Pastor Anish Kavalam | Anugraholsavam 2016-Day 01 | Christian Spiritual Convention | Pampady

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 114

  • @gospelstreams
    @gospelstreams 6 років тому +7

    45:20 Great Song. Very Nice. Thanks for the upload. God Bless.
    കോടി കോടി ദൂതരുമായി യേശുരാജൻ വരും നേരം
    മരിച്ചവർ ഉയർത്തിടും വിശുദ്ധന്മാർ പറന്നിടും
    കർത്തനുമായി ആനന്ദിപ്പാൻ വാനമേഘേ വന്നിടുമ്പോൾ
    ഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെ
    ഹലേലുയ്യാ... ഹലേലുയ്യാ... (8)
    ഭൂമികുലുങ്ങും കടലിളകും കപ്പൽ താഴും എങ്ങും നാശം
    ക്ഷാമത്താലി ക്ഷോണിയെങ്ങും ക്ഷീണമായി ഭവിച്ചീടും
    വാക്കുമാറാ ദൈവശബ്ദം ഓരോ നാളും നിറവേറും
    ഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെ
    ഹലേലുയ്യാ... ഹലേലുയ്യാ... (8)
    അഞ്ചു ഭൂഖണ്ഡത്തിലുള്ള വാഴ്ച്ചയെല്ലാം നിന്നുപോകും
    ഇരുൾ മൂടും ഇടിമുഴങ്ങും നിലവിളിയും കണ്ണീർമാത്രം
    സമാധാനമില്ലാ ഭൂവിൽ അലഞ്ഞിടും മർത്യരെല്ലാം
    ഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെ
    ഹലേലുയ്യാ... ഹലേലുയ്യാ... (8)

  • @annv5459
    @annv5459 8 років тому +15

    Hai preacher keep do gods job . When Jesus came he will gave you reward.i saw Jesus image my wall three years ago that movement I was crying.he gave me peace.people don't realize his love.

  • @grigoriusvargeesesudhan4931

    എല്ലാം കൊള്ളാം.. അവസാനം ഉള്ള ഭാഷയാണ് അവഹേലനങ്ങൾക്കു... ഇട വരുത്തുന്നത്

  • @sinimani528
    @sinimani528 4 роки тому +2

    Anish pastor.... Glory to god....god bless you

  • @salammawilson5929
    @salammawilson5929 Рік тому +1

    വിവാഹം കഴിഞ്ഞവർ ഭർത്താവിനേയും ഭാര്യയേയും പ്രസാദിപ്പിക്കാൻ നോക്കുമ്പോൾ ദൈവത്തെ അന്വേഷിക്കുവാൻ സമയം കിട്ടുന്നില്ല.

  • @vineeshkv3210
    @vineeshkv3210 Рік тому +1

    Amen

  • @gangak338
    @gangak338 7 місяців тому

    Good messey 🙏🙏🙏🙏Ammen 🙏🙏🙏

  • @sureshm5102
    @sureshm5102 3 роки тому +2

    Jesus Sthothram Sthothram

  • @mathewabraham6695
    @mathewabraham6695 7 років тому +3

    Praise the lord , Very nice message. God bless you pastor.

  • @josegeorge8242
    @josegeorge8242 8 років тому +4

    real preaching of God's anointed god strength you paster.

  • @snehamolshijoy1085
    @snehamolshijoy1085 4 роки тому +3

    Amen Glory to God God bless you

  • @salimonjack
    @salimonjack 7 років тому +4

    I like this pastor it's funny but have plenty message

  • @kalakaarvibes2.0
    @kalakaarvibes2.0 3 роки тому

    യേശു "മാത്രം" രക്ഷകൻ. ആമേൻ

  • @gospelstreams
    @gospelstreams 7 років тому +3

    45:20 Great Song.

  • @sunnyjohn6964
    @sunnyjohn6964 8 років тому +5

    God bless u Pastor

  • @jbk-7757
    @jbk-7757 6 років тому +2

    He told about hanoch which was in the old testament. If you are going behind old testament ministry go behind leviticus priesthood.

