BOUGHT NEW CAR FROM YOUTUBE'S MONEY 🔥🔥🔥

Поділитися
Вставка
  • Опубліковано 28 вер 2024
  • BOUGHT NEW CAR FROM UA-cam'S MONEY 🔥🔥🔥
    Alappuzha maruti suzuki hercules showroom executive contact number : +91 86063 96987 (prameela)

КОМЕНТАРІ • 3,9 тис.

  • @OMKVFishingCooking
    @OMKVFishingCooking 5 років тому +1018

    മച്ചാനെ സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...✌️✌️✌️

  • @abhinavk2627
    @abhinavk2627 5 років тому +2594

    നമ്മളൊക്കെ കാരണം അങ്ങനെ സഞ്ജു ബ്രോയും കാർ വാങ്ങി, അതിൽ നമ്മുക്കും അഭിമാനിക്കാം, 👍👍

  • @AKSHAYVLOGGER
    @AKSHAYVLOGGER 5 років тому +197

    പൊളിക്ക് മച്ചാ😍😍🙌

    • @N_0_V_A_
      @N_0_V_A_ 5 років тому +1

      Akshay Mwutheeee

    • @aswanthkoorma
      @aswanthkoorma 5 років тому +3

      neeyennada muthe car vangunne😍😘

    • @brianhere3793
      @brianhere3793 5 років тому

      Brokkum vende oru car?

    • @harikrishnan6057
      @harikrishnan6057 5 років тому

      akshay vlogger uyirr

    • @prn4730
      @prn4730 5 років тому

      Chettante video's njan kanarund tto

  • @MALLU_MEDIA13
    @MALLU_MEDIA13 5 років тому +121

    സഞ്ജുവിന്റെ കളികൾ ആലപ്പുഴ കാണാൻ ഇരിക്കുന്നതെ ഉള്ളു 💪👏😘

  • @Vandipranthan
    @Vandipranthan 4 роки тому +139

    ☺️😊

  • @nasarudheenkp6069
    @nasarudheenkp6069 5 років тому +743

    ആദ്യം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് വീഡിയോ കണ്ടത് ഞാൻ മാത്രമാണോ

  • @irfan9677
    @irfan9677 5 років тому +396

    വിധി പോലും വിറച്ചു പോയി അവന്റെ തീരുമാനത്തിൽ

  • @manuvel6576
    @manuvel6576 5 років тому +789

    ഞാൻ ഇതുവരെ കണ്ടതിൽവെച്ച ഏറ്റവും inspiring ആയിട്ടുള്ള മനുഷ്യൻ. @sanjutechy
    Really proud of Bro!

    • @SanjuTechy
      @SanjuTechy  5 років тому +22

      Thanks da

    • @manuvel6576
      @manuvel6576 5 років тому

      @Steve Roger 😘😘

    • @dalusworld5037
      @dalusworld5037 5 років тому

      പ്ലീസ് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ

    • @akshaykumartp
      @akshaykumartp 5 років тому

      🤣

    • @dalusworld5037
      @dalusworld5037 5 років тому

      @@akshaykumartp ഞമ്മൾക്കൊന്നും sub ചെയ്യുലെ 😊

  • @wichx
    @wichx 5 років тому +350

    Swift compeny kk ithulum veliya promossion illa😍😍 *#sanjutecky*

    • @ainzugod4797
      @ainzugod4797 5 років тому +2

      Athrak vendarnnu

    • @love-7818
      @love-7818 5 років тому +2

      promotion anno uddeshiche

    • @anshad0
      @anshad0 5 років тому +1

      Anganeyoru companyundo..🤔🤔

    • @aronpbiju1155
      @aronpbiju1155 5 років тому

      Swift company😂promossion🤣

    • @mubuz
      @mubuz 5 років тому

      Swift companyo athethu company..🤔🤔

  • @mjasil1726
    @mjasil1726 2 роки тому +7

    2 th car vangyeen sheshm vedio kanunnor like ❤️😌

  • @sajisaju3414
    @sajisaju3414 5 років тому +430

    ഈ തൊലിക്കട്ടി എനിക്കും കൂടി ഉണ്ടായിരുന്നെങ്കിൽ.. എങ്കിലും പൊളിച്ചു bro.. All the best.. !!

