നമ്മുടെ പുതിയ Lady Driver| Bangalore Trip| EP- 04| Jelaja Ratheesh| Puthettu Travel Vlog|

Поділитися
Вставка
  • Опубліковано 5 жов 2024
  • നമ്മുടെ പുതിയ ലേഡി ഡ്രൈവർക്ക് ട്രെയിനിങ് കൊടുക്കുന്നു .
    Giving training to our new lady driver.
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog #familytime #youtuber
    #traveler
    #vlogger
    #solotraveler
    #traveller
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 599

  • @vijaykumar-rj9cu
    @vijaykumar-rj9cu 9 місяців тому +299

    കുടുംബ ബന്ധങ്ങൾ ശിഥിലാമയികൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളുടെ സഹോദര സ്നേഹം എല്ലാവരും കണ്ടുപഠിയ്ക്കേണ്ടതാണ്. നിങ്ങളുടെ ഫാമിലിയ്ക്കും എല്ലാ സ്റ്റാഫിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

    • @AnoopAjikumar-md8np
      @AnoopAjikumar-md8np 9 місяців тому

      Ys modil vanathu koodi arum paraspparam medaru porum ella

    • @sujithbhaskar7379
      @sujithbhaskar7379 9 місяців тому +2

      Satyam ❤

    • @masco711
      @masco711 9 місяців тому +10

      കൂടപ്പിറപ്പുകൾ മാത്രമല്ല അവരുടെ പത്നിമാരും നല്ല സ്നേഹത്തോടും സഹകരണത്തോടും വർത്തിക്കുന്നു. സാധാരണ വ്ളോഗുകളിൽ നിന്ന് വ്യത്യസ്തമായി പൊങ്ങച്ച വർത്തമാനങ്ങളില്ല , കാട്ടിക്കൂട്ടലുകളില്ല ....

    • @SureshGopalakrishnan-sy1jc
      @SureshGopalakrishnan-sy1jc 9 місяців тому +9

      ആർക്കും അഹങ്കാരമില്ല ഒത്തൊരുമയോടെ പോകുന്നു അതാണ്‌ കാര്യം

    • @cbnaircbnair9050
      @cbnaircbnair9050 9 місяців тому

      Yes.Correct.

  • @alicesunny1023
    @alicesunny1023 9 місяців тому +70

    സൂര്യ, ഇതാണ് ഭാഗ്യം. ഭർത്താവ് ചേട്ടൻ ചേച്ചി. കൂടെയിരുന്ന് ട്രെയിനിങ് തരുകയാണ്. വണ്ടിയെപ്പറ്റി ലോഡിനെക്കുറിച്ച്, റോഡ് എന്നുവേണ്ടാ ഒരു ഡ്രൈവർ അറിയേണ്ടതെല്ലാം. ഈ സ്നേഹത്തിനപ്പുറം ലോകത്തിൽ ഒന്നുമില്ല. ഒരിക്കലും ഇത് നഷ്ടപ്പെടുത്തരുത്. എന്നും ഒരുമിച്ച് നിൽക്കുക. അവിടെ ഈശ്വര സാന്നിധ്യം ഉണ്ടാവും, തീർച്ച 👍👍👏👏💝🙏

  • @LissimolKuriachan
    @LissimolKuriachan 9 місяців тому +199

    ജലജ ചേച്ചിയുടെ അനിയത്തിയോട് ഉള്ള സ്‌നേഹത്തിന് big salute

  • @hareendrannair8478
    @hareendrannair8478 9 місяців тому +55

    കൂട്ടുകുടുംബ വ്യവസ്ഥിതി അന്യമായി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കുടുംബം ചേട്ടാനുജനും ചേടത്തിയും അനുജത്തിയും അവരുടെ മക്കളും അച്ചമ്മയും ഒത്തുള്ള ജീവിതം എല്ലാവർക്കും ഒരു ഗുണപാഠ മാകട്ടെ . ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kannankannanmv6353
    @kannankannanmv6353 9 місяців тому +74

