Malgudi Subha sings 'Nilaponkal Ayelo' - The Complete Jam Sessions

Поділитися
Вставка
  • Опубліковано 23 вер 2024
  • Playlist - • The Complete Jam Session
    Playback singer Malgadi Shuba features in this episode of The Complete Jam Sessions. The Complete Jam Sessions is a show produced by Rosebowl Channel. The show features popular singers, talking about their musical career and singing some of their favorite songs.

КОМЕНТАРІ • 150

  • @sherin3896
    @sherin3896 2 роки тому +43

    ദീർഘായുസ്സ് നേരുന്നു ❤️.ഒരുപാട് പാട്ടുകൾ ഇനിയും ആ സ്വരത്തിൽ ഉണ്ടാകട്ടെ 💖💖

  • @anshakareem5067
    @anshakareem5067 2 роки тому +37

    When she starts nilapogal aayelo......Goosebumpsss🤩

  • @SunnyGeorge-m6r
    @SunnyGeorge-m6r 2 місяці тому +1

    Subha madom ,
    We say many many thanks ,
    Because of this great , super , popular song, NILA PONKALO..
    Wishing you all the best

  • @youarethebest5201
    @youarethebest5201 5 років тому +26

    she is famaus singer with one song "" nilaponkala""

  • @MariaTeresa-qm7zc
    @MariaTeresa-qm7zc 6 років тому +41

    What a strong voice....👏👏👏

    • @bijupj7856
      @bijupj7856 5 років тому +1

      സൂപ്പർ

  • @praveengowreeshanker501
    @praveengowreeshanker501 6 років тому +39

    ഓഹോ ഒഹോ ഓഹോ (4)
    നിലാപൊങ്കലായേലോ.....ഹോ
    ഓഹോ ഒഹോ ഓഹോ (2)
    പാടും നീ.....
    ഓഹോ ഒഹോ ഓഹോ (2)
    ഓ..ഓ...ഓ..
    മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ
    ഇടത്തോടു പോലും ആറ്
    കിളിപ്പാട്ട് തേനായ് തുളിയ്ക്കുമീ നാട്ടിൽ
    കരിക്കാടി പോലും പാല്
    തനിത്തങ്കവും കൊണ്ടേ പോകുന്നു ഞാനും ഓ...ഓ..(നിലാ..)
    കുളമ്പൊച്ച മൂളും തുടിത്താളമോടെ
    നടക്കെന്റെ കാളേ വേഗം
    വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ
    എനിക്കിഷ്ടമേറും നാട്
    തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ
    ഓ...ഓ..ഓ..(നിലാ..)

  • @sarath1245
    @sarath1245 Рік тому +8

    Thanks for making our childhood beautiful. ❤

  • @jinulal9390
    @jinulal9390 11 місяців тому +3

    ❤❤❤❤subha madam ❤️❤️❤️🔥

  • @yathra905
    @yathra905 2 роки тому +9

    Nilaponkal ayelo..😘💕 ..Amazing singing..

  • @RiyasRiyu-e1g
    @RiyasRiyu-e1g 24 дні тому

    Thenmavin Kombathu - Same song
    Mannaar Mathaayi Speaking - Machane vaayo
    Wow Super 👏🏻👏🏻👏🏻

  • @laalkrishna9014
    @laalkrishna9014 4 роки тому +12

    Lot of love frm kerala

  • @shajuambalathveettil9881
    @shajuambalathveettil9881 Рік тому +4

    What a Legend, she can stand with Ilayaraja......
    In malayalam, chandralekha movie song is outstanding.❤❤❤

  • @wilsonkuriakose7534
    @wilsonkuriakose7534 Рік тому +4

    Mam you are very much correct, this is one of the best song in Malayalam!!! We love this song very much.

  • @JerinGeorge
    @JerinGeorge 3 роки тому +12

    What a beautiful Composition and voice !

