ഓവനില്ലാതെ എളുപ്പത്തിൽ ഒരു 1 Kg റെഡ് വെൽ വറ്റ് കേക്ക്| Red Velvet| How to make Red Velvet Cake|

Поділитися
Вставка
  • Опубліковано 13 лют 2019
  • 1 Kg Red Velvet Cake without oven in malayalam - No Baking powder | Cake tray size - 8 inch
    #RedVelvetCake
    #RedVelvetCakeMalayalam
    #HomeMadeCreamCheese
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    My cake recipes especially for U
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Home made Whipping cream - • Baking Class| Whippin...
    Whipping Cream from Whipping powder - • Baking Class-2|How to ...
    Baking Class - • Baking class-5|വരൂ Ca...
    amazon link
    ------------------
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    INGREDIENTS
    ===========
    All purpose flour - 1 1/2 Cup
    Cocoa powder - 1 Tsp.
    Baking Soda - 1/2 Tsp.
    Salt- 1/4 Tsp.
    Sugar - 1 1/4 Cup
    Butter - 50 gm.
    Egg - 4 Nos.
    Vanilla essence - 1 1/4 Tsp.
    Refined Oil - 3/4 Cup (150ml)
    Curd - 2 Tbsp.
    Food colour (Red Gel Colour) - 1/2 Tsp.
    Vinegar - 1 Tsp.
    Sugar - 1/4 Cup
    Water - 1/2 Cup
    Salt - 1 Pinch
    Cold Water
    Ice Cubes
    Whipping Cream - 1 1/2 Cup (300 ml)
    Milk - 1 Litre
    Lemon Juice - 3 Tbsp
    Vanilla Essence - 1/2 Tsp.
    Powdered Sugar - 3 Tbsp.
    NB: no baking powder
  • Навчання та стиль

КОМЕНТАРІ • 4,9 тис.

  • @safizhome1052
    @safizhome1052 4 роки тому +408

    ഞാനും ചെയ്തു സൂപ്പർ ആയിരുന്നു. പുറത്ത് നിന്നും വാങ്ങുന്ന റെഡ് വെൽവെറ്റ് ഞാൻ കഴിക്കില്ല അതിന്റെ ചുവ and മണം എനിക്ക് ഇഷ്ട്ടം illa. ഈ കേക്ക് ഞാനും കഴിച്ചു നല്ല രുചി ആയിരുന്നു
    Thankyou ചേച്ചി

  • @sumithra7334
    @sumithra7334 4 роки тому +680

    സത്യം പറയട്ടെ sis... നിങ്ങൾ ആണ് ബേക്കിംഗ് ആർക്കും ചെയ്യാവുന്ന ഒന്നാണെന്നു ഒരു ഫീൽ തരുന്നത്... സത്യം... പറയാൻ വാക്കുകൾ ഇല്ല...feel happy&thankful.

    • @chikkusdine
      @chikkusdine  4 роки тому +23

      Thank you for so much for your inspiring comment 😍😍

    • @sumithra7334
      @sumithra7334 4 роки тому +13

      @@chikkusdine please keep posting such videos. എൻ്റെ കുഞ്ഞിന്റെ birthday വരികയാണ്. ഞാൻ തന്നെ കേക്ക് ചെയ്താലോ എന്ന് വിചാരിക്കുന്നു. അതിന് കോൺഫിഡൻസ് തന്നത് sis ആണ്.

    • @ayeshanasreen8551
      @ayeshanasreen8551 4 роки тому +4

      😍

    • @rishmavazhappilly6176
      @rishmavazhappilly6176 4 роки тому +3

      Sathyam

    • @muflihvk6181
      @muflihvk6181 4 роки тому +4

      Sheriya

  • @rushda6769
    @rushda6769 3 роки тому +710

    ഈ ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക് അടി

  • @risminekbal4767
    @risminekbal4767 3 роки тому +45

    ഈ RED VELVET CAKE ഞാൻ 23 എണ്ണം ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു 🎀THANKS🎀

  • @nasrinnasrin1949
    @nasrinnasrin1949 3 роки тому +112

    സ്വന്തം അടുക്കളയിൽ കയറുന്നതിന് മുൻപ് UA-cam അടുക്കളയിൽ കയറുന്ന ഞാൻ

  • @tipsami89
    @tipsami89 3 роки тому +68

    നിങ്ങളുടെ rcp ആണു ഞാൻ ഫോളോ ചെയ്യാറ്.. അടിപൊളി.. ഒരു ജാടയും ഇല്ലാതെ പറഞ്ഞു തരുന്നു.. ഉയരങ്ങളിൽ എത്തട്ടെ