    • @abinsasi7838
      @abinsasi7838 5 років тому +15

      തൊലിക്കട്ടി അല്ല മാൻ ധൈര്യവും ചങ്കൂറ്റവും ആണ്... ഇതിന്റെ നൂറിൽ ഒന്ന് കിട്ടിയിരുന്നേൽ ഞാൻ ആരായേനെ

    • @kaztroff3651
      @kaztroff3651 5 років тому +1

      Tholikattiyokkeyund pakshe ivanappole samsaarikanulla kazhivonnula

    • @john5370
      @john5370 5 років тому

      11 subscribes kondu ....enthu ubbana

    • @TechNMalayalam
      @TechNMalayalam 5 років тому +1

      @@john5370 നല്ല വീഡിയോസ് അപ്‌ലോഡ് ചെയ്താൽ സബ്‌സ്ക്രൈബർസ് കൂട്ടും ബ്രോ

    • @sajisaju3414
      @sajisaju3414 5 років тому

      @@john5370 മാന്യമായി സംസാരിക്കെടാ... ഡാഷ് മോനേ..

  • @Hellcatgaming77
    @Hellcatgaming77 5 років тому +75

    Ejjathi അളിയാ.... നിന്റെ gut's.....ഒരുരക്ഷയില്ല ഇതാണ് നിന്റെ വിജയം...... ❤️

  • @dhanyar5889
    @dhanyar5889 4 роки тому +57

    Nee mutha chakkarakkutty bro.. when I see you feel like my own little brother. Even my son is your fan..🙋🤗

  • @kishorbkp1001
    @kishorbkp1001 5 років тому +42

    സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇങ്ങനെ ഒന്ന് ആദ്യമായിട്ടാ😄😄😄

  • @nidhindevad6268
    @nidhindevad6268 4 роки тому +18

    ഇത് വട്ടൊന്നുമല്ല എന്ന് സാമാന്യ ബോധം ഉള്ളവർ മനസിലാക്കും.ഇങ്ങനെ ഉള്ള നല്ല content select ചെയ്യാൻ ശ്രെമിക്കുക

  • @amaljyoosuf8595
    @amaljyoosuf8595 2 роки тому +2

    Big boy vedichathinu sesham kanunavar undo

  • @rahinafathima8519
    @rahinafathima8519 5 років тому +439

    ഇത്ര തൊലിക്കട്ടി ഞാൻ ചാൾസ് ബാബേജഇൽ മാത്രമേ കണ്ടിട്ടുള്ളൂ

  • @abhinav7054
    @abhinav7054 2 роки тому +3

    Safari ( Big Boyy )vaangi kynju ee video kaanunavar indo 😎🔥

  • @takealook8496
    @takealook8496 5 років тому +21

    ഒന്നുംപറയാനില്ല ......മച്ചാൻ പൊളി ...Congratz😍😍😍😍😍😘

  • @deepXeed
    @deepXeed 5 років тому +34

    Showroom scenes... ithokke enghane sadhikkunnu..... ❤❤❤ luv u broii

  • @anandhuajith4819
    @anandhuajith4819 5 років тому +24

    അങ്ങനെ കാരും ആയി ഇനി സഞ്ജു പൊളിക്കും 😍😍😍

  • @dr.ankiths4153
    @dr.ankiths4153 5 років тому +17

    Love u broo.....showroom scene polichu...""kandodaa thendigalee" enu as dialogue polichu...go ahead..bro
    .best wishes..🤩🤩😍😍

  • @AzwinBGMs
    @AzwinBGMs 5 років тому +15

    *വേറെ ആരുണ്ട് ഇതുപോലെ തഗ് ആയിട്ടുള്ള youtuber, congratulations ചെലവ് വേണം* 🎉🎈🎆✨🎆✨

  • @nidhingopinath4920
    @nidhingopinath4920 5 років тому +20

    Congrats 👏👏
    Nee puliyanu macha👍👍

  • @syubiee1159
    @syubiee1159 5 років тому +75

    Party Popper Pottiyilla😕
    Just kidding!😁 Congrats Bruh!💕

    • @killermalayali8989
      @killermalayali8989 5 років тому

      Pottiyarunnu bro

    • @nidhinraj3276
      @nidhinraj3276 5 років тому

      @@killermalayali8989 show room inu akath car unbox cheythapol potiyillaa..