  • @ivorynails
    @ivorynails 2 роки тому +2

    I'm so glad, I was the 1000th person who liked this. Cheap thrills!! and today I realize the person behind so many great tracks. Here after Akale. What a great voice🙌🙌

  • @arulsiviyonraj1492
    @arulsiviyonraj1492 Рік тому +1

    💐💐Malgudi subha mam singing is magic magic magic💐💐❣️❣️❣️❣️❣️❣️❣️❣️❣️💕💕💕💕💕💕💕💓💓💓💓💓💓💓💓💓

  • @hea7353
    @hea7353 10 місяців тому +3

    ഒരുപാടിഷ്ടം തോന്നുന്ന നല്ല മനസിന്റെ ഉടമയാണ് subha madam

  • @jobishcs-ho8gc
    @jobishcs-ho8gc Рік тому +1

    Malgudi subha maddam❤❤❤❤

  • @sakeerhussain8501
    @sakeerhussain8501 2 роки тому +6

    നിലാപൊങ്കൾ ആയല്ലോ പാടടിനീ 👍👍അഭിനന്ദനങ്ങൾ 🌹🌹🙏

  • @aravindharavindh8837
    @aravindharavindh8837 4 роки тому +4

    Mam no we'd wonderful singer..thank you..

  • @rajeshgharat6625
    @rajeshgharat6625 Рік тому +1

    Superb mam
    Love from Maharashtra

  • @ananduam7221
    @ananduam7221 10 місяців тому +1

  • @sheej-isms7277
    @sheej-isms7277 2 роки тому +4

    Such a Brilliant Artist...she Enjoys Singing and gets the crowd involved... Respect Big Time 🙏🏾

  • @rajeshjustin1
    @rajeshjustin1 3 роки тому +8

    വേറെ ലെവൽ... 😍😍😍

  • @maheshkk6434
    @maheshkk6434 9 місяців тому +1

    Great ❤

  • @TR-tj5bl
    @TR-tj5bl 6 років тому +12

    Malgudi Subha madam ji.... I am from Vizag, Andhra. I don't know tamil... But due to your voice i am listening this song.... I am addicted for your voice madam...!

    • @kiranr6258
      @kiranr6258 6 років тому +4

      "Nilaponkalayelo" song is Malayalam song

    • @TR-tj5bl
      @TR-tj5bl 6 років тому +1

      @@kiranr6258 I don't know Malayalam too...

    • @n.t.shareef3608
      @n.t.shareef3608 5 років тому +4

      Music has no boundaries so enjoy the song regardless of language limitation.

    • @boopathipathi
      @boopathipathi 4 роки тому

      Tamil Malayalam Similar

    • @TM_SR7
      @TM_SR7 4 роки тому

      If you want to see the original please watch this. -
      ua-cam.com/video/WRV2f04icLk/v-deo.html

  • @kunjustories
    @kunjustories 4 місяці тому

    magic 🤩

  • @baburaja8136
    @baburaja8136 Рік тому +1

    God bless you

  • @VV-xg5ci
    @VV-xg5ci 4 роки тому +86

    മാന്നാർ മത്തായി സ്പീക്കിങ്ങിലെ മച്ചാനെ വാ എൻ മച്ചാനെ വാ പാടിയതും ഇവർ ആണ്.

    • @strangerdileep
      @strangerdileep 3 роки тому +12

      സോനാ സോനാ Benjohnsen
      അകലെ അകലെ Charlie
      നിലപൊങ്കാൽ Thenmavin Kombath
      മാനത്തെ ചന്തിരനോത്ത് Chandralekha
      ഇതല്ലാതെ വേറെയും കുറേ പാട്ടു പാടിയിട്ടുണ്ട് ഇവർ മലയാളത്തിൽ

    • @Bibykalayil
      @Bibykalayil 3 роки тому

      ചാർളി.... പാടി..

