ജീവിതം ആസ്വദിക്കണമെങ്കിൽ പൈസ കൂടി വേണം പിന്നെ ആസ്വദിക്കാനുള്ള മനസ്സ് പിന്നെ ഇതുപോലെ നമ്മളെ സ്നേഹിക്കാൻ നല്ലൊരു പെൺകുട്ടിയും വേണം പിന്നെ ജീവിതം അടിപൊളിയാണ്
@@nezrin-j3eWell; that’s what I said… It needs Courage… & unfortunately Not everybody can take Such kind of decisions. Love Relationship, is like..”Unpredictable “… if you won n goes Lifelong, then it’s like Achieved entire World. But if not, then most of them carries it like a “Cross “ on their Shoulders. And few are only Bold enough to…. This is what, I actually meant.
Papa no enn paranjal njan avane kettula, But kollavunna ethenkilum oruthi orappayittum avane adichond povum. Angane sambhavichal orikkalum njn papayod shemikkilla. AHH, I LUV HER CHARACTER 🤣🤍
In Indian cinema, serial, short films, sitcoms, music albums and advertisements, it is needed to represent about Disability Awareness and Access as well please 🥺 💔 💔
@@abhizayn6217 ഒരുപാട് പേര്.... സ്വന്തം family ക്ക് വേണ്ടി loan നടക്കാനും കുട്ടികളുടെ പഠന ചിലവിനും ഒക്കെ വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്.... കണ്ണ് തുറന്ന് ചുറ്റും നോക്കുക...
@@anaghasudheep3095 ഞാനും ഈ സമൂഹത്തിൽ തന്നെയാ പെങ്ങളെ ജീവിക്കുന്നത്... ഈ പറയുന്ന സ്ത്രീകളൊക്കെ വളരെ കുറവാണ്... സ്വന്തമായി earn ചെയ്ത് തുടങ്ങുമ്പോൾ സ്നേഹിച്ചവനെ പറ്റിച്ചു തന്നെക്കാൾ കൂടുതൽ സാമ്പാദിക്കുന്നവരെ കെട്ടാൻ ശ്രെമിക്കുന്നവരാണ് കൂടുതൽ girls ഉം.. കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കൻ അല്ലെങ്കിൽ കാമുകൻ അവനു ജോലി ഇല്ലെങ്കിലും സാരമില്ല അവന്റെ പാർട്ണർ നോക്കിക്കോളാം എന്നും പറഞ്ഞു കെട്ടുന്ന എത്ര girls ഉണ്ട് ഇവിടെ 😅😅. അത്രെയും guts ഉള്ള girls ഒകെ 1000 തിൽ ഒന്നോ രണ്ടോ കാണു .. But boys ഒരു ജോലി കിട്ടി കഴിഞ്ഞാൽ അവനു പാർട്ണർ ഉണ്ടെങ്കിൽ എങ്ങനെങ്കിലും പെണ്ണിന്റെ വീട്ടിൽ പറഞ്ഞു കല്യാണത്തിനുള്ള കാര്യങ്ങൾ നോക്കാനേ നിക്കു... അല്ലാതെ അവൾക് ജോലി ഉണ്ടോ ഇല്ലിയോ എന്നൊന്നും ആണുങ്ങൾ നോക്കില്ല.... ഈ പറയുന്ന minority provide ചെയ്യുന്ന girlsnekkal കൂടുതൽ ബോയ്സ് തന്നെയാണ്... ഞങ്ങള്ക്ക് criteria വെച്ച് സ്നേഹിക്കാനും കൂടെ ജീവിക്കാനും ആവശ്യപ്പെടില്ല 😅😅... അങ്ങനെ ആവശ്യപ്പെടേണ്ടി വന്നിരുന്നേൽ ഇപ്പോഴുള്ള സൊസൈറ്റിയുടെ base പോലുമുണ്ടാകില്ല.... അതുകൊണ്ട് 1,2 പേര് provide ചെയ്തെന്നു വെച്ച് ജനറലൈസ് ചെയ്യാൻ നിൽക്കരുത്.... ( i do respect that kind of girls.. Because not every girls got that kind of quality ) ✌🏽
this is rare in real life though..whatever love it is,no girl will settle for a guy without a proper job or business and I have seen this too many times.just last week one of my best mate got dumped by a girl he was in relationship for 5 years just because she got an alliance from some rich guy settled abroad in Europe because it was an opportunity in a lifetime it seems. While not all girls would think like that..what girl would even consider starting a life with a guy who has no proper income to support himself when guys who have a job are getting dumped for others who are much more financially secure.
വാക്കുകളിലൊതുക്കി തീർക്കാനാവാത്ത ചില നിമിഷങ്ങൾ.
ഹോ ഇതുപോലെയൊക്കെയാണ് ജീവിതമെങ്കിൽ ഈ ലോകത്തിൽ ആരും ആത്മഹത്യ ചെയ്യില്ലല്ലോ...
ജീവിതം ആസ്വദിക്കണമെങ്കിൽ പൈസ കൂടി വേണം പിന്നെ ആസ്വദിക്കാനുള്ള മനസ്സ് പിന്നെ ഇതുപോലെ നമ്മളെ സ്നേഹിക്കാൻ നല്ലൊരു പെൺകുട്ടിയും വേണം പിന്നെ ജീവിതം അടിപൊളിയാണ്
ശരിയാ
Aywa
പുലർകാലത്തിന്റെ ഒരു ഉണർവ് ഉണ്ട് ഈ പടത്തിനു.... 👍🏻👍🏻👍🏻❤️❤️❤️
Pranav 💕
That vilion poshon ❤.... എന്ദോരു ഫീൽ ആണ് 😊
I liked the way she said, that if he’s not good then she’ll at one’s divorce him & come back to her father.. 😂😂😂😂 wow… Girls will balls.. ❤
we never allow her to leave, our love make her stay back back😃😃😃😃😃
girls w balls?? srsly?? why only ppl w balls can stand up for themselves??
