Nesting materials for breeding African loveBirds

Поділитися
Вставка
  • Опубліковано 7 вер 2024
  • Nesting material is an important factor which determines the ability of chicks to survive. The video tells about types of materials that can be used for nesting.
    FB profile link
    / akhil.devarajan
    DEV Aviary
    Trivandrum(NAlanchira)
    9746346542

КОМЕНТАРІ • 170

  • @itsnihal5299
    @itsnihal5299 3 роки тому +1

    Valare upakaraman Karanam Splaid leg veliyoru sanghadam ane.Karukapulu useful diet.Veppila useful information.Muriga ela food item.Cheevu podi bird cage.Nest box cleanings better. thank you ❣️

  • @niyaskv3410
    @niyaskv3410 3 роки тому

    ഈ വീഡിയോ തുടക്കക്കാർക്ക് ഭയങ്കര ഉപകാരപ്രദമാണ്

  • @jithins7707
    @jithins7707 3 роки тому +1

    Good information i will try

  • @shanvlogger1472
    @shanvlogger1472 3 роки тому +1

    പക്ഷി കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @nishad987
    @nishad987 3 роки тому

    കൂടുനിർമ്മാണ വസ്തുക്കൾ എന്ന വളരെയധികം സംശയം ഉണ്ടാകുന്ന വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. ഓലയുടെ മടൽ അല്ലാതെ എന്തൊക്കെ ഉപയോഗിക്കാം എന്നുള്ളത് പുതിയ അറിവ് പകരുന്നു. അറിവ് പങ്കുവച്ചതിനു നന്ദി 🙏

  • @aishaziyak206
    @aishaziyak206 3 роки тому +1

    ക്കറുക പുല്ല് നെ കുറിച് ഉള്ളത് വളരെ അതികം ഉപകാരം ആയിണ് 🥰

  • @crazydudegaming5709
    @crazydudegaming5709 3 роки тому +2

    Ithrayum kariyam paranuthanatinu thanks 💯

  • @sunithps3820
    @sunithps3820 3 роки тому +1

    Explained in detail about the different nesting materials and separate scientific explanations given for use of each material. A bird owner can now know what to use as well as why to use that specific nesting material for his bird. Superb. 👌🏻👌🏻👌🏻

  • @jangossyt5060
    @jangossyt5060 3 роки тому +1

    Nhan breeding pair vangan nikkumbol ann ee vedio kanunnath pwoli

  • @chiefcooking12
    @chiefcooking12 3 роки тому

    ഞാൻ ആയിരുന്നെങ്കിൽ മരത്തിന്റെ പൊടിയും ചകിരിയും മാത്രമേ വിട്ടുകൊടുക്കാതെ ഉള്ളായിരുന്നു ഇത് പറഞ്ഞത് കാര്യമായി വേപ്പില ഒക്കെ അതുപോലെ മുരിങ്ങയുടെ തണ്ടും ഇലയും ഒക്കെ ഇട്ടു കൊടുക്കാമെന്ന് സത്യമായിട്ടും ഇപ്പോളാണ് അറിയുന്നത് ചേട്ടൻ ഇടുന്ന എല്ലാ വീഡിയോസ് നടത്തും ആർക്കുമറിയാത്ത പല കാര്യങ്ങളും ഉണ്ട് ഇപ്പോൾതന്നെ ഇലയുടെ ഒക്കെ കാര്യം ആദ്യമായിട്ടാണ് കേൾക്കുന്നത് സത്യമായിട്ടും എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതൊക്കെ ട്രൈ ചെയ്തു നോക്കിയേനെ എങ്കിലും ഞാൻ ഒത്തിരി പേർക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട് മനസ്സിലാകാത്തവർക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കാറുണ്ട് എന്നിട്ട് അവരൊക്കെ പറഞ്ഞിട്ടുണ്ട് ഒരുപാട് നന്ദി ഉണ്ടെന്ന് കാരണം അത്രയ്ക്ക് യൂസ്ഫുൾ ആയിട്ടുണ്ട് ഓരോ വീഡിയോയുംthanku❤️

  • @jayashreenair7286
    @jayashreenair7286 4 роки тому +5

    Nicely explained... thanks..

