ഗോപാലക.. പാഹിമാം അനിശം

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 169

  • @lalithakummari4628
    @lalithakummari4628 Місяць тому +2

    ഗോവിന്ദാ ഹരിഗോവിന്ദാ ഹരിഗോവിന്ദാ ഹരി ഗോവിന്ദ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @rethikn7335
    @rethikn7335 Рік тому +18

    ഇത്തിരി വൈകി എങ്കിലും ഓടിയെത്താതിരിക്കാനാവില്ല ഈ കഥമരച്ചുവട്ടിലേക്ക്... 🙏ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

    • @usharadhakrishnan7410
      @usharadhakrishnan7410 Рік тому +1

      സത്യം വൈകി എങ്കിലും ഇതുമു❤

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 Рік тому +4

    സർവത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ🙏🙏🙏നമസ്കാരം സർ

  • @sinip5812
    @sinip5812 Рік тому +2

    സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ

  • @mohandasnambiar2034
    @mohandasnambiar2034 Рік тому +9

    ഹരേ കൃഷ്ണാ ❤🙏🏽കഥയാലിൻ ചുവട്ടിൽ എത്തുവാൻ കുറച്ചു വൈകി പോയി ❤🙏🏽കഥയും കീർത്തനങ്ങളും കേട്ടു മനസ്സും കണ്ണുകളും നിറഞ്ഞു ❤❤🙏🏽അടുത്ത കഥയുടെ വിത്തുകൾ വേഗം പാകി മുളപ്പിച്ചോളു ❤❤വേഗം ആലിൻ ചുവട്ടിൽ വരണമല്ലോ ❤❤കൃഷ്ണ ഭക്താ , എന്ത് പറയാൻ???? 🙏🏽🙏🏽കണ്ണനെ കാത്തിരിക്കുന്നു അതു തന്നെ ❤❤❤❤🙏🏽🙏🏽❤നാരായണ ❤നാരായണ❤ നാരായണ ❤നാരായണ ❤🙏🏽❤🙏🏽❤🙏🏽

  • @kalaramachandran1565
    @kalaramachandran1565 Рік тому +1

    ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @thinkwithjr4186
    @thinkwithjr4186 Рік тому

    അങ്ങയുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും എന്റെ കണ്ണ് നിറയുന്നു... ഹരേ കൃഷ്ണ❤️❤️❤️

  • @AmbilyGNair
    @AmbilyGNair Рік тому +5

    ഞങ്ങൾക്കു വേണ്ടി കണ്ണന്റെ കഥ പറയാൻ അല്പം സമയം മാറ്റി വച്ച അങ്ങയോടു ഒരുപാട് സ്നേഹം🥰🥰🥰 നന്ദി 🙏🏻ഹരേ കൃഷ്ണ 🙏🏻

  • @sindhuraju4724
    @sindhuraju4724 Рік тому +3

    അമ്പലപ്പുഴ കണ്ണനെ തൊഴുതു വന്നിട്ട് ഫോൺ നോക്കിയപ്പോൾ കണ്ണന്റെ കഥ സന്തോഷം ആയി 🙏🏻🙏🏻🙏🏻

  • @soumyasunil5346
    @soumyasunil5346 Рік тому +12

    ഹരേ കൃഷ്ണാ 🙏🙏🙏🙏കാത്തിരിക്കുന്നത് ഒന്നിന് വേണ്ടി മാത്രം എന്റെ കൃഷ്ണന്റെ കഥകൾ കേൾക്കാൻ അറിയാൻ 🥰🥰🥰🥰

    • @swethakrishna609
      @swethakrishna609 Рік тому

      ❤️

    • @archanakk1629
      @archanakk1629 Рік тому

      നമസ്ക്കാരം... സർ
      അങ്ങയുടെ പ്രോഗ്രാം ചിറ്റൂർ ( എറണാകുളം) കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉണ്ടെന്ന് അറിഞ്ഞായിരുന്ന്... അന്ന് അങ്ങയെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചായിരുന്നു.. ഞാനും ഇടയ്ക്ക് ഒക്കെ അങ്ങയുടെ കഥ കേൾക്കാറുണ്ട്. പ്രോഗ്രാം ഉള്ള ദിവസം എനിക്ക് വരാൻ പറ്റിയില്ല. കാണാൻ സാധിച്ചില്ല എന്നോർത്ത് വിഷമിചായിരുന്നു. ഇന്ന് 7/5/2023 ന്, ഞാൻ ചിറ്റൂർ അമ്പലത്തിൽ പോയി, ഭഗവാൻ്റെ നടയിൽ നിന്ന് പ്രാർത്ഥിച്ച്, നോക്കുമ്പോൾ അങ്ങ് നടയ്ക്കൽ നിൽക്കുന്നതായി കണ്ടൂ, ഞാൻ അങ്ങയെ നോക്കി ചിരിച്ചപ്പോൾ അങ്ങും തിരിച്ച് ഒരു ചിരി സമ്മാനിച്ചു..ഭഗവാൻ്റെ പ്രിയപ്പെട്ട,.. വളരെ അടുത്ത് നിൽക്കുന്ന അങ്ങയെ..., കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം കിട്ടി...