    പുതിയ ഡ്രൈവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു👍

  • @manjushasaju8468
    @manjushasaju8468 9 місяців тому +38

    നിങ്ങൾ തമ്മിലുള്ള സ്നേഹം ഒരിക്കലും മുറിയാതെ ഇരിക്കട്ടെ💝💝🫶🏻🫶🏻🫶🏻🤝🏻🤝🏻🤝🏻 ഈശ്വരൻ നിങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🥰🥰😍😍♥️♥️♥️❤️❤️❤️

  • @devisreedev1747
    @devisreedev1747 9 місяців тому +61

    സ്ത്രീ ശാക്തീകരണം കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങണം എന്നുള്ളതിന് ഉത്തമോദാഹരണം. Big saluate to both brothers and great love for their parents who brought them up in such a manner ❤

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 9 місяців тому +34

    ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് പരസ്പരമുള്ള സ്നേഹത്തിലാണ് , അത് തുടർന്നും നല്ല നിലയിൽ മുന്നോട്ട് നയിക്കട്ടെ.

  • @ShylajaO-fp2pc
    @ShylajaO-fp2pc 9 місяців тому +14

    എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകൾ നൃത്തം ചെയ്യുമെന്നാണ്. അതിനു ഉത്തമോദാഹരണമാണ് പുത്തെട്ട് രതീഷ് കുടുംബം . എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട കുടുംബം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🥰🥰🥰💖💖💖💖💖💖💖💖💖💖💖💖💖

  • @remadevirs8402
    @remadevirs8402 9 місяців тому +29

    ഒത്തൊരുമ ഉള്ള കുടുംബം. കാണുന്നത് തന്നെ ഐശ്വര്യഒം. God bless you ❤❤. ന്യൂ trip നു സ്റ്റൂൾ മോഡൽ ചിരവ വാങ്ങാൻ മറക്കണ്ട ട്ടോ. 😍😍😍❤️❤️❤

  • @achuthankp6041
    @achuthankp6041 9 місяців тому +19

    പുതിയ ചെറിയ വണ്ടി വാങ്ങിച്ചു ഹോക്കനാക്ക
    ൽ ട്രിപ്പും കഴിഞ്ഞ് സുഖമായി വീട്ടിൽ എത്തിയതിൽ സന്തോഷം

  • @sujikumar792
    @sujikumar792 9 місяців тому +13

    കുടുബോൾ ഇമ്പമുള്ള ." കുടുംബം" എല്ലാവിധ അനുഗഹങ്ങളും നേരുന്നു ...

  • @kpviswanathannair920
    @kpviswanathannair920 9 місяців тому +4

    കരുതലിന്റേയും, സഹകരണത്തിന്റേയും, വിശ്വാസത്തിന്റേയും, സ്നേഹത്തിന്റേയും, ആസൂത്രണത്തിന്റേയും പൊൻ നൂലിൽ നെയ്തെടുത്ത ഈ എപ്പിസോഡു കണ്ടപ്പോൾ മനസ്സു നിറഞ്ഞു. പ്രാർത്ഥനയോടെ എല്ലാ നന്മകളും നേരുന്നു.

  • @Priya-h2w5d
    @Priya-h2w5d 9 місяців тому +26

    പുതിയ ഡ്രൈവർക്കു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 😘😘😘😘😘😘😘😘😘😘😘😘

    • @StantoStanto-rw8xt
      @StantoStanto-rw8xt 9 місяців тому

      പുതിയ ഡ്രൈവർക്ക് ആശംസകളും, സഹോദര സ്നഹത്തിന്റെ മഹത്വം നിങ്ങളിലൂടെ ലോകം കാണട്ടെ!