  • @karishmathaara536
    @karishmathaara536 4 роки тому +25

    ചേച്ചി നിങ്ങളുടെ video കണ്ട് ആണ് ഞാൻ home made cake start ചെയ്തത് 😍 ഇപ്പോ എനിക്ക് order എല്ലാം കിട്ടുന്നുണ്ട്‌ thank you soo much chechiiii 😘😍😍😍😍

  • @mathewsjoy156
    @mathewsjoy156 3 роки тому +8

    Appreciate your presentation skills. You have very lovingly & patiently explained every aspect of the Cake making process. Best wishes to you & family 🙏💐🎂💐💐

  • @ajieapen7717
    @ajieapen7717 3 роки тому +24

    My name is Ann and I am 12years old, I love baking and I bake this cake for my parents wedding anniversary . They like the cake made by me. Thank you aunty for this recipe. 🎂. I had tried

  • @royalgeorge4747
    @royalgeorge4747 4 роки тому +16

    Thanku so much chechi for dis wonderful recipe. I tried it on our parents wedding Anniversary n everyone loved it. God bless you to cum up wth more such wonderful recipes 🥰

    • @chikkusdine
      @chikkusdine  4 роки тому +1

      Thank you so much dear. So happy to hear your words 😍

  • @joshinat2700
    @joshinat2700 3 роки тому +14

    Thanks chechi. Your cakes are very very tasty . n 👌Everyone. Loves it so much.Really enjoyed. Now more confidence in making n your inspiration n motivation. 🙏

  • @greatamariyamjessy4145
    @greatamariyamjessy4145 3 роки тому +3

    കേക്ക് ഉണ്ടാക്കുന്നത് എളുപ്പമാണ് എന്ന് ആദ്യമായ് തോന്നിയത് ചേച്ചിയുടെ വീഡിയോകൾ കണ്ടതുമുതൽ ആണ്. റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കണം എന്ന ഒരുപാട് നാളത്തെ ആഗ്രഹം ഇന്നലെ സാധിച്ചു. നല്ല അടിപൊളി ആയി വന്നു. സൂപ്പർ ടേസ്റ്റ്. എൻറ്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല. Thank you so much chechi. For all the recipes you have made so easy.❤❤❤

  • @bhavanasworldofcommerce
    @bhavanasworldofcommerce 3 роки тому +3

    Hello chechi, I am not a regular baker. But I followed your recipe and it came out very well. Everybody liked it. Thank you so much chechi.

  • @ibnsinaqad712
    @ibnsinaqad712 4 роки тому +9

    chechikkutta u r so inspired , u make a feel that baking is a simple process. proud of u

  • @arshanatesan5207
    @arshanatesan5207 3 роки тому +7

    Chechi i made it today and came out really well😍Thank you chechi for your wonderful recipe😘😘
    You're awesome dear chechi❤️

  • @sivanyaschand2705
    @sivanyaschand2705 3 роки тому +6

    ഞാൻ ചയ്‌തു നോക്കി നല്ല സൂപ്പർ ടേസ്റ്റിൽ വന്നു നല്ല സോഫ്റ്റ്‌ ആയിരുന്നു thank you aunty ❤❤❤

  • @reethujeskleen7278
    @reethujeskleen7278 2 роки тому +4

    ചേച്ചിയുടെ റെസിപ്പി ആണ് ഞാൻ ഫോളോ ചെയ്യുന്നത്.... എല്ലാം അടിപൊളി ആണ്. Red velvet കേക്ക് സൂപ്പർ 🥰

  • @rishuashik
    @rishuashik 4 роки тому +4

    Thanku so much, മറ്റു channel നോക്കിയപ്പോ കൺഫ്യൂഷൻ ണ്ടെനി, but ഇത് കണ്ട് njn cake ണ്ടാക്കി എല്ലാർക്കും ishttaayi, thanku 😍😍❤️

  • @srishajanyaa5427
    @srishajanyaa5427 3 роки тому +3

    Hlo aunty njn ithu pole chythu adipwli feedback kityy perfect ayit kityy enik e time really supr