@@nezrin-j3eWell; that’s what I said… It needs Courage… & unfortunately Not everybody can take Such kind of decisions. Love Relationship, is like..”Unpredictable “… if you won n goes Lifelong, then it’s like Achieved entire World. But if not, then most of them carries it like a “Cross “ on their Shoulders. And few are only Bold enough to…. This is what, I actually meant.
💀 💀
@@nezrin-j3ehere in this sentence balls do mean guts😂maybe he meant what u said...but in this sentence balls=guts
Ee cinema kaanumpboll enik ente future orma varum
അപ്പോത്തിനും feuturil ethiyo
Yenikku pastum
😂
Pranav Tamil is superjust like a tamilian
Pranav,dulkar,vineeth srinivasan yellarum chennai il than padichathu, valanthathu.
My favourite 😘💕💕💕💕😘💕😘
Papa no enn paranjal njan avane kettula, But kollavunna ethenkilum oruthi orappayittum avane adichond povum. Angane sambhavichal orikkalum njn papayod shemikkilla.
AHH, I LUV HER CHARACTER 🤣🤍
2 ഉം കൂടി ഒന്നിച്ചാണ്.... ഉണ്ടാക്കലും ഊുഫിക്കലും
Pranav career best
Nice Kalayani
This movie👌👌👌👌
In Indian cinema, serial, short films, sitcoms, music albums and advertisements, it is needed to represent about Disability Awareness and Access as well please 🥺 💔 💔
❤❤❤❤
TENSON
Is any haters for this movie??
ഉണ്ടയാണ് 😏😏😏 ഭർത്താവിനെ provider ആയെ എന്നും ഭാര്യമാർ കാണൂ... ജോലി ഉള്ള പെണ്ണ് ജോലി ഇല്ലാത്ത പയ്യനെ കെട്ടുന്നതിനെ പറ്റി ചിന്തിക്കുക പോലുമില്ല 🙊
അരിയുണ്ട ആയിരിക്കും.... We are providing for overselves....ഞാൻ എന്റെ കെട്ടിയവന് ചിലവിന് കൊടുക്കുന്നുണ്ട്.... കാലം മാറി മോനെ...
@@anaghasudheep3095 correct
@@anaghasudheep3095 അങ്ങനെ എത്രപേരുണ്ട്...
@@abhizayn6217 ഒരുപാട് പേര്.... സ്വന്തം family ക്ക് വേണ്ടി loan നടക്കാനും കുട്ടികളുടെ പഠന ചിലവിനും ഒക്കെ വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്.... കണ്ണ് തുറന്ന് ചുറ്റും നോക്കുക...
@@anaghasudheep3095 ഞാനും ഈ സമൂഹത്തിൽ തന്നെയാ പെങ്ങളെ ജീവിക്കുന്നത്... ഈ പറയുന്ന സ്ത്രീകളൊക്കെ വളരെ കുറവാണ്... സ്വന്തമായി earn ചെയ്ത് തുടങ്ങുമ്പോൾ സ്നേഹിച്ചവനെ പറ്റിച്ചു തന്നെക്കാൾ കൂടുതൽ സാമ്പാദിക്കുന്നവരെ കെട്ടാൻ ശ്രെമിക്കുന്നവരാണ് കൂടുതൽ girls ഉം.. കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കൻ അല്ലെങ്കിൽ കാമുകൻ അവനു ജോലി ഇല്ലെങ്കിലും സാരമില്ല അവന്റെ പാർട്ണർ നോക്കിക്കോളാം എന്നും പറഞ്ഞു കെട്ടുന്ന എത്ര girls ഉണ്ട് ഇവിടെ 😅😅. അത്രെയും guts ഉള്ള girls ഒകെ 1000 തിൽ ഒന്നോ രണ്ടോ കാണു .. But boys ഒരു ജോലി കിട്ടി കഴിഞ്ഞാൽ അവനു പാർട്ണർ ഉണ്ടെങ്കിൽ എങ്ങനെങ്കിലും പെണ്ണിന്റെ വീട്ടിൽ പറഞ്ഞു കല്യാണത്തിനുള്ള കാര്യങ്ങൾ നോക്കാനേ നിക്കു... അല്ലാതെ അവൾക് ജോലി ഉണ്ടോ ഇല്ലിയോ എന്നൊന്നും ആണുങ്ങൾ നോക്കില്ല.... ഈ പറയുന്ന minority provide ചെയ്യുന്ന girlsnekkal കൂടുതൽ ബോയ്സ് തന്നെയാണ്... ഞങ്ങള്ക്ക് criteria വെച്ച് സ്നേഹിക്കാനും കൂടെ ജീവിക്കാനും ആവശ്യപ്പെടില്ല 😅😅... അങ്ങനെ ആവശ്യപ്പെടേണ്ടി വന്നിരുന്നേൽ ഇപ്പോഴുള്ള സൊസൈറ്റിയുടെ base പോലുമുണ്ടാകില്ല.... അതുകൊണ്ട് 1,2 പേര് provide ചെയ്തെന്നു വെച്ച് ജനറലൈസ് ചെയ്യാൻ നിൽക്കരുത്.... ( i do respect that kind of girls.. Because not every girls got that kind of quality ) ✌🏽
😂😂😂
What Funny ❓