Ep-03 CHAT JUST RIGHT WITH HISHAM ഏഷ്യാൻകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോട്ടോഗ്രാഫർ.
Вставка
- Опубліковано 15 гру 2024
- ഏതൊരു ഫോട്ടോഗ്രാഫറുടെയും ആഗ്രഹമാണ് ലോകോത്തരനിലവാരമുള്ള ചിത്രങ്ങൾ തന്റെ കയ്യിലുള്ള ക്യാമറ കണ്ണുകളിലൂടെ ജനങ്ങളിലേക് എത്തിക്കുക എന്നുള്ളത്. വളരെ ചെറു പ്രയതിൽ തന്നെ ആ നേട്ടം കൈവരിച്ച ഒരു ബാലതാരമാണ് നമ്മളോടൊപ്പം ചാറ്റ് ജസ്റ്റ് റൈറ്റിൽ നമ്മളോടൊപ്പം ഉള്ളത്. ദോഹയിൽ അരങേറിയ ഏഷ്യൻ കപ്പ് രണ്ടായിരത്തി ഇരുവത്തിമൂന്നിലെ യങ്ങസ്റ് ഫോട്ടോഗ്രാഫറായിരുന്നു. ഖത്തറിൽ ബിസ്നസ്സ് കാരനായ ബദറുദ്ധീൻ റംഷിദ ബദറുദീന്റെ മകനാണ് ശാന്തിനി ഖേതൻ സ്കൂളിൽ ഒമ്പതിൽ പഠിക്കുന്ന നമ്മുടെ പ്രിയതാരം മാസ്റ്റർ ഹിഷാം മുഹമ്മദ്. #asiancup2023 #photographer #photography #foodball #dohaqatar #interview #mallu #kerla #sony #canon #sportsphotographer #sports #sportsnews #photoshoot #photographers_of_india #photographerofinstagram #photographerlife #oldisgold #pmq #malayalam #malluvlogger #malluvloggers #fifa #gianniinfantino #fifa23 #qatar #foodballgame #qatarfoodbloggers #dohaqatar #doha #dohaphotographer #subscriber #subscribetomychannel #youtubeshorts #youtube
👍👍
Chekkn poli
🎉🎉🎉🎉
❤
❤
❤
❤❤❤