നട്ടുച്ചക്ക് പോലും കോടമഞ്ഞ് - Solo Ride to KINNAKORAI കാടിന് ഉള്ളിലെ ഗ്രാമം

Поділитися
Вставка
  • Опубліковано 6 лют 2025
  • Distance from ooty - 59 KM
    ഊട്ടിയിലെ തിരക്കില്‍ നിന്നും മാറി ഒരു വ്യത്യസ്തമായ യാത്ര ഇഷ്ടപ്പെടുന്ന ആളുകൾക് പോകാവുന്ന മനോഹരമായ ഒരു റൂട്ട് ആണ് മഞ്ഞൂര്‍ വഴി കിന്നകോരയിലേകുളള യാത്ര. കാടും തേയില തോട്ടങ്ങളും കണ്ടുകൊണ്ടുള്ള യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരിക്കും. ചില സമയങ്ങളില്‍ പോകുന്ന വഴി മുഴുവന്‍ നല്ല കോടമഞ്ഞും കാണും.
    #kinnakorai #nilgiris #ooty #malayalam

КОМЕНТАРІ • 49