    • @greeshma4504
      @greeshma4504 3 роки тому +5

      @@strangerdileep kunukune sujatha aanu padiyath

    • @strangerdileep
      @strangerdileep 3 роки тому

      @@greeshma4504 mm

    • @reshmasyam2760
      @reshmasyam2760 2 роки тому

      @@strangerdileep യോദ്ധ മൂവിയിലെ കുനുകുനെ എന്നുള്ള സോങ് മിന്മിനി ആണ് പാടിയത്

  • @indigenouscuisines1446
    @indigenouscuisines1446 2 роки тому +5

    Just love her voice

  • @b.krajagopal5199
    @b.krajagopal5199 2 роки тому +1

    North east folk by Burman .how we adopted.! Priyan great!singer super

  • @raveendranb8459
    @raveendranb8459 Рік тому +1

    🎉🙏🙏🙏Malgudi Shubha ji

  • @vaisakhmohan9456
    @vaisakhmohan9456 Рік тому +1

    Wowwwww... 🥰🥰🥰supppppp

  • @sukumaranpt5869
    @sukumaranpt5869 2 місяці тому

    വീണ്ടും വീണ്ടും കേൾക്കാൻ മടുക്കാത്ത നല്ല പാട്ട്. 👍🏽🥰

  • @shajikader9132
    @shajikader9132 7 місяців тому

    Our Girish Puthancheri sir" lirics & future Didi , Subha sister's awesome voice combinetion, God bless 👌👍🤲🙏

  • @ameer1851
    @ameer1851 2 роки тому +3

    Mellifluous nomadic song.. My favourite പാട്ട് (song)

  • @sajanshekhars5713
    @sajanshekhars5713 3 роки тому +28

    നല്ലൊരു സിംഗർ ആയിരുന്നു ശുഭ ചേച്ചി..❤️👌
    പക്ഷേ മലയാളസിനിമകൾ അവസരം കൊടുത്തില്ല...

    • @mohammedsheheer9247
      @mohammedsheheer9247 2 роки тому +1

      സ്വർണ്ണലത ഉണ്ടായിരുന്നു ഇവിടെ

    • @Amal-hl4he
      @Amal-hl4he 2 роки тому

      @@mohammedsheheer9247 avarkkum ivide aarum athikam avasaram koduthilla

    • @mohammedsheheer9247
      @mohammedsheheer9247 2 роки тому +1

      @@Amal-hl4he unique sound ആണ് ഇവരുടേതൊക്കെ.. കുറച്ചു Male oriented sound... അതുകൊണ്ട് തെന്നെ ചിത്ര, സുജാത പോലെ ഒന്നും പാട്ടുകൾ പാടാൻ പറ്റില്ല... കാരണം ഇവരൊക്കെ പാടുന്നത് സിനിമക്ക് വേണ്ടിയാണു... കഥാപാത്രങ്ങളുടെ ശബ്ദവുമായി സാമ്യം ഉണ്ടാകണം

    • @Amal-hl4he
      @Amal-hl4he 2 роки тому

      @@mohammedsheheer9247 Swarnalatha mam male oriented soundum und... Othiri modulate cheythath crystal akkiyathum und (sixteena seventeena song), ilaiyaraja sir nde mikka songsilum(excluding thathom thakathimi thom thom) Swarnalathamam nde sound male oriented alla, pinne chila rand paattukalil old lady voice und( vekkali ammanukku, pethalikkum pethamma)
      Characternu anusarich sound modulate cheyyaan ivare kazhinje aarum ollu,.... Ella actressnum sound cherum