  • @yodude9470
    @yodude9470 8 років тому +12

    Hi Pastor , Who told you regarding Rev- 7th chapter 144444 Saints TPM ? What about you think Rev 14 th chapter ,This is consecrated saints not like business pastors . So not criticism others

    • @SMS69229
      @SMS69229 8 років тому +1

      both same

    • @MsBinoji
      @MsBinoji 8 років тому +2

      +Shibu Samuel Both are not same

    • @jacobc5412
      @jacobc5412 8 років тому +2

      why not ? please read 1 corin 11;19

    • @jacobc5412
      @jacobc5412 8 років тому +3

      tpm pastor mar anenkil thanikkenthu nettam .thaan tpm velakkaran ano ? ningalude bhavi nokkuka.

    • @rejoiceoommen4952
      @rejoiceoommen4952 7 років тому +1

      Jacob C

  • @godwinc5856
    @godwinc5856 7 років тому +2

    If you keep (obey) God"s words then ok; otherwise no use with prayer. Is Jesus said any ware to pray against enem ies?

  • @sureshm5102
    @sureshm5102 3 роки тому

    Hallelujah hallelujah Jesus

  • @sajijohnjacob6728
    @sajijohnjacob6728 8 років тому +23

    ക്രിസ്തുവിനെ കണ്ട് വിശ്വാസത്തിൽ ഇറങ്ങിയവരെ ഓര്ത്തെ ദൈവത്തെ സ്തുതിക്കുന്നു.

    • @petersalimkumar1192
      @petersalimkumar1192 5 років тому +1

      Saji John Jacob എടാ നീ നിന്റെ ഐഡന്റിറ്റി തന്നെ ചില വ്യക്തം അല്ലാത്ത ചൈനീസ് അക്ഷരം കൊണ്ടാണ് . നീ ഡാനിയേൽ പ്രവചനം വായിക്ക്

    • @rahulappu2235
      @rahulappu2235 5 років тому +2

      @@petersalimkumar1192
      ⛪️വെള്ള പൂശിയ അവരുടെ വാ തുറനാൽ ശവക്കുഴി തന്നെ
      Example :-👇👇👇
      ⛪️ ജലദ്ധറിൽ വിശപ്പായി പിനെ കന്യാശ്രീയ പീഡിപ്പിച്ച കഥ
      ⛪️ ഭർത്തവും കുട്ടിയുമുള്ള ഒരു സ്ത്രീയുമായി വികാരി ഒളിച്ച് ഒാടിയ കഥ
      ⛪️ കുട്ടിയ പീഡിപ്പിച്ചു ഒരു കുട്ടിയ ഒണ്ടാകി ഒാർഫനെജിന് നൽകിയ കഥ
      ⛪️ അഞ്ച് വെെദികർ കുബ്ബസരിപ്പിച്ചു പീഡിപ്പിച്ച കഥ
      ⛪️ കിളവനായ വികാരിയ പീഡന കുറ്റതിൽ അറസ്റ്റ് ചെയ്യൻ വന്ന അമോരിക്കൻ പൊലീസിൻെറ കഥ
      ⛪️ അഭയം നൽകണ്ടവർ അഭയ ചവിട്ടികൂട്ടിയ കഥ
      ⛪️ വികാരി കപ്പിയാരെ മാനസികമായി പീഡിപ്പിച്ച കഥ
      ⛪️ ഭൂമിതട്ടിപ്പിൻെറ കഥ
      ⛪️ മുകളിൽ പറഞ എല്ലാ കഥക്കും കൂട്ടുന്നിന ഒത്തിരി വെെദികരുടെ കഥ
      🔥ഇത്രയും വലിയ എെെഡൻെറിറ്റി ഒന്നും ഞങ്ങൾക് വോണ്ട

