എന്റെ മേമയുടെ കുട്ടി എന്റെ അനിയതി Classic Dance പഠിക്കുന്നുണ്ട് . അമ്മമ്മടോടെ വന്നാൽ ക്ലാസ്സ് കഴിഞ്ഞ് രാത്രി അവൾ practice ചൊയ്യുമ്പോൾ എനിക്കും പഠിക്കണം എന്ന് തോന്നും. ചിലപ്പോൾ അവൾക്ക് എന്തെങ്കിലും സംശയം വന്നാൽ UA-cam ൽ നോക്കൂം. അതിൽ ക്ലാസ്സ് ഉണ്ട് എന്ന് കണ്ടപ്പോൾ വിട്ടിൽ വന്ന് UA-cam ൽ നോക്കി അപ്പോഴാണ് ടീച്ചറുടെ ക്ലാസ്സ് കണ്ടത് എനിക്ക് വളരെയധികം ഇഷ്ട്ടമായി . നല്ല ക്ലാസ്സുകൾ പീന്നെ കുറച്ച് മാസങ്ങൾ ഞാൻ ചെയ്യ്തില്ല ഇന്ന് വീണ്ടും ക്ലാസ്സുകൾ കാണാൻ തുടങ്ങി. നല്ല ക്ലാസ്സുകൾ.
വളരെ ശുദ്ധതയും വ്യക്തതയുമുള്ള ക്ലാസ്സുകളാണ്. മറ്റ് online ക്ലാസ്സുകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഒരു പാട് ഉപകാരപ്രദം .. നന്ദിയും ആദരവും അറിയിക്കുന്നു.
വളരെ മനോഹരം.....നൃത്തം അവതരണം... എല്ലാം.... ഗുരുവിന്റെ മുൻപിൽ നിന്നും പഠിക്കുന്ന പോലെ......വ്യക്തമായ ക്ലാസുകൾ.... ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... അറിയപ്പെടട്ടെ... ഹൃദയം നിറഞ്ഞ ആശംസകൾ ❤
വളരെ നന്ദി ടീച്ചർ❤❤ ഞങ്ങൾക്ക് ഡാൻസ് ക്ലാസ്സിൽ exam ഉണ്ട്.. അപ്പൊ ഇതെല്ലാം ചോദിക്കും വളരെ നന്ദി. എല്ലാം മറന്നുപോയിരുന്നു ഇപ്പൊ ഒന്നുകൂടി മനസ്സിലായി.. 🙏🙏🙏❤❤❤❤❤thankyou so much teacher...
Chechiii you are a real blessing to people like me 🤩sherikum lifele thirakukal karanam ettavum valya passion aaya dance pakuthivazhiku vachu maaativakkendi vannavarkkku you are giving a second chance. Keep going chechiii and please do continue posting videos. Love you lotsss.
This is such a wonderful demonstration of the hand, eye and neck movements. It is very clear, simple and beautifully done at just the right pace. All the gestures are clean, precise and well executed. I have begun the study of Bharat Maryam very late in life, online with a wonderful teacher in Chennai. I always try to find additional information on the net and came across your wonderful video. Thank you so much ❤
Its really useful theory.. thank you... i can able to clear my doubts too.. easy ayitundu petan manasilakan patunundu... yenik theory kurache ariyullu.. ipo orupad yenik ariyan patunundu thank you
Hi iam Divya. Ente daughter Advika. Avalku 5 years ayeee. ma'am nte vedios kandu aval tha they thaam adavu vare padichu.she is very interested to your dance vedios .
എന്റെ മേമയുടെ കുട്ടി എന്റെ അനിയതി Classic Dance പഠിക്കുന്നുണ്ട് . അമ്മമ്മടോടെ വന്നാൽ ക്ലാസ്സ് കഴിഞ്ഞ് രാത്രി അവൾ practice ചൊയ്യുമ്പോൾ എനിക്കും പഠിക്കണം എന്ന് തോന്നും. ചിലപ്പോൾ അവൾക്ക് എന്തെങ്കിലും സംശയം വന്നാൽ UA-cam ൽ നോക്കൂം. അതിൽ ക്ലാസ്സ് ഉണ്ട് എന്ന് കണ്ടപ്പോൾ വിട്ടിൽ വന്ന് UA-cam ൽ നോക്കി അപ്പോഴാണ് ടീച്ചറുടെ ക്ലാസ്സ് കണ്ടത് എനിക്ക് വളരെയധികം ഇഷ്ട്ടമായി . നല്ല ക്ലാസ്സുകൾ പീന്നെ കുറച്ച് മാസങ്ങൾ ഞാൻ ചെയ്യ്തില്ല ഇന്ന് വീണ്ടും ക്ലാസ്സുകൾ കാണാൻ തുടങ്ങി. നല്ല ക്ലാസ്സുകൾ.