  • @aju4949
    @aju4949 3 роки тому

    ആഫ്രിക്കൻ ലൗ ബേർഡ്സ് ലെ fisher, mask, peach ഇവയ്ക്ക് breeding cage nesting material എങ്ങനെ ഉപയോഗിക്കണം എന്നത് ആദ്യമായിട്ടാണ് ആദ്യമായിട്ടാണ്. കൂടാതെ തന്നെ nesting material ആയി ഇവയെല്ലാം ഉപയോഗിക്കാമെന്ന് പുതിയൊരു അറിവാണ്. ഞാൻ വിചാരിച്ചിരുന്നത് bird's മുട്ടുമ്പോൾ മാത്രം nesting material വെച്ചാൽ മതിയായിരുന്നു എന്ന് കരുതിയിരുന്നത് ഈ വീഡിയോ ഇതിനെ പറ്റിയുള്ള കൂടുതൽ അറിവുകൾ എനിക്ക് കിട്ടി. ഇനി മുന്നോട്ട് ഈ വീഡിയോ കണ്ട് നല്ല രീതിയിൽ ആഫ്രിക്കൻ ലൗ bird's നെ വളർത്തണം കഴിയും എന്ന് ഒരു തുടക്കരൻ എന്ന നിലയിൽ മനസ്സിലായി. അതിനാൽ അഖിൽ ചേട്ടൻ special thanks

  • @jerinjoy6099
    @jerinjoy6099 3 роки тому +2

    Thanks for the information about the nesting materials...

  • @mathankiappu1055
    @mathankiappu1055 3 роки тому

    തുടക്കകാർക്ക് വളരെ ഉപകാരം ആണ് ചേട്ടന്റെ വീഡിയോ. ഈ വീഡിയോയും വളരെ ഉപകാരം ആയി 👍

  • @rameesramees4788
    @rameesramees4788 3 роки тому +1

    വാഴയുടെ തണ്ട് usefull aanu... Super ❤️❤️👌

  • @firemusicclub9608
    @firemusicclub9608 3 роки тому

    E video informative va irunthu

  • @aleenaanila1691
    @aleenaanila1691 3 роки тому +1

    ഇതൊക്കെ nesting material ആയി ഉപയോഗിക്കും എന്ന് ഒന്നും അറിയില്ലായിരുരുന്നു thanks for ഇൻഫർമേഷൻ

  • @naveenv3338
    @naveenv3338 3 роки тому +1

    💛♥💚പല nesting materials ഉം ഉപയോഗിക്കാൻ ഒരു പ്രജോദനമായി 👍👍👍

  • @vineethnv5943
    @vineethnv5943 3 роки тому +1

    ഇത്തിരി സമയം ഒത്തിരി അറിവ്... ❤️❤️

  • @user-eg3kf3pw9t
    @user-eg3kf3pw9t 3 роки тому

    നല്ല ഇൻഫർമേഷൻ ഞാൻ ഒരു മെറ്റീരിയലും ഉപയോഗിക്കാറില്ലായിരുന്നു താങ്ക്സ് .

  • @bibinmthomas
    @bibinmthomas 3 роки тому +1

    Nesting meterials ayi videoil paranja karygal veyakam ane new information കിട്ടി❤️❤️
    Must watch all breeders.. 🔥.. highly recommended 🔥🔥

  • @sooraj-c4581
    @sooraj-c4581 3 роки тому +1

    Box mathrem ane vachirunath video help ayi

  • @Sivasiva-ht6yq
    @Sivasiva-ht6yq 4 роки тому +4

    Good video and covered all details 👏and channel is growing slowly because of your detailed presentation skill and informative contents
    GOOD LUCK

  • @chapterstationery3572
    @chapterstationery3572 3 роки тому

    ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച

  • @lifteryt376
    @lifteryt376 3 роки тому +2

    Thank you for the amaizing tips.
    Valare nalloru vidio aanu thank you ❤️
    As you said. i am doing these tips for the birds ❤️

