I got hospitalized ? അസുഖം ബാധിച്ച് കിടപ്പിലായി 🥺ഇങ്ങനെ ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 170

  • @ali-xw1ms
    @ali-xw1ms 9 годин тому +43

    യാസീനെ ദിവസം ഒരു യാസീൻ ഒത്തണം യാസീനെ ❤

    • @Mansujasu
      @Mansujasu Годину тому

      പറയുന്ന നി ദിവസം ബകറ ഓതണം. പറ്റോ..

    • @fousiyafousi3061
      @fousiyafousi3061 11 хвилин тому

      🙄🙄🙄

  • @shafeequekt8442
    @shafeequekt8442 10 годин тому +20

    ഓരോവീഡിയോകാണുമ്പോഴുംചിരിച്ചുപോകും ….വധു ഡോക്ടർ അയാൽ എന്തൊക്കെ കാണേണ്ടിവരും 😊

  • @shinopchacko3759
    @shinopchacko3759 7 годин тому +10

    യാസീനെ നിന്നോട് നേരത്തെ പറഞ്ഞ കാരൃമാണ് ഭാരൃയെ കുറ്റപ്പെടുത്തി സംസാരിക്കരുതെന്ന് ..നീ കുടുംബജീവിതം നന്നാക്കാനാണോ അതോ അടിച്ച് പിരിയാനാണോ നോക്കുന്നത്...സ്ത്രീകൾക്ക് ചെറിയ കാരൃം മതി പ്രശ്നങ്ങള്‍ ഉണ്ടാവാന്‍....സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല....

  • @fousiyafousi3061
    @fousiyafousi3061 10 годин тому +22

    ദിവസത്തിൽ ഒരു യാസീനെങ്കിലും ഓതണം മോനെ ആ മുസ്‌ഹഫിൽ

    • @viking5457
      @viking5457 9 годин тому +1

      ശരി അമ്മായി

    • @ONER818
      @ONER818 9 годин тому

      ​@@viking5457അതിന്‌ എവിടെ sangikalke എന്താകാര്യം

    • @sanaaaaaa-z5p
      @sanaaaaaa-z5p 9 годин тому +1

      Sheri ammavaa​@@viking5457

    • @fousiyafousi3061
      @fousiyafousi3061 11 хвилин тому

      Yaseenoda paranjath

  • @aburabeea
    @aburabeea 9 годин тому +9

    ടാബ്‌ലറ്റ് കഴിക്കുന്നതിന് മുമ്പ് സ്ട്രോങ്ങ് കട്ടൻചായയിൽ അൽപം ഉപ്പും കുറച്ചു മധുരവും അതിനോടൊപ്പം ഒരു ചെറുനാരങ്ങയും പിഴിഞ് മിക്സ് ചെയ്തു കുടിച്ചാൽ വയറിളക്കം പെട്ടെന്ന് നിൽക്കും എന്നിട്ടും നിന്നില്ലെങ്കിൽ ടാബ്‌ലറ്റ് ഉപയോഗിച്ചാൽ മതി

  • @ShobyKAntony
    @ShobyKAntony 10 годин тому +13

    ശിങ്കു വളരെ നല്ല ഡോക്ടർ❤️ അതിലുപരി നല്ല ഭാര്യയും🥰🥰

  • @sallu4you440
    @sallu4you440 9 годин тому +5

    മാഷാ അള്ളാഹ ❤❤❤🎉🎉നമ്മുടെ യാസീന് വയർ വേദന വന്നു.. എനിക്ക് തോന്നുന്നത് നീ ശിക്കുവിനെ കൂട്ടാതെ ഒറ്റക് പോയി കഴിച്ചല്ലോ.. പാവം നിനക്ക് വേണ്ടി ബിരിയാണി ഉണ്ടാക്കി വെച്ചിരുന്നു.. അവളെ കൂടി കൂട്ടമായിരുന്നു... ഇനി ശിക്കു ഓഫ്‌ ഉള്ളപ്പോൾ അവൾ ഇല്ലാതെ ഒറ്റക് food കഴിക്കണ്ട ട്ടോ 😂❤... മാഷാ അള്ളാഹ അടിപൊളി ആയിട്ടുണ്ട് vedios..🎉🎉

  • @shinopchacko3759
    @shinopchacko3759 7 годин тому +3

    യാസീനെ നീ കാണിച്ചത് ഒരു പുരുഷന്‍ ചെയ്യാന്‍ പാടില്ലാത്ത കാരൃമാണ് നിന്‍റെ ഭാരൃയെ കൂട്ടിക്കൊണ്ടു പോകാതെ ഒറ്റയ്ക്ക് ആഹാരം കഴിച്ചത് വലിയ തെറ്റായിപ്പോയി....നിനക്ക് ദൈവം തന്ന പണിയാ...