    • @jremyajremya4186
      @jremyajremya4186 4 роки тому +1

      @@SGM627 I was born in hindu family... jesus christ came into my life.... I attended thanku br meeting.. I knw more people they cane to christ through his meeting... more hindu family.. one person he was an drunker... he was everday beating his wife... his life changed ...npw he is an new man. he stopped drinking liquor... another one sister , she was planning for suicide but she met jesus and jesus changed her life.. I was suffering from asma disease... jesus Christ changed my life ... dear bro... I am not supporting any person... jesus christ changed pur life... his teaching is love ... through heavenly feast more people met jesus Christ.. jesus Christ came to earth for us .. not for making any religion..pls go and read mark...

    • @jremyajremya4186
      @jremyajremya4186 4 роки тому +1

      @@SGM627 mark 7:20,21,22,23
      dear br... pls read this ...our god is an awesome god... forget none of his benefits

  • @salammawilson5929
    @salammawilson5929 Рік тому

    ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു.

  • @josekuttykc1723
    @josekuttykc1723 7 років тому +4

    Good

    • @jomonpd3590
      @jomonpd3590 3 роки тому +1

      Amen hallelujah praise the Lord

  • @lalulalu-lv4lw
    @lalulalu-lv4lw 7 років тому +2

    good very much for all

  • @anoopmt8054
    @anoopmt8054 6 років тому +2

    Good massage

  • @truthmedia7279
    @truthmedia7279 8 років тому +3

    Kollam

  • @salammawilson5929
    @salammawilson5929 Рік тому

    പുതിയ വീഞ്ഞു പുതിയ തോൽക്കുടത്തിലെ സൂക്ഷിച്ചവെക്കുകയുള്ളു. പുതിയ വീഞ്ഞു പഴയ തോൽക്കുടത്തിൽ സൂക്ഷിച്ചാൽ തോൽക്കുടവും വീഞ്ഞും നശിച്ചു പോകും.

  • @johnsonjoy3002
    @johnsonjoy3002 7 років тому +2

    Super god bless you

  • @RajanRajan-gc7bx
    @RajanRajan-gc7bx 4 роки тому +1

    Patt super

  • @ajeeshcantony4278
    @ajeeshcantony4278 7 років тому +2

    നല്ല സന്ദേശം..

  • @salammawilson5929
    @salammawilson5929 Рік тому

    വിഗ്രഹാരാധകർക്കു ഈ പ്രത്യാശയില്ല

  • @salammawilson5929
    @salammawilson5929 Рік тому +1

    പുത്രനിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല

  • @abinaby111
    @abinaby111 8 років тому +10

    Dear Brothers in Christ, the message is good. But he don't have any knowledge in the book of Revelation. Please read and compare Rev:7th and 14th chapter. Also, its not written that the marriage is compulsory for christian life and if someone not willing to marry and serve Lord, its not against the word of God. Paul, Timothy and even our Lord Jesus never married. Even Paul wished everyone to be like him.
    Also, I heard in one of his preaching that the two witnesses mentioned in Revelation 11th chapter is not Elijah and Enoch. Bible says those who once born in this earth has to be died. So it will be probably them that they have to come into this world and have to be die.

    • @jacobc5412
      @jacobc5412 8 років тому +2

      profile picture kandalariyam velippadu....

    • @rosslill3349
      @rosslill3349 7 років тому +1

      Abin you took the message in a different way . What pastor said is true

    • @jobsyjose625
      @jobsyjose625 7 років тому +1

      Ross Lill don't follow everything blindly dear....the word of God should be the base and your ultimate measuring weight.....

  • @sallyjacob8083
    @sallyjacob8083 5 років тому +1

    Entertaining and not much else. Criticizing other churches and faith, he may believe add value to his preaching but has it really added any christian value? I saw a video clip of him going to one of the pastor he calls false doctrines and have him pray for him. Was that genuine? I am confused about this pastor. Why not stick to the word that God has given you and see if through your message you can bring any hope to a sinner/non christian. if that's not happening then i would put this message in the same category of comedy shows in UA-cam. Scolding others publicly and calling out people names is not christian, although there is a place and time for correction and admonishment in private. i can only hope he grew out of his belligerence and preach the real truth of the word of God.