വളരെ ശുദ്ധതയും വ്യക്തതയുമുള്ള ക്ലാസ്സുകളാണ്. മറ്റ് online ക്ലാസ്സുകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഒരു പാട് ഉപകാരപ്രദം .. നന്ദിയും ആദരവും അറിയിക്കുന്നു.
നമിച്ചു ചേച്ചി ഇത്രയും ചെറുപ്രായത്തിൽ ഡാൻസിന്റെ സകല കാര്യങ്ങൾ പഠിചെടുക്കാ പറയുന്നത് ചെറിയ കാര്യെ മൊന്നുമല്ല🙏🙏🙏🙏💐💐💐💐💯💯💯💯❤❤❤❤
ടീച്ചർ എപ്പോഴും.... ഒരു വലിയ reference ആണ്... ഗുരു.... എന്ന പദത്തിന് ഏറ്റവും അനുയോജ്യം ആണ്...., 🙏🙏🙏
🙏🙏
Asamyuktha Hastha
Pathakas Tripathako Ardhapathakas Kartharimukhaha
Mayoorakhyo Ardhachandrascha Araala Shukathundakaha
Mushtischa Shikharakhyascha Kapitha Katakhamukhaha
Suchi Chandrakhala Padmakosha Sarparhirasthathaa
Mrigashirsha Simhamukhaha Kaangoolascha Alapadmakaha
Chaturo Bhramaraschaiva Hamsasyo Hamsapakshakaha
Samdamsho Mukulaschaiva Thaamrachoodas Trisoolakaha
Ithyaasamyukta Hastanam Ashtavimshati reerita
Samyuktha Hastha
Anjalishcha Kapothashcha Karkata Swasthikasthathaa
Dolahastha Pushpaputaha Utsangah Shivalingakaha
Katakavardhanashchaiva Kartari Swasthikasthathaa
Shakatam Shanka Chakrecha Samputa Paasha keelakau
Matsya Kurmo Varaahashcha Garudo Nagabandhakaha
Khatwaa Berundakakyescha
Ithyethe Sankhyaatha Samyukta Karaaha
💕🙏
❤️❤️❤️❤️👍
Very good initiative! Could you pls arrange these lessons in a playlist so that we'll get them in order?
Yes rlly... it will b hlpfull
Could you plzz add jathi adavu
വിവാഹത്തിന് മുൻപ് ഭരതനാട്യം പഠിച്ചിരുന്നു, ഇപ്പൊ പൊടിതട്ടി എടുത്തു, പിന്നെ ഇപ്പൊ ഞാൻ mohiniyattom student ആണ് അടിപൊളി video.
വളരെ മനോഹരം.....നൃത്തം അവതരണം... എല്ലാം.... ഗുരുവിന്റെ മുൻപിൽ നിന്നും പഠിക്കുന്ന പോലെ......വ്യക്തമായ ക്ലാസുകൾ.... ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... അറിയപ്പെടട്ടെ...
ഹൃദയം നിറഞ്ഞ ആശംസകൾ ❤
Thank you 💓
🙏🙏 വളരെ അധികം ഹെല്പ് ചെയ്യുന്ന വീഡിയോ എല്ലാം ഈ ചാനൽ 🙏🙏😍
Super❤ a great thanks for ur videos
ശ്ലോകങ്ങള്‍ എഴുതി കാണിക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടും അല്ലെങ്കിൽ അക്ഷര തെറ്റ് വരാന്‍ സാധ്യത ഉണ്ട്
Ok
അതേയ് ടീച്ചർ
Plz teacher, ശ്ലോകം എഴുതി കാണിക്കുമോ
Hin
സൂപ്പർ ചേച്ചി. മുടങ്ങി poya dance ഞാൻ ചേച്ചിയുടെ ഡാൻസ് വീഡിയോ കണ്ടു dance പഠിക്കാൻ തുടങ്ങി
Good
Meticulous and graceful performance.Congratulations
Thanks for the wonderful video I am also useful this video Interesting class thank you so much
You are most welcome
ടീച്ചർ.മുത്താണ്.😍🥳🥰
സൂപ്പർ ക്ലാസ്സ് ❤
It was wonderful ... thank u dear guru 🙏🏻🙏🏻
Excellent demonstration 👌
Thank you
Look like Actress Ambili Devi
Thanku 🥰🥰🥰🥰😍
@@aishusdancestudio7829 Eklm mathre class ullo
Kottayam undo
Kottayam illa
Tvm class indo
Chechi...mumb kurach yrs padichirunu...ipo ithoke kanumbol pazhaya ormakal....othiri nalloru service aanu ee channel.....best wishes chechi...