  • @abypabraham1108
    @abypabraham1108 3 роки тому

    Nesting material inte use ഇത് കണ്ടപ്പോളാണ് മനസിലായത് 👍🏻👍🏻... ഏതൊക്കെ ഇട്ടു കൊടുക്കാമെന്ന് മനസിലായില്ല 👍🏻

  • @Lopex_yt
    @Lopex_yt 3 роки тому

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി

  • @sairaazeez103
    @sairaazeez103 3 роки тому

    Naturally engane nest cheyyikkam enn e vdoyio paranjath valare useful aay

  • @faisaljahar507
    @faisaljahar507 3 роки тому

    African love birds inte nesting materials ne kurichu um athinte advantages ne kurichum paranju thannathinu thanks, helpful video.

  • @sainudeenshaji5654
    @sainudeenshaji5654 3 роки тому +1

    Perfect aayittulla avatharanam . (Birds istham) 🦜

  • @hrithik0369
    @hrithik0369 3 роки тому +2

    Njn kooduthalayum cheeriyan metiriyal aayitt kodukkarullath...

  • @sneha.n.sherji5296
    @sneha.n.sherji5296 3 роки тому

    ഇതുപോലുള്ള മറ്റുള്ളവക്ക് ഉപകാരമുള്ള വീഡിയോകൾ ഇനിയും ചെയ്യണം

  • @majuav5988
    @majuav5988 3 роки тому

    So useful video

  • @srcreactions3853
    @srcreactions3853 3 роки тому +1

    bird s വളർത്തലിൽ ഇത്രയും ഉപകാരമുള മറ്റൊരു ചാനൽ ഇല്ല

  • @sinanmuhad9854
    @sinanmuhad9854 3 роки тому

    Nice explained tnx broh
    Broyude video kanditt nalla nalla arivukal kittinund

  • @rishal6023
    @rishal6023 3 роки тому

    It's nice info.... Chetta

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 роки тому +3

    Nest materil വളരെ important കാര്യം
    E video എല്ലാവരും കാണുക
    E video കണ്ട്തിന്നു ശേഷം. ഇനി എല്ലാം കുട്ടികൾ birds നന്നായി undvuma

  • @sachink2411
    @sachink2411 3 роки тому

    Nesting material pattii ariyan help full aya video ayirunu 👍👍 athu pole nesting material use mansil akkanum pattii

  • @melbinmelbin1509
    @melbinmelbin1509 3 роки тому

    Chila marathinte Cheevu podi kiligalunnu irritation undaakkunnu. athaanu Akhil bro shop il nesting material medikkaan paranjathu.
    Nice information

  • @muhammmedrilwan9129
    @muhammmedrilwan9129 3 роки тому +1

    ഉപകാരപ്രദം🔥❤️

  • @anasasharaf916
    @anasasharaf916 3 роки тому

    It's a perfect continuous of last video last video bro tell cage setup and this bro telling about nest material materials uses and all the nest setup and my home lot of muringa leaf but I never tried that bro u sad lot nest setup very informative bro keep going full on full powe

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 роки тому

    Helful vido chattai ❤❤❤❤❤

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 роки тому +1

    Got to know about Splade legs..mhhh!

  • @sreejithsm5487
    @sreejithsm5487 3 роки тому +1

    Great information ❤️

  • @harikraj6155
    @harikraj6155 3 роки тому

    Thanks bro green peach African lovebirds NDE nesting mind kurachu annu ennu enik ariyillayirnnu bro eyy vedio I'll kude paranu thannathii thanzzz 💞💞💞💞