  • @sathidevisathidevi1292
    @sathidevisathidevi1292 Рік тому +2

    ഹരേ കൃഷ്ണ.. രാധേ രാധേ.. കണ്ണന്റെ കഥ കേൾക്കാൻ കൊതിയോടെ കാത്തിരിക്കും.. കണ്ണാ പൊന്നുണ്ണി കണ്ണാ.. കണ്ണാ... കണ്ണാ.. കണ്ണാ.. കണ്ണാ.. കണ്ണാ.. ഒരു പാട് സന്തോഷം.. Kannaaaaaaaaaaaaaa💞

  • @shaijuak4914
    @shaijuak4914 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @githeshjayaraj9655
    @githeshjayaraj9655 Рік тому +4

    ഹരേകൃഷ്ണ 🙏 വിദേശത്തുള്ള ഞങ്ങൾക്ക് ഒരുപാട് ആശ്വാസം ആണ് കണ്ണന്റെ കഥകൾ ഒരുപാട് നന്ദി ❤

  • @ushadas3956
    @ushadas3956 Рік тому +3

    കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ എത്ര വിളിച്ചാലും മതിയാവില്ല കണ്ണാ എന്നും നിന്റെ നാമം ജപിക്കാൻ കഴിയണേ അതു മറന്നു പോകരുതേ അനുഗ്രഹിക്കണേ

  • @ggrinfotainmentchannel
    @ggrinfotainmentchannel Рік тому +2

    Ohm Nnamo Nnaaraayannaaya ❤

  • @gayathridevi4540
    @gayathridevi4540 Рік тому

    ഗോവിന്ദ ഹരി ഗോവിന്ദഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ......... നീ മാത്രെ ഒള്ളെ എന്റെ കണ്ണാ..... നിന്നെ മാത്രം മതി കൃഷ്ണാ നിന്നെ മാത്രം മതീ 🙏🏻💕💕💕

  • @ushadas3956
    @ushadas3956 Рік тому +4

    അമ്പലത്തിൽ പോയി നാമജപം കഴിഞ്ഞ് വന്ന് ഫോൺ നോക്കിയപ്പോൾ അവിടുത്തെ കഥകൾ കേൾക്കാൻ കഴിഞ്ഞു കണ്ണാ അനുഗ്രഹത്തിനു പ്രണാമം

  • @smithapm831
    @smithapm831 Рік тому +1

    Hare Krishna 🙏 നേരിട്ട് അങ്ങയെ കാണാൻ ഉള്ള അവസരം ഭഗവാൻ നൽകട്ടെ . ഹരേ കൃഷ്ണ❤

  • @sindhurani2656
    @sindhurani2656 Рік тому +2

    കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏
    കണ്ണ് നിറയിക്കാതെ പോകില്ല എന്റെ കണ്ണാ 🙏🙏🙏🙏🙏🙏

  • @Kichan707
    @Kichan707 Рік тому +2

    ഹരേ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ 💚💚💚💚💚 ഏകാദശി Bliss to ഏട്ടാ......🤗💚💚💚🙏🙏🙏🌺🌺🌺🌺

  • @renjinimanoj5288
    @renjinimanoj5288 Рік тому +1

    ഹരേകൃഷ്ണ 🙏🏻🙏🏻

  • @vindhyashaiju8398
    @vindhyashaiju8398 Рік тому +1

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ....

  • @geethapillai5775
    @geethapillai5775 Рік тому +2

    Hare Krishna Guruvayoorappa Saranam 🙏

  • @sherlyvijayan9576
    @sherlyvijayan9576 Рік тому +1

    ഞാൻ എത്ര പ്രവശ്യം കേട്ടെന്നറിയില്ല മാഷേ
    ഭഗവാന്റെ കാൽചുട്ടിലെ
    മൺതരിയുടെ വില പോലും ഇല്ലാത്ത
    ഈ പ ടു ജൻമങ്ങളെ
    ഭഗവാന്റെ തിരുസന്നിധിയിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്ന
    ഈ കൃഷ്ണ കഥകൾ
    പറയുന്ന അങ്ങയ്ക്ക്
    പ്രണാമം🙏🏻
    ഹരേ മുകുന്ദ മുരാരേ
    അവിടെയ്ക്കു
    അനന്തകോടി പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambikapambika5376
    @ambikapambika5376 Рік тому +1