  • @abdulrahmanedappully7427
    @abdulrahmanedappully7427 11 годин тому +8

    ഹോട്ടലിൽ നിന്ന് നല്ല തട്ട് തട്ടീട്ടുണ്ട്ശിങ്കു പടിക്കുകയാണ്, നിൻ്റെ ശരീരത്തിൽ പലതും പടിക്കാനുണ്ട്

  • @MuhammedHaris-o8q
    @MuhammedHaris-o8q 11 годин тому +50

    സ്വന്തം ഭർത്താവ് ആവുമ്പോൾ ഭാര്യക്ക് ഭർത്താവിന്റെ എല്ലാ കാര്യങ്ങൾ നോക്കാൻ അധികാരം ഉണ്ട്

  • @HarisHaris-uv3kw
    @HarisHaris-uv3kw 8 годин тому +4

    ആ നെയ്യ വയറിന് പറ്റീട്ടുണ്ടാവില്ല. ഇളകി പൊയ്ക്കോട്ടെ ഓവറായാൽ മരുന്ന് കുടിച്ചാ മതി

  • @Nichus_wold
    @Nichus_wold 51 хвилина тому +2

    Chiruch chathu guys😅ivare vlog kanan nalla rasamanalle.. Shingune orupadishtato..

  • @funpackedmalluakkus4411
    @funpackedmalluakkus4411 9 годин тому +4

    യാസീൻ പേടിക്കണ്ട രേഷ്യൻ ഡോക്ടേഴ്‌സ് ബാത്ത്റൂം വന്നു നോക്കും 😂😂😂😂😂😂😂

  • @sharkgaming-y9z
    @sharkgaming-y9z 9 годин тому +3

    Счастливого дня, брат и сестра Ясин.

  • @Camera_ManTP
    @Camera_ManTP 10 годин тому +1

    Masha Allah..! Oru palliyenkilum indalloo❤️‍🔥🚨❤️‍🔥❤️‍🔥❤️‍🔥🥰🤲🤲🤲

  • @muhammedsajjad8999
    @muhammedsajjad8999 11 годин тому +5

    Wayandukar like

  • @rasheedmr2853
    @rasheedmr2853 7 годин тому +1

    Wayanaatil Nalla oru Hospital open cheyyanam Nalla chikilsa kodukkanam Athaanu Nallathe MBBS MATHRAM POORA MD EDUKKANAM.

  • @faisalchery1328
    @faisalchery1328 Годину тому

    യാസീൻ മുത്തേ നിങ്ങളെ വീഡിയോ ഇത്രയും കാലം കണ്ടു സന്ദോഷത്തോടെ
    പക്ഷെ
    നിങ്ങൾ വല്ല്യ ന്നിലായിലെത്തി കാണുന്ന നമ്മൾ ഇപ്പഴും വാടകവീട്ടിൽ
    Ok
    കുഴപ്പമില്ല
    കല്യാണം കഴിഞ്ഞതിന് ശേഷം ഒരുപാട് മാറിട്ടോ ok ബായ് വളരുവോളം എല്ലാവരും വേണം വളർന്നാൽ പിന്നെ എന്ധും ok ok

  • @Aamir_aslam
    @Aamir_aslam 9 годин тому +2

    poli 😍❤️nalla colourfull ayt shinkun kanich kodk yaseeee 😂

  • @nushaibalatheef5836
    @nushaibalatheef5836 11 годин тому +3

    പാവം തോനുന്നു യാസിനെ കണ്ടിട്ട് നാട്ടിൽ നിന്നും പറയണ്ടേ എവിടെ തണപ്പ് വരും ഒരു പഴയ കോട്ട് കയ്യിൽ വെക്കരുന്നു എന്റെ മോൾ ലണ്ടൻ നേഴ്സ് ആണ് മരുമോനും തണുപ്പ് പറയാറുണ്ട്