  • @anlzcreativecorner2318
    @anlzcreativecorner2318 3 роки тому +3

    Njanum undaki chechiyude red velvet,nutty bubbly and vanilla cake super aayirunu.Thank you chechi for your wonderful recipes

  • @soumyanambiar2299
    @soumyanambiar2299 3 роки тому +3

    I tried this for a friends get together and took with alot of hesitation not being sure how it has come out..but when it was cut everybody loved it.amazing..Truly melted in mouth. This was one of the best I ever baked. Thanks for the recipe Chechi. Plz do share more 👍

  • @sajnanishadsajnanishad3785
    @sajnanishadsajnanishad3785 3 роки тому +25

    ചേച്ചി കാണിച്ച black forest cake ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @varshasijoy3408
    @varshasijoy3408 3 роки тому +6

    Chechi njan first time red velvet undakiyathu. Sale cheythu super ayi. Thank you chechi. Chechide receipe flope avillannu veendum veendum theliyichu. God bless you chechi

  • @subithapradeepsubi754
    @subithapradeepsubi754 3 роки тому +6

    ഞാനും ഉണ്ടാക്കി 2times super ആണ് ചേച്ചീ,
    ചേച്ചി ഉണ്ടാക്കുന്ന cakes ന്റെ വില പറഞ്ഞു ഒരു video ചെയ്യുമോ useful ആയിരിക്കും ഞങ്ങൾ beginnersnu😘

  • @user-kq3vs8do7r
    @user-kq3vs8do7r 3 роки тому

    So genuine..
    Natural way of presentation...nothing is over expressed...one of the impressive fact o noticed about you is that ..you talk in your words using your own style...no artificial stylishness is adopted ....good

  • @midhunsunilkumar8898
    @midhunsunilkumar8898 4 роки тому +4

    ഞങ്ങൾ ചിക്കൂസ് ഡൈൻ കണ്ടതിനു ശേഷം ഒത്തിരി കേക്ക് ഉണ്ടാക്കി ഇപ്പൊ പുറത്തും ചെയ്ത് കൊടുക്കുന്നു ഇതിനൊരു മോട്ടിവേഷൻ തങ്ങളുടെ വീഡിയോസ് ആണ് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു തരുന്നു exspecialy അല്പം പോലും അഹങ്കാരമില്ലാത്തെ അവതരണം. Thank you for everithing and god bless..

  • @tismaemily8394
    @tismaemily8394 3 роки тому +2

    I tried this cake.. Aunty super no words to tell it was really awesome

  • @Imhevva
    @Imhevva 3 роки тому +3

    Red velvet cake njan try cheydu... Nalla soft and juicy aayirunnu.. Ellaaverkum ishtaayi.. Thanks chechi 😘

  • @subhabs7035
    @subhabs7035 4 роки тому +41

    I tried ur black forest cake it was really awesome I will try this also .your presentation is really appreciatable👍

  • @riyarintu6778
    @riyarintu6778 4 роки тому +9

    Njan 15 ഓളം cakes unddakkeettum ente oru cake sheriyaayilla chechide cake recipe try ചെയ്തപ്പോൾ super aayi വന്നു എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു
    Thankyou chechi 🤨😘🙏

  • @jewelsvlog5242
    @jewelsvlog5242 3 роки тому +2

    Hi aunty. I am Jewel. I am 10 years old. My father was a professional baker and I also love baking cakes and I liked your cakes and I tried many. It was awesome now trying this one we need more cakes.

  • @happinesssoul4897
    @happinesssoul4897 2 роки тому +1

    ചേച്ചിയുടെ വീഡിയോ കേക്കിന്റെ ക്ലാസ്സിനി പോയ ഫീൽ ആണ്. എനിക്ക് എപ്പോഴും ആക്കുമ്പോഴും ചെറിയ തെറ്റുകൾ വരാറുണ്ട്. ഇത് കാണുംഭം നല്ല കോൺഫിഡൻസ് കിട്ടുനിണ്ട്. Tnku so much😘😘

  • @joshmyjoy4236
    @joshmyjoy4236 4 роки тому +6

    ഞാനും try ചെയ്തു, super taste. അടിപൊളി, thanks chechi. Thanks chikkus dine

    • @sindhyacindy5895
      @sindhyacindy5895 3 роки тому

      Baking powder use cheyytho atho baking soda mathramano use cheyythath. Pls reply

  • @anchananirmal8293
    @anchananirmal8293 5 років тому +16

    V nice red velvet cake rashmiechi👌👌Thankyou for teaching us so sincerely,shows your hardwork and effort!Wish you both a very happy anniversary and many more years of happiness 😍😍

    • @chikkusdine
      @chikkusdine  5 років тому

      Thank you so much dear 😍 😍

  • @deepasrinivas1981
    @deepasrinivas1981 2 роки тому

    I liked 👍 your red velvet cake recipe and I made it on my son's birthday 🎂. Everyone loved it. Thank you madam.

