man show.
ചിലപ്പോൾ ഇറങ്ങിയെടുക്കാറുണ്ട് ആ ഒരു കോൺഫിഡൻസ്
Ee pani cheyyaruth mole
ഒരു നിവർത്തി ഇല്ലാത്തതുകൊണ്ടായിരുന്നു
Good 👍
ഇതാണ് മാസ്സ്
ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ അവന്റെ ദേഷ്യം 🤪🤪🤪
@@ushatirur636 ഹഹഹ 👍👍👍
Ushapadichupoyi
God,bless,you
Sis 👍👍👍👍🙏🙏🙏🙏
Supper