    ഹരേ കൃഷ്ണ രാധേ ശ്യാം
    അതെ സർ കണ്ണന്റെ കഥക്ക് കാത്തിരിക്കുകയാണ്

  • @prakash310
    @prakash310 Рік тому +5

    കണ്ണാ... കണ്ണാ... ഹരേ കൃഷ്ണ... മനസ്സ്‌ നിറഞ്ഞു വീണ്ടും.. കണ്ണന്റെ കഥ കേട്ടപ്പോൾ.. ഇനിയും കാത്തിരിക്കുന്നു.. നന്ദി വിനീത നമസ്കാരം.. കണ്ണാ... ❤️❤️🙏🏻

  • @rejanisreevalsom8818
    @rejanisreevalsom8818 Рік тому +1

    Harekrishna 💖🙏🌷

  • @Mpramodkrishns
    @Mpramodkrishns Рік тому +2

    കൃഷ്ണാ ഭഗവാനെ 🙏🙏🙏ന്റെ ഗുരുവായൂരപ്പാ🙏🙏🙏 ജനാർദ്ദനാ🙏🙏 ഗോവിന്ദ ഗോവിന്ദ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyaprajith
    @soumyaprajith Рік тому +1

    ഹരേ കൃഷ്ണാ🙏💕

  • @shreelekha5398
    @shreelekha5398 Рік тому

    കൃഷ്ണ ഗോവിന്ദ രാമ ഹരേ
    ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏

  • @preetanayar2569
    @preetanayar2569 Рік тому +2

    Hare Krishna🙏🙏❤
    Pranamam Guruji🙏🙏
    Khannande Anugraham Gurujide kathakellu kelkkan sathichethillu❤🙏

  • @sherlyvijayan9576
    @sherlyvijayan9576 Рік тому +6

    മനസിനെ പുണ്യമാക്കുന്ന
    ഈ സ്വർഗ്‌ഗീയ കഥകൾ
    പുണ്യം ...... പുണ്യം
    ഹരേ ഗോവിന്ദ .... 🙏🏻🙏🏻❤️❤️❤️

  • @athira-anu
    @athira-anu Рік тому +1

    ഹരേ കൃഷ്ണ 🙏ഗോവിന്ദാ 🙏വാസുദേവാ 🙏നാരായണാ 🙏ഹരി ഓം തത് സത് 🙏🙏🙏🙏

  • @kunhiramanmullikkot3310
    @kunhiramanmullikkot3310 Рік тому +1

    Kannan ellavareyum anugrahikkatte.namaskaram

  • @nikhilars9508
    @nikhilars9508 Рік тому +1

    കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻

  • @sreedhaniacm4918
    @sreedhaniacm4918 Рік тому

    നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണാ
    നാരായണാ...... സകലസന്താപനാശനാ ജഗന്നാഥ വിഷ്ണു ഹരി: നാരായണായ നമ:

  • @gourivnairgouri9830
    @gourivnairgouri9830 Рік тому +1

    Hareee Radhekrishna

  • @rajisadakk3096
    @rajisadakk3096 Рік тому +1

    ഹരേ കൃഷ്ണ രാധേ രാധേ ❤️

  • @shailavijayan7674
    @shailavijayan7674 Рік тому +2

    Hare Guruvayurappa Saranam 🙏💐 Athra Manoharam 😊

  • @remirenjith7021
    @remirenjith7021 Рік тому +1

    കാരുണ്യ o🙏🏻🙏🏻🙏🏻🙏🏻🙏🏻കണ്ണാ

  • @mppreethy5846
    @mppreethy5846 Рік тому +2

    ശ്രീ ഹരയേ നമഃ 💐💐💐

  • @akshaykrishnanb1600
    @akshaykrishnanb1600 Рік тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം....... 🙏🙏🙏. സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഹരി ഗോവിന്ദാ........ 🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖

  • @nirmalavij6109
    @nirmalavij6109 Рік тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗോവിന്ദ ഹരി ഗോവിന്ദ ഗോവിന്ദ ഹരി ഗോവിന്ദ ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏

  • @sumasatheesan479
    @sumasatheesan479 Рік тому +1

    കണ്ണൻ്റെ കഥ കേട്ട് കണ്ണ് നിറഞ്ഞു സാറിന് നന്ദി കുറച്ച് നേരം എല്ലാം മറന്ന് മനസ്സ് കണ്ണൻ്റെ കൂടെ ഇനിയും സാറ് കഥ പറയാൻ വരണം

  • @anajikumar3855
    @anajikumar3855 Рік тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ..