Thanks da
Very nice description
Chechide videos വളരെ അധികം help ചെയ്യുന്നുണ്ട്
😍
@@aishusdancestudio7829 😘😘😘😘😘😘😘😘😘
വളരെ നന്ദി ടീച്ചർ❤❤ ഞങ്ങൾക്ക് ഡാൻസ് ക്ലാസ്സിൽ exam ഉണ്ട്.. അപ്പൊ ഇതെല്ലാം ചോദിക്കും വളരെ നന്ദി. എല്ലാം മറന്നുപോയിരുന്നു ഇപ്പൊ ഒന്നുകൂടി മനസ്സിലായി.. 🙏🙏🙏❤❤❤❤❤thankyou so much teacher...
Superb class mam very informative🙏🙏
🥰🥰🥰🥰🥰🥰 adipoliii chechi 🥰🥰❤
Thank u
Fantastic totally different from others
Thanks a lot
We are chennai malayalies.we like your videos. Thank u.
EE slokas ellam ezhuthi eduthu thanne padikanm...I will try,mam....
😊
Ah
Thank you very much for your lovely class,it's really useful . You are awesome and very beautiful
Valare nannayit manasilakunnund chechi .I proud of you 😍😍😘
Thank you
Chechiii you are a real blessing to people like me 🤩sherikum lifele thirakukal karanam ettavum valya passion aaya dance pakuthivazhiku vachu maaativakkendi vannavarkkku you are giving a second chance. Keep going chechiii and please do continue posting videos. Love you lotsss.
💯💯🖤🖤😊😊😊
Very very thanks this video❤❤❤❤❤
Tq 😍😍 mam your a great job mam 😍😍🙏🙏😘😘
Thank you❤️
നല്ല ക്ളാസ്സ്. നന്നായി പറഞ്ഞു തരുന്നു 🙏
വളരെ നല്ല ക്ലാസ്സ് ആയിരുന്നു
Ashu Thanks you so much .This was my long wish
😍😍😍😍😍👍
Mam it's very helpful...thank you
welcome
Chechi dance enik orupad ishttam aan. Chechi kaanich thanna steps kand njan practice cheyum.
❤️❤️❤️❤️❤️
Viralonnum aishuvinte pole varanilla valanjoroke irikkunnu haha .. athinetha cheyyande.. super ayirikkunnu.. epo adutha kanan thudangiyath.. thank you dear.
sharyavum practice cheyyuu
Classokke ishtayi njan eppo padikkan pokunnundu 35yrs aanu
Nice explanation chechi
Thank uh ma'am🥰 u r doing a great job❤️
🤩🤩🤩🤩🤩🤩🥰🙏
Thnq... nannayi manazilaakkan kazhiyunnund😍
Thank you
Kandu kondirikkam, look admirable
Very good class..one request please give these sanskrit slokas in writing so that it will be easy to learn and note it down....thank you.
Ishtm💕
Thanks chechi.. This is what I really wanted.
Pls subscribe my channel chechi...am a beginner.. And support me.... Thank you.....Have a great day
Thanks to give this CLASS. Miss
No prolm❤️🥰
Very useful
Good
Thanks
Kalamandalam aruno... evide ninna padiche.
Madras University
Miss super class anetto 😍😍😍
Thank you 😊
താങ്ക്സ് ടീച്ചർ
Orupad istamay
👏👏👏
chechi Super
Hiii
Thq soo much..expecting more from u Maam
Super usefull!!