  • @AshiqueM.a
    @AshiqueM.a 7 годин тому +2

    Ayyo arokyam noku randalum happy family i like it❤

  • @MymoonaMoonart
    @MymoonaMoonart 6 годин тому

    മറ്റുള്ള വീഡിയോകളൊക്കെ നിർത്തിവെച്ചു മറ്റ് റിസൽട്ട് എത്ര സ്ഥലങ്ങൾ വീഡിയോ കാണാറുണ്ട് ഞങ്ങളെല്ലാവരും കുറച്ചുകാലം ഇങ്ങനെ തന്നെയാവും

  • @noushadtanur1212
    @noushadtanur1212 9 годин тому +4

    മാഷാ അള്ളാഹു nee ലക്കിയാടാ yasee 🥰🥰🥰

  • @SamseerSamseer-i2j
    @SamseerSamseer-i2j 10 годин тому +3

    നിസ്കാരം സമയം സൌദിയിലെ സമയം തന്നെ എകദേശം

  • @ShafeequeK-l8t
    @ShafeequeK-l8t 4 години тому +1

    ശിങ്കു ഡോക്ടർ ഭർത്താവ് യാസീനെ വെച്ചാണ് മരുന്ന് കൊടുത്ത് പരീക്ഷി കുന്നത് ആ ഹാ 🤣🤣🤣🤣🤣

  • @susanmeenu4772
    @susanmeenu4772 11 годин тому +8

    ആക്രാന്തം കാണിച്ച് ബീഫിന്റെ നെയ്യ് വറുത്തത് കഴിച്ചില്ലേ ഹഹഹഹഹഹഹഹ കുറച്ചൊക്കെ കൊതി ഉള്ളിൽ ഒതുക്കണം ബീഫിന്റെ നെയ്യ് ഒന്നും കഴിക്കരുത് ബീഫ് എത്രേലും വരട്ടി കഴിച്ചോ

  • @richurefi3924
    @richurefi3924 9 годин тому +6

    ഇനി കുറച്ചു ഖുർആൻ ഓത്തുക 😊

  • @ammuammoos2023
    @ammuammoos2023 10 годин тому +2

    വധു ഡോക്ടറാണ്❤❤❤❤

  • @Rizanu-hk7py
    @Rizanu-hk7py 10 годин тому +2

    രണ്ടാളും ഒരു മൈക്ക് വാങ്ങു..

  • @satraveler5991
    @satraveler5991 8 годин тому +1

    പ്രെഷർ ചെക്ക് ചെയ്യൂ yaseen ഇടക്ക്

  • @AyishaBarza
    @AyishaBarza 10 годин тому +3

    Yeseen yaseen odaytha ninak yendina ninak yendina kurhan.😅😅

  • @MinnaminungMinnumminung
    @MinnaminungMinnumminung 9 годин тому +1

    Hi yaseen UFC fighter kabeebine kanaan shramikkoo please

  • @ziyafaizal2972
    @ziyafaizal2972 5 годин тому

    ഡോക്ടറുടെ മരുന്ന് പരീക്ഷണശാലയാണ് യാസീൻ വയറിളക്കത്തിന് കട്ടൻചായയിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞ് കുടിച്ചാൽ ഒരുവിധം വയറിളക്കം മാറികിട്ടും യാസീന് നീ സിങ്കുവിനെ സൂക്ഷിച്ചോ😂

  • @rahmathmajeed6672
    @rahmathmajeed6672 8 годин тому +3

    Qurhan veetil kond pooti vekkaruth divasavum oathanam

  • @musthafan9238
    @musthafan9238 9 годин тому +1

    യാസീനെ ഷേർട് എന്നും ഒന്നെയാണല്ലോ

  • @thaslima5210
    @thaslima5210 11 годин тому +3

    Fakshannam dehikkathannue

  • @Gazelle-s8i
    @Gazelle-s8i 9 годин тому +2

    Bief നെയ്യ് loosemotion ഉണ്ടാക്കും

  • @delishfoodworld2568
    @delishfoodworld2568 9 годин тому +2

    Yaseen ah shirt onn maattooo

  • @rasilulu4295
    @rasilulu4295 3 години тому +2

    യാസീൻ വയനാടിന്റ മുസ്ലിങ്ങളെ പറയിപ്പിക്കാൻ ഒരു കൊടുങ്ങല്ലൂർ karoopadana കാരിയും കൂട്ടുണ്ടല്ലോ ഒരു ഖുർആൻ ഫ്ലാറ്റിൽ ഇല്ലാതെ 😱😱😱😱🤲🏾🤲🏾🤲🏾