  • @manjus5013
    @manjus5013 3 роки тому

    Hi Chechi I am recommend your to everyone near my house because your recipe and tip really work and affective now I am getting order due to your super recipes Chechi
    Thank you a lot 😊😊😊😊😊

  • @priyasyam3384
    @priyasyam3384 3 роки тому +26

    Going to follow your receipe..u are so friendly like someone close to us in family speaking to us...really simple receipe. Keep coming with such simple ones...

  • @sonianc1287
    @sonianc1287 3 роки тому +7

    Enthu nannaitaanu explain cheith tharunnath....hats off chechi..my guru in cake making...

  • @anjanakrishnan5194
    @anjanakrishnan5194 3 роки тому +1

    Love ur recipe ❤️❤️❤️
    Egg replacement entha onu parayoo

  • @febinaissac6149
    @febinaissac6149 3 роки тому +1

    Njan chechide chocolate cakum black forest cakum try chaithu. Super aayirunnu. Thanku Chechi❤️❤️❤️

  • @jubyanish1328
    @jubyanish1328 5 років тому +10

    Chechi whipping cram vechu ceckinte topil vekkuna flower cheyyiyuna video onnu edamo

  • @akhilasarath906
    @akhilasarath906 4 роки тому +5

    I tried this receipe and came out very well...Thank you chechi for this superb recipes and tips❤️❤️❤️❤️

  • @ashithaa
    @ashithaa 3 роки тому +2

    Chechi pls mention the ingredients in the description box....I am following your recipes...its really good

  • @shynirajan714
    @shynirajan714 3 роки тому +2

    Njan kure times undakiyitund red Velvet.... But ithrayum tasty and soft aya cake ith vare undayitilla good recipe 👍

  • @aniemanuel3664
    @aniemanuel3664 4 роки тому +30

    I TRIED THIS RECIPIE TWICE .BOTH CAME OUT WELL IT WAS VERY NICE . EVERYONE ENJOYED IT.THANKYOU CHECHI 😋😋❤️

    • @reshmajugunu8718
      @reshmajugunu8718 4 роки тому +2

      Adipoli naan tmrw undakkum

    • @anjitha_kalabhavan
      @anjitha_kalabhavan 3 роки тому +2

      250 ano 1 cup pls rply

    • @aniemanuel3664
      @aniemanuel3664 3 роки тому +2

      @@anjitha_kalabhavan measurement ?

    • @aniemanuel3664
      @aniemanuel3664 3 роки тому +2

      @@anjitha_kalabhavan medium size ഉള്ള കോഫി കപ്പ് ഇൽ ആണ് അളന്നത് ഏകദേശം 200 ഗ്രാം കാണും

  • @Malavika832
    @Malavika832 3 роки тому +4

    Njanum unddakki superb 🥰 thank u 4 ur recipe 😍needs more

  • @hudha4604
    @hudha4604 3 роки тому +1

    Try cheythu ttoo super 🤗🤗thank you chechii🤩god bless you

  • @AmmuAmmu-qz7dr
    @AmmuAmmu-qz7dr 2 роки тому

    I made this last year for the first time and I loved sooooo muchhhhhh. Thanks a lot

  • @vava1988ful
    @vava1988ful 4 роки тому +11

    Nice mam... cake ഉണ്ടാക്കണം എന്ന ആഗ്രഹം ഉണ്ടായത് ഈ ചാനൽ കണ്ടതിനു ശേഷം ആണ്. Thank u so much mam. baking soda മാത്രം എന്താണ് ഇടുന്നെ red velvet ന്

  • @airinairin283
    @airinairin283 3 роки тому +4

    Very good presentation,, thanks chechiii🥰🥰
    Cake cut cheyyunnath nalloru 💡 idea aanu ttoo.. lots of love❤️