  • @salammawilson5929
    @salammawilson5929 Рік тому

    ദൈവം ഇന്നലെയും ഇന്നും എന്നും അനന്യൻ തന്നെ

  • @jamesmanjada9553
    @jamesmanjada9553 5 років тому +2

    1:50:26 👌

  • @പാക്കരൻ-വ6ഖ
    @പാക്കരൻ-വ6ഖ 2 роки тому

    പാട്ട് മാനേ പുള്ളി മാനെ പാട്ടിന്റെ ടൂൺ ആണല്ലോ മച്ചാനെ 😁😁😁

  • @bijumon7702
    @bijumon7702 7 років тому +7

    ബഹുമാനമുള്ളപാസ്റ്റര്‍ മറ്റുസഭകളെ മോശമെന്ന്പറയരുത് ഏത് സഭാവിശ്വാസിയായാലും പെന്തക്കോസ്ത്അനുഭവം പ്രാപിച്ചാല്‍മതി അതിന് പെന്തക്കോസ്ത്ത്പള്ളിയില്‍തന്നെപോകണമെന്നില്ല ഇതില്‍തെറ്റുണ്ടെങ്കില്‍ മറുപടിപ്രതീക്ഷിക്കുന്നു

  • @ഹൂറിരാഞ്ജി

    ഇതാണ് ചേട്ടാ കുണ്ടാലം ലോത്തിൻ കാലം

  • @anilcthomas4291
    @anilcthomas4291 8 років тому +5

    Mother Mary have only the great son Jesus christ.

    • @rosslill3349
      @rosslill3349 7 років тому +2

      Jesus did not call Mary , mom, or mother . He called her Sthree. / woman . Yes , she gave birth . All praise goes to Jesus .

    • @ephrataministries6264
      @ephrataministries6264 7 років тому +2

      Jesus Christ is not the son of Mary but the son of GOD

    • @josekuttykc1723
      @josekuttykc1723 7 років тому +1

      മത്തായി 1:25
      മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു.
      pls explain.

    • @agcc1667
      @agcc1667 7 років тому +2

      Mary is only carrier

    • @HochPoch73
      @HochPoch73 6 років тому

      Mary is the mother of Jesus and she is the blessed among the women. She was the only chosen among women to bear Jesus in her womb. Jesus is the first child of Mary. She lived the life of a common Jewish mother.
      I love my own mother than mother of Jesus. I love mother Mary because she submitted herself to the Will of God.
      She had many children, Jesus being her first child.

  • @leelammamathew3078
    @leelammamathew3078 2 роки тому

    W😉p

  • @anilcthomas4291
    @anilcthomas4291 8 років тому +1

    Jesus have only step brothers

    • @jjon558
      @jjon558 6 років тому +1

      Anil Thomas bro vachanam sheriakum vayikku.

  • @പാക്കരൻ-വ6ഖ
    @പാക്കരൻ-വ6ഖ 2 роки тому

    മച്ചാന്റെ ഡ്രെസ്സും സൗണ്ടും 😆😆😆😆😆പൊളി 🔥🔥🔥🔥🔥😁😁😁😁😁കൊട്ടുകാർ ഊക്കൻ കൊട്ട് 🔥🔥🔥🔥🔥ഉഫ്

  • @salammawilson5929
    @salammawilson5929 Рік тому

    വാതിലിലൂടെ കടക്കുന്ന വൻ ആടുകളുടെ ഇടയൻ, അല്ലാതെ കടക്കുന്ന വൻ കള്ളൻമാരാകുന്നു.

  • @antonynellickal
    @antonynellickal 6 років тому

    Achayano? Arede Achayan?