Thanks
👌👌👌👌👌
Super chechi
😘😘😘
Tgr
Nannayi manasilakum class
This is such a wonderful demonstration of the hand, eye and neck movements. It is very clear, simple and beautifully done at just the right pace. All the gestures are clean, precise and well executed. I have begun the study of Bharat Maryam very late in life, online with a wonderful teacher in Chennai. I always try to find additional information on the net and came across your wonderful video. Thank you so much ❤
U r welcome
ee bedangal matulla nritha rupangalkum upayogikamo?
means mohiniyatam and kuchipudy
Kuchipudi kooduthalum Natyashastra anu follow cheyunne... Mohiniyattam okke use cheyyam
So useful🙏
Thank
Well explained
Thank you
🙏👍👍
Super.Thank you.aishu mole Dhithiki Dhitiki Thai classical dance cheyyo.pattumengil methi.molu eetu dance cheythalum super aanu
Thankyou chechee
@@aishusdancestudio7829 safe aayittirikkunundo mole.
Chechi ee mudrakaloke padichit athu evidokeya upayogikendathu ennu ariyilla.....
കൊറിയോഗ്രാഫി ചെയ്യുമ്പോൾ
@@aishusdancestudio7829 but engineya slogathinu allenkil pattinu anusarichu mudra upayogikunnath
💖
Super class aaanntto😊
Thanku
Njanum cheruppathil kurach padichittud eppo enik padikkan Nalla aagraham und bt evidennu thudanganam ennariyillaaa
Episode 1to 19 kaanu
Slogms note aaki tharo miss
Slokams parayunnathodoppam ezhuthi screenil ulppeduthiyirunnel kurachukoodi nannayi manassilayeney Mam
EPI: 21, EPI 24 Kanuka
സൂപ്പർ
Very good presentation..Audio correct aakiyal kooduthal nannayirkum .... 😍
Bhandu hasthangalum
Deva hasthangalum iduo pls
ഇതിന്റെ ശ്ലോകം lyric ഇടുമോ ആരെങ്കിലും
Miss ee hastas oke enthanu artham akunnat evide okeyanu use chaiyunne ennu oru video edummo
Viniyogas cheythitundlo
Aishuechi🥰👌
endoooooooo❤
Chechi enik ithine pati vallya arivilla...mattuloru kalikana kaanumbo nalla aagraham enikum kaliknm enn.. chechi ee tutorial continue chiythaal enne polulavark valare upakaarappedum..basic aayittullath ellaam video chiyyane...
Sure
Chechi nirthathil engane aan mudrakal undayath. Plzz answer me urgent for assingment
Mudrakal namuk oru karyam convey cheyyan kaikalum facial expressions um upayogikumallo apo athinu uchithamaya hasthangalum undayi
Etra divasam edukum ethu kaanatae padikan
Try chrythu noku
Thanks Aishuu
Nalla class
Good txxx pradheekshich erikuvarunnu
Its really useful theory.. thank you... i can able to clear my doubts too.. easy ayitundu petan manasilakan patunundu... yenik theory kurache ariyullu.. ipo orupad yenik ariyan patunundu thank you
My pleasure
👍👍👍👍👍👍👌🤗
Chechi evida dance class nadathunnath ennu parayuoo
Ernakulam. n paravoor
👏👏👏❤
Super
ചെറുപ്പം മുതൽ ഡാൻസ് പഠിക്കണം എന്ന് വലിയ ആഗ്രഹം ആയിരുന്നു ബട്ട് സാധിച്ചില്ല ഇപ്പോ ഡെലീവെറി കഴിജിട്ടെ 6 months ayittullu
Okkk
Mam ഒരു doubt ചോദിച്ചോട്ടെ?
ഈ മുദ്ര എല്ലാം സംസ്‌കൃത ഭാഷയിൽ ആണോ പറഞ്ഞിരിക്കുന്നത്? മറുപടി പറയാമോ ?
Ambilidevine pole thonunnu chila sthalangalil
🥰😍
Hi....Kindly post Uthplavana bhedha
Oro mudrayum slow ayi one by one ayi kanikamo chechi.... 1st time padikumpo catch cheyyan difficult aann
Hi ayishu, ശ്ലോകത്തിന്റെ വരികൾ കൂടി ഒന്ന് എഴുതി kaanikumo
Ok
Thanks dear😘😘😘😘
ഓരോ മുദ്രകളുടെയും വിനിയോഗംങ്ങൾ ഇടുമോ ടീച്ചർ
Ittitund
Hi iam Divya. Ente daughter Advika. Avalku 5 years ayeee. ma'am nte vedios kandu aval tha they thaam adavu vare padichu.she is very interested to your dance vedios .
Wow sounds good 🥰
attami padikkan entha vazhi enn paranju tharamo plzzz....🙄
Parayam
@@aishusdancestudio7829☁😘😘☁😘😘☁
😘😘😘😘😘😘😘