    • @usmulub
      @usmulub 3 години тому

      😂😂

  • @Camera_ManTP
    @Camera_ManTP 10 годин тому +1

    ഇടക്ക് ഒക്കെ ഒന്ന് പോവുന്നത് നല്ലതാണ്😜😜😜😎 ..! ടേക്ക് കെർ ഗൈസ്😂😂😂😂

  • @fousiaripra1812
    @fousiaripra1812 10 годин тому

    ഫുഡ്‌ പോയിസൺ ആണ്.ഒരു ഗ്ലാസ്‌ വെള്ളത്തിൽ കൊറച്ചു മഞ്ഞൾ പൊടി കലക്കി കുടിക്ക്. സുഖമാവും

    • @siraj7204
      @siraj7204 6 годин тому

      Puthiya movie kandu alle

  • @rafikkm62
    @rafikkm62 Годину тому +1

    Nee last thanna marunn ettikn… ath pain killeraa manushyaa….
    Full comedy.. bharthavinte mele thanne pareekshich padikkaan vendiyaakum avane ee final timil angott kondu poyath. Mone nee shredhicho ttaa 😂😂😂. ( joking)

  • @Milan.anububbu
    @Milan.anububbu 8 годин тому +1

    Aaa beefinte നെയ്യ്. Kazhichille... Athanu. Vayarilakiyathu..

  • @rafiyaanicheri4800
    @rafiyaanicheri4800 7 годин тому +1

    Russiayile proper place onne parayamo

  • @naturewooer
    @naturewooer 6 годин тому +2

    Beefinte fat aanu stomach problem undakkiyath

  • @Jafarmoopan
    @Jafarmoopan 7 годин тому

    Doctor shinku Sooper treatment yaseen your lucky 😊

  • @Photo_Maniax
    @Photo_Maniax 11 годин тому +1

    Get well soon,

  • @rasheedmr2853
    @rasheedmr2853 7 годин тому

    Hotalil Nalla Beefinte kozhupu kazhichaal vayattinu pidikkilla

  • @ABDULKADER-iz2su
    @ABDULKADER-iz2su 4 години тому +2

    Aa Quraan enikku tharumo ?

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 7 годин тому +1

    ഇനി എന്നും യാസീൻ ഓതലോ ലെ

  • @Ingalupoliya
    @Ingalupoliya 9 годин тому +3

    ഇമാമിന് എല്ലായിടത്തും ഇമാം എന്ന് തന്നെയാ പറയുക

  • @ajithabalakrishnan9394
    @ajithabalakrishnan9394 3 години тому

    മോളേ വേഗം ജാക്കറ്റ് വേടിച്ചു കൊടുക്ക്

  • @AGMEDIAByShareef
    @AGMEDIAByShareef Годину тому

    shinghu, ഭർത്താവിനെ തൊട്ടാൽ വുളു ഒന്നും മുറിയില്ല. നിങ്ങൾ ഡോക്ടർ മാര് ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല. അങ്ങനെ മുറിയും ആയിരുന്നു എങ്കിൽ കേരളത്തിലെ സമസ്ത ക്കാർക്ക് ഒരിക്കലും ഹജ്ജോ ഉംറയോ ചെയ്യാൻ കഴിയില്ല കഴിയില്ല guys. ഇവിടെ full പറഞ്ഞാൽ ശെരി ആകില്ല 😂😂 പറയാൻ കുറേ ഉണ്ട് തല്ക്കാലം നിറുത്തുന്നു 😂😂
    ഞാൻ just ഒരു അറിവ് തരാൻ നോക്കിയത് ആണ് അല്ലാതെ നിങ്ങളെ കുറവാക്കിയത് ഒന്നും അല്ല ട്ടോ 👍👍👍