  • @ronymonichen4662
    @ronymonichen4662 3 роки тому

    ഇതിനൊക്കെ ഇത്രേം നെസ്റ്റിംഗ് മെറ്റീരിയൽസ് ഇടാം എന്ന് അറിഞ്ഞത് ഈ വീഡിയോ ൽ കൂടെ ആണ്... ഇത്രേം സവിശേഷത ഒക്കെ ഉണ്ടെന്നും അറിഞ്ഞതും ഈ വീഡിയോ ൽ കൂടെ തന്നെ... ഇത്രേം നന്നായി ബേർഡ്സിനെ പറ്റിയും, അതിന്റെ നെസ്റ്റിംഗ് മെറ്റീരിയൽസ് നെ പറ്റിയും പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി..
    (Nb: തടിടെ ചീക് ഒത്തിരി നാൾ ഇരുന്നിട്ട് യൂസ് ചെയ്യുമ്പോ, വെയിലത്തു വെച്ചിട്ട് ചൂട് ആക്കി യൂസ് ചെയ്യുന്നത് നല്ലതാണെ.. ഒത്തിരി നാൾ ഇരുന്നു പഴകുന്നതിൽ ഫങ്കസ് ഉണ്ടാകും)

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 роки тому +1

    Great info 👍 ... very useful 4 new breeders !!
    # J C 💌 .

  • @4brotherskitchenvlog405
    @4brotherskitchenvlog405 3 роки тому

    Thank sചെട്ട നിങ്ങൾ
    ഇകണിക്കുന്ന ഇവിടിയോ
    നല്ല ഉപകാരമാചെട്ട

  • @thanzamariyammk234
    @thanzamariyammk234 3 роки тому

    Breeding tips👍🏻👍🏻

  • @abinl59
    @abinl59 3 роки тому

    Thanks for giving information
    splide leg ina patti parnjathine thanks
    pina next boxille anthako idam anne mansilakan sathichu
    ithrayum nalla informative
    Aya video anne allavakum
    upakara pradam annne

  • @Lifewithjoo.
    @Lifewithjoo. 4 роки тому +1

    Channel valare vegathil valarunnond.. all the best💓👍

  • @petsland1996
    @petsland1996 3 роки тому

    Breeding material nan pottu koodupan but nenka sonnathu la thariuthu eppovum breeding metrials podanumnu Tq for information

  • @yonkohite513
    @yonkohite513 3 роки тому

    Thanks for this video
    Enthoke cheyyanam ennu oru doubt undayirunnu ippam clear

  • @firemusicclub9608
    @firemusicclub9608 3 роки тому

    Chetta back ground kollam

  • @aflakcp7803
    @aflakcp7803 3 роки тому +1

    Ee video kandappol manasilaayi engne oru nest boxil nesting materials nanayi cheyyam ennu manasilayi

  • @navaneethnanthu3181
    @navaneethnanthu3181 3 роки тому

    എന്റെ കയ്യിൽ ഒരു peach face പെയർ ആണ് ഉള്ളത്... ചേട്ടൻ പറഞ്ഞത് പോലെ ഓല മടൽ ആണ് ഇട്ടു കൊടുത്തത്... ചീവ് പൊടി കൂടി ഇട്ടു കൊടുക്കാം...

  • @bijubabu8169
    @bijubabu8169 4 роки тому +2

    Keep going bro

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 роки тому

    Breedingine kirich koodthal ariyaan patti 💝

  • @mageshappu4657
    @mageshappu4657 3 роки тому

    Super viedo அண்ணா

  • @OMG-mi4jx
    @OMG-mi4jx 3 роки тому

    Manasilayi cheta well explained 👍

  • @VMK_aviary
    @VMK_aviary 4 роки тому +2

    Super bro😍

  • @praveenprathapan5703
    @praveenprathapan5703 3 роки тому

    nice tips aan nesting meterials koduthathil pne breeding kurach mechapettittund. birds bread cheyyatha time m ee meterials koduthal birds eppolm engaged aayitt irikkm

  • @josephjohn3108
    @josephjohn3108 4 роки тому +2

    എന്റെ ആഫ്രിക്കൻ ബേഡ് മുട്ടഒന്നും വിരിയുന്നില്ല ആറു് ജോഡിയോളം ഉണ്ട്. എല്ലാ കിളികളും ഇതു പോലെയാണ് പ്ലീസ് ഒരു മറുപടി പ്രതീക്ഷിക്ക ുന്നു

  • @ashinantony894
    @ashinantony894 3 роки тому

    Good information

  • @zkariyashareef3785
    @zkariyashareef3785 3 роки тому

    കുഞ്ഞുങ്ങൾ ഇരിക്കുമ്പോൾ നെസ്റ്റിങ് മെറ്റീരിയൽ റീപ്ലേസ് ചെയ്യുന്നവർ ആരുണ്ട് ??അതിന്റെ ഒക്കെ ഇമ്പോർട്ടൻസ് ആർക്കറിയാം ??? ഇതൊക്കെ അറിയണമെങ്കിൽ ഇത് പോലുള്ള വീഡിയോസ് തന്നെ വേണം ..