  • @NewClickMedia
    @NewClickMedia 5 років тому +6

    *മച്ചാനേ... പൊളിച്ചു!!!*
    *ഞാനൊക്കെ എന്നാണാവോ ഒരു കാര്‍ വാങ്ങുക!!!*

  • @vipin_brozzids4335
    @vipin_brozzids4335 2 роки тому +3

    Tata safari ഇറക്ക്കിയതിനു ശേഷം കാണുന്നവർ ഉണ്ടോ 🔥

  • @ReGramHub
    @ReGramHub 5 років тому +20

    Evente confidence powli annelo

  • @malayalamgameing931
    @malayalamgameing931 5 років тому +9

    Bro എനിക്കും ഇതേപോലെ സ്വന്തം ആയി ഒരു bike എടുക്കണം Bro Inspired You 😍😍😘😘

  • @allinmediachannel
    @allinmediachannel 5 років тому +1

    Congrats dear😍😍😍

  • @athulcg2563
    @athulcg2563 2 роки тому +2

    Friday baby yude ippolathr avastha💥💥💥😜😍😂😂

  • @SivasankarPuthuvalil
    @SivasankarPuthuvalil 5 років тому +5

    Broyude santhosham kaanann oru special feeling aan...Congratssss broooi😍😍

  • @anunihajmk9981
    @anunihajmk9981 5 років тому +5

    നിന്റെ ____ജീവിതം ____ആണ് ജീവിതം_____😍😍______😍💪💪💪💪💪

  • @sambaaramentertainments7785
    @sambaaramentertainments7785 5 років тому +1

    Sanjuvinte historyil oru ponthoovalkoodi
    You are the man who inspired me Sanju mutheeeeeee

  • @vaishnavam6101
    @vaishnavam6101 5 років тому +6

    Carinte treat കിട്ടാത്തവർ like cheyy👍

  • @AneesMonAlappuzha
    @AneesMonAlappuzha 5 років тому +4

    Congrats Sanju Bro 🎉🎊
    Bro ithra pettenn Dreams okke sakshaathkarikkumenn karuthiyilla. That was at Lightning speed 🔥 Nte veettil ninn 3km appuramulla Sanjune onn nallonam neril kand samsaarikkanonn othiri aagraham und. But pattiyittilla. Anyway Heartly Congratulations brother !!! You're amazing. Life velluvili eattedukkan ullathaan ! 'n You proved it... Nale lokamariyunna oru Vlogger aakatte enn aashamsichu kond !
    Once again Congo 🎉
    N.B: Feel free to #Pin this comment ❤

  • @NINU..SHAIJU695
    @NINU..SHAIJU695 5 років тому +1

    Masha Allah bro alhumdhulliah... Keep going next lemborgini vaganam inshallah... 😎

  • @selfmotivator
    @selfmotivator 5 років тому

    Powlikh broo eni ororo dreams oke nadakkateee all the best

  • @shinojtb6163
    @shinojtb6163 5 років тому

    അനിയാ നിന്റെ genuineness ആണ് നിന്റെ വിജയം... Please keep it up buddy till the end.. polikkeda chekka...all the best bro 😊

  • @muhammadfaris3088
    @muhammadfaris3088 5 років тому

    നീ പോളിയാണ് മുത്തേ... നിന്റെ ചെറുപ്പം മുതൽ ഉള്ള ആഗ്രഹം നീ സാധിച്ചു എടുത്തല്ലോ... എല്ലാ വിധ ആശംസകളും നേരുന്നു ബ്രോ...

  • @dpmalayalamshorts9824
    @dpmalayalamshorts9824 3 роки тому +1

    ഞങ്ങളുടെ കാർ ഇവിടെ നിന്നും മടിച്ചത് Hercules show room alappuzha

  • @MoonjippoyiMonoose
    @MoonjippoyiMonoose 5 років тому +19

    *Congrats sanju bro* ❤️❤️😍

  • @outspoken8946
    @outspoken8946 5 років тому +4

    *സഞ്ജു മുറിച്ചിട്ടും മുറിച്ചിട്ടും കേക്ക് തീരുന്നില്ലല്ലോ*

  • @abdulbasith679
    @abdulbasith679 5 років тому +84

    2-3 മാസത്തെ സലാറിയോ നീ അര ഇന്ത്യൻ. പ്രസിഡന്റ് ഒ

    • @lijoykj8018
      @lijoykj8018 5 років тому +1

      😂😂😂

    • @jineshdamodharan6729
      @jineshdamodharan6729 4 роки тому +8

      Nee entha vichariche Indian presidentinekal shambalamulla ethra
      Alkar nammude nattilund

    • @MundakayamAjith
      @MundakayamAjith 3 роки тому +1

      ഇന്ത്യൻ പ്രസിഡന്റ് സാലറി അറിയുമോ ഒന്ന് പോയെ 😏😏😏

    • @midzzvlogs1105
      @midzzvlogs1105 3 роки тому

      Shipil pona captnte salary ariyuo just googl chythok 😀president aahno captn aahno salary vanaganenu

    • @MundakayamAjith
      @MundakayamAjith 3 роки тому

      @@midzzvlogs1105 പറഞ്ഞട്ട് കാര്യം ഇല്ല bro കുശുബ് അലതെ വേറെ ഒന്നും അല്ല ഓരോ ദുരന്തം

  • @jomon7377
    @jomon7377 4 роки тому +1

    ഇവന് രാജകീയ സ്വികരണം കൊടുത്തിലെങ്കിലെ അത്ഭുതം ഉള്ളൂ.

