КОМЕНТАРІ •

  • @maanahealth
    @maanahealth 11 місяців тому

    ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @anandng385
    @anandng385 2 роки тому +7

    Very good dr thanks

    • @maanahealth
      @maanahealth 2 роки тому

      Thank you, Please follow our channel for more videos

  • @ushar1578
    @ushar1578 2 роки тому +24

    കുറഞ്ഞ സമയത്തിനുള്ളിൽ വളരെ വിശദമായി പറഞ്ഞുതന്നതിന് വളരെ നന്ദി ഡോക്ടർ 🙏🙏🙏

    • @maanahealth
      @maanahealth 2 роки тому +3

      നന്ദി . കൂടുതൽ വീഡിയോ കാണാൻ subscribe ചെയ്യൂ

  • @balakrishnannambiar9899
    @balakrishnannambiar9899 Рік тому

    ഡോക്ടറെ നേരിൽ കണ്ട് സംസാരിക്കാം കഴിവതും നെക്സ്റ്റ് ഡേ ഒക്കെ. താങ്ക്സ് 🙏🏻

    • @maanahealth
      @maanahealth Рік тому

      Sure. Please call us for appointment

  • @somanpillai9889
    @somanpillai9889 2 роки тому +4

    നല്ല കാര്യം

    • @maanahealth
      @maanahealth Рік тому

      Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +3

    Thanks for the information 💕

    • @maanahealth
      @maanahealth Рік тому

      Thanks for watching. If you are interested to watch more, please feel us to call at +91 99950 89400

  • @faseelashameee5176
    @faseelashameee5176 Рік тому +1

    Yente ummachik nadakumbozhum stup kayarumbozhum kaal mutt pottunna sound undaayirunnu.ath yenikum kittittund.eppol ath yente 15 age ulla molkum und .pls reply ath yell theymaanam anno

    • @maanahealth
      @maanahealth Рік тому

      prayamayavaril vaathasambandhamavam. ningalude sthalam evideyanu. Oru consultationu varu. theerchayayum chikilsayund. ee numberil vilichal kooduthal vivarangal ariyam. +91 99950 89400.

  • @shejildavid9027
    @shejildavid9027 2 роки тому +6

    Very Informative👍👍

    • @maanahealth
      @maanahealth 2 роки тому

      Thanks. Please subscribe to get more of this kind of video.

  • @anandavallyponnammal7928
    @anandavallyponnammal7928 2 роки тому +5

    Tank you doctor

    • @maanahealth
      @maanahealth Рік тому

      Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @kanchanaac1654
    @kanchanaac1654 Рік тому +1

    treatment expensive aanoo? side effect undakumo?

    • @maanahealth
      @maanahealth Рік тому

      Nammude shareerathinu rogangale cheruthu nilkanumma oru kazhivund. ithine uthejipichanu nammude chikilsa reethiyil ningalude asugam bedhamakkuka. athu kond thanne yathoru parshaphalangalum ith kondu undakukayilla. US FDA angeekaricha chikilsa reethi koodiyanu PCRT. Kooduthal ariyan ee numberil vilikku +91 99950 89400 .

  • @murughanp9174
    @murughanp9174 Рік тому

    Insurence availablle?

    • @maanahealth
      @maanahealth Рік тому

      Yes, under certain conditions. Please call us to know more details. 91 99950 89400

  • @rajasreerk7057
    @rajasreerk7057 2 роки тому +1

    Ea hospital evide aanu

    • @maanahealth
      @maanahealth 2 роки тому

      ഞങ്ങൾക്ക് മൂന്ന് centers ആണ് ഉള്ളത് . ആലുവ, പാലാരിവട്ടത്തെ, കോഴിക്കോട് . CALL: +91 99950 89400 കൂടുതൽ അറിയാൻ വിളിക്കുക

  • @29entertainment34
    @29entertainment34 2 роки тому +3

    ഈ ട്രീറ്റ്മെൻറ് ചെയ്ത് ആർക്കെങ്കിലും മാറ്റം വന്നിട്ടുണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യണം plz

    • @maanahealth
      @maanahealth 2 роки тому

      ua-cam.com/video/25gf07nsBjk/v-deo.html ഇതു വർഗീസ് ചേട്ടൻ. മുട്ടുവേദന പൂർണമായും മാറിയിട്ടാണ് ഇവിടെ നിന്നും പോയത്. കണ്ടു നോക്കു

    • @izabellasjc6915
      @izabellasjc6915 Рік тому

      @@maanahealth .................................................................................................................................................