    • @danishdani1923
      @danishdani1923 38 хвилин тому

      എന്തിനാണ് സുഹൃത്തേ.... വിശ്വാസത്തെ ചോദ്യം ചെയ്യുന്നത്.... Oru വ്യക്തിക്ക് അങ്ങനെ വിശ്വാസം ഉണ്ടേൽ അവർ അങ്ങനെ വിശ്വസിക്കട്ടെ മറ്റു മാഡസ്ഥരെയും മറ്റു വിശ്വാസങ്ങളെയും ചോത്യം ചെയ്യണ്ടതില്ലെന്നും ഇസ്ലാമിൽ പറഞ്ഞതല്ലേ... അവർ അവന്റെ വിശ്വാസം ആയിട്ട് മുന്നോട്ട് പോട്ടെ നീ നിന്റെ വിശ്വാസം ആയിട്ട് മുന്നോട്ട് പോ... എന്തിന സമസ്ത മിജാഹിദ് ജമാഅത് ap ek ഇങ്ങനൊക്കെ compare ചെയ്യാൻ നിക്കുന്നെ... ലക്കും ദീനിക്കും വലിയ ദീൻ എന്നല്ലേ...?

  • @Nasrinscookie
    @Nasrinscookie 6 годин тому +1

    Ma sha allah 😊 best couples 🤩shinku patient ne care cheyyunnath polichu😂

  • @razeenaba
    @razeenaba 8 годин тому +1

    Take care

  • @abbaszamil1399
    @abbaszamil1399 10 годин тому

    യാസീൻ sahrt വെള്ളത്തിൽ ഇടു 🙏🙏

  • @shamseershamseer7679
    @shamseershamseer7679 9 годин тому +2

    അടിപൊളി 😅

  • @futureDr-rz7mz
    @futureDr-rz7mz 3 години тому

    Aaah kozhuppuu kaychaal chelorkkk vayarilakummmm

  • @Camera_ManTP
    @Camera_ManTP 10 годин тому

    Family pic il oraalum kude vannal complete avumatirunu🤓

  • @gladvinks1428
    @gladvinks1428 10 годин тому

    t shirt lano perfume adikunney ...

  • @Adilameen1232
    @Adilameen1232 4 години тому

    Pain. Killer. Kodukkaruthe

  • @muhammadrayan1129
    @muhammadrayan1129 10 годин тому +3

    Yaseen shart onnu mattu

  • @vigneeshvigi7993
    @vigneeshvigi7993 10 годин тому +1

    Don't eat pain killer your kidney will be damaged soon

  • @AshminaIqbal
    @AshminaIqbal 10 годин тому +2

    👍👍👍👍

  • @Nazeer_ks
    @Nazeer_ks 11 годин тому +4

    നിനക്ക് ഈ പച്ച ഷർട്ട് മാത്രമാണോ ഉള്ളത് .

  • @ShareenaShareena-v3x
    @ShareenaShareena-v3x 10 годин тому +1

    Mashallah

  • @hinabasheer6440
    @hinabasheer6440 6 годин тому

    Dr markk ellam ariyanam😂😂 ennale marunn athin anusarich theran petto alle shinguu😝😝

  • @mikeys5844
    @mikeys5844 8 годин тому

    Get well soon yaseen ❤️❤️❤️❤️❤️❤️

  • @lulu_koduvally_channel
    @lulu_koduvally_channel 10 годин тому +1

    Shingu padich irangumpo college+accomodation 8 lakh purath pokumpo?
    Please reply