  • @radhamk6538
    @radhamk6538 Рік тому +1

    Hare krishna 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @swethakrishna609
    @swethakrishna609 Рік тому +1

    Hare Krishna

  • @shreelekha5398
    @shreelekha5398 Рік тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sheebakrishana7615
    @sheebakrishana7615 Рік тому +1

    ഹരേ കൃഷ്ണ 🙏ന്റെ കണ്ണാ

  • @priyasasi4928
    @priyasasi4928 Рік тому +1

    കണ്ണാ കണ്ണാ കണ്ണാ കണ്ണാ........

  • @salilakumary1697
    @salilakumary1697 Рік тому +1

    ഹരേകൃഷ്ണ ഹരേനാരായണ

  • @suhagik6222
    @suhagik6222 Рік тому +2

    ഹരേ കൃഷ്ണ 🙏
    സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ

  • @SUNILKUMAR-ye5ww
    @SUNILKUMAR-ye5ww Рік тому

    Hare Krishna Hare Krishna Krishna Krishna hare hare

  • @remyasumesh
    @remyasumesh Рік тому +1

    naraynaaaaa narayanaaaaa narayanaaaa narayanaaaa narayanaaaa narayanaaa narayanaaaaa narayanaaaaa narayanaaaa narayanaaaa narayanaaaaa narayanaaaa

  • @sindhuraju4724
    @sindhuraju4724 Рік тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sathyammac5999
    @sathyammac5999 Рік тому +1

    Harae Guruvayoorappaa.. 🙏🙏🌹🌹

  • @bindusuresh31
    @bindusuresh31 Рік тому +1

    ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏🙏🙏

  • @sreedhaniacm4918
    @sreedhaniacm4918 Рік тому

    കണ്ണാ..............നാരായണാ............ ഗോവിന്ദാ..........

  • @rajanisidharthan981
    @rajanisidharthan981 Рік тому +1

    Hare krishna.. Guruvayurappaaa Saranam.. Narayanayaa aghilaguro bagavan namaste.. 🙏🙏🙏❤️🌹Govindhaa hari govindha.. 🙏🙏

  • @aksharagrengaraj
    @aksharagrengaraj Рік тому +2

    Hare Krishna😘😍

  • @vasanthahariharan2957
    @vasanthahariharan2957 Рік тому

    Sreekrishna krishna, Sreekrishna krishna🙏🙏🙏🙏

  • @bijibiju3813
    @bijibiju3813 Рік тому +1

    Njan onnu vilichotte angaye

  • @smithavinod4192
    @smithavinod4192 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @sudheesht.s8060
    @sudheesht.s8060 Рік тому

    Namaste 🙏oru padu saanthosham Hare Krshna

  • @ashoknair529
    @ashoknair529 Рік тому

    Sree hare....Krishna....sharanam....!!!

  • @soumyasudhakaran6351
    @soumyasudhakaran6351 Рік тому +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @smitharamachandran5495
    @smitharamachandran5495 Рік тому +1