  • @salmanfaris1341
    @salmanfaris1341 5 років тому +4

    Korach over aan... natural aav

  • @HussainKodinhiNechikkatt
    @HussainKodinhiNechikkatt 5 років тому +5

    കാർകൊണ്ട് ട്രാവൽ വീഡിയോ ഇടണം pls

    • @vivekgeevargheseabraham6863
      @vivekgeevargheseabraham6863 5 років тому

      ഇവന്റെ സംസാരമേ സഹിക്കുന്നില്ല അപ്പോളാ travel video😂

  • @TamashaBera
    @TamashaBera 5 років тому +163

    congratulations!

    • @SanjuTechy
      @SanjuTechy  5 років тому +14

      Thanks

    • @game-bm1rk
      @game-bm1rk 4 роки тому

      Hi tamashabera

    • @tatech1856
      @tatech1856 3 роки тому

      ❤️❤️❤️❤️ Thoufeeq 👍👍👍👍👍👍👍👍👍👍😍😘

    • @amanami2030
      @amanami2030 3 роки тому

      Bb

  • @adithyanms8582
    @adithyanms8582 5 років тому +509

    ഇങ്ങനെ ഉള്ള ഇടങ്ങളിൽ പോയാൽ silent ആയി നിൽക്കുന്നവർ ഉണ്ടെങ്കിൽ like അടിക്കിൻ😉
    ഓന്റെ തൊലിക്കട്ടി സമ്മതിക്കണം😅

    • @techgamers9802
      @techgamers9802 4 роки тому +3

      🙄

    • @kingkong8996
      @kingkong8996 4 роки тому +13

      Ath karnam avn avde ethi💣💣....namal ingne irkunu😌😂

    • @jancyjomon5218
      @jancyjomon5218 4 роки тому

      Ka

    • @preethamk9451
      @preethamk9451 4 роки тому +3

      Avante aa tholikkatti karanam avan swanthayi car vanghi.. ithokke kandu nammal ingane irikkum moonji🙂

  • @ArlinVlogger
    @ArlinVlogger 5 років тому +505

    പൊളിച്ചു മുത്തേ 😍 ഇതേപോലെ ഒരു വീഡിയോ അടുത്ത ദിവസം ഞാനും ഇടും
    waiting for my baby 😍

  • @abdulhafeeluk759
    @abdulhafeeluk759 5 років тому +213

    ഇനി ഈ കാറും കൊണ്ട് ഒരു ട്രിപ്പ്‌ പോകണം എന്നുള്ളവർ ഇവിടെ like 😍😍👍

  • @bhagathchand333
    @bhagathchand333 5 років тому +191

    ബ്രോ കാർ ഒക്കെ വാങ്ങിച്ചല്ലേ. നമ്മള് സബ്സ്ക്രൈബറേസിന് ഗീവ്എവേ ഒന്നും ഇല്ലേ😀

    • @sudeepsurendran9944
      @sudeepsurendran9944 4 роки тому

      @@duke390videos3 ചെയ്തു തിരിച്ചു ചെയ്യണേ 😊🙏

  • @_asif
    @_asif 5 років тому +415

    സന്ദോഷം കാരണം നീ അച്ഛനേം അമ്മയെയും പിടിച്ചു കടിക്കോ....😂😂😂
    All the best bro... Really proud of you 👍👍

    • @viswajithes2274
      @viswajithes2274 5 років тому +1

      ua-cam.com/video/ISaItgE0KKg/v-deo.html
      Malayalis don't click

    • @shareefm6136
      @shareefm6136 5 років тому +1

      എന്റെ പേരും ആസിഫ് @ചുണ്ട

    • @jeevancchandran7409
      @jeevancchandran7409 5 років тому

      Polich bro...

  • @sas143sudheer
    @sas143sudheer 5 років тому +187

    ആദ്യമായി കാർ എടുക്കുന്ന എല്ലാവരുടെയും ഉള്ളിൽ ഇത് പോലെ തന്നെയാണ് പക്ഷേ അത് മനസ്സിന്റെ ഉള്ളിൽ ആണെന്ന് മാത്രം സഞ്ചു അത് പുറത്ത് കാണിക്കുന്നു എന്ന് മാത്രം..

  • @Rex-cn8re
    @Rex-cn8re 5 років тому +236

    തൊലിക്കട്ടിയുടെ കാര്യം പറയുകയാണെങ്കിൽ ഒരു രക്ഷയുമില്ല 😁😁😅
    #Killing support Sanju techy

  • @barbie9818
    @barbie9818 5 років тому +748

    സ്വന്തം പൈസ വച്ച് ഒരു കാർ വാങ്ങിക്കുന്നു അതും ഇൗ പ്രായത്തിൽ, ഹാ എന്തൊരു അന്തസ്സ്.!!