  • @g.girishdevaragam2438
    @g.girishdevaragam2438 9 місяців тому +9

    ഈ വീഡിയോകണ്ടിരിക്കുവാൻ തന്നെ ഒരു പ്രത്യേക അനുഭൂതി ആണ്😊 കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ പാകത്തിന് രതീഷിൻ്റെ "വല്ല്യേട്ടൻ" റോൾ അതിഗംഭീരം .ഇഷ്ടം എറെ ഈ കുടുംബത്തിനെ❤ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ😊

  • @sidhartht-hy8ib
    @sidhartht-hy8ib 9 місяців тому +9

    നിങ്ങളുടെ ഫാമിലി മൊത്തം
    പുലികളും
    പൂപ്പുലികളും ആണല്ലോ 👌

  • @Madhukm777
    @Madhukm777 9 місяців тому +16

    സ്നേഹം എന്താണ് എന്നുള്ളത് ഈ ഫാമിലിയെ കണ്ടു പഠിക്കണം❤❤❤❤❤

  • @rajeshrajeshm5623
    @rajeshrajeshm5623 9 місяців тому +34

    പുതിയ അഥിതിക്ക് സ്വാഗതം❤❤❤❤❤❤❤

  • @bijijose9621
    @bijijose9621 9 місяців тому +14

    എന്തൊരു സന്തോഷവും ഒരുമയും ഉള്ള കുടുംബം Keep it up❤❤

  • @umasankarprasadm5245
    @umasankarprasadm5245 9 місяців тому +2

    കുടുംബത്തെ ഒരു മിപ്പിച്ചു കൊണ്ടുപോകുന്ന സഹോദരിമാരുടെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @pramodjoseph6107
    @pramodjoseph6107 9 місяців тому +23

    The way she changes gear ⚙️ 4-5-6... Shows confidence.Good luck 🤞

    • @jibuhari
      @jibuhari 9 місяців тому

      അതെ .... നിങ്ങൾ പറഞ്ഞതാണ് ശരി....

  • @AaAa-xq2ol
    @AaAa-xq2ol 9 місяців тому +9

    ഏടത്തി, അനിയത്തി, spr, ആണ്, nalla ഒത്തൊരുമ anu🙏🙏👍👍

  • @prasanthcherthala7571
    @prasanthcherthala7571 9 місяців тому +5

    💕 ദൈവമേ നിങ്ങളുടെ കുടുംബത്തെ ഇത് പോലെ എന്നും കാത്തു കൊള്ളണം 💕

    • @binukannankara6124
      @binukannankara6124 13 днів тому

      നിന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്ക്.

  • @AT-nl2vb
    @AT-nl2vb 9 місяців тому +4

    2 bros ഉം 2 sisters ഉം ആയിട്ട് ഒരു ട്രിപ്പ്‌ പ്രതീക്ഷിക്കുന്നു.. സൂര്യ ചേച്ചി അടിപൊളി ആണ്.. മെയിൻ ഡ്രൈവറെ പോലെ തന്നെ 😍.. നിങ്ങൾ 4 പേരും ഒരുമിച്ച് ഒരു ട്രിപ്പ്‌ അടിച്ചാ സെറ്റ് ആയിരിക്കും

  • @kishorealur7856
    @kishorealur7856 9 місяців тому +22

    Great applause to your family.whole family are experts in driving.All the best for the new driver.

  • @jijiljiji2702
    @jijiljiji2702 7 місяців тому +1

    അടിപൊളി 👍നിങ്ങളുടെ ഈ ജീവിതം കണ്ടിട്ട് അസൂയ തോന്നുന്നു ഞാൻ ആഗ്രഹിച്ച ജീവിതം നല്ലത് വരട്ടെ 🙏അടിപൊളി ആയിട്ട് നന്നായി മുന്നോട്ടു പോവട്ടെ 👍

  • @melodyvoice8982
    @melodyvoice8982 9 місяців тому +4

    എല്ലാവർക്കും നമസ്കാരം 🙏🙏❤️ഈ യാത്രയിൽ താരം എപ്പോഴും ചിരിക്കുന്ന നമ്മുടെ സൂര്യ തന്നെ 👍🏻👍🏻😄😄🙋🏽‍♂️

  • @shrpzhithr3531
    @shrpzhithr3531 9 місяців тому +4

    ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് പരസ്പരമുള്ള സ്നേഹത്തിലാണ് , അത് തുടർന്നും നല്ല നിലയിൽ മുന്നോട്ട് നയിക്കട്ടെ...
    സ്നേഹം എന്താണ് എന്നുള്ളത് ഈ ഫാമിലിയെ കണ്ടു പഠിക്കണം..❤❤❤❤❤❤