    • @mohammedsheheer9247
      @mohammedsheheer9247 2 роки тому +3

      @@Amal-hl4he ഞാൻ ഒരു sound എഞ്ചിനീയർ ആണ്... ഇവരുടെ എല്ലാം sound വളരെ ഫ്രീക്കൻസി കൂടിയ sound ആണ്... സൗനോറ, ഉഷാ ഉതുപ്പ് അങ്ങനെ ഒരുപാട് പേര് ഉണ്ട്‌... ഇവരുടെ സൗണ്ട് എളുപ്പത്തിൽ മനസ്സിലാക്കാൻ വെസ്റ്റേൺ സൗണ്ട് എന്ന് വേണമെങ്കിൽ പറയാം... നമ്മുടെ കർണാട്ടിക് music ഒന്നും അങ്ങനെ ഫ്രീക്കൻസി കൂടിയ രാഗത്തിൽ അല്ല ഈണം തിട്ടപ്പെടുത്തിയിരിക്കുന്നത്... നമ്മുടെ മലയാള സിനിമയിൽ കൂടുതൽ ഈണവും ഇങ്ങനെ തീറ്റപ്പെടുത്തിയതാണ്... പിന്നെ നമ്മുടെ സ്ത്രീകളുടെ പതിഞ്ഞ ഫ്രീക്കൻസി കുറഞ്ഞ ശബ്ദമാണ്... സിനിമ എടുക്കുന്ന സംവിധായകർക്കു വളരെ തനിമയോടെ സിനിമ എടുക്കണം നിർബന്ധം ഉണ്ടെങ്കിൽ നായികമാരുടെ ശബ്ദത്തിന് ചേർന്ന ശബ്ദമുള്ള ഗായികരെയാണ് കാസ്റ് ചെയ്യുക... പിന്നെ നിങ്ങളെ പോലെ കാര്യവും കാരണവും ഒന്നും അനലൈസ് ചെയ്യാൻ താല്പര്യമില്ലാത്ത വെറുതെ ഗൂഢാലോചന സിദ്ധാന്തം ചമക്കുന്നവർക്ക് എന്തുവേണമെങ്കിലും തള്ളിമറിക്കാം... ഇലുമാനിനെറ്റി ഇടപെടൽ ആണ് എന്നുവരെ പറയാം... 😜

  • @vijeshmattummal1951
    @vijeshmattummal1951 5 місяців тому

    Great singing Srimathi Malgudi Subha

  • @jzepiajith
    @jzepiajith Рік тому +1

    My 🎉 favorite singer mom your voice have a magic it's wipe my all feeling
    Adipoli patanu" enik eshtamulla;nadu" Super line

  • @nas_07
    @nas_07 2 роки тому +6

    നിലാ പൊങ്കൽ ആയെലോ🎶🎵🎶🎶🎶
    ശുഭ
    ബേണി ഇഗ്‌നേഷ്യസ്
    ആനന്ദ്
    പ്രിയദർശൻ കോമ്പോസിഷൻ

  • @nikhilnalinikesavan2626
    @nikhilnalinikesavan2626 Рік тому +1

    ❤❤

  • @yama.666
    @yama.666 3 роки тому +1

    Your great.. I Love you ❤❤❤❤❤👍💕💕💕💕💕💕💕

  • @baijukt1975
    @baijukt1975 Рік тому +1

    love this singer... i keep this while driving... part of life... even after several years

  • @meridiankd6044
    @meridiankd6044 3 роки тому +6

    Without Orchestra also this song is very nice...