  • @thankujohn6955
    @thankujohn6955 6 років тому +1

    Paattu.pediyaaaaaaaaaaammmme pediya.🙏🙏🙏🙏🙏😂😂😂😂😂😂

  • @tgcgaming1750
    @tgcgaming1750 5 років тому

    1.ബ്രദർ അനീഷ് കാവാലം,
    നിങ്ങൾ മറ്റു സഭക്കാരുടെ കുറ്റം പറയാതെ.. ആഴമേറിയ ദൈവത്തിന്റെ വചനം പറഞ്ഞാൽ നന്നായിരുന്നു.
    2.പിന്നെ (ടിപിഎം )വേലക്കാരോ, വിശ്വാസികളോ മാത്രമല്ല സ്വർഗത്തിൽ പോകുന്നത്, ദൈവത്തിന്റെ വചനപ്രകാരം ആര് ജീവിച്ചാലും സ്വർഗത്തിൽ പോകും.
    3.യേശുവിന്റെ ശിഷ്യൻ ആകണമെങ്കിൽ (ലൂക്കൊസ്‌ 14:26),
    (മത്തായി 19:29)
    (മർക്കോസ് 10:28,29,30)
    (ലൂക്കൊസ്‌18:28,29,30)
    (Acts:2:41,42,43)
    ഈ വാക്യങ്ങളിൽ ഉടനീളം പരമശിച്ചിരിക്കുന്നതു വേർപാട് ജീവിതം നയിക്കണമ് എന്നാണ്..
    ഇതുകൊണ്ടാണ് tpm വേലക്കാർ കല്യാണം കഴിക്കാത്തതും,
    കല്യാണം കഴിച്ചു ദൈവത്തിന്റെ വചനം വിറ്റ് കാശാക്കുന്നവരെയും അംഗീകരിക്കാത്തത്...
    നിങ്ങൾ ദൈവത്തിന്റെ വചനം വിറ്റ് കാശുണ്ടാക്കുന്നു......
    നിങ്ങടെ മക്കളെ പഠിപ്പിക്കുന്നു.
    നിങ്ങൾ chayiyunnathalla ദൈവം ആഗ്രഹിക്കുന്നതും, ഇഷ്ടപ്പെടുന്നതും, അംഗീകരിക്കുന്നതുമായ ശിശ്രുഷാ....
    ദയവുചെയ്ത് ദുരുപദേശം പറഞ്ഞു,
    മറ്റ് സഭക്കാരെയും കുറ്റവും പറഞ്ഞു നടക്കല്ലേ
    Plzzzzzzz......

    • @mathewprince6335
      @mathewprince6335 5 років тому

      അദ്ധ്യക്ഷൻ (മൂപ്പൻ, പാസ്റ്റർ) ഏക ഭാര്യയുടെ ഭർത്താവായാൽ കൊള്ളാമെന്നല്ല ആയിരിക്കണം എന്ന ആജ്ഞയാണ് മാത്രമല്ല വിവാഹം ചിലർക്കെന്നല്ല എല്ലാ മനുഷ്യർക്കും മാന്യമാണന്നാണ് ദൈവം വചനം പറയുന്നത് പത്രോസിന്റ അമ്മായമ്മയെപ്പറ്റി പരാമർശിക്കുന്നുണ്ട് യേശു ക്രിസ്തുവിന്റെ അമ്മ വിവാഹിതയായിരുന്നു യേശു വിവാഹ വീട്ടിലാണ് ആദ്യത്തെ അത് ഭുതം ചെയ്തത് വേർപാട് എന്നു പറഞ്ഞാൽ വിവാഹം കഴിക്കാതിരിരിക്ക എന്നല്ല പാപത്തോട് ലോകത്തോടുമുള്ള വിരക്തിയാണ് വേർപാട് , വിശുദ്ധ ജീവിതം എന്നു പറഞ്ഞാൽ വിവാഹം കഴിക്കാതിരിക്കയാണെന്നുപറഞ്ഞാൽ കൊരിന്തു സഭയിൽ ഉള്ളവർ എല്ലാം അവിവാഹിതരായിരുന്നു എന്നു വരും പൗലോസ് അവരെ വിശുദ്ധർ എന്നാണ് സംബോധന ചെയ്യുന്നത് ഇത് രക്ഷിക്കപ്പെട്ട എല്ലാവരെയും കോമണായി വിളിക്കുന്നതാണ് ഈ വാക്കിന് വേർതിരിക്കപ്പെട്ടവർ എന്നാണർത്ഥം ബൈബിളിൽ കാന്ത എന്നു പറഞ്ഞാൽ ഭാര്യ ഭർത്തൃബന്ധമല്ല എല്ലാറ്റിലുമുപരിയായ ഊഷ്മള ബന്ധമാണ്
      NB ചിലർക്ക് വരം ലഭിക്കപ്പെടുക എന്നു പറഞ്ഞാൽ ശൂശ്രൂഷകൻ മാർക്കെന്ന് എങ്ങുമില്ല ശൂശ്രൂഷകന്മാർ വിവാഹം കഴിക്കണമെന്നാണ് (ഏക ഭാര്യയുടെ ഭർത്താവും നന്നായി കുടുംബം ഭരിക്കുന്നവരും) ബൈബിൾ പഠിപ്പിക്കുന്നത്