    • @nithinzz6353
      @nithinzz6353 5 років тому +4

      എടാ ഉവ്വേ കാർ വാങ്ങിക്കാൻ 60k കൊടുത്താൽ കാർ കിട്ടും അതൊന്നും ഇപ്പോൾ തെ കാലത്തു ഒരു സീൻ അല്ല

    • @ambro3747
      @ambro3747 5 років тому +9

      @@nithinzz6353 ninakk 60k kodutha full option first hand car vegam kittum,odra

    • @SreekeshVlogs
      @SreekeshVlogs 5 років тому +1

      @@ambro3747 Enna ni vaangich kodukkeda avn kashtapettu paisa undakki vaangichu athavante ishtam Ni enthinada Avne Choriyunath

    • @emmanuelandrews327
      @emmanuelandrews327 5 років тому +2

      Ath chuma e prayathelum Mumba ethra var car vadekunu
      But ne medukana sanju bro

    • @shamsushan544
      @shamsushan544 5 років тому +20

      ഈ പ്രായത്തിൽ സ്വന്തം പൈസക്ക് ഗൾഫിൽ പോയി സ്വന്തമായി വീട് വെച്ച ഞാൻ

  • @gopika.a9159
    @gopika.a9159 4 роки тому +62

    സ്റ്റിക്കർ പറിച്ചു കളഞ്ഞ ശേഷം വന്ന് ആദ്യത്തെ ലുക്ക്‌ നോക്കുന്ന ഞാൻ
    കൊറോണ ടൈമിൽ കാണുന്ന ആരേലും ഉണ്ടോ

  • @shamsushan544
    @shamsushan544 5 років тому +752

    ഈ പ്രായത്തിൽ ഗൾഫിൽ പോയി സ്വന്തമായി വീട് വെച്ച ഞാൻ

  • @mp5368
    @mp5368 5 років тому +199

    UA-cam cash. അച്ഛൻ, അമ്മ, വീഡിയോ കാൾ വഴി ബ്രദർ, പിന്നെ സഞ്ജുവും നിന്റെ കാറും. ആഹാ അന്തസ്സ്

  • @suryastyle6314
    @suryastyle6314 2 роки тому +16

    പുതിയ കാർ എടുത്തതിനു ശേഷം ഈ വീഡിയോ കാണാൻ വന്നവരുണ്ടോ😅😅😅

  • @remizmanjeri7925
    @remizmanjeri7925 5 років тому +483

    *ഇവന്റെ സന്തോഷം ഓവർ ആണെന്ന് തോന്നേണ്ട അധ്വാനിച്ചു ആദ്യം വാങ്ങി കുടിക്കുന്ന നാരങ്ങ വെള്ളത്തിന് വരെ ഒടുക്കത്തെ രുചിയാവും*

  • @ക്ലാര-ര4ച
    @ക്ലാര-ര4ച 5 років тому +300

    Congrats machane... hardworking ine result vanello.....iniyum heights ethatte all the best👌

    • @infhari1555
      @infhari1555 5 років тому +1

      Ante channel subscribe chayyumo

    • @AbhinandArts_
      @AbhinandArts_ 5 років тому +1

      Powly machane

    • @infhari1555
      @infhari1555 5 років тому

      @@duke390videos3 ok ante sub chayyumo

  • @PALLIPADDANZzz1
    @PALLIPADDANZzz1 2 роки тому +8

    2years kazheju aaraka kaanunu e video like 👍 adi

  • @sahalbinmuhammad2016
    @sahalbinmuhammad2016 5 років тому +174

    ആദ്യം അമ്മക്ക് തിന്നാൻ കൊടുത്ത Cake അമ്മ തിരിച്ച് മകന് കൊടുക്കുന്നു. പിന്നെ ഭർത്താവിന് കൊടുക്കുന്നു.എല്ലാം കഴിഞ്ഞ് അവസാനം അമ്മ❤

  • @anvineezedrvtc6275
    @anvineezedrvtc6275 5 років тому +86

    Nice ആയിട്ട് നാട്ടുക്കാരെ 'തെണ്ടികൾ' എന്ന് വിളിച്ചു അല്ലേ...
    😜😜😜😂😂😂😂
    എന്തായാലും നീങ്ങ പൊളിച്ചു....
    You are really inspiring...
    പിന്നെ ഒരു കാര്യം...
    വണ്ടി സൂക്ഷിച്ച് ഓടിക്കുക...
    Safe drive

    • @spmsolus
      @spmsolus 5 років тому

      നാട്ടുകാരോട് ചെറുതായി ഒരു ദേഷ്യം തോന്നുന്നത് സാധാരണം....
      കാരണം അസൂയക്കാർ കൂടുതലും നാട്ടുകാർ ആയിരിക്കും.