  • @akhileshalex7413
    @akhileshalex7413 4 роки тому +5

    Mam u r great ..blessed with a beautiful voice lub uuu

  • @kaladevipc9873
    @kaladevipc9873 Рік тому +1

    🙏

  • @faziaziyad7530
    @faziaziyad7530 4 роки тому +4

    Came here you sing Nilapongalayelo... Great mam... ❤️

  • @sksandz
    @sksandz 3 роки тому +10

    Who is here after listening to Charlie song sung by Malgudi Shubha

  • @ammuzathira7429
    @ammuzathira7429 Рік тому +1

    😍❤

  • @jbrj_productions
    @jbrj_productions 3 роки тому +2

    Amazing..... 😊😊👍👍👍👍👍👏👏👏👏👏❤❤❤❤❤

  • @vineethkumar5954
    @vineethkumar5954 2 місяці тому

    Madam 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️ super perform

  • @harshadk4363
    @harshadk4363 Рік тому +1

    Adipoli

  • @vishnulalification
    @vishnulalification 3 роки тому +4

    This is really jam🔥

  • @dineshchandran4073
    @dineshchandran4073 7 років тому +4

    love you shubha mam

  • @SudheerRajendraN
    @SudheerRajendraN 3 роки тому +2

    Superb

  • @kichunileshwar6618
    @kichunileshwar6618 Рік тому +18

    അഭിമാനം മലയാളീടാ......... 💪💪💪💪

  • @sureshkamalan8473
    @sureshkamalan8473 3 роки тому +2

    സൂപ്പർ 👍👍👍

  • @sreenath3736
    @sreenath3736 2 роки тому +2

    Supper song 🔥🔥👍

  • @jaimonraghavan685
    @jaimonraghavan685 4 місяці тому

    God bless

  • @ramesht452
    @ramesht452 Рік тому +1

    wow ഇതു വേറെ ലെവൽ 🙏🏻🙏🏻🙏🏻🙏🏻

  • @ranjithranju2466
    @ranjithranju2466 2 роки тому +2

    Sagadam varum E song.

  • @rajeshks123
    @rajeshks123 2 роки тому +3

    Nice singing... Background music spoiled the purity of the song 😊

  • @vittonaugustine8375
    @vittonaugustine8375 7 років тому +4

    EXCELLENT

  • @priyeshpv8849
    @priyeshpv8849 3 роки тому +2

    Mam, super voice.

  • @srijila0002
    @srijila0002 2 роки тому +2

    ശുഭചേച്ചി 🤗❤️❤️😘😘😘😘

  • @ajayantkl2810
    @ajayantkl2810 3 роки тому +2

    സൂപ്പർ .....ശുഭച്ചി

  • @manishaneelakandhan5964
    @manishaneelakandhan5964 4 роки тому +2

    Voice super

  • @ajaykumarvijitha9027
    @ajaykumarvijitha9027 3 роки тому +1

    സൂപ്പർ

  • @anusjv4565
    @anusjv4565 6 років тому +55

    ഇവളെന്തിനാ കഷ്ടപ്പെട്ട് കാലു കയറ്റി വെച്ചത്... mam നെ നോക്ക് എന്ത് സിമ്പിൾ ആണ് 😘

    • @naasthikan
      @naasthikan 4 роки тому +13

      💩💩💩 kaal mukalil vechal nthanu preshnam ningade e chindhagathikk anu preshnam

    • @sujaikrishnanc9646
      @sujaikrishnanc9646 4 роки тому +9

      There is nothing Feudal about it. It's just casual.

    • @-pp5424
      @-pp5424 3 роки тому +7

      Adiyam ee chinda mattanam 🤦🤦

    • @arunsundaran8574
      @arunsundaran8574 3 роки тому +1

      കഷ്ടം 🤦‍♂️

    • @akhil__dev
      @akhil__dev 2 роки тому +5

      അതവരുടെ സൗകര്യം ആണ് ഹേ.. നിനക്കൊക്കെ എന്തിന്റെ കേടാ

  • @amalsasi8793
    @amalsasi8793 2 роки тому +1

    ❤️❤️❤️❤️🙏🏻

  • @athimuth8150
    @athimuth8150 6 років тому +3

    Nice song

  • @princysolamon8846
    @princysolamon8846 4 роки тому +2

    Wowwww..പൊളി മാം

  • @saseendrannisarisaseendran6614
    @saseendrannisarisaseendran6614 6 місяців тому

    Which raga is this?