  • @noushadnoushad5658
    @noushadnoushad5658 2 роки тому +2

    എവിടെ ആണ്...

    • @maanahealth
      @maanahealth 2 роки тому

      ഞങ്ങൾക്ക് മൂന്ന് centers ആണ് ഉള്ളത് . ആലുവ, പാലാരിവട്ടത്തെ, കോഴിക്കോട് . CALL: +91 99950 89400 കൂടുതൽ അറിയാൻ വിളിക്കുക

  • @itsmedevil4005
    @itsmedevil4005 Рік тому

    Mam🙏
    Vegiterian ayittula alkkarkku ellu theimaanam kooduthalavo? Non veg kazhikendathayi varumo

    • @maanahealth
      @maanahealth Рік тому

      Vegeterian aayi thudarnn thanne ningalkk sameekritha ahara reethiyiloode nalla arogyathode asugangal ozhivakkam.

  • @KM-ng3te
    @KM-ng3te 2 роки тому +4

    What's the success rate? Nobody tells that. I am also going through the same condition which happened to me before 3 years. I did all the things mentioned by you. Still it's the same. To those who are suffering, my advice is do the physio therapy to strengthen your muscles and take supplements. That's what am doing now.

    • @maanahealth
      @maanahealth 2 роки тому

      If you want to hear from our patients, watch our testimonial videos. We have some of them published in our channel.

    • @josephine6813
      @josephine6813 2 роки тому

      ve oyarood

  • @sekkujafar4583
    @sekkujafar4583 2 роки тому +2

    എന്റെ കാൽ മുട്ട് എപ്പോഴും
    ഉളുക്കി വീഴലാ ണ് എന്താണ്
    അത് നിൽക്കാൻ ചെയ്യേണ്ടത്
    പറഞ്ഞു തരുമോ

    • @maanahealth
      @maanahealth 2 роки тому

      നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എന്താണ് ചെയ്യേണ്ടത് എന്ന് പറയാൻ കഴിയൂ. കുറഞ്ഞത് നിങ്ങളുടെ റിസൾട്ടുകളെങ്കിലും കാണണം . കൂടുതൽ അറിയണമെങ്കിൽ ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400. അല്ലെങ്കിൽ whatsapp മെസ്സേജ് അയക്കാം

    • @jameelakp7466
      @jameelakp7466 Рік тому

      @@maanahealth ningalk easukathin oru സൂപ്പർ ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

  • @parvathyprajith5514
    @parvathyprajith5514 Рік тому

    Ente makalkku e same problem undu 9vayassu ayathe ullu muttu madakkumbol sound kelkkum എപ്പോൾ madakkiyalum

    • @maanahealth
      @maanahealth Рік тому

      Please call +91 99950 89400. Namukk nokkam.

  • @padminiedat1599
    @padminiedat1599 2 роки тому +1

    എനിക്ക് കാൽ mutiñu താഴെ dr പറഞ്ഞു polle വേദന ഉണ്ട്

    • @maanahealth
      @maanahealth 2 роки тому

      Pulced Cell Repair Therapy കൂടെ ഫിസിയോതെറാപ്പി കൂടെ ചേർന്നുള്ള നമ്മുടെ ചികിത്സ വളരെ ഫലപ്രദമാണ്. X-ray , MRI അങ്ങനെ എന്തെങ്കിലും എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ വാട്സാപ്പ് വഴി അയക്കു. നോക്കാം . ഇനി ഇല്ലെങ്കിലും ഈ നമ്പറിൽ വിളിച്ചാൽ ഞങ്ങളുടെ ചികിത്സയെ പറ്റി പറഞ്ഞുതരാം. +91 99950 89400

    • @jameelakp7466
      @jameelakp7466 Рік тому

      Mutt vadanak oru supar prouduct ഉണ്ട് ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @lijobabu6011
    @lijobabu6011 2 роки тому +2

    rate atra akum

    • @elizabethgeorge5388
      @elizabethgeorge5388 2 роки тому

      Full details of the hospital , mob.No and rate please

    • @maanahealth
      @maanahealth 2 роки тому

      @@elizabethgeorge5388 നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷമാണു എത്ര സെഷൻസ് ആവശ്യമായി വരും എന്നും, എത്ര ചിലവ് ആകും എന്നും പറയാൻ കഴിയു. +91 99950 89400 കൂടുതൽ അറിയാൻ വിളിക്കുക