  • @dinonm549
    @dinonm549 3 роки тому

    New informations ❤❤❤
    Splaid leg
    Karukapullu
    Veppila
    Muriga ela
    Cheevu podi
    Nest box cleaning

  • @sreejuas1014
    @sreejuas1014 3 роки тому +4

    കിളികൾക്ക് splaid legSplaid leg വരാൻ ഉള്ള കാരണവും അത് ഒഴിവാക്കാൻ nesting material ഉപയോഗിക്കാമെന്നും video യിലൂടെ മനസിലായി 🤗

  • @jazimmusthafa9737
    @jazimmusthafa9737 3 роки тому

    Thanks for the information

  • @amnfouz
    @amnfouz 3 роки тому

    ഒന്നും പറയാനില്ല പൊളി

  • @gokul5368
    @gokul5368 3 роки тому

    African love birds breeding materials enthallamannann enik manasillakkithannu thanks

  • @saleemerekkal2992
    @saleemerekkal2992 3 роки тому

    ബോക്സിന്റെ അടിയിലെ palakayil ചെറിയ ഒരു കുഴി ഉണ്ടാകുന്നത് നല്ലതാണ് എഗ്ഗ് നീങ്ങി പോകുന്നത് ഒഴിവാക്കം

  • @midhulajkp9284
    @midhulajkp9284 3 роки тому +1

    nest boxil vekkanda nesting materials paranju thannathin thanks

  • @lakshmishinojlakshmishinoj2023
    @lakshmishinojlakshmishinoj2023 3 роки тому

    Chilavu kuraja reedhiyil birds nte next undakkunna video share cheyyamo

  • @shanvlogger1472
    @shanvlogger1472 3 роки тому

    Supar

  • @santhoshthiruthikuth8829
    @santhoshthiruthikuth8829 4 роки тому

    Supper upagarapratham sir

  • @arunsshajuk8737
    @arunsshajuk8737 3 роки тому

    enthoke anne nesting box materials use cheyam enne മനസ്സിലായി thanks for new information

  • @Sajin_ramachandran_
    @Sajin_ramachandran_ 3 роки тому

    Chettante 2 videos kandathkond breeding box set cheeyan padichu

  • @jithins7707
    @jithins7707 3 роки тому +1

    Splade legs engane varum enn manasillayi

  • @muhammadivaan8845
    @muhammadivaan8845 3 роки тому

    Karuka pullu upayogikum ennu arillarunu. Adupole thanne aaru veppum arillarunu. Kunju virinjatinu shesham nesting materials idunatinde benefits um paranju thannu

  • @MOXOGENIE
    @MOXOGENIE 3 роки тому

    Nesting material nte usages nallareethyill paranja video

  • @unnimayamanu4801
    @unnimayamanu4801 3 роки тому

    Chetten oru paadu upayogamulla kaaryagalanu paranjath.. Eathokke matirieals aanu birdsnu nest undakkan kodukam ennu paranju thannu... Oolamadal, karukapullu, aaryaveppila, arkkapodi... Muringayila ennivayokke upayogikkam ennu paranju... Pnney aaryaveppinteyum myrigayilayudeyum benifitsum paranju thannu... Pnney aaryaveppokke kunjugalude marana nirakk kuraykkum ennu paranju thannu..

  • @asm528
    @asm528 3 роки тому

    Different types of nesting materialum atinte okke advantagesum engane ittukodukkanamennum paranju tannat breed cheyyikkunavark nannayi upakarikkum. Nesting material jst bedding mathramalla enn manasilakki tannu.