  • @Amal-m9d6r
    @Amal-m9d6r 5 років тому +115

    ഇന്ന് നമ്മൾ സ്വിഫ്റ്റ് എടുത്തു നാളെ നമ്മൾ ഫെറാരി എടുക്കും പിന്നല്ല
    സഞ്ജു അണ്ണൻ ഇഷ്ട്ടം

  • @gokulks4686
    @gokulks4686 5 років тому +32

    Ente ponno.... enthaa energy , i love it😄😆

  • @anandhu373
    @anandhu373 5 років тому +297

    Sanju annan നേരിൽ വല്ലോം കാണുമ്പോൾ ചെലവ് ചെയ്യണം കേട്ടല്ലോ... അല്ലതെ ആ സമയത്ത് തേപ്പ് കണികയല്ലേ 😝😂...... congrats bro.... 😘😘

    • @anandhu373
      @anandhu373 5 років тому +4

      @Razin Keelath athu buthimudu akille😝😂

    • @anandhu373
      @anandhu373 5 років тому

      @Razin Keelath yes.. i m in the see😝

  • @saleemkv5840
    @saleemkv5840 5 років тому +37

    Inspiring,,
    Don't imitate anyone..especially other UA-camrs..
    Stay blessed

  • @arfu1541
    @arfu1541 5 років тому +120

    ഞാനും വാങ്ങി ഒരു honda dio
    ഒരു മതിപ്പിന്....honda Showroom കാർക്ക് തീരെ സ്നേഹം ഇല്ല 😂താക്കോൽ തരുന്ന pic പോലും ഇല്ല 😂maruthi suzuki പൊളിച്ചു

    • @SanjuTechy
      @SanjuTechy  5 років тому +6

      Hahhaa

    • @sskkvatakara4647
      @sskkvatakara4647 5 років тому +1

      arfu 21
      മല്ലു ഷാക്കിർ ക്ലിക്ക് വാങ്ങി

    • @arfu1541
      @arfu1541 5 років тому

      Reply അടിക്കാൻ വന്ന ഡിയർ ചങ്കുകളെ ഒന്ന് subscribe ചെയ്യണണെ troll chanel ആണ്. Arfu21😍💖

  • @astrue6479
    @astrue6479 5 років тому +87

    സഞ്ജു ബ്രോയെ പോലെ, എന്നെ പോലത്തെ എല്ലാ യൗറ്റുബെർസിനും ഇത് പോലത്തെ കാർ വാങ്ങാൻ സാധിക്കട്ടെ !😜

    • @infhari1555
      @infhari1555 5 років тому +3

      AAnte channel subscribe chayyumo

    • @250manu
      @250manu 5 років тому +2

      @@infhari1555 😊

  • @aj_s_l
    @aj_s_l 5 років тому +32

    Uhff.... ivaneyokke kanumozhaa kinatilekk swayam edth chaadan thonnane...... Love u broo😍😍

  • @ragespy5011
    @ragespy5011 5 років тому +46

    ഈ വീഡിയോ കണ്ടപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങിയാൽ കൊള്ളാമെന്നു തോന്നിയവർ ഇവിടെ ലൈക്‌ അടി 👍❤sanju broo pwolichuu nthayalum vry gd inspirational video.... ee videokk dislike adicha dash makkalod ntho parayana..

    • @nivinkumar956
      @nivinkumar956 5 років тому

      ഇങ്ങനത്തെ ഓരോ വീഡിയോ കണ്ടു യൂട്യൂബ് ചാനൽ തുടങ്ങിയതാ ഞാനും........... ഒരു കാര്യവുമില്ല.......... ഇത്രയൊക്കെ ആവണമെങ്കിൽ മിനിമം ഒരു കൊല്ലം എടുക്കും

  • @SALUSSIVAPURAM
    @SALUSSIVAPURAM 5 років тому +161

    Nammude vandiyum same aanu bro. 😀. Ee same prayathil njanum eduthu. Like tharumo aarelum🥰

  • @ChristoJose
    @ChristoJose 5 років тому +168

    Oru പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കാണാൻ നിക്ക് കഴിയില്ല..ഈ അടുത്ത് channel തുടങ്ങിയ ഞങ്ങളെ പോലുള്ളവർക്ക് ഒരു inspiration Anu broo Ni.

