‘മുഖ്യമന്ത്രിയുടെ അഭിമുഖത്തിനോ പ്രചാരണത്തിനോ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല’ | Jaik C Thomas

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 62

  • @CMKUTTY-mt7zq
    @CMKUTTY-mt7zq Місяць тому +23

    അടിമ വെറും അടിമ നേരം എന്നു വിളിക്കും

  • @anilp6670
    @anilp6670 Місяць тому +17

    ജനങ്ങൾ തോൽപ്പിച്ചു വിട്ടാലും ഈ അടിമക്ക് ഒരു മാറ്റാവുമില്ലല്ലോ... കഷ്ടം... ഇവന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ, ഇവനൊക്കെ എന്നാണാവോ നേരം വെളുക്കുന്നത്...

  • @RajanThomas-z6i
    @RajanThomas-z6i Місяць тому +9

    പത്രത്തിനു എതിരെ കേസ്സ്‌ കൊടുക്കണം mr.ജയിക്.

  • @alakkattuabdulnaser846
    @alakkattuabdulnaser846 Місяць тому +8

    ജെയ്ക് ഇന്നു പറഞ്ഞത് അടുത്ത മണിക്കൂറിൽ വിഴുങ്ങേണ്ടി വരും

  • @ishakkundappaden9376
    @ishakkundappaden9376 Місяць тому +6

    മുഴുവൻ പറയാൻ പറ്റില്ല, ചർച്ചക് വരുമ്പോൾ akg സെന്റർ നിന്ന് കിട്ടിയ ക്യാപ്‌സുൽ ഞാനിവിടെ പറയുന്നു. മുഖ്യമന്ത്രി ക് pr ഇല്ല..

  • @AbidAli-nn3ok
    @AbidAli-nn3ok Місяць тому +3

    ജെയ്ക്കിന്റെ ത്വാത്തികമായ അവലോകനം.

  • @yeswecreation8819
    @yeswecreation8819 Місяць тому +1

    ഈ ജയ്ക് ജീവിതത്തിൽ ഒരു തവണയെങ്കിലും ജയിച്ചു കാണാൻ ആഗ്രഹമുണ്ട് 🙈🙈🙈

    • @Al--ww-z5r
      @Al--ww-z5r Місяць тому

      ഒരു 2 വർഷം കൂടി കഴിഞ്ഞോട്ടെ ഏറ്റുമാനൂരോ കടുത്തുരുത്തിയോ നിർത്തി ജയിപ്പിക്കും ഞങ്ങടെ മുത്തിനെ ❤❤✊✊🔥🔥💥💥💥💥💥

  • @alakkattuabdulnaser846
    @alakkattuabdulnaser846 Місяць тому +4

    ജെയ്ക് മുഖ്യൻ പി. ആർ. ഏജൻസിയുടെ കാര്യം നിഷേധിച്ചിട്ടില്ല

  • @fasil3076
    @fasil3076 Місяць тому +3

    😂 pavam

  • @abdulrasak2445
    @abdulrasak2445 Місяць тому

    എന്നാൽ പിന്നെ ഹിന്ദു പത്രത്തിനെതിരെ കേസ് കൊടുക്ക്‌ പൊന്ന് ജെയ്‌സ്ക്

  • @skyland0
    @skyland0 Місяць тому +1

    ഒരു പവർഫുൾ സർകാർ ആവുമ്പോൾ PR ഏജൻസി എല്ലാം ഉണ്ടാവും... സിപിഐഎം പഴയ കഞ്ഞി പാർട്ടി അല്ല എന്ന് ഓർതോളൂ... 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @AnsHameed-vh6qf
      @AnsHameed-vh6qf Місяць тому +1

      പുതിയ കഞ്ഞി..... കുറച്ച് കഞ്ഞിയെടുക്കട്ടെ സഖാവെ

  • @SalimSalimA-s5n
    @SalimSalimA-s5n Місяць тому

    ഹിന്ദു പത്രത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചു ഇടതുപക്ഷ ഗവൺമെന്റ് പിണറായി വിജയനും അതു പറയൂ ജയിക്കും സഖാവേ

  • @sainulabid3053
    @sainulabid3053 Місяць тому

    ജയിക്കിനെ ഇങ്ങനെ വെള്ളം കുടിപ്പിക്കല്ലേ.....

  • @ishaqeillikkal6583
    @ishaqeillikkal6583 Місяць тому +1

    അടിമ കണ്ണ്

  • @Future-Things-2025
    @Future-Things-2025 Місяць тому

    ബ്ബ ബ്ബ ബ്ബ😂😂😂

  • @shaijalodungakkadofficial
    @shaijalodungakkadofficial Місяць тому

    ആ ചെക്കനെ എടങ്ങേറാക്കല്ലേ നിഷ 😂

  • @rahnazcheelan
    @rahnazcheelan Місяць тому

    അതല്ലേ അൻവർ പറഞ്ഞത്. മുഖ്യൻ ഒന്നും അറിയില്ല. ആരൊക്കെയാണ് തീരുമാനിക്കുന്നത്. അപ്പോൾ അത് ശരിയായി.

  • @ckfrancis5267
    @ckfrancis5267 Місяць тому +3

    പിണറായിയുടെ അടിമ പണി ചെയ്ത് മാത്രം ശീലമുള്ള തോൽക്കുവാൻ വേണ്ടി മാത്രം ജനിച്ചവന് ഇതിലപ്പുറവും മറുപടി ഉണ്ടാകില്ല, ഇവനെപോലെയുള്ള അടിമകളാണ് പിണറായിയുടെ സൗഭാഗ്യം

  • @lifeofanexpatsr7200
    @lifeofanexpatsr7200 Місяць тому +1

    Bjp teams വന്നു മെഴുകും പോലെ ഇന്ന് cpm നു വന്ന ഗതികേട് നോക്കണേ , കാലം മാറി കഥയും മാറി . ആശയം ഒന്ന് പ്രവൃത്തി വേറൊന്ന് . നാശം വിദൂരമല്ല സഗാക്കളെ .