  • @arunimavijeesh5097
    @arunimavijeesh5097 9 місяців тому +17

    അടിപൊളി ഫാമിലി, എന്താ ഒരു സപ്പോർട്ട്, ellareyum othiri perutha eshtam, LOVE YOU ALL PUTHETTU TEAM ❤❤❤❤❤❤❤❤❤❤

  • @ushashanavas9119
    @ushashanavas9119 9 місяців тому +1

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു വിഡിയോ കാഴ്ചകളും നിങ്ങളും സംസാരവും തേങ്ങ (മരങ്ങളും ) ഒക്കെ ഇഷ്ടം സൂപ്പർ 👌👌👌ഡ്രൈവിംഗ് സൂക്ഷിച്ചു പോകണേ ലോഡ് കയറ്റി കൊടുക്കേ❤️❤️

  • @aswanikumarkumar7837
    @aswanikumarkumar7837 9 місяців тому +14

    ഇന്നത്തെ ലൈക് പുതിയ ഡ്രൈവർക്ക് 🥰🥰🥰

  • @jerrycabral6951
    @jerrycabral6951 9 місяців тому +9

    Congratulations to the new co-driver Surya .Waiting to see her drive fully loaded truck on a long trip. Love to you all ❤❤❤❤

  • @babuimagestudio4234
    @babuimagestudio4234 9 місяців тому +2

    നിങ്ങടെ സപ്പോർട്ട് സൂപ്പർ എല്ലാവരും നന്നായിട്ടു മോട്ടിവേഷൻ ചെയ്‌ന്നുണ്ട്

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 9 місяців тому +4

    Highly cooperative family members. Ladies are very adventurous and courageous.
    May God bless

  • @dileeprnp
    @dileeprnp 5 місяців тому +1

    വഴി ഒന്നും പ്രശ്നം അല്ലന്നേ ചോദിച്ചു ചോദിച്ചു അങ്ങ് പോകാം ബന്ധങ്ങൾ വില കുറയുന്ന ഇ കാലഘട്ടത്തിൽ ഇങ്ങള് ടീം പൊളിച്ചു അടുക്കുന്നു...

  • @thomasjoseph3055
    @thomasjoseph3055 9 місяців тому +1

    പുത്തേട്ട് ഫാമിലി കുടുംബത്തിനും പുതിയതായിട്ട് വരുന്ന കോൻ ഡ്രൈവർക്ക് ആശംസകൾ നേരുന്നു ഒപ്പം ഹാപ്പി ന്യൂ ഇയർ

  • @PradeepKumar-re5fs
    @PradeepKumar-re5fs 9 місяців тому +4

    പുത്തേട്ടു ഫാമിലിയിൽ ഒരു മെയിൻ ഡ്രൈവറേയും കൂടി ഒരുക്കി എടുക്കാനുള്ള ശ്രമം വളരെ ഫലവത്താവട്ടെ🙏🏻

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 9 місяців тому +5

    കൊള്ളാം. പുതിയ ഡൈവർക്ക് ആശംസകൾ.

  • @radhakrishsna4224
    @radhakrishsna4224 9 місяців тому +18

    പുതിയ അഥിതി ക്ക് വെൽക്കം ❤❤❤

  • @sudhasbabu8681
    @sudhasbabu8681 6 місяців тому

    Ingane koodappirappukaleyum bharyayeyum, aniyathiyeyum ellam oruole snehich koottathil nirthunna, support cheyyunna, ratheesh bro kke oru Big salute.

  • @chandrababu.n6716
    @chandrababu.n6716 9 місяців тому +7

    കോഡ്രൈവർക്കു ഹൃദ്യമായ സ്വാഗതം. ❤❤❤

  • @nijokongapally4791
    @nijokongapally4791 9 місяців тому +3

    മെയിൻഡ്രൈവർ കോ ഡ്രൈവഴ്‌സ് ക്യാമറമാൻ പിന്നെ വീട്ടുകാർഈ പഞ്ചായത്ത്‌ മുഴുവൻ വിലക്കു വാങ്ങി 😂👍❤️🥰

  • @myvoice5488
    @myvoice5488 9 місяців тому +7

    A family prays together Stays together!
    God bless You All!