    • @ChristoJose
      @ChristoJose 5 років тому

      @@zainshazkl1496 pinnalathe

    • @ChristoJose
      @ChristoJose 5 років тому

      Nammalu Swift thanne vangum

    • @abinsasi7838
      @abinsasi7838 5 років тому

      @@ChristoJose സ്വിഫ്റ്റ് എടുക്കണ്ട മച്ചാനെ... പപ്പട വണ്ടിയാണ്.. നിങ്ങൾ വേറെ വല്ലതും പിടി

    • @ChristoJose
      @ChristoJose 5 років тому +1

      @@abinsasi7838 enna pinne try Tiago..,,😀

    • @abinsasi7838
      @abinsasi7838 5 років тому +1

      @@ChristoJose കൊള്ളാം.. nexon ഉം നല്ലതാ

  • @malluffgamer4033
    @malluffgamer4033 5 років тому +44

    ഇനി ഇവന്റെ ഊണും ഉറക്കവും കാറിൽ ആയിരിക്കും ❤️

  • @uv1906
    @uv1906 5 років тому +52

    9:35 രണ്ടു മൂന്നു മാസത്തെ സാലറി കൊണ്ടു വാങ്ങിയതാ..
    Wow you are soo rich sanju bro😲

    • @deckardshaw7270
      @deckardshaw7270 5 років тому +3

      That's UA-cam revenue bro......😅

    • @kmrmuttam1981
      @kmrmuttam1981 5 років тому +2

      anzz bro two or three month salary aanel loan aayrkum oru one lack more down cheythal edukan patum😀

    • @uv1906
      @uv1906 5 років тому +2

      Thank u bros for the info😊😊

    • @kmrmuttam1981
      @kmrmuttam1981 5 років тому +1

      anzz ok muthe 🔥👍🏻

  • @cybertamizha
    @cybertamizha 5 років тому +13

    Congrats bro... keep rocking and autokaaran tamil song never expected 😁

    • @SanjuTechy
      @SanjuTechy  5 років тому +3

      Thanks brooiii......😅

  • @eldrago5713
    @eldrago5713 5 років тому +50

    Congrats bro 👍✨✨✨
    🎉😊👏😁👏😃🎉
    Congratulations!
    👍✨✨✨
    🎉😊👏😁👏😃🎉
    Congratulations!

  • @YOUTUBER-wn8ki
    @YOUTUBER-wn8ki 5 років тому +28

    7:04
    Adyam MON
    Pinne BARTHAV
    pinne NJAN
    AA AMMA PWOLI AANN💕

  • @CryptoAashaan
    @CryptoAashaan 5 років тому +103

    *Sanju bro..... ഒരുപാട് ഇസ്‌തം* 😘😘😘
    *ഇതുപോലൊരെണ്ണം ഒന്നേ ഉണ്ടാകൂ...* 🤩🤩
    *Sanju Techy ഡാ..* 🤙

  • @abinanthabi8072
    @abinanthabi8072 5 років тому +169

    സഞ്ജു ബ്രോ കാർ വാഖാൻ സഹായിച്ച നമ്മൾ ലൈക്‌ അടി 😎😎😎😎😎😎😎😎😎😎😎😎😎😎

  • @astrue6479
    @astrue6479 5 років тому +29

    മനസ്സിൽ ഒരു അക്രാഹം ഉണ്ടെകിൽ അത് നടക്കും എന്നെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി😍

  • @Abhishek_Jyothish
    @Abhishek_Jyothish 5 років тому +14

    5:38 SANJU SIR😲😲
    Oru car eduthappozhekkum engaru vallya SIR aayo

    • @Mahesh-hh8tp
      @Mahesh-hh8tp 5 років тому +2

      ഷോറൂമിൽ ആര് ചെന്നാലും സർ എന്നെ വിളിക്കു... അത് അവരുടെ code of conduct ആണ്.

    • @shukkoornbr5102
      @shukkoornbr5102 4 роки тому

      Nbbbb

  • @Iamrahulhere
    @Iamrahulhere 5 років тому +42

    "SANJU SIR" 😂😂 powli man anyway congrats chilavuveenam small give away

  • @UN-gk8yr
    @UN-gk8yr 5 років тому +231

    നിനക്ക് വട്ടണോ ....
    എന്ന് ഞാൻ ചോദിക്കില്ല ...റബർ പാല് കുടിച്ച എനർജി .. പിന്നെ കാണ്ടമൃഗത്തിന്റെ തൊലിക്കട്ടിയും .... മൊത്തത്തിൽ കിടുക്കി 👍👍😉
    *But വിറ്റതല്ല പൊട്ടിക്കാൻ മണ്ടൻമാർ ക്കു അറിയില്ല ..... ആദ്യം നീ 2 എണ്ണം വാങ്ങി കൊടുക്കണ്ടേ പൊട്ടിക്കാൻ* ❤️❤️🤪