  • @sousheedapp5759
    @sousheedapp5759 2 роки тому +1

    എല്ലു തെയ്മാനം ഉള്ളോർക് exercise ചെയ്യാൻ പറ്റുമോ medam

    • @maanahealth
      @maanahealth Рік тому

      ചെയ്യാൻ പറ്റുന്ന exercise കൾ ഉണ്ട് . ഒരു ഡോക്ടറോട് ചോദിച്ചു വേണം ചെയ്യാം. കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കാം +91 99950 89400

  • @nxbeela1721
    @nxbeela1721 2 роки тому +3

    എനിക്ക് ഈ പറഞ്ഞോതൊക്കെ ഉണ്ട്. എനിക്ക് 18 അയീട്ടുള്ളു

    • @maanahealth
      @maanahealth 2 роки тому

      An assessment is needed to assure if you have the condition. +91 99950 89400 കൂടുതൽ അറിയാൻ വിളിക്കുക

    • @beegumshahnaz2670
      @beegumshahnaz2670 2 роки тому

      Enikkum

  • @sahala171
    @sahala171 Рік тому +1

    Dr എന്റെ kaal മുട്ടിന് ഒരു ഒരു വേദനെയും ഉണ്ടായിരുന്നില്ലാ..പെട്ടന്നൂ oru ദിവസം ഞ്ഞാൻ നിലത്ത്‌ നിന്ന് എഴുനേറ്റപ്പോ ഒരു shabdham ഉണ്ടായി പിന്നെ രണ്ടു് ദിവസാം nalla വേധന അയിരുന്നു...ഇപ്പൊ വേദന ഇല്ലാ നടക്കും പോലും നിവർത്തുമ്പോലും ഒര് വിരൽ പൊട്ടിക്കുന്ന pole സൌണ്ട് ഉ ണ്ട്..athu എല്ലു തേയ് മാനം ആണോ dr..pls riply

    • @maanahealth
      @maanahealth Рік тому +1

      ശബ്ദം വരുന്നത് തേയ്മാനം ആവാൻ സാധ്യതയുണ്ട്. ഈ നമ്പറിലേക്ക് വിളിക്കു. കൂടുതൽ വ്യക്തമായി പറഞ്ഞു തരാം +91 99950 89400

  • @lijobabu6011
    @lijobabu6011 2 роки тому

    Rate

    • @maanahealth
      @maanahealth 2 роки тому

      നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @drummermelethil3437
    @drummermelethil3437 2 роки тому +2

    Dear , dr
    Rajagiri ,EDAVANNA ( Mlpm dist: )
    Aano ?
    Phone No : please

    • @raghunath3742
      @raghunath3742 2 роки тому

      L

    • @maanahealth
      @maanahealth 2 роки тому

      CALL: +91 99950 89400 കൂടുതൽ അറിയാൻ വിളിക്കുക
      ആലുവയിലെ രാജഗിരി ആശുപത്രിയിലാണ്. ഞങ്ങൾക്ക് മൂന്ന് centers ആണ് ഉള്ളത് . ആലുവ, പാലാരിവട്ടത്തെ, കോഴിക്കോട് . +91 99950 89400 കൂടുതൽ അറിയാൻ വിളിക്കുക

    • @pilominajohn6700
      @pilominajohn6700 Рік тому

      @@raghunath3742 ll no

    • @pilominajohn6700
      @pilominajohn6700 Рік тому

      @@raghunath3742 ko

  • @bijeenanoushad9921
    @bijeenanoushad9921 2 роки тому +2

    ഇതേ എവിടാ സ്ഥാലം അഡ്രസ് idamo

    • @maanahealth
      @maanahealth 2 роки тому

      CALL: +91 99950 89400 കൂടുതൽ അറിയാൻ വിളിക്കുക
      ആലുവയിലെ രാജഗിരി ആശുപത്രിയിലാണ്. ഞങ്ങൾക്ക് മൂന്ന് centers ആണ് ഉള്ളത് . Rajagiri Hospital ആലുവ, പാലാരിവട്ടത്തെ, കോഴിക്കോട് . +91 99950 89400 കൂടുതൽ അറിയാൻ വിളിക്കുക