    • @lisak6029
      @lisak6029 3 роки тому

      Except other recipes your cakes are so soft

  • @shabnafaisal7276
    @shabnafaisal7276 3 роки тому +5

    Really love ur videos also ur recipes mam
    Thank u so much
    Surely I ll love to try 😋

  • @Jdigjrifjffiri
    @Jdigjrifjffiri 3 роки тому +4

    Tried your receipe for my daughter bday...came out well and very tasty too..Thankyou Chechi🙏

  • @aficzhobz7394
    @aficzhobz7394 4 роки тому +7

    ഞാനും ഉണ്ടാക്കി നോക്കി അടിപൊളി ഒരു രക്ഷയുമില്ല 😋😍

  • @safnashafeek1484
    @safnashafeek1484 4 роки тому +15

    I tried it, cake was very juicy I loved it tq mam ur explained step by step tqq am From tamilnadu am interested to watch ur videos😋

  • @andrewbinoy7104
    @andrewbinoy7104 3 роки тому +1

    Njanippashanu cake nannayittu undakkan padichathi chechuyude video kandu padichu.thnku chechi.avatharanam super👍🏽👍🏽❤️❤️ keep it up

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693 3 роки тому +3

    Entea wedding anniversary ayirunu enn janun e cake undaki👌👌👌👌test... Adipoli... Ellarkum bayagara eshttayi.... Thankyou cheachi...❤❤❤🤝

  • @todaysspecial4725
    @todaysspecial4725 5 років тому +32

    nerathe checi upload seitha block forest cake innu seithirunthu out put super mam....ithuvum nyan try seiyum...ur teaching super mam...keep rocking...

    • @chikkusdine
      @chikkusdine  5 років тому +4

      Thank you so much 🙏

    • @shibilrahman7444
      @shibilrahman7444 5 років тому

      block ella black annu

    • @rizwantichu9033
      @rizwantichu9033 4 роки тому

      @@chikkusdine SaaaaaaaasàsaßasaassaàsaßssaàsAaàaaaÀassassaaasassasaaàaaàaAaàaaaaaasssaasaßsaaaaAsssassaaSASSASSSAAaaa

    • @sherhanashemin7295
      @sherhanashemin7295 4 роки тому

      Njanum cheythu chechy.ellarkum ishtai.super chechy

  • @instanteducation6953
    @instanteducation6953 3 роки тому +5

    Chechi Super cake ആണു 😍
    ഞാനും Try cheythu നോക്കി

  • @shi_ji6862
    @shi_ji6862 3 роки тому

    Ithrayum detailed aayit ellam correct aayt paranju tharunna oru utube channel adyamaytaanu kanunnath. Thanq soooo much chechi for ur vdos🥰🥰🥰 theerchayayum i'll try😊

  • @jubykoshy433
    @jubykoshy433 3 роки тому +1

    Chechi njan try cheythu nalla ruchi und 😋😋😋😋😋❤️❤️❤️thank you chechi

  • @saavanlinju1978
    @saavanlinju1978 3 роки тому +4

    First try thanne perfect ayit vannu...taste ayyoo oru rakshem illa.😋. thank u sooooo much Reshmichechi❤️🥰

  • @asnaasnass9574
    @asnaasnass9574 3 роки тому +4

    Njaninn try cheythu superayrnnu checheee.. tnku somuch❤️❤️❤️❤️❤️❤️

  • @bindugeorge5857
    @bindugeorge5857 3 роки тому +3

    Hi chechi ,
    ഈ കേക്കിനെ ചേച്ചി എത്ര ഇഞ്ച് ടിൻ ആണ് ഉപയോഗിച്ചിരിക്കുന്നത് ?

  • @sumathic4502
    @sumathic4502 3 роки тому

    Ithum njanudakki supper ayittunde ellavarum paranju thanks chikkus dine

  • @anjanakg7309
    @anjanakg7309 4 роки тому +4

    I tried this yesterday.It was so soft and super tasty. Your presentation is really awesome,l always follow your recipes. Thanks a lot for this wonderful recipe.