  • @jishnukrishnan5037
    @jishnukrishnan5037 3 роки тому +5

    1 m adiche sheshamm kanunavar indoo?😍❤️💥

  • @Wondermak
    @Wondermak 5 років тому +100

    Bro igane sound kodkumbo copyright vernille

    • @infhari1555
      @infhari1555 5 років тому

      AAnte channel subscribe chayyumo

    • @safuwanappu5979
      @safuwanappu5979 5 років тому +4

      7secnd il koodathirunnal mathi

  • @ashikaliyar3951
    @ashikaliyar3951 5 років тому +113

    അവിടെ ഒരു ചാത്തൻ വേലി ഉണ്ട് അത് ചവിട്ടി കളഞ്ഞു ഒരു മതിൽ വെക്കണം...എന്നാലേ range aaavu🤣🤣🤣🤣

  • @Anjuzworld
    @Anjuzworld 5 років тому +10

    വളരെ സന്തോഷം തോന്നി video കണ്ടപ്പോൾ 😊😍 ഇനിം ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ..God bless you bro😊❤💐

  • @Nickvlogss
    @Nickvlogss 5 років тому +4

    Happy for you machaaaaa🥰🥰🥰. Keep rocking

  • @yathrikan4270
    @yathrikan4270 5 років тому +33

    ഷോ റൂമിൽ ജോലി ചെയ്താൽ അപ്പൊ സ്ഥിരം കേക്ക് ദിനം അല്ലെ

  • @riyacruize4432
    @riyacruize4432 5 років тому +20

    Congrats Bro😘
    അല്ല ഭായ് എന്താ ഈ തിരിക്കുമ്പോൾ പൊട്ടണ സാധനം 😀😀

  • @KiRaN-hk3do
    @KiRaN-hk3do 5 років тому +10

    ഞാൻ ആദ്യവായിട്ട തന്റെ ചാനലിൽ വീഡിയോ കാണുന്നെ അതുകൊണ്ട് ഒരു വീഡിയോ കണ്ടപ്പോൾ തന്നെ മതിയായി 🙏🙏🙏

  • @Xtrublelybx
    @Xtrublelybx 2 роки тому +2

    Onn vazhiye nadann poyathaa pettanna ith kandath... Appo pinna chummakeriyonn nokki...🤭💕❤

  • @mr.incredible_akps
    @mr.incredible_akps 5 років тому +60

    *ഈ ചിരി പിന്നെ സന്തോഷം കാണുമ്പോൾ 100 milage ആട്ടോ* 😍😍😍🔥🔥🔥😘😘😘

  • @amal1408
    @amal1408 5 років тому +17

    സഞ്ജു ബ്രോയെ പോലെ, എന്നെ പോലത്തെ എല്ലാ യൗറ്റുബെർസിനും ഇത് പോലത്തെ കാർ വാങ്ങാൻ സാധിക്കട്ടെ !😜

  • @ashwinkk1998
    @ashwinkk1998 5 років тому +12

    Chetta super.....chettante aaa sandhoshathil namukkum sandhosham thonni.....ellareyum happy aaakki....swantham paisakond oru mittayi vangiyalum othiri sandhoshanu....chettan poliyanu

  • @abhiram_TRV
    @abhiram_TRV 5 років тому +17

    Negative comment aanennu karutharuthu
    പപ്പടം തന്നെ വേണമായിരുന്നോ

    • @ErenYeager-kr9gu
      @ErenYeager-kr9gu 5 років тому

      Athu papadam alla car aanu.
      Poyi kannu kazhuki vadaaa

    • @anandhukrishnan4924
      @anandhukrishnan4924 5 років тому

      Baleno aan Broo pappadam..swift poliyaa

    • @myaccount77236
      @myaccount77236 5 років тому +1

      May be you are rich so you don't like budget cars

    • @abhiram_TRV
      @abhiram_TRV 5 років тому +1

      @@ErenYeager-kr9gu photos.app.goo.gl/8Mhtsghid9e5YdPH6 ഇന്നലെ എന്റെ വീടിന്റെ മുന്നിൽ നടന്ന സംഭവം.....U turn എടുത്തപ്പോൾ പതുക്കെ ഒന്ന് തട്ടി ഇത് എന്റെ ഫോണിൽ തന്നെ എടുത്ത ഫോട്ടോ ആണ് ഞാൻ നെറ്റിൽ നിന്ന് എടുതതല്ല

    • @abhiram_TRV
      @abhiram_TRV 5 років тому +1

      @@anandhukrishnan4924 photos.app.goo.gl/8Mhtsghid9e5YdPH6 ഇന്നലെ എന്റെ വീടിന്റെ മുന്നിൽ നടന്ന സംഭവം.....U turn എടുത്തപ്പോൾ പതുക്കെ ഒന്ന് തട്ടി ഇത് എന്റെ ഫോണിൽ തന്നെ എടുത്ത ഫോട്ടോ ആണ് ഞാൻ നെറ്റിൽ നിന്ന് എടുതതല്ല

  • @rogiwrath361
    @rogiwrath361 5 років тому +41

    No views 6 like nthalee silly youtube