  • @selvarajabraham9608
    @selvarajabraham9608 9 місяців тому +9

    Looks like distance no problem for this family of young and old! That's a plus point in lorry business. Night or day same happy spirit. Great may the joy of safe driving be yours - wishing for the New year ahead.

    • @madanmohan1338
      @madanmohan1338 9 місяців тому +2

      I disagree. All are young bloods. Please don't make it old so fast. 😅

  • @praveenoa12
    @praveenoa12 9 місяців тому +4

    ഇന്ന് കണ്ട വീഡിയോസിൽ ഏറ്റവും മികച്ചത് ❤️

  • @abdulsalamp.m6768
    @abdulsalamp.m6768 6 місяців тому +1

    നെഞ്ചോട് ചേർത്തു വെക്കാൻ പറ്റിയ എപ്പിസോഡ്. വലിയേട്ടനെ നമിക്കുന്നു.

  • @mackwilljohns2582
    @mackwilljohns2582 9 місяців тому +11

    ❤❤❤ ഈ ഒരുമ എല്ലായ്പ്പോഴും ഉണ്ടാക്കാൻ സർവേഷ്വരനോട് പ്രാർത്ഥിക്കാം...❤❤❤

  • @thomaskoshy7591
    @thomaskoshy7591 9 місяців тому +3

    സൂരിയേ കുട്ടിയാൽ ഞങ്ങൾ കാഴ്ച്ചാകാർക്കു നല്ല രസമുണ്ട് പുളിപറിക്കു JCB. വണ്ടി ഏതാണുന്നു ഒണ്‌റയ്ക്കു അറിയില്ല. അതും ഒരു ചമ്മലുമില്ല ചിരിയോ ചിരി.

  • @pratheepgnair1204
    @pratheepgnair1204 9 місяців тому +10

    രാജേഷിന്റെയും കുഞ്ഞികിളിക്ക ളുടെയും കാര്യത്തിൽ ഒരു തീരുമാനം ആയി😂😂😂

  • @sasikumar8136
    @sasikumar8136 9 місяців тому +1

    പുതിയ Lady ഡ്രൈവർക് എല്ലാ ആശംസകളും നേരുന്നു. 👍🏻👍🏻👍🏻

  • @jobkx5493
    @jobkx5493 9 місяців тому +1

    പുതിയ കൊപൊളിച്ചടുക്കി. ജലജ രതീഷ് ഫുൾ സപ്പോർട്ട് . എല്ലാ വിധ ആശംസകളുo നേരുന്നു..

    • @gokuldas678
      @gokuldas678 9 місяців тому

      പുതിയ lady co ഡ്രൈവർക്ക് ആശംസകൾ

  • @narayanannarayanan2302
    @narayanannarayanan2302 9 місяців тому

    നിങ്ങളുടെ ഈ സ്നേഹബന്ധം എന്നും ഉണ്ടാവട്ടെ 🙏നിങ്ങളുടെ ഓരോ യാത്രയിലും ഞാനും കൂടെ ഉണ്ടാവാറുണ്ട് നന്ദി നമസ്കാരം 🙏

  • @snehajanng-vc9lg
    @snehajanng-vc9lg 9 місяців тому +3

    Motivation anu ratheesh ഏട്ടാ ഏറ്റവും വലിയ sapport❤❤❤❤

  • @asokanpunnapra4495
    @asokanpunnapra4495 9 місяців тому +5

    പുതിയ ലേഡി ഡ്രൈവർക്ക് ആശംസകൾ🎉

  • @nandanas101
    @nandanas101 6 місяців тому

    Super ഫാമിലി ഈ സ്നേഹം എന്നും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @tempfrag380
    @tempfrag380 9 місяців тому +12