    • @shahinabeegum1334
      @shahinabeegum1334 2 роки тому

      @@maanahealth idh avideyan. Sthalam

    • @maanahealth
      @maanahealth 2 роки тому +1

      @@shahinabeegum1334 എറണാംകുളത്തു പാലാരിവട്ടം , രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം - നിലവിലെ centres ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

    • @maanahealth
      @maanahealth 2 роки тому +1

      @@shahinabeegum1334 എറണാംകുളത്തു പാലാരിവട്ടം , രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം - നിലവിലെ centres ഇതാണ്.. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @ayoobmohammed5222
    @ayoobmohammed5222 2 роки тому

    Where is

    • @maanahealth
      @maanahealth 2 роки тому

      We three centres in Kerala. at Aluva, Calicut and Palarivattom.

  • @thetruth9377
    @thetruth9377 Рік тому +4

    ടെൻഷനും എപ്പോഴും ദേഷ്യ സ്വഭാവം ഉള്ളവർക്ക് എല്ല് തേയ്മാനം ഉണ്ടാകാൻ സാധ്യത ഉണ്ടോ

    • @Sanunitc
      @Sanunitc Рік тому +5

      എല്ല്, പല്ല് എന്നിവ പൊട്ടാൻ ചാൻസ് ണ്ട്

    • @jomeshtkplm7843
      @jomeshtkplm7843 Рік тому

      @@Sanunitc 😂😂

    • @moideenwelder2904
      @moideenwelder2904 Рік тому +2

      ചിലപ്പോൾ വീട്ടിലാണെങ്കിൽ അടിച്ചു വാരുന്നചൂലിന്റെ പാടുകൾ പുറം ഭാഗത്ത് കാണാം പുറത്ത് പോയ സമയമാണെങ്കിൽ കവിളിൽ വിരലിന്റെ അടയാളങ്ങൾ കാണാം ഇതെല്ലാം അതിന്റെ ലക്ഷണമായി കണ്ടാൽ മതി

    • @maanahealth
      @maanahealth Рік тому

      ഇത്തരം കാര്യങ്ങൾക്ക് മുട്ടുവേദനയുമായി ബന്ധമില്ല . മുട്ടുവേദന വരുന്നതിനു മറ്റു കാരണങ്ങളാണ്. കൂടുതൽ അറിയാൻ വിളിക്കു +91 99950 89400

  • @smileworld6662
    @smileworld6662 2 роки тому +1

    കാൽമുട്ട് വേദനവീക്കം ഉണ്ട് ഇത് കേഴ്ക്കുമ്പോൾ ആശ്വാസം രോഗം മാറിയതു പോലെ തോന്നു O

    • @maanahealth
      @maanahealth 2 роки тому

      വാദമാകാൻ സാധ്യതയുണ്ട്. പക്ഷെ രോഗിയെ കാണാതെ പറയാൻ പറ്റില്ല. നിങ്ങളുടെ റിപ്പോർട് ഉണ്ടെങ്കിൽ വഹട്സപ്പ് ചെയ്യൂ. WhatsApp Number: +91 99950 89400. നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.

  • @SalamSalam-ff6vj
    @SalamSalam-ff6vj 2 роки тому

    9

  • @kunju537
    @kunju537 Рік тому

    What is doctor number

  • @anilKumar-dc3kk
    @anilKumar-dc3kk Рік тому

    ഇതിന്റെ ദോഷഫലങ്ങൾ എപ്പോഴാണോ വരുന്നത്. എന്തുകൊണ്ടാണ് എല്ല് തേയ്മാനം ഉണ്ടാവുന്നത് എന്നറിയാമോ, ബാക്കിയുള്ളവർക്കെങ്കിലും വരാതെ നോക്കാലോ... രോഗികളെക്കാളും വളരെ ആയുസ്സ് കുറവാണ് എന്നു കണക്കുകൾ പറയുന്നു, എന്നു അറിവുള്ളവർ പറയുന്നു.. ആ നിങ്ങളാണോ ഞങ്ങളുടെ ആരോഗ്യം നേരേയാക്കാൻ പോകുന്നത്. ഒരു പണ്ഡിതന് ലോകത്തെ സകല ശാസ്ത്രവും അറിയാം, പക്ഷെ തോണി മറിഞ്ഞപ്പോൾ പണ്ഡിതൻ മാത്രം മരിച്ചു. നീന്താനറിയില്ല. ശാസ്ത്രം രക്ഷിച്ചില്ല...