  • @mervingibson6555
    @mervingibson6555 3 роки тому +4

    നിലാപൊങ്കലായല്ലോ...
    (തേന്മാവിൻ കൊമ്പത്ത്)
    മാനത്തെ ചന്തിരനോത്തൊരു..
    (ചന്ദ്രലേഖ)
    മച്ചാനെ....വാ എൻ മച്ചാനെ വാ...(മാന്നാർ മത്തായി സ്പീക്കിങ്)
    മൂവന്തി നേരത്താരോ പാടി....(മാനത്തെ വെള്ളിത്തേര്)

  • @murukanpl7688
    @murukanpl7688 3 роки тому +1

    Ho, super

  • @aravindt2430
    @aravindt2430 2 роки тому +1

    👌

  • @chinchuj1252
    @chinchuj1252 7 місяців тому

    Superb mam

  • @mohdthajmalaa
    @mohdthajmalaa 3 роки тому

    2021

  • @akhilbs4272
    @akhilbs4272 6 років тому +2

    Super

  • @lechulechu5160
    @lechulechu5160 2 роки тому +1

    ചേച്ചി 🌹🙏🏻🙏🏻🙏🏻

  • @harmonymusic8249
    @harmonymusic8249 5 років тому +13

    Charlie movieyil padiyittille

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 4 роки тому

      Harmony Music that may our sithara krishnakumar 😜😜I don't who exactly sing on this movie. Sitara imitate or make some performance with this future on this song. 😁😁😁😁

    • @anilanoop9326
      @anilanoop9326 4 роки тому +1

      Yes.... അകലെ ആ song പാടി

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 Місяць тому

    Ithrem nannayi padunna mam ne pinne enthukond malayalam movies il padippichilla 😥😥😥

  • @SURESHKUMAR-uh5dz
    @SURESHKUMAR-uh5dz 3 місяці тому

    പ്രിയപ്പെട്ട കണ്ണൻ 🌹🌹🌹🌹🌹😢

  • @user-zq3om4oy3e
    @user-zq3om4oy3e 2 роки тому +1

    🥰🥰🥰🥰

  • @maryscurryworld3964
    @maryscurryworld3964 4 роки тому +1

    👏👏👏

  • @ranjithranju2466
    @ranjithranju2466 2 роки тому

    Poli song.

  • @ajeeshchandran80
    @ajeeshchandran80 4 місяці тому

    Priyan garu ❤

  • @knr9881
    @knr9881 3 роки тому +1

    🥰🥰🥰🥰😍😍😍

  • @jinuxavier8464
    @jinuxavier8464 2 роки тому +2

    പാലുംകോടമെടുത്ത song..... 🌸🌼🌸🌼

    • @sarathas1539
      @sarathas1539 2 роки тому

      It's saraswathi Shankar not subha

  • @rajeshkuthirakode9702
    @rajeshkuthirakode9702 8 років тому +4

    Nice

  • @eldhobaby9385
    @eldhobaby9385 2 місяці тому

    Nilapongal ayelo kettitt ivide vanna njn❤

  • @agsnoufal9074
    @agsnoufal9074 5 років тому +2

    Superb..

  • @surendrank1735
    @surendrank1735 6 місяців тому

    ഈ ഒരു പാട്ടുകൊണ്ടു മലയാളികളുടെ പ്രിയ ഗായികയായി

  • @anuk2754
    @anuk2754 4 роки тому +1

    Soooo coool

  • @flowers3427
    @flowers3427 3 роки тому +1

    Sona Sona

  • @bharathbsanth7273
    @bharathbsanth7273 3 роки тому +1

    Bennet band... Kannan cheettan Keyboard ❤️❤️🔥🔥

  • @bijupariyapurath9701
    @bijupariyapurath9701 6 років тому +2

    evar thaneeyalle UncleBen movieyile English song padiyathu?

  • @bhavachithralivemedia4917
    @bhavachithralivemedia4917 2 роки тому +1

    akale from charlie...malayalam

  • @sajinsanzz9511
    @sajinsanzz9511 7 років тому +3

    ✌✌✌

  • @Safriljr
    @Safriljr 4 роки тому

    Ya smangat