    Aiwaa യുദ്ധഭൂയിൽ പുതിയ ഒരു യുവതി 😂🔥 #puthettfam❤

  • @bijoychandran2096
    @bijoychandran2096 9 місяців тому +3

    അനിയത്തി ജലജയെപ്പോലെ തന്നെ നല്ല മനസ്സുള്ള ചങ്ങാതി.. 🥰

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 8 місяців тому +1

    ഇതൊക്കെ കാണുമ്പോൾ എന്റെ വീട്ടിലുള്ളവരെ എടുത്തു കിണറ്റിലിടാൻ തോന്നും

  • @georgevarghese5683
    @georgevarghese5683 9 місяців тому +1

    Whole family members are part of the team. Surya is also ready to drive the Puthettu and support the family business. I used to suggest this idea long time ago in one of my comments. Excellent!!! A unique Indian model family. 👌

  • @JayasreeES-r7m
    @JayasreeES-r7m 9 місяців тому +4

    വൈക്കോൽ തുര് പിടിക്കൂ ബോളും ഒന്നിച്ചു നിൽക്കുന്ന. Sisters❤🎉

  • @nasartkmala
    @nasartkmala 9 місяців тому

    അടുത്തിടെ സ്ഥിരമായി നിങ്ങളുടെ viedeos കാണുന്നു . വളരെ ഒരുമ ഉള്ള ഫാമിലി .ജീവിതത്തിൽ ഇനിയും ഒരുപാട് മുന്നേറുന്ന നിങ്ങളുടെ പ്രയാണം ദൈവം അനുഗ്രഹിക്കട്ടേ

  • @ligibabu7365
    @ligibabu7365 9 місяців тому +3

    എനിക്കും ജലജയും സൂര്യയും ഓടിക്കുന്നത് കണ്ടപ്പോൾ ലോറി ഓടിക്കാൻ ഒരു ആഗ്രഹം..

  • @manoharank.d6610
    @manoharank.d6610 9 місяців тому +1

    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇഷ്ടമാണ്. പുതിയ യൂണിറ്റ് എടുത്തതും കണ്ടു ട്രയിലർ നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുക്കാം പക്ഷേ അഞ്ചാം ഗിയറിൽ വണ്ടി എടുക്കാൻ ശീലിക്കുന്നത് നല്ല രീതി അല്ല. എന്റെ അഭിപ്രായം അറിയിച്ചു എന്നേ ഉള്ളു. ബാക്കി എല്ലാത്തിനും എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @mullashabeer4575
    @mullashabeer4575 9 місяців тому

    നിങ്ങളുടെ സംസാരം കേൾക്കാൻ
    നല്ല രസമാണ്..
    പുത്തൻ പുരക്കൽ അച്ഛൻ സംസാരിക്കുന്നതു പോലെയാണ്
    ജലജ ചേച്ചി സംസാരിക്കുന്നതു...
    .........................
    പുതിയ ലോട് എത്രയും പെട്ടെന്ന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @sulaikhaali4180
    @sulaikhaali4180 9 місяців тому +3

    പുതെട്ട് ഫാമിലിയിൽ പുതിയ ഡ്രൈവർക്ക് സ്വാഗതം❤❤❤❤❤

  • @vaishakunnikrishnan
    @vaishakunnikrishnan 7 місяців тому

    ഏറ്റുമാനൂർ മാർക്കറ്റിൽ ഞാൻ ഇഞ്ചി ഇറക്കാൻ വന്നിട്ടുണ്ട്
    Hanpost to
    ചാലക്കുടി>ഏറ്റുമാനൂർ>കുറുപ്പുംതറ>കോട്ടയം>ചങ്ങനാശ്ശേരി

  • @abrahamshaji9488
    @abrahamshaji9488 9 місяців тому +3

    സൂര്യ ക്കു എല്ലാവിധ ആശംസകൾ നേരുന്നു

  • @SURYANNAIRgeneral
    @SURYANNAIRgeneral 9 місяців тому

    ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ സന്തോഷം. സൂര്യയുടെ ഡ്രൈവിങ് കണ്ടു.. പുത്തെറ്റിന് ഒരു പുതിയ ഡ്രൈവർ കൂടി 👍👍

  • @minithomas4036
    @minithomas4036 9 місяців тому

    Efamilyil janichavaryum vannu karayavaryum sukritham cheythavar God bless all of them