    • @maanahealth
      @maanahealth Рік тому

      നമ്മുടെ ശരീരത്തിന് രോഗങ്ങളെ ചെറുത്തു നിൽക്കാനുള്ള ഒരു കഴിവുണ്ട്. പ്രായം, ജീവിത ശൈലി തുടങ്ങിയ കാരണങ്ങളാൽ ഇത് പലരിലും നഷ്ടപ്പെട്ടേക്കാം. ഈ കഴിവിനെ ഉത്തേജിപ്പിച്ചു കൊണ്ടുള്ള ചികിത്സാ രീതിയാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഈ ചികിത്സാരീതിക്ക് യാതൊരു പാർശ്വഫലങ്ങളും ഇല്ല. കൂടുതൽ അറിയാൻ വിളിക്കു +91 99950 89400 .

    • @anilKumar-dc3kk
      @anilKumar-dc3kk Рік тому

      @@maanahealth മാഡം എങ്ങിനെയാണ് എല്ലു തേയുന്നത് എന്നാണ് ചോദിച്ചത്. നടുവേദന ജിമ്മിൽ പോയി മാറ്റുന്നവരുണ്ട്.. പക്ഷെ തെയാനുള്ള കാരണം അപ്പോഴും ശരീരത്തിൽ നിലനിൽക്കുകയാണ്. അസിഡിറ്റി ഉണ്ടെങ്കിലും തേയ്മാനം ഉണ്ടാവും.മാത്രമല്ല നിരവധി രോഗങ്ങൾ വേറെയും.... കുഴഞ്ഞുവീണു മരണം ഉൾപ്പടെ..... അസിഡിറ്റി മാറ്റാതെയാണ് നിങ്ങൾ ചികിൽസിക്കുന്നതെങ്കിൽ തെറ്റായ ചികിത്സയാണു ചെയ്യുന്നത്.. നിങ്ങളുടെ രോഗികൾക്കു റിസൾട്ട്‌ കിട്ടുന്നുണ്ടെങ്കിലും.....

  • @user-uz9yg2vl9z
    @user-uz9yg2vl9z Рік тому +1

    എല്ലു തേയ്മാനം ഉള്ളവർക്കു തേയമാനം ഉള്ള എല്ലു എടുത്തു വെൽഡ്‌ ചെയ്ത് പിടിപ്പിക്കാൻ പറ്റുമോ...

    • @maanahealth
      @maanahealth Рік тому

      നമ്മുടെ ശരീരത്തിന് രോഗങ്ങളെ ചെറുത്തു നിൽക്കാനുള്ള ഒരു കഴിവുണ്ട്. പ്രായം, ജീവിത ശൈലി തുടങ്ങിയ കാരണങ്ങളാൽ ഇത് പലരിലും നഷ്ടപ്പെട്ടേക്കാം. ഈ കഴിവിനെ ഉത്തേജിപ്പിച്ചു കൊണ്ടുള്ള ചികിത്സാ രീതിയാണ് നമ്മുടേത്. ഇത് സെല്ലുകളെ ഉത്തേജിപ്പിച്ച പൂർവസ്ഥിയിലേക്ക് വരാൻ സഹായിക്കും. കൂടുതൽ അറിയാൻ വിളിക്കു +91 99950 89400 .

    • @basheerpokkatugalbasheerpo6527
      @basheerpokkatugalbasheerpo6527 Рік тому

      എനിക്ക് ചെറുപ്പം മുതലേ നടക്കുബോൾട്ടക്ക് ട്ടക്ക് കേൾക്കു ന്നുണ്ട് തേമാനമാണോ? ഇപോൾ 50 കഴിഞ്ഞു

    • @basheerpokkatugalbasheerpo6527
      @basheerpokkatugalbasheerpo6527 Рік тому

      എല്ല് തേ മാനം എന്നത് ഇല്ല