  • @udayanudayan5365
    @udayanudayan5365 4 роки тому +1

    super bro

  • @Abhinav-zg9rv
    @Abhinav-zg9rv 3 роки тому

    Do conur bird make its on nest

  • @AmarNath-sw4yf
    @AmarNath-sw4yf 3 роки тому

    Thanks, good video❤️

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 роки тому

    Today's topic about nesting material.
    New breeders must watch. Tons of information covered in just 6 minutes. So please watch and share.
    Why nesting material needed in cage.
    1. Egg will not move from center position, so that birds properly sit on top of eggs
    2. Maintain temperature inside cage. How you know, in rainy season temperature go down and when parents out of nest box chick's will get enough heat from this material.
    3. Nesting material gives good leg support to small chick's. So we can Avoid split leg.
    What are the Materials we can use for this?
    1. Conout branches can cut into small pieces and leave it inside the cage. Birds dismantle them into single sticks, and make a their nesting.
    2. Small Grass
    3. Neem leaves with small branches, this is good to Improve their mortality too.
    4. Drumstick leaves with small branches
    5. Wood big power
    Always maintain more Materials inside cages, to keep bird more active. So our birds will not get stressed.
    Change the nesting material regularly inside nesting to avoid fungal infections their waste.
    For this you need good bonding with your birds. Otherwise some start attack you. That's why he suggest us buy small chick's to build good bonding with them.
    Really useful video, more messages for beginners. Keep doing more.
    Thank you

  • @pradeeppradeepprasad780
    @pradeeppradeepprasad780 3 роки тому

    Kilikal mutta idumpozhum . Box il kunju ullapozhum nesting materialsinte avashiyam enthenu manasilakkan kazhinju

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 4 роки тому +1

    Thanku

  • @zkariyashareef3785
    @zkariyashareef3785 3 роки тому

    കിളികളെ കുറിച്ചു മാത്രമല്ല plants നെ കുറിച്ചും നല്ല അറിവുണ്ടല്ലോ ......💜

  • @harshadharshu8577
    @harshadharshu8577 3 роки тому

    Bro palli shalliyam oyivakkan ramacham chegri nestinginayi kodukkan pattumo

  • @jithins7707
    @jithins7707 3 роки тому +1

    Engane ath introduce chyanam enn manasillayi

  • @siu37
    @siu37 3 роки тому +1

    Chetta a grass avide kitttom

  • @nithyasiby7149
    @nithyasiby7149 3 роки тому +1

    Enthinanu nesting material chiunathu enn oru clarity kitty

  • @rijasjose9166
    @rijasjose9166 4 роки тому +1

    adipoli

  • @harikrishnan9002
    @harikrishnan9002 3 роки тому

    Splide legs vannal treat cheyyan kazhiyumbo enkil atinte ore video idane.my chicken has splide legs.

  • @aneeskaneesk4812
    @aneeskaneesk4812 4 роки тому +2

    👍

  • @jithins7707
    @jithins7707 3 роки тому +1

    Herbal use full good nesting material eeth enn manasillayi

  • @aswinsasidharan573
    @aswinsasidharan573 4 роки тому +1

    Orikal video kandal channel subscribe cheyathe pokila athraiku nannai karyangal avatharipikunundu👌👌👌

  • @dinonm549
    @dinonm549 3 роки тому

    New informations❤❤❤
    African lovebirds
    Nesting materials importants
    Nesting species
    Nesting material importance
    Splaid leg conditions
    Avoid splaid leg more nesting മെറ്റീരിയൽസ്
    Nesting materials
    ഓല മടൽ
    Karukapullu
    Ariveppila
    Avoid chick Mortality
    Muriga ela
    Wooden Cheevu podi
    Import cheavunpodi use
    Chick time give more nesting materials
    Decrease mortality
    Give more ഓല
    Nest box cleaning details
    Infection chances
    Give new Nesting material
    Thank u bro

  • @vezhambalaviary4534
    @vezhambalaviary4534 3 роки тому

    Njan cheev podiyanu upayogikunnat ethokke puthiya arivanu