    • @chikkusdine
      @chikkusdine  4 роки тому

      Thank you so much❤❤😍😍😍

  • @shanuchellu2878
    @shanuchellu2878 5 років тому +8

    super chechi
    cake adipoly aato
    wish you happy wedding anniversary💝😍💐💐👍

  • @priya424
    @priya424 3 роки тому +8

    After failing several times baking a red velvet cake, i tried this recipe, thanks to u Chechi i dint know buttermilk was what ruining the taste for me. Curd helped...Im so happy i found ur channel chechi.. love ur recipes❤️

  • @Shanthi588
    @Shanthi588 3 роки тому +9

    I tried this cake it came prefect.
    Thank you chechi

  • @easyvlogz535
    @easyvlogz535 4 роки тому +8

    Njanum try cheythu , perfect . Thanku my dear for the neat and well explanation .🥰🥰🥰

    • @ajishmamalavika6714
      @ajishmamalavika6714 3 роки тому

      Ada one doubt ee cream cheese nerathae undaki fridge vachal kuzhapamundooo

    • @mayaprabhakp1910
      @mayaprabhakp1910 3 роки тому

      1.1/2cup etra ml aan parayo please

  • @gayathrimurugan7779
    @gayathrimurugan7779 4 роки тому +3

    I made this yesterday Nd came out really well....thank you for your recipes and instructions....

  • @greeshmasprasad1560
    @greeshmasprasad1560 2 роки тому

    Tx for your vedio. I have tried it. It is a perfect one. Your recipe is accurate and I got good comments for the cake .

  • @sherlyjoby8188
    @sherlyjoby8188 3 роки тому +2

    Tried this receipe yesterday. Cake turned out very well. Thanks a lot.

  • @nellym4094
    @nellym4094 4 роки тому +7

    Chechy Jesus bless you...super..cake ...I'll prepare it on our 1st wedding anniversary.

    • @chikkusdine
      @chikkusdine  4 роки тому +1

      Thank you for your blessings 🙏🙏🙏

  • @sumitha3362
    @sumitha3362 5 років тому +4

    Happy happy happy anniversary Reshmi❤️😍💐..will surely try this receipe😊

  • @evapaul9513
    @evapaul9513 3 роки тому +1

    Thanks for the recipe....I tried it today...first cake I hav done....it came very wel..really superb

  • @anchanaar
    @anchanaar 2 роки тому +2

    Resmi ചേച്ചി ... ബട്ടർ മിൽക്ക് ഉണ്ടാക്കുന്ന പാൽ തിളപ്പിച്ചു റൂം tempereture ഇൽ ഉള്ളത് അല്ലേ..അതോ ചെറിയ ചൂട് വേണോ പാലിന്.. ഒന്നും പറയുമോ

  • @Nahimarajinas
    @Nahimarajinas 5 років тому +19

    Hi ma'am super 😍😍 endeth 250 ml cup aanu naan one cup maida edthaal poree

  • @swapnaandrews4607
    @swapnaandrews4607 4 роки тому +3

    Thank you for recipe
    ഞാൻ ഇന്നലെ try ചെയ്തു വിചാരിച്ചതിലും നല്ലത് പോലെ വന്നു thank you so much
    Chechide തന്നെ choclate cake ഞാൻ ഉണ്ടാക്കി അതും സൂപ്പർ ആയിരുന്നു

  • @shiva4932
    @shiva4932 3 роки тому +2

    Chechi najan frst time undakiya cake aanu adipoli cake aayirunnu 🥰🥰🥰❤️❤️❤️

  • @remyaananth2106
    @remyaananth2106 3 роки тому

    Hai resmi chechi chechiyude video kand njanum red velvet cake undakki. Ellavarum valare nalla abhiprayam aanu paranjath. Kadayil ninnu vangunnathilum nannayitundenna paranjath. Thank you chechi.

  • @ziyasziyas5358
    @ziyasziyas5358 4 роки тому +7

    സംസാര ശൈലി സൂപ്പർ ആണ്..ചേച്ചിയുടെ redbee കേക്ക് ചെയ്യുന്ന റെസിപ്പി ആണ് ഞാൻ ആദ്യം കണ്ടത് ഒത്തിരി ഇഷ്ടായി.... easy ആയിട്ട് ക്രീം ചീസ് ചെയ്യുന്നത് അതിൽ കാണിക്കുന്നത് കണ്ടു... thankyu so much
    ഇതും സൂപ്പർ ആയിട്ടുണ്ട്.. stay blessed

    • @jessyjoseph1984
      @jessyjoseph1984 3 роки тому

      Hi..chechi...njan chechiyude Oru puthiya viewer anu..Ithu vare njan cake undakkunnathu enganeyanannu kettittupolumilla.Ippo njan 4 cake undakki kazhlnju.So it's credit goes to u.Thanku so much chechi....