  • @RufeelaSadique
    @RufeelaSadique 11 годин тому +1

    Ooi.....oru Hai tharo..?😊

  • @salimali6307
    @salimali6307 11 годин тому +2

    💕💕💕

  • @haneefakp3822
    @haneefakp3822 9 годин тому

    Whifente kooda pudhiya yathra eppol

  • @hamzafatha5031
    @hamzafatha5031 9 годин тому

    ഷിങ്കുന്റെ നഖം വെട്ടണം അതാണ് ഭംഗി

  • @Photo_Maniax
    @Photo_Maniax 11 годин тому

    Bro eni rest edukaloo😜

  • @jasnap8787
    @jasnap8787 6 годин тому

    Yaseen bariyathottal vulu muriyoola

  • @SahlaRebeeh
    @SahlaRebeeh 10 годин тому +2

    ❤❤🎉

  • @mohammmmmedzainn
    @mohammmmmedzainn Годину тому

    Try to find some business opportunities in Russia

  • @sham6923
    @sham6923 6 годин тому

    കൂടെ ഉള്ളത് ആരാണ്

  • @Ingalupoliya
    @Ingalupoliya 9 годин тому +2

    ബീഫിന്റെ നെയ്യ് കഴിച്ചാൽ ചിലര്ക്ക് അത് പിടിക്കില്ല തൂറിപോകും

  • @jamsheerjamshi2800
    @jamsheerjamshi2800 11 годин тому +3

    Yaseen qurhan veetik kond vanninoo?

  • @Sugarsbi
    @Sugarsbi 11 годин тому +1

    Oru hai theroo yasi😊.

  • @habibkodur4890
    @habibkodur4890 9 годин тому

    നെയ്യ് കഴിച്ചതാണ് പ്രശ്നം

  • @rkmullas
    @rkmullas 6 годин тому

    നെയ്യാണ് പ്രശ്‌നം

  • @mohamedkutty5098
    @mohamedkutty5098 10 годин тому

    Nalla snehamulla Dr

  • @stangal1
    @stangal1 6 годин тому

    ഗിഫ്‌റ്റ് തന്ന ഖുർആൻ വീട്ടിലേക്ക് കൊണ്ടുവന്നില്ലേ ?

  • @junaidcm4483
    @junaidcm4483 10 годин тому +2

    👍🥲🥰🥰🥰🥰

  • @babupacha9527
    @babupacha9527 7 годин тому

    കുറച്ച് ബിപി നല്ലതനിനക്ക് (ഭാര്യ യെ പേടി )😜

  • @lissyvarghese2090
    @lissyvarghese2090 11 годин тому +1

    Super Doctor 👍👍

  • @asharafali3660
    @asharafali3660 10 годин тому +1

    Masha allah ❤❤

  • @surendranpk8935
    @surendranpk8935 7 годин тому

    Food poisoning

  • @Selhahh
    @Selhahh 6 хвилин тому

    😢😢😭😭

  • @rafithajudheen3378
    @rafithajudheen3378 11 годин тому +5

    29 രാജ്യത്ത് പോയ യാസീൻ അല്ലെ?

  • @Ajmal-h6p
    @Ajmal-h6p 5 годин тому

    ഒരു പരീക്ഷണ വസ്തു 🤣🤣

  • @fathimashifana1071
    @fathimashifana1071 11 годин тому

    2nd comment🙌🏻

  • @jameelamani5950
    @jameelamani5950 8 годин тому

    ഹ ഹാ ഹാ 😂😂😂😂

  • @saleembaker1
    @saleembaker1 10 годин тому

    യാസീൻ ഷൂ ഇട്ടാലേ തണുപ്പ് കുറയുക ഒള്ളൂ

  • @allroundertripps3087
    @allroundertripps3087 9 годин тому

    Eni loose motion Vanna one lemon juice and one pinch salt um mix akki kudicha mathi ....1/2 hours vellam kudikkarth.

    • @ShinshidaShinshida
      @ShinshidaShinshida 9 годин тому +1

      Njn medicine koduthind feeling better

    • @neethumolsinu6384
      @neethumolsinu6384 8 годин тому

      ​@@ShinshidaShinshidaLemon tea kudichalum nallathanu.kurachu sugar add cheyanom.

    • @allroundertripps3087
      @allroundertripps3087 6 годин тому

      @@ShinshidaShinshida maximum medicine ozhivakku....add vitamins and protein for immunity.

  • @ayshahassan3207
    @ayshahassan3207 5 годин тому

    ഖുർആൻ ഫ്രീ ആയിട്ട് കിട്ടിയ തല്ലേ ദിവസവും oothiko

  • @7abhioo
    @7abhioo 8 годин тому

    16:40 comedy started 😂

  • @ashidaashi1457
    @ashidaashi1457 11 годин тому

    Hi❤