    HareGuruvayurappa sharanam🙏🙏🙏❤❤❤

  • @beenasvlog4385
    @beenasvlog4385 Рік тому +1

    Hare krishna🙏🙏🙏

  • @jayasreegangadharan5115
    @jayasreegangadharan5115 Рік тому

    ഹരേ കൃഷ്ണാ കൃഷ്ണാ ഗോവിന്ദാ ഹരിഗോവിന്ദാ❤

  • @resmiprasad486
    @resmiprasad486 Рік тому +1

    Harekrishna 🙏🙏🙏

  • @bijuchandran5990
    @bijuchandran5990 Рік тому +1

    Narayana Narayana Narayana ❤❤Hare Nama❤

  • @shinydhanesh1121
    @shinydhanesh1121 Рік тому +1

    🙏🏻🙏🏻

  • @kavithaunnikrishnan4807
    @kavithaunnikrishnan4807 Рік тому +1

    Krishna guruvayoorappa saranam 🙏

  • @anandavallia6619
    @anandavallia6619 Рік тому +1

    Hare Krishnaaa 🙏🙏🙏

  • @sangeethagirish6994
    @sangeethagirish6994 Рік тому +1

    Hare Krishna... Radhe Radhe 🙏🙏🌹❤️

  • @sreenas7347
    @sreenas7347 Рік тому +1

    Thank you sir

  • @LathikaR-d3t
    @LathikaR-d3t Місяць тому

    🙏🙏🙏 ഗോവിന്ദ ഹരി ഗോവിന്ദ🙏🙏🙏

  • @rituparnapisharody1157
    @rituparnapisharody1157 Рік тому

    ഹരേ കൃഷ്ണ... 🙇🏻‍♀️🙏🏻 എന്നോട് എല്ലാരും ക്ഷമിക്കണേ 🙇🏻‍♀️🙏🏻
    എന്നോട് ക്ഷമിക്കണേ 🙇🏻‍♀️🙏🏻
    എന്നോട് എല്ലാവരും ക്ഷമിക്കണേ 🙇🏻‍♀️🙏🏻
    എല്ലാവരും എന്നോട് ക്ഷമിക്കണേ 🙇🏻‍♀️🙏🏻

  • @s.nagendran6032
    @s.nagendran6032 Рік тому

    🌿🌻🌺🌹Om .Namo...Narayanaya. Namo.🌿🌻🌹🌺

  • @sobhavenkat6027
    @sobhavenkat6027 Рік тому +1

    Krishna Guruvayoorappa..

  • @amoghpraveen2199
    @amoghpraveen2199 Рік тому +1

    Hare Krishna....

  • @RajaniSajeev-em1sx
    @RajaniSajeev-em1sx Рік тому +1

    ഹരേ കൃഷ്ണ 🙏നമസ്കാരം മാഷേ 🙏

  • @sindhuji52sindhu43
    @sindhuji52sindhu43 8 місяців тому

    Hare guruvayoorappa akila guru sharanam ponnuunni kannanan akila guru sharanam ponnuunni kannanan 😘 yashodha nandhana 😘💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good 🙏💕 sarwam sree Radha Krishnarpanamasthu 💕❤️💕

  • @sreedevichinnamma6758
    @sreedevichinnamma6758 Рік тому +1

    അങ്ങേയ്ക്ക് എൻറെ അനന്ത കോടി പ്രണാമം

  • @likhilkg9251
    @likhilkg9251 Рік тому +1

    🌿🌺🌿🙏🙏🙏 ഹരേ കൃഷ്ണ ഹരേ നാരായണ🌺🌺🌿🌺🌺🙏🙏🙏

  • @lathikasuresh9018
    @lathikasuresh9018 Рік тому

    Krishna Guruvayurappa 🙏❤️

  • @chandranc9480
    @chandranc9480 Рік тому +1

    hare krishna

  • @raghigirish8266
    @raghigirish8266 Рік тому

    Hare Krishna 🌸🙏

  • @vasanthahariharan2957
    @vasanthahariharan2957 Рік тому

    Ariyate alpa nerathekku njangale atma nirvruthiyude parama kashtayilekkethitcha angeikku, atsyatu Kannante pratirupathinu anantha kodi pranamangal.

  • @deeparajeev7001
    @deeparajeev7001 Рік тому

    Hare Krishna 🙏🙏🙏♥️

  • @geethachandrashekharmenon3350

    Krishna guruvayoorappaaaaa 🙏🙏🙏🙏 kadhamarathin chuvattil ethan vaiki poyi kannnaaaaa...🥰🥰🥰🥰🙏🙏🙏🙏
    Narayanaya namah 🙏🙏🙏 Narayanaya namah Narayanaya namah Narayanaya namah Narayanaya namah Narayanaya namah Narayanaya namah Narayanaya namah Narayanaya namah Narayanaya namah Narayanaya namah Narayanaya namah 🙏🙏🙏🙏🙏🙏🙏🙏
    Govinda Hari Govinda Hari Govinda Hari Govinda Govinda Hari Govinda Hari Govinda Hari Govinda Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏

  • @radhikasuresh7988
    @radhikasuresh7988 Рік тому +2

    Hare krishnaa 🙏🙏🙏🙏❤

  • @bindhumadhu3
    @bindhumadhu3 Рік тому +1

    കണ്ണാ🙏

  • @9895mahesh
    @9895mahesh Рік тому +1

    Hare krishna ❤

  • @rajani9196
    @rajani9196 Рік тому +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @shyamlalshyam8892
    @shyamlalshyam8892 Рік тому

    ഹരേ രാമ ഹരേ കൃഷ്ണ

  • @arunaravind2964
    @arunaravind2964 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏽

  • @aardraanil.l176
    @aardraanil.l176 Рік тому

    ഓം നമോ നാരായണായ 🙏

  • @jayasreep1686
    @jayasreep1686 9 місяців тому

    രാധേ രാധേ 🙏🏻🙏🏻🙏🏻

  • @jamunajagannath866
    @jamunajagannath866 Рік тому

    രാധേ രാധേ🙏🙏🙏