  • @annmariyaroy3354
    @annmariyaroy3354 4 роки тому +3

    I tried the red welvet after watching this video. Taste was super and it was super soft....😍😍😍Thanks chechiiii😁😁😁

    • @chikkusdine
      @chikkusdine  4 роки тому

      Most welcome dear ❤️❤️

  • @dhanyanair1987
    @dhanyanair1987 2 роки тому +9

    I made this cake for my daughter's second birthday, and it came out really good and tasty, thankyou chechi for the recipe 😍❤❤❤

  • @jishasathish2156
    @jishasathish2156 3 роки тому

    Thank u so mach mam spr recipe l try it sucess 🤩

  • @Lulu-Muemue
    @Lulu-Muemue 3 роки тому +6

    Hi chechi I tried your version red velvet cake its was awesome, ente baby is always asking me to make red cake he loves this cake

  • @simipaulk
    @simipaulk 4 роки тому +18

    Also please do a coffee cake with dalgona cream

  • @anjus9583
    @anjus9583 3 роки тому +1

    Njn try cheythu. Nalla taste aayrnu. Thank u chechi

  • @jasminjeo9277
    @jasminjeo9277 2 роки тому

    Oru confidence um ellathirunna njyyanum undakki super perfect tasty nd soft cake ,thankq chechy

  • @ifrathjahan6089
    @ifrathjahan6089 3 роки тому +17

    Tried this ...And as always whenever I made Chikku's Dine cakes,it came out wonderful 😍😍😍😍😍
    All credit goes to you..

    • @anna9437
      @anna9437 3 роки тому

      Baking powder ittirunno

  • @christyaugustine3653
    @christyaugustine3653 4 роки тому +19

    Baked with love....... ❤

  • @shilpaps9037
    @shilpaps9037 3 роки тому

    Chechi kaanicha methodill thanne black forest cake njnum cheythu super aayirunnu ellavarkkum ishttam aayi( red velvet cake nu butter mixiyil cheythall mathiyo?)

  • @suzaworldz
    @suzaworldz 2 роки тому +2

    Wow mam your cakes r always awesome 😋❤️. I can't understand your language but I love your cake making. U r very creative mam. Keep going n Thanks for giving such fantastic recipes for us🙏

    • @chikkusdine
      @chikkusdine  2 роки тому

      Thank you so much dear 🥰🥰

  • @educate3526
    @educate3526 4 роки тому +7

    Hi Dear sis...i started to take orders by following your recepies....
    Nice presentation and recepies.
    Loved it

  • @nehacm8044
    @nehacm8044 3 роки тому +9

    I tried this cake and it was amazing and super taste👌
    Thank you.. for this recipe

  • @saumyabiju4310
    @saumyabiju4310 3 роки тому

    Njanum try cheithu..Redvelvet cake.. adipoli taste..chechiyude recipe nokkiya njn cake undakkunnath....thank u sooo much

  • @shinusushil9149
    @shinusushil9149 3 роки тому

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി super ആയിരുന്നു നല്ല സോഫ്റ്റും ടേസ്റ്റും ഉണ്ടായിരുന്നു thanks 😍😍😍

  • @mariyacamline4355
    @mariyacamline4355 5 років тому +4

    Hi chechi.... thank you for this tutorial. Today, I made this cake & result was good... once again thank you so much

  • @deepashaji9253
    @deepashaji9253 3 роки тому +21

    Cute mam,belated wishes,i know too late to wish,but I saw this video just know,god bless, travel long in our creativity

  • @devikadevus4580
    @devikadevus4580 2 роки тому

    ഞാൻ ഇതുവരെ കേക്ക് ഉണ്ടാക്കണം എന്ന് വിചാരിച്ചിട്ടില്ല പക്ഷെ ഇത് കണ്ടപ്പോ എനിക്കും ഒരു ആഗ്രഹം. താങ്കളുടെ അവതരണം സൂപ്പർ. ഇത്രയും ഈസി ആയി പറഞ്ഞു തന്നു. ഇനി ഞാനും ട്രൈ ചെയ്യാം ❤😘

  • @dygijackson1020
    @dygijackson1020 3 роки тому

    Hi chechi . I tried this recipe it was so yummy......... Yummy thank you