  • @reverenddouloschristou9453
    @reverenddouloschristou9453 6 років тому +2

    സുവിശേഷകരെ കുറ്റം പറയുന്ന ഇയാളെ വിളിച്ച് പ്രസംഗിപ്പിക്കു
    ന്ന പെന്തക്കോസ്തുകാരുടെ ആത്മീയദാരിദ്ര്യം.അയ്യയ്യോ കഷ്ടം.

  • @petersalimkumar1192
    @petersalimkumar1192 5 років тому

    നാണം കെട്ടവൻ മാരെ , എടാ ഇത് കച്ചവടം ചെയ്യാൻ വേണ്ടി ആണ് ഇങ്ങനെ ഫ്രീ ആയിട്ട് വീഡിയോ അപ്‌ലോഡ് ഫെസിലിറ്റി തന്നിരിക്കുന്നത് . നീ ഒക്കെ ഈ വീഡിയോ അപ്‌ലോഡ് ചെയ്താൽ കാണുന്നത് ഇന്റർ നാഷണൽ ..... ടീമുകൾ ആണ് . നീ ഒക്കെ ദൈവ നാമത്തെ ദുഷിപ്പിക്കാൻ അല്ലാതെ ഒരു പ്രയോചനം ഉണ്ടാകില്ല . യു ട്യൂബിൽ വീഡിയോ കണ്ടു രക്ഷ കിട്ടിയ ഒരാളെ കാണിച്ചു താ

    • @rahulappu2235
      @rahulappu2235 5 років тому +2

      പീഡന പാരബ്ബര്യമുള്ള കച്ചവടം ഞങ്ങക് വോണ്ട
      🔥ഭൂമാഫിയയും പീഡന കച്ചവടങ്ങൾകും നിങ്ങളുടെ വികാരിയും,വിശപ്പുകളുമാ നല്ലത് അത്തരം കച്ചവടങ്ങൾക് അവിടെ സമീപിക്കു

  • @AleyammaThampan
    @AleyammaThampan 9 місяців тому

    Amen

  • @sujanreji
    @sujanreji 8 років тому +7

    God bless you pastor

  • @reenajoy9343
    @reenajoy9343 7 років тому +3

    Good

  • @vineeshkv3210
    @vineeshkv3210 Рік тому

    Amen

  • @anithac9759
    @anithac9759 3 роки тому +1

    Amen

  • @bethesdaagchurchchandapura
    @bethesdaagchurchchandapura 7 років тому +2

    Amen

  • @RapturebroadcastingNetwork
    @RapturebroadcastingNetwork 7 років тому +2

    God bless you pastor

  • @sibyadoor0076
    @sibyadoor0076 6 років тому +3

    Amen