  • @fillypariyaram3353
    @fillypariyaram3353 Місяць тому

    ഇങ്ങനെ ഒരച്ഛനെയും അമ്മയെയും കിട്ടിയത് പൊന്നുവിന്റെയും മുത്തുവിന്റെയും ഭാഗ്യം ❤

  • @KL50haridas
    @KL50haridas 9 місяців тому +2

    പുതിയ കോ ഡ്രൈവർ സൂര്യ ചേച്ചിക്ക് ആശംസകൾ... 💙❤💙❤

  • @mannukakku8366
    @mannukakku8366 9 місяців тому +2

    All the best to the new lady driver. Good family

  • @vish7229
    @vish7229 9 місяців тому

    അങ്ങനെ ലേഡീ കോ . പറപ്പിച്ചു വിടാനും പഠിച്ചു അഭിനന്ദനങ്ങൾ ഒത്തിരി സന്തോഷം വീട്ടുജാേലി ചെയ്ത് ഇരിക്കാതെ Puthettu വണ്ടിയുമായി എത്രയും വേഗം പുതിയ യാത്ര തുടങ്ങട്ടെ All the best കൂടെ ഉള്ള എല്ലാവർക്കും ❤❤❤❤

  • @radhakrishnanv9584
    @radhakrishnanv9584 9 місяців тому +1

    പുതിയ driver സുപ്പർ ഗൈഡ് ചെയ്യുന്ന ചേട്ടൻ 1 ബ്രോ❤ അങ്ങനെ വേണം അനുജത്തിയെ പ്ര മോട്ട് ചെയ്യുവാൻ

  • @mayarajesh6941
    @mayarajesh6941 9 місяців тому +1

    പുതിയ കോ ഡ്രൈവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.❤

  • @riyasmahammood
    @riyasmahammood 9 місяців тому +1

    മെയിൻ ഡ്രൈവറും കോ ഡ്രൈവറും പൊളിക്കും ഇനിയുള്ള ട്രിപ്പുകൾ 🎉❤

  • @pappanmathew
    @pappanmathew 5 місяців тому

    Aareyum asuyapeduthunna kootu kudubham .ningalude iswaryam ellam athanu .keep it up G-d bless you and your family

  • @shilakumari2102
    @shilakumari2102 9 місяців тому

    പുതിയ lady driver ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

  • @ushapillai3274
    @ushapillai3274 9 місяців тому

    ഏതായാലും നല്ലൊരു കോഡ്രൈവർ റെഡിയായല്ലോ. ഇനി ഒരു ലോഗ് ട്രിപ്പ് എളുപ്പം കിട്ടട്ടേ.

  • @amminichinnappan105
    @amminichinnappan105 8 місяців тому

    എല്ലാ വീടിയോ കാണാറുണ്ട് നേരിട്ട് കാണുന ക്കു പോലെയുണ്ട്

  • @ravindranpallath7062
    @ravindranpallath7062 9 місяців тому

    ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,രാജേഷ് ബ്രോ &സൂര്യ . നമസ്കാരം
    പുതിയ കോ ഡ്രൈവർ സൂപ്പർ ആണല്ലോ . അനിയത്തിയ്ക്ക് ചേച്ചിയുടെ പൂർണ പിന്തുണയും കൊടുക്കുക . നമ്മുടെ വീടുകളിൽ ഇതുപോലെയുള്ള സൗഹൃദം ആണെങ്കിൽ എന്ത്‌ സുന്ദരമായിരിക്കും .എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എത്രയും വേഗം അടുത്ത ട്രിപ്പ് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . അടുത്തവീഡിയോയ്ക്ക് വേണ്ടിയുള്ള കാത്തിരുപ്പ് തുടങ്ങുന്നു .O K Bye .