  • @johnbritto8694
    @johnbritto8694 Місяць тому

    Is there anything illegal to use PR agencies??

  • @creatordelivered4533
    @creatordelivered4533 Місяць тому +1

    Making fools...

  • @unnikrishan4336
    @unnikrishan4336 Місяць тому

    മാസപ്പടിമനോരക്കുമൂലംപുറത്തുവന്നൊഷാനിമാപ്രാച്ചിനീയാരാസുപ്രീകോടതിജഡജിയൊനിങൾക്കല്ലെഅറിയഷാനിനിന്നോടുപറയാൻഉദേസമില്ലനിയെന്തിനാചൊറിയുന്നതുനിങൾമാധ്യമങൾപച്ചനുണപറയുന്നവരല്ലെനിങൾഷാനിനിളൾസത്യമായവാർത്തകളാണൊകൊടുക്കാറുള്ളതുനീഅന്യേഷിക്കുഷാനിനിങൾചൊറിയാനാണൊമാധ്യപ്രവർനംനടത്തുന്നതുമാപ്രാച്ചിഹിന്ദുപത്രംനിങളെപോലെതന്നെപച്ചകള്ളംപറഞുനിനക്കുപറയാൻപറ്റൊഷാനിഎന്നാനീപറനിനക്കുജയ്ക്കിൻ്റെവായിൽനിന്നുനാളെന്യൂസിനുള്ളതുകിട്ടണംഅതുനടക്കിമാപ്രാച്ചികൊങിക്കുആസനംതാങികൊടുനിൻ്റെവിചാരംനീയൊരുസംഭവമാണെന്നാണുഅതുജനങളെടുത്തുവേണ്ടഭീഷണിയുടെഒരുസ്വരംചോദ്യത്തിലുള്ളപോലെതോന്നുന്നുണ്ടുഇടതുകാരെചർച്ചക്കുകിട്ടിയാൽഅവരെഅപമാനിക്കുന്നതുനിങളെഒരുപരിപാടിയാണു

  • @Diya-wj6qh
    @Diya-wj6qh Місяць тому

    Pavam tholku😂😂

  • @24x7sonu
    @24x7sonu Місяць тому +1

    പിണറായിയോട് ഒരു ഇഷ്ട്ടം ഒക്കെ തോനുന്നു....2016 മുതൽ ഇന്നലെ വരെ പിണറായിയെ വിമർശിച്ചു ഇപ്പോൾ പറഞ്ഞത് സത്യം❤❤❤❤❤

  • @suhailsuhaildibba8441
    @suhailsuhaildibba8441 Місяць тому

    ജയിക് ഒരു പരാജയമാണെല്ലോ

  • @MALLUVAVA-gq7nq
    @MALLUVAVA-gq7nq Місяць тому

    അടിമ

  • @waseemp8510
    @waseemp8510 Місяць тому +1

    Adima sankav kidann pulayunnu😂😂😂😂

  • @aneesnaseeb4004
    @aneesnaseeb4004 Місяць тому

    പാവം ജയിക്ക്....പേരിൽ മാത്രം ജയിക്കും...ഭൂലോക തോൽവിയും

  • @jacoobyacoob282
    @jacoobyacoob282 Місяць тому

    കഷ്ടം സകാക്കളുടെ അവസ്ഥ

  • @MALLUVAVA-gq7nq
    @MALLUVAVA-gq7nq Місяць тому

    അടിമ കൾക്ക് മനസിലായി അത് മതി

  • @noushadadiyattilkanmanam7578
    @noushadadiyattilkanmanam7578 Місяць тому

    😂

  • @AnilKumar-hw9uy
    @AnilKumar-hw9uy Місяць тому

    Jai ke hindu photo purathu vidum,kaizente team koode irikkunnath

  • @vysakhtmtm4680
    @vysakhtmtm4680 Місяць тому

    Thomas chetta..oru vaza vecha nigaku cemetery engilum sugamayi urangamayirunnu

  • @abdulkarimedavana541
    @abdulkarimedavana541 Місяць тому

    വായ തുറന്നാൽ നുണ പറയുന്ന കോമാളി യെ ചർച്ചക്ക് വിളിച്ചാൽ ഉള്ള റേറ്റിംഗ് കൂടെ പോകും

  • @rakendmedayil2050
    @rakendmedayil2050 Місяць тому

    viewership kootan vendi oro mandanmare kond iruthum, ithu sheri ano

  • @000shah000
    @000shah000 Місяць тому

    😂😂😂

  • @renjithushas2007
    @renjithushas2007 Місяць тому

    pottash nod chothichal mathi pr work nte

  • @jomitva1207
    @jomitva1207 Місяць тому

    Evan okke undo 😂😂😂 vettavaliyan 😂😂😂

  • @Mathewc5387
    @Mathewc5387 Місяць тому +2

    മറുനാടന്‍ ന് പൂട്ടാന്‍ and ഗോള്‍ഡ് കടത്താന്‍ Anwer ന് മുസ്ലിം ലീഗ് and കോൺഗ്രസ്സ് സഹായിക്കും
    Deal ആയി 😂😂😂😂😂

  • @കമൽകെ
    @കമൽകെ Місяць тому

    മൈരൻ മാമൻ മാപ്ലയുടെ ചാനലിന് ഒരിക്കലും മനസിലാകാൻ സാധ്യത ഇല്ല