നിങ്ങൾ കോടതിയാണോ?, കോടതി പറയും; ചോദ്യങ്ങൾക്ക് പ്രതികരിച്ച് സുരേഷ് ഗോപി | Suresh Gopi | Amma

Поділитися
Вставка
  • Опубліковано 7 лют 2025
  • നിങ്ങൾ കോടതിയാണോ?, കോടതി പറയും; ചോദ്യങ്ങൾക്ക് പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
    #SureshGopi #hemacommittee #malayalamcinema #amma #filimindustry #kochi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,7 тис.

  • @SanthoshKumar-kg5kx
    @SanthoshKumar-kg5kx 5 місяців тому +1297

    മാധ്യമങ്ങൾ കോടതി ആണോ അവരാണോ കാര്യങ്ങൾ തീരുമാനിക്കേണ്ടത്

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 5 місяців тому +40

      🤣😂😂😂😂😂😂മാധ്യമങ്ങൾക്ക് അല്ലേലും 🤣🤣🤣😂😂😂😂ഇത്തിരി എല്ലു കൂടുതലാ 🤣🤣😂😂😂😂😂😂😂😂

    • @pink35day5
      @pink35day5 5 місяців тому +4

      Kodathiyil poyavark ellam seri ayo

    • @FsisalTuneri
      @FsisalTuneri 5 місяців тому +13

      ഇപ്പോഴാണ് സുരേഷ് ഗോപി ആയത് ❤️❤️

    • @jitheshpeter5790
      @jitheshpeter5790 5 місяців тому +7

      സുരേഷ് ഗോപി❤

    • @ranjithrk99
      @ranjithrk99 5 місяців тому +6

      Rating undakan nadakunavaran mama madhyamangal .. adeham ath mukhath noki paranju

  • @Josephsimon-e2x
    @Josephsimon-e2x 5 місяців тому +219

    സൂപ്പർ...... ഇടക്ക് ഇങ്ങെനെ ഒക്കെ നല്ലതാ 👏👏👏

  • @Watchthrough1
    @Watchthrough1 5 місяців тому +423

    മാധ്യമങ്ങൾക്ക് അർഹിച്ച മറുപടി, അഭിനനങ്ങൾ സുരേഷ് ഗോപി ❤️

    • @robinjoseph4445
      @robinjoseph4445 5 місяців тому +3

      Media one person delebratly came and put the mike inside sureshgopis mouth for making a seen

    • @premchandtrivandrum4890
      @premchandtrivandrum4890 5 місяців тому

      Super 👌🏻👌🏻👌🏻👌🏻👌🏻

  • @anujaanu9079
    @anujaanu9079 5 місяців тому +33

    നല്ല മറുപടി.ഇത്‌ കലക്കി ❤❤❤

  • @Ammu__530
    @Ammu__530 5 місяців тому +657

    സുരേഷ്‌ഗോപിയോട് പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെങ്കിലും ഇപ്പൊ പറഞ്ഞത് 💯💯. Trp കൂട്ടാനുള്ള മാധ്യമങ്ങളുടെ മത്സരമാണ് ഇപ്പൊ കാണുന്നത്. വയനാടും ഇല്ല അർജുന്നും ഇല്ല ഇപ്പൊ. നാട്ടിൽ വേറെ ഒരു പ്രശ്നവും ഇപ്പൊ നിങ്ങള്ക്ക് കാണാൻ പറ്റുന്നില്ലെങ്കിൽ ഇയാൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല.

    • @JPattambi
      @JPattambi 5 місяців тому +9

      athe vere oru newsum epo media ku epo ella😂😂

    • @aami8032
      @aami8032 5 місяців тому +3

      Very true

    • @rajeevpv241
      @rajeevpv241 5 місяців тому +8

      സുരേഷ് ഗോപി സൂപ്പർ

    • @Dharma.win.always
      @Dharma.win.always 5 місяців тому +1

      rating പുറത്ത് വിടുന്നവനെ പറഞ്ഞാൽ മതി

    • @rakse9205
      @rakse9205 5 місяців тому

      Pattini mattiyitt rocket vitta mathy enna regressive nyayam all vendath. Ithum resolve cheyyappedenda prashnam aanu enna manasilakkan ulla emotional intelligence aanu.

  • @backtonaturebynn8039
    @backtonaturebynn8039 5 місяців тому +121

    മാധ്യമങ്ങളെ തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സുരേഷ് ഗോപിയിൽ നിന്ന് വളരെ നല്ല പ്രതികരണം, ഹാറ്റ്സ് ഓഫ്

  • @Kalasj-ctone
    @Kalasj-ctone 5 місяців тому +341

    ഞാൻ ഒരു സിപിഐ ആണ്. സൂപ്പർ മറുപടി സുരേഷ് ഗോപി

    • @akÑAGTÖ
      @akÑAGTÖ 5 місяців тому +3

      അല്ല ഈ പുള്ളിക്ക് എല്ലാ കാര്യങ്ങളിലും ഇതേ അഭിപ്രായം ആണോ കോടതി തീരുമാനിച്ചിട്ട് മതി ഇതോക്കെ ഇങ്കിൽ പുള്ളിയുടെ പാർട്ടിക്കാർ ഈ ഇലക്ഷന് മുന്നേ തന്നെ പ്രതിപ്പട്ടികയിൽ പോയിട്ട് സാഷിപട്ടികയിൽ പോലും പേര് വരാത്ത കേസുകൾക്ക് ആരുടെയൊക്കെ നേരെയാണ് ചെളിവാരി എറിഞ്ഞത് എന്തായാലും അതിലും കൂടുതൽ തെളിവുകൾ ഇപ്പോൾ ആരോപണം വന്നവരിൽ പലർക്കും എതിരെ ഉണ്ട് അതിനെക്കുറിച്ച് വാർത്ത കൊടുക്കുകയും ചർച്ച ചെയ്യുകയും ചെയ്യുമ്പോൾ മുട്ടനാടും ചോരയും ഒക്കെ എവിടുന്നാണ് വരുന്നത്

  • @Rdx.03
    @Rdx.03 5 місяців тому +25

    ഗുഡ് റിപ്ലൈ..

  • @moncysunilp3033
    @moncysunilp3033 5 місяців тому +803

    ഞാൻ ഒരു അഡ്വ. ആണ്, സുരേഷ് ഗോപി പറയുന്നതിൽ കാര്യം ഇണ്ട്, മാധ്യമങ്ങൾ എന്തിനാണ് അനാവശ്യ ചോദിയങ്ങൾ ചോദിക്കുന്നത്.

  • @muhammadibrahim5246
    @muhammadibrahim5246 5 місяців тому +69

    സുരേഷ് ഗോപി പറഞ്ഞതിന് 100% ഞാൻ യോജിക്കുന്നു

  • @ShanShan-br5do
    @ShanShan-br5do 5 місяців тому +343

    വളരെ ശരിയാണ്.... അദ്ദേഹം പറഞ്ഞത്... ചാനൽ കാർ കച്ചവടം ചെയ്യുന്നു....

  • @sunnathjamaath
    @sunnathjamaath 5 місяців тому +60

    ആദ്യമായിട്ടാണ് എന്റെ മറുപടിക്ക് ഇത്രയും കയ്യടി കിട്ടുന്നത്
    ലെ sg😄

  • @noushadabdulaziz9076
    @noushadabdulaziz9076 5 місяців тому +175

    വളരെ നല്ലൊരു മറുപടിയാണ് സുരേഷ് ഗോപി കൊടുത്തത്

  • @FRQ.lovebeal
    @FRQ.lovebeal 5 місяців тому +96

    *രാഷ്ട്രീയ പരമായി എതിർപ്പ് ഉണ്ടേലും.. ഉള്ളത് പറയാലോ ഇത് കലക്കി 🔥🔥🔥sg 🔥🔥*

  • @AneeshKaliyambalam
    @AneeshKaliyambalam 5 місяців тому +503

    സുരേഷ് ഗോപി പറഞ്ഞ കറക്റ്റ് കാര്യ

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 5 місяців тому +6

    അയ്യോ അവതാരികേ കൂട്ടി കടിപ്പിക്കല്ലേ സുരേഷ് ഗോപി പറഞ്ഞത് 100% ശരിയാണ്, നിങ്ങളുടെ ചാനലും ഞങ്ങൾ കാണുന്നു എന്ന് കരുതി കേരളത്തിലെ ജനങ്ങൾ മുഴുവൻ പൊട്ടന്മാരാണെന്ന് ധരിക്കരുത്, ഞങ്ങൾ സുരേഷ് ഗോപിയേട്ടൻ 100% സപ്പോർട്ട് അദ്ദേഹം പറഞ്ഞതാണ് ശരി

  • @Kiran-mu7rk
    @Kiran-mu7rk 5 місяців тому +457

    മാ. പ്ര. ക്ക് കണക്കിന് കിട്ടി കൊണ്ടിരിക്കുന്നു.
    Tovino, Prithvi & Now SG 🤣🔥

    • @mohamedsameer6168
      @mohamedsameer6168 5 місяців тому +22

      Renji panicker as well

    • @nirmaladevi1323
      @nirmaladevi1323 5 місяців тому +3

      മാപ്ര..... കൊപ്ര അല്ല. നമ്മൾ പ്രേക്ഷകർ ആയി അദ്ദേഹം പറഞ്ഞത് accept ചെയ്യുക. അവർ actors എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. ആ സംവിധാനം അദ്ദേഹം കൂടി ഉൾപ്പെടുന്നതാണല്ലോ. So he is respond on that way. 👍🏻👍🏻👍🏻

    • @sreeharinair4827
      @sreeharinair4827 5 місяців тому +4

      ധർമജനെയും പറയണം..

    • @vishnumurali7804
      @vishnumurali7804 5 місяців тому +1

      Super. Ithanu vendath. Aatuva ivanmare athanu sheri

    • @drakejohn3751
      @drakejohn3751 5 місяців тому

      Meanwhile Mamooty and Mohanlal 🤡🤡

  • @Habibee12345
    @Habibee12345 5 місяців тому +7

    കൊടുത്തു 🤣വയറു നിറച്ചു കൊടുത്തു അടിപൊളി സുരേഷ്‌ഗോപി 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @Vinu1975
    @Vinu1975 5 місяців тому +77

    100%:ശരിയാണ്... കുറെ ദിവസം ആയല്ലോ... ഈ നാട്ടിൽ ജനങ്ങളെ ബാധിക്കുന്ന/ ബാധിച്ച എത്രയോ ഭീകരമായ പ്രശ്നങ്ങൾ ഉണ്ട്... വയനാട് ദുരന്തബാധിതർ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് പോലും ആർക്കും തിരക്കണ്ട... മുല്ലപെരിയാർ അടുത്ത കൊല്ലത്തേക്ക് മാറ്റി വെച്ചു... ആ പരട്ട ഡാം ഓണത്തിന് മുമ്പ് പൊട്ടുമെന്ന് ഒരാൾ പറഞ്ഞു കഴിഞ്ഞു... എഴുതി തള്ളാവുന്ന ഒന്നായി അതിനെ ആരും കാണണ്ട...

  • @riswanaar9591
    @riswanaar9591 5 місяців тому +4

    വളരെ വ്യക്തമായ മറുപടി... കുറേ നാളായി പറയാൻ ആഗ്രഹിച്ച കാര്യം 👍👏👏

  • @XCommunist
    @XCommunist 5 місяців тому +377

    സത്യം.
    മാധ്യമ മലരുകൾക്കേ ഇത് വലിയ വാർത്ത ആയി തോന്നുന്നുള്ളു.

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 5 місяців тому +3

      🤣🤣😂😂😂😂😂അവന്മാർ Rating കൂട്ടാൻ വേണ്ടി നടക്കുന്നവന്മാരാ 🤣🤣🤣😂😂😂😂😂🤣😂😂😂😂😂😂😂

  • @rihanff4880
    @rihanff4880 5 місяців тому +48

    Polichu👍👍അടിപൊളി മറുപടി

  • @mohamedshajan5907
    @mohamedshajan5907 5 місяців тому +273

    തീറ്റ അത് കലക്കി.. 👍👍👍

  • @renjithpm3686
    @renjithpm3686 5 місяців тому +5

    ശരിയായ പ്രതികരണം ആണ് അദ്ദേഹം പറഞ്ഞത് .കുറെ ദിവസമായി മാധ്യമങ്ങൾ റേറ്റിങ് കൂടാൻ വേണ്ടി കിടന്ന് കഷ്ടപ്പെടുന്നത്. ഒരാൾ കുറ്റം ചെയ്തോ ഇല്ലയോ എന്ന് കോടതി ആണ് തീരുമാനിക്കുന്നത് അല്ലാതെ കേരളത്തിലെ മാധ്യമങ്ങൾ ആ സ്ഥാനം ഏറ്റെണ്ടുക്കാൻ തുടങ്ങിയാൽ

  • @rajeshmambully4230
    @rajeshmambully4230 5 місяців тому +730

    ശരിയായ മറുപടി ❤❤❤❤❤❤

    • @dinoopdileep9847
      @dinoopdileep9847 5 місяців тому +5

      Thenga😂

    • @soorajkumar8664
      @soorajkumar8664 5 місяців тому

      അതെ ❤️🌿

    • @nk2523
      @nk2523 5 місяців тому

      ഇവിടെ കിട്ടില്ല, വേറെ അവിടെകിലും പോയി തെണ്ട് ​@@dinoopdileep9847

    • @jitheshpeter5790
      @jitheshpeter5790 5 місяців тому +3

      @@rajeshmambully4230 സുരേഷ് ഗോപി കലക്കി

  • @chindhuraj7748
    @chindhuraj7748 5 місяців тому +8

    Correct reply super👏👏👏👏

  • @sajadsaju3481
    @sajadsaju3481 5 місяців тому +139

    രാഷ്ട്രീയ പരമായി വിയോചിപ്പുട്ടെങ്കിലും സുരേഷ് പറഞ്ഞത് ശെരിയാണ്. മാധ്യമങ്ങൾ കോടതി കളിക്കരുത്.

    • @wilsoncu9108
      @wilsoncu9108 5 місяців тому

      മാധ്യമങ്ങളുടെ ആവശ്യമേ ഇല്ല ല്ലേ

    • @ambily2940
      @ambily2940 5 місяців тому

      ​.ഇല്ല

  • @Deek45
    @Deek45 5 місяців тому +2

    ❤❤❤ ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ ഉള്ളതു

  • @praveenaprakash5127
    @praveenaprakash5127 5 місяців тому +272

    കലക്കി 👏👏👏

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 5 місяців тому +36

    അതു കലക്കി ...
    SG ഇതു മാധ്യമങ്ങളുടെ തീറ്റയാണ് 😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣😛😛😛😛😛😛

  • @amalck6949
    @amalck6949 5 місяців тому +298

    Yes he is റൈറ്റ്.

    • @spwrite6371
      @spwrite6371 5 місяців тому +4

      enthu right?

    • @ags334
      @ags334 5 місяців тому +4

      Enthonnu right janangal kazhuthakal

    • @aswins7861
      @aswins7861 5 місяців тому

      ഇവിടെ കോടതി ഉണ്ട് കോടതി തീരുമാനിക്കട്ടെ JUST REMEMBER THAT.....​@@spwrite6371

    • @CmPunk-ko5ji
      @CmPunk-ko5ji 5 місяців тому +3

      കോടതി തീരുമാനിക്കും അത് തന്നെ അതാണ് ശെരി പിന്നെ ആരോപണം ഉന്നയിക്കുന്നവുടെ ക്രെഡിബിലിറ്റി മാധ്യമങ്ങൾ നോക്കുന്നുണ്ടോ

    • @user-wb5ol9wk2o
      @user-wb5ol9wk2o 5 місяців тому +1

      Enthu right,pullide pere Varum ennulla pediya 😂

  • @kalabhavanjoshiyapayyanur6522
    @kalabhavanjoshiyapayyanur6522 5 місяців тому +1

    നല്ല മറുപടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @Appan-i2p
    @Appan-i2p 5 місяців тому +115

    ഇദ്ദേഹത്തോട് കുറച്ചു ബഹുമാനം തോന്നിയത് ഇപ്പോളാണ്, 😍😍😍... മാപ്രകൾ വല്ലാതെ ഓവർ ആക്കി

  • @sajadsaju3481
    @sajadsaju3481 5 місяців тому +67

    ശെരിക്കും വേട്ടക്കാരൻ മാധ്യമം ആണ് എന്നാണ് എന്റെ അഭിപ്രായം

    • @nandithap3520
      @nandithap3520 5 місяців тому

      യഥാർത്ഥ വേട്ടക്കാരുടെ സ്വഭാവം പുറംലോകം അറിയുമ്പോഴുള്ള ഒരു അസ്വസ്ഥത അല്ലേ?

  • @marlboromp-4
    @marlboromp-4 5 місяців тому +7

    സത്യം പറയാൻ ആണോ മീഡിയ അതോ മീഡിയ പറയുന്നേ ആണോ സത്യം 😏

  • @Travellove0011
    @Travellove0011 5 місяців тому +348

    ഞാൻ sdpi ആണ് പക്ഷെ ഇത്തവണ ഗോപി ചേട്ടൻ പൊളിച്ചു 🎉🎉🎉

    • @happyman1428
      @happyman1428 5 місяців тому +1

      സങ്കികളുടെ സ്ഥിരം DRAMA Dialogue

    • @Importanceofislaminmodernera
      @Importanceofislaminmodernera 5 місяців тому

      Andi SDPI aaaanu ennokke engane okke manipulate cheyyunne Ivan 4 days mumb paranja cinema mathi ennanu ennitt avabooode chodichappo vendaa ariyullaa

    • @football-vibe
      @football-vibe 5 місяців тому

      ento ponno sammadichu myra

    • @haseebmohiudheen5825
      @haseebmohiudheen5825 5 місяців тому +1

      😂

    • @user-qb6lw4fl1m
      @user-qb6lw4fl1m 5 місяців тому

      rഅതിനു നീ എസ്ഡിപിഐ ആണോ എന്ന് ആരെങ്കിലും ചോദിച്ചോ . സംഘി

  • @sruthinair8106
    @sruthinair8106 5 місяців тому +3

    അർഹിച്ച മറുപടി 👍👍

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 5 місяців тому +34

    സുരേഷ് ജീ പാവങ്ങൾക്ക്അത്താണി♥️♥️♥️

  • @abhilash.p1518
    @abhilash.p1518 5 місяців тому +28

    മാധ്യമങ്ങളാണ് ഈ എല്ലാം പുറത്തു കൊണ്ടുവന്നത്

    • @vasudevaru75
      @vasudevaru75 5 місяців тому +8

      ഇങ്ങനെ ഉള്ളത് കൊണ്ട് വരാനാണ് അവർക്ക് താല്പര്യം കൂടുതൽ.. പണ്ട് ആരോ cd കയ്യിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ കൂട്ടം കൂട്ടമായി പോയി.. എന്നിട്ട് കയ്യിലെ രേഖ മാത്രം കണ്ടു cd കണ്ടില്ല...

  • @AneeshKaliyambalam
    @AneeshKaliyambalam 5 місяців тому +134

    റേറ്റിംഗിന് വേണ്ടി എന്തൊക്കെ കോച്ച് കാണിക്കുന്നു

  • @Girijakumari-y8w
    @Girijakumari-y8w 5 місяців тому +2

    Will said ❤❤

  • @BinilkumarBinilkumar-t6p
    @BinilkumarBinilkumar-t6p 5 місяців тому +150

    കോടതി തിരുമാനിക്കട്ടെ അദ്ദേഹം പറഞ്ഞതാണ് ശരി

  • @manojkn1073
    @manojkn1073 5 місяців тому

    ഏറ്റവും കൃത്യമായ മറുപടി. ഇവനൊക്കെ എന്ത് കാര്യങ്ങൾ എഴുതിയാലും അതൊക്കെ ജനങ്ങൾ വിശ്വസിച്ചു കൈയടിച്ച് പ്രോത്സാഹിപ്പിക്കണം എന്ന് കരുതിയെങ്കിൽ തെറ്റി..🙏

  • @nannurn5743
    @nannurn5743 5 місяців тому +195

    I’m so happy that he responded like this
    The media is too much these days

    • @spwrite6371
      @spwrite6371 5 місяців тому +9

      Asking questions is media's right and also every citizens. If he does not want to answer, he can do it politely. Who is he to command others?

    • @nikhithjames
      @nikhithjames 5 місяців тому +7

      Media ullath kod mathram ahn avrkk pedii bakki allavarum avrude support ahn including the government 🙏

    • @Kiran-mu7rk
      @Kiran-mu7rk 5 місяців тому +1

      💯@mathrubhumiNews😂

    • @vivekvalsan284
      @vivekvalsan284 5 місяців тому +1

      Theeta sangi 🤣🤣

    • @Mr.Ginger30
      @Mr.Ginger30 5 місяців тому +4

      ​@@spwrite6371 it's all depends how you ask the question. 'Give respect take respect' simple

  • @sajishasajishap259
    @sajishasajishap259 5 місяців тому +1

    സുരേഷേട്ടാ നിങ്ങൾ ആണ് ശരി 🥰, അർജുൻ വിഷയം വിട്ടു, wyd വിട്ടു, ഇനിയിപ്പോ ഇത്, മറ്റു രണ്ടു വിഷയം അഭിനന്ദനങ്ങൾ അർഹിക്കുന്നു, ഇനി നടക്കാതെ എന്തൊക്കെ ചെയ്യാം എന്നതിനെതിരെ solution ആവിശ്യം, ആ മേഖലയിൽ ഉള്ളവർക്കും family ഇല്ലേ

  • @guruji1110
    @guruji1110 5 місяців тому +51

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിയതാ. കിട്ടേണ്ട കിട്ടിയോ കഷ്ടം. ജനങ്ങൾ എല്ലാ നിങ്ങൾ മാപ്ര ആണ് നിസായ ആയതു.

  • @goku-yi4cm
    @goku-yi4cm 5 місяців тому +1

    Suresh Gopi sir🔥

  • @Thoufyz
    @Thoufyz 5 місяців тому +18

    താങ്കൾ പറഞ്ഞത് 💯ശെരി

  • @awatarbarka9259
    @awatarbarka9259 5 місяців тому

    ഇടയ്ക്കു ഇത് പോലെ നല്ല കൊട്ട് കൊടുക്കണം... അഭിനന്ദനങ്ങൾ സുരേഷ് ഏട്ടാ

  • @RafiRafi-cu8kh
    @RafiRafi-cu8kh 5 місяців тому +31

    ഇക്കാര്യത്തിൽ ശ്രീ സുരേഷ്‌ഗോപിയുടെ ചോദ്യങ്ങളാണ് ശരി

  • @ss-rq3nr
    @ss-rq3nr 5 місяців тому +80

    നിയമത്തിന്റെ വഴിയേ പോകട്ടെ അതാ നല്ലത്

  • @RameshKumar-th8oy
    @RameshKumar-th8oy 5 місяців тому +24

    💯 ശതമാനവും അദ്ദേഹം ശരിയാണ്...

  • @akhilmohanfaculty
    @akhilmohanfaculty 5 місяців тому

    മാധ്യമങ്ങൾക്ക് ക്ലാസ്സ്‌ എടുക്കേണ്ടുന്ന സമയം കഴിഞ്ഞു.
    ജനങ്ങൾ നിങ്ങൾ മാധ്യമങ്ങളെ കൊണ്ടിപ്പോൾ നിസ്സഹായരാണ്

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 5 місяців тому +73

    സുരേഷ് ഗോപി❤സർ ഇതാണ് ചങ്കൂറ്റം ❤ഇങ്ങനെ ഇരിക്കണം ആണായാൽ ❤❤💪💪💪ഈ മാധ്യമ ക്കാരെ നിലക്ക് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @Nishavijoy
    @Nishavijoy 5 місяців тому +1

    സുരേഷേട്ടൻ പറഞ്ഞത് കറക്റ്റാണ്മാധ്യമങ്ങളും യൂട്യൂബ് ചാനലുകാർക്കും ഇത് ആഘോഷമാണ്

  • @gjmattathil8112
    @gjmattathil8112 5 місяців тому +40

    Sureshgopi salute you👍👍

  • @RavunniPp-zr7hh
    @RavunniPp-zr7hh 5 місяців тому +1

    അണ്ണാക്കിൽ... ✴️✴️

  • @butterfliesbutterflies5565
    @butterfliesbutterflies5565 5 місяців тому +49

    Nannayi... 👏

  • @viswasvinod6797
    @viswasvinod6797 5 місяців тому

    സൂപ്പർ 👍👍👍👍👍👍👍

  • @vaishnavpr2350
    @vaishnavpr2350 5 місяців тому +51

    Well said sir..

  • @AB-sm3cx
    @AB-sm3cx 5 місяців тому +1

    ❤❤❤❤

  • @Siva_aky_
    @Siva_aky_ 5 місяців тому +29

    💯സത്യം

  • @nishanvp8869
    @nishanvp8869 5 місяців тому

    മാധ്യമങ്ങൾ നിലവിൽ മഹാ ദുരന്തങ്ങളാണ്. ❤

  • @vishnu.p_7
    @vishnu.p_7 5 місяців тому +61

    Best reply

  • @jitto_vj
    @jitto_vj 5 місяців тому

    Currect 👍🏼👍🏼👍🏼

  • @lals8438
    @lals8438 5 місяців тому +23

    Well said❤❤

  • @muhammedck6117
    @muhammedck6117 5 місяців тому

    ഇപ്പോൾ താങ്കൾ പറഞ്ഞത് 100%മാനം ശെരിയാണ് SG

  • @basheerc.h6038
    @basheerc.h6038 5 місяців тому +118

    കയ്യടിക്കട..
    പൊളിച്ചു സഗ
    💥💥💥👏
    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു 👏👏👏👏👏👏👏👏

  • @ThomasAnriya
    @ThomasAnriya 5 місяців тому +16

    Madam, ജനങ്ങൾക്കല്ല നിങ്ങൾക്കാണ് പ്രശ്നം.. 😡😡😡

  • @Aryan-sc8lj
    @Aryan-sc8lj 5 місяців тому +35

    Correct 💯

  • @visakhsparks5373
    @visakhsparks5373 5 місяців тому +17

    Perfect answer 👏🏻👏🏻

  • @suhail__buddy643
    @suhail__buddy643 5 місяців тому +2

    മാധ്യമങ്ങൾ ഇപ്പോൾ ഭയങ്കര ഓവർ ആണ്🥴🥴🥴🥴

  • @Angel-y7l9w
    @Angel-y7l9w 5 місяців тому +229

    ആവിശ്യമാണ് മാപ്രകൾക്ക്.ഇവറ്റകൾ ഇന്നലെ പൃഥ്വിരാജിന്റെ മുൻപിൽ എത്ര വിനയത്തോടെയാണ് സംസാരിച്ചത്

    • @AthullyaVR-eh8xl
      @AthullyaVR-eh8xl 5 місяців тому +16

      Prithvirajine choriyaan ninnal ithu pole vaaya adappichaanu marupadi kodukka.athu nalla anubhavam ullath kondaavum😂

    • @risvann3531
      @risvann3531 5 місяців тому

      പ്രത്വിരാജ് വായ അടപ്പൻ മറുപടി കൊടുത്തിട്ടുണ്ട് അന്തസ്സായ അവനൊക്കെ നല്ല തന്തക്കു ഉണ്ടായ ഗുണമുണ്ട് ഇത് പോലെ pr ദുരന്തമല്ല

    • @behappy918
      @behappy918 5 місяців тому +3

      Prithviraj nod chodikan Ula ulla orida kodukilA

  • @nassarbabu
    @nassarbabu 5 місяців тому

    Well Said Suresh Sir👌👌👌👌

  • @bahithavm1826
    @bahithavm1826 5 місяців тому +46

    Valare nalla marupadi...🎉🎉

  • @revathysanjayan1439
    @revathysanjayan1439 5 місяців тому

    നല്ല പ്രതികരണം സർ. സർ നെ അനുകൂലിക്കുന്നു

  • @Arthunkalvision1
    @Arthunkalvision1 5 місяців тому +18

    സുരേഷ് ചേട്ടാ കലക്കി

  • @drakejohn3751
    @drakejohn3751 5 місяців тому +1

    Meanwhile Mamooty and Mohanlal 🤡🥴

  • @ZainaShameer
    @ZainaShameer 5 місяців тому +80

    ഇപ്പോളാ ഇങ്ങളോട് ഒരു ബഹുമാനം തോന്നുന്നേ ❤️🔥

  • @anittageorge3211
    @anittageorge3211 5 місяців тому

    നല്ല മറുപടി 🎉

  • @kayakunnilamsa8470
    @kayakunnilamsa8470 5 місяців тому +18

    നല്ല മറുപടി

  • @remithabdulsathar1273
    @remithabdulsathar1273 5 місяців тому

    ഈ പറഞ്ഞത് വളരെ Correct ആണ് MP പറഞ്ഞത്.

  • @geojoseph2011
    @geojoseph2011 5 місяців тому +29

    Yes SG Suresh Gopi Sir You Said well 🥰🥰🥰❤❤❤

  • @riyaspm2001
    @riyaspm2001 5 місяців тому

    ഇയാള് പറഞ്ഞത് 100 ശരിയാണ്
    ഇത് മധ്യമാക്കാരുടേയ് ആഘോഷം

  • @sajadsaju3481
    @sajadsaju3481 5 місяців тому +55

    മാധ്യമങ്ങൾ കോടതി കളിക്കരുത്. നിറുത്തിപ്പോടെ

    • @nandithap3520
      @nandithap3520 5 місяців тому

      മാധ്യമം കോടതി അല്ല. പക്ഷെ ചോദ്യം ചോദിക്കാനുള്ള അവകാശം മാധ്യമങ്ങൾക്കുണ്ട്. എല്ലാവരും നിർത്തിപ്പോയാൽ പിന്നെ ഇതൊക്കെ ആര് പറയും. എല്ലാ കാലത്തും എല്ലാവർക്കും സത്യത്തെ മറച്ചുപിടിക്കാൻ സാധിക്കില്ല.

    • @sajadsaju3481
      @sajadsaju3481 5 місяців тому

      @@nandithap3520 ന്യൂസ്‌ കൊടുക്കാം അല്ലാതെ മാധ്യമങ്ങൾക് വിചാരണ ചെയ്യാനുള്ള അധികാരമില്ല അവർ അവർക്കിഷ്ടമുള്ളത് പറയുകയാണ് ചെയ്യുന്നത് അവരുടെ താല്പര്യത്തിനനുസരിച് വാർത്ത വഴിതിരിച്ചു വിടുന്നു. ന്യൂസ്‌ കൊടുക്കാം പിന്നെ അല്ലാതെ അത് വിധി കർത്താക്കളെ പോലെ പെരുമാറുന്നതാണ് കാണുന്നത്. കോടതിയും നിയമവും നോക്കും അല്ലാതെ മീഡിയ അല്ല നോക്കേണ്ടത്. വാർത്ത ജനങ്ങളിൽ ശെരിയായത് മാത്രം എത്തിക്കുക അത് കഴിഞ്ഞു വേറെ വാർത്ത ജനങ്ങളിലെത്തിക്കുക. അല്ലാതെ വൈരാഗ്യബുദ്ദിയോടെ കാണിക്കുകയല്ല വേണ്ടത്

  • @Lijo8
    @Lijo8 5 місяців тому

    സൂപ്പർ...ജനങ്ങൾ ഹാപ്പി ആണ് ..വയറു നിറച്ചു ഇത്‌ പോലെ കൊടുക്കാൻ ആണൊരുത്തൻ വേണ്ടി വന്നു

  • @greenisthenewblack7237
    @greenisthenewblack7237 5 місяців тому +13

    Well said

  • @shahid789
    @shahid789 5 місяців тому

    സുരേഷ്‌ഗോപി പറഞ്ഞത് വളരെ ശരിയാണ്

  • @SleepyAirplane-tb6yo
    @SleepyAirplane-tb6yo 5 місяців тому +30

    ഗുഡ് sir

  • @hemalathasuper4678
    @hemalathasuper4678 5 місяців тому +41

    Super ❤

  • @sajipp3932
    @sajipp3932 5 місяців тому

    ആ പറഞ്ഞത് കറക്റ്റ് ...... മാധ്യമങ്ങൾ കൂടുതൽ ഓവറാണ്.....💯👍

  • @muhammadjasil2367
    @muhammadjasil2367 5 місяців тому +27

    Adipoli reply ..

  • @Aneesh-s1x
    @Aneesh-s1x 5 місяців тому +3

    മാധ്യമങ്ങൾക്ക് പണ്ടേ ക്ലാസ്സ്‌ എടുക്കണ്ടേ ആയിരുന്നു

  • @malayalam1484
    @malayalam1484 5 місяців тому +45

    കോട്ടിട മാധ്യമപ്രവർത്തകനെതിരെയുളള പീഡന വാർത്ത എല്ലാ മാധ്യമങ്ങളും ഒറ്റക്കെട്ടായി മറച്ചു വെച്ചു. എന്ത് നല്ല മാധ്യമപ്രവർത്തനം

  • @vrindapalat4556
    @vrindapalat4556 5 місяців тому

    ആഹാ - ഉചിതമായ മറുപടി.

  • @anishjohn90
    @anishjohn90 5 місяців тому +16

    ശെരിയാണ് suresh ഗോപി പറയുന്നത്.. മാധ്യമങ്ങൾ വിധി പറയുന്നു... ആൾകാർ അതിനനുസരിച്ചു മറുപടി നൽകണം.. ഇല്ലെങ്കിൽ.. മാധ്യമങ്ങൾ നശിപ്പിക്കും..
    ഈ ഒരു വിഷയത്തിൽ അനാവശ്യ ആവേശം കാണിക്കാത്ത... മാധ്യമം.. മനോരമ എന്ന് തോന്നുന്നു...

  • @Achuchu2020
    @Achuchu2020 5 місяців тому +1

    Exact answer to the Media👏

  • @ExoticPacMan_Arcade
    @ExoticPacMan_Arcade 5 місяців тому +14

    Super reply

  • @Rafeeq-t3g
    @Rafeeq-t3g 5 місяців тому

    സിനിമ ഡയലോഗ് പറഞ്ഞാൽ...തന്തക്ക് പിറന്നവൻ💪
    സുരേഷ് ഗോപിക്ക് ബിഗ് salute ❤

  • @Manugeorge.jb-24
    @Manugeorge.jb-24 5 місяців тому +26

    Brakefast kazhicho enu chothikyan അദ്ദേഹം പറഞ്ഞോ എന്തിനാ ഈ ഇല്ലാത്തത് പറയുന്നേ മാധ്യമ ധർമം ഇല്ലാതായി മോശം തന്നെ. പരാതി കിട്ടിയാൽ അവിടെ പ്രതി യെ കിട്ടി ഇന്നല കൂറ്റരോപിതൻ ആയി എന്നാണ് കോടതി ആണ് തീരുമാനിക്യേണ്ടത് അവർ കൂട്ടം ചെയ്തട്ടുണ്ടോ എന്നു.