  • @krishnakumarnarayanannair5923
    @krishnakumarnarayanannair5923 9 місяців тому +1

    Congratulations to new companion Surya. And wish her all the very best may god bless you all 😍

  • @rajanknb
    @rajanknb 9 місяців тому

    താപ്പാന കുട്ട്യാനയേ ചട്ടം പഠിപ്പിക്കുന്നത് വളരെ നന്നായിട്ടുണ്ട്.
    👏👏ഭാവുകങ്ങൾ 👍👍

  • @GopakumarG-c6q
    @GopakumarG-c6q 9 місяців тому

    സെക്കൻഡ് ഡ്രൈവർ സൂപ്പർ , അഭിനന്ദനങ്ങൾ , സൂപ്പർ തമാശ ആയിരുന്നു ഓട്ടോക്കാരൻ്റെ പുറകെ പോയ കഥ കേട്ട് ഒരുപാട് ചിരിച്ചു , രണ്ടാമത്തെ ഡ്രൈവർ തമാശ ക്കാരി ആണെന്ന് തോന്നുന്നു

  • @arumughentv4439
    @arumughentv4439 9 місяців тому

    ❤ കിട്ടിയതിലും വലുതാണ് മാളത്തിലുള്ളത് എന്നു പറഞ്ഞതു പോലെ ആയി .

  • @bindusivadas4116
    @bindusivadas4116 9 місяців тому

    Jalaja us very bold and a professional driver,,, Thanks and salute to Ratheesh and, Bro, keep support to your wives,,

  • @MathewVarghese-rz8yi
    @MathewVarghese-rz8yi 7 місяців тому

    Wonderful to watch all your videos,example of harmony and love,everyone is down to earth and these kind of people are the real inspiration and motivation to the coming generations.

  • @onlyviews5899
    @onlyviews5899 9 місяців тому +1

    കൊള്ളാം🤗 കൊള്ളാം നല്ല വീഡിയോ
    👐.

  • @jerinkumar2794
    @jerinkumar2794 9 місяців тому

    സൂര്യ ചേച്ചി.. 👍👍🙏. ഇനി ആണ് പൂരം.. 🤗🤗🤗🤗❤️❤️❤️❤️പാലക്കാരൻ

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 9 місяців тому

    പുതിയ കോ ഡ്രൈവർ അടിപൊളി ഭയങ്കര തമാശ ആണല്ലോ 👍👍

  • @cvenugopal6112
    @cvenugopal6112 9 місяців тому

    പുതിയ ലോഡുമായി എത്രയും പെട്ടന്ന് വീണ്ടും യാത്രപുറപ്പെടാൻ കഴിയട്ടെ

  • @rktradersrk8344
    @rktradersrk8344 9 місяців тому

    Dear surya congratulations. Please pray God for such fortune. Thaks to both brothers and jalaja for their support. Please dont start blame game in family. Be honest in all level. If you are pure all are pure. Avoid selfishness .Rest is ok. God is there to help you all. Our sincere prayer.

  • @geethadevikg6755
    @geethadevikg6755 9 місяців тому

    പറപ്പിച്ചു വിട് 'പാപ്പാ '. Congrats SURYA.

  • @shanmugamsubramaniam661
    @shanmugamsubramaniam661 3 місяці тому

    I salute to your men for giving you free hand to I want more girls and women should watch your channel.and your family is doing good job .

  • @wilsonchacko4134
    @wilsonchacko4134 2 місяці тому

    Anxiously waiting to see new co-driver on steering.

  • @Rahulspanickar
    @Rahulspanickar 9 місяців тому

    All the blessings to new driver Surya .. Love u all...

  • @rajnishramchandran1729
    @rajnishramchandran1729 9 місяців тому +3

    Good evening to team Puthettu..Surya is a quick learner..Self confident...learning never exhausts the mind as it is an ongoing process..All the Best.

  • @kalingaraj9342
    @kalingaraj9342 9 місяців тому

    Tractor 🚜 back side machine wood cutter anna super driving 2nd sister driving valga valamudan

  • @FrancicJ
    @FrancicJ 9 місяців тому +5

    രാജേഷ് &ജലജ &ഫാമിലി ഏവർക്കും ആശംസകൾ ❤

  • @basheerfathimas7661
    @basheerfathimas7661 9 місяців тому

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ കുടുംബത്തെ ❤❤❤❤❤❤